ചാറ്റ് ചെയ്ത്   മൊബൈൽ ഫോൺ കണ്ടെത്താനായില്ല;  ചെറായിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; മൊ​ഴി​കൾ ശരിയാകുന്നില്ല

 വൈ​പ്പി​ൻ: ചെ​റാ​യി പ​ള്ള​ത്താം​കു​ള​ങ്ങ​ര ബീ​ച്ച് റോ​ഡി​ൽ യുവാവ് കൊല്ലപ്പെട്ട കേസിൽ പോ​ലീ​സി​നു യുവാവിന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് സൂ​ച​ന. ക​ല്ലു​മ​ഠ​ത്തി​ൽ പ്ര​ണ​വ് -23 ആണ് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിലെ പ്ര​തി​ക​ൾ ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ വ്യാ​ജ​പ്രൊ​ഫൈ​ൽ ഉ​ണ്ടാ​ക്കി ചാ​റ്റ് ചെ​യ്താ​ണ് പ്ര​ണ​വി​നെ പ​ള്ള​ത്താം​കു​ള​ങ്ങ​ര ബീ​ച്ച് റോ​ഡി​ൽ വ​രു​ത്തി കൊ​ല ന​ട​ത്തി​യത് എന്നതുകൊണ്ടു തന്നെ കേ​സി​ലെ പ്ര​ധാ​ന തെ​ളി​വു​ക​ളി​ലൊ​ന്നാ​ണ് പ്രണവിന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍. എ​ന്നാ​ൽ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ൽനി​ന്നും പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ മൊ​ഴി​ക​ളാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. ഫോ​ണ്‍ സ​മീ​പ​ത്തെ ചെ​മ്മീ​ൻ​കെ​ട്ടി​ൽ എ​റി​ഞ്ഞെ​ന്ന് ഒ​രാ​ൾ പ​റ​യു​ന്പോ​ൾ, മ​റ്റൊ​രാ​ൾ പ​റ​യു​ന്ന​ത് ത​ല്ലി​പ്പൊ​ളി​ച്ച് ക​ള​ഞ്ഞെ​ന്നാ​ണ്. ത​ല്ലി​പ്പൊ​ളി​ച്ച​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ തോ​ട്ടി​ൽ ക​ള​ഞ്ഞെ​ന്നും പ​റ​യു​ന്നു. മാ​ത്ര​മ​ല്ല പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ​ഫോ​ണു​ക​ളും ന​ശി​പ്പി​ച്ചു​വെ​ന്നാ​ണ് മൊ​ഴി​ക​ൾ. എ​ന്നാ​ൽ ഈ ​മൊ​ഴി​ക​ളൊ​ന്നും വി​ശ്വ​സ​നീ​യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​ക​ളെ ചോ​ദ്യംചെയ്യും. ഇ​തി​നി​ടെ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ര​ണ്ടാം പ്ര​തി അ​യ്യ​ന്പി​ള്ളി ചൂ​ള​ക്ക​പ്പ​റ​ന്പി​ൽ നാം​ദേ​വ് -19 ഇ​ന്ന​ലെ…

Read More

പുറത്തിറങ്ങാന്‍ പറ്റില്ല, ഭക്ഷണവുമില്ല, വെള്ളവുമില്ല! കോ​വി​ഡ് പോ​സി​റ്റീ​വാ​യ ര​ണ്ടു യു​വാ​ക്ക​ളെ ഒ​രു പ​ക​ൽ മു​ഴു​വ​ൻ വാ​ഹ​ന​ത്തി​ലി​രു​ത്തി​യെന്ന്…

‌പ​റ​വൂ​ർ: പ​റ​വൂ​ർ മൂ​ത്ത​കു​ന്ന​ത്ത് കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച യു​വാ​ക്ക​ളെ ഒ​രു പ​ക​ൽ മു​ഴു​വ​ൻ വാ​ഹ​ന​ത്തി​ലി​രു​ത്തി​യ​താ​യി ആ​രോ​പ​ണം. ത​മി​ഴ്നാ​ട്ടി​ൽ മ​ത്സ്യ വ​ണ്ടി​യി​ൽ പോ​യി ര​ണ്ടു ദി​വ​സം​മു​മ്പു തി​രി​ച്ചെ​ത്തി​യ മാ​ല്യ​ങ്ക​ര സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് കോ​വി​ഡ് പോ​സി​റ്റീ​വാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ടു യു​വാ​ക്ക​ളോ​ടു കോ​വി​ഡ് ടെ​സ്റ്റ് ചെ​യ്യു​ന്ന​തി​നാ​യി വ്യാ​ഴാ​ഴ്ച രാ​വി​ലെ 6.30 ന് ​മൂ​ത്ത​കു​ന്ന​ത്തെ​ത്താ​ൻ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ദേ​ശി​ച്ചു. ര​ണ്ടു യു​വാ​ക്ക​ളും രാ​വി​ലെ 6.30 ന് ​ത​ന്നെ മൂ​ത്ത​കു​ന്ന​ത്തെ​ത്തി. പി​ന്നീ​ടു ചേ​ന്ദ​മം​ഗ​ല​ത്തെ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ കൊ​ണ്ടു​പോ​യി ടെ​സ്റ്റ് ന​ട​ത്തി. പ​രി​ശോ​ധ​നാ​ഫ​ലം വ​രു​ന്ന​തു​വ​രെ മൂ​ത്ത​കു​ന്ന​ത്ത് വാ​ഹ​ന​ത്തി​ൽ ത​ന്നെ​യി​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു പേ​രും തി​രി​ച്ചെ​ത്തി മൂ​ത്ത​കു​ന്ന​ത്ത് ദേ​ശീ​യ​പാ​ത​യി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ സ​ന്ദേ​ശ​വും പ്ര​തീ​ക്ഷി​ച്ചു കാ​ത്തി​രു​ന്നു. രാ​വി​ലെ 10 ഓ​ടെ കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന വി​വ​രം ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. ത​ങ്ങ​ളു​ടെ വീ​ടു​ക​ളി​ൽ ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ പൊ​തു​ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്കു പോ​ക​ണ​മെ​ന്നു യു​വാ​ക്ക​ൾ ആ​രോ​ഗ്യ…

Read More

പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം പു​തു​ക്കി പ​ണി​യാ​ന്‍ സ​ര്‍​ക്കാ​ർ പ​ണം മു​ട​ക്കേ​ണ്ട; ഇ. ​ശ്രീ​ധ​ര​ന്‍   മുഖ്യമന്ത്രിയുമായി സംസാരിച്ചപ്പോൾ പറഞ്ഞതിങ്ങനെ…

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം പു​തു​ക്കി പ​ണി​യാ​ന്‍ സ​ര്‍​ക്കാ​ര്‍ ഇ​നി​യും പ​ണം മു​ട​ക്കേ​ണ്ടി വ​രി​ല്ല. കൊ​ച്ചി​യി​ല്‍ ഡി​എം​ആ​ര്‍​സി പ​ണി​ത നാ​ല് പാ​ല​ങ്ങ​ളു​ടെ മി​ച്ച​ത്തു​ക ഉ​പ​യോ​ഗി​ച്ച് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ധാ​ര​ണ. ഇ​ക്കാ​ര്യം നി​ര്‍​മാ​ണ​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട ചു​മ​ത​ല വ​ഹി​ക്കു​ന്ന ഡി​എം​ആ​ര്‍​സി മു​ഖ്യ ഉ​പ​ദേ​ശ​ക​ന്‍ ഇ. ​ശ്രീ​ധ​ര​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി സം​സാ​രി​ച്ചു. കൊ​ച്ചി മെ​ട്രോ നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ള​ത്ത് നാ​ല് പാ​ല​ങ്ങ​ളാ​ണ് ഡ​ല്‍​ഹി മെ​ട്രോ റെ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ (ഡി​എം​ആ​ര്‍​സി) പ​ണി​ത​ത്. നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​പ്പോ​ള്‍ നാ​ല് പാ​ല​ങ്ങ​ളി​ലു​മാ​യി 17.4 കോ​ടി രൂ​പ മി​ച്ചം ല​ഭി​ച്ചു. ഈ ​പ​ണം വി​വി​ധ ബാ​ങ്കു​ക​ളി​ലാ​യി നി​ക്ഷേ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ക​രാ​ര്‍ അ​വ​സാ​നി​പ്പി​ച്ച് ഡി​എം​ആ​ര്‍​സി കേ​ര​ള​ത്തി​ല്‍​നി​ന്ന് മ​ട​ങ്ങു​ന്ന​തി​ന് മു​ന്‍​പാ​യി മി​ച്ച തു​ക സ​ര്‍​ക്കാ​രി​ലേ​ക്ക് കൈ​മാ​റാ​ന്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ലാ​രി​വ​ട്ടം പാ​ല​ത്തി​ന്‍റെ പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​നു​ള്ള തു​ക ഈ ​ഇ​ന​ത്തി​ല്‍ വി​നി​യോ​ഗി​ക്കാ​മെ​ന്ന ആ​ശ​യം ശ്രീ​ധ​ര​ന്‍ മു​ന്നോ​ട്ട് വ​ച്ച​ത്. എ​സ്റ്റി​മേ​റ്റ് തു​ക​യേ​ക്കാ​ള്‍ കു​റ​ഞ്ഞ ചെ​ല​വി​ല്‍ നി​ര്‍​മാ​ണം…

Read More

അ​ങ്ക​മാ​ലി​യി​ൽ മു​ങ്ങി​യ “ഡ്രാ​ക്കു​ള’​യെ പെ​രു​മ്പാ​വൂ​രി​ൽ പൊ​ക്കി; സുരേഷിന്‍റെ മോഷണ രീതിയെക്കുറിച്ച് പോലീസ് പറ‍യുന്നതിങ്ങനെ…

ആ​ലു​വ: പോ​ലീ​സി​ന്‍റെ കൈ​യി​ൽ​നി​ന്ന് ഇ​ന്ന​ലെ ര​ക്ഷ​പ്പെ​ട്ട​ കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി ഡ്രാ​ക്കു​ള സു​രേ​ഷ് (30) വീ​ണ്ടും പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. അ​ങ്ക​മാ​ലി ക​റു​കു​റ്റി കോ​വി​ഡ് സെ​ന്‍റ​റി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട ഇ​യാ​ളെ ഇ​ന്ന് പെ​രു​മ്പാ​വൂ​ർ വെ​ങ്ങോ​ല​യി​ൽ നി​ന്നു പോ​ലീ​സ് കൈ​യോ​ടെ പൊ​ക്കു​ക​യാ​യി​രു​ന്നു. ഡ്രാ​ക്കു​ള സു​രേ​ഷ് എ​ന്ന വ​ട​യ​മ്പാ​ടി ചെ​മ്മ​ല കോ​ള​നി​യി​ൽ സു​രേ​ഷി​നെ പെ​രു​മ്പാ​വൂ​രി​ലെ ക​ട​യി​ൽ നി​ന്ന് പ​ണം മോ​ഷ്ടി​ച്ച കേ​സി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ളെ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​നാ​യി ബു​ധ​നാ​ഴ്ച്ച അ​ർ​ധ​രാ​ത്രി​യോ​ടെ അ​ങ്ക​മാ​ലി ക​റു​കു​റ്റി​യി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലെ​ത്തി​ച്ചു. ഇ​വി​ടെ​വ​ച്ച് പോ​ലീ​സി​നെ ത​ള്ളി മാ​റ്റി ഡ്രാ​ക്കു​ള അ​തി​വി​ദ​ഗ്ധ​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​കി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പ്ര​ത്യേ​ക സം​ഘം പെ​രു​മ്പാ​വൂ​ർ സി​ഐ സി. ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ട​ന്ത​റ​യി​ലെ ഒ​രു വീ​ട്ടി​ൽ നി​ന്ന് ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നു മ​ണി​യോ​ടെ പ്ര​തി​യെ പി​ടി​കൂ​ടി. ഇ​വി​ടെ ഒ​രു സ്ത്രീ​യു​മാ​യി ഇ​യാ​ൾ വാ​ട​ക​യ്ക്ക്…

Read More

പൈ​നാ​പ്പി​ള്‍ ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍, തീ​രു​മാ​നം ര​ണ്ടാ​ഴ്ച​യ്ക്കകം വേ​ണ​മെ​ന്നു ഹൈ​ക്കോ​ട​തി

കൊ​ച്ചി: കോ​വി​ഡ് മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ പൈ​നാ​പ്പി​ള്‍ ക​ര്‍​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​വേ​ദ​നം പ​രി​ഗ​ണി​ച്ചു സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ആ​ള്‍ കേ​ര​ളാ പൈ​നാ​പ്പി​ള്‍ ഫാ​ര്‍​മേ​ഴ്സ് അ​സോ​സി​യേ​ഷ​നും അ​സോ​സി​യേ​ഷ​ന്‍റെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ജോ​ര്‍​ജും ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ജ​സ്റ്റീ​സ് അ​നു ശി​വ​രാ​മ​ന്‍റെ ഉ​ത്ത​ര​വ്. ‌ പൈ​നാ​പ്പി​ള്‍ മേ​ഖ​ല​യ്ക്കു സ​മ​ഗ്ര​മാ​യ റി​ലീ​ഫ് പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കു​ക, 2018 വ​രെ മു​ട​ക്കം വ​രാ​തെ വാ​യ്പ​ക​ള്‍ അ​ട​ച്ചു തീ​ര്‍​ത്തി​ട്ടു​ള്ള ക​ര്‍​ഷ​ക​രു​ടെ വാ​യ്പ​ക​ള്‍ എ​ഴു​തി​ത്ത​ള്ളു​ക, ഈ ​മേ​ഖ​ല​യു​ടെ സ്ഥി​തി മെ​ച്ച​പ്പെ​ടു​ന്ന​തു വ​രെ കൃ​ഷി തു​ട​ര്‍​ന്നു​കൊ​ണ്ടു​പോ​കാ​ന്‍ പ​ലി​ശ​ര​ഹി​ത വാ​യ്പ​ക​ള്‍ അ​നു​വ​ദി​ക്കു​ക, പൈ​നാ​പ്പി​ളി​ന് 25 രൂ​പ​യെ​ങ്കി​ലും താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ക്കു​ക, പൈ​നാ​പ്പി​ളി​ല്‍​നി​ന്നു ജാം, ​സ്‌​ക്വാ​ഷ് തു​ട​ങ്ങി​യ മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന യൂ​ണി​റ്റു​ക​ള്‍ ഉ​ട​ന​ടി പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് ഫാ​ര്‍​മേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ നി​വേ​ദ​നം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ‌ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വേ നി​വേ​ദ​ന​ത്തി​ലെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നു കേ​ന്ദ്ര-​സം​സ്ഥാ​ന…

Read More

ത​ന്‍റെ കൈ​ക​ള്‍ ശു​ദ്ധം; അ​​ഴി​​മ​​തി​​ക്കേ​​സി​​ൽ ത​​​ന്നെ കു​​​രു​​​ക്കാ​​​ന്‍ ശ്ര​​​മം ന​​​ട​​​ക്കു​​​ന്ന​​​താ​​​യി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞ്

കൊ​​​ച്ചി: പാ​​​ലാ​​​രി​​​വ​​​ട്ടം പാ​​​ലം നി​​​ര്‍​മാ​​​ണ​​​ത്തി​​ൽ ത​​​ന്‍റെ കൈ​​​ക​​​ള്‍ ശു​​​ദ്ധ​​​മാ​​​ണെ​​​ന്നും അ​​ഴി​​മ​​തി​​ക്കേ​​സി​​ൽ ത​​​ന്നെ കു​​​രു​​​ക്കാ​​​ന്‍ ശ്ര​​​മം ന​​​ട​​​ക്കു​​​ന്ന​​​താ​​​യി സം​​​ശ​​​യ​​​മു​​​ണ്ടെ​​​ന്നും മു​​​ന്‍ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി വി.​​​കെ. ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞ് എം​​​എ​​​ല്‍​എ. പാ​​​ലം നി​​​ര്‍​മാ​​​ണ​​​ത്തി​​​ല്‍ ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ല്‍ ക​​​രാ​​​റു​​​കാ​​​ര​​​ന്‍ത​​​ന്നെ പ​​​രി​​​ഹ​​​രി​​​ക്ക​​​ണം. ഇ​​തി​​നാ​​യി പ്ര​​ത്യേ​​ക ക​​​രാ​​റു​​ണ്ടാ​​ക്കി​​യി​​ട്ടു​​ണ്ട്. നി​​​ര്‍​മാ​​​ണ​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി ഒ​​​ന്നും നേ​​​ടി​​​യി​​​ട്ടി​​​ല്ല. അ​​​ഴി​​​മ​​​തി സം​​​ബ​​​ന്ധി​​​ച്ചു വി​​​ജി​​​ല​​​ന്‍​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ കൂ​​​ടു​​​ത​​​ല്‍ പ്ര​​​തി​​​ക​​​രി​​​ക്കാ​​​നി​​​ല്ലെ​​​ന്നും ഇ​​​ബ്രാ​​​ഹിം കു​​​ഞ്ഞ് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.

Read More

പീ​ഡി​പ്പി​ച്ച​തു ര​ണ്ടാ​ന​ച്ഛ​ൻ, അ​യ​ൽ​വാ​സി നി​ര​പ​രാ​ധി! മ​നോ​വൈ​ക​ല്യ​മു​ള്ള പ​തി​നാ​ലു​കാ​രി​യെ ര​ണ്ടു വ​ർ​ഷ​ത്തോ​ളം പീ​ഡി​പ്പി​ച്ച ര​ണ്ടാ​ന​ച്ഛ​ൻ കുടുങ്ങി

നെ​ടു​മ്പാ​ശേ​രി: മ​നോ​വൈ​ക​ല്യ​മു​ള്ള പ​തി​നാ​ലു​കാ​രി​യെ ര​ണ്ടു വ​ർ​ഷ​ത്തോ​ളം പീ​ഡി​പ്പി​ച്ച ര​ണ്ടാ​ന​ച്ഛ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​റു​കു​റ്റി സ്വ​ദേ​ശി​യെ​യാ​ണ് ചെ​ങ്ങ​മ​നാ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി.​കെ. ജോ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. വി​വാ​ഹ​മോ​ചി​ത​യാ​യ സ്ത്രീ​ക്കൊ​പ്പം വ​ർ​ഷ​ങ്ങ​ളാ​യി ഇ​യാ​ൾ ഒ​രു​മി​ച്ചു ജീ​വി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഈ ​ബ​ന്ധ​ത്തി​ല്‍ ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളു​ണ്ട്. സ്ത്രീ​യു​ടെ ആ​ദ്യ വി​വാ​ഹ​ത്തി​ലു​ള്ള പെ​ൺ​കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. കു​ട്ടി ശാ​രീ​രി​ക അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ന​ട​ത്തി​യ കൗ​ൺ​സി​ലിം​ഗി​ലാ​ണു പീ​ഡ​ന​ത്തി​നി​ര​യാ​യെ​ന്നു ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​യു​ടെ​യും അ​മ്മ​യു​ടെ​യും ഭീ​ഷ​ണി​മൂ​ലം പീ​ഡി​പ്പി​ച്ച​ത് അ​യ​ൽ​വാ​സി​യാ​ണെ​ന്നാ​ണ് കു​ട്ടി ആ​ദ്യം പ​റ​ഞ്ഞി​രു​ന്ന​ത്. ഈ ​മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​യ​ല്‍​വാ​സി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. വീ​ണ്ടും കു​ട്ടി ശാ​രീ​രി​ക അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച​തോ​ടെ ന​ട​ത്തി​യ കൗ​ൺ​സി​ലിം​ഗി​ൽ ര​ണ്ടാ​ന​ച്ഛ​ന്‍ പീ​ഡി​പ്പി​ക്കു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ആ​ലു​വ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്കു റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ഇ​ത് എ​ൻ കാ​ത​ൽ പു​ത്ത​കം! മ​ല​യാ​ളി​ക​ൾ ഒ​രു​ക്കി​യ ത​മി​ഴ് സി​നി​മ റി​ലീ​സിം​ഗി​നൊ​രു​ങ്ങി

കൊ​ച്ചി: അ​ര​ങ്ങ​ത്തും അ​ണി​യ​റ​യി​ലും പൂ​ർ​ണ​മാ​യും മ​ല​യാ​ളി​ക​ൾ പ്ര​വ​ർ​ത്തി​ച്ച ത​മി​ഴ് ചി​ത്ര​മാ​യ “ഇ​ത് എ​ൻ കാ​ത​ൽ പു​ത്ത​കം’ റി​ലീ​സിം​ഗി​നൊ​രു​ങ്ങി. തി​യ​റ്റ​റു​ക​ൾ തു​റ​ക്കു​ന്ന​തോ​ടെ തെ​ന്നി​ന്ത്യ​യി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. ചി​ത്ര​ത്തി​ന്‍റെ ഓ​ഡി​യോ ലോ​ഞ്ചും ടൈ​ല​ർ റി​ലീ​സിം​ഗും പ്ര​ശ​സ്ത സി​നി​മാ നി​ർ​മാ​താ​വ് കെ.​ടി. കു​ഞ്ഞു​മോ​നും ന​ട​ൻ സെ​ൽ​വ​ൻ വി​ജ​യ​സേ​തു​പ​തി​യും ചേ​ർ​ന്നു നി​ർ​വ​ഹി​ച്ചു. മ​ധു ജി. ​ക​മ​ലം തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് റോ​സ് ലാ​ൻ​ഡ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ബി​ജു തോ​ട്ടു​പു​റം, കേ​ണ​ൽ മോ​ഹ​ൻ​ദാ​സ്, ജി​നു പ​ര​മേ​ശ്വ​ർ, ജോ​മി ജേ​ക്ക​ബ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​യും പ്ര​വീ​ൺ കൃ​ഷ്ണ​യു​മാ​ണു ഗാ​യ​ക​ർ. ജ​യ്, രാ​ജേ​ഷ് രാ​ജ്, സൂ​ര​ജ്, കു​ള​പ്പു​ള്ളി ലീ​ല, അ​ഞ്ജി​ത എ​ന്നി​വ​ർ പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു. പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യും കൗ​മാ​ര​ക്കാ​രു​ടെ മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ളും ന​ർ​മ​ത്തി​ന്‍റെ ഭാ​ഷ​യി​ൽ സി​നി​മ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു.

Read More

കോ​വി​ഡി​നെ തോ​ൽ​പ്പി​ച്ച് വി​ദ്യാ​ർ​ഥി​നി ആം​ബു​ല​ൻ​സി​ൽ ഇ​രു​ന്ന്‌ പ​രീ​ക്ഷ​യെ​ഴു​തി; ചോദ്യപേപ്പറും ഉത്തരമെഴുതാന്‍ കടലാസും എത്തിച്ചത്‌ പിപിഇ കിറ്റ് ധരിച്ച എക്‌സാമിനര്‍

പ​റ​വൂ​ർ: കോ​വി​ഡ് ബാ​ധി​ച്ച വി​ദ്യാ​ർ​ഥി​നി എ​ച്ച്ഡി​സി പ​രീ​ക്ഷ​യെ​ഴു​തി. പ​റ​വൂ​ർ കോ​പ്പ​റേ​റ്റീ​വ് കോ​ള​ജി​ലെ സെ​ന്‍റ​റി​ൽ ആം​ബു​ല​ൻ​സി​ൽ ഇ​രു​ന്നാ​ണ് വി​ദ്യാ​ർ​ഥി​നി പ​രീ​ക്ഷ പൂ​ർ​ത്തി​യാ​ക്കി​യ​ത്. സെ​ന്‍റ​റി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 144 പേ​രും പ​രീ​ക്ഷ​ക്ക് ഹാ​ളി​ൽ ക​യ​റി​യ ശേ​ഷ​മാ​ണ് വി​ദ്യാ​ർ​ഥി​നി എ​ത്തി​യ​ത്. ഇ​വ​ർ​ക്ക് ചോ​ദ്യ​പേ​പ്പ​റും ഉ​ത്ത​ര​മെ​ഴു​താ​ൻ ക​ട​ലാ​സെ​ത്തി​ച്ച​തും പി​പി​ഇ കി​റ്റ് ധ​രി​ച്ച എ​ക്സാ​മി​ന​ർ എ​ത്തി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു. പ​രീ​ക്ഷ ക​ഴി​ഞ്ഞ് എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും പോ​യ​ശേ​ഷ​മാ​ണ് ആ​ബു​ല​ൻ​സ് വി​ദ്യാ​ർ​ഥി​നി​യു​മാ​യി പോ​യ​ത്. അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ എ​ച്ച്ഡി​സി പ​രീ​ക്ഷ​യെ​ഴു​താ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​നി​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. അ​ച്ച​നും അ​മ്മ​ക്കും സ​ഹോ​ദ​ര​നും കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്നു. തൃ​ശൂ​രാ​യി​രു​ന്നു പ​രീ​ക്ഷ സെ​ന്‍റ​ർ അ​നു​വ​ദി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​സു​ഖം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ൾ മൂ​ലം പ​റ​വൂ​രി​ലെ കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷ​യെ​ഴു​താ​ൻ അ​നു​വാ​ദം ല​ഭി​ച്ചു. എ​ന്നാ​ൽ പ​രീ​ക്ഷ​ക്ക് പോ​കു​ന്ന​തി​നു​ള്ള വാ​ഹ​ന സൗ​ക​ര്യ​മ​ട​ക്കം ല​ഭി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടാ​യി.…

Read More

അ​ല്‍ ഖ്വ​യ്ദ തീ​വ്ര​വാ​ദി​കൾ പിടിയിലായ സംഭവം; പി​ന്തു​ണ​ച്ച​വ​ര്‍​ക്കാ​യി വ​ല​വി​രി​ച്ച് എ​ന്‍​ഐ​എ

കൊ​ച്ചി: ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പ​ദ്ധ​തി​യി​ടു​ന്ന​തി​നി​ടെ കേ​ര​ളം, ബം​ഗാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു പി​ടി​യി​ലാ​യ ഭീ​ക​ര​ര്‍​ക്കു കേ​ര​ള​ത്തി​ല്‍​നി​ന്നും സ​ഹാ​യം ല​ഭി​ച്ചി​രു​ന്ന​താ​യി സം​ശ​യം ബ​ല​പ്പെ​ടു​ന്നു. ആ​ദ്യ​മാ​യി​ട്ടാ​ണ് അ​ല്‍ ഖ്വ​യ്ദ തീ​വ്ര​വാ​ദി​ക​ളെ കേ​ര​ള​ത്തി​ല്‍​നി​ന്നും എ​ന്‍​ഐ​എ അ​റ​സ്റ്റു ചെ​യ്യു​ന്ന​ത്. ഇ​വ​ര്‍​ക്കു സ​ഹാ​യം ന​ല്‍​കി​യി​രു​ന്ന ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള കൂ​ടു​ത​ല്‍ പേ​ര്‍​ക്കാ​യി എ​ന്‍​ഐ​എ വ​ല​വി​രി​ച്ചു ക​ഴി​ഞ്ഞു. മി​ലി​ട്ട​റി ഇ​ന്‍റ​ലി​ജ​ന്‍​സും ഐ​ബി​യും എ​ന്‍​ഐ​എ​യും തീ​വ്ര​വാ​ദ വേ​രു​ക​ള്‍ അ​റു​ത്തു ക​ള​യാ​നു​ള്ള നീ​ക്കം ശ​ക്ത​മാ​ക്കു​മ്പോ​ഴും കേ​ര​ള​പോ​ലീ​സി​നു ഇ​തു സം​ബ​ന്ധി​ച്ചു യാ​തൊ​രു അ​റി​വും ല​ഭി​ക്കു​ന്നി​ല്ല. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​യി വ​ര്‍​ഷ​ങ്ങ​ള്‍ ഇ​വി​ടെ താ​മ​സി​ച്ചു ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​ത്തി​നു ക​ള​മൊ​രു​ക്കു​ന്ന രീ​തി​യാ​യി​രു​ന്നു സം​ഘം ത​യാ​റാ​ക്കി​യി​രു​ന്ന​ത്. ഇ​വി​ടേ​യ്ക്ക് എ​ത്തി​യി​ട്ട് വ​ര്‍​ഷ​ങ്ങ​ള്‍ ആ​യെ​ന്ന​തും സ്ഫോ​ട​ന​ത്തി​നു​ള്ള ആ​സൂ​ത്ര​ണ​ങ്ങ​ളും മ​റ്റും ന​ട​ത്ത​ണ​മെ​ങ്കി​ല്‍ പ്രാ​ദേ​ശി​ക സ​ഹാ​യ​ങ്ങ​ള്‍ ല​ഭി​ച്ചി​രി​ക്കാം എ​ന്നാ​ണ് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യു​ടെ നി​ഗ​മ​നം. കൂ​ടു​ത​ല്‍ പേ​രെ ഇ​വ​ര്‍ കേ​ര​ള​ത്തി​ല്‍​നി​ന്ന് അ​ല്‍ ഖ്വ​യ്ദ റി​ക്രൂ​ട്ട് ചെ​യ്തി​ട്ടു​ണ്ടോ എ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. സം​ഘ​ത്ത​ല​വ​നാ​യ മു​ര്‍​ഷി​ദ് ഹ​സ​ന്‍ അ​ല്‍ ഖ്വ​യ്ദ…

Read More