പെ​രി​യാ​റി​ൽ മ​ലമ്പാമ്പുകള്‍ പെരുകുന്നു; പൊ​തു​കു​ളി​ക്ക​ട​വു​ക​ളി​ൽ ഇ​റ​ങ്ങാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​; നാ​ട്ടു​കാ​ർ പറയുന്നത് ഇങ്ങനെ…

ആ​ലു​വ: പെ​രി​യാ​റി​ലെ ക​ട​വു​ക​ൾ​ക്ക് സ​മീ​പം മ​ല​മ്പാ​മ്പു​ക​ളെ കാ​ണു​ന്ന​തി​ൽ സ​മീ​പ​വാ​സി​ക​ളി​ൽ ആ​ശ​ങ്ക. യു​സി കോ​ള​ജി​നു താ​ഴെ ക​ടു​പ്പാ​ട​ത്ത് ഇ​റി​ഗേ​ഷ​ൻ പ​ബി​ങ്ങ് സ്റ്റേ​ഷ​നി​ലെ വ​ലി​യ കു​ഴ​ലു​ക​ൾ​ക്കു സ​മീ​പ​മാ​ണ് പ്ര​ധാ​ന​മാ​യും മ​ല​മ്പാ​മ്പു​ക​ളെ കാ​ണു​ന്ന​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ സ​മീ​പ​വാ​സി മ​ല​മ്പ​മ്പി​നെ ക​ണ്ട​ത്. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രെ ക​ണ്ട​തോ​ടെ പാ​മ്പ് പു​ഴ​യു​ടെ ആ​ഴ​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നു​ക​ള​ഞ്ഞു. പാ​ന്പി​ന് ഏ​ക​ദേ​ശം എ​ട്ട​ടി​യോ​ളം നീ​ളം കാ​ണു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പു​ഴ​യു​ടെ ഈ ​ഭാ​ഗ​ത്ത് അ​റ​വു​മാ​ലി​ന്യ​ങ്ങ​ൾ വ​ന്ന് അ​ടി​ഞ്ഞു കൂ​ടു​ന്ന​താ​ണ് ക​ട​വു​ക​ളി​ലേ​ക്ക് പാ​മ്പു​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​ത്. പ്ര​ള​യ​ങ്ങ​ൾ​ക്ക് ശേ​ഷം പെ​രി​യാ​റി​ൽ മ​ല​ന്പാ​മ്പു​ക​ൾ വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. മം​ഗ​ല​പ്പു​ഴ പാ​ല​ത്തി​ൽ നി​ന്നും രാ​ത്രി​യു​ടെ മ​റ​വി​ൽ ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ൾ പെ​രി​യാ​റി​ലേ​ക്ക് ത​ള്ളു​ന്ന​ത് മൂ​ലം പെ​രി​യാ​റി​ന്‍റെ തീ​ര​ങ്ങ​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ വ​ന്ന് അ​ടി​യു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. മാ​ലി​ന്യ​ങ്ങ​ൾ വ​ന്ന് അ​ടി​ഞ്ഞു​കൂ​ടു​ന്ന​തി​നാ​ൽ സ​മീ​പ​ത്തെ പൊ​തു​കു​ളി​ക്ക​ട​വു​ക​ളി​ൽ ഇ​റ​ങ്ങാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. മ​ല​മ്പാ​മ്പി​നെ കൂ​ടി ക​ണ്ട​തോ​ടെ നാ​ട്ടു​കാ​ർ ഭീ​തി​യി​ലാ​ണ്.

Read More

സ്ഥാ​നാ​ര്‍​ഥി​ക​ളാ​കും മുമ്പേ ക​ളം ചൂ​ടാ​യി! സ്ക്വാഡുകൾ പണി തുടങ്ങി

കൊ​ച്ചി: സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​ത്തി​നു മു​മ്പേ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്ന​ണി​ക​ള്‍ ക​ള​ത്തി​ലി​റ​ങ്ങി. മു​ന്ന​ണി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ ഇ​തി​നോ​ട​കം നി​ര​ത്തു​ക​ളി​ലെ ചു​വ​രു​ക​ളി​ലും വാ​ഹ​ന​ങ്ങ​ളി​ലും പ​തി​ഞ്ഞു ക​ഴി​ഞ്ഞു. വി​വി​ധ പാ​ര്‍​ട്ടി​ക​ളു​ടെ കൊ​ടി​തോ​ര​ണ​ങ്ങ​ളും കോ​വി​ഡ് സാ​ഹ​ച​ര്യം മു​ന്‍​നി​റു​ത്തി ത​യാ​റാ​ക്കി​യ മാ​സ്‌​കു​ക​ളും വി​പ​ണി​യി​ലി​റ​ങ്ങി. നേ​താ​ക്ക​ളു​ടെ ചി​ത്രം പ​തി​ച്ച​തും തെ​ര​ഞ്ഞെ​ടു​പ്പ് മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ പ്രി​ന്‍റ് ചെ​യ്ത​തു​മാ​യ ടീ ​ഷ​ര്‍​ട്ടു​ക​ളും ഒ​രു​ങ്ങു​ന്നു​ണ്ട്. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ചാ​ര​ണം ചൂ​ടു​പി​ടി​ച്ചു. സ​ര്‍​ക്കാ​രി​നെ​തി​രാ​യി ഉ​യ​രു​ന്ന ആ​രോ​പ​ണ​ങ്ങ​ളും കേ​സു​ക​ളും പ്ര​തി​പ​ക്ഷം പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കു​ന്പോ​ൾ ഭ​ര​ണ​പ​ക്ഷം ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍​ഷ​ത്തെ നേ​ട്ട​ങ്ങ​ള്‍ നി​ര​ത്തി ഇ​തി​നെ നേ​രി​ടു​ന്നു. ഇ​ട​തു​മു​ന്ന​ണി​യു​ടെ “ഉ​റ​പ്പാ​ണ് എ​ല്‍​ഡി​എ​ഫ്’ എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ന് പു​റ​മേ ഉ​റ​പ്പാ​ണ് വി​ക​സ​നം, ഉ​റ​പ്പാ​ണ് ആ​രോ​ഗ്യം, ഉ​റ​പ്പാ​ണ് ജ​ന​ക്ഷേ​മം തു​ട​ങ്ങി​യ ഉ​പ​ത​ല​കെ​ട്ടു​ക​ളോ​ടെ സ​ര്‍​ക്കാ​രി​ന്‍റെ വി​ക​സ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ ഉ​ള്‍​പ്പെ​ടു​ത്തി നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​തി​ന​കം ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ചു. മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ പ​തി​ച്ച ഓ​ട്ടോ​റി​ക്ഷ​ക​ളും നി​ര​ത്തി​ൽ സ​ജീ​വം. “നാ​ട് ന​ന്നാ​കാ​ന്‍ യു​ഡി​എ​ഫ്’ എ​ന്ന മു​ദ്രാ​വാ​ക്യ​വും കൈ​പ്പ​ത്തി ചി​ഹ്ന​വും…

Read More

ആഘോഷങ്ങളില്ലാതെ പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ല​ത്തി​ലൂ​ടെ നാ​ളെ വാ​ഹ​ന​ങ്ങ​ളോ​ടും

കൊച്ചി: കൊ​ച്ചി​യു​ടെ ഗ​താ​ഗ​ത​കു​രു​ക്കി​നു ഒ​രു​പ​രി​ധി​വ​രെ ശ​മ​നം ന​ല്‍​കു​ന്ന പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ല​ത്തി​ലൂ​ടെ നാ​ളെ വാ​ഹ​ന​ങ്ങ​ളോ​ടും.പു​ന​ര്‍​നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഭാ​ര​പ​രി​ശോ​ധ​ന​യും പൂ​ര്‍​ത്തി​യാ​ക്കി​യ പാ​ലം ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​തെ​യാ​ണു തു​റ​ന്നു​കൊ​ടു​ക്കു​ക. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച​ട്ടം നി​ല​നി​ല്‍​ക്കു​ന്ന​തി​നെ​ത്തു​ട​ര്‍​ന്നാ​ണു ഉ​ദ്ഘാ​ട​ന മാ​മാ​ങ്കം വേ​ണ്ടെ​ന്നു​വ​ച്ച​ത്. നാ​ളെ വൈ​കി​ട്ട് നാ​ലി​നു ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ദേ​ശീ​യ​പാ​ത വി​ഭാ​ഗം ചീ​ഫ് എ​ന്‍​ജി​നീ​യ​റാ​കും പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്ന് ന​ല്‍​കു​ക. തു​ട​ര്‍​ന്നു മ​ന്ത്രി ജി. ​സു​ധാ​ക​ര​ന​ട​ക്കം പാ​ലം സ​ന്ദ​ര്‍​ശി​ക്കും. ക​ഴി​ഞ്ഞ​മാ​സം അ​വ​സാ​ന​മാ​ണു പാ​ല​ത്തി​ല്‍ ഭാ​ര​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഭാ​രം നി​റ​ച്ച ടി​പ്പ​ര്‍ ലോ​റി​ക​ള്‍ 24 മ​ണി​ക്കൂ​ര്‍ പാ​ല​ത്തി​ല്‍ നി​ര്‍​ത്തി​യി​ട്ടാ​യി​രു​ന്നു പ​രി​ശോ​ധ​ന​ക​ള്‍.നി​ല​വി​ല്‍ പാ​ല​ത്തി​ന്‍റെ മു​ഴു​വ​ന്‍ ജോ​ലി​ക​ളും തീ​ര്‍​ന്ന നി​ല​യി​ലാ​ണ്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ 28നാ​ണു പു​ന​ര്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ച​ത്. ജൂ​ണ്‍ വ​രെ​യാ​യി​രു​ന്നു സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പാ​ല​ത്തി​ന്‍റെ പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​ന് അ​നു​വ​ദി​ച്ചി​രു​ന്ന സ​മ​യ​മെ​ങ്കി​ലും പ്ര​തീ​ക്ഷി​ച്ച​തി​ലും വേ​ഗ​ത്തി​ല്‍ പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി.തെ​ര​ഞ്ഞെ​ടു​പ്പ് തി​യ​തി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​മു​മ്പ് പാ​ലം ഉ​ദ്ഘാ​ട​നം ന​ട​ത്താ​മെ​ന്നാ​യി​രു​ന്നു സ​ര്‍​ക്കാ​രി​ന്‍റെ ക​ണ​ക്കു​ക്കൂ​ട്ട​ല്‍. ഡി​എം​ആ​ര്‍​സി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍, ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി​യാ​ണു…

Read More

കൊ​ടി തോ​ര​ണ​ങ്ങ​ൾ​ക്ക് വി​ല​ക്ക്: ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു നി​ര്‍​ദേ​ശം നൽകി ഹൈക്കോടതി

കൊ​ച്ചി: പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ അ​ന​ധി​കൃ​ത ബാ​ന​റു​ക​ളും കൊ​ടി തോ​ര​ണ​ങ്ങ​ളും പോ​സ്റ്റ​റു​ക​ളും പാ​ടി​ല്ലെ​ന്ന ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം സം​സ്ഥാ​ന​ത്തെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നു​ണ്ടാ​കു​മെ​ന്ന് പ​റ​ഞ്ഞ സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​ന്‍റെ പ​ക​ര്‍​പ്പ് സം​സ്ഥാ​ന​ത്തെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​ക്കും കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​മു​ണ്ട്. പൊ​തു​സ്ഥ​ല​ത്തെ അ​ന​ധി​കൃ​ത ബോ​ര്‍​ഡു​ക​ള്‍ നീ​ക്കാ​നാ​യി ക​ള​ക്ട​ര്‍​മാ​ര്‍ ന​ട​പ​ടി​യെ​ടു​ക്കു​ന്നു​ണ്ടെ​ന്നും കോ​വി​ഡ്, തെ​ര​ഞ്ഞെ​ടു​പ്പ് തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ങ്ങ​ളാ​ലാ​ണ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ വൈ​കു​ന്ന​തെ​ന്നും സ​ര്‍​ക്കാ​രി​നു വേ​ണ്ടി ഹാ​ജ​രാ​യ സ്റ്റേ​റ്റ് അ​റ്റോ​ണി വി​ശ​ദീ​ക​രി​ച്ചു. റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ കൂ​ടു​ത​ല്‍ സ​മ​യ​വും തേ​ടി. ഇ​ത് അ​നു​വ​ദി​ച്ച ഹൈ​ക്കോ​ട​തി ഹ​ര്‍​ജി​ക​ള്‍ മാ​ര്‍​ച്ച് 24ലേ​ക്ക് മാ​റ്റി. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത ബോ​ര്‍​ഡു​ക​ളും ബാ​ന​റു​ക​ളും സൃ​ഷ്ടി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള ഹ​ര്‍​ജി​ക​ളി​ലാ​ണ് സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റെ നി​ര്‍​ദേ​ശം.

Read More

പെ​രു​മ്പാ​വൂ​രങ്കത്തിന് ആരെല്ലാം? എ​ങ്ങോ​ട്ട് വേ​ണ​മെ​ങ്കി​ലും ചാ​യു​ന്ന പെ​രു​മ്പാ​വൂ​രിൽ സ്ഥാനാർഥികളായി പരിഗണിക്കുന്നവർ ഇവരൊക്കെ…

പെ​രു​മ്പാ​വൂ​ർ: എ​ങ്ങോ​ട്ട് വേ​ണ​മെ​ങ്കി​ലും ചാ​യു​ന്ന പെ​രു​മ്പാ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ വി​വി​ധ മു​ന്ന​ണി​ക​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ചു​ള​ള ച​ർ​ച്ച​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക്. സം​സ്ഥാ​ന​ഭ​ര​ണം സു​ഗ​മ​മാ​ക്കാ​ൻ മു​ന്ന​ണി​ക​ളെ പ​ല​വ​ട്ടം സ​ഹാ​യി​ക്കു​ന്ന ഈ ​മ​ണ്ഡ​ല​ത്തി​ന്‍റെ ച​രി​ത്ര​വും വ​ർ​ത്ത​മാ​ന​വും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ഘ​ട​ക​ങ്ങ​ളാ​കാ​റി​ല്ലെ​ന്ന​താ​ണ് വാ​സ്ത​വം. യാ​ക്കോ​ബാ​യ, ഈ​ഴ​വ, മു​സ്‌​ലിം വോ​ട്ടു​ക​ൾ ഗ​തി​നി​ർ​ണ​യി​ക്കു​ന്ന മ​ണ്ഡ​ലം രാ​ഷ്ട്രീ​യ ചാ​യ്‌​വു​ക​ൾ​ക്കു​മ​പ്പു​റം വ്യ​ക്തി​പ്ര​ഭാ​വ​ത്തി​ൽ വി​ജ​യം സ​മ്മാ​നി​ക്കു​ന്ന ഒ​ന്നാ​ണ്. സ്ഥാ​നാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ച് വി​വി​ധ പാ​ർ​ട്ടി​ക​ൾ ച​ർ​ച്ച ന​ട​ത്തി ധാ​ര​ണ​ക​ളാ​യി​ട്ടു​ണ്ടെ​ങ്കി​ലും ഘ​ട​ക​ക​ക്ഷി​ക​ളു​ടെ നീ​ക്കം, നേ​തൃ​ത്വ​ത്തി​ന്‍റെ സ​മ്മ​തം, സാ​മു​ദാ​യി​ക സ​മ​വാ​ക്യം എ​ന്നീ ഘ​ട​ക​ങ്ങ​ൾ അ​നു​സ​രി​ച്ചാ​യി​രി​ക്കും അ​ന്തി​മ​പ്ര​ഖ്യാ​പ​നം. നേ​ര​ത്തേ തു​ട​ങ്ങി യു​ഡി​എ​ഫ് പ​തി​വി​ന് വി​പ​രീ​ത​മാ​യി സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ ഇ​ത​ര മു​ന്ന​ണി​ക​ളെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി യു​ഡി​എ​ഫി​ൽ സ്ഥാ​നാ​ർ​ഥി ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. സി​റ്റിം​ഗ് എം​എ​ൽ​എ എ​ൽ​ദോ​സ് കു​ന്ന​പ്പി​ള​ളി​യെ ത​ന്നെ​യാ​ണ് യു​ഡി​എ​ഫ് മ​ണ്ഡ​ലം കാ​ക്കാ​ൻ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​ന്നി​ട്ടി​ല്ലെ​ങ്കി​ലും ര​മേ​ഷ് ചെ​ന്നി​ത്ത​ല ന​യി​ച്ച യാ​ത്ര​യി​ലും പി​ന്നീ​ട് കോ​ൺ​ഗ്ര​സ് ഭ​വ​ൻ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ​ളി​ലും…

Read More

സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം ; ല​ഡു​പൊ​ട്ടി​യ​ത് വൈ​പ്പി​നി​ലെ കോ​ണ്‍​ഗ്ര​സു​കാ​രു​ടെ മ​ന​സി​ൽ; കാരണം ഇങ്ങനെ…

വൈ​പ്പി​ൻ: ര​ണ്ട് വ​ട്ടം ക​ഴി​ഞ്ഞ​വ​ർ​ക്ക് മൂ​ന്നാം വ​ട്ട​വും സീ​റ്റ് ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ ഉ​റ​ച്ച തീ​രു​മാ​നം വ​ന്ന​തോ​ടെ വൈ​പ്പി​ൻ മ​ണ്ഡ​ല​ത്തി​ലെ സി​പി​എം ഔ​ദ്യോ​ഗി​ക പ​ക്ഷ​ക്കാ​ർ​ക്കൊ​പ്പം കോ​ണ്‍​ഗ്ര​സു​കാ​രു​ടെ മ​ന​സി​ലും ല​ഡു പൊ​ട്ടി. സി​പി​എം സെ​ക്ര​ട്ടേ​റി​യേ​റ്റി​ന്‍റെ തീ​രു​മാ​നം അ​നു​സ​രി​ച്ച് ക​ഴി​ഞ്ഞ ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പി​ലും മ​ത്സ​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന എ​സ്. ശ​ർ​മ മൂ​ന്നാം വ​ട്ടം ഇ​ല്ലെ​ന്ന ആ​ശ്വാ​സ​മാ​ണ് കോ​ണ്‍​ഗ്ര​സു​കാ​രു​ടെ മ​ന​സി​ൽ ല​ഡു​പൊ​ട്ടാ​ൻ കാ​ര​ണം. അ​തേ സ​മ​യം ഏ​റെ നാ​ളു​ക​ളാ​യി ഔ​ദ്യോ​ഗി​ക പ​ക്ഷം ആ​ഗ്ര​ഹി​ച്ചി​രു​ന്ന വൈ​പ്പി​ൻ സീ​റ്റ് കെ.​എ​ൻ. ഉ​ണ്ണി​ക്കൃ​ഷ്ണ​നു ല​ഭി​ക്കു​മെ​ന്ന​താ​ണ് ഔ​ദ്യോ​ഗി​ക പ​ക്ഷ​ത്തി​ന് ആ​ഹ്ലാ​ദ​ത്തി​നു ഇ​ട ന​ൽ​കി​യി​ട്ടു​ള്ള​ത്. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റി​ന്‍റെ തീ​രു​മാ​ന​ത്തി​ൽ വൈ​പ്പി​നി​ൽ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം ഏ​റെ​ക്കു​റെ ഉ​റ​പ്പി​ച്ച മ​ട്ടാ​ണ്. ഇ​ന്നു ചേ​രു​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ ഇ​തി​നു മാ​റ്റ​മു​ണ്ടാ​വി​ല്ലെ​ന്നാ​ണ് ഇ​വ​രു​ടെ പ്ര​തി​ക​ര​ണം. സെ​ക്ര​ട്ടേ​റി​യേ​റ്റ് എ​ടു​ത്ത തീ​രു​മാ​നം സം​സ്ഥാ​ന സ​മി​തി ത​ള്ളി​ക്ക​ള​ഞ്ഞ ച​രി​ത്രം സി​പി​എ​മ്മി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് ഇ​തി​നു പി​ൻ​ബ​ല​മാ​യി ഇ​വ​ർ പ​റ​യു​ന്ന​ത്. അ​ങ്ങി​നെ വ​ന്നാ​ൽ…

Read More

യു​എ​സ് ട്ര​ഷ​റി ബോ​ണ്ടു​ക​ളി​ലേ​ക്കു പ​ണ​മൊ​ഴു​കു​ന്നു; പ​വ​ന്‍ വി​ല 33,000 രൂ​പ​യ്ക്ക​രി​കെ;  തി​രു​ത്ത​ല്‍ സം​ഭ​വി​ച്ചാ​ല്‍…

കൊ​ച്ചി: സ്വ​ര്‍​ണ​വി​ല വീ​ണ്ടും ഇ​ടി​ഞ്ഞ​തേ​ടെ സം​സ്ഥാ​ന​ത്ത് പ​വ​ന്‍ വി​ല 33,000 രൂ​പ​യ്ക്ക​രി​കെ​യെ​ത്തി. ഗ്രാ​മി​ന് 35 രൂ​പ​യും പ​വ​ന് 280 രൂ​പ​യു​മാ​ണു ഇ​ന്നു കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,145 രൂ​പ​യും പ​വ​ന്‍​വി​ല 33,160 രൂ​പ​യു​മാ​യി. ഇ​ന്നും ഇ​ന്ന​ലെ​യു​മാ​യി മാ​ത്രം ഗ്രാ​മി​ന് 100 രൂ​പ​യും പ​വ​ന് 800 രൂ​പ​യു​മാ​ണു കു​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഏ​ഴി​ന് ഗ്രാ​മി​ന് 5,250 രൂ​പ​യും പ​വ​ന് 42,000 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് നി​ല​വാ​രം.ഇ​വി​ടെ​നി​ന്നും ഇ​തു​വ​രെ ഗ്രാ​മി​ന് 1,105 രൂ​പ​യു​ടെ​യും പ​വ​ന് 8,840 രൂ​പ​യു​ടെ​യും ഇ​ടി​വാ​ണു നേ​രി​ട്ടി​ട്ടു​ള്ള​ത്. ഡോ​ള​ര്‍ ക​രു​ത്താ​ര്‍​ജി​ക്കു​ന്ന​തു​മൂ​ലം യു​എ​സ് ട്ര​ഷ​റി ബോ​ണ്ടു​ക​ളി​ലേ​ക്കു പ​ണ​മൊ​ഴു​കു​ന്നു. ഇ​തു സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല കു​റ​യാ​ന്‍ കാ​ര​ണ​മാ​യി. അ​തേ​സ​മ​യം, വി​പ​ണി​യി​ല്‍ വി​ല​യി​ടി​വ് ഗു​ണ​ക​ര​മാ​യി പ്ര​തി​ഫ​ലി​ക്കു​ന്നു​വെ​ന്നു വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. ഓ​ഫ് സീ​സ​നാ​ണെ​ങ്കി​ലും മു​ന്‍ മാ​സ​ങ്ങ​ളി​ലെ അ​പേ​ക്ഷി​ച്ച് വ്യാ​പാ​രം വ​ര്‍​ധി​ച്ച​താ​യാ​ണു വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്ന​ത്. വി​ല​യി​ടി​വ് വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്നാ​ണു വി​പ​ണി​യി​ല്‍​നി​ന്നു ല​ഭി​ക്കു​ന്ന…

Read More

കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക ക്യാ​മ്പി​ൽ ഗ്രൂപ്പ് തിരിഞ്ഞ് കൂ​ട്ട​യ​ടി; ഗ്രൂപ്പ് നോക്കാതെ പരിക്കേറ്റുവന്നവരെ അഡ്മിറ്റ് ചെയ്ത് അശുപത്രി അധികൃതർ

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര​യി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക ക്യാ​ന്പി​ൽ കൂ​ട്ട​യ​ടി. ഗ്രൂ​പ്പ് തി​രി​ഞ്ഞ് ഇ​രു വി​ഭാ​ഗ​വും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്നു പേ​ർ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ലാ​ണ്. വെ​സ്റ്റ് മ​ണ്ഡ​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പി​ലാ​ണ് ഗ്രൂ​പ്പ് തി​രി​ഞ്ഞു​ള്ള വാ​ക്കു​ത​ർ​ക്കം ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ക്യാ​ന്പ് ക​ഴി​ഞ്ഞ് ഇ​ന്ന​ലെ രാ​ത്രി 10.30ഓ​ടെ​യാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്. എ ​വി​ഭാ​ഗ​ക്കാ​രാ​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എം മ​ൻ​സൂ​ർ, കെ​എ​സ്‌​യു ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. ന​വാ​സ്, ഐ ​വി​ഭാ​ത്തി​ലെ യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റ​സ​ൽ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മ​ൻ​സൂ​റി​ന് ക​സേ​ര കൊ​ണ്ട് ഏ​റ്റ അ​ടി​യി​ലാ​ണ് മു​ക്കി​ന് പ​രി​ക്കേ​റ്റ​ത്. മൂ​ക്കി​ൽ​നി​ന്നും ര​ക്തം വാ​ർ​ന്ന നി​ല​യി​ലാ​ണ് മ​ൻ​സൂ​റി​നെ തൃ​ക്കാ​ക്ക​ര​കോ ഓ​പ്പ​റേ​റ്റീ​വ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ന​വാ​സി​ന് കൈ​ക്ക് മു​റി​വേ​ൽ​ക്കു​ക​യും ത​ല​ക്കും, ശ​രീ​ര​ത്തും ക്ഷ​ത​മേ​റ്റ​താ​യും പ​റ​യു​ന്നു. അ​ടി​പി​ടി​ക്കു​ശേ​ഷം ശാ​രീ​രി​കാ സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട റ​സ​ലി​നെ പ്ര​വ​ർ​ത്ത​ക​ർ…

Read More

ഇനി തെളിഞ്ഞൊഴുകും;   പി​റ​വം പു​ഴ ശു​ചി​യാ​ക്കാ​ൻ “സേ​വ് പി​റ​വം പു​ഴ’ പ്ര​വ​ർ​ത്ത​ക​ർ

പി​റ​വം: “സേ​വ് പി​റ​വം പു​ഴ’ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​റ​വം പു​ഴ​യി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ ജി​ൽ​സ് പെ​രി​യ​പ്പു​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 2017ൽ ​ആ​രം​ഭി​ച്ച സേ​വ് പി​റ​വം പു​ഴ എ​ന്ന കൂ​ട്ടാ​യ്മ​യാ​ണ് പു​ഴ​യി​ലെ പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​ത്. ഒ​രു മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന പു​ഴ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സി ​പി എം ​എ​രി​യ സെ​ക്ര​ട്ട​റി ഷാ​ജു ജേ​ക്ക​ബ് പാ​ഴൂ​ർ ക​ല്ലി​ടു​ന്പി​ൽ ക​ട​വി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഏ​ലി​യാ​മ്മ ഫി​ലി​പ്പ്, വൈ​സ് ചെ​യ​ർ​മാ​ൻ കെ.​പി. സ​ലിം , സേ​വ് പി​റ​വം പു​ഴ കോ​ർ​ഡി​നേ​റ്റ​ർ ജി​ൽ​സ് പെ​രി​യ​പ്പു​റം, ജ​യിം​സ് ഓ​ണ​ശേ​രി​ൽ, ജി​മ്മി ചാ​ക്ക​പ്പ​ൻ , ബേ​സി​ൽ തോ​ട്ട​പ്പി​ള്ളി​ൽ, ജി​തി​ൻ കു​ന്ന​ത്ത്, ഷാ​രോ​ണ്‍ ഏ​ലി​യാ​സ്, ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Read More

കഴിഞ്ഞ തവണ ജില്ല കമ്മറ്റി വെട്ടി മുഖ്യമന്ത്രി ശരിയാക്കി; ഇത്തവണ വീണ്ടും ശർമയെ ജില്ലാ കമ്മറ്റി വെട്ടി; വൈപ്പിനിൽ ശ​ർ​മ​യോ ഉ​ണ്ണി​കൃ​ഷ്ണ​നോ ?

വൈ​പ്പി​ൻ: വൈ​പ്പി​ൻ മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം കെ.​എ​ൻ. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍റെ പേ​ര് ജി​ല്ലാ​ക​മ്മി​റ്റി നി​ർ​ദേ​ശി​ച്ച​തോ​ടെ പാ​ർ​ട്ടി​യി​ലെ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ അ​നു​കൂ​ലി​ക​ൾ മ​ണ്ഡ​ല​ത്തി​ൽ ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി. ഫോ​ണി​ൽ വി​ളി​ച്ച് സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ അ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ച​ര​ണ​മാ​ണ് തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല പോ​സ്റ്റ​റു​ക​ളു​ടെ​യും ബോ​ർ​ഡു​ക​ളു​ടെ​യും ഡി​സൈ​നിം​ഗ് വ​രെ ആ​രം​ഭി​ച്ച​താ​യാ​ണ് അ​റി​വ്. സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ചു​മ​ത​ല​പ്പെ​ട്ട സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ​ത്രേ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍റെ പേ​ര് ഐ​ക്യ​ക​ണ്ഠ​മാ​യി ജി​ല്ലാ​ക​മ്മി​റ്റി നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ഉ​ണ്ണി​ക്കൃ​ഷ്ണ​നോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. അ​തേ സ​മ​യം ഇ​ക്കാ​ര്യ​ത്തി​ൽ അ​വ​സാ​ന തീ​രു​മാ​നം മു​ഖ്യ​മ​ന്ത്രി​യു​ടേ​താ​ണെ​ന്നും ഭ​ര​ണ തു​ട​ർ​ച്ച വേ​ണ​മെ​ന്നാ​ഗ്ര​ഹി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​ത്വം ശ​ർ​മ്മ​ക്ക് ന​ൽ​കു​മെ​ന്നു​മാ​ണ് ശ​ർ​മ്മ​യോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ​യും ജി​ല്ലാ​ക്ക​മ്മി​റ്റി ശ​ർ​മ​യെ വെ​ട്ടി​യെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി​യാ​ണ് ശ​ർ​മ​ക്ക് സ്ഥാ​നാ​ർ​ഥി​ത്വം ന​ൽ​കി​യ​തെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. ഇ​തി​നി​ടെ ശ​ർ​മ​യ്ക്ക് വേ​ണ്ടി മ​ണ്ഡ​ല​ത്തി​ലെ ഭൂ​രി​പ​ക്ഷ സ​മു​ദാ​യ​ത്തി​ന്‍റെ സ​മ്മ​ർ​ദം ശ​ക്ത​മാ​ണെ​ന്നാ​ണ് അ​റി​വ്.മി​ക​ച്ച ഭ​ര​ണ പ​രി​ച​യ​വും…

Read More