മ​നു​ഷ്യ​ക്ക​ട​ത്തു സം​ഘ​ത്തെ ക​ണ്ടെ​ത്താ​നാ​യി​ല്ല; തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹ​ള​ത്തി​നി​ടെ തീ​രം വി​ട്ടോ എ​ന്ന് സം​ശ​യം

വൈ​പ്പി​ന്‍: ശ്രീ​ല​ങ്ക​ന്‍ മ​നു​ഷ്യ​ക്ക​ട​ത്ത് സം​ഘം 45 ഓ​ളം ശ്രീ​ല​ങ്ക​ന്‍ അ​ഭ​യാ​ര്‍​ഥി​ക​ളെ വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്താ​നാ​യി കേ​ര​ള​തീ​ര​ത്ത് എ​ത്തി​യി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ്, കോ​സ്റ്റ് ഗാ​ര്‍​ഡ്, കോ​സ്റ്റ​ല്‍ പോ​ലീ​സ്, മ​റൈ​ന്‍ പോ​ലീ​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ള്‍ ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ക​ട​ലി​ലും ക​ര​യി​ലു​മാ​യി ന​ട​ത്തി വ​രു​ന്ന അ​ന്വേ​ഷ​മ​ത്തി​ല്‍ ഇ​തു​വ​രെ ആ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​തേ സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹ​ള​ത്തി​നി​ട​യി​ല്‍ പോ​ലീ​സി​ന്‍റെ ക​ണ്ണ് വെ​ട്ടി​ച്ച് ബോ​ട്ട് തീ​രം വി​ട്ടു പോ​യി​രി​ക്കു​മോ​യെ​ന്ന സം​ശ​യ​വും ചി​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഇ​ല്ലാ​തി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ലാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് മ​നു​ഷ്യ​ക്ക​ട​ത്ത് സം​ഘം കേ​ര​ള​ത്തി​ല്‍ എ​ത്തി​യി​ട്ടു​ള്ള​താ​യി ഇ​ന്‍റ​ലി​ജ​ൻ​സി​നു വി​വ​രം ല​ഭി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. തെ​ര​ഞ്ഞെ​ടു​പ്പ് ദി​ന​മാ​യ ഏ​പ്രി​ല്‍ ആ​റി​നു തീ​രം വി​ട്ടു​പോ​കാ​നാ​യി​രു​ന്നു പ​ദ്ധ​തി. മു​ന്‍ എ​ല്‍​ടി​ടി ക്കാ​ര​നാ​യ ശ്രീ​ല​ങ്ക​യി​ലെ മു​ല്ലൈ​ത്തീ​വ് സ്വ​ദേ​ശി റോ​ഡ്‌​നി എ​ന്ന​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഘം എ​ത്തി​യി​ട്ടു​ള്ള​ത​ത്രേ. 2019 ജ​നു​വ​രി​യി​ല്‍ മു​ന​മ്പ​ത്ത് നി​ന്നും 250 ഓ​ളം പേ​രെ മ​നു​ഷ്യ​ക്ക​ട​ത്ത് സം​ഘം…

Read More

പ​ട​ക്കം ഇ​ക്കു​റി കി​റ്റാ​യും കി​ട്ടും! കോ​വി​ഡ് ത​ള​ര്‍​ത്തി​യ പ​ട​ക്ക​വി​പ​ണി വി​ഷു​വി​നു തി​രി​ച്ചു​വ​ര​വി​നൊ​രു​ങ്ങു​ന്നു

കൊ​ച്ചി: കോ​വി​ഡ് ത​ള​ര്‍​ത്തി​യ പ​ട​ക്ക​വി​പ​ണി വി​ഷു​വി​നു തി​രി​ച്ചു​വ​ര​വി​നൊ​രു​ങ്ങു​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ന്ന ആ​ഘോ​ഷ​ങ്ങ​ളാ​ണ് വി​പ​ണി​ക്ക് ഇ​ക്കു​റി പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന​ത്. വി​ഷു​വും അ​തി​നു പി​ന്നാ​ലെ​യെ​ത്തു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​വും വ്യാ​പാ​രി​ക​ള്‍ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്നു. കോ​വി​ഡ് രോ​ഗ​വ്യാ​പ​നം നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ട​യി​ല്‍ തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന് ഹോം ​ഡെ​ലി​വ​റി സൗ​ക​ര്യം മി​ക്ക വ്യാ​പാ​രി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. നി​ശ്ചി​ത തു​ക​യ്ക്ക് പ​ട​ക്ക​വും ക​മ്പി​ത്തി​രി​യും പൂ​ത്തി​രി​യു​മെ​ല്ലാ​മ​ട​ങ്ങു​ന്ന കി​റ്റു​മു​ണ്ട്. ശ​ബ്ദം കു​റ​ഞ്ഞ ചൈ​നീ​സ് പ​ട​ക്ക​ങ്ങ​ള്‍​ത​ന്നെ​യാ​ണ് ഇ​ക്കു​റി​യും താ​ര​ങ്ങ​ള്‍. ര​ണ്ടു മി​നി​റ്റോ​ളം ആ​ഘോ​ഷ തി​മി​ര്‍​പ്പ് നി​റ​യ്ക്കു​ന്ന മേ​ശ​പ്പൂ​വാ​ണ് വി​പ​ണി​യി​ലെ മ​റ്റൊ​രു കൗ​തു​കം. നി​റ​ങ്ങ​ള്‍​ക്കും പ്ര​കാ​ശ​ത്തി​നും പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന വി​വി​ധ ഇ​ന​ങ്ങ​ള്‍ വി​പ​ണ​യി​ലു​ണ്ട്. ക​ഴി​ഞ്ഞ​വ​ര്‍​ഷം വി​ഷു​വി​പ​ണി മു​ന്നി​ല്‍ ക​ണ്ടു ശി​വ​കാ​ശി​യി​ല്‍​നി​ന്നു വ​ന്‍​തോ​തി​ല്‍ ചൈ​നീ​സ് പ​ട​ക്ക​ങ്ങ​ള്‍ ഇ​റ​ക്കി​യ വ്യാ​പാ​രി​ക​ള്‍​ക്ക് ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ചി​രു​ന്നു. നി​ല​വി​ൽ ത​മി​ഴ്നാ​ട്ടി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഇ​തു​മൂ​ലം ആ​വ​ശ്യ​ത്തി​നു പ​ട​ക്കം…

Read More

ന​​​മ്മ​​​ള്‍ വി​​​വാ​​​ഹം ക​​​ഴി​​​ക്കാ​​​നു​​​ള്ള​​​വ​​​ര​​​ല്ലേ..! മാട്രിമോണിയല്‍ സൈറ്റിലൂടെ വിവാഹാഭ്യര്‍ഥന; അതും പൈലറ്റാണെന്ന് പറഞ്ഞ്… ഒടുവില്‍…

കൊ​​​ച്ചി: മാ​​​ട്രി​​​മോ​​​ണി​​​യ​​​ല്‍ സൈ​​​റ്റി​​​ലൂ​​​ടെ വി​​​വാ​​​ഹാ​​​ഭ്യ​​​ര്‍​ഥ​​​ന ന​​​ട​​​ത്തി​​​യ യു​​​വാ​​​വ് ലൈം​​​ഗി​​​ക​​​മാ​​​യി പീ​​​ഡി​​​പ്പി​​​ക്കു​​​ക​​​യും സ്വ​​​ര്‍​ണം ത​​​ട്ടി​​​യെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്‌​​​തെ​​​ന്ന യു​​​വ​​​തി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ല്‍ പ​​​ന​​​ങ്ങാ​​​ട് പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി ആ​​​രം​​​ഭി​​​ച്ചു. പ​​​ത്ത​​​നം​​​തി​​​ട്ട കോ​​​ഴ​​​ഞ്ചേ​​​രി മേ​​​ലൂ​​​ക്ക​​​ര സ്വ​​​ദേ​​​ശി​​​യും വി​​​വാ​​​ഹി​​​ത​​​നു​​​മാ​​​യ ടി​​​ജു ജോ​​​ര്‍​ജ് തോ​​​മ​​​സിന് (33) എതിരേയാണു തൃ​​​ശൂ​​​ര്‍ സ്വ​​​ദേ​​​ശി​​​നി പ​​​രാ​​​തി ന​​​ല്‍​കി​​​യ​​​ത്. എ​​​റ​​​ണാ​​​കു​​​ളം സൗ​​​ത്ത് പോ​​​ലീ​​​സി​​​ല്‍ ല​​​ഭി​​​ച്ച പ​​​രാ​​​തി ഈ ​​​മാ​​​സം ഒ​​​ന്നി​​​ന് പ​​​ന​​​ങ്ങാ​​​ട് സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്ക് കൈ​​​മാ​​​റി. വി​​​വാ​​​ഹ വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ​​​യാ​​​ണ് യു​​​വാ​​​വ് പ​​​രി​​​ച​​​യ​​​പ്പെ​​​ട്ടു ബ​​​ന്ധം സ്ഥാ​​​പി​​​ച്ച​​​തെ​​​ന്നു യു​​​വ​​​തി പ​​​രാ​​​തി​​​യി​​​ല്‍ പ​​​റ​​​ഞ്ഞു. മെ​​​സേ​​​ജ് അ​​​യ​​​ച്ച് വി​​​വാ​​​ഹ​​​ത്തി​​​ന് താത്പ​​​ര്യ​​​മ​​​റി​​​യി​​​ച്ച​​​തി​​​നെ തു​​​ട​​​ര്‍​ന്ന് വീ​​​ട്ടു​​​കാ​​​രു​​​മാ​​​യി ആ​​​ലോ​​​ചി​​​ക്കാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. തു​​​ട​​​ര്‍​ന്ന് കൊ​​​ച്ചി​​​യി​​​ലെ ഇ​​​യാ​​​ളു​​​ടെ ഫ്‌​​​ളാ​​​റ്റി​​​ലെ​​​ത്തി വി​​​വാ​​​ഹാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി. വി​​​ദേ​​​ശ​​​ത്ത് പൈ​​​ല​​​റ്റാ​​​ണെ​​​ന്നും ആ​​​ദ്യ​​ഭാ​​​ര്യ മ​​​രി​​​ച്ചുപോ​​​യെ​​​ന്നു​​​മാ​​​ണ് ഇ​​​യാ​​​ള്‍ പ​​​റ​​​ഞ്ഞു വി​​​ശ്വ​​​സി​​​പ്പി​​​ച്ച​​​ത്. തെ​​​ളി​​​വാ​​​യി പൈ​​​ല​​​റ്റി​​​ന്‍റേ​​​തെ​​​ന്നു തോ​​​ന്നു​​​ന്ന യൂ​​​ണി​​​ഫോം ധ​​​രി​​​ച്ച ഫോ​​​ട്ടോ കാ​​​ണി​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​തു വി​​​ശ്വ​​​സി​​​ച്ചാ​​​ണ് വി​​​വാ​​​ഹ​​​ത്തി​​​നു സ​​​മ്മ​​​തി​​​ച്ച​​​തെ​​​ന്നു യു​​​വ​​​തി പ​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​ര്‍ ആ​​​ദ്യ​​​മാ​​​ണ് വി​​​വാ​​​ഹാ​​​ലോ​​​ച​​​ന…

Read More

മൂ​വാ​റ്റു​പു​ഴ​യി​ൽ മു​ന്ന​ണി​ക​ൾ​ക്ക് ആ​ശ​ങ്ക, ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ ഇ​ങ്ങ​നെ…

മൂ​വാ​റ്റു​പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ ക​ണ​ക്കു​കൂ​ട്ട​ലു​മാ​യി മൂ​വാ​റ്റു​പു​ഴ​യി​ലെ മു​ന്ന​ണി​ക​ൾ. സാ​ധ​ര​ണ ഗ​തി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ൽ ചി​ത്രം വ്യ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​രു​ന്ന​ത് ഇ​ക്കു​റി ഇ​ല്ലാ​ത്ത​ത് മു​ന്ന​ണി നേ​താ​ക്ക​ളെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഇ​ട​തു-​വ​ല​ത് മു​ന്ന​ണി​ക​ൾ ത​മ്മി​ൽ ശ​ക്ത​മാ​യ മ​ത്സ​രം ന​ട​ന്നി​രു​ന്ന മ​ണ്ഡ​ല​ത്തി​ൽ ഇ​ക്കു​റി ഫ​ലം പ്ര​വ​ച​നാ​തീ​ത​മാ​ണ്. ട്വ​ന്‍റി 20യു​ടെ മ​ത്സ​ര​രം​ഗ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​ന​മാ​ണ് ഇ​രു മു​ന്ന​ണി​യെ​യും ആ​ശ​ങ്ക​പെ​ടു​ത്തു​ന്ന​ത്. യു​ഡി​എ​ഫ് ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​നം ഊ​ർ​ജ്ജ​ചി​ത​മാ​യി​രു​ന്നു. എ​ന്നാ​ൽ അ​വ​സാ​ന പ്ര​ചാ​ര​ണ ഘ​ട്ട​ത്തി​ൽ എ​ൽ​ഡി​എ​ഫ് കു​ത്ത​ക വോ​ട്ടു​ക​ളെ​യും സ്വാ​ധീ​നി​ക്കാ​ൻ ട്വ​ന്‍റി 20യ്ക്കാ​യെ​ന്ന​ത് ഇ​ട​തു​മു​ന്ന​ണി​യെ​യും ഭ​യ​പ്പെ​ടു​ത്തു​ന്നു. എ​ൽ​ഡി​എ​ഫ് മ​ണ്ഡ​ലം നി​ല​നി​ർ​ത്തു​മെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വീ​ന​ർ ബാ​ബു പോ​ൾ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. കൈ​വി​ട്ടു പോ​യ മ​ണ്ഡ​ലം ഇ​ത്ത​വ​ണ യു​ഡി​എ​ഫ് തി​രി​ച്ചെ​ടു​ക്കു​മെ​ന്നും, ഏ​റ്റ​വും മി​ക​ച്ച സ്ഥാ​നാ​ർ​ഥി​യെ​യാ​ണ് ഇ​തി​നാ​യി രം​ഗ​ത്തി​റ​ക്കി​യ​തെ​ന്നും യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​എം. സ​ലിം പ​റ​ഞ്ഞു. ബി​ജെ​പി പാ​ള​യ​ത്തി​ലും വി​ജ​യ​പ്ര​തീ​ക്ഷ​യു​ണ്ട്. ഇ​ക്കു​റി ബി​ജെ​പി മ​ണ്ഡ​ല​ത്തി​ൽ വി​ജ​യി​ച്ചു ച​രി​ത്രം കു​റി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നേ​താ​ക്ക​ൾ.…

Read More

ബാ​ലി​ക​യു​ടെ മ​ര​ണം! പി​താ​വി​നെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ക്കാ​തെ പോ​ലീ​സ്; സാനു മോഹന്റെ സുഹൃത്തിന്റെ മൊഴി ഇങ്ങനെ…

കൊ​ച്ചി: മു​ട്ടാ​ര്‍ പു​ഴ​യി​ല്‍ ബാ​ലി​ക​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ന് ശേ​ഷം കാ​ണാ​താ​യ പി​താ​വ് സ​നു മോ​ഹ​നെ​ക്കു​റി​ച്ച് യാ​തൊ​രു സൂ​ച​ന​യും ല​ഭി​ക്കാ​തെ പോ​ലീ​സ്. ഇ​യാ​ള്‍​ക്കെ​തി​രെ ക​ഴി​ഞ്ഞ ര​ണ്ടി​ന് പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ ഒ​രു വി​വ​ര​വും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടി​ല്ല. ബാ​ലി​ക​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​ട്ട് ര​ണ്ടാ​ഴ്ച പി​ന്നി​ട്ട സാ​ഹ​ച​ര്യ​ത്തി​ലും സ​നു മോ​ഹ​നെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ള്‍ ഒ​ന്നും ത​ന്നെ ല​ഭി​ക്കാ​ത്ത​ത് പോ​ലീ​സി​നെ കു​ഴ​യ്ക്കു​ക​യാ​ണ്. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ ഇ​യാ​ള്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പി​ന്നീ​ട് ത​മി​ഴ്‌​നാ​ട്ടി​ലേ​ക്കു ക​ട​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തോ​ടെ അ​ന്വേ​ഷ​ണം ത​മി​ഴ്‌​നാ​ട്ടി​ലേ​ക്കു വ്യാ​പി​പ്പി​ച്ചി​രു​ന്നു. ഇ​യാ​ള്‍ വാ​ള​യാ​ര്‍ ചെ​ക്ക് പോ​സ്റ്റ് ക​ട​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും വാ​ഹ​നം മാ​ത്ര​മാ​ണ് ഇ​തു​വ​രെ തി​രി​ച്ച​റി​യാ​നാ​യ​ത്. ഇ​തി​നി​ട​യി​ല്‍ ഇ​യാ​ള്‍ വാ​ഹ​നം പൊ​ളി​ച്ചു​വി​റ്റ​താ​യ സൂ​ച​ന​ക​ളും പു​റ​ത്തു​വ​ന്നി​രു​ന്നു. സ്പെ​ഷ​ല്‍ ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. കു​ട്ടി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണോ എ​ന്ന​ത് സം​ബ​ന്ധി​ച്ചെ​ല്ലാം വ്യ​ക്ത​ത വ​ര​ണ​മെ​ങ്കി​ല്‍ ഇ​യാ​ള്‍ പി​ടി​യി​ലാ​ക​ണ​മെ​ന്നാ​ണു…

Read More

താ​ലി​കെ​ട്ട് ദി​വ​സം​ത​ന്നെ വോ​ട്ടെ​ടു​പ്പ് വ​ന്നെ​ങ്കി​ലും വ​ധൂ​വ​ര​ന്മാ​ർ വോ​ട്ട് മു​ട​ക്കി​യി​ല്ല! സെ​ബി​യും റോ​സ്മി​യും വി​വാ​ഹ​വേ​ഷ​ത്തി​ൽ ബൂ​ത്തി​ലെ​ത്തി

മ​ല​യാ​റ്റൂ​ർ: താ​ലി​കെ​ട്ട് ദി​വ​സം​ത​ന്നെ വോ​ട്ടെ​ടു​പ്പ് വ​ന്നെ​ങ്കി​ലും വ​ധൂ​വ​ര​ന്മാ​ർ വോ​ട്ട് മു​ട​ക്കി​യി​ല്ല. മ​ല​യാ​റ്റൂ​ർ പാ​ലാ​ട്ടി സെ​ബി​യും തൃ​ശൂ​ർ അ​ര​ണാ​ട്ടു​ക​ര ചാ​ലി​ശേ​രി​ക്കാ​രി റോ​സ്മി​യു​മാ​ണു വി​വാ​ഹ​വേ​ഷ​ത്തി​ൽ ബൂ​ത്തി​ലെ​ത്തി വോ​ട്ടു ചെ​യ്ത​ത്. മ​ല​യാ​റ്റൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ലാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. റോ​സ്മി​ക്ക് അ​ര​ണാ​ട്ടു​ക​ര ത​ര​ക​ൻ​സ് സ്കൂ​ളി​ലാ​യി​രു​ന്നു വോ​ട്ട്‌. രാ​വി​ലെ വി​വാ​ഹ​വ​സ്ത്ര​മ​ണി​ഞ്ഞു വോ​ട്ടു​ചെ​യ്ത​ശേ​ഷ​മാ​ണു റോ​സ്മി താ​ലി​കെ​ട്ടി​നാ​യി സെ​ബി​യു​ടെ നാ​ടാ​യ മ​ല​യാ​റ്റൂ​രി​ലേ​ക്കു പു​റ​പ്പെ​ട്ട​ത്. 11.30 ഓ​ടെ വി​വാ​ഹ ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​യി. മ​ല​യാ​റ്റൂ​ർ സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ലാ​യി​രു​ന്നു സെ​ബി​യു​ടെ വോ​ട്ട്. താ​ലി​കെ​ട്ടി​നു​ശേ​ഷം ന​വ​വ​ധു​വി​നെ​യും കൂ​ട്ടി സെ​ബി വോ​ട്ടു ചെ​യ്യാ​ൻ ബൂ​ത്തി​ലെ​ത്തി. അ​വി​ടെ​നി​ന്നാ​ണു ന​വ​ദ​ന്പ​തി​ക​ൾ വി​വാ​ഹ​സ​ത്കാ​ര​ത്തി​നെ​ത്തി​യ​ത്.

Read More

പോസ്റ്റൽ വോട്ട് അപേക്ഷ തള്ളി;  104-ാം വ​യ​സി​ലും കാ​ൽ​ന​ട​യാ​യി എ​ത്തി​ വോ​ട്ടു ചെ​യ്ത് ദാ​നി​യേ​ൽ

പെ​രു​മ്പാ​വൂ​ർ: കോ​വി​ഡ് കാ​ല​ത്ത് ത​ന്‍റെ 104ാമ​ത്തെ വ​യ​സി​ലും സ​മ്മ​തി​ദാ​ന അ​വ​കാ​ശം വി​നി​യോ​ഗി​ച്ച് മാ​തൃ​ക​യാ​കു​ക​യാ​ണ് കീ​ഴി​ല്ലം കു​ന്ന​ത്ത് കെ.​എം. ദാ​നി​യേ​ൽ. കീ​ഴി​ല്ലം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 150-ാമ​ത് ബൂ​ത്തി​ൽ മ​ക​ൻ ജോ​സ​ഫ് കെ. ​ദാ​നി​യേ​ലി​നൊ​പ്പം കാ​ൽ​ന​ട​യാ​യി എ​ത്തി​യാ​ണ് അ​ദ്ദേ​ഹം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വാ​യോ​ധി​ക​ർ​ക്കു​ള്ള പോ​സ്റ്റ​ൽ ബാ​ല​റ്റി​നു​ള്ള പ്ര​ത്യേ​ക അ​പേ​ക്ഷ​യു​മാ​യി ബി​എ​ൽ​ഒ സ​മീ​പി​ച്ചെ​ങ്കി​ലും നേ​രി​ട്ട് പോ​ളിം​ഗ് ബൂ​ത്തി​ൽ എ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​മെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലെ രാ​യ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വോ​ട്ട​ർ ആ​യി​രു​ന്നു കെ.​എം. ദാ​നി​യേ​ൽ.

Read More

88 പു​ഷ്പാ​ഞ്ജ​ലി​! കെ.​ബാ​ബു​വി​ന്‍റെ വി​ജ​യ​ത്തി​നാ​യി വ​ഴി​പാ​ടു​ക​ൾ നേ​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ

തൃ​പ്പൂ​ണി​ത്തു​റ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​ബാ​ബു​വി​ന്‍റെ വി​ജ​യ​ത്തി​നാ​യി വ​ഴി​പാ​ടു​ക​ളും നേ​ർ​ച്ച​ക​ളു​മാ​യി പ്ര​വ​ർ​ത്ത​ക​ർ. തൃ​പ്പൂ​ണി​ത്തു​റ ശ്രീ​പൂ​ർ​ണ​ത്ര​യീ​ശ ക്ഷേ​ത്ര​ത്തി​ൽ മാ​ത്രം 88 പു​ഷ്പാ​ഞ്ജ​ലി​ക​ളാ​ണ് ഭ​ക്ത​ർ കെ. ​ബാ​ബു​വി​ന്‍റെ വി​ജ​യ​ത്തി​നാ​യി നേ​ർ​ന്നി​രി​ക്കു​ന്ന​ത്. മ​റ്റു നേ​ർ​ച്ച​ക​ൾ​ക്ക് പു​റ​മെ​യാ​ണി​ത്. കെ.​ബാ​ബു​വി​ന് കെ​ട്ടി​വ​യ്ക്കാ​നു​ള്ള തു​ക ന​ൽ​കി​യ​ത് ശ​ബ​രി​മ​ല മു​ൻ മേ​ൽ​ശാ​ന്തി ഏ​ഴി​ക്കോ​ട് ശ​ശി ന​മ്പൂ​തി​രി​യാ​യി​രു​ന്നു. ഇ​ന്ന​ലെ സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​നാ​ണ് കെ.​ബാ​ബു മു​ൻ​ഗ​ണ​ന ന​ൽ​കി​യ​ത്. രാ​വി​ലെ ആ​റ​ര മു​ത​ൽ മ​ണ്ഡ​ല​ത്തി​ൽ ഓ​ട്ട​പ്ര​ദ​ക്ഷി​ണം ന​ട​ത്തി. ബൂ​ത്തു​ത​ല പ്ര​വ​ർ​ത്ത​ക​രു​മാ​യി കൂ​ടി​യാ​ലോ​ച​ന​ക​ളും ന​ട​ത്തി.

Read More

എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യു​ടെ വാ​ഹ​ന​ത്തി​നു നേ​രെ ക​ല്ലേ​റ്! അപ്രതീക്ഷിത ആക്രമണത്തേത്തുടര്‍ന്ന് സ്ഥാനാര്‍ഥിയുടെ ബോധംപോയി

പെ​രു​മ്പാ​വൂ​ർ: നി​യോ​ജ​ക മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ടി.​പി.​സി​ന്ധു മോ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​നു നേ​രെ ക​ല്ലേ​റ് ന​ട​ത്തി​യ​താ​യി പ​രാ​തി. തു​രു​ത്തി​പ്ലി​യി​ൽ​നി​ന്നു രാ​യ​മം​ഗ​ല​ത്തി​ന് പോ​കു​ന്ന​തി​നി​ടെ അ​ല്ല​പ്ര കൊ​യ്നോ​ണി​യ​ക്ക് സ​മീ​പം രാ​ത്രി​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. അ​പ്ര​തീ​ക്ഷി​ത ആ​ക്ര​മ​ണ​ത്തേ​ത്തു​ട​ർ​ന്ന് ബോ​ധ​ക്ഷ​യ​മു​ണ്ടാ​യ സ്ഥാ​നാ​ർ​ഥി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സി​ന്ധു​മോ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തേ പി​ന്തു​ട​ർ​ന്ന് കാ​റി​ൽ വ​ന്ന അ​ക്ര​മി​ക​ൾ ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ഒ​ന്ന​ര​ദി​വ​സം ജെ​ല്ലി​ക്ക​ട്ട്..! എ​രു​മ​യെ കൊ​ണ്ടുവന്ന് കെട്ടി മരത്തിനു മുകളില്‍ കയറി കാത്തിരുന്നു; ​ വി​ര​ണ്ടോ​ടി​യ പോ​ത്തി​നെ പി​ടി​ച്ചു​കെ​ട്ടാൻ അ​ഗ്നി​ര​ക്ഷാ​സേ​ന​യും

പെ​രി​യ: അ​റ​വു​ശാ​ല​യി​ല്‍ നി​ന്നും വി​ര​ണ്ടോ​ടി നാ​ട്ടി​ല്‍ പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ പോ​ത്തി​നെ ഒ​ന്ന​ര​ദി​വ​സ​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ പി​ടി​ച്ചു​കെ​ട്ടി. ചി​ത്താ​രി​യി​ലെ അ​ബ്ദു​ൾ റ​ഹ്മാ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബീ​ഫ് സ്റ്റാ​ളി​ലേ​ക്ക് പാ​ല​ക്കാ​ട് നി​ന്നും കൊ​ണ്ടു​വ​ന്ന പോ​ത്താ​ണ് ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ ലോ​റി​യി​ല്‍ നി​ന്നി​റ​ക്കു​മ്പോ​ള്‍ വി​ര​ണ്ടോ​ടി​യ​ത്. അ​റ​വു​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​രും ഉ​ട​മ​സ്ഥ​നും പി​ന്നാ​ലെ ഓ​ടി​യെ​ങ്കി​ലും പോ​ത്തി​നെ പി​ടി​ക്കാ​നാ​യി​ല്ല. നി​റ​യെ ആ​ളു​ക​ളും വാ​ഹ​ന​ങ്ങ​ളു​മു​ള്ള റോ​ഡി​ലൂ​ടെ​യാ​ണ് പോ​ത്ത് ഓ​ടി​യ​തെ​ങ്കി​ലും അ​ക്ര​മ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ വ​രു​ത്താ​തി​രു​ന്ന​ത് ആ​ശ്വാ​സ​മാ​യി. ചി​ത്താ​രി​യി​ല്‍​നി​ന്നും ത​ണ്ണോ​ട്ട്, പാ​ക്കം വ​ഴി പെ​രി​യ വ​രെ ഓ​ടി​യെ​ത്തി​യ പോ​ത്ത് വൈ​കു​ന്നേ​ര​ത്തോ​ടെ കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല വ​ള​പ്പി​ലെ കാ​ടു​പി​ടി​ച്ച ഭാ​ഗ​ത്തേ​ക്ക് മ​റ​യു​ക​യാ​യി​രു​ന്നു. രാ​ത്രി ഒ​മ്പ​തു വ​രെ ഈ ​ഭാ​ഗ​ത്ത് തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും പോ​ത്തി​നെ ക​ണ്ടു​കി​ട്ടി​യി​ല്ല. ഞാ​യ​റാ​ഴ്ച പ​ക​ല്‍ പാ​ക്കം ചെ​ര്‍​ക്കാ​പ്പാ​റ​യി​ലെ ഒ​രു പ​റ​മ്പി​ല്‍ പോ​ത്തി​നെ ക​ണ്ടെ​ത്തി​യ​താ​യി നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഉ​ട​മ​സ്ഥ​നും അ​ഗ്നി​ര​ക്ഷാ​സേ​ന​യും സ്ഥ​ല​ത്തെ​ത്തു​ക​യാ​യി​രു​ന്നു. പോ​ത്തി​നെ ക​യ​റി​ട്ടു കു​രു​ക്കി പി​ടി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. പി​ന്നീ​ട് ഒ​രു എ​രു​മ​യെ…

Read More