മി​ക​ച്ച ബാ​റ്റ്സ്മാ​നാ​യി​രു​ന്നു ! ക്രി​ക്ക​റ്റ് തന്പുരാൻ മടങ്ങി; കേ​ര​ള​വ​ർ​മ ത​ന്പു​രാ​ൻ അ​ന്ത​രി​ച്ചു, സം​സ്കാ​രം ന​ട​ത്തി

തൃ​പ്പൂ​ണി​ത്തു​റ: കൊ​ച്ചി രാ​ജ​വം​ശ​ത്തി​ലെ ഇ​ള​യ​ത​ന്പു​രാ​നും വി​ഖ്യാ​ത ക്രി​ക്ക​റ്റ് താ​ര​വു​മാ​യ കേ​ര​ള​വ​ർ​മ ത​ന്പു​രാ​ൻ (96) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഏ​ക​ദി​ന ക്രി​ക്ക​റ്റി​ന്‍റെ ഉ​പ​ജ്ഞാ​താ​വാ​യ കെ.​വി. കേ​ള​പ്പ​ൻ ത​ന്പു​രാ​നോ​ടൊ​പ്പം ലോ​ക​ത്ത് ആ​ദ്യ​മാ​യി ന​ട​ന്ന ഏ​ക​ദി​ന ക്രി​ക്ക​റ്റി​ലെ ആ​ദ്യ​ത്തെ ബോ​ൾ നേ​രി​ട്ട​തു കേ​ര​ള​വ​ർ​മ ത​ന്പു​രാ​നാ​യി​രു​ന്നു. ര​ണ്ടു​പേ​രും കേ​ള​പ്പ​ൻ ത​ന്പു​രാ​ൻ എ​ന്നാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​തെ​ങ്കി​ലും ത​മ്മി​ൽ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി ഒ​രാ​ളെ കേ​ര​ള​വ​ർ​മ ത​ന്പു​രാ​നെ​ന്നും മ​റ്റൊ​രാ​ളെ കെ.​വി. കേ​ള​പ്പ​ൻ ത​ന്പു​രാ​നെ​ന്നും വി​ളി​ക്കു​ക​യാ​യി​രു​ന്നു. മി​ക​ച്ച ബാ​റ്റ്സ്മാ​നാ​യി​രു​ന്നു കേ​ര​ള​വ​ർ​മ ത​ന്പു​രാ​ൻ. 1951ൽ ​പൂ​ജ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ആ​രം​ഭി​ച്ച​പ്പോ​ൾ ക്യാ​പ്റ്റ​ൻ കേ​ള​പ്പ​ൻ ത​ന്പു​രാ​നാ​യി​രു​ന്നു. പി​ന്നീ​ട് ര​ഞ്ജി ട്രോ​ഫി വി​ജ​യി​ച്ച ടീ​മി​ലെ ക്യാ​പ്റ്റ​നാ​യ പി. ​ര​വി​യ​ച്ച​നും അ​ന്നു ടീ​മി​ലെ അം​ഗ​മാ​യി​രു​ന്നു. സീ​നി​യോ​റി​റ്റി അ​നു​സ​രി​ച്ചാ​ണ് കൊ​ച്ചി രാ​ജ​വം​ശ​ത്തി​ലെ വ​ലി​യ ത​ന്പു​രാ​നെ​യും ഇ​ള​യ ത​ന്പു​രാ​നെ​യും നി​ശ്ച​യി​ക്കു​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ വ​ലി​യ ത​ന്പു​രാ​ൻ ര​വി​വ​ർ​മ ത​ന്പു​രാ​ൻ തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​യാ​ണെ​ങ്കി​ലും തൃ​ശൂ​രി​ലാ​ണ് താ​മ​സം. ഭാ​ര്യ: രാ​ധ കു​ഞ്ഞ​മ്മ (പാ​ലി​യ​ത്ത് കോ​വി​ല​കം).…

Read More

കളമശേരിയിൽ പോ​സ്റ്റ​ർ​ യുദ്ധം പുതിയ രൂപത്തിൽ! നേ​ര​ത്തെ സ്വ​ന്തം നേ​താ​ക്ക​ൾ​ക്കെ​തി​രേ​യാ​യി​രു​ന്നു പോ​സ്റ്റ​റെ​ങ്കി​ൽ ഇ​പ്പോ​ൾ സ്ഥി​തി​മാ​റി

ക​ള​മ​ശേ​രി: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം വ​ന്ന​പ്പോ​ൾ മു​ത​ൽ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ ചൊ​ല്ലി​യു​ള്ള പോ​സ്റ്റ​ർ വി​വാ​ദം പു​തി​യ ത​ല​ത്തി​ൽ. നേ​ര​ത്തെ സ്വ​ന്തം നേ​താ​ക്ക​ൾ​ക്കെ​തി​രേ​യാ​യി​രു​ന്നു പോ​സ്റ്റ​റെ​ങ്കി​ൽ ഇ​പ്പോ​ൾ സ്ഥി​തി​മാ​റി. എ​തി​രാ​ളി​ക​ൾ​ക്കെ​തി​രേ​യാ​ണ് വ്യ​ത്യ​സ്ത​മാ​യ പോ​സ്റ്റ​റു​ക​ൾ മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നം​പി​ടി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഒ​ട്ടി​ച്ച പ​ഞ്ച​വ​ടി​പ്പാ​ല​ത്തെ​ക്കു​റി​ച്ചു​ള്ള പോ​സ്റ്റ​ർ വ​ന്ന​തി​ന് മ​റു​പ​ടി​യാ​യി മാ​ഫി​യ​ക​ളെ വേ​ണ്ടെ​ന്ന പോ​സ്റ്റ​റു​ക​ൾ മ​ണ്ഡ​ല​ത്തി​ൽ വ്യാ​പ​ക​മാ​യി. മാ​ഫി​യ പോ​സ്റ്റ​റി​ൽ പ്ര​ള​യ ഫ​ണ്ട് ത​ട്ടി​പ്പ്, ഗു​ണ്ട​യ്ക്ക് പാ​ർ​ട്ടി കാ​വ​ൽ തു​ട​ങ്ങി​യ​വ​യാ​ണ് വാ​ച​കം. പോ​സ്റ്റ​റു​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യും പ്ര​തി​കൂ​ല​മാ​യും ജ​നാ​ഭി​പ്രാ​യ​മു​ണ്ട്.

Read More

പ്ര​ണ​യം​ന​ടി​ച്ച് ക​ട​ത്തി​ക്കൊ​ണ്ടു​പോയി ! വി​ദ്യാ​ർ​ഥി​നി​യെ വീ​ട്ടു​കാ​ർ​പോ​ലും അ​റി​യാ​തെ സ്വ​ന്തം മു​റി​യി​ൽ താ​മ​സി​പ്പി​ച്ചു; ഒടുവില്‍…

നെ​ടു​മ്പാ​ശേ​രി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കൊ​ല്ലം മേ​ലി​ല ചേ​ര​വി​ള തെ​ക്കേ​തി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ജ​സ്റ്റി​ൻ ജോ​സി (24)നെ​യാ​ണ് ചെ​ങ്ങ​മ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ടാ​ഴ്ച മു​മ്പാ​ണ് പ്ര​തി സാ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ലൂ​ടെ പെ​ൺ​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ നാ​ട്ടി​ലെ​ത്തി​യ പ്ര​തി ഇ​വ​രെ പ്ര​ണ​യം​ന​ടി​ച്ച് ക​ട​ത്തി​ക്കൊ​ക്കൊ​ണ്ടു​പോ​യ ശേ​ഷം പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ൺ​കു​ട്ടി​യെ പ്ര​തി വീ​ട്ടു​കാ​ർ​പോ​ലും അ​റി​യാ​തെ സ്വ​ന്തം മു​റി​യി​ൽ താ​മ​സി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് മു​റി​യി​ൽ പെ​ൺ​കു​ട്ടി​യു​ണ്ടെ​ന്ന കാ​ര്യം വീ​ട്ടു​കാ​ർ അ​റി​ഞ്ഞ​ത്. ഇ​വി​ടെ​നി​ന്ന് പി​ടി​കൂ​ടി​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. വി​വാ​ഹി​ത​നാ​യ പ്ര​തി ഭാ​ര്യ​യു​മാ​യി പി​രി​ഞ്ഞ് ക​ഴി​യു​ക​യാ​യി​രു​ന്നു.

Read More

വ​ലി​യ ബാ​ഗു​മാ​യി ര​ണ്ടു പേർ; തു​റ​ന്നു നോ​ക്കി​യ​പ്പോ​ൾ ആ​റ​ര​ക്കി​ലോ ക​ഞ്ചാ​വ്; സാധനം  വാങ്ങിയിരുന്നത്  ടെ​ക്കി​ക​ളും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളു​ക​ളും

കൊ​ച്ചി: കാ​ക്ക​നാ​ട് ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ഇ​റ​ങ്ങി​യ ര​ണ്ട് ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ വ​ലി​യ ബാ​ഗു​മാ​യി പോ​കു​ന്ന​ത് ക​ണ്ട് സം​ശ​യം തോ​ന്നി​യ പോ​ലീ​സ് ബാ​ഗ് തു​റ​ന്നു നോ​ക്കി​യ​പ്പോ​ൾ കി​ട്ടി​യ​ത് ആ​റ​ര ക്കി​ലോ ക​ഞ്ചാ​വ്. കാ​ക്ക​നാ​ട് ഐ​എം​ജി ജം​ഗ്ഷ​നി​ല്‍​വ​ച്ച് ഇ​വ​രെ ത​ട​ഞ്ഞു പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. കൊ​ച്ചി സി​റ്റി ഡാ​ന്‍​സാ​ഫും ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സും സം​യു​ക്ത പ​രി​ശോ​ധ​ന​യി​ല്‍ ഗ​ഞ്ചാം സ്വ​ദേ​ശി ടു​കു​ന ഗൗ​ഡ(36), ഗ​ജാ​പ​തി സ്വ​ദേ​ശി സോ​മ​നാ​ഥ് ജാ​നി(22) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ള്‍ ഒ​ഡീ​ഷ​യി​ല്‍​നി​ന്നു​മാ​ണു ക​ഞ്ചാ​വ് എ​ത്തി​ച്ച​തെ​ന്നാ​ണു വി​വ​രം. കി​ലോ​യ്ക്ക് 3,500 രൂ​പ​യ്ക്കു വാ​ങ്ങു​ന്ന ക​ഞ്ചാ​വ് ചെ​റി​യ പൊ​തി​ക​ളി​ലാ​ക്കി​യ​ശേ​ഷം പൊ​തി​ക്ക് 500 രൂ​പ നി​ര​ക്കി​ലാ​യി​രു​ന്നു ഇ​വ​ര്‍ വി​റ്റി​രു​ന്ന​ത്. നി​ര്‍​മാ​ണ ജോ​ലി​ക​ള്‍​ക്കാ​യി കേ​ര​ള​ത്തി​ലെ​ത്തി​യ പ്ര​തി​ക​ള്‍ ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്ത് നാ​ട്ടി​ല്‍​പോ​യി മ​ട​ങ്ങി​യ​ശേ​ഷം ക​ഞ്ചാ​വ് വി​ല്പ​ന​യി​ലേ​ക്കു ക​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. ടെ​ക്കി​ക​ളും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളു​ക​ളു​മാ​ണ് ഇ​വ​രു​ടെ പ​ക്ക​ല്‍​നി​ന്നു ക​ഞ്ചാ​വു വാ​ങ്ങി​യി​രു​ന്ന​ത്. കേ​സി​ല്‍ കൂ​ടു​ത​ല്‍​പേ​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന​ത് സം​ബ​ന്ധി​ച്ചും…

Read More

ഛായാചി​ത്രം നൽകുന്നതിനെച്ചൊല്ലി യൂത്തൻമാരുടെ  ഗ്രൂപ്പ് തിരിഞ്ഞുള്ള കൂട്ടത്തല്ല്; പരിക്കേറ്റ പ്രവർത്തകർ ആശുപത്രിയിൽ

പെ​രു​മ്പാ​വൂ​ർ: രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഛായ​ചി​ത്രം ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഗ്രൂ​പ്പ് തി​രി​ഞ്ഞ് ത​മ്മി​ല​ടിച്ചു. സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ പ്ര​വ​ർ​ത്ത​ക​രെ വി​വി​ധ ആ​ശുപ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ് 23ന് ​പെ​രു​മ്പാ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ഥം പെ​രു​മ്പാ​വൂ​ർ സുഭാ​ഷ് മൈ​താ​നി​യി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്. തു​ട​ർ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ രാ​ഹു​ൽ ഗാ​ന്ധി​ക്ക് സ​മ്മാ​നി​ക്കാ​ൻ കൊ​ണ്ടു​വ​ന്ന ഛായ​ചി​ത്രം ആ​ര് സ്റ്റേ​ജി​ൽ ക​യ​റി ന​ൽ​കും എ​ന്ന​തി​ലാ​ണ് ക​ല​ഹ​മു​ണ്ടാ​യ​ത്. മൂ​ന്നു പേ​രെ ഇ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് അ​നു​വാ​ദം വാ​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ ഗ്രൂ​പ്പ് തി​രി​ഞ്ഞ് പ്ര​ശ്‌​നം ഉ​ണ്ടാ​ക്കിയതോടെ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ ഛായാ​ചി​ത്രം ന​ൽ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് അ​റി​യിക്കുക​യാ​യി​രു​ന്നു. ഇ​തോ​ടെ സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്തെങ്കിലും നേ​താ​ക്ക​ളും പോ​ലീ​സും ഇ​ട​പെ​ട്ട് ഇത് ഒ​ഴി​വാ​ക്കി. ചൊ​വ്വാ​ഴ്ച രാ​ത്രി പാ​ർ​ട്ടി ഓ​ഫീ​സി​ൽ അ​നു​ന​യ ച​ർ​ച്ച​യും ന​ട​ന്നു. എ​ന്നാ​ൽ ബു​ധ​നാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ്…

Read More

തൃ​പ്പൂ​ണി​ത്തു​റ​യിൽ ക​ഞ്ചാ​വും ഹ​ഷീ​ഷ് ഓയിലുമായി പിടിയിലായ ആന്‍റണി ചില്ലറ വില്പനക്കാരൻ

തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ക​ഞ്ചാ​വും ഹ​ഷീ​ഷ് ഓ​യി​ലും പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ എ​ക്സൈ​സ് പി​ടി​യി​ലാ​യ പ്ര​തി ആ​ല​പ്പു​ഴ പൂ​ങ്കാ​വ് വ​ലി​യ​വീ​ട്ടി​ൽ ആ​ന്‍റ​ണി (35) ചി​ല്ല​റ വി​ല്പ​ന​ക്കാ​ര​ൻ. വ​ലി​യ രീ​തി​യി​ൽ ക​ഞ്ചാ​വും ഹാ​ഷി​ഷ് ഓ​യി​ലും സൂ​ക്ഷി​ച്ച ശേ​ഷം ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​ർ​ക്ക് ചെ​റി​യ പാ​യ്ക്ക​റ്റു​ക​ളി​ലാ​യി നേ​രി​ട്ട് എ​ത്തി​ച്ചു​കൊ​ടു​ക്കു​ക​യാ​ണ് ഇ​യാ​ൾ ചെ​യ്തി​രു​ന്ന​തെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. തൃ​പ്പൂ​ണി​ത്തു​റ പു​തി​യ​കാ​വ് പാ​വം​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​നു പി​ന്നി​ലു​ള്ള ചി​റ്റേ​ക്ക​ട​വ് റോ​ഡി​ലെ വീ​ടി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചാ​യി​രു​ന്നു ആ​ന്‍റ​ണി​യു​ടെ ല​ഹ​രി വി​ല്പ​ന. പ​തി​ന​ഞ്ച് കി​ലോ ക​ഞ്ചാ​വും അ​ഞ്ച് കി​ലോ ഹ​ഷീ​ഷ് ഓ​യി​ലു​മാ​ണ് ക​ണ്ടെ​ടു​ത്തി​ട്ടു​ള്ള​ത്. ആ​ന്ധ്ര​യി​ൽ​നി​ന്നാ​ണ് ഇ​യാ​ൾ ല​ഹ​രി വ​സ്തു​ക്ക​ൾ കൊ​ണ്ടു​വ​ന്നി​രു​ന്ന​ത്. പ്ര​ത്യേ​ക വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സ് ആ​ൻ​ഡ് ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക്ക് സ്പെ​ഷ​ൽ സ്ക്വാ​ഡാ​ണ് വ്യാ​ഴാ​ഴ്ച വൈ​കി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​ക്സൈ​സ് അ​സി. ക​മ്മീ​ഷ​ണ​ർ ശ​ശി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ജ്, ഇ​ൻ​സ്പെ​ക്ട​ർ എ​ൻ. ശ​ങ്ക​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​മോ​ദ്, ര​മേ​ശ​ൻ,…

Read More

ഇ​ല​ക്ഷ​ന്‍ ഡ്യൂ​ട്ടി സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും ഇ​ക്കു​റി ക​ഠി​നം

സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: ഇ​ല​ക്ഷ​ന്‍ ഡ്യൂ​ട്ടി സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും ഇ​ക്കു​റി ക​ഠി​നം. സ്ഥി​ര​താ​മ​സ​മു​ള്ള മ​ണ്ഡ​ല​ത്തി​ലോ ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​നം ഉ​ള്‍​പ്പെ​ടു​ന്ന മ​ണ്ഡ​ല​ത്തി​ലോ തെ​ര​ഞ്ഞെ​ടു​പ്പു ഡ്യൂ​ട്ടി ന​ല്‍​കി​ല്ലെ​ന്ന തീ​രു​മാ​ന​മാ​ണു പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രെ നെ​ട്ടോ​ട്ട​മോ​ടി​ക്കു​ന്ന​ത്. സ​മീ​പ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഡ്യൂ​ട്ടി ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യ​വും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. കി​ലോ​മീ​റ്റ​റു​ക​ള്‍ യാ​ത്ര ചെ​യ്താ​ണു പോ​ളിം​ഗ് ഡ്യൂ​ട്ടി സം​ബ​ന്ധി​ച്ച ക്ലാ​സു​ക​ള്‍​ക്കു ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും എ​ത്തു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ദി​ന​ത്തി​ലും ത​ലേ​ന്നും സ​മാ​ന​മാ​യ രീ​തി​യി​ല്‍ ഏ​റെ ദൂ​രം യാ​ത്ര ചെ​യ്യേ​ണ്ട സ്ഥി​തി​യു​ണ്ട്. താ​മ​സ​സ്ഥ​ല​ത്തു​നി​ന്ന് 70 മു​ത​ല്‍ 100 വ​രെ കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ വ​നി​താ ജീ​വ​ന​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ഡ്യൂ​ട്ടി​യ്ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. പോ​ളിം​ഗ് സ​മ​യം ഒ​രു മ​ണി​ക്കൂ​ര്‍ വ​ര്‍​ധി​പ്പി​ച്ച​തും, കൊ​റോ​ണ​സാ​ഹ​ച​ര്യ​ങ്ങ​ളും അ​ധ്യാ​പ​ക​രെ​യും ജീ​വ​ന​ക്കാ​രെ​യും ഇ​ക്കു​റി കൂ​ടു​ത​ല്‍ വ​ല​യ്ക്കും തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ള്‍ ഏ​റ്റു വാ​ങ്ങു​ന്ന​തി​ന് അ​ഞ്ചി​നു രാ​വി​ലെ എ​ട്ടി​നു ക​ള​ക്ഷ​ന്‍ സെ​ന്‍റ​റു​ക​ളി​ല്‍ എ​ത്ത​ണം. ഇ​തി​നു ത​ലേ​ന്ന് ഈ​സ്റ്റ​ര്‍ ദി​ന​ത്തി​ല്‍ ത​ന്നെ അ​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍…

Read More

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ തു​ട​ര​ണോ​യെ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് ജ​ന​ങ്ങ​ൾ: ആ​ന്‍റ​ണി​ക്ക് മ​റു​പ​ടി​യു​മാ​യി യെ​ച്ചൂ​രി

  കൊ​ച്ചി: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ൽ തു​ട​ര​ണോ​യെ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് ജ​ന​ങ്ങ​ളാ​ണെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. ഇ​ട​തി​ന് തു​ട​ർ ഭ​ര​ണം ല​ഭി​ച്ചാ​ൽ നാ​ട് ത​ക​രു​മെ​ന്ന മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​കെ.​ആ​ന്‍റ​ണി​യു​ടെ പ​രാ​മ​ർ​ശ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ തു​ട​രു​ന്ന​ത് സ​ർ​വ​നാ​ശ​ത്തി​നാ​ണോ​യെ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് ജ​ന​ങ്ങ​ളാ​ണ്.വ്യ​ക്തി​യു​ടെ വി​ശ്വാ​സം സം​ര​ക്ഷി​ക്കാ​ൻ പാ​ർ​ട്ടി പ്ര​തി​ജ്ജാ​ബ​ദ്ധ​മാ​ണ്. കേ​ര​ള​ത്തി​ൽ നേ​ര​ത്തെ ന​ട​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ത് ക​ണ്ട​താ​ണ്. 35 വ​ർ​ഷം നീ​ണ്ട ബം​ഗാ​ളി​ലെ ഭ​ര​ണ​ത്തി​ൽ ഒ​രൊ​റ്റ വ​ർ​ഗീ​യ ക​ലാ​പം പോ​ലും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും യെ​ച്ചൂ​രി ചൂ​ണ്ടിക്കാ​ട്ടി.

Read More

ക​ന​ത്ത കാ​റ്റി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ പെ​യ്ത വേ​ന​ല്‍​മ​ഴ​യി​ല്‍ കൊ​ച്ചി വി​റ​ച്ചു! സംഭവങ്ങള്‍ ഇങ്ങനെ…

കൊ​ച്ചി: ക​ന​ത്ത കാ​റ്റി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ പെ​യ്ത വേ​ന​ല്‍​മ​ഴ​യി​ല്‍ കൊ​ച്ചി ന​ഗ​ര​ത്തി​ലും ജി​ല്ല​യു​ടെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ടം. മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണു നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്നു. പോ​സ്റ്റു​ക​ൾ ത​ക​ർ​ന്നു വൈ​ദ്യു​തി ബ​ന്ധം നി​ല​ച്ചു. കൊ​ച്ചി ന​ഗ​ര​ത്തി​ൽ മ​ര​ത്തി​ന​ടി​യി​ൽ​പ്പെ​ട്ടു വി​ദ്യാ​ര്‍​ഥി​യ​ട​ക്കം ര​ണ്ടു​പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. ട്രാക്കിൽ മരം വീണു ട്രെയിൻ ഗതാഗതം അരമണിക്കൂറോളം മുടങ്ങി. പ​ല​യി​ട​ത്തും മ​ണി​ക്കൂ​റു​ക​ളോ​ളം റോഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണു ക​ന​ത്ത കാ​റ്റും മ​ഴ​യു​മു​ണ്ടാ​യ​ത്. കൊ​ച്ചി ന​ഗ​ര​ത്തി​നു പു​റ​മെ കാ​ക്ക​നാ​ട്, തൃ​പ്പൂ​ണി​ത്തു​റ, മ​ര​ട്, ഏ​ലൂ​ര്‍, ആ​ല​ങ്ങാ​ട്, ആ​ലു​വ, അ​ങ്ക​മാ​ലി, കാ​ല​ടി മേ​ഖ​ല​ക​ളി​ല്‍ കാ​റ്റും മ​ഴ​യും ക​ന​ത്ത​നാ​ശം വി​ത​ച്ചു. ‌ന​ഗ​ര​ത്തി​ൽ ആ​ഞ്ഞു​വീ​ശി​യ കാ​റ്റി​ൽ വീ​ടി​ന്‍റെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും മേ​ൽ​ക്കൂ​ര​ക​ളും ഫ്ല​ക്സ് ബോ​ർ​ഡു​ക​ളും പ​റ​ന്നു. കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പ​ത്തെ അം​ബേ​ദ്ക​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​നു മു​ന്നി​ലെ വ​ന്‍​മ​രം ക​ട​പു​ഴ​കി വീ​ണാ​ണു ര​ണ്ടു​പേ​ര്‍​ക്കു പ​രി​ക്കേ​റ്റ​ത്. ഗാ​ന്ധി​ന​ഗ​റി​ല്‍ കോ​ള​നി​യി​ല്‍ താ​മ​സി​ക്കു​ന്ന മ​ധു​ര സ്വ​ദേ​ശി​ക​ളാ​യ…

Read More

മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്ക് മു​ന്ന​ണി നേ​താ​ക്ക​ൾ എ​ത്തു​ന്നു ; പ്ര​ചാ​ര​ണം ആ​വേശ​ത്തി​ലേ​ക്ക്

മൂ​വാ​റ്റു​പു​ഴ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ഉ​ഷാ​റാ​ക്കാ​ൻ മു​ന്ന​ണി​ക​ളു​ടെ നേ​താ​ക്ക​ൾ മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്കെ​ത്തു​ന്നു. നേ​താ​ക്ക​ളു​ടെ സാ​നി​ധ്യ​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ച​ര​ണം കൊ​ഴു​ത്തു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മാ​ത്യു കു​ഴ​ല​നാ​ട​നു വേ​ണ്ടി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി രാ​ഹു​ൽ ഗാ​ന്ധി​യും,ശ​ശി ത​രൂ​രും മ​ണ്ഡ​ല​ത്തി​ൽ എ​ത്തി​യി​രു​ന്നു. വ​ൻ സ്വീ​കാ​ര്യ​ത​യാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ​ത്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൽ​ദോ എ​ബ്ര​ഹാ​മി​നാ​യി എ​സ്. രാ​മ​ച​ന്ദ്ര​ൻ പി​ള്ള​യും, 30ന് ​ക​ന​യ്യ​കു​മാ​റും മ​ണ്ഡ​ല​ത്തി​ൽ എ​ത്തു​ന്നു​ണ്ട്. ജ​ന​പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കി​യു​ള്ള റോ​ഡ് ഷോ ​ഉ​ൾ​പ്പെ​ടെ​യാ​ണ് നേ​താ​വി​നെ എ​തി​രേ​ര​ൽ​ക്കാ​ൻ മു​ന്ന​ണി സ​ജ്ജ​മാ​ക്കോ​യി​രി​ക്കു​ന്ന​ത്. ബി​ജെ​പി സ്ഥാ​നാ​ർ​ഥി ജി​ജി ജോ​സ​ഫി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി വ​രും ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ സം​സ്ഥാ​ന നേ​താ​ക്ക​ളെ​ത്തു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ട്വ​ന്‍റി-20 സ്ഥാ​നാ​ർ​ഥി സി.​എ​ൻ. പ്ര​കാ​ശി​നാ​യി ട്വ​ന്‍റി-20​യു​ടെ ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സാ​ബു എം. ​ജേ​ക്ക​ബ് ഇ​ന്ന​ലെ മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തി​ൽ എ​ത്തി​യി​രു​ന്നു. മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ല​ത്തി​ൽ ക​ന്നി അം​ഗ​ത്തി​നി​റ​ങ്ങു​ന്ന ട്വ​ന്‍റി-20 ന​ല്ല മു​ന്നേ​റ്റം ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. പ്ര​ചാ​ര​ണം ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങി​യ​പ്പോ​ൾ പ്ര​ചാ​ര​ണ വേ​ഗ​ത​യും പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വേ​ശ​വും…

Read More