തട്ടിപ്പിന്‍റെ മറ്റൊരു പുതിയ മുഖം;  കൊറിയറിൽ സ്വർണം വരുത്തി കവർച്ച; ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

ആ​ലു​വ: ഓ​ൺ​ലൈ​ൻ വ​ഴി വ്യാ​ജ വി​ലാ​സം നി​ർ​മി​ച്ച് കൊ​റി​യ​റി​ൽ സ്വ​ർ​ണം വ​രു​ത്തി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ കൊ​റി​യ​ർ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ അ​ഴീ​ക്കോ​ട് സ​ല​ഫി മു​സ്ലിം പ​ള്ളി​ക്ക് സ​മീ​പം പി.​സി. ലൈ​നി​ൽ സ​ന്ദീ​പ് (31) ആ​ണ് ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.ആ​ലു​വ താ​യി​ക്കാ​ട്ടു​ക​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ​ൽ​ഹി വെ​റി പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന കൊ​റി​യ​ർ സ്ഥാ​പ​ന​ത്തി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ഇ​യാ​ൾ. വ്യാ​ജ വി​ലാ​സം നി​ർ​മി​ച്ച് അ​തി​ലേ​ക്ക് സ്വ​ർ​ണം ഓ​ർ​ഡ​ർ ചെ​യ്ത് വ​രു​ത്തു​ക​യും ക​മ്പ​നി അ​യ​ച്ച പാ​ക്ക​റ്റ് എ​ത്തു​മ്പോ​ൾ ഇ​യാ​ൾ പാ​യ്ക്ക​റ്റ് തു​റ​ന്ന് സ്വ​ർ​ണം എ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി​രു​ന്നു ത​ട്ടി​പ്പി​ന്‍റെ പ​തി​വ്. തു​ട​ർ​ന്ന് ക​വ​ർ ഒ​ട്ടി​ച്ച​ശേ​ഷം അ​ഡ്ര​സി​ൽ ആ​ളി​ല്ലെ​ന്നു പ​റ​ഞ്ഞ് തി​രി​ച്ച​യ​ക്കും. അ​ങ്ങ​നെ തി​രി​ച്ച​ത്തി​യ പാ​യ്ക്ക​റ്റു​ക​ൾ ബാം​ഗ്ലൂ​രി​ലെ ക​മ്പ​നി സ്കാ​ൻ ചെ​യ്ത​പ്പോ​ഴാ​ണ് പാ​യ്ക്ക​റ്റി​ന​ക​ത്ത് സ്വ​ർ​ണം ഇ​ല്ലെ​ന്ന് മ​ന​സി​ലാ​യ​ത്. തു​ട​ർ​ന്ന് ആ​ലു​വ ഈ​സ്റ്റ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.…

Read More

ബൈ​ക്കി​ൽ ക​റ​ക്കം! ത​ക്കം കി​ട്ടു​ന്ന മു​റ​ക്ക് ത​നി​ച്ച് പോ​കു​ന്ന സ്ത്രീ​ക​ളു​ടെ മാ​ല പൊ​ട്ടി​ച്ച് ക​ട​ന്നു ക​ള​യും; ഒടുവില്‍ ഷെരീഫ് കുടുങ്ങി…

ആ​ലു​വ: കോ​ഴി​ക്കോ​ട്ടു​കാ​ര​ൻ മു​ഹ​മ്മ​ദ് ഷെ​രീ​ഷി​ന്‍റെ പ്ര​ധാ​ന പ​ണി ബൈ​ക്കി​ൽ ക​റ​ക്ക​മാ​ണ്. ത​ക്കം കി​ട്ടു​ന്ന മു​റ​ക്ക് ത​നി​ച്ച് പോ​കു​ന്ന സ്ത്രീ​ക​ളു​ടെ മാ​ല പൊ​ട്ടി​ച്ച് ക​ട​ന്നു ക​ള​യും. ആ​ലു​വ വെ​സ്റ്റ്, ബി​നാ​നി​പു​രം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മാ​ല പൊ​ട്ടി​ക്ക​ൽ പ​തി​വാ​യ​തോ​ടെ പോ​ലീ​സ് വ​ല​വി​രി​ച്ച​തോ​ടെ ഷെ​രീ​ഷ് കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത് ക​ഴി​ഞ്ഞ 19നാ​ണ്.​പാ​നാ​യി​ക്കു​ളം കാ​രി​പ്പു​ഴ​യി​ൽ ക്ഷേ​ത്ര ദ​ർ​ശ​നം ക​ഴി​ഞ്ഞു മ​ട​ങ്ങു​ക​യാ​യി​രു​ന്ന സ്ത്രീ​യു​ടെ 27 ഗ്രാം ​വ​രു​ന്ന മാ​ല ക​വ​ർ​ന്ന കേ​സി​ൽ ബി​നാ​നി​പു​രം പോ​ലീ​സ് കോ​ഴി​ക്കോ​ട് ത​ണ്ടോ​പാ​റ കു​നി​യി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷെ​രീ​ഷി(26)​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ കൊ​ടു​വ​ഴ​ങ്ങ മാ​രി​യി​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു നി​ന്നു​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. സ​മാ​ന​മാ​യ സം​ഭ​വം ചൊ​വ്വാ​ഴ്ച്ച മ​ന​യ്ക്ക​പ്പ​ടി കാ​രു​ചി​റ​യി​ലു​മു​ണ്ടാ​യി. ബാ​ങ്കി​ൽ പോ​യി മ​ട​ങ്ങ​വേ ഇ​വി​ടെ വ​ച്ച് മ​റ്റൊ​രു സ്ത്രീ​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മം ന​ട​ന്നി​രു​ന്നു. പി​ടി​വ​ലി​യി​ൽ മാ​ല​യു​ടെ ചെ​റി​യ ഭാ​ഗം മാ​ത്ര​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ആ​ലു​വ വെ​സ്റ്റ്…

Read More

ലക്ഷങ്ങളുടെ മോഹത്തിന് പണികിട്ടി ; ഹ​ർ​ത്താ​ലി​ന് തു​റ​ന്നില്ലെന്ന കാരണത്താൽ​ കു​പ്പി​യു​ടെ കാ​ശ് ജീ​വ​ന​ക്കാ​ർ ന​ൽ​ക​ണ​മെ​ന്ന ബി​വ​റേ​ജ്കോ​ർ​പ​റേ​ഷ​ന്‍റെ ആ​വ​ശ്യ​ത്തി​ന് സ്റ്റേ

  ​ക​ള​മ​ശേ​രി: ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ തു​റ​ക്കാ​ത്ത 38 ബി​വ​റേ​ജ് ഔ​ട്ട് ലെ​റ്റു​ക​ളി​ലെ ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വീ​തം ഈ​ടാ​ക്കാ​നു​ള്ള ബി​വ​റേ​ജ് കോ​ർ​പ​റേ​ഷ​ന്‍റെ നീ​ക്ക​ത്തി​ന് ഹൈ​ക്കോ​ട​തി​യു​ടെ സ്റ്റേ. ​ കോ​ട്ട​യം ജി​ല്ല​യി​ലെ എ​ട്ട് ചി​ല്ല​റ വി​ല്പ​ന​ശാ​ല​ക​ളി​ലെ ജീ​വ​ന​ക്കാ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സ്റ്റേ ​അ​നു​വ​ദി​ച്ച​ത്. 2018 ഒ​ക്‌​ടോ​ബ​ർ 18ന് ​ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ലി​ൽ സം​സ്ഥാ​ന​ത്തെ 38 ഓ​ളം വി​ല്പ​ന​ശാ​ല​ക​ൾ തു​റ​ന്നി​ല്ല. ആ​ദ്യം 24 മ​ണി​ക്കൂ​റും പി​ന്നീ​ട് 6 മ​ണി​ക്കൂ​റു​മാ​യി ചു​രു​ക്കി​യ ഹ​ർ​ത്താ​ലി​ൽ സം​സ്ഥാ​ന​ത്ത് പ്ര​ശ്ന​ബാ​ധി​ത സ്ഥ​ല​ങ്ങ​ളി​ലെ ഔ​ട്ട്‌​ലെ​റ്റു​ക​ളാ​ണ് വൈ​കി​ട്ട് തു​റ​ക്കാ​നാ​കാ​തി​രു​ന്ന​ത്. എ​റ​ണാ​കു​ളം ജി​ല്ല 6, കോ​ട്ട​യം 13, പാ​ല​ക്കാ​ട് 9, തൃ​ശൂ​ർ 8 എ​ന്നി​ങ്ങ​നെ​യാ​ണ് കൗ​ണ്ട​റു​ക​ൾ അ​ട​ഞ്ഞ് കി​ട​ന്ന​ത്. പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​വും പ്രാ​ദേ​ശി​ക എ​തി​ർ​പ്പും മു​ൻ​നി​ർ​ത്തി​യാ​ണ് ബി​വ​റേ​ജ് കേ​ന്ദ്ര​ങ്ങ​ൾ അ​ന്നു ജീ​വ​ന​ക്കാ​ർ അ​ട​ച്ചി​ട്ട​ത്. എ​ന്നാ​ൽ ബി​വ​റേ​ജ് കോ​ർ​പ​റേ​ഷ​ന് വ​രു​മാ​ന​ന​ഷ്ടം ഉ​ണ്ടാ​യെ​ന്നും വൈ​കി​ട്ട് ആ​റു മു​ത​ൽ ഒ​ൻ​പ​തു​വ​രെ…

Read More

ലോ​ണെ​ന്ന് കേ​ട്ട് ലോ​ക്കാ​വ​രു​ത്; ഒ​രു മെ​സേ​ജ് വ​ന്നാ​ൽ പ​ല​വ​ട്ടം ആ​ലോ​ചി​ക്ക​ണം ഇ​ല്ലെ​ങ്കി​ൽ കൈ​യി​ലു​ള്ള​ത് മു​ഴു​വ​ൻ ത​ട്ടി​പ്പു​കാ​ർ കൊ​ണ്ടു​പോ​കുന്ന വഴിയിങ്ങനെ..

ആ​ലു​വ: ലോ​ണി​ന്‍റെ മ​റ​വി​ൽ ഒ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ പ​തി​വാ​കു​ന്നു. ആ​ധാ​ർ​കാ​ർ​ഡും, പാ​ൻ കാ​ർ​ഡും, ര​ണ്ടു ഫോ​ട്ടോ​യു​മു​ണ്ടെ​ങ്കി​ൽ നി​ങ്ങ​ൾ​ക്ക് ഇ​രു​പ​തു​ല​ക്ഷം രൂ​പ വ​രെ ഒ​ൺ​ലൈ​ൻ വ​ഴി ലോ​ൺ കി​ട്ടു​മെ​ന്ന സ​ന്ദേ​ശ​മാ​ണ് ഇ​ര​യെ തേ​ടി ആ​ദ്യ​മെ​ത്തു​ന്ന​ത്. ഇ​ങ്ങ​നെ ഒ​രു മെ​സേ​ജ് വ​ന്നാ​ൽ പ​ല​വ​ട്ടം ആ​ലോ​ചി​ക്ക​ണം ഇ​ല്ലെ​ങ്കി​ൽ കൈ​യി​ലു​ള്ള​ത് മു​ഴു​വ​ൻ ത​ട്ടി​പ്പു​കാ​ർ കൊ​ണ്ടു​പോ​കും. കോ​വി​ഡ് കാ​ല​ത്ത് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ളി​ലൊ​ന്നാ​ണ് ലോ​ണി​ന്‍റെ രൂ​പ​ത്തി​ൽ ഇ​പ്പോ​ൾ സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്. ഇ​തു​വ​രെ നേ​രി​ൽ പോ​ലും കാ​ണാ​ത്ത സം​ഘ​ങ്ങ​ളാ​ണ് ഒ​രു പ​രി​ച​യ​വു​മി​ല്ലാ​ത്ത​വ​ർ​ക്ക് ല​ക്ഷ​ങ്ങ​ളു​ടെ ലോ​ൺ വാ​ഗ്ദാ​ന​വു​മാ​യ് എ​ത്തു​ന്ന​ത്. ആ​ദ്യം മെ​സേ​ജ്ഇ​ത്ത​രം സം​ഘ​ങ്ങ​ളു​മാ​യി വാ​ട്സാ​പ്പി​ലൂ​ടെ​യോ മെ​യി​ൽ വ​ഴി​യോ ബ​ന്ധ​പ്പെ​ട്ടാ​ൽ ലോ​ൺ ല​ഭി​ക്കു​വാ​ൻ യോ​ഗ്യ​നാ​ണോ എ​ന്ന​റി​യാ​ൻ ഫോ​ട്ടോ​യും തി​രി​ച്ച​ൽ കാ​ർ​ഡു​മാ​ണ് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. വി​വ​ര​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യ​യ​ച്ചു ക​ഴി​ഞ്ഞാ​ൽ താ​മ​സി​യാ​തെ ലോ​ണി​ന് നി​ങ്ങ​ൾ അ​ർ​ഹ​രാ​ണെ​ന്നും പ്രോ​സ​സിം​ഗ് ഫീ​സാ​യി ഒ​രു തു​ക അ​ട​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് അ​ടു​ത്ത മെ​സേ​ജ് ഉ​ട​ൻ എ​ത്തും. പ​ണം അ​ട​ച്ചു ക​ഴി​ഞ്ഞാ​ൽ…

Read More

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; ആ​ലു​വയിലെ​ ഓ​ഫീ​സു​ക​ളി​ൽ ജ​പ്തി ;സ്വ​ർ​ണ​വും പ​ണ​വു​മ​ട​ക്ക​മു​ള്ള സ്ഥാ​വ​ര​ജം​ഗ​മ വ​സ്തു​ക്ക​ൾ ക​ള​ക്ട​ർ​ക്കു കൈ​മാ​റി

ആ​ലു​വ: നി​ക്ഷേ​പം ഇ​ര​ട്ടി​ച്ചു കൊ​ടു​ക്കാം എ​ന്ന വ്യാ​ജേ​ന പ​ത്ത​നം​തി​ട്ട ജി​ല്ല ആ​സ്ഥാ​ന​മാ​യ പോ​പ്പു​ല​ർ ഫി​നാ​ൻ​സ് സ്ഥാ​പ​ന ഉ​ട​മ​ക​ൾ നി​ക്ഷേ​പ​ക​രി​ൽ നി​ന്ന് 2000 കോ​ടി രൂ​പ​യി​ലേ​റെ പ​ണം ത​ട്ടി​ച്ച കേ​സി​ൽ ആ​ലു​വ താ​ലൂ​ക്കി​ലെ ഓ​ഫീ​സു​ക​ളി​ൽ വ്യാ​പ​ക ജ​പ്തി. ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം പോ​ലീ​സ്-​റ​വ​ന്യൂ വി​ഭാ​ഗ​ങ്ങ​ളാ​ണ് ഇ​ന്ന​ലെ ജ​പ്തി ന​ട​ത്തി​യ​ത്. ക​ണ്ടുകെ​ട്ടി​യ സ്വ​ർ​ണ​വും പ​ണ​വു​മ​ട​ക്ക​മു​ള്ള സ്ഥാ​വ​ര​ജം​ഗ​മ വ​സ്തു​ക്ക​ൾ ക​ള​ക്ട​ർ​ക്കു കൈ​മാ​റി. ആ​ലു​വ, നെ​ടു​മ്പാ​ശേ​രി, അ​ങ്ക​മാ​ലി, ക​റു​കു​റ്റി, മ​ഞ്ഞ​പ്ര ഓ​ഫീ​സു​ക​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഈ ​ശാ​ഖ​ക​ളി​ൽ നി​ന്നാ​യി ഇ​രു​ന്നൂ​റി​ലേ​റെ​പ്പേ​രി​ൽ നി​ന്നു കോ​ടി​ക​ൾ ത​ട്ടി​യ​താ​യി​ട്ടാ​ണ് പ​രാ​തി. ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മാ​ത്രം എ​ട്ടോ​ളം പേ​ർ കോ​ടി​ക​ൾ നി​ക്ഷേ​പി​ച്ച​താ​യി പ​റ​യു​ന്നു.​ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി​ട്ട് നി​ര​വ​ധി പേ​ർ കേ​സു​മാ​യി​യെ​ത്തി​യി​രു​ന്നു. ആ​ലു​വ ത​ഹ​സീ​ൽ​ദാ​ർ പി.​എ​ൻ. അ​നി, ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ സി.​എ. റാ​ഷി​മോ​ൻ, എ​സ്ഐ പി. ​സു​രേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ജ​പ്തി ന​ട​പ​ടി​ക​ൾ. അ​തേ സ​മ​യം,…

Read More

കോ​വി​ഡ് രോ​ഗി മ​രി​ച്ച സം​ഭ​വം;ന​ഴ്സിം​ഗ് ഓ​ഫീ​സ​റെ ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി പോ​ലീ​സ്

  ക​ള​മ​ശേ​രി: എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​വി​ഡ് രോ​ഗി ഓ​ക്സി​ജ​ൻ കി​ട്ടാ​തെ മ​രി​ച്ചെ​ന്ന് ശ​ബ്ദ സ​ന്ദേ​ശ​ത്തി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ ന​ഴ്സിം​ഗ് ഓ​ഫീ​സ​റെ ക​ള​മ​ശേ​രി പോ​ലീ​സ് ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ, സൂ​പ്ര​ണ്ട് എ​ന്നി​വ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം. ആ​ശു​പ​ത്രി​യി​ലെ ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ ജ​ല​ജാ​ദേ​വി​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് അധികൃതർ സസ്പെ​ൻ​ഡ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. തെ​റ്റി​ദ്ധ​രി​ച്ചാ​ണ് നഴ്സിംഗ് ഓ​ഫീ​സ​ർ പ​റ​യു​ന്ന​തെ​ന്നും ഇ​തു പ്ര​ച​രി​പ്പി​ച്ച​വ​ർ​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നു​മാ​ണ് അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട്. അ​ന്വേ​ഷ​ണം ന​ട​ത്തി എ​ത്ര​യും​വേ​ഗം റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്ക് മ​ന്ത്രി കെ.​കെ. ശൈ​ല​ജ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഫോ​ർ​ട്ടു​കൊ​ച്ചി സ്വ​ദേ​ശി ഹാ​രി​സ് (51) ജൂ​ലാ​യ് 20-നാ​ണു മ​രി​ച്ച​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ ജ​ല​ജാ​ദേ​വി​യു​ടെ ശ​ബ്ദ​സ​ന്ദേ​ശ​മെ​ന്ന പേ​രി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ത്. മ​ര​ണ ശേ​ഷം ബ​ന്ധു​ക്ക​ളി​ൽ നി​ന്ന് ചി​കി​ത്സാ…

Read More

ഇത് മാത്രമല്ല, വേറെയും ചിലസംവങ്ങളുണ്ടായിട്ടുണ്ട്; കോ​വി​ഡ് രോ​ഗി​യു​ടെ മ​ര​ണം; ശ​ബ്ദ​സ​ന്ദേ​ശം വ്യാ​ജ​മ​ല്ലെ​ന്ന് ഡോ​ക്ട​റു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ

  കൊ​ച്ചി: ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യി​ലി​രു​ന്ന രോ​ഗി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഡോ​ക്ട​ര്‍. കോ​വി​ഡ് രോ​ഗി​യാ​യി​രു​ന്ന സി.​കെ. ഹാ​രി​സ് മ​രി​ച്ച​ത് വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ ട്യൂ​ബ് മാ​റി​കി​ട​ന്ന​തി​നാ​ലാ​ണെ​ന്നു​ള്ള ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​റു​ടെ ശ​ബ്ദ​സ​ന്ദേ​ശം വ്യാ​ജ​മ​ല്ലെ​ന്ന് വ​നി​ത ഡോ​ക്ട​ര്‍ ന​ജ്മ പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ങ്ങ​ള്‍ ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പ​ടെ ചൂ​ണ്ടി​ക്കാ​ട്ടി​യ​താ​ണെ​ന്നും സ​ത്യം പു​റ​ത്തു​പ​റ​ഞ്ഞ ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​റെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത് നീ​തി​കേ​ടാ​ണെ​ന്നും ന​ജ്മ വ്യ​ക്ത​മാ​ക്കി. വെ​ന്‍റി​ലേ​ഷ​ൻ ട്യൂ​ബ് ഘ​ടി​പ്പി​ക്കാ​തെ​യു​മു​ള്ള സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ചി​ല ന​ഴ്സിം​ഗ് ജീ​വ​ന​ക്കാ​ർ അ​ശ്ര​ദ്ധ​മാ​യി പെ​രു​മാ​റു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ള്‍ അ​ധി​കൃ​ത​രെ അ​റി​യി​ച്ച​താ​ണ്. ര​ണ്ട് രോ​ഗി​ക​ള്‍​ക്ക് പ​രി​ച​ര​ണ​ക്കു​റ​വ് മൂ​ലം ഓ​ക്സി​ജ​ന്‍ ല​ഭി​ച്ചി​ല്ലെ​ന്നും ന​ജ്മ കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ല്‍ ഹാ​രീ​സി​ന് ന​ല്‍​കി​യ ശ്വ​സ​ന സ​ഹാ​യി​യു​ടെ ട്യൂ​ബ് ഊ​രി പോ​കു​ന്ന​ത​ല്ലെ​ന്നാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. മ​ര​ണ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ള്‍ ക​ള​മ​ശേ​രി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

Read More

ക​ടം വാ​ങ്ങി​യ ബൈ​ക്കു​മാ​യി സു​ഹൃ​ത്ത് മു​ങ്ങി; യു​വാ​വ് വാ​ട​ക​വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ

വൈ​പ്പി​ൻ: ക​ടം വാ​ങ്ങി​യ മോ​ട്ടോ​ർ ബൈ​ക്കു​മാ​യി സു​ഹൃ​ത്ത് മു​ങ്ങി​യ മ​നോ​വി​ഷ​മ​ത്തി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വ് ഞാ​ക്ക​ൽ പെ​രു​മ്പി​ള​ളി​യി​ലെ വാ​ട​ക വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ചു. ക​ണ്ണൂ​ർ ചെ​ങ്ങ​ളാ​യി പു​തി​യ വീ​ട്ടി​ൽ ശ്രീ​കാ​ന്ത്-34 ആ​ണ് മ​രി​ച്ച​ത്. ഞാ​റ​ക്ക​ൽ അ​പ്പ​ങ്ങാ​ട് പാ​ല​ത്തി​നു സ​മീ​പ​മു​ള്ള ബ്യൂ​ട്ടി പാ​ർ​ല​റി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. നാ​യ​ര​മ്പ​ല​ത്തെ ഒ​രു റി​സോ​ർ​ട്ടി​ൽ ജോ​ലി നോ​ക്കു​ന്ന ക​ണ്ണൂ​ർ​ക്കാ​ര​ൻ ത​ന്നെ​യാ​യ സു​ഹൃ​ത്തു​മൊ​രു​മി​ച്ച് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ശ്രീ​കാ​ന്ത് എ​റ​ണാ​കു​ള​ത്ത് പോ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. യാ​ത്ര​ക്കാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത് ബ്യൂ​ട്ടി പാ​ർ​ല​ർ ഉ​ട​മ​യു​ടെ ബൈ​ക്കാ​ണ്. ഇ​രു​വ​രും തി​രി​ച്ചു വ​രും വ​ഴി ബോ​ൾ ഗാ​ട്ടി​ഭാ​ഗ​ത്തി​രു​ന്നു മ​ദ്യ​സേ​വ ന​ട​ത്തി​യ​ത്രേ. പി​ന്നീ​ട് മ​ദ്യ​ല​ഹ​രി​യി​ൽ ബോ​ധം കെ​ട്ട ശ്രീ​കാ​ന്ത് ഉ​ണ​രു​മ്പോ​ൾ സു​ഹൃ​ത്തി​നെ ക​ണ്ടി​ല്ല. ഒ​പ്പം ബൈ​ക്കും, മൈ​ബൈ​ൽ ഫോ​ണും കാ​ണാ​താ​യി. തു​ട​ർ​ന്നു ശ്രീ​കാ​ന്ത് മു​ള​വു​കാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​ൻ എ​ത്തി​യെ​ങ്കി​ലും കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത ഇ​ല്ലാ​ത്ത​തി​നാ​ൽ പോ​ലീ​സ് പ​രാ​തി സ്വീ​ക​രി​ച്ചി​ല്ല. കാ​ണാ​താ​യ ബൈ​ക്ക് എ​റ​ണാ​കു​ളം നോ​ർ​ത്ത്…

Read More

ഫേ​സ്ബു​ക്കി​ലൂ​ടെ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് ട്വ​ന്‍റി 20; ഭൂ​രി​ഭാ​ഗം വാ​ർ​ഡു​ക​ളി​ലും പു​തി​യ സ്ഥാ​നാ​ർ​ഥി​

കി​ഴ​ക്ക​മ്പ​ലം: കൊ​റോ​ണ മൂ​ലം ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണെ​ങ്കി​ലും കി​ഴ​ക്ക​മ്പ​ല​ത്ത് ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ഖ്യാ​പി​ച്ച് ട്വ​ന്‍റി 20. ട്വ​ന്‍റി 20 കി​ഴ​ക്ക​മ്പ​ലം എ​ന്ന സം​ഘ​ട​ന​യു​ടെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക്, ജി​ല്ല എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ലി​സ്റ്റ് പു​റ​ത്തു​വി​ട്ട​ത്. ഭൂ​രി​ഭാ​ഗം വാ​ർ​ഡു​ക​ളി​ലും പു​തി​യ സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്. പ​ഞ്ചാ​യ​ത്തി​ലെ 19 വാ​ർ​ഡു​ക​ൾ​ക്കു പു​റ​മെ വാ​ഴ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ കി​ഴ​ക്ക​മ്പ​ലം, പു​ക്കാ​ട്ടു​പ​ടി, ചേ​ല​ക്കു​ളം ഡി​വി​ഷ​നു​ക​ളി​ലും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ വെ​ങ്ങോ​ല ഡി​വി​ഷ​നി​ലു​മാ​ണ് ട്വ​ന്‍റി 20 സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കു​ന്ന​ത്.

Read More

വാ​ഗ​മ​ണ്ണി​ലേ​ക്ക് ക​ട​ത്തി​യ ല​ഹ​രി​ക്ക് ആ​ലു​വ​യി​ൽ പി​ടി​വീ​ണു; നി​ശാ പാ​ർ​ട്ടി​ക​ളി​ലും ഹോം ​സ്റ്റേ കേ​ന്ദ്രീ​ക​രി​ച്ചും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ല​ഹ​രി മാ​ഫി​യ​യി​ലെ ക​ണ്ണി​ക​ളാ​ണ് പി​ടി​യി​ലാ​യ​വ​രെ​ന്ന് സൂ​ച​ന​

ആ​ലു​വ: വാ​ഗ​മ​ണ്ണി​ലെ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ത്തി​ലേ​ക്ക് ക​ട​ത്തി​യ ല​ഹ​രി​മ​രു​ന്നി​ന് ആ​ലു​വ​യി​ൽ പി​ടി​വീ​ണു. പ​തി​വ് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ ആ​ലു​വ എ​ക്സൈ​സ് സി​ഐ നി​ജു​മോ​നും സം​ഘ​വു​മാ​ണ് 40 ഗ്രാം ​എം​ഡി​എം​എ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മ​യ​ക്കു​മ​രു​ന്ന് വി​പ​ണി​യി​ൽ ല​ക്ഷ​ങ്ങ​ൾ വി​ല​വ​രു​ന്ന മെ​തി​ലി​ൻ ഡ​യോ​ക്സി മെ​താം ഫി​റ്റ​മി​ൻ എ​ന്ന രാ​സ​ല​ഹ​രി​യാ​ണി​തെ​ന്ന് എ​റ​ണാ​കു​ളം എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ടി.​എ.​അ​ശോ​ക് കു​മാ​ർ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്ത​നം​തി​ട്ട ഗ​വി സ്വ​ദേ​ശി ജി​ജോ, പ​ള്ളു​രു​ത്തി സ്വ​ദേ​ശി റം​ഷാ​ദ് എ​ന്നി​വ​രെ​യാ​ണ് ആ​ലു​വ പു​ളി​ഞ്ചോ​ട് ഭാ​ഗ​ത്തു​വ​ച്ച് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ആ​ലു​വ​യി​ൽ ഒ​രാ​ൾ​ക്ക് ഒ​രു പാ​ക്ക​റ്റ് കൈ​മാ​റി​യ ശേ​ഷം വാ​ഗ​മ​ണ്ണി​ലേ​ക്ക് പോ​കും വ​ഴി​യാ​യി​രു​ന്നു അ​റ​സ്റ്റ്. നി​ശാ പാ​ർ​ട്ടി​ക​ളി​ലും ഹോം ​സ്റ്റേ കേ​ന്ദ്രീ​ക​രി​ച്ചും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ല​ഹ​രി മാ​ഫി​യ​യി​ലെ ക​ണ്ണി​ക​ളാ​ണ് പി​ടി​യി​ലാ​യ​വ​രെ​ന്ന് സൂ​ച​ന​യു​ണ്ട്. സി​ഐ​യെ കൂ​ടാ​തെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​കെ. ഗോ​പി, അ​നി​ൽ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​എം.​അ​രു​ൺ…

Read More