ജീ​വ​നെ​ടു​ക്കു​ന്ന സ്പീ​ഡ് ബ്രേ​ക്ക​ർ! ന​ഗ​ര​ത്തി​ലെ റോ​ഡി​ലെ സ്പീ​ഡ് ബ്രേ​ക്ക​ർ അ​പ​ക​ട​കെ​ണി​യാ​കു​ന്നു

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ലെ റോ​ഡി​ലെ സ്പീ​ഡ് ബ്രേ​ക്ക​ർ അ​പ​ക​ട​കെ​ണി​യാ​കു​ന്നു. കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ മൂ​വാ​റ്റു​പു​ഴ വ​ണ്‍​വേ​യി​ൽ അ​ശാ​സ്ത്രീ​യ​മാ​യി സ്പീ​ഡ് ബ്രേ​ക്ക​ർ സ്ഥാ​പി​ച്ച​താ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്. ര​ണ്ട് സ്പീ​ഡ് ബ്രേ​ക്ക​റു​ക​ൾ റോ​ഡി​നു കു​റു​കെ ചേ​ർ​ത്തു വ​യ്ക്കേ​ണ്ട​തി​ന്നു പ​ക​രം ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു പോ​കാ​നെ​ന്ന പേ​രി​ൽ ഇ​ട​യ്ക്ക് സ്ഥ​ലം ഇ​ട്ട് ര​ണ്ടാ​യാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു മൂ​ലം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ചെ​റു​വാ​ഹ​ന​ങ്ങ​ളും ഇ​തി​ലെ യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ല​തെ ക​ട​ന്നു പോ​കു​ന്ന​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്ന​ത്. കോ​ത​മം​ഗ​ലം ഭാ​ഗ​ത്തു​നി​ന്നും ന​ഗ​ര​ത്തി​ലേ​ക്കെ​ത്തു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളും വ​ണ്‍​വേ​യി​ലൂ​ടെ തി​രി​ഞ്ഞ് റോ​ട്ട​റി റോ​ഡ്, എ​വ​റ​സ്റ്റ് ജം​ഗ്ഷ​ൻ വ​ഴി​യാ​ണ് നേ​ര​ത്തെ പോ​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ട​ക്കാ​ല​ത്ത് ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ, വ​ണ്‍​വേ ജം​ഗ്ഷ​നി​ൽ​നി​ന്നും തി​രി​യാ​തെ നേ​രെ കീ​ച്ചേ​രി​പ​ടി​യി​ലെ​ത്തി ക​ട​ന്നു പോ​കു​ന്ന ത​ര​ത്തി​ൽ മാ​റ്റം വ​രു​ത്തി​യ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്പീ​ഡ് ബ്രേ​ക്ക​റി​ന് സ്ഥാ​ന​ച​ല​നം സം​ഭ​വി​ച്ച​ത്. ചി​ല ത​ൽ​പ​ര​ക​ക്ഷി​ക​ൾ വ​രു​ത്തി​യ മാ​റ്റം അ​ധി​കൃ​ത​രും അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് പ്ര​ദേ​ശം അ​പ​ക​ട​മേ​ഖ​ല​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. ദി​വ​സ​വും ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി…

Read More

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ആയിരക്കണക്കിന് യുവാക്കള്‍ കാത്തിരിക്കുന്നു! പി​ൻ​വാ​തി​ലി​ലൂ​ടെ ബി​വ​റേ​ജ​സി​ൽ നി​യ​മി​ച്ച​ത് 1080 സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ…

ക​ള​മ​ശേ​രി: ബി​വ​റേ​ജ​സ് ഔ​ട്ട്‌ലെറ്റുക​ളി​ൽ സം​ഘ​ട​ന​ക​ളു​ടെ എ​തി​ർ​പ്പ് മ​റി​ക​ട​ന്ന് വീ​ണ്ടും ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ 1080 സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച​താ​യി പ​രാ​തി. എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് വ​ഴി ആ​യി​ര​ക്ക​ണ​ക്കി​ന് യു​വാ​ക്ക​ൾ കാ​ത്തി​രി​ക്കെ​യാ​ണ് അ​ന​ധി​കൃ​ത നി​യ​മ​നം ന​ട​ന്ന​ത്. പി​എ​സ്‌​സി വ​ഴി സ്ഥി​രം ജീ​വ​ന​ക്കാ​ർ ആ​യി​ര​ത്തി​ൽ താ​ഴെ മാ​ത്ര​മാ​ണ് ബി​വ​റേ​ജി​ൽ ഉ​ള്ള​ത്. ബാ​ക്കി​യു​ള്ള​വ​രെ താ​ത്കാ​ലി​ക​ക്കാ​രാ​യി നി​യ​മി​ച്ചു പി​ന്നീ​ടു സ്ഥി​ര​പ്പെ​ടു​ത്തു​ന്ന കു​റു​ക്കു​വ​ഴി​യാ​ണ് രാ​ഷ്ട്രീ​യ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് കോ​ർ​പ്പ​റേ​ഷ​നി​ൽ ചെ​യ്യു​ന്ന​ത്. ജി​ല്ല​യി​ൽ മ​ഞ്ഞ​പ്ര, പെ​രു​മ്പാ​വു​ർ 4 വീ​തം, കു​റു​പ്പും​പ​ടി, പ​ട്ടി​മ​റ്റം, കോ​ല​ഞ്ചേ​രി, മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം, പോ​ത്താ​നി​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ 5 വീ​ത​വു​മാ​ണ് നി​യ​മ​നം ന​ട​ന്ന​ത്. ഇ​തി​നെ​തി​രേ പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ൾ രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്.

Read More

റോ​ഡ് ഇ​ല്ലാ​താ​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ! തെ​ര​ഞ്ഞെ​ടു​പ്പ് എ​ത്തി; വാ​ഗ്ദാ​ന​വു​മാ​യി പ​ഞ്ചാ​യ​ത്ത്

കി​ഴ​ക്ക​മ്പ​ലം: അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​ന്‍​പ് ഇ​ടി​ഞ്ഞു ത​ക​ര്‍​ന്ന വെ​മ്പി​ള്ളി എ​ല്‍​പി സ്‌​കൂ​ള്‍ കോ​ഴി​മ​ല റോ​ഡ് ഉ​ട​ൻ പു​തു​ക്കി​പ്പ​ണി​യു​മെ​ന്ന കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം ക​ട​ലാ​സി​ല്‍ ഒ​തു​ങ്ങി​യ​താ​യി നാ​ട്ടു​കാ​ര്‍. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ​യാ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​ടി​ഞ്ഞ റോ​ഡ് പു​ന​ർ​നി​ർ​മി​ക്കാ​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യി പ​ഞ്ചാ​യ​ത്ത് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി. നി​ര​വ​ധി ത​വ​ണ ഈ ​റോ​ഡ് പു​ന​ര്‍​നി​ര്‍​മി​ക്കാ​ന്‍ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​വി​ടെ​യൊ​രു റോ​ഡ് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന ഭാ​വം പോ​ലും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍​ക്ക് ഇ​ല്ല. ത​ക​ര്‍​ന്ന​ടി​ഞ്ഞ റോ​ഡി​ന്‍റെ ഭാ​ഗം കാ​ടു​ക​യ​റി​യ നി​ല​യി​ലാ​ണ്. കോ​ഴി​മ​ല ഭാ​ഗ​ത്തു​നി​ന്നു വെ​മ്പി​ള്ളി എ​ല്‍​പി സ്‌​കൂ​ളി​ലേ​ക്ക് എ​ളു​പ്പ​ത്തി​ല്‍ എ​ത്തി​ച്ചേ​രാ​വു​ന്ന റോ​ഡാ​ണ് മ​ണ്ണെ​ടു​ത്ത് പോ​യ​ത്. റോ​ഡി​നു സ​മീ​പ​ത്താ​യി സ്വ​കാ​ര്യ വ്യ​ക്തി വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​ന്‍​പ് ആ​ഴ​ത്തി​ല്‍ മ​ണ്ണെ​ടു​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് റോ​ഡ് ഇ​ടി​ഞ്ഞു​പോ​യ​തെ​ന്ന് നാ​ട്ടു​കാ​ര്‍ കു​റ്റ​പ്പെ​ടു​ത്തി. ഈ ​റോ​ഡി​ലൂ​ടെ കാ​ല്‍​ന​ട​യാ​ത്ര​പോ​ലും സാ​ധ്യ​മ​ല്ലാ​ത്ത ത​ര​ത്തി​ലാ​ണ് മ​ണ്ണി​ടി​ച്ചി​ല്‍. ഇ​തു മൂ​ലം 4 കി​ലോ​മീ​റ്റ​ര്‍ ദൂ​രം അ​ധി​കം സ​ഞ്ച​രി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് നാ​ട്ടു​കാ​ര്‍.…

Read More

സ്വർണക്കടത്തിനു തീവ്രവാദ ബന്ധം: ഫയൽ ഇന്ന് കോടതിയിൽ എത്തും; ആ സത്യം ഇന്നറിയാം

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​നു തീ​വ്ര​വാ​ദ​ബ​ന്ധ​മു​ണ്ടോ? ഇ​ന്ന് എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ ന​ല്‍​കു​ന്ന റി​പ്പോ​ര്‍​ട്ട് അ​തു വ്യ​ക്ത​മാ​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് കോ​ട​തി​യി​ല്‍ എ​ന്‍​ഐ​എ റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​ന്ന​ത്. ന​യ​ത​ന്ത്ര ചാ​ന​ല്‍ വ​ഴി സ്വ​ര്‍​ണ​ക്ക​ട​ത്തു ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക​ള്‍ സ​മ്പാ​ദി​ച്ച തു​ക തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു ന​ല്‍​കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ എ​ന്‍​ഐ​എ ഉ​റ​ച്ചു നി​ല്‍​ക്കു​ന്നു​ണ്ടോ എ​ന്നു പ്ര​ത്യേ​ക കോ​ട​തി ആ​രാ​ഞ്ഞി​രു​ന്നു. കേ​സി​ലെ ആ​റു പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വാ​ദ​ത്തി​നി​ടെ​യാ​ണ് കോ​ട​തി ഇ​ക്കാ​ര്യം വാ​ക്കാ​ല്‍ ചോ​ദി​ച്ച​ത്. കോ​ട​തി​യു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് ഇ​ന്നു വ്യ​ക്ത​മാ​യ വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​മെ​ന്ന് എ​ന്‍​ഐ​എ​യ്ക്ക് വേ​ണ്ടി ഹാ​ജ​രാ​യ അ​സി​സ്റ്റ​ന്‍റ് സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ പി. ​ വി​ജ​യ​കു​മാ​ര്‍ വ്യ​ക്ത​മാ​ക്കിയി രുന്നു. ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് എ​ന്‍​ഐ​എ ഇ​ന്ന​ലെ കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കി​യി​രു​ന്നു. മു​ഹ​മ്മ​ദ് ഷാ​ഫി, പി.​ടി. അ​ബ്ദു, മു​ഹ​മ്മ​ദ് അ​ന്‍​വ​ര്‍, ഹം​ജ​ദ് അ​ലി, ജി​ഫ്സ​ല്‍, മു​ഹ​മ്മ​ദ് ഷ​മീം എ​ന്നി​വ​രു​ടെ ജാ​മ്യ ഹ​ര്‍​ജി​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

Read More

ഗ​ള്‍​ഫി​ലെ​ത്തു​ന്നവർക്ക് ആഡംബര കാറിൽ യാത്ര ഒരുക്കും; സന്ദീപ് നായരുടെ രഹസ്യ മൊഴി നിർണായകമാകും

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടംകൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ സ​ന്ദീ​പ് നാ​യ​രു​ടെ കോ​ട​തി​ക്കു​മു​ന്നി​ലു​ള്ള മൊ​ഴി കേ​സ​ന്വേ​ഷ​ണ​ത്തി​ൽ എ​ൻ​ഐ​എയ്​ക്കു നി​ർ​ണാ​യ​ക​മാ​കും. കേ​സി​ന്‍റെ തു​ട​ക്കം മു​ത​ല്‍ തീ​വ്ര​വാ​ദ, ദേ​ശ​വി​രു​ദ്ധ ബ​ന്ധ​മു​ണ്ടെ​ന്ന നി​ല​പാ​ടു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന എ​ന്‍​ഐ​എ​യ്ക്കു ല​ഭി​ച്ച അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് സ​ന്ദീ​പ് നാ​യ​രു​ടെ മൊ​ഴി​യും യു​എ​ഇ​യു​ടെ കേ​സി​നു​ള്ള പി​ന്തു​ണ​യും. ര​ണ്ടു ദി​വ​സം കൊ​ണ്ടാ​ണ് സ​ന്ദീ​പി​ന്‍റെ മൊ​ഴി കോ​ട​തി ശേ​ഖ​രി​ച്ച​ത്. ഗ​ള്‍​ഫി​ലെ​ത്തു​ന്നവർക്ക് ആഡംബര കാർ ഒരുക്കുംകൊച്ചി: ദു​ബാ​യി​ല്‍ വ​ള​ര്‍​ന്നു​വ​ന്ന യു​വ ബി​സി​ന​സു​കാ​ര​നാ​ണ് ഫൈ​സ​ല്‍ ഫ​രീ​ദ്. ഇ​ദേ​ഹ​ത്തി​ന്‍റെ പി​താ​വ് വ​ര്‍​ഷ​ങ്ങ​ളാ​യി ദു​ബാ​യി​ലാ​യി​രു​ന്നു. ദു​ബാ​യ് ഇ​ല​ക്ട്രി​സി​റ്റി ആ​ന്‍​ഡ് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യി​ലാ​യി​രു​ന്നു ജോ​ലി. ഫൈ​സ​ല്‍ വ​ള​ര്‍​ന്ന​തും ഇ​വി​ടെ​ത്ത​ന്നെ. അ​റ​ബി ഭാ​ഷ ന​ന്നാ​യി അ​റി​യാം. സ്വ​ദേ​ശി​ക​ളു​മാ​യി ഏ​റെ അ​ടു​പ്പം. ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സം നാ​ട്ടി​ലാ​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സ​ത്തി​നു ശേ​ഷം വീ​ണ്ടും ദു​ബാ​യി​ലേ​ക്ക് പോ​യി. പി​ന്നീ​ട് ഫൈ​സ​ലി​നു നാ​ടു​മാ​യി കാ​ര്യ​മാ​യ ബ​ന്ധ​മി​ല്ല. മ​ക​ന്‍ ബി​സി​ന​സി​ല്‍ പ​ച്ച​പി​ടി​ച്ച​തോ​ടെ മാ​താ​പി​താ​ക്ക​ള്‍ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യെ​ങ്കി​ലും ഫൈ​സ​ലി​ന്‍റെ നാ​ട്ടി​ലേ​ക്കു​ള്ള വ​ര​വ് അ​പൂ​ര്‍​വ​മാ​യി​രു​ന്നു.…

Read More

 ഓടി ഒളിച്ച് ഡ്രാക്കുള, പിന്നാലെ പാഞ്ഞ് പിടിച്ച് പോലീസും; കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി  ഇത്തവള ചാടി ഒളിച്ചത് കൊറോണയുമായി; പിടികൂടിയപ്പോൾ ക്വാറന്‍റൈനിലായത് മൂന്ന് പോലീസുകാരും

  ആ​ലു​വ: ഡ്രാ​ക്കു​ള സു​രേ​ഷ് എ​ന്ന കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി റി​മാ​ൻ​ഡ് ക​സ്റ്റ​ഡി​യി​ൽ​നി​ന്നും ചാ​ടി മുങ്ങിന​ട​ന്നു മ​ടു​ത്തു. പോ​ലീ​സാ​ണെ​ങ്കി​ൽ പി​ന്നാ​ലെ പാ​ഞ്ഞും. പ​ത്തു നാ​ളു​ക​ൾ​ക്കു​ള്ളി​ൽ മൂ​ന്നു​വ​ട്ടം പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ ഡ്രാ​ക്കു​ള​യാ​ക​ട്ടെ അ​ന്ത​രാ​ഷ്ട്ര കു​റ്റ​വാ​ളി ചാ​ൾ​സ് ശോ​ഭ​രാ​ജി​ന്‍റെ റി​ക്കാ​ർ​ഡാ​ണ് ത​ക​ർ​ത്തി​രി​ക്കു​ന്ന​ത്. ക​ള​മ​ശേ​രി​യി​ൽ​നി​ന്നും ഒ​ടു​വി​ൽ ചാ​ടി​യ ഡ്രാ​ക്കു​ള​യെ ഇ​ന്ന​ലെ പി​ടി​കൂ​ടാ​ൻ ഭാ​ഗ്യം ല​ഭി​ച്ച​ത് പു​ത്ത​ൻ​കു​രി​ശ് പോ​ലീ​സി​നാ​ണ്. ര​ക്ഷ​പ്പെട്ട​ത്മൂ​ന്നു ത​വ​ണഡ്രാ​ക്കു​ള സു​രേ​ഷ് എ​ന്ന വ​ട​യ​മ്പാ​ടി ചെ​മ്മ​ല കോ​ള​നി​യി​ൽ സു​രേ​ഷ് (30)നെ ​ക​ഴി​ഞ്ഞ മാ​സം 22ന് ​പെ​രു​മ്പാ​വൂ​രി​ലെ ക​ട​യി​ൽ​നി​ന്ന് പ​ണം മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് പോ​ലീ​സ് ആ​ദ്യം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളെ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​നാ​യി അ​ങ്ക​മാ​ലി ക​റു​കു​റ്റി കാ​ർ​മ​ൽ ധ്യാ​ന​കേ​ന്ദ്രം കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലെ​ത്തി​ച്ചെ​ങ്കി​ലും ഇ​വി​ടെ​വ​ച്ച് പോ​ലീ​സി​നെ ത​ള്ളി മാ​റ്റി രാ​ത്രി ത​ന്നെ അ​തി​വി​ദ​ഗ്ധ​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വെ​ങ്ങോ​ല ടാ​ങ്ക് സി​റ്റി​ക്ക് സ​മീ​പം തേ​ക്ക​മ​ല​യി​ലു​ള്ള വാ​ട​ക വീ​ട്ടി​ൽ​നി​ന്നും ഇ​യാ​ൾ പി​ടി​യി​ലാ​യി. ജ്യു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ് ചെ​യ്യു​ക​യും…

Read More

നാക്ക് സ്ലിപ്പായിപോയതാണെന്നാ തോന്നുന്നേ..! ഐ ​ഫോ​ൺ ന​ല്‍​കി​യോ​യെ​ന്ന് അ​റി​യി​ല്ല’; മ​ല​ക്കം​മ​റി​ഞ്ഞ് യൂ​ണി​ടാ​ക് ഉ​ട​മ സ​ന്തോ​ഷ് ഈ​പ്പ​ന്‍

കൊ​ച്ചി: ലൈ​ഫ് മി​ഷ​ന്‍ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഐ ​ഫോ​ണ്‍ വി​വാ​ദ​ത്തി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രേ​യു​ള്ള ആ​രോ​പ​ണ​ത്തി​ൽ മ​ല​ക്കം മ​റ​ഞ്ഞു യൂ​ണി​ടാ​ക് എം​ഡി സ​ന്തോ​ഷ് ഈ​പ്പ​ൻ. പ്ര​തി​പ​ക്ഷ നേ​താ​വി​ന് ഫോ​ണ്‍ ന​ല്‍​കി​യോ​യെ​ന്ന് അ​റി​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം വി​ജി​ല​ന്‍​സി​നു മൊ​ഴി ന​ല്‍​കി​യ​താ​യാ​ണു വി​വ​രം. സ്വ​പ്‌​ന സുരേഷ് ആ​വ​ശ്യ​പ്പെ​ട്ട​പ്ര​കാ​രം അ​ഞ്ച് മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ കൈ​മാ​റി​യെ​ന്നും ഇ​തി​ല്‍ ഒ​രെ​ണ്ണം പ്ര​തി​പ​ക്ഷ നേ​താ​വി​ന് ന​ല്‍​കി​യെ​ന്നു​മാ​യി​രു​ന്നു നേ​ര​ത്തെ സ​ന്തോ​ഷ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ഫോ​ണ്‍ ആ​രു​ടെ കൈ​യി​ലെ​ന്നു ക​ണ്ടെ​ത്ത​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സ​ന്തോ​ഷ് ഈ​പ്പ​നെ​തി​രേ നോ​ട്ടീ​സ് അ​യ​ച്ചു നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ചെ​ന്നി​ത്ത​ല നീ​ക്കം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണു മൊ​ഴി തി​രു​ത്തി​യ​ത്. ലൈ​ഫ് മി​ഷ​ന്‍ ക്ര​മ​ക്കേ​ട് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​പ്ര​കാ​രം തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. താ​ന്‍ ആ​രി​ല്‍​നി​ന്നും ഐ ​ഫോ​ണ്‍ വാ​ങ്ങി​യി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ര​മേ​ശ് ചെ​ന്നി​ത്ത​ല ത​നി​ക്ക് ന​ല്‍​കി​യെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന ഐ ​ഫോ​ണ്‍ എ​വി​ടെ​യു​ണ്ടെ​ന്ന്…

Read More

ഒരു വർഷത്തെ പരിചയം ഒടുവിൽ;  സാമ്പത്തിക തർക്കത്തെ തുടർന്ന്  വ​നി​താ ഡോ​ക്ട​ർ കു​ത്തേ​റ്റു മരിച്ച കേസിൽ സുഹൃത്ത് ഒളിവിൽ തന്നെ…

  കൂ​ത്താ​ട്ടു​കു​ളം: സു​ഹൃ​ത്തി​ന്‍റെ കു​ത്തേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച യു​വ വ​നി​താ ഡോ​ക്ട​റു​ടെ സം​സ്കാ​രം ന​ട​ത്തി. പാ​ല​ക്കു​ഴ വ​ലി​യ​കു​ള​ങ്ങ​ര വീ​ട്ടി​ൽ ഡോ. ​സോ​ന(30) ആ​ണ് മ​രി​ച്ച​ത്. ഇന്ന് രാവിലെ പാ​ല​ക്കു​ഴ സെ​ന്‍റ് ജോ​ൺ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ലാ​യി​രു​ന്നു സം​സ്കാ​രം. സോ​ന​യു​ടെ സു​ഹൃ​ത്താ​യ പാ​വ​റ​ട്ടി സ്വ​ദേ​ശി മ​ഹേ​ഷ് ആ​ണ് സോ​ന​യെ ബ​ന്ധു​ക്ക​ളു​ടെ മു​ന്നി​ൽ​വ​ച്ച് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇ​രു​വ​രും ഒ​രു​മി​ച്ച് തൃ​ശൂ​ർ കു​ട്ട​നെ​ല്ലൂ​രി​ൽ ദ ​ഡെ​ൻ​ഡി​സ്റ്റ് എ​ന്ന ദ​ന്ത​ൽ ക്ലി​നി​ക് ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഇ​വ​ർ ത​മ്മി​ൽ ക്ലി​നി​ക്കി​ന്‍റെ സാ​മ്പ​ത്തി​ക വി​ഷ​യ​ങ്ങ​ളി​ൽ ത​ർ​ക്ക​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്നു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വീ​ണ്ടും ത​ർ​ക്കം ഉ​ണ്ടാ​കു​ക​യും. ഈ ​സ​മ​യം പ്ര​തി ക്ലി​നി​ക്കി​ൽ ഉ​ണ്ടാ​യി​രു​ന്ന സ​ർ​ജി​ക്ക​ൽ ടൂ​ൾ ഉ​പ​യോ​ഗി​ച്ച് സോ​ന​യെ കു​ത്തു​ക​യു​മാ​യി​രു​ന്നു. സോ​ന ഭ​ർ​ത്താ​വു​മാ​യി പി​രി​ഞ്ഞു ക​ഴി​യു​ക​യാ​ണ്. സോന ഒരു വർഷമായി മഹേഷിനൊപ്പം കുരിയാച്ചിറയിലെ ഫ്ലാറ്റിലായിരുന്നു താമസം. അ​ഞ്ചു വ​യ​സു​ള്ള കു​ട്ടി​യു​ണ്ട്.

Read More

കാ​ത്തു നി​ല്‍​ക്ക​ണ്ട, പ​ണ​മി​ട​പാ​ടും വേ​ണ്ട! മെ​ട്രോ യാ​ത്ര​യ്ക്ക് ഇ​നി ക്യു​ആ​ര്‍ കോ​ഡ് ടി​ക്ക​റ്റ്

കൊ​ച്ചി: മെ​ട്രോ യാ​ത്ര​യ്ക്ക് മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ക്യു​ആ​ര്‍ കോ​ഡ് ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​ന്‍ സം​വി​ധാ​ന​മൊ​രു​ക്കി കൊ​ച്ചി മെ​ട്രോ. കൊ​ച്ചി വ​ണ്‍ ആ​പ്പ് ഉ​പ​യോ​ഗി​ച്ചു ഡൗ​ണ്‍ ലോ​ഡ് ചെ​യ്യു​ന്ന ടി​ക്ക​റ്റ് ഓ​ട്ടോ​മാ​റ്റി​ക് ഫെ​യ​ര്‍ ക​ള​ക്ഷ​ന്‍ ഗേ​റ്റി​ല്‍ (എ​എ​ഫ്‌​സി) സ്‌​കാ​ന്‍ ചെ​യ്തു പ്ലാ​റ്റ്‌​ഫോ​മി​ല്‍ പ്ര​വേ​ശി​ച്ചു യാ​ത്ര ചെ​യ്യാം. കോ​വി​ഡ് കാ​ല​ത്ത് ടി​ക്ക​റ്റ് കൗ​ണ്ട​റി​ല്‍ കാ​ത്തു നി​ല്‍​ക്കു​ന്ന​തും പ​ണ​മി​ട​പാ​ടു ന​ട​ത്തു​ന്ന​തും ഒ​ഴി​വാ​ക്കി യാ​ത്ര സു​ര​ക്ഷി​ത​മാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണു പു​തി​യ സം​വി​ധാ​ന​മെ​ന്ന് കെ​എം​ആ​ര്‍​എ​ല്‍ എം​ഡി അ​ല്‍​കേ​ഷ് കു​മാ​ര്‍ ശ​ര്‍​മ പ​റ​ഞ്ഞു. ലോ​ക്ക് ഡൗ​ണി​നു ശേ​ഷം സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന് കൊ​ച്ചി മെ​ട്രോ പു​ന​രാ​രം​ഭി​ച്ച​തു മു​ത​ല്‍ പ​ണ​മി​ട​പാ​ട് കു​റ​യ്ക്കു​ന്ന​തി​നാ​യി ഡി​ജി​റ്റ​ല്‍ പേ​യ്‌​മെ​ന്‍റ് സൗ​ക​ര്യം കൗ​ണ്ട​റു​ക​ളി​ല്‍ ഒ​രു​ക്കി​യി​രു​ന്നു. പ​ണം ന​ല്‍​കേ​ണ്ട​വ​ര്‍​ക്കു കൗ​ണ്ട​റി​നു സ​മീ​പ​മു​ള്ള പെ​ട്ടി​ക​ളി​ല്‍ ടി​ക്ക​റ്റ് നി​ര​ക്ക് ഇ​ടാ​നും സം​വി​ധാ​ന​മു​ണ്ട്. സാ​നി​റ്റൈ​സ് ചെ​യ്ത നോ​ട്ടു​ക​ളാ​ണ് കൗ​ണ്ട​റി​ല്‍ യാ​ത്ര​ക്കാ​ര​നു ബാ​ക്കി​യാ​യി ന​ല്‍​കു​ക. സ്ഥി​രം യാ​ത്ര​ക്കാ​ര്‍​ക്ക് നി​ര​ക്കി​ള​വോ​ടെ കൊ​ച്ചി വ​ണ്‍ കാ​ര്‍​ഡ്…

Read More

എ​റ​ണാ​കു​ള​ത്ത് 925 പേ​ർ​ക്ക് കോ​വി​ഡ്; 123 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല

എ​റ​ണാ​കു​ളം: ജി​ല്ല​യി​ൽ ഇ​ന്ന് 925 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 759 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. 123 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 30 പേ​ർ വി​ദേ​ശം/ ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ​വ​രാ​ണ്. എ​ട്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​ഞ്ച് ഐ​എ​ൻ​എ​ച്ച്എ​സ് ജീ​വ​ന​ക്കാ​ർ​ക്കും രോ​ഗം പി​ടി​പെ​ട്ടു. • ശ​നി​യാ​ഴ്ച 402 പേ​ർ രോ​ഗ മു​ക്തി നേ​ടി. ഇ​തി​ൽ 398 പേ​ർ എ​റ​ണാ​കു​ളം ജി​ല്ല​ക്കാ​രും 2 പേ​ർ മ​റ്റ് സം​സ്ഥാ​ന​ത്ത് നി​ന്നു​ള്ള​വ​രും 2 പേ​ർ മ​റ്റ് ജി​ല്ല​ക്കാ​രു​മാ​ണ് • ശ​നി​യാ​ഴ്ച 2283 പേ​രെ കൂ​ടി ജി​ല്ല​യി​ൽ പു​തു​താ​യി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 1010 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 25945 ആ​ണ്. ഇ​തി​ൽ 24103 പേ​ർ വീ​ടു​ക​ളി​ലും 156 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്റ​റു​ക​ളി​ലും 1686…

Read More