മലയാറ്റൂരിൽ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ടു മരണം; നി​യ​മ ലം​ഘ​ന​മു​ണ്ടെ​ങ്കി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടിയെന്ന്കളക്ടർ 

മ​ല​യാ​റ്റൂ​ർ: മ​ല​യാ​റ്റൂ​ർ ഇ​ല്ലി​ത്തോ​ട്ടി​ൽ പാ​റ പൊ​ട്ടി​ക്കാ​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന സ്ഫോ​ട​ക വ​സ്തു​ക്ക​ൾ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ട് ഇതര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. ത​മി​ഴ്നാ​ട് സേ​ലം സ്വ​ദേ​ശി പെ​രി​യ​ണ്ണ​ൻ ല​ക്ഷ്മ​ണ​ൻ (38), ക​ർ​ണാ​ട​ക ചാ​മ​രാ​ജ് ന​ഗ​ർ സ്വ​ദേ​ശി ഡി. ​നാ​ഗ (34) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്നു പു​ല​ർ​ച്ചെ 3.30നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പാ​റ​മ​ട​യ്ക്ക് സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വെ​ടി​മ​രു​ന്നാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. മ​ല​യാ​റ്റൂ​ർ നി​ലി​ശ്വ​രം പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം ബ്ലോ​ക്കി​ലെ പോ​ട്ട എ​ന്ന സ്ഥ​ല​ത്ത് സ്ഥി​തി ചെ​യ്തി​രു​ന്ന സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പാ​റ​മ​ട​യ്ക്കു സ​മീ​പ​മാ​ണ് സം​ഭ​വം. ഇ​വി​ടെ ജോ​ലി​യ്ക്കാ​യി എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​രി​ച്ച​ത്. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​ശ്ര​മ​ത്തി​നും താ​മ​സ​ത്തി​നും വേ​ണ്ടി പാ​റ​മ​ട​യോ​ട് ചേ​ർ​ന്ന് 50 മീ​റ്റ​ർ അ​ടു​ത്ത് റ​ബ​ർ തോ​ട്ട​ത്തി​ൽ നി​ർ​മി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. കെ​ട്ടി​ടം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. പു​തി​യ​താ​യി ജോ​ലി​ക്കെ​ത്തി ക്വാറന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​രി​ച്ച​ത്. മ​രി​ച്ച ര​ണ്ടു പേ​രു​ടെ​യും മൃ​ത​ദേ​ഹം…

Read More

അ​​​വ​​​ള്‍​ക്കൊ​​​പ്പം! ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട കേ​​​സി​​​ല്‍ കൂ​റു​മാ​റി​യ​വ​ര്‍​ക്കെ​തി​രേ യു​വന​ടി​മാ​ര്‍

സ്വന്തം ലേഖകൻ കൊ​​​ച്ചി: ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട കേ​​​സി​​​ല്‍ രണ്ടു സാക്ഷി കളുടെ കൂ​​​റു​​​മാ​​​റ്റ​​​ത്തെ വി​​​മ​​​ര്‍​ശി​​​ച്ച് യു​​​വ ന​​​ടി​​​മാ​​​ര്‍ രം​​ഗ​​ത്ത്. ‘അ​​​വ​​​ള്‍​ക്കൊ​​​പ്പം’ ഹാ​​​ഷ്‌​​ടാ​​ഗു​​​മാ​​​യി സ​​​മൂ​​​ഹ​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലാ​​​ണ് ന​​​ടി പാ​​​ര്‍​വ​​​തി തി​​​രു​​​വോ​​​ത്ത്, റി​​​മ ക​​​ല്ലി​​​ങ്ക​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​തി​​​ക​​​ര​​​ണം കു​​​റി​​​ച്ച​​​ത്. അ​​​തി​​​ജീ​​​വി​​​ച്ച​​​വ​​​ള്‍ മൂ​​​ന്നു വ​​​ര്‍​ഷ​​​ത്തി​​​ലേ​​​റെ​​​യാ​​​യി യാ​​​ത​​​ന​​​യി​​​ലൂ​​​ടെ​​​യും തു​​​ട​​​ര്‍​ച്ച​​​യാ​​​യ ആ​​​ഘാ​​​ത​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യു​​​മാ​​​ണ് ക​​​ട​​​ന്നു​​​പോ​​​കു​​ന്ന​​​തെ​​​ന്നും സാ​​​ക്ഷി​​​ക​​​ളു​​​ടെ മൊ​​​ഴി​​​മാ​​​റ്റം ഞെ​​​ട്ടിക്കു​​​ന്ന​​​താ​​​ണെ​​ന്നും പാ​​​ര്‍​വ​​​തി ഫേ​​​സ്ബു​​​ക്കി​​​ല്‍ കു​​​റി​​​ച്ച​​​പ്പോ​​​ള്‍ കൂ​​​റു​​​മാ​​​റി​​​യ​​​വ​​​രു​​​ടെ പേ​​​ര് സ​​​ഹി​​​തം പ​​​രാ​​​മ​​​ര്‍​ശി​​​ച്ചാ​​​യി​​രു​​ന്നു റി​​​മ​​യു​​ടെ പ്ര​​​തി​​​ക​​ര​​ണം.

Read More

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ക​ണ്ടുപോ​ക​രു​ത്! പോ​ക്‌​സോ കേ​സി​ലെ പ്ര​തി​യോ​ട് ഹൈ​ക്കോ​ട​തി; കാരണം പെണ്‍കുട്ടി കോടതിയോട് പറഞ്ഞത് ഇങ്ങനെ…

കൊ​​​ച്ചി: പ്രാ​​​യ​​​പൂ​​​ര്‍​ത്തി​​​യാ​​​കാ​​​ത്ത പെ​​​ണ്‍​കു​​​ട്ടി​​​യെ പീ​​​ഡി​​​പ്പി​​​ച്ച കേ​​​സി​​​ലെ പ്ര​​​തി​​​യോ​​​ടു അ​​​ന്വേ​​​ഷ​​​ണം പൂ​​​ത്തി​​​യാ​​​കും വ​​​രെ സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ​​​യി​​​ല്‍ ക​​​ണ്ടുപോ​​​ക​​​രു​​​തെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി. പോ​​​ക്‌​​​സോ കേ​​​സി​​​ലെ പ്ര​​​തി എ​​​റ​​​ണാ​​​കു​​​ളം എ​​​ട​​​വ​​​ന​​​ക്കാ​​​ട് സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദ് ഷി​​​ഫാ​​​സി​​​ന് (23) ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചാ​​​ണ് സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ന്‍റെ അ​​​പൂ​​​ര്‍​വ വി​​​ധി. പീ​​​ഡ​​​ന​​​ത്തി​​​നി​​​ടെ പ്ര​​​തി പ​​​ക​​​ര്‍​ത്തി​​​യ ചി​​​ത്ര​​​ങ്ങ​​​ള്‍ സ​​​മൂ​​​ഹ​​മാ​​​ധ്യ​​മ​​​ങ്ങ​​​ളി​​​ല്‍ പോ​​​സ്റ്റ് ചെ​​​യ്യു​​മെ​​​ന്ന് ആ​​​ശ​​​ങ്ക​​​യു​​​ണ്ടെ​​​ന്ന പെ​​​ണ്‍​കു​​​ട്ടി​​​യു​​​ടെ വാ​​​ദം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് ഈ ​​​വ്യ​​​വ​​​സ്ഥ ജാ​​​മ്യ​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യ​​​ത്. കേ​​​സ​​​ന്വേ​​​ഷ​​​ണം തീ​​​രും വ​​​രെ പ്ര​​​തി ഫേ​​​സ്ബു​​​ക്ക്, വാ​​​ട്ട്‌​​​സ് അ​​​പ്പ്, ഇ​​​ന്‍​സ്റ്റ​​​ഗ്രാം, ട്വി​​​റ്റ​​​ര്‍ തു​​​ട​​​ങ്ങി​​​യ സ​​​മൂ​​​ഹ​​മാ​​ധ്യ​​​മ പ്ലാ​​​റ്റ്‌​​​ഫോ​​​മു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ക്ക​​​രു​​​ത്. കേ​​​സി​​​ല്‍ അ​​​ന്തി​​​മ റി​​​പ്പോ​​​ര്‍​ട്ട് ഇ​​​തി​​​ന​​​കം സ​​​മ​​​ര്‍​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ല്‍ വി​​​ചാ​​​ര​​​ണ തീ​​​രും വ​​​രെ ഈ ​​​വ്യ​​​വ​​​സ്ഥ ബാ​​​ധ​​​ക​​​മാ​​​ണെ​​​ന്നും വി​​​ധി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. മു​​​ഹ​​​മ്മ​​​ദ് ഷി​​​ഫാ​​​സു​​​മാ​​​യി പ്ര​​​ണ​​​യ​​​ത്തി​​​ലാ​​​യി​​​രു​​​ന്ന പെ​​​ണ്‍​കു​​​ട്ടി​​​യെ 2018ൽ ​​​പെ​​ൺ​​കു​​ട്ടി​​യു​​ടെ ജ​​​ന്മ​​​ദി​​​ന​​​ത്തി​​​ല്‍ സ​​​മ്മാ​​​നം വാ​​​ഗ്ദാ​​​നം ചെ​​​യ​​​ത് ഒ​​​രു റി​​​സോ​​​ര്‍​ട്ടി​​​ലേ​​​ക്ക് കൂ​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്നും ചി​​​ത്ര​​​ങ്ങ​​​ൾ എ​​​ടു​​​ത്തെ​​​ന്നു​​​മാ​​​ണ് കേ​​​സ്.

Read More

ഇ​വി​ടെ ഒ​രു റോ​ഡ് ഉ​ണ്ടാ​യി​രു​ന്നു! ഒട്ടും ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയില്‍ തട്ടേക്കാട് – കുട്ടമ്പുഴ റോഡ്

കോ​ത​മം​ഗ​ലം: ഒ​ന്ന​ര വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടും ഒ​ട്ടും ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ത​ട്ടേ​ക്കാ​ട്-​കു​ട്ട​മ്പു​ഴ റോ​ഡ്. കോ​ത​മം​ഗ​ലം-​പെ​രു​മ്പ​ൻ​കു​ത്ത് റോ​ഡി​ന്‍റെ ഭാ​ഗ​മാ​യ ത​ട്ടേ​ക്കാ​ട് മു​ത​ൽ കു​ട്ട​മ്പു​ഴ വ​രെ​യു​ള്ള ഏ​ഴ് കി​ലോ​മീ​റ്റ​ർ റോ​ഡാ​ണ് ത​ക​ർ​ന്ന് നാ​മാ​വ​ശേ​ഷ​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​റും ഇ​തു ത​ന്നെ​യാ​ണ്. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വീ​തി കൂ​ട്ടി​യും ക​ലു​ങ്ക് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളും ന​ട​ന്നെ​ങ്കി​ലും റോ​ഡ് ടാ​റിം​ഗ് മാ​ത്രം ന​ട​ന്നി​ല്ല. കി​ഫ്ബി ഫ​ണ്ടി​ൽ​നി​ന്നും അ​നു​വ​ദി​ച്ച 20.37 കോ​ടി രൂ​പ​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള ഈ ​റോ​ഡി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും ഒ​ന്ന​ര വ​ർ​ഷ​ത്തെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നാ​ൽ പ​ണി​ക​ൾ അ​നി​ശ്ചി​ത​മാ​യി നി​ല​ച്ചു എ​ന്നാ​ണ് ആ​ക്ഷേ​പം. നി​ർ​മാ​ണ കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ക്കു​ന്ന​തി​നാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും കി​ഫ്ബി​യും ക​രാ​റു​കാ​ര​നോ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു. വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ന് വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ​യും ശു​ദ്ധ​ജ​ല വി​ത​ര​ണ പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ന് വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടേ​യും…

Read More

മൊ​സ​റ​ഫ് കേ​ര​ള​ത്തി​ലെ​ത്തി​യ​ത് 10 വ​ര്‍​ഷം മു​മ്പ്; കുടുംബമെത്തിയിട്ട് 5 വർഷം; പണിക്ക് പോകാത്ത മുർഷിദ് ഹസൻ; എ​ന്‍​ഐ​എ അ​റ​സ്റ്റ് ചെ​യ്ത ഭീ​ക​ര​രെക്കുറിച്ച് വരുന്ന വിവരങ്ങൾ ഇങ്ങനെ…

കൊ​ച്ചി: എ​ന്‍​ഐ​എ അ​റ​സ്റ്റ് ചെ​യ്ത ഭീ​ക​ര​രി​ല്‍​പ്പെ​ട്ട പ​ശ്ചി​മ​ബം​ഗാ​ള്‍ മൂ​ര്‍​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​യാ​യ മൊ​സ​റ​ഫ് ഹ​സ​ന്‍ 10 വ​ര്‍​ഷം മു​മ്പേ കേ​ര​ള​ത്തി​ലെ​ത്തി​യ​താ​ണ്. 2000ലാ​ണ് വി​വി​ധ ജോ​ലി​ക​ള്‍​ക്കാ​യി ഇ​യാ​ള്‍ പെ​രു​മ്പാ​വൂ​രി​ലെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ഇ​വി​ടെ നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. പെ​രു​ന്വാ​വൂ​ര്‍ മു​ടി​ക്ക​ലി​ല്‍ ഒ​രു വാ​ട​ക​വീ​ട്ടി​ല്‍ കു​ടും​ബ​സ​മേ​ത​മാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മു​ള്ള ഇ​യാ​ള്‍ അ​ഞ്ചു​വ​ര്‍​ഷം മു​മ്പാ​ണ് ഇ​വ​രെ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ച്ച​ത്. നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ ചെ​യ്തു​വ​രി​ക​യാ​യി​രു​ന്ന ഇ​യാ​ള്‍ കു​റ​ച്ചു നാ​ളാ​യി പെ​രു​മ്പാ​വൂ​രി​ലെ ഒ​രു തു​ണി​ക്ക​ട​യി​ലാ​ണ് ജോ​ലി നോ​ക്കി​യി​രു​ന്ന​ത്. ഇ​യാ​ളോ​ടൊ​പ്പം പി​ടി​യി​ലാ​യ ഇ​യാ​ക്കൂ​ബ് ബി​ശ്വാ​സും വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പേ കേ​ര​ള​ത്തി​ലെ​ത്തി​യി​രു​ന്ന​താ​യാ​ണ് വി​വ​രം. ഇ​യാ​ള്‍ പെ​രു​മ്പാ​വൂ​രി​ല്‍ ക​ണ്ട​ന്ത​റ​യി​ലു​ള്ള ഒ​രു ഹോ​ട്ട​ലി​ല്‍ ജോ​ലി നോ​ക്കി വ​രി​ക​യാ​യി​രു​ന്നു. പെ​രു​മ്പാ​വൂ​ര്‍ പാ​ത്തി​പ്പാ​ലം ക​ണ്ട​ന്ത​റ റോ​ഡി​ലെ ഒ​രു വീ​ട്ടി​ലാ​ണ് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന​ത്. ക​ള​മ​ശേ​രി പാ​താ​ള​ത്തു​നി​ന്നും പി​ടി​യി​ലാ​യ മു​ര്‍​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി മൂ​ര്‍​ഷി​ദ് ഹ​സ​ന്‍ ര​ണ്ടു​മാ​സ​ത്തി​ലേ​റെ​യാ​യി ഇ​വി​ടെ താ​മ​സി​ച്ചു​വ​രി​ക​യാ​ണ്. ഇ​വി​ടെ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍…

Read More

മു​ത്തു കാ​ട്ടി​ലേ​ക്ക് മു​ങ്ങി; ഏ​റു​മാ​ട​ങ്ങ​ളി​ൽ ത​പ്പി പോ​ലീ​സ്; പോസ്കോ കേസ് പ്രതി ചികിത്‌സാ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയി

ആ​ലു​വ: ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ചാ​ടി​പ്പോ​യ കോ​വി​ഡ് ബാ​ധി​ത​നാ​യ പ്ര​തി​ക്കാ​യി കാ​ട്ടി​ൽ തി​ര​ച്ചി​ൽ തു​ട​രു​ന്നു. വ​നം വ​കു​പ്പി​ന്‍റെ കൂ​ടി സ​ഹാ​യ​ത്തോ​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കോ​ത​മം​ഗ​ലം, കു​ട്ട​മ്പു​ഴ വ​ന​മേ​ഖ​ല​യി​ലെ ഏ​റു​മാ​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. കു​ട്ട​മ്പു​ഴ സ്വ​ദേ​ശി മു​ത്തു(19)​വാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ക​ഴി​യ​വേ ചൊ​വ്വാ​ഴ്ച്ച വൈ​കി​ട്ട് നെ​ടു​മ്പാ​ശേ​രി സി​യാ​ലി​ലെ കോ​വി​ഡ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ൽ​നി​ന്നും ചാ​ടി​പ്പോ​യ​ത്. നേ​ര​ത്തെ പോ​ത്താ​നി​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ജു​വൈ​ന​ൽ ഹോ​മി​ൽ ക​ഴി​ഞ്ഞി​രു​ന്ന മു​ത്തു കു​റ്റ​വാ​സ​ന​യു​ള്ള​യാ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. കു​ട്ട​മ്പു​ഴ​യി​ൽ മ​റ്റൊ​രു പോ​ക്സോ കേ​സി​ൽ ക​സ്റ്റ​ഡി​യി​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഇ​യാ​ളെ സെ​ന്‍റ​റി​ൽ പാ​ർ​പ്പി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ​നി​ന്നും ഒ​രു മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച് കാ​വ​ൽ​ക്കാ​രാ​യ പോ​ലീ​സു​കാ​രു​ടെ ക​ണ്ണ് വെ​ട്ടി​ച്ചാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ഓ​ട്ടോ​റി​ക്ഷ​യി​ൽ കോ​ത​മം​ഗ​ല​ത്തെ​ത്തി​യ പ്ര​തി ഡ്രൈ​വ​റെ ക​ബ​ളി​പ്പി​ച്ച് അ​വി​ടെ​നി​ന്നും ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ മാ​മ​ല​ക്ക​ണ്ട​ത്തി​ൽ എ​ത്തി​യ​താ​യി ക​ണ്ടെ​ത്തി. അ​വി​ടെ നി​ന്നും കു​ട്ട​മ്പു​ഴ വ​ന​മേ​ഖ​ല​യി​ലേ​ക്ക്…

Read More

മുങ്ങിപ്പൊങ്ങിയപ്പോൾ മലപ്പുറത്ത് നിന്ന് പിടിച്ചു; പോ​പ്പു​ല​ർ ഫി​നാ​ൻ​സ് ത​ട്ടി​പ്പ്; ക​മ്പ​നി ഡ​യ​റ​ക്ട​ർ റി​യ ആ​ൻ തോ​മ​സ് ക​സ്റ്റ​ഡി​യി​ൽ

കൊ​ച്ചി: പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പു കേ​സി​ലെ അ​ഞ്ചാം പ്ര​തി​യും സ്ഥാ​പ​ന​ത്തി​ന്‍റെ ഡ​യ​റ​ക്ട​ര്‍​മാ​രി​ൽ ഒ​രാ​ളു​മാ​യ ഡോ. ​റി​യ ആ​ന്‍ തോ​മ​സ് ക​സ്റ്റ​ഡി​യി​ൽ. മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​ന്നാ​ണ് റി​യ​യെ അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്. ക​മ്പ​നി ഉ​ട​മ റോ​യ് ഡാ​നി​യേ​ലി​ന്‍റെ ര​ണ്ടാ​മ​ത്തെ മ​ക​ളാ​ണ് റിയ. റി​യ​യോ​ട് മൂ​ന്നാ​ഴ്ച​യ്ക്ക​കം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്നി​ല്‍ കീ​ഴ​ട​ങ്ങ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം അ​റ​സ്റ്റു​ണ്ടാ​യാ​ല്‍ ജാ​മ്യ​ത്തി​ന് കീ​ഴ്‌​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​വു​മെ​ന്നും സിം​ഗി​ള്‍ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Read More

ഹെ​ൽ​മെ​റ്റി​ല്ലേ​ലും മദ്യപിച്ചാലും സ്കൂ​ട്ട​ർ അ​ന​ങ്ങി​ല്ല!സാ​ങ്കേ​തി​ക വി​ദ്യ​യൊ​രു​ക്കി​യ വി​ദ്യാ​ർ​ഥി​ക്ക് മോട്ടോർ വാ​ഹ​ന വ​കു​പ്പി​ന്‍റെ അ​ഭി​ന​ന്ദ​നം

മ​ട്ടാ​ഞ്ചേ​രി: ഹെ​ൽ​മെ​റ്റി​ല്ലാ​തെ​യും മ​ദ്യ​പി​ച്ചും വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​യി വി​ദ്യാ​ർ​ഥി ഒ​രു​ക്കി​യ സാ​ങ്കേ​തി​ക സം​വി​ധാ​ന​ത്തി​ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ അ​ഭി​ന​ന്ദ​നം. മ​ട്ടാ​ഞ്ചേ​രി ചു​ള്ളി​ക്ക​ൽ സ്വ​ദേ​ശി എ​ഡോ​ൺ ജോ​യി എ​ന്ന പ​തി​നെ​ട്ടു​കാ​ര​നാ​ണ് ഹെ​ൽ​മെ​റ്റി​ല്ലാ​തെ​യും മ​ദ്യ​പി​ച്ചും വാ​ഹ​നം ഓ​ടി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ വാ​ഹ​നം സ്റ്റാ​ർ​ട്ടാ​കാ​ത്ത സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ച്ച​ത്. ഇ​ത് ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച​തോ​ടെ മ​ട്ടാ​ഞ്ചേ​രി ജോ​യി​ന്‍റ് ആ​ർ​ടി​ഒ ജെ​ബി ഐ. ​ചെ​റി​യാ​ന്‍റെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​അ​ഫ്സ​ൽ അ​ലി, അ​സി. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​ൽ. അ​നീ​ഷ് എ​ന്നി​വ​ർ വീ​ട്ടി​ലെ​ത്തി അ​ഡോ​ണി​നെ അ​ഭി​ന​ന്ദി​ച്ചു. വാ​ഹ​ന വ​കു​പ്പി​ന്‍റെ പ്ര​ശം​സാ​പ​ത്ര​വും കൈ​മാ​റി. ഒ​രു ചി​പ്പി​ലേ​ക്ക് റൈ​റ്റ് ചെ​യ്ത് പി​സി​ബി​യു​മാ​യി ബ​ന്ധി​പ്പി​ച്ച് സ്കൂ​ട്ട​റി​ന്‍റെ പെ​ട്ടി​യി​ൽ സൂ​ക്ഷി​ക്കാ​വു​ന്ന സം​വി​ധാ​ന​മാ​ണ് ഇ​തി​നാ​യി എ​ഡോ​ൺ ത​യ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ത് ഹെ​ൽ​മെ​റ്റു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.​അ​ത് കൊ​ണ്ട് ത​ന്നെ ഹെ​ൽ​മെ​റ്റ് ത​ല​യി​ലി​ല്ലെ​ങ്കി​ൽ വ​ണ്ടി സ്റ്റാ​ർ​ട്ടാ​കി​ല്ല. മ​ദ്യ​ത്തി​ന്‍റെ മ​ണം ഹെ​ൽ​മ​റ്റി​ൽ അ​നു​ഭ​വ​പ്പെ​ട്ടാ​ലും വ​ണ്ടി സ്റ്റാ​ർ​ട്ട് ആ​കി​ല്ല. ഈ ​സം​വി​ധാ​നം ഒ​രു​ക്കാ​ൻ…

Read More

റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ചി​ട്ട് ഒ​രു​വ​ർ​ഷം;ക​ണ്ണ​ട​ച്ച് അ​ധി​കൃ​ത​ർ; വ്യാ​പാ​രി​ക​ള്‍ ജ​ന​കീ​യ സ​മ​ര​ത്തി​ലേ​ക്ക്

പാ​ടി​വ​ട്ടം: ആ​ലി​ന്‍​ചു​വ​ട് വെ​ണ്ണ​ല ഭാ​ഗ​ങ്ങ​ളി​ലെ റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി​ക​ള്‍ ജ​ന​കീ​യ സ​മ​ര​ത്തി​ലേ​ക്ക്. ആ​ലി​ന്‍​ചു​വ​ട് ഏ​രൂ​ര്‍ റോ​ഡി​ല്‍ ആ​ലി​ന്‍​ചു​വ​ട് ജം​ഗ്ഷ​ന്‍ മു​ത​ല്‍ അ​റ​ക്ക​ക്ക​ട​വ് ഭാ​ഗം വ​രെ​യാ​ണ് റോ​ഡ് ത​ക​ര്‍​ന്നു കി​ട​ക്കു​ന്ന​ത്. വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് ഇ​ടു​ന്ന​തി​നു​വേ​ണ്ടി ക​ഴി​ഞ്ഞ​വ​ര്‍​ഷ​മാ​ണ് റോ​ഡ് കു​ഴി​ച്ച​ത്. അ​തേ സ്ഥി​തി ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. കു​റ​ച്ച് മാ​സ​ങ്ങ​ള്‍​ക്കു​മു​മ്പ് ആ​ളു​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ​തു​ട​ര്‍​ന്ന് ചെ​റി​യ രീ​തി​യി​ല്‍ കു​ഴി​ക​ള​ട​ച്ചി​രു​ന്നു. എ​ന്നാ​ല്‍ വീ​ണ്ടും പ​ഴ​യ​സ്ഥി​തി​യി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജ​ന​കീ​യ​സ​മ​രം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി വെ​ണ്ണ​ല പാ​ടി​വ​ട്ടം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടി.​കെ സാ​ഗ​റും സെ​ക്ര​ട്ട​റി കെ.​കെ സ​ന്തോ​ഷും അ​റി​യി​ച്ചു. ബ​സ് പോ​കു​ന്ന വ​ഴി​യാ​ണ്. പ​ക്ഷേ, ഇ​പ്പോ​ള്‍ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍​ക്കു​പോ​ലും പോ​കാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​ണ്. ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​രോ​ട് ചോ​ദി​ച്ചി​ട്ടും കൃ​ത്യ​മാ​യ മ​റു​പ​ടി​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ടെ​ന്‍​ഡ​ര്‍ എ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​ക​ളൊ​ന്നും ഇ​തു​വ​രെ​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും വ്യാ​പാ​രി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ​റ​യു​ന്നു. ആ​ളു​ക​ളു​ടെ വ​ര​വ് കു​റ​ഞ്ഞ​തോ​ടെ…

Read More

ലൈ​ഫ് മി​ഷ​ന്‍ വി​വാ​ദം; വിളിച്ചു വരുത്തി ഇഡി യു.​വി. ജോ​സി​ന്‍റെ മൊ​ഴി​യെ​ടു​ത്തു

കൊ​ച്ചി: വ​ട​ക്കാ​ഞ്ചേ​രി​യി​ലെ ലൈ​ഫ്മി​ഷ​ന്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ലൈ​ഫ് മി​ഷ​ന്‍ സി​ഇ​ഒ യു.​വി. ജോ​സി​ന്‍റെ മൊ​ഴി​യെ​ടു​ത്തു. ക​ഴി​ഞ്ഞ ആ​ഴ്ച്ച കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ല്‍ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് മൊ​ഴി എ​ടു​ത്ത​ത്. പ​ദ്ധ​തി ക​രാ​റി​ല്‍ റെ​ഡ് ക്ര​സ​ന്‍റു​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് വേ​ണ്ടി ധാ​ര​ണ​പ​ത്ര​ത്തി​ല്‍ ഒ​പ്പു​വ​ച്ച​ത് യു.​വി. ജോ​സാ​ണ്. ഈ ​നി​ല​യ്ക്കാ​ണ് ഇ​ഡി അ​ദേ​ഹ​ത്തി​ല്‍​നി​ന്ന് മൊ​ഴി​യെ​ടു​ത്ത​ത്. ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ വ​ട​ക്കാ​ഞ്ചേ​രി​യി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ര​ണ്ടേ​ക്ക​റി​ല്‍ 140 ഫ്ളാ​റ്റ് നി​ര്‍​മി​ക്കാ​ന്‍ ക​രാ​ര്‍ ന​ല്‍​കി​യ​തി​ന് സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്ന​യ്ക്ക് ക​മ്മി​ഷ​ന്‍ ന​ല്‍​കി​യ​താ​യി യൂ​ണി​ടാ​ക് നി​ര്‍​മാ​ണ​ക്ക​മ്പ​നി​യു​ട​മ സ​ന്തോ​ഷ് ഈ​പ്പ​ന്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​പ​ദ്ധ​തി​ക്കാ​യി സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കി​യ​ത് റെ​ഡ് ക്ര​സ​ന്‍റാ​ണ്. നാ​ലേ​കാ​ല്‍ കോ​ടി രൂ​പ​യോ​ളം ക​മ്മീ​ഷ​നാ​യി ന​ഷ്ട​പ്പെ​ട്ടെ​ന്നാ​ണ് ആ​ക്ഷേ​പം. ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യു​ന്ന​തി​നാ​ണ് ജോ​സി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ല്‍ മൊ​ഴി​യി​ലെ വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്താ​ന്‍ ഇ​ഡി​യോ യു.​വി. ജോ​സോ ത​യാ​റാ​യി​ല്ല. വി​വാ​ദം മു​റു​കി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍…

Read More