പ​രാ​തി​യി​ൽ ന​ട​പ​ടി​യി​ല്ല! സ്റ്റേ​ഷ​നു മു​ന്നി​ലെ മ​ര​ത്തി​ൽ ക​യ​റി ട്രാ​ൻ​സ്ജെ​ൻ​ഡ​ർ; ഒ​ടു​വി​ൽ…

ആ​ലു​വ: ഗു​ണ്ടാ​ശ​ല്യ​ത്തി​നെ​തി​രേ കൊ​ടു​ത്ത പ​രാ​തി​യി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നു ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ആ​ലു​വ പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ലെ ആ​ൽ​മ​ര​ത്തി​ൽ ക​യ​റി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി. ക​ള​മ​ശേ​രി കു​സാ​റ്റി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന അ​ന്ന​യാ​ണ് ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ൽ​മ​ര​ത്തി​ലേ​ക്കു ഓ​ടി​ക്ക​യ​റി​യ അ​ന്ന​യോ​ടു പോ​ലീ​സ് പ​ല​വ​ട്ടം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഇ​റ​ങ്ങാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. ഒ​ടു​വി​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന കൂ​ടി​യെ​ത്തി അ​നു​ന​യി​പ്പി​ച്ച് ഇ​റ​ക്കു​ക​യാ​യി​രു​ന്നു. ആ​ലു​വ സ്വ​ദേ​ശി​യാ​യ ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കാ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ന്നെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം വാ​ങ്ങു​ന്നെ​ന്നാ​യി​രു​ന്നു അ​ന്ന​യു​ടെ പ​രാ​തി. എ​ട്ട് മാ​സം മു​മ്പും ര​ണ്ടാ​ഴ്ച മു​മ്പും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ആ​ലു​വ സ്റ്റേ​ഷ​നി​ൽ വീ​ണ്ടും പ​രാ​തി ന​ൽ​കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ ന​ട​ന്ന​ത്. പ​രാ​തി​യു​മാ​യി വ​ന്ന​പ്പോ​ൾ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം അ​വി​ടെ സ്ഥാ​പി​ച്ചി​ട്ടു​ള്ള ബോ​ക്സി​ൽ നി​ക്ഷേ​പി​ക്കാ​ൻ പോ​ലീ​സ് നി​ർ​ദേ​ശി​ച്ചു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് അ​ന്ന മ​ര​ത്തി​ൽ ക​യ​റി​യ​തെ​ന്നും പ​രാ​തി​യി​ന്മേ​ൽ കേ​സെ​ടു​ക്കു​മെ​ന്നും സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ പി.​എ​സ്. മ​നോ​ജ് അ​റി​യി​ച്ചു.…

Read More

കൊ​ച്ചി​യി​ലെ ല​ഹ​രി​മ​രു​ന്ന് വി​ല്പ​ന! പി​ന്നി​ൽ വ​ന്‍ റാ​ക്ക​റ്റ്; ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്

കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ ലോ​ഡ്ജ് വാ​ട​ക​യ്‌​ക്കെ​ടു​ത്തു കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചു മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന സം​ഭ​വ​ത്തി​ല്‍ ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്. ല​ഹ​രി​മ​രു​ന്ന് ക​ട​ത്തി​നു പി​ന്നി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള​ട​ങ്ങി​യ അ​ന്ത​ര്‍​സം​സ്ഥാ​ന ബ​ന്ധ​മു​ള്ള വ​ന്‍ റാ​ക്ക​റ്റ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യാ​ണു മ​ന​സി​ലാ​ക്കാ​നാ​യ​തെ​ന്നു പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു. മ​റ്റു സം​ഘാം​ഗ​ങ്ങ​ള്‍​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം വ്യാ​പി​പി​ച്ച അ​ധി​കൃ​ത​ര്‍​ക്കു പ്ര​തി​ക​ളെ സം​ബ​ന്ധി​ച്ചു സൂ​ച​ന​ക​ള്‍ ല​ഭി​ച്ച​താ​യാ​ണു വി​വ​രം. കേ​സി​ല്‍ മൂ​ന്നു​പേ​ര്‍​കൂ​ടി പി​ടി​യി​ലാ​യ​തോ​ടെ​യാ​ണു സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ അ​ന്ത​ര്‍​സം​സ്ഥാ​ന റാ​ക്ക​റ്റ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യു​ള്ള വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്തു​വി​ട്ട​ത്. കൂ​വ​പ്പ​ടി സ്വ​ദേ​ശി മു​ഹ​മ്മ​ദ് യാ​സി​ന്‍ (20), പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി ജോ​ഫി​ന്‍ വ​ര്‍​ഗീ​സ്(19), എ​ട​ത്ത​ല സ്വ​ദേ​ശി അ​ഫ്താ​ബ് ലി​യാ​ഖ​ത്ത് (20) എ​ന്നി​വ​രെ​യാ​ണ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ. ​അ​ന​ന്ത​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രു​ടെ കൂ​ട്ടാ​ളി​യാ​യ മു​ഹ​മ്മ​ദ് ഷി​ഫാ​സ് വ്യാ​ഴാ​ഴ്ച അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ല്‍​നി​ന്നു​മാ​ണു കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍​ക്കു ല​ഭി​ച്ച​തും മൂ​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​തും. ക​ഴി​ഞ്ഞ മാ​ര്‍​ച്ച് ര​ണ്ടി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.…

Read More

മൂ​ക്കു​പൊ​ത്തി യാ​ത്ര, മൂക്കുംകുത്തി വീഴല്ലേ! മുട്ടൻ പണിതന്ന് കോർപറേഷൻ…

കൊ​ച്ചി: എ​ത്ര കേ​ട്ടാ​ലും നാ​ണ​മി​ല്ലാ​ത്ത കോ​ര്‍​പ്പ​റേ​ഷ​ന്‍ അ​ധി​കൃ​ത​രോ​ട് മു​ഖം തി​രി​ക്കാ​നൊ​രു​ങ്ങി നാ​ട്ടു​കാ​രും യാ​ത്രി​ക​രും. നി​ര​വ​ധി ത​വ​ണ പ​രാ​തി​ക​ളു​യ​ര്‍​ന്നി​ട്ടും ക​ലൂ​ര്‍ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍​ഡി​ലെ​ത്തു​ന്ന യാ​ത്രി​ക​രു​ടെ ദു​രി​ത യാ​ത്ര​യ്ക്കു കു​റ​വി​ല്ല. സ്റ്റാ​ന്‍​ഡി​നു​ള്ളി​ല്‍ കു​മി​ഞ്ഞു​കൂ​ടു​ന്ന മാ​ലി​ന്യ​ത്തി​ല്‍​നി​ന്നും സ​മീ​പ​ത്തെ അ​റ​വു​ശാ​ല​യി​ല്‍​നി​ന്നു​മാ​യി ഉ​യ​രു​ന്ന ദു​ര്‍​ഗ​ന്ധ​ത്താ​ലാ​ണു യാ​ത്രി​ക​ര്‍ പൊ​റു​തി​മു​ട്ടി​യ​ത്. സ്റ്റാ​ന്‍​ഡി​നു പി​ന്നി​ലാ​യി ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യം ദി​വ​സ​വും നീ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഉ​ച്ച​വ​രെ​യു​ള്ള സ​മ​യം ഇ​തു​വ​ഴി കാ​ല്‍​ന​ട യാ​ത്ര​പോ​ലും ദു​ഷ്‌​ക​ര​മെ​ന്നു സ്റ്റാൻഡി​ലെ​ത്തു​ന്ന ബ​സ് ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്നു. ന​ഗ​ര​ത്തി​ന്‍റെ ഏ​റ്റ​വും തി​ര​ക്കേ​റി​യ ക​ലൂ​ര്‍ ബ​സ് സ്റ്റാ​ന്‍​ഡി​നോ​ട് ചേ​ര്‍​ന്നു​ള്ള കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍റെ അ​റ​വു​ശാ​ല​യെ​ക്കു​റി​ച്ചു​ള്ള പ​രാ​തി​കൾ ഏ​റെ​യാ​ണ്. ദു​ര്‍​ഗ​ന്ധ​ത്തി​നു പി​ന്നാ​ലെ അ​റ​വു​ശാ​ല​യി​ല്‍​നി​ന്നു പു​റം​ത​ള്ളു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ കൃ​ത്യ​മാ​യി നീ​ക്കം ചെ​യ്യു​ന്നി​ല്ലെ​ന്ന​തു​ള്‍​പ്പ​ടെയുള്ള പ​രാ​തി​ക​ളാ​ണു പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍​നി​ന്നും വ്യാ​പാ​രി​ക​ളി​ല്‍​നി​ന്നും യാ​ത്ര​ക്കാ​രി​ല്‍​നി​ന്നു​മൊ​ക്കെ നി​ര​ന്ത​രം ഉ​ണ്ടാ​കു​ന്ന​ത്. അ​റ​വു​ശാ​ല​യി​ലെ മ​ലി​ന​ജ​ല പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഇ​വി​ടെ ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലു​ള്ള മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ങ്കി​ലും അ​തു​വ​രെ ത​ങ്ങ​ള്‍ ഇ​തെ​ല്ലാം സ​ഹി​ക്ക​ണ​മോ​യെ​ന്നാ​ണു യാ​ത്രി​ക​രു​ടെ…

Read More

കോ​വി​ഡ് വ്യാ​പ​നം മൂ​ല​മു​ള്ള പ്ര​തി​സ​ന്ധി​! ചെ​റു​കി​ട വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി​യി​ൽ

മൂ​വാ​റ്റു​പു​ഴ: കോ​വി​ഡ് വ്യാ​പ​നം മൂ​ല​മു​ള്ള പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്നു ക​ടം വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ ചെ​റു​കി​ട വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി​യി​ൽ. സ്ഥി​ര​മാ​യി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യി​രു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു ക​ടം പ​റ​ഞ്ഞാ​ണ് ആ​ളു​ക​ൾ ഇ​പ്പോ​ൾ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത്. സ്ഥി​ര​മാ​യി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക് ക​ടം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ പി​ന്നീ​ട് ക​ച്ച​വ​ടം ന​ഷ്ട​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക​യി​ൽ ക​ടം ന​ൽ​കാ​ൻ വ്യാ​പാ​രി​ക​ൾ നി​ർ​ബ​ന്ധി​ത​രാ​യി തീ​രു​ക​യാ​ണ്. ഓ​രോ ദി​വ​സം ക​ഴി​യു​ന്തോ​റും ക​ടം വ​ർ​ധി​ക്കു​ക​യാ​ണെ​ന്നും ഈ ​നി​ല​യി​ൽ അ​ധി​ക​നാ​ളു​ക​ൾ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​വി​ല്ലെ​ന്നും ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ഉ​യ​ർ​ന്ന തു​ക വാ​ട​ക​യും ഡി​പ്പോ​സി​റ്റും ന​ൽ​കി മു​റി വാ​ട​ക​യ്ക്കെ​ടു​ത്ത് ക​ച്ച​വ​ടം ന​ട​ത്തു​ന്ന വ്യാ​പാ​രി​ക​ളാ​ണ് കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ന്ന​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ വാ​ട​ക​പോ​ലും ന​ൽ​കാ​നാ​കാ​ത്ത സ്ഥി​തി​യാ​ണെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. ന​ഷ്ടം വ​ർ​ധി​ച്ച​തോ​ടെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്തു​വ​ന്നി​രു​ന്ന ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം വെ​ട്ടി​ചു​രു​ക്കി​യി​രി​ക്കു​ക​യാ​ണ്. പ​ല​ച​ര​ക്ക്, സ്റ്റേ​ഷ​ന​റി, വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്തു വ​ന്നി​രു​ന്ന​വ​രെ​യാ​ണ് കൂ​ടു​ത​ലും പി​രി​ച്ചു​വി​ട്ടി​രി​ക്കു​ന്ന​ത്. ചി​ല സ്ഥാ​പ​ന​ങ്ങ​ളി​ൽ തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ ആ​ഴ്ച​യി​ൽ…

Read More

രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ള​ട​ക്കം പെ​രു​കു​ന്നു! “കാ​പ്പ’ ക​ർ​ശ​ന​മാ​ക്കി റൂ​റ​ൽ പോ​ലീ​സ്

ആ​ലു​വ: രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ള​ട​ക്കം പെ​രു​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​പ്പ​റേ​ഷ​ൻ ഡാ​ർ​ക്ക് ഹ​ണ്ടി​ലൂ​ടെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​യി തു​ട​ർ​ന്ന് റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ്. നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​രെ ഓ​പ്പ​റേ​ഷ​ൻ ഡാ​ർ​ക്ക് ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. ചെ​റാ​യി പ​ള്ളി​പ്പു​റം പെ​ട്ടി​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ ആ​ഷി​ക് (25) അ​ങ്ക​മാ​ലി തു​റ​വു​ർ പു​ല്ലാ​നി ചാ​ലാ​ക്കാ വീ​ട്ടി​ൽ വി​ഷ്ണു​വെ​ന്ന പു​ല്ലാ​നി വി​ഷ്ണു (29) എ​ന്നി​വ​രെ​യാ​ണ് ജ​യി​ലി​ല​ട​ച്ച​ത്. റൂ​റ​ൽ ജി​ല്ലാ പോ​ലി​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ബ​ലാ​ത്സം​ഗം, ജെ​ജെ ആ​ക്ട്, പോ​ക്സോ, കൊ​ല​പാ​ത​ക​ശ്ര​മം, ത​ട്ടി​ക്കൊ​ണ്ടു പോ​ക​ൽ തു​ട​ങ്ങി പ​തി​ന​ഞ്ചോ​ളം കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ആ​ഷി​ക്. ഇ​യാ​ളെ ക​ഴി​ഞ്ഞ​വ​ർ​ഷ​വും കാ​പ്പ​ച്ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല​ട​ച്ചി​രു​ന്നു. 2017-ൽ ​ആ​ഷി​ക്കി​നെ ഒ​രു വ​ർ​ഷ​ത്തേ​ക്ക് കാ​പ്പ പ്ര​കാ​രം നാ​ടു​ക​ട​ത്തി​യി​രു​ന്നു. കൊ​ല​പാ​ത​ക​ശ്ര​മം, ദേ​ഹോ​പ​ദ്ര​വം, പി​ടി​ച്ചു​പ​റി, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ തു​ട​ങ്ങി പ​ത്തോ​ളം കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് വി​ഷ്ണു.…

Read More

കൊച്ചിയിലെ ല​ഹ​രി​മ​രു​ന്ന് വി​ല്പ​ന: പിന്നിൽ വ​ന്‍ റാ​ക്ക​റ്റ്; ഏജന്‍റുമാരായാ കോളജ് വിദ്യാർഥികൾ

കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ ലോ​ഡ്ജ് വാ​ട​ക​യ്‌​ക്കെ​ടു​ത്തു കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചു മ​യ​ക്കു​മ​രു​ന്ന് വില്പ​ന ന​ട​ത്തി​യി​രു​ന്ന സം​ഭ​വ​ത്തി​ല്‍ ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്. ല​ഹ​രി​മ​രു​ന്ന് ക​ട​ത്തി​നു പി​ന്നി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള​ട​ങ്ങി​യ അ​ന്ത​ര്‍​സം​സ്ഥാ​ന ബ​ന്ധ​മു​ള്ള വ​ന്‍ റാ​ക്ക​റ്റ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യാ​ണു മ​ന​സി​ലാ​ക്കാ​നാ​യ​തെ​ന്നു പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു. മ​റ്റു സം​ഘാം​ഗ​ങ്ങ​ള്‍​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം വ്യാ​പി​പി​ച്ച അ​ധി​കൃ​ത​ര്‍​ക്കു പ്ര​തി​ക​ളെ സം​ബ​ന്ധി​ച്ചു സൂ​ച​ന​ക​ള്‍ ല​ഭി​ച്ച​താ​യാ​ണു വി​വ​രം. കൂ​വ​പ്പ​ടി സ്വ​ദേ​ശി മു​ഹ​മ്മ​ദ് യാ​സി​ന്‍ (20), പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി ജോ​ഫി​ന്‍ വ​ര്‍​ഗീ​സ്(19), എ​ട​ത്ത​ല സ്വ​ദേ​ശി അ​ഫ്താ​ബ് ലി​യാ​ഖ​ത്ത് (20) എ​ന്നി​വ​രെ​യാ​ണ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ. ​അ​ന​ന്ത​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രു​ടെ കൂ​ട്ടാ​ളി​യാ​യ മു​ഹ​മ്മ​ദ് ഷി​ഫാ​സ് വ്യാ​ഴാ​ഴ്ച അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ല്‍​നി​ന്നു​മാ​ണു കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍​ക്കു ല​ഭി​ച്ച​തും മൂ​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​തും. ക​ഴി​ഞ്ഞ മാ​ര്‍​ച്ച് ര​ണ്ടി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഇ​ട​പ്പ​ള്ളി​യി​ലെ ഒ​രു കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു മ​യ​ക്കു​മ​രു​ന്നു​മാ​യി ആ​ലു​വ സ്വ​ദേ​ശി​ക​ളാ​യ അ​ഹ​മ്മ​ദ് യാ​സി​ന്‍, മു​ഹ​മ്മ​ദ് ഷ​ഹാ​ദ് എ​ന്നി​വ​രെ…

Read More

വി​ദേ​ശ​ത്തേ​ക്ക് ഡോ​ള​ർ ക​ട​ത്ത്; സ്വ​പ്ന​യ്ക്കും സ​രി​ത്തി​നു​മെ​തി​രെ പു​തി​യ കേ​സ്

  കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളാ​യ സ്വ​പ്‌​ന സു​രേ​ഷി​നും സ​രി​ത്തി​നു​മെ​തി​രെ പു​തി​യ കേ​സ്. ക​സ്റ്റം​സാ​ണ് കേ​സെ​ടു​ത്ത​ത്. വി​ദേ​ശ​ത്തേ​ക്ക് 1.90 ല​ക്ഷം യു​എ​സ് ഡോ​ള​ര്‍ ക​ട​ത്തി​യെ​ന്നാ​ണ് കേ​സ്. ഡോ​ള​ര്‍ വി​ട്ടു കി​ട്ടാ​ന്‍ ശി​വ​ശ​ങ്ക​ര്‍ ബാ​ങ്കി​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യെ​ന്ന് ക​സ്റ്റം​സ് വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ല്‍ ശി​വ​ശ​ങ്ക​റി​ന് കൃ​ത്യ​മാ​യ പ​ങ്കു​ണ്ടെ​ന്നും ക​സ്റ്റം​സ് അ​റി​യി​ച്ചു. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ ശി​വ​ശ​ങ്ക​റി​നെ​തി​രെ ക​സ്റ്റം​സ് കേ​സെ​ടു​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല.

Read More

രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ; ഗുണ്ടാസംഘങ്ങളെ വിടാതെ പോലീസ്; നാ​നൂ​റി​ന​ടു​ത്ത് ഗു​ണ്ട​ക​ൾ!

ആ​ലു​വ: തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി കേ​ര​ള​ത്തി​ല​ര​ങ്ങേ​റി​യ രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളി​ല​ട​ക്കം പ്ര​തി​ക​ളാ​യ​വ​ർ​ക്ക് അ​ഭ​യം ന​ൽ​കി​യെ​ന്ന സൂ​ച​ന​യെ തു​ട​ർ​ന്ന് എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് പ​രി​ധി​യി​ലെ ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ ക​ർ​ശ​ന നി​രീ​ക്ഷ​ണ​ത്തി​ൽ. പ്ര​മാ​ദ​മാ​യ പ​ല കേ​സു​ക​ളി​ലെ​യും പ്ര​തി​ക​ളെ ഇ​നി​യും പി​ടി​കൂ​ടാ​ൻ ക​ഴി​യാ​ത്ത​ത് അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ളെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​യ​ൽ ജി​ല്ല​ക​ളി​ലെ പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി​യി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് പ​രി​ധി​യി​ലെ കു​പ്ര​സി​ദ്ധ ഗു​ണ്ടാ​സം​ഘ​ത്ത​ല​വ​ൻ​മാ​രെ​യ​ട​ക്കം സ്റ്റേ​ഷ​നു​ക​ളി​ൽ വി​ളി​ച്ചു വ​രു​ത്തി ചോ​ദ്യം ചെ​യ്തു വ​രി​ക​മാ​ണ്. തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി തൃ​ശൂ​ർ ജി​ല്ല​യി​ൽ മാ​ത്രം ആ​റ് പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​തി​ൽ രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​വു​മു​ണ്ട്. ക്രി​മി​ന​ലു​ക​ൾ​ക്ക് കൊ​ച്ചി​യി​ലെ ഗു​ണ്ടാ​സം​ഘ​ങ്ങ​ളു​മാ​യി​ട്ട് ബ​ന്ധ​മു​ണ്ടെ​ന്ന് ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട് ഉ​ണ്ടാ​യി​രു​ന്നു. കൊ​ല​യാ​ളി സം​ഘ​ത്തി​ലെ ചി​ല​ർ​ക്ക് ഒ​ളി​ത്താ​വ​ളം ഒ​രു​ക്കി കൊ​ടു​ത്ത​തും ജി​ല്ല​യി​ലെ ഗു​ണ്ടാ​സം​ഘ​ങ്ങ​ളാ​ണെ​ന്നാ​ണ് സൂ​ച​ന. ​ഇ​തി​ന​കം റൂ​റ​ലി​ൽ മാ​ത്രം ഓ​പ്പ​റേ​ഷ​ൻ ഡാ​ർ​ക്ക് ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി 23 പേ​രെ നാ​ടു​ക​ട​ത്തു​ക​യും 11 പേ​രെ അ​റ​സ്റ്റ്…

Read More

മ​ക​ൻ വാ​ങ്ങി​വ​ച്ച മ​ദ്യം ക​ഴി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി ത​ര്‍​ക്കം; വെ​ട്ടേ​റ്റ് പി​താ​വ് മ​രി​ച്ചു

കൊ​ച്ചി: വാ​ക്കു​ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്നു മ​ക​ന്‍റെ വെ​ട്ടേ​റ്റ പി​താ​വ് മ​രി​ച്ചു. ചേ​രാ​ന​ല്ലൂ​ര്‍ വി​ഷ്ണു​പു​രം ക​റു​പ്പ​ന്‍ വാ​യ​ന​ശാ​ല റോ​ഡി​ല്‍ മ​രോ​ട്ടി​ക്ക​ല്‍ വീ​ട്ടി​ല്‍ ഭ​ര​ത​ന്‍(60) ആ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ മ​ക​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​രം​വെ​ട്ട്, തെ​ങ്ങ് ക​യ​റ്റ തൊ​ഴി​ലാ​ളി​ക​ളാ​യ ഇ​രു​വ​രും ജോ​ലി​ക​ഴി​ഞ്ഞു വീ​ട്ടി​ലെ​ത്തി വാ​ക്കു​ത​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നു ചേ​രാ​നെ​ല്ലൂ​ര്‍ പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. തെ​ങ്ങു​ക​യ​റ്റം ക​ഴി​ഞ്ഞെ​ത്തി​യ ഇ​രു​വ​രും മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. താ​ന്‍ വാ​ങ്ങി​വ​ച്ച മ​ദ്യം പി​താ​വ് ഉ​പ​യോ​ഗി​ച്ച​താ​ണു ആ​ക്ര​മ​ണ​കാ​ര​ണ​മെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. വാ​ക്കു​ത​ര്‍​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന വാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് ഭ​ര​ത​നെ വെ​ട്ടു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ഉ​ട​ന്‍ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രി​യോ​ടെ ഭ​ര​ത​ന്‍ മ​രി​ച്ചു. നി​സാ​ര പ​രി​ക്കേ​റ്റ ഉ​ണ്ണി​കൃ​ഷ്ണ​നെ പി​ന്നീ​ട് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. സം​ഭ​വ​സ​മ​യം വീ​ട്ടി​ല്‍ ഭ​ര​ത​ന്‍റെ ഭാ​ര്യ​യും മ​ക​ളും ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ഒ​രു കു​ട്ടി​യും ഉ​ണ്ടാ​യി​രു​ന്നു. സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം…

Read More

സർ‌ക്കാരിന്‍റെ  വിശദീകരണം പോലെ ഭാഗ്യലക്ഷിയുടെയും കൂട്ടരുടെയും ഭാഗ്യക്കോട്

കൊ​​​ച്ചി: യൂ​​​ട്യൂ​​​ബ​​​ർ വി​​​ജ​​​യ് പി. ​​​നാ​​​യ​​​രെ മ​​​ര്‍​ദി​​​ച്ച കേ​​​സി​​​ല്‍ ഡ​​​ബ്ബിം​​​ഗ് ആ​​​ര്‍​ട്ടി​​​സ്റ്റ് ഭാ​​​ഗ്യ​​​ല​​​ക്ഷ്മി, ദി​​​യ സ​​​ന, ശ്രീ​​​ല​​​ക്ഷ്മി എ​​​ന്നി​​​വ​​​ര്‍ ന​​​ല്‍​കി​​​യ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി. വി​​​ജ​​​യ് പി. ​​​നാ​​​യ​​​ര്‍ ഒ​​​ത്തു​​​തീ​​​ര്‍​പ്പി​​​നു ക്ഷ​​​ണി​​​ച്ച​​​തു​​കൊ​​​ണ്ടാ​​​ണ് അ​​​യാ​​​ളു​​​ടെ താ​​​മ​​​സ​​സ്ഥ​​​ല​​​ത്തു പോ​​​യ​​​തെ​​​ന്നു​​​മാ​​​ണ് ഭാ​​​ഗ്യ​​​ല​​​ക്ഷ്മി​​​യും കൂ​​​ട്ട​​​രും ന​​​ല്‍​കി​​​യ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ല്‍ പ​​​റ​​​യു​​​ന്ന​​​ത്. ജാ​​​മ്യാ​​​പേ​​​ക്ഷ 23നു ​​​വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.

Read More