പ്രാർഥനകൾ സഫലമാകുന്നു ; പി​ഞ്ചുകു​ഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു; പ്ര​തീ​ക്ഷ​യോ​ടെ​ മെ​ഡി​ക്ക​ല്‍ സം​ഘം

കോ​ല​ഞ്ചേ​രി: അ​ങ്ക​മാ​ലി​യി​ല്‍ പി​താ​വി​ന്‍റെ ക്രൂ​ര മ​ര്‍​ദ​ന​ത്തി​നി​ര​യാ​യി കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന പി​ഞ്ചു കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ നി​ല​യി​ല്‍ വ​ലി​യ പു​രോ​ഗ​തി. അ​തി​സ​ങ്കീ​ര്‍​ണ​മാ​യ ശ​സ്ത്ര​ക്രി​യ പൂ​ര്‍​ത്തി​യാ​യി ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ടു​മ്പോ​ള്‍ കു​ഞ്ഞ് സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് നീ​ങ്ങു​ന്ന പ്ര​ത്യാ​ശ​യു​ടെ സൂ​ച​ന​ക​ളാ​ണ് കാ​ണു​ന്ന​തെ​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഐ​സി​യു​വി​ല്‍ ത​ന്നെ തു​ട​രു​ന്ന കു​ട്ടി ഇ​ന്ന​ലെ രാ​ത്രി മു​ത​ല്‍ ഓ​സ്‌​കി​ജ​ന്‍ സ​ഹാ​യ​മി​ല്ലാ​തെ സ്വ​ന്ത​മാ​യി ആ​ണ് ശ്വാ​സം എ​ടു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം കു​ഞ്ഞ് ക​ര​യു​ക​യും കൈ​കാ​ല്‍ ച​ലി​പ്പി​ക്കു​ക​യും മു​ല​പ്പാ​ല്‍ ന​ന്നാ​യി കു​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ​നി​യോ മ​റ്റ് അ​സു​ഖ​ങ്ങ​ളോ ഇ​ല്ലാ​ത്ത കു​ഞ്ഞി​ന്‍റെ ദ​ഹ​ന​പ്ര​ക്രി​യ​യും സാ​ധാ​ര​ണ അ​വ​സ്ഥ​യി​ലാ​യി​ട്ടു​ണ്ട്. ശ​രീ​രോ​ഷ്മാ​വും നാ​ഡി മി​ടി​പ്പു​ക​ളും സാ​ധാ​ര​ണ നി​ല​യി​ലാ​ണ്. ര​ക്ത​സ്രാ​വം മൂ​ലം ത​ല​ച്ചോ​റി​ലു​ണ്ടാ​യി​രു​ന്ന സ​മ്മ​ര്‍​ദം കു​റ​ക്കു​ന്ന​തി​നാ​യി തി​ങ്ക​ളാ​ഴ്ച്ച​യാ​ണ് കു​ഞ്ഞി​നെ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​യാ​ക്കി​യ​ത്. കു​ട്ടി​യു​ടെ ആ​രോ​ഗ്യ നി​ല​യി​ലു​ണ്ടാ​യ പു​രോ​ഗ​തി പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് മെ​ഡി​ക്ക​ല്‍ സം​ഘം നോ​ക്കി കാ​ണു​ന്ന​ത്. ഇ​തി​നി​ടെ ഇ​ന്ന് ഉ​ച്ച​യോ​ടെ സം​സ്ഥാ​ന…

Read More

കാ​മു​കി​യെ സ്വ​ന്ത​മാ​ക്കാ​ൻ അ​ഖി​ലിന്‍റെ സഹായി ഭാര്യ; മൂവാറ്റുപഴ കേസിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മു​വാ​റ്റു​പു​ഴ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​കൊ​ണ്ട് പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ വെളിപ്പെടുന്നത് ഞെട്ടിക്കുന്ന വരങ്ങൾ. തൊ​ടു​പു​ഴ പു​റ​പ്പു​ഴ വ​രി​കി​പ്പാ​റ കോ​ള​നി​യി​ൽ പാ​റ​യി​ൽ വീ​ട്ടി​ൽ അ​ഖി​ൽ (27) ഭാ​ര്യ കൊ​ല്ല​ങ്കോ​ട് കാ​ക്ക​യൂ​ർ ആ​ന​ത്തോ​ട് വീ​ട്ടി​ൽ പ്ര​സീ​ദ കു​ട്ട​ൻ (36)എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ഖി​ൽ മു​വാ​റ്റു​പു​ഴ സ്വ​ദേ​ശി​നി​യാ​യ പ​തി​നേ​ഴു​കാ​രി​യു​മാ​യി ഫേ​സ്ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട് അ​ടു​പ്പ​ത്തി​ലാ​യി. അ​ഖി​ലു​മാ​യി​യു​ള്ള വി​വാ​ഹ​ത്തി​ന് വീ​ട്ടു​കാ​ർ എ​തി​ർ​പ്പാ​യ​തോ​ടെ ര​ണ്ട് മാ​സം മു​ൻ​പ് വ​യ​നാ​ട്ടി​ലെ വീ​ട്ടി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ട് പോ​യി. പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ഇ​തേ​ച്ചൊ​ല്ലി മു​വാ​റ്റു​പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​വി​ടെ എ​ത്തി​യ​പ്പോ​ളാ​ണ് അ​ഖി​ൽ വി​വാ​ഹി​ത​നാ​ണെ​ന്ന് പെ​ൺ​കു​ട്ടി അ​റി​യു​ന്ന​ത്. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ പ്ര​സീ​ദ​യു​മാ​യി അ​ഖി​ൽ വി​വാ​ഹി​ത​നാ​യ​ത്. തു​ട​ർ​ന്ന് ഭാ​ര്യ വീ​ട്ടി​ലാ​ണ് താ​മ​സം. പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി​ച്ച​പ്പോ​ൾ ത​നി​ക്ക് അ​ഖി​ലി​നെ പി​രി​യാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി പെ​ൺ​കു​ട്ടി. ചേ​ട്ട​ന് വേ​റെ ബ​ന്ധ​മു​ള്ള​തി​ൽ ത​നി​ക്ക് പ്ര​ശ്ന​മി​ല്ലെ​ന്നും മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ചു വ​ന്ന ത​ന്നെ വ​ഴി​യാ​താ​ര​മാ​ക്ക​രു​തെ​ന്നു​മാ​യി​രു​ന്നു പ്ര​സീ​ദ​യു​ടെ നി​ല​പാ​ട്.…

Read More

പ്രളയദുരിതാശ്വാസ തട്ടിപ്പ് ; സി​പി​എ​മ്മി​നെ കു​രു​ക്കി​ലാ​ക്കി അ​ൻ​വ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ

കാ​ക്ക​നാ​ട്: പ്ര​ള​യ ദു​രി​താ​ശ്വാ​സ​ഫ​ണ്ട് ത​ട്ടി​പ്പി​ൽ സി​പി​എം പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ ഗൂ​ഢാ​ലോ​ച​ന വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് അ​റ​സ്റ്റി​ലാ​യ മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം എം.​എം. അ​ൻ​വ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. തു​ട​ർ​ന്ന് ചോ​ദ്യം ചെ​യ്യു​ന്ന​തോ​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും. ഇ​ത് പാ​ർ​ട്ടി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്. പ്ര​ള​യ ദു​രി​താ​ശ്വാ​സ​ഫ​ണ്ട് ത​ട്ടി​പ്പി​ലെ മൂ​ന്നാം​പ്ര​തി അ​ൻ​വ​റി​നെ ചോ​ദ്യം ചെ​യ്ത അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​യി​ൽ അ​ൻ​വ​റി​നു​ള്ള പ​ങ്കും മ​റ്റു ര​ണ്ടു പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ കു​റി​ച്ചും ബോ​ധ്യ​പ്പെ​ട്ടു. അ​ൻ​വ​റും ഭാ​ര്യ അ​യ്യ​നാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​റു​മാ​യ കൗ​ല​ത്തും ചേ​ർ​ന്ന് ത​ട്ടി​യെ​ടു​ത്ത പ​ണം തി​രി​ച്ച​ട​ക്കാ​ൻ സി​പി​എം നേ​താ​ക്ക​ളാ​ണ് പ​റ​ഞ്ഞ​തെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഈ ​നേ​താ​ക്ക​ളാ​ണ് പ്ര​തി​ക​ളാ​യ അ​ൻ​വ​റി​നും ഭാ​ര്യ കൗ​ല​ത്തി​നും മൂ​ന്നു മാ​സ​ത്തി​ല​ധി​കം ഒ​ളി​വി​ൽ ക​ഴി​യാ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യ​തും. പാ​ർ​ട്ടി ലോ​ക്ക​ൽ നേ​താ​ക്ക​ൾ വ​ഴി ത​ട്ടി​യെ​ടു​ത്ത ദു​രി​താ​ശ്വാ​സ​ഫ​ണ്ട് തി​രി​ച്ച​ട​ക്കാ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​റെ നേ​രി​ൽ ക​ണ്ട് പ​റ​ഞ്ഞ​തും അ​ൻ​വ​ർ വെ​ളി​പ്പെ​ടു​ത്തി​യ നേ​താ​ക്ക​ൾ ത​ന്നെ​യാ​ണ്.…

Read More

മൂ​വാ​റ്റു​പു​ഴ ന​ഗ​ര​ത്തി​ലെ ഹ​മ്പ്; യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു; അടിയന്തിര നടപടി വേണമെന്ന് നാട്ടുകാർ

മൂ​വാ​റ്റു​പു​ഴ: റോ​ഡി​ലെ ഹ​മ്പ് ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടാ​ത്ത​തി​നെ തു​ട​ര്‍​ന്ന് അ​പ​ക​ടം പ​തി​വാ​കു​ന്നു. ചെ​റി​യ പാ​ല​ത്തി​നോ​ടു ചേ​ര്‍​ന്ന് ക​ച്ചേ​രി​ത്താ​ഴ​ത്തെ ഹ​മ്പാ​ണ് അ​പ​ക​ട ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. ഹ​മ്പി​ലെ അ​ട​യാ​ളം മാ​ഞ്ഞു​പോ​യ​താ​ണ് ഡ്രൈ​വ​ര്‍​ക്ക് കാ​ണു​വാ​ന്‍ സാ​ധി​ക്കാ​തെ വ​ന്നി​രി​ക്കു​ന്ന​ത്. ആ​റു​മാ​സം മു​മ്പ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ് മ​രി​ച്ചി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് അ​ധി​കൃ​ത​ര്‍ ഉ​ട​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി​യാ​യി​ല്ല. വേ​ഗ​ത്തി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​ടു​ത്തെ​ത്തു​മ്പോ​ഴാ​ണ് ഹ​മ്പ് ഉ​ള്ള വി​വ​ര​മ​റി​യു​ന്ന​ത്. പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്യു​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ള്‍ നി​യ​ന്ത്ര​ണം​വി​ട്ട് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ക​യാ​ണ് പ​തി​വ്. ക​ഴി​ഞ്ഞ ദി​വ​സം നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ റോ​ഡ​രു​കി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന യാ​ത്ര​ക്കാ​രു​ടെ​യി​ട​യി​ലേ​ക്ക് പാ​ഞ്ഞു ക​യ​റി​യെ​ങ്കി​ലും ത​ല​നാ​രി​ഴ​ക്കാ​ണ് ദു​ര​ന്ത​മൊ​ഴി​വാ​യ​ത്. അ​ധി​കൃ​ത​ര്‍ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

Read More

പാ​ലാ​രി​വ​ട്ടം അ​പ​ക​ട മ​ര​ണം: എ​ൻ​ജി​നി​യ​ർ​ക്കെ​തി​രേ കേ​സ്; കേ​ന്ദ്ര മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​മ​നു​സ​രി​ച്ച് കേ​ര​ള​ത്തി​ൽ എ​ൻ​ജി​നി​യ​ർ പ്ര​തി​യാ​കു​ന്ന ആ​ദ്യ കേ​സ്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കൊ​ച്ചി പാ​ലാ​രി​വ​ട്ട​ത്തു മെ​ട്രോ സ്റ്റേ​ഷ​ന​രി​ക​ൽ എ​ട്ടുമാ​സം മൂ​ടാ​തെ​കി​ട​ന്ന കു​ഴി​ക്കു മു​ക​ളി​ലെ ബോ​ർ​ഡി​ൽ ഇ​രു​ച​ക്രവാ​ഹ​നം ത​ട്ടി ടാ​ങ്ക​ർ ലോ​റി​ക്ക​ടി​യി​ലേ​ക്കു വീ​ണു യു​വാ​വു മ​രി​ച്ച സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര മോ​ട്ടോ​ർ വാ​ഹ​ന നി​യ​മഭേ​ദ​ഗ​തി അ​നു​സ​രി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ കേ​സ്. ക​ഴി​ഞ്ഞ വ​ർ​ഷം ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കു​ന​മ്മാ​വ് കാ​ച്ചാ​നി​ക്കോ​ട​ത്ത് ലാ​ല​ന്‍റെ മ​ക​ൻ യ​ദുലാ​ലാ (23) ണു ​മ​രി​ച്ച​ത്. യ​ദു​ലാ​ൽ ഓ​ണ്‍​ലൈ​ൻ ഭ​ക്ഷ​ണവി​ത​ര​ണ​ ജോലിക്കു രാ​വി​ലെ പോ​കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. 2019 ലെ ​മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ഭേ​ദ​ഗ​തി അ​നു​സ​രി​ച്ചു റോ​ഡി​ലെ കു​ഴി അ​ട​ക്ക​മു​ള്ള പി​ഴ​വു​ക​ൾ മൂ​ലം അ​പ​ക​ട​മു​ണ്ടാ​യാ​ൽ റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ൻ​ജി​നി​യ​ർ അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​തി​ക​ളാ​കും. തൃ​ശൂ​രി​ലെ നേ​ർ​ക്കാ​ഴ്ച സ​മ​തി സെ​ക്ര​ട്ട​റി പി​ബി. സ​തീ​ഷ് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 2019 ലെ ​കേ​ന്ദ്ര മോ​ട്ടോ​ർ വാ​ഹ​ന നി​യ​മഭേ​ദ​ഗ​തി വ​കു​പ്പ് 198 ​പ്ര​കാ​രം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. കേ​ന്ദ്ര നി​യ​മ​മ​നു​സ​രി​ച്ച് സം​സ്ഥാ​ന​ത്തു ഫ​യ​ൽ ചെ​യ്ത…

Read More

റേ​ഷ​ൻക​ട​ വഴി നല്കാൻ കൊണ്ടുവന്നത് കേടായ അരി; അ​രി​യോ​ടൊ​പ്പം കീ​ട​നാ​ശി​നി പാ​യ്ക്ക​റ്റു​ക​ൾ

പ​റ​വൂ​ർ: വൈ​പ്പി​ൻ ക​ര​യി​ലെ റേ​ഷ​ൻ ക​ട​ക​ൾ വ​ഴി കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യാ​ൻ പ​റ​വൂ​രി​ലെ വാ​ണി​യ​ക്കാ​ട് വെ​യ​ർ​ഹൗ​സി​ങ്ങ് ഗോ​ഡൗ​ണി​ൽ എ​ത്തി​ച്ച​ത് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ അ​രി. അ​രി​യോ​ടൊ​പ്പം കീ​ട​നാ​ശി​നി പാ​യ്ക്ക​റ്റു​ക​ൾ കാ​ണ​പ്പെ​ടു​ക​യും, ദു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ അ​രി​ഇ​റ​ക്കാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന് തി​രി​ച്ച​യ​ച്ചു. കാ​ല​ടി​യി​ലെ മി​ല്ലി​ൽ നി​ന്നും എ​ത്തി​ച്ച​താ​യി​രു​ന്നു അ​രി. ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​തും കീ​ട​നാ​ശി​നി പാ​ക്ക​റ്റു​ക​ൾ ഇ​ട്ട​തു​മാ​യി​രു​ന്നു മി​ക്ക ചാ​ക്കു​ക​ളും. ഇ​തി​ൽ ത​ന്നെ പ​ല​തും പൊ​ട്ടി​യ​തും ആ​യി​രു​ന്നു. മു​ൻ​പ് ഇ​തു​പോ​ലു​ള്ള അ​രി ചാ​ക്ക് ഇ​റ​ക്കി​യ​പ്പോ​ൾ ചൊ​റി​ച്ചി​ലി​ൽ വ​ല​ഞ്ഞ​താ​ണ് അ​രി ഇ​റ​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ൾ വി​സ​മ്മ​തി​ക്കാ​ൻ കാ​ര​ണം. തു​ട​ർ​ന്നാ​ണ് ഗോ​ഡൗ​ൺ അ​സി​സ്റ്റ​ന്‍റ് സു​മേ​ഷ് ലോ​ഡ് പ​രി​ശോ​ധി​ച്ചു ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട് മ​ട​ക്കി അ​യ​ച്ച​ത്. സ​ർ​ക്കാ​ർ സം​ഭ​രി​ച്ച നെ​ല്ല് മി​ല്ലു​ക​ൾ​ക്ക് ന​ൽ​കി നി​ശ്ചി​ത അ​ള​വി​ൽ അ​രി വാ​ങ്ങു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. പ​ല​പ്പോ​ഴും പു​തി​യ അ​രി പൊ​തു വി​പ​ണി​യി​ലേ​ക്ക് പോ​വു​ക​യാ​ണ് പ​തി​വ്. പ​ക​രം മി​ല്ലു​ക​ളി​ലെ പ​ഴ​കി​യ അ​രി റേ​ഷ​ൻ…

Read More

പി​ഞ്ചു​കു​ഞ്ഞി​നെ പി​താ​വ് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വം; ഭ​ർ​ത്താ​വി​നെ വേ​ണ്ടെ​ന്ന് ഭാ​ര്യ; കു​രു​ക്ക് മു​റു​ക്കി പോ​ലീ​സ് ; ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യനി​ല​യി​ൽ പു​രോ​ഗ​തി

അ​ങ്ക​മാ​ലി: പി​ഞ്ചു കു​ഞ്ഞി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പി​താ​വ് ഷൈ​ജു തോ​മ​സി​ന് (40) എ​തി​രെ ശ​ക്ത​മാ​യ തെ​ളി​വു​ക​ളു​മാ​യി പോ​ലീ​സ്. കു​ഞ്ഞി​നോ​ടു​ള്ള ദേ​ഷ്യ​വും പി​തൃ​ത്വ​ത്തി​ലു​ള്ള സം​ശ​യ​വും മൂ​ലം മാ​സ​ങ്ങ​ളാ​യി തു​ട​ർ​ന്നു വ​രു​ന്ന മ​ർ​ദ‌‌‌​ന​ങ്ങ​ളു​ടെ വി​ശ​ദ വി​വ​ര​ങ്ങ​ൾ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന ശി​ശു​ക്ഷേ​മ സ​മി​തി സെ​ക്ര​ട്ട​റി​യോ​ട് കു​ഞ്ഞി​ന്‍റെ മാ​താ​വ് വി​വ​രി​ച്ചി​ട്ടു​ണ്ട്. തി​ക​ഞ്ഞ മ​ദ്യ​പാ​നി​യാ​യ ഷൈ​ജു സം​ശ​യ​രോ​ഗം മൂ​ലം ഭാ​ര്യ​യെ മ​ർ​ദി​ക്കു​മാ​യി​രു​ന്നെ​ന്നും ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന മാ​താ​വി​നേ​യും സ​ഹോ​ദ​രി​യേ​യും ആ​ക്ര​മി​ക്കാ​റു​ണ്ടെ​ന്നും പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. വെ​റും 54 ദി​വ​സം മാ​ത്രം പ്രാ​യ​മു​ള​ള കു​ഞ്ഞി​നെ ഭ​ർ​ത്താ​വ് മി​ക്ക​പ്പോ​ഴും ക്രൂ​ര​മാ​യി മ​ർദി​ച്ചി​രു​ന്നു​വെ​ന്നാ​ണ് ഭാ​ര്യ പ​റ​യു​ന്ന​ത്. ത​ന്‍റെ കു​ഞ്ഞ​ല്ല ഇ​തെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ർ​ദ്ദ​നം. സം​ഭ​വം ന​ട​ന്ന​ദി​വ​സം കു​ഞ്ഞി​ന്‍റെ മു​ഖ​ത്ത് ആ​ഞ്ഞ​ടി​ച്ച​ശേ​ഷം ക​ട്ടി​ലി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു.​നേ​പ്പാ​ൾ സ്വ​ദേ​ശി​യാ​ണ് കു​ഞ്ഞി​ന്‍റെ അ​മ്മ. ഭ​ർ​ത്താ​വി​നെ ത​നി​ക്ക് വേ​ണ്ടെ​ന്നും നേ​പ്പാ​ളി​ലേ​ക്ക് തി​രി​ച്ചു​പോ​കണ​മെ​ന്നു​മാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് നേ​പ്പാ​ൾ സ്വ​ദേ​ശി​യാ​യ യു​വ​തി​യെ അ​ധ്യാ​പ​ക​നെ​ന്ന വ്യാ​ജേ​ന…

Read More

റി​ക്കാ​ര്‍​ഡ് തി​രു​ത്തി സ്വ​ര്‍​ണ വി​ല; ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പയും വർധിച്ച് പ​വ​ന് 35,760 രൂ​പ

കൊ​ച്ചി: റി​ക്കാ​ര്‍​ഡു​ക​ള്‍ പ​ഴ​ങ്ക​ഥ​യാ​ക്കി സ്വ​ര്‍​ണ വി​ല മു​ന്നേ​റ്റം. ഇ​ന്ന് ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യും വ​ര്‍​ധി​ച്ച​തോ​ടെ സ്വ​ര്‍​ണ വി​ല പു​തി​യ ഉ​യ​രം തേ​ടി. പ​വ​ന് 35,760 രൂ​പ​യും ഗ്രാ​മി​ന് 4,470 രൂ​പ​യു​മെ​ന്ന സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് നി​ല​വാ​ര​ത്തി​ലാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. 22ന് ​ഗ്രാ​മി​ന് 4,460 രൂ​പ​യും പ​വ​ന് 35 680 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് വി​ല. ഇ​താ​ണ് ഇ​ന്ന് മ​റി​ക​ട​ന്ന​ത്. ഇ​ന്ന​ലെ ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യും കു​റ​ഞ്ഞി​രു​ന്നു. മൂ​ന്നു വ്യാ​പാ​ര ദി​ന​ങ്ങ​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യി സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് ഇ​ന്ന​ലെ നേ​രി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Read More

കു​ണ്ട​റയിൽ നടുറോഡിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിലെ പ്ര​തി​ക​ൾ കൊ​ച്ചി​യി​ല്‍ പി​ടി​യി​ല്‍

കൊ​ച്ചി: കൊ​ല്ലം കു​ണ്ട​റ​യി​ൽ സ​ക്കീ​ർ ബാ​ബു​വെ​ന്ന യു​വാ​വി​നെ കു​ത്തി​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ. കു​ണ്ട​റ സ്വ​ദേ​ശി​ക​ളാ​യ പ്ര​ജീ​ഷ്, ബി​ന്‍റോ സാ​ബു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ച്ചി ഇ​ട​പ്പ​ള്ളി​യി​ൽ​നി​ന്ന് എ​ള​മ​ക്ക​ര പോ​ലീ​സാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സ​ക്കീ​ർ ബാ​ബു​വി​നെ മു​ൻ​വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്ന് പ്ര​ജീ​ഷ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് ബി​ന്‍റോ സാ​ബു​വി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കൊ​ല്ല​ത്തു​നി​ന്ന് ച​ര​ക്ക് ലോ​റി​യി​ൽ ഇ​ട​പ്പ​ള്ളി​യി​ലെ​ത്തു​ക​യാ​യി​രു​ന്നു.

Read More

അ​തി​ഥി​ക​ൾ ന​ൽ​കി​യ​ത് മു​ട്ട​ൻ​പ​ണി; കോവിഡ് 19-വന്നതോടെ ബംഗാളൽ വീട്ടിലേക്ക് മടങ്ങി, നിർമാണ മേഖല സ്തംഭനത്തിലേക്ക്

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: കോ​വി​ഡ് വ​ന്ന​തോ​ടെ കേ​ര​ള​ത്തെ ഗ​ൾ​ഫാ​യി ക​ണ്ട അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​തോ​ടെ പ​ണി​യെ​ടു​ക്കാ​ൻ ആ​ളി​ല്ലാ​തെ വി​ഷ​മി​ക്കു​ക​യാ​ണ് കേ​ര​ളം. ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ മ​ട​ങ്ങി​യ​തോ​ടെ​യാ​ണു സം​സ്ഥാ​ന​ത്തെ കാ​ർ​ഷി​ക, വ്യാ​വ​സാ​യി​ക, നി​ർ​മാ​ണ മേ​ഖ​ല​ക​ൾ സ്തം​ഭ​ന​ത്തി​ലാ​യ​ത്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ജോ​ലി​ക്കാ​രെ തേ​ടി ക​രാ​റു​കാ​രും ഉ​ട​മ​ക​ളും പ​ര​ക്കം പാ​യു​ക​യാ​ണ്. റോ​ഡ്, പാ​ലം തു​ട​ങ്ങി​യ സ​ർ​ക്കാ​ർ പ​ണി​ക​ളും പാ​തി​വ​ഴി​യി​ലാ​ണ്. കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ പോ​ലും തൊ​ഴി​ലാ​ളി​ക​ളെ ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു വ​രു​ത്തി​യ​തോ​ടെ നേ​ര​ത്തേ നി​ർ​ത്തി​വെ​ച്ച നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും ആ​വ​ശ്യ​ത്തി​നു തൊ​ഴി​ലാ​ളി​ക​ളെ ല​ഭി​ക്കാ​ത്ത​താ​ണു തി​രി​ച്ച​ടി​യാ​യ​ത്. പ​ര​മാ​വ​ധി 100 തൊ​ഴി​ലാ​ളി​ക​ളെ മാ​ത്രം ഉ​പ​യോ​ഗി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​റു​കി​ട-​ഇ​ട​ത്ത​രം ബി​ൽ​ഡ​ർ​മാ​ർ മു​ത​ൽ വ​ൻ​കി​ട​ക്കാ​ർ​ക്കു വ​രെ തൊ​ഴി​ലാ​ളി​ക്ഷാ​മം പ്ര​ഹ​ര​മാ​യി​രി​ക്കു​ന്നു. ബം​ഗാ​ൾ, ബി​ഹാ​ർ, അ​സം, ഝാ​ർ​ഖ​ണ്ഡ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഒ​ഡീ​ഷ, ത​മി​ഴ്നാ​ട് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ഭൂ​രി​പ​ക്ഷം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളും തി​രി​ച്ചു പോ​യി ക​ഴി​ഞ്ഞു.…

Read More