സ്വപ്നയെ ചോദ്യം ചെയ്യുമ്പോൾ പോലീസ് ഇല്ലായിരുന്നെന്ന് ഇഡി

കൊ​ച്ചി: എ​ന്‍​ഫോ​ഴ്‌​സ​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്വ​പ്‌​ന​യെ ക​സ്റ്റ​ഡി​യി​ല്‍ ചോ​ദ്യം ചെ​യ്യു​മ്പോ​ള്‍ കേ​ര​ള പോ​ലീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​രും ഇ​ല്ലാ​യി​രു​ന്നു​വെ​ന്ന രേ​ഖ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ ഇ​ഡി. മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​രു പ​റ​യാ​ന്‍ സ്വ​പ്ന​യെ നി​ര്‍​ബ​ന്ധി​ക്കു​ന്ന​തു കേ​ട്ടെ​ന്ന പോ​ലീ​സ് വാ​ദം പൊ​ളി​ക്കാ​നാ​ണ് ഇ​ഡി രേ​ഖ​ക​ള്‍ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് 12, 13 തീ​യ​തി​ക​ളി​ലാ​ണ് ഇ​ഡി സ്വ​പ്ന​യെ ക​സ്റ്റ​ഡി​യി​ല്‍ ചോ​ദ്യം ചെ​യ്ത​ത്. ക​സ്റ്റ​ഡി​കാ​ലാ​വ​ധി​ക്കു ശേ​ഷം സ്വ​പ്ന​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​ത് ഓ​ഗ​സ്റ്റ് 14-നാ​ണ്. അ​ന്നാ​ണു ചോ​ദ്യം ചെ​യ്യ​ലി​ല്‍ വ​നി​താ പോ​ലീ​സു​കാ​രു​ടെ സാ​ന്നി​ധ്യം കോ​ട​തി നി​ര്‍​ദേ​ശി​ച്ച​ത്. അ​തി​ന് ശേ​ഷം ഇ​ഡി ചോ​ദ്യം ചെ​യ്തി​ട്ടേ ഇ​ല്ല. രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്നു പോ​ലീ​സു​കാ​രി​ക​ളു​ടെ മൊ​ഴി വ്യാ​ജ​മാ​ണെ​ന്നും അ​തി​നു​പി​ന്നി​ല്‍ ഗൂ​ഢാ​ലോ​ച​ന ഉ​ണ്ടെ​ന്നു​മാ​ണ് ഇ​ഡി​യു​ടെ വാ​ദം. സ്വ​പ്ന​യെ ചോ​ദ്യം ചെ​യ്യു​മ്പോ​ള്‍ വ​നി​താ പോ​ലീ​സു​കാ​ര്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന രേ​ഖ​ക​ളാ​ണ് ഇ​ഡി ഇ​ന്ന​ലെ ഹൈ​ക്കോ​ട​തി​ക്കു കൈ​മാ​റി​യ​ത്. സെ​ക്ഷ​ന്‍ 164, 108 പ്ര​കാ​രം സ്വ​പ്ന ന​ല്‍​കി​യ…

Read More

കഞ്ചാവ് കടത്ത് : അവസാന കണ്ണിയേയും പൊക്കാൻ ആ​ന്ധ്രാ​ക്കാ​ടു​ക​ൾ അ​രി​ച്ചു​പെ​റു​ക്കി പോലീസ്

ആ​ലു​വ: സാ​ധാ​ര​ണ രീ​തി​യി​ൽ ക​ഞ്ചാ​വ​് അട​ക്ക​മു​ള്ള മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ളി​ൽ കി​ട്ടി​യ പ്ര​തി​യി​ൽ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ൽ എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ പോ​ലി​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ 150 കി​ലോ ക​ഞ്ചാ​വി​ന്‍റെ അ​ന്വേ​ഷ​ണം അ​വ​സാ​ന ക​ണ്ണി​യെ വ​രെ ക​ണ്ടെ​ത്താ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ്. ഇ​തി​നാ​യി ആ​ന്ധ്ര​യി​ലെ പ​ഡേ​രു​വി​ലെ കൊ​ടും കാ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. സ്പെ​ഷ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീ​മി​ന് രൂ​പം കൊ​ടു​ത്ത് അ​തീ​വ ര​ഹ​സ്യ​മാ​യി ന​ട​ത്തു​ന്ന ഓ​പ്പ​റേ​ഷ​ൻ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. തുടക്കം നവംബറിൽക​ഴി​ഞ്ഞ ന​വം​ബ​റി​ൽ റൂ​റ​ൽ ജി​ല്ല​യി​ലെ അ​ങ്ക​മാ​ലി, ക​ല്ലൂ​ർ​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി 150 കി​ലോ​ഗ്രാം ക​ഞ്ചാ​വാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​ങ്ക​മാ​ലി​യി​ൽ ആ​ഡം​ബ​ര വാ​ഹ​ന​ത്തി​ൽ ക​ട​ത്തു​മ്പോ​ഴാ​ണ് സം​ഭ​വം. 110 കി​ലോ​യോ​ളം ക​ഞ്ചാ​വ് പാ​ക്ക് ചെ​യ്ത് കൊ​ച്ചി കേ​ന്ദ്ര​മാ​ക്കി വി​ത​ര​ണം ചെ​യ്യാ​ൻ കൊ​ണ്ടു​വ​ന്ന​പ്പോ​ഴാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ല്ലൂ​ർ​കാ​ട് വാ​ട​ക വീ​ട്ടി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​കൂ​ടി​യ​വ​രെ…

Read More

മ​ല​യാ​റ്റൂ​ര്‍  തീർത്ഥാടനം; കു​പ്പി വെ​ള്ളം ക​രു​ത​ണം, വ​ലി​യ കു​രി​ശു​മാ​യി മ​ല​ക​യ​റ്റം ഒ​ഴി​വാ​ക്ക​ണം; മ​ല​ക​യ​റാ​ൻ പോ​കു​ന്ന​വ​ർ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ…

സ്വ​ന്തം ലേ​ഖ​ക​ന്‍ കൊ​ച്ചി: മ​ല​യാ​റ്റൂ​ര്‍ തീ​ര്‍​ഥാ​ട​ന​ത്തി​ന് ഇ​ത്ത​വ​ണ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ബാ​ധ​കം. രാ​വി​ലെ ആ​റു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു വ​രെ എ​ത്തു​ന്ന​വ​ർ​ക്കാ​ണ് കു​രി​ശു​മു​ടി ക​യ​റാ​ന്‍ അ​നു​വാ​ദം. രാ​ത്രി പ​ത്തി​നു ശേ​ഷം കു​രി​ശു​മു​ടി​യി​ലും പ​രി​സ​ര​ത്തും തീ​ര്‍​ഥാ​ട​ക​രെ ത​ങ്ങാ​ൻ അ​നു​വ​ദി​ക്കി​ല്ല. വി​ശ്വാ​സി​ക​ള്‍ അ​ടി​വാ​ര​ത്തെ പ്ര​വേ​ശ​ന​ഭാ​ഗ​ത്തു​നി​ന്നു വ​ണ്‍​വേ സം​വി​ധാ​ന​ത്തി​ലൂടെ മാ​ര്‍​ത്തോ​മ്മ മ​ണ്ഡ​പം വ​ഴി ര​ജി​സ്‌​ട്രേ​ഷ​ന്‍ കൗ​ണ്ട​റി​ലെ​ത്ത​ണം. മാ​സ്ക് നി​ർ​ബ​ന്ധം, താ​പ​നി​ല അ​ള​ക്ക​ണം. പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്തു സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ച്ച ശേ​ഷ​മാ​ണു മ​ല​ക​യ​റ്റം തു​ട​ങ്ങേ​ണ്ട​ത്. മ​ല​മു​ക​ളി​ലും വ​ണ്‍​വേ സം​വി​ധാ​ന​മു​ണ്ടാ​കും. കു​പ്പി വെ​ള്ളം ക​രു​ത​ണം രൂ​പ​ങ്ങ​ളോ, കു​രി​ശു​ക​ളോ വി​ശു​ദ്ധ വ​സ്തു​ക്ക​ളോ തൊ​ട്ടു​മു​ത്തു​ന്ന​തും നേ​ര്‍​ച്ച​ക​ളും അ​ത്ഭു​ത നീ​രു​റ​വ​യി​ല്‍​നി​ന്നു വെ​ള്ള​മെ​ടു​ക്ക​ലും ഒ​ഴി​വാ​ക്കി. അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍​ക്കു​ള്ള സ്റ്റാ​ള്‍ മ​ല​മു​ക​ളി​ലു​ണ്ടാ​കും. കു​ടി​വെ​ള്ള​ത്തി​നു ക്ര​മീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും തീ​ര്‍​ഥാ​ട​ക​ര്‍ കു​പ്പി​വെ​ള്ളം ക​രു​തു​ന്ന​ത് ഉ​ചി​ത​മാ​ണ്. കു​രി​ശു​മു​ടി​യി​ല്‍ ദി​വ​സ​വും രാ​വി​ലെ ആ​റ്, 7.30, 9.30, വൈ​കു​ന്നേ​രം ആ​റ് എ​ന്നീ സ​മ​യ​ങ്ങ​ളി​ല്‍ ദി​വ്യ​ബ​ലി​യു​ണ്ടാ​കും. താ​ഴ​ത്തെ പ​ള്ളി​യി​ല്‍ രാ​വി​ലെ ആ​റി​നും…

Read More

വി​നോ​ദി​നി​ക്ക് വീണ്ടും ക​സ്റ്റം​സ് നോ​ട്ടീ​സ്; 30ന് ​ഹാ​ജ​രാ​ക​ണം; മൂന്നാമതും ഹാജരായില്ലെങ്കിൽ വാറന്‍റ് അയയ്ക്കുമെന്ന്

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ വി​നോ​ദി​നി​ക്ക് മൂ​ന്നാ​മ​തും ക​സ്റ്റം​സ് നോ​ട്ടീ​സ്. 30ന് ​ഹാ​ജ​രാ​ക​ണം എ​ന്നാ​ണ് നി​ര്‍​ദേ​ശം. ക​ഴി​ഞ്ഞ ര​ണ്ടു​നോ​ട്ടീ​സി​ലും വി​നോ​ദി​നി ഹാ​ജ​രാ​യി​ല്ല. 30 നും ​ഹാ​ജ​രാ​യി​ല്ലെ​ങ്കി​ല്‍ കോ​ട​തി വ​ഴി വാ​റ​ന്‍റ് അ​യ​യ്ക്കു​മെ​ന്നാ​ണ് ക​സ്റ്റം​സ് നോ​ട്ടീ​സ് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ള്ള​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ലാ​ണ് വി​നോ​ദി​നി​ക്ക് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ കോ​ഴ​യാ​യി യൂ​ണി​ടാ​ക് ഉ​ട​മ സ​ന്തോ​ഷ് ഈ​പ്പ​ന്‍ ന​ല്‍​കി​യ ഐ ​ഫോ​ണു​ക​ളി​ല്‍ ഒ​ന്ന് വി​നോ​ദി​നി ഉ​പ​യോ​ഗി​ച്ച​താ​യി ക​സ്റ്റം​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. യു​എ​ഇ കോ​ണ്‍​സു​ല്‍ ജ​ന​റ​ലി​ന് ന​ല്‍​കി​യ ഐ​ഫോ​ണ്‍ എ​ങ്ങ​നെ വി​നോ​ദി​നി ബാ​ല​കൃ​ഷ്ണ​ന്‍റെ കൈ​യി​ല്‍ എ​ത്തി​യെ​ന്ന് ക​സ്റ്റം​സ് പ​രി​ശോ​ധി​ക്കു​ക​യാ​ണ്. സ​ന്തോ​ഷ് ഈ​പ്പ​നി​ല്‍​നി​ന്ന് ഫോ​ണ്‍​ കൈ​പ്പ​റ്റി​യി​ട്ടി​ല്ലെ​ന്നും സ​ന്തോ​ഷ് ഈ​പ്പ​നെ അ​റി​യി​ല്ലെ​ന്നു​മാ​ണ് വി​നോ​ദി​നി നേ​ര​ത്തെ പ്ര​തി​ക​രി​ച്ച​ത്. ഇ​ന്ന​ലെ നോ​ട്ടീ​സ് ല​ഭി​ച്ചി​ല്ലെ​ന്ന കാ​ര​ണ​ത്തി​ലാ​ണ് ഹാ​ജ​രാ​കാ​തി​രു​ന്ന​ത്. വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​ക്ക് കോ​ഴ​യാ​യി സ​ന്തോ​ഷ് ഈ​പ്പ​ന്‍ യു​എ​ഇ കോ​ണ്‍​സു​ല്‍ ജ​ന​റ​ലി​ന് ന​ല്‍​കി​യ…

Read More

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രാ​യ ക്രൈം​ബ്രാ​ഞ്ച് എ​ഫ്ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം; സ​ര്‍​ക്കാ​രി​നെ​തി​രേ ഇ​ഡി ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി: സ​ര്‍​ക്കാ​രി​നെ​തി​രേ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഹൈ​ക്കോ​ട​തി​യി​ല്‍. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രാ​യ ക്രൈം​ബ്രാ​ഞ്ച് എ​ഫ്ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​ഡി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ഡി​ക്കെ​തി​രേ​യു​ള്ള കേ​സ് സി​ബി​ഐ​ക്ക് കൈ​മാ​റ​ണ​മെ​ന്നും ആ​വ​ശ്യ​മു​ണ്ട്. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മം ന​ട​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​ഡി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ക്രൈം​ബ്രാ​ഞ്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന എ​ഫ്ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണം. ഗൂ​ഢാ​ലോ​ച​ന അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​ത് റ​ദ്ദാ​ക്ക​ണം. കേ​സ് ഇ​ന്നു​ത​ന്നെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഹൈ​ക്കോ​ട​തി ഇ​ന്നു കേ​സ് പ​രി​ഗ​ണി​ക്കും.സ്വ​പ്ന​യു​ടെ ശ​ബ്ദ​രേ​ഖ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ഡി​ക്കെ​തി​രേ ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്തി​രു​ന്നു. ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​തി​ക​ളാ​ക്കി ക്രൈം​ബ്രാ​ഞ്ച് എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ക​ള്ള​മൊ​ഴി കൊ​ടു​ക്കാ​ന്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് കേ​സ്. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ​ന്വേ​ഷി​ക്കു​ന്ന എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ​യാ​ണ് നി​ല​വി​ല്‍ കേ​സെ​ടു​ത്ത​ത്. ഇ​വ​ര്‍​ക്കെ​തി​രേ ഗൂ​ഢാ​ലോ​ച​ന​യ്ക്കും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സ്വ​പ്ന​യു​ടെ ശ​ബ്ദ​രേ​ഖ​യെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട് അ​നു​സ​രി​ച്ചാ​ണ് ന​ട​പ​ടി. ശ​ബ്ദം ത​ന്‍റേ​താ​ണെ​ന്ന് സ്വ​പ്ന…

Read More

പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പു​ഴ​യി​ൽ; പിതാവിനായി തെരച്ചിൽ തുടരുന്നു; കാ​ര​ണ​മ​റി​യാ​തെ ബ​ന്ധു​ക്ക​ളും പോ​ലീ​സും

കാ​ക്ക​നാ​ട്: പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം മു​ട്ടാ​ർ പു​ഴ​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കാ​ര​ണം അ​റി​യാ​ൻ ക​ഴി​യാ​തെ ബ​ന്ധു​ക്ക​ളും പോ​ലീ​സും. കു​ട്ടി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന പി​താ​വി​നെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഫ​യ​ർ​ഫോ​ഴ്സ് ഇ​ന്ന് രാ​വി​ലെ മു​ത​ൽ പു​ഴ​യി​ൽ തെ​ര​ച്ചി​ൽ തു​ട​ങ്ങി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് ക​ള​മ​ശേ​രി മു​ട്ടാ​ർ പു​ഴ​യി​ൽ മ​ഞ്ഞു​മ്മ​ൽ റ​ഗു​ലേ​റ്റ​ർ ബ്രി​ഡ്ജി​നു സ​മീ​പ​ത്തു​നി​ന്നാ​ണ് പ​തി​മൂ​ന്ന് വ​യ​സു​കാ​രി വൈ​ഗ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ങ്ങ​ര​പ്പ​ടി​യി​ലെ ഫ്ലാ​റ്റി​ലാ​ണ് സ​നൂ​പ് മോ​ഹ​നും ഭാ​ര്യ ര​മ്യ​യും മ​ക​ൾ വൈ​ഗ​യും താ​മ​സി​ച്ചി​രു​ന്ന​ത്. ഞാ​യ​റാ​ഴ്ച​ച വൈ​കീ​ട്ടോ​ടെ ആ​ല​പ്പു​ഴ​യി​ൽ പോ​യി ഭാ​ര്യ​യെ ബ​ന്ധു​വീ​ട്ടി​ലാ​ക്കി​യ ശേ​ഷം മ​ക​ളൊ​ന്നി​ച്ച് സ​നൂ​പ് മ​റ്റൊ​രു ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ പോ​യി വ​രാ​മെ​ന്ന് പ​റ​ഞ്ഞ് പോ​ന്ന​താ​ണ്.രാ​ത്രി​യാ​യി​ട്ടും തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്നു ബ​ന്ധു​വീ​ട്ടി​ൽ വി​ളി​ച്ച​ന്വേ​ഷി​ച്ച​പ്പോ​ൾ അ​വി​ടെ എ​ത്തി​യി​ല്ലെ​ന്നു അ​റി​ഞ്ഞു. തു​ട​ർ​ന്ന് ക​ങ്ങ​ര​പ്പ​ടി​യി​ലെ ഫ്ളാ​റ്റി​ൽ എ ​ത്തി അ​ന്വേ​ഷി​ച്ച​പ്പോ​ൾ സ​നൂ​പും മ​ക​ളും കാ​റി​ൽ ഫ്ളാ​റ്റി​ൽ എ​ത്തി​യ​താ​യി അ​റി​ഞ്ഞു. മ​റ്റു മൂ​ന്നു പേ​ർ സ​നൂ​പി​നെ അ​ന്വേ​ഷി​ച്ചു വ​ന്ന​താ​യി ഫ്ളാ​റ്റി​ലെ സെ​ക്യൂ​രി​റ്റി പ​റ​ഞ്ഞു.…

Read More

ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ ജി​ല്ല​യി​ല്‍ 12.83 ല​ക്ഷം കോ​വി​ഡ് രോ​ഗി​ക​ള്‍; 446 കോ​വി​ഡ് മ​ര​ണ​ങ്ങൾ

കൊ​ച്ചി: ജി​ല്ല​യി​ല്‍ കോ​വി​ഡ് കേ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത് ഒ​രു വ​ര്‍​ഷം പി​ന്നി​ടു​മ്പോ​ള്‍ ഇ​തു​വ​രെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത് 1,28,396 പേ​ര്‍​ക്ക്. ഇ​തി​ല്‍ 125125 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യ​പ്പോ​ള്‍ 2797 പേ​ര്‍ നി​ല​വി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ണ്ട്. 446 കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ണ് ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 2020 മാ​ര്‍​ച്ച് 20ന് ​ആ​റു പേ​ര്‍​ക്ക് കോ​വി​ഡ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​ണ് ജി​ല്ല​യി​ല്‍ കോ​വി​ഡ് പി​ടി​മു​റു​ക്കു​ന്ന​ത്. ആ ​മാ​സം 28ന് ​ഒ​രു മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​ന്ന​ലെ 106 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് 19 രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കേ​ര​ള​ത്തി​ന് പു​റ​ത്തു​നി​ന്നെ​ത്തി​യ ഏ​ഴു​പോ​രൊ​ഴി​കെ 99 പേ​ര്‍​ക്കും രോ​ഗം ഉ​ണ്ടാ​യ​ത് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ്. ഒ​രു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യ്ക്കും രോ​ഗം ഉ​ണ്ടാ​യി.  

Read More

മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യയെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ളു​ണ്ടോ? അ​റി​യി​ക്കാം ഈ ​നമ്പ​റു​ക​ളി​ൽ

കൊ​ച്ചി: ന​മ്മു​ടെ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ​ക​ള്‍ സ​ജീ​വ​മാ​ണോ, എ​ങ്കി​ല്‍ ഈ ​മൂ​ന്ന് ന​മ്പ​റു​ക​ള്‍ സൂ​ക്ഷി​ക്കാം. മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യയെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ 9995966666 എ​ന്ന വാ​ട്‌​സ് ആ​പ് ഫോ​ര്‍​മാ​റ്റി​ലെ യോ​ദ്ധാ​വ് ആ​പ്പി​ലേ​ക്ക് വീ​ഡി​യോ ആ​യോ, ഓ​ഡി​യോ ആ​യോ നാ​ര്‍​കോ​ട്ടി​ക് സെ​ല്‍ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ 9497990065 എ​ന്ന ന​മ്പ​റി​ലേ​ക്കോ 9497980430 എ​ന്ന ഡാ​ന്‍​സാ​ഫ് ന​മ്പ​റി​ലേ​ക്കോ അ​റി​യി​ക്കാ​വു​ന്ന​താ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. മാ​റി​വ​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ന​നു​സ​രി​ച്ച് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ത​ല്‍ യു​വാ​ക്ക​ള്‍​വ​രെ എ​ല്‍​എ​സ്ഡി സ്റ്റാ​മ്പു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് തു​ട​ങ്ങി​യി​ട്ടു​ള്ള​താ​യും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഒ​രു എ​ല്‍​എ​സ്ഡി സ്റ്റാ​മ്പ് ഉ​പ​യോ​ഗി​ച്ചാ​ല്‍ ഏ​ക​ദേ​ശം 12 മ​ണി​ക്കൂ​ര്‍​വ​രെ ഹാ​ലൂ​സി​നേ​ഷ​ന്‍ എ​ന്ന പ്ര​തി​ഭാ​സ​ത്തി​ല്‍ മ​യ​ക്ക​ത്തി​ലാ​വു​ക​യും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ഡോ​സ് കൂ​ടു​ത​ല്‍​വേ​ണ്ടി വ​രു​ന്ന അ​വ​സ്ഥ സം​ജാ​ത​മാ​കു​ക​യും ചെ​യ്തു​വ​രു​ന്നു​ണ്ട്. ഇ​വ കൂ​ടു​ത​ല്‍ ഉ​പ​യോ​ഗി​ച്ചാ​ല്‍ ഇ​ത്ത​ര​ക്കാ​രെ ജീ​വി​ത​ത്തി​ലേ​ക്കു തി​രി​കെ കൊ​ണ്ടു​വ​രാ​ന്‍ സാ​ധി​ക്കാ​തെ വ​രു​മെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. ഇ​ത്ത​രം അ​വ​സ്ഥ സം​ജാ​ത​മാ​കാ​തി​രി​ക്കു​ന്ന​തി​നാ​യാ​ണു ക​ര്‍​ശ​ന ന​ട​പ​ടി​ക​ളി​ലേ​ക്കു പോ​ലീ​സ് തി​രി​യു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ…

Read More

വെ​ളി​ച്ചം കു​റ​വാ​യ ഇ​ട​റോ​ഡി​ലെ​ത്തി​യ​പ്പോ​ൾ..! സ്ത്രീ​യെ ആ​ക്ര​മി​ച്ച് സ്കൂ​ട്ട​ർ ക​വ​ർ​ന്ന സം​ഭ​വം! പ്ര​തി​ക​ൾ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രെ​ന്ന് സം​ശ​യം

കി​ഴ​ക്ക​മ്പ​ലം: പ​ട്ടി​റ്റ​ത്ത് സ്ത്രീ​യു​ടെ ത​ല​യ്ക്ക​ടി​ച്ച് സ്കൂ​ട്ട​ർ ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രെ​ന്നു സം​ശ​യം. ടെ​ക്സ്റ്റൈ​ൽ ജീ​വ​ന​ക്കാ​രി​യാ​യ പ​ട്ടി​മ​റ്റം അ​നി​ൽ വി​ഹാ​ർ വീ​ട്ടി​ൽ ജ്യോ​തി (47)യാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. സം​ഭ​വ​ത്തി​നു പി​ന്നി​ൽ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​ണെ​ന്ന് ജ്യോ​തി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ രാ​ത്രി രാ​ത്രി ഒ​ൻ​പ​തോ​ടെ അ​ഗാ​പ്പെ അ​മ്പ​ലം റോ​ഡി​ലെ ഇ​ട​വ​ഴി​യി​ലാ​ണ് സം​ഭ​വം. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു ജ്യോ​തി. വെ​ളി​ച്ചം കു​റ​വാ​യ ഇ​ട​റോ​ഡി​ലെ​ത്തി​യ​പ്പോ​ൾ ര​ണ്ടു പേ​ർ സ്കൂ​ട്ട​റി​നു മു​ന്നി​ലേ​ക്കെ​ത്തി ത​ട​ഞ്ഞു നി​ർ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ജ്യോ​തി​യെ അ​ടി​ച്ച് വീ​ഴ്ത്തി​യ ശേ​ഷം സ്കൂ​ട്ട​റു​മാ​യി ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. ജീ​ൻ​സ് ധ​രി​ച്ച അ​ക്ര​മി​ക​ളി​ലൊ​രാ​ൾ നീ​ല ടീ ​ഷ​ർ​ട്ടാ​ണ് ധ​രി​ച്ച​തെ​ന്ന് ജ്യോ​തി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. വെ​ളി​ച്ചം കു​റ​വാ​യ​തി​നാ​ൽ ഇ​രു​വ​രു​ടെ​യും മു​ഖം വ്യ​ക്ത​മാ​യി​രു​ന്നി​ല്ല. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി കു​ന്ന​ത്തു​നാ​ട് സി​ഐ സി. ​ബി​നു​കു​മാ​ർ പ​റ​ഞ്ഞു.

Read More

വ്യാപകമായി മ​യ​ക്കു​മ​രു​ന്നു​ക​ള്‍ കേ​ര​ള​ത്തി​ലേ​ക്ക്; കർശന പരിശോധനയുമായി പോലീസ്

കൊ​ച്ചി: കോ​വി​ഡ് മ​ഹാ​മാ​രി​ക്കു​ശേ​ഷം ഉ​യ​ര്‍​ന്ന തോ​തി​ൽ വി​വി​ധ​യി​നം മ​യ​ക്കു​മ​രു​ന്നു​ക​ള്‍ കേ​ര​ള​ത്തി​ലേ​ക്കു എ​ത്തി​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​താ​യി പോ​ലീ​സ്. ഉ​പ​യോ​ഗ​ത്തി​നും വി​ല്പ​ന​യ്ക്കു​മാ​യാ​ണു മ​യ​ക്കു​മ​രു​ന്നു​ക​ള്‍ എ​ത്തി​ക്കു​ന്ന​തെ​ന്നും ഇ​വ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മു​ന്‍​കു​റ്റ​വാ​ളി​ക​ള്‍, ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍, അ​ന​ധി​കൃ​ത​മാ​യി റേ​വ് പാ​ര്‍​ട്ടി ന​ട​ത്തു​ന്ന സം​ഘാ​ട​ക​ര്‍ മു​ത​ലാ​യ​വ​രെ നി​രീ​ക്ഷി​ക്കു​ക​യും സം​ശ​യാ​സ്പ​ദ​മാ​യ​വ​രു​ടെ മൊ​ബൈ​ല്‍​ഫോ​ണ്‍ ന​മ്പ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തു​മാ​യി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു. കൊ​ച്ചി സി​റ്റി​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട സ്ഥ​ല​ങ്ങ​ള്‍, മാ​ര്‍​ക്ക​റ്റു​ക​ള്‍, ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍, റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നു​ക​ള്‍, മാ​ളു​ക​ള്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്നു​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ പ്ര​ത്യേ​കം പ​രി​ശീ​ല​നം ല​ഭി​ച്ച സ്‌​നി​ഫ​ര്‍ ഡോ​ഗി​നെ ഉ​പ​യോ​ഗി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ന്ന​താ​യും തു​ട​ര്‍​ച്ച​യാ​യ പെ​ട്രോ​ളിം​ഗ് സം​ഘ​ടി​പ്പി​ക്കു​ന്ന​താ​യും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. വ​ലി​യ തോ​തി​ല്‍ മ​യ​ക്കു​മ​രു​ന്നു​ക​ള്‍ പി​ടി​കൂ​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു അം​ഗീ​കാ​ര​വും ന​ല്‍​കി​വ​രു​ന്നു​ണ്ട്. മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ 9995966666 എ​ന്ന വാ​ട്‌​സ് ആ​പ് ഫോ​ര്‍​മാ​റ്റി​ലെ യോ​ദ്ധാ​വ് ആ​പ്പി​ലേ​ക്ക് വീ​ഡി​യോ ആ​യോ, ഓ​ഡി​യോ ആ​യോ നാ​ര്‍​കോ​ട്ടി​ക് സെ​ല്‍ അ​സി​സ്റ്റന്‍റ് ക​മ്മീ​ഷ​ണ​റു​ടെ…

Read More