സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ത​ല്‍ പ്ര​ഫ​ഷ​ണ​ലു​ക​ള്‍ വ​രെ! മയക്കമരുന്നിന്‍റെ കേന്ദ്രമായി കൊച്ചി മാറുന്നു; മൂ​ന്നു മാ​സ​ത്തി​നി​ടെ പി​ടി​യി​ലാ​യ​തു 406 പേ​ര്‍

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ള്‍ കൂ​ടു​ത​ല്‍. ഈ ​വ​ര്‍​ഷം ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള ഭൂ​രി​ഭാ​ഗം കേ​സു​ക​ളി​ലും ഉ​ള്‍​പ്പെ​ട്ട​വ​ര്‍ ഉ​യ​ര്‍​ന്ന വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള​വ​രും മ​റ്റു കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​വ​രും ആ​ണെ​ന്ന​ത് ആ​ശ​ങ്ക​യും ഉ​ള​വാ​ക്കു​ന്നു. ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ല്‍ മാ​ര്‍​ച്ച് വ​രെ 368 പ​രാ​തി​ക​ളി​ന്മേ​ല്‍ 406 പേ​രെ​യാ​ണു കൊ​ച്ചി സി​റ്റി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​ത്. ഈ ​ക​ണ​ക്കു​ക​ള്‍ ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ള്‍ കൂ​ടു​ത​ലാ​ണ്. 18നും 30​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രാ​ണു ഭൂ​രി​ഭാ​ഗം പ്ര​തി​ക​ളെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു. സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ത​ല്‍ പ്ര​ഫ​ഷ​ണ​ലു​ക​ള്‍ വ​രെ ല​ഹ​രി വി​ല്‍​ക്കു​ന്ന​വ​രു​ടെ​യും ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ​യും കൂ​ട്ട​ത്തി​ലു​ണ്ട്. വി​ദ്യാ​ര്‍​ഥി​ക​ളെ​യ​ട​ക്കം സം​ഘ​ടി​പ്പി​ച്ച് എ​ക്സൈ​സ്, ന​ര്‍​ക്കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ബോ​ധ​വ​ത്ക​ര​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി​ഡി​സി​പി ഐ​ശ്വ​ര്യ ഡോ​ങ്ക്രേ പ​റ​ഞ്ഞു. ഇ​ത്ര​യ​ധി​കം കേ​സു​ക​ളി​ലാ​യി 26.34 കി​ലോ ക​ഞ്ചാ​വ്, 733 എ​ല്‍​എ​സ്ഡി സ്റ്റാ​മ്പ്, 108 നൈ​ട്രോ​സ​ണ്‍ ഗു​ളി​ക​ക​ള്‍,116.59 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ല്‍ അ​ഞ്ചു ഗ്രാം ​ഹാ​ഷി​ഷ്,…

Read More

ശ്രീ​ശ​ങ്ക​ര കോ​ള​ജി​ല്‍  ഹോ​ളി ആ​ഘോ​ഷ​ത്തി​നി​ടെ ര​ണ്ടു​പേ​ര്‍​ക്കു കു​ത്തേ​റ്റ സം​ഭ​വം; ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ; അ​ഞ്ച് പേ​ർ​ക്കെ​തി​രേ കേ​സ്

കാ​ല​ടി: ശ്രീ​ശ​ങ്ക​ര കോ​ള​ജി​ല്‍ ഹോ​ളി ആ​ഘോ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ ര​ണ്ടു പേ​ര്‍​ക്ക് കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ലെ​ന്ന് സൂ​ച​ന.സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് പേ​ര്‍​ക്കെ​തി​രേ കേ​സ് എ​ടു​ത്ത​താ​യി കാ​ല​ടി പോ​ലീ​സ് അ​റി​യി​ച്ചു. കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി കോ​ട​നാ​ട് പാ​ലാ​ട്ടി ആ​ദി​ത്യ​ന്‍ (20), പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി പെ​രു​മ്പാ​വൂ​ര്‍ മു​ണ്ട​ക്ക​ല്‍ അ​മ​ൽ ശി​വ​ന്‍ (24) എ​ന്നി​വ​ര്‍​ക്കാ​ണ് കു​ത്തേ​റ്റ​ത്. ഇ​വ​രെ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വ​യ​റ്റി​ല്‍ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ അ​മ​ലി​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​യാ​ളെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റി. ഹോ​ളി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ച്ച ഡി​ജെ ആ​ഘോ​ഷ​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഘ​ർ​ഷം. കോ​ള​ജി​ലെ എ​സ് ബ്ലോ​ക്കി​നു സ​മീ​പം പ്ര​ത്യേ​കം താ​യാ​റാ​ക്കി​യ സ്റ്റേ​ജി​ലാ​യി​രു​ന്നു പ​രി​പാ​ടി. പ​രി​പാ​ടി കാ​ണാ​ൻ പു​റ​ത്തു​നി​ന്നു​ള്ള​വ​രു​മെ​ത്തി​യ​തോ​ടെ കാ​മ്പ​സ് നി​റ​ഞ്ഞു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക്കു പോ​ലീ​സി​ന്‍റെ​യോ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യോ അ​നു​വാ​ദം ല​ഭി​ച്ചി​രു​ന്നി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ല​ഹ​രി വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ച​ശേ​ഷം വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍…

Read More

നി​ല​മ്പൂ​ർ രാ​ധ വ​ധ​ക്കേ​സ്; പ്ര​തി​ക​ൾ​ക്കെ​തി​രാ​യ കു​റ്റം തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​ഞ്ഞില്ല; പ്ര​തി​ക​ളെ ഹൈ​ക്കോ​ട​തി വെ​റു​തെ വി​ട്ടു

കൊ​ച്ചി: നി​ല​മ്പൂ​ർ രാ​ധ വ​ധ​ക്കേ​സ് പ്ര​തി​ക​ളെ ഹൈ​ക്കോ​ട​തി വെ​റു​തെ വി​ട്ടു. ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ ബി​ജു, ഷം​സു​ദ്ദീ​ൻ എ​ന്നി​വ​രെ​യാ​ണ് വെ​റു​തെ വി​ട്ട​ത്. പ്ര​തി​ക​ൾ സ​മ​ർ​പ്പി​ച്ച അ​പ്പീ​ൽ പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. പ്ര​തി​ക​ൾ​ക്കെ​തി​രാ​യ കു​റ്റം തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​ഞ്ഞി​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. മ​ഞ്ചേ​രി മ​ജി​സ്ട്രേ​റ്റ് കോ​ട​തി നേ​ര​ത്തേ ഇ​വ​ർ​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രേ​യാ​ണ് പ്ര​തി​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 2014ലാ​ണ് നി​ല​മ്പൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ഓ​ഫി​സ് തൂ​പ്പ്കാ​രി​യാ​യി​രു​ന്ന 49 വ​യ​സ് പ്രാ​യ​മു​ള്ള ചി​റ​യ്ക്ക​ൽ വീ​ട്ടി​ൽ രാ​ധ കോ​ൺ​ഗ്ര​സ് ഓ​ഫി​സി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. പിന്നീട് ചു​ള്ളി​യോ​ട് ഉ​ണ്ണി​ക്കു​ള​ത്ത് കു​ള​ത്തി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ ഉ​ട​ൻ ത​ന്നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. നി​ല​മ്പൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ഓ​ഫി​സ് സെ​ക്ര​ട്ട​റി​യും മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന്‍റെ പേ​ഴ്‌​സ​ണ​ൽ സ്റ്റാ​ഫി​ലെ അം​ഗ​വു​മാ​യി​രു​ന്നു ബി​ജു. ഇ​യാ​ളു​ടെ സു​ഹൃ​ത്താ​ണ് ഷം​സു​ദ്ദീ​ൻ.

Read More

വൈ​പ്പി​നിൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു; 100 പേ​രെ പ​രി​ശോ​ധി​ച്ച​തി​ൽ 90 പേ​ര്‍​ക്കും കോ​വി​ഡ്

ചെ​റാ​യി: പ​ള്ളി​പ്പു​റ​ത്ത് വി​വാ​ഹ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ച​വ​രി​ല്‍ സം​ബ​ന്ധി​ച്ച ആ​ളു​ക​ളി​ൽ 100 പേ​രെ പ​രി​ശോ​ധി​ച്ച​തി​ൽ 90 പേ​ക്കും കോ​വി​ഡ് പോ​സി​റ്റീ​വ്. ഇ​തു​ള്‍​പ്പെ​ടെ ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ല്‍ പ​ള്ളി​പ്പു​റ​ത്ത് മൊ​ത്തം 102 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പാ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. വി​വാ​ഹ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ച​തി​ല്‍ പോ​സി​റ്റീ​വ് ആ​യ​വ​രി​ല്‍ പ​ന്ത​ലി​ടാ​ന്‍ വ​ന്ന​വ​രും കാ​റ്റ​റിം​ഗ് കാ​രു​മു​ള്‍​പ്പെ​ടും. ഇ​ന്ന് 100 പേ​രെ​ക്കൂ​ടി പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗി​ക​ളു​ടെ ഇ​നി​യും കൂ​ടാ​നാ​ണ് സാ​ധ്യ​ത. മൊ​ത്തം 400 പേ​രാ​ണ് ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​തി​ല്‍ പ​കു​തി​യി​ല്‍ ആ​ളു​ക​ളെ മാ​ത്ര​മെ ആ​രോ​ഗ്യ വ​കു​പ്പി​നു ക​ണ്ടെ​ത്താ​നാ​യി​ട്ടു​ള്ളു. പ​രി​ശോ​ധ​ന​ക്ക് പ​ല​രും വി​മു​ഖ​ത കാ​ണി​ക്കു​ന്ന​വെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് പ​റ​യു​ന്ന​ത്. രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​നി​യും കൂ​ടു​മെ​ന്നാ​ണ് സൂ​ച​ന. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ല്‍ വി​വാ​ഹ​ത്തി​നു 50 പേ​രി​ല്‍ കൂ​ടു​ത​ലും മ​ര​ണാ​വ​ശ്യ​ങ്ങ​ള്‍​ക്ക് 20 പേ​രി​ല്‍ കൂ​ടു​ത​ലും സം​ബ​ന്ധി​ക്ക​രു​തെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പും പോ​ലീ​സും അ​റി​യി​ച്ചു. ആ​റ് അ​ടി അ​ക​ലം പാ​ലി​ച്ചു…

Read More

402 വോ​ട്ടി​ന്‍റെ വി​ജ​യ​സ്മൃ​തി ! ചെ​ല​വു വ​ള​രെ ചു​രു​ക്കി പ്ര​ചാ​ര​ണം; മു​ന്‍ മ​ന്ത്രി എ​സ്. ശ​ര്‍​മ തെ​ര​ഞ്ഞെു​പ്പ് ഓ​ര്‍​മ​ക​ള്‍ പ​ങ്കു​വ​യ്ക്കു​ന്നു…

ഹ​രു​ണി സു​രേ​ഷ് വൈ​പ്പി​ന്‍: “തെ​ര​ഞ്ഞെ​ടു​പ്പു ഫ​ണ്ട് ക​ണ്ടെ​ത്താ​ന്‍ ഇ​ന്ന​ത്തേ​തു​പോ​ലെ എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല എ​ണ്‍​പ​തു​ക​ളി​ൽ. 1987ല്‍ ​വ​ട​ക്കേ​ക്ക​ര നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ക​ന്നി മ​ത്സ​രം. ക​ഷ്ടി​ച്ച് 57,000 രൂ​പ​യോ​ളം പി​രി​ച്ചു​ണ്ടാ​ക്കി. ചെ​ല​വു വ​ള​രെ ചു​രു​ക്കി പ്ര​ചാ​ര​ണം. പോ​ളിം​ഗ് ക​ഴി​ഞ്ഞ​പ്പോ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നാ​യി പി​രി​ച്ച തു​ക​യി​ല്‍ 10,000 രൂ​പ മി​ച്ചം. ‘മു​തി​ര്‍​ന്ന സി​പി​എം നേ​താ​വും മു​ന്‍ മ​ന്ത്രി​യു​മാ​യ എ​സ്. ശ​ര്‍​മ ത​ന്‍റെ ആ​ദ്യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ലം ഓ​ര്‍​ത്തെ​ടു​ക്കു​ന്നു. “ബാ​ക്കി​വ​ന്ന തു​ക അ​ന്ന​ത്തെ പാ​ര്‍​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. വ​ര്‍​ക്കി​യെ ഏ​ല്‍​പി​ച്ച​പ്പോ​ള്‍ അ​ദ്ദേ​ഹം അ​തു സ്വീ​ക​രി​ച്ചി​ല്ല. പ​ക​രം പ​റ​ഞ്ഞ​തി​ങ്ങ​നെ: ശ​ര്‍​മ സ​ഖാ​വ് അ​തു കൈ​യി​ല്‍ വ​ച്ചോ; ഫ​ലം വ​രു​മ്പോ​ള്‍ സ്വീ​ക​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാം.’ എ.​പി.​യു​ടെ വാ​ക്ക് പാ​ഴാ​യി​ല്ല. ക​ന്നി​മ​ത്സ​ര​ത്തി​ല്‍ എ​സ്. ശ​ര്‍​മ​യ്ക്ക് 402 വോ​ട്ടു​ക​ളു​ടെ അ​ട്ടി​മ​റി വി​ജ​യം. ക​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ശ​ക്ത​നാ​യ സാ​ര​ഥി എം.​ഐ. ഷാ​ന​വാ​സി​നെ​യാ​ണു ശ​ര്‍​മ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. അ​ക്കാ​ല​ത്ത് എ.​പി. വ​ര്‍​ക്കി പ​ക​ര്‍​ന്നു ത​ന്ന…

Read More

ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ല, പഠിക്കുന്ന സ്ഥാപനത്തില്‍ വിളിച്ചപ്പോള്‍ അവിടെയും എത്തിയിട്ടില്ലെന്ന്! ഹരിതയുടെ മരണത്തില്‍ പ്രാഥമിക നിഗമനം ഇങ്ങനെ…

തൃ​പ്പൂ​ണി​ത്തു​റ: വി​ദ്യാ​ർ​ഥി​നി​യെ വീ​ടി​നു​ള്ളി​ല്‍ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം ആ​ത്മ​ഹ​ത്യ​യെ​ന്ന് പ്ര​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ പു​റ​ത്തു വ​ന്നാ​ലേ കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​കൂ​വെ​ന്നും ഉ​ദ​യം​പേ​രൂ​ര്‍ പോ​ലീ​സ് അ​റി​യി​ച്ചു. ഉ​ദ​യം​പേ​രൂ​ര്‍ വ​ലി​യ​കു​ളം മ​ഠ​ത്തി​പ്പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ ധ​ര്‍​മ്മ​ജ​ന്‍റെ മ​ക​ള്‍ ഹ​രി​ത(21)​യെ ഇ​ന്ന​ലെ​യാ​ണ് വീ​ടി​നു​ള്ളി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ട​ത്. സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ ഹ​രി​ത​യു​ടെ അ​മ്മ​യും സ​ഹോ​ദ​ര​നും ജോ​ലി​ക്ക് പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. മ​ക​ളെ ഫോ​ണി​ല്‍ വി​ളി​ച്ചി​ട്ട് കി​ട്ടാ​തെ​യാ​യ​തോ​ടെ പ​ഠി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ല്‍ വി​ളി​ച്ച​ന്വേ​ഷി​ച്ചു. അ​വി​ടെ​യും എ​ത്തി​യി​ട്ടി​ല്ലെ​ന്ന് അ​റി​യി​ച്ച​തോ​ടെ സ​മീ​പ​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഹ​രി​ത​യെ വീ​ടി​നു​ള്ളി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വാ​തി​ല്‍ അ​ക​ത്തു​നി​ന്നു കു​റ്റി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു. അ​തേ​സ​മ​യം മു​റി​യി​ലെ മ​റ്റു വ​സ്തു​ക്ക​ളൊ​ന്നും ക​ത്തി​യി​ട്ടി​ല്ല.

Read More

അ​നൗ​ണ്‍​സ്മെ​ന്‍റ് ഉഷാറാക്കി ജ്യോ​തി​ല​ക്ഷ്മി! എ​ൽ​ദോ ഏ​ബ്ര​ഹാ​മി​ന് വേ​ണ്ടി വാ​ഹ​ന​ങ്ങ​ളി​ൽ നേ​രി​ട്ടും അ​നൗ​ണ്‍​സ്മെ​ന്‍റ് ന​ട​ത്തി 10 ​വ​യ​സു​കാ​രി

മൂ​വാ​റ്റു​പു​ഴ: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൽ​ദോ ഏ​ബ്ര​ഹാ​മി​ന്‍റെ വി​ക​സ​ന നേ​ട്ട​ങ്ങ​ളു​മാ​യി ഇ​ത്ത​വ​ണ​യും ജ്യോ​തി ല​ക്ഷ്മി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​യി. എ​ൽ​ദോ ഏ​ബ്ര​ഹാ​മി​ന്‍റെ ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ൽ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥ്ക്ക് വോ​ട്ട​ഭ്യ​ർ​ഥി​ച്ച് കൊ​ച്ചു​പ്ര​സം​ഗ​വും അ​നൗ​ണ്‍​സ്മെ​ന്‍റും ന​ട​ത്തി ശ്ര​ദ്ധേ​യ​യാ​യ ജ്യോ​തി​ല​ക്ഷ്മി തു​ട​ർ​ന്നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. ഇ​ത്ത​വ​ണ എ​ൽ​ദോ ഏ​ബ്ര​ഹാ​മി​ന് വേ​ണ്ടി റെ​ക്കോ​ഡ് ചെ​യ്തും വാ​ഹ​ന​ങ്ങ​ളി​ൽ നേ​രി​ട്ടും അ​നൗ​ണ്‍​സ്മെ​ന്‍റ് ന​ട​ത്തി​യാ​ണ് ഈ 10 ​വ​യ​സു​കാ​രി ശ്ര​ദ്ധ​നേ​ടി​യ​ത്. ആ​ര​ക്കു​ഴ പ​ണ്ട​പ്പി​ള്ളി ആ​ച്ച​ക്കോ​ട്ടി​ൽ ഷി​നോ​ബി ശ്രീ​ധ​ര​ന്‍റെ മ​ക​ളാ​ണ് ജ്യോ​തി​ല​ക്ഷ്മി.

Read More

ക്രൈം​ബ്രാ​ഞ്ച് വെ​ട്ടി​ൽ; ഇ​ഡി​ക്കെ​തി​രേ സ​ന്ദീ​പോ താ​നോ  പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടില്ല; വെളിപ്പെടുത്തലുമായി സ​ന്ദീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ രംഗത്ത്

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റി​നെ​തി​രേ ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി കേ​സി​ലെ പ്ര​തി സ​ന്ദീ​പ് നാ​യ​രു​ടെ അ​ഭി​ഭാ​ഷ​ക എ​ത്തി​യ​തോ​ടെ ക്രൈ​ബ്രാ​ഞ്ച് വെ​ട്ടി​ൽ. ഇ​ഡി​ക്കെ​തി​രേ സ​ന്ദീ​പോ താ​നോ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നാ​ണ് ഇ​വ​രു​ടെ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ല്‍.ത​ന്‍റെ പ​രാ​തി​യി​ലാ​ണ് ഇ​ഡി​ക്കെ​തി​രേ കേ​സെ​ടു​ത്ത​തെ​ന്ന വാ​ദം തെ​റ്റാ​ണെ​ന്നും അ​ഡ്വ. പി.​വി. വി​ജ​യം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. സ​ന്ദീ​പ് കോ​ട​തി​ക്ക് മാ​ത്ര​മാ​ണ് പ​രാ​തി അ​യ​ച്ച​ത്. ആ ​പ​രാ​തി​യു​ടെ കോ​പ്പി ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റി​യി​ട്ടി​ല്ല. ന​ല്‍​കാ​ത്ത പ​രാ​തി​യി​ല്‍ എ​ങ്ങ​നെ ക്രൈം​ബ്രാ​ഞ്ചി​നു കേ​സെ​ടു​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും അ​വ​ര്‍ ചോ​ദി​ച്ചു. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി ക്രൈം​ബ്രാ​ഞ്ചും രം​ഗ​ത്തെ​ത്തി. സ​ന്ദീ​പ് നാ​യ​രു​ടെ അ​ഭി​ഭാ​ഷ​ക​യു​ടെ പ​രാ​തി​യി​ന്മേ​ല​ല്ല കേ​സെ​ടു​ത്ത​തെ​ന്നും അ​ഭി​ഭാ​ഷ​ക​നാ​യ സു​നി​ലി​ന്‍റെ പ​ര​ാതി​യി​ലാ​ണ് ന​ട​പ​ടി​യെ​ന്നും ഇ​ദേ​ഹ​ത്തി​ന്‍റെ മൊ​ഴി​രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും ക്രൈം​ബ്രാ​ഞ്ച് വ്യ​ക്ത​മാ​ക്കി. പ​രാ​തി​യി​ല്‍ കേ​സെ​ടു​ക്കാ​ന്‍ നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചി​രു​ന്നു​വെ​ന്നും ക്രൈം​ബ്രാ​ഞ്ച് വ്യ​ക്ത​മാ​ക്കു​ന്നു.നേ​ര​ത്തെ സ​ന്ദീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ഡി​ക്കെ​തി​രേ കേ​സെ​ടു​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ക്രൈം​ബ്രാ​ഞ്ച് അ​റി​യി​ച്ചി​രു​ന്ന​ത്.

Read More

അ​വ​സ​ര​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ല്ല; ചെ​ന്നി​ത്ത​ല​യു​ടെ പ​രാ​തി 11-ാം മ​ണി​ക്കൂ​റി​ലായിപ്പോയെന്ന്  തെ​രഞ്ഞെടുപ്പ് ക​മ്മീ​ഷ​ൻ

കൊ​ച്ചി: ഇ​ര​ട്ട വോ​ട്ട് വി​വാ​ദ​ത്തി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് എ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. ചെ​ന്നി​ത്ത​ല​യു​ടെ പ​രാ​തി പ​തി​നൊ​ന്നാം മ​ണി​ക്കൂ​റി​ലെ​ന്നെ​ന്നും പി​ഴ​വ് തി​രു​ത്താ​നു​ള്ള അ​വ​സ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ല്ലെ​ന്നും തെ​ര. ക​മ്മീ​ഷ​ൻ ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ പ​റ​ഞ്ഞു.‌ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ മാ​റ്റം വ​രു​ത്താ​ന്‍ സാ​ധി​ക്കി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം വ​ന്ന​തി​നാ​ല്‍ ഇ​നി കോ​ട​തി​ക്ക് ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നി​ല​പാ​ടെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു വോ​ട്ട് മാ​ത്ര​മേ ചെ​യ്യു​ന്നു​ള്ളൂ​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ഇ​ര​ട്ട​വോ​ട്ട് ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ അ​റി​യി​ച്ചു. കേ​സ് വീ​ണ്ടും ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും.

Read More

കോ​ട്ട​പ്പു​റം മ​ദ്യ​ശാ​ല അടച്ചു പൂ​ട്ടി; മാ​നേ​ജ​റും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് വിറ്റിരുന്നത് അനധികൃത മദ്യം;  മാനേജർ മുങ്ങി, എസ്കൈസ് പിന്നാലെ…

ആ​ല​ങ്ങാ​ട്: മാ​നേ​ജ​റും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് മ​ദ്യ​വും പ​ണ​വും തി​രി​മ​റി ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് ആ​ല​ങ്ങാ​ട് കോ​ട്ട​പ്പു​റം മ​ദ്യ​ശാ​ല എ​ക്സൈ​സ് സം​ഘം അ​ട​ച്ചു​പൂ​ട്ടി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കോ​ട്ട​പ്പു​റം ഔ​ട്ട്ലെ​റ്റി​ലെ മൂ​ന്നു മ​ണി​ക്കൂ​ർ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​ണ് അ​ട​ച്ചു​പൂ​ട്ടി​യ​ത്. 127 ലി​റ്റ​ർ മ​ദ്യ​വു​മാ​യി കോ​ട്ട​പ്പു​റം സ്വ​ദേ​ശി ഹ​രി​കു​മാ​റി​നെ (45) തെ​ര​ഞ്ഞെ​ടു​പ്പ് സ്ക്വാ​ഡി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​നാ​യി​കു​ള​ത്ത് വ​ച്ച് പി​ടി​കൂ​ടി​യ​തി​നെ തു​ട​ർ​ന്നു ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് വി​വ​ര​ങ്ങ​ൾ എ​ക്സൈ​സ് വ​കു​പ്പി​ന് ല​ഭി​ച്ച​ത്. പി​ടി​ച്ചെ​ടു​ത്ത കു​പ്പി​യി​ൽ ഒ​ന്നി​ൽ​പോ​ലും ഹോ​ളോ​ഗ്രാം സ്റ്റി​ക്ക​ർ ഉ​ണ്ട​യി​രു​ന്നി​ല്ല.തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത 635 ഹ​ണീ​ബി കു​പ്പി മ​ദ്യം ഔ​ട്ട് ലെ​റ്റി​ൽ​നി​ന്നും അ​ന​ധി​കൃ​ത വി​ല്പ​ന ന​ട​ത്തി​യ​താ​യി അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി. ഔ​ട്ട്‌​ലെ​റ്റി​ൽ വി​ല്പ​ന ന​ട​ത്തി​യ​ത് ഭൂ​രി​ഭാ​ഗം ഡ്യൂ​പ്ലി​ക്കേ​റ്റ് മ​ദ്യ​മാ​ണെ​ന്നും ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്. സം​ഭ​വ​ത്തെ തു​ട​ർ​ന്നു ഔ​ട്ട്‌​ലെ​റ്റ് മാ​നേ​ജ​ർ കൊ​ല്ലം സ്വ​ദേ​ശി വാ​ര​വി​ള വീ​ട്ടി​ൽ സ​ന്തോ​ഷ് ഒ​ളി​വി​ലാ​ണ്. ജീ​വ​ന​ക്കാ​ർ​ക്കും ഈ ​ഇ​ട​പാ​ടി​ൽ പ​ങ്ക് ഉ​ണ്ടെ​ന്നും അ​ഞ്ച്…

Read More