രണ്ടാം തവണയും തെറിച്ചു; സക്കീറിനെതിരേ നടപടിയെടുത്തത് ഏരിയാ കമ്മിറ്റിയിലെ പിളർപ്പ് ഒഴിവാക്കാൻ

ക​ള​മ​ശേ​രി: വി​വാ​ദ​നാ​യ​ക​ൻ സ​ക്കീ​ർ ഹു​സൈ​നെ​തി​രെ സി​പി​എം ജി​ല്ലാ നേ​തൃ​ത്വ​വും സം​സ്ഥാ​ന നേ​തൃ​ത്വ​വും ന​ട​പ​ടി​യെ​ടു​ക്കാ​ൻ ത​യാ​റാ​യ​ത് ഏ​രി​യ ക​മ്മി​റ്റി​യി​ലെ പി​ള​ർ​പ്പ് ഒ​ഴി​വാ​ക്കാ​ൻ. ഒ​ന്നി​ന് പി​റ​കെ ഒ​ന്നാ​യി ആ​രോ​പ​ണ​ങ്ങ​ളും വാ​ർ​ത്ത​ക​ളും വ​രു​ന്ന​തും പാ​ർ​ട്ടി​യു​ടെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​നം മ​ന്ദീ​ഭ​വി​ച്ച​തു​മാ​ണ് വി​മ​ത​വി​ഭാ​ഗ​ത്തി​ന് വ​ഴ​ങ്ങാ​ൻ പാ​ർ​ട്ടി നേ​തൃ​ത്വം ത​യാ​റാ​യ​ത്. ര​ണ്ടാ​മ​ത്തെ ത​വ​ണ​യാ​ണ് ഏ​രി​യ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്ന് സ​ക്കീ​ർ ഹു​സൈ​നെ മാ​റ്റി നി​ർ​ത്തി സി​പി​എം ന​ട​പ​ടി​യെ​ടു​ക്കു​ന്ന​ത്. വ്യ​വ​സാ​യി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ സി​പി​എം ക​ള​മ​ശേ​രി ഏ​രി​യാ സെ​ക്ര​ട്ട​റി സ​ക്കീ​ര്‍ ഹു​സൈ​ന്‍ ജ​യി​ലി​ൽ പോ​യ​തി​നെ തു​ട​ർ​ന്നാ​ണ് സ്ഥാ​ന​ത്ത് നി​ന്ന് ആ​ദ്യം നീ​ക്കി​യ​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രി പി​ണ​റാ​യി ത​ന്നെ​യാ​യ​തി​നാ​ൽ പാ​ർ​ട്ടി​ക്ക് ഏ​റെ​യി​ത് ക്ഷീ​ണം വ​രു​ത്തി. 2016 ഒ​ക്ടോ​ബ​റി​ലാ​ണ് ആ​ദ്യ വി​വാ​ദ സം​ഭ​വം പു​റ​ത്ത് വ​ന്ന​ത്. സ​ക്കീ​ര്‍ ഒ​ളി​വി​ലി​രു​ന്ന് ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ന​വം​ബ​ർ 5ന് ​എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യും 14ന് ​ഹൈ​ക്കോ​ട​തി​യും ത​ള്ളി. പാ​ർ​ട്ടി…

Read More

ഗുണ്ടകളെ കാവൽ നിർ‌ത്തി ചൂതാട്ടം; ചൂ​താ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ൽ എതിർഗ്രൂപ്പ് ഗു​ണ്ടകഗളുടെ റെ​യ്ഡ്; വ​ല​വി​രി​ച്ച് റൂ​റ​ൽ പോ​ലീ​സ്

ആ​ലു​വ: കോ​റോ​ണ​ക്കാ​ല​ത്തും ല​ക്ഷ​ങ്ങ​ൾ വ​ച്ച് ചീ​ട്ടു​ക​ളി ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ൾ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് പ​രി​ധി​യി​ൽ കൂ​ടു​ത​ൽ സ​ജീ​വ​മാ​കു​ന്നു. ഗു​ണ്ടാ സം​ഘ​ങ്ങ​ളെ കാ​വ​ൽ നി​ർ​ത്തി കൊ​ണ്ടു​ള്ള ഈ ​ചൂ​താ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ൽ എ​തി​ർ ഗ്രൂ​പ്പി​ലെ ഗു​ണ്ട​ക​ൾ റെ​യ്ഡി​നെ​ത്തു​ന്ന​ത് പ​തി​വാ​കു​ന്നു. ഇ​ത്ത​രം സം​ഘ​ത്തി​നെ​തി​രേ​യു​ള്ള പ​രാ​തി​യെ തു​ട​ർ​ന്നു നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് ഗു​ണ്ടാ സം​ഘ​ങ്ങ​ളെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ സൂ​ച​ന​ക​ൾ ന​ൽ​കു​ന്ന​ത്. കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​ത്തെ ഫ്ലാ​റ്റി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ചൂ​താ​ട്ട കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​തി​ക്ര​മി​ച്ച് ക​യ​റി മൂ​ന്ന് ല​ക്ഷം രൂ​പ​യും എ​ട്ട് പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഗു​ണ്ടാ സം​ഘം ക​വ​ർ​ന്നി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ൽ കൊ​ല​പാ​ത​ക ശ്ര​മ​കേ​സി​ലെ ഒ​ന്നാം പ്ര​തി തു​റ​വൂ​ർ പു​ല്ലാ​നി വി​ഷ്ണു അ​ട​ക്കം മൂ​ക്ക​ന്നൂ​ർ അ​നി​ൽ പ​പ്പ​ൻ മ​ഞ്ഞ​പ്ര ടി​ൽ​ജോ എ​ന്നി​വ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്നു. ക​വ​ർ​ച്ച മു​ത​ലു​ക​ളും സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​ന​ങ്ങ​ളും ക​വ​ർ​ച്ച മു​ത​ലു​പ​യോ​ഗി​ച്ച് വാ​ങ്ങി​യ മോ​ട്ടോ​ർ സൈ​ക്കി​ളും പോ​ലീ​സ്…

Read More

എഴുപത്തിരണ്ടുകാരൻ പീഡിപ്പിച്ചെന്ന പരാതിയുമായി മുപ്പത്തിരണ്ടുകാരിയായ യുവതി; അ​ന്വേ​ഷി​ക്ക​ട്ടെ​യെ​ന്ന് പോ​ലീ​സ്; കോട്ടയത്തുകാരിയായ യുവതി പരാതിയിൽ പറ‍യുന്നതിങ്ങനെ…

ആ​ലു​വ: 103 വ​യ​സു​ള്ള മാ​താ​വി​നെ പ​രി​ച​രി​ക്കാ​നെ​ത്തി​യ 35കാ​രി​യാ​യ യു​വ​തി​യെ 72 കാ​ര​നാ​യ ഗൃ​ഹ​നാ​ഥ​ൻ ഫ്ലാ​റ്റി​ൽ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. എ​ന്നാ​ൽ പ​രാ​തി​യി​ൽ സം​ശ​യ​മു​ള്ള​തി​നാ​ൽ വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് ചെ​ങ്ങ​മ്മ​നാ​ട് പോ​ലീ​സ്. ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ വൈ​ദ്യ പ​രി​ശോ​ദ​ന റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ര​ണ്ട് മാ​സം മു​മ്പാ​ണ് കോ​ട്ട​യം നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി​യാ​യ യു​വ​തി ദേ​ശ​ത്തു​ള്ള ഫ്ലാ​റ്റി​ൽ ജോ​ലി​ക്കെ​ത്തി​യ​ത്. പ്ര​തി​യു​ടെ മാ​താ​വി​നെ പ​രി​ച​രി​ക്കാ​നെ​ത്തി​യ യു​വ​തി​യെ ഫ്ലാ​റ്റി​ൽ​വ​ച്ച് ചാ​യ​യി​ൽ ഉ​റ​ക്ക​ഗു​ളി​ക ന​ൽ​കി ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ​രാ​തി. ഇ​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ക​ത്തി കാ​ട്ടി കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ട്ടു​ത​ട​ങ്ക​ലി​ൽ ആ​ക്കി​യ​താ​യി പ​റ​യു​ന്നു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്ത യു​വ​തി​യു​ടെ വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ക്ക​ലി​നാ​യി സ്റ്റേ​ഷ​നി​ലേ​ക്ക് ചെ​ല്ല​ണ​മെ​ന്ന് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​ത് കേ​സ് ഒ​തു​ക്കി തീ​ർ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നു​ള്ള ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പ​രാ​തി​യി​ൽ വ്യ​ക്ത​ത​യി​ല്ലെ​ന്നു​ള്ള പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. പ്ര​തി…

Read More

ചാ​ത്ത​നാ​ട് പാ​ലം പ​ണി: റീ​ത്ത് വ​യ്ക്കേ​ണ്ട​ത് ജി​ഡ ഓ​ഫീ​സി​നു​ മു​ന്നി​ലെന്ന് വി.ഡി സ​തീ​ശ​ൻ

പ​റ​വൂ​ർ: ചാ​ത്ത​നാ​ട് ക​ട​മ​ക്കു​ടി പാ​ല​ത്തി​ൽ റീ​ത്ത് വ​യ്ക്കു​ക​യും നി​ൽ​പ്പ് സ​മ​രം ന​ട​ത്തു​മെ​ന്ന് പ​റ​യു​ക​യും ചെ​യ്ത ഇ​ട​തു​മു​ന്ന​ണി മു​ഖ്യ​മ​ന്ത്രി ചെ​യ​ർ​മാ​നാ​യ ഗോ​ശ്രീ ഡെ​വ​ല​പ്മെ​ന്‍റ് അ​തോ​റി​റ്റി ഓ​ഫീ​സി​ന് മു​ന്നി​ലാ​ണ് റീ​ത്ത് വ​യ്ക്കേ​ണ്ട​തെ​ന്ന് വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ. പാ​ല​ത്തി​ന്‍റെ അ​പ്പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണം വൈ​കു​ന്ന​ത് ജി​ഡ​യു​ടെ അ​നാ​സ്ഥ കൊ​ണ്ടും സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ഉ​ണ്ടാ​യ കാ​ല​താ​മ​സ​വും മൂ​ല​മാ​ണ്. ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​ത്തി​നി​ടെ ഒ​രു പ്രാ​വ​ശ്യ​മാ​ണ് ജി​ഡ​യു​ടെ കൗ​ൺ​സി​ൽ യോ​ഗം ചേ​ർ​ന്ന​ത്. ഇ​ട​തു സ​ർ​ക്കാ​ർ വ​ന്ന​തി​നു ശേ​ഷം പു​ന​സം​ഘ​ടി​പ്പി​ച്ച​തു ത​ന്നെ ര​ണ്ട​ര വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ്. പാ​ല​ത്തി​ന​പ്പു​റം വൈ​പ്പി​ൻ നി​യോ​ജ​ക മ​ണ്ഡ​ല​വും ഇ​പ്പു​റം പ​റ​വൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ആ​ണ്. 45 ഭൂ​ഉ​ട​മ​ക​ൾ അ​പ്പ്രോ​ച്ച് റോ​ഡ് നി​ർ​മി​ക്കാ​ൻ വ​ള​രെ നേ​ര​ത്തെ അ​നു​മ​തി ന​ൽ​കി​യി​ട്ടും വൈ​പ്പി​ൻ മ​ണ്ഡ​ല​ത്തി​ലെ നാ​ലു​പേ​ർ മാ​ത്ര​മാ​ണ് സ​മ്മ​ത​പ​ത്രം ന​ൽ​കാ​ത്ത​ത്. ഇ​തു​മൂ​ല​മാ​ണ് സ്ഥ​ല​മെ​ടു​പ്പ് നീ​ണ്ടു പോ​യ​ത്. ഇ​തി​നി​ട​യി​ൽ സ്ഥ​ല​മെ​ടു​പ്പി​ന് ര​ണ്ടു​വ​ർ​ഷ​ത്തോ​ളം ഹൈ​ക്കോ​ട​തി​യു​ടെ സ്റ്റേ ​ഉ​ണ്ടാ​യി​രു​ന്നു ഇ​പ്പോ​ൾ സ്ഥ​ല​മെ​ടു​പ്പ് അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.…

Read More

ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വം;വനിതായാത്രക്കാർക്ക് ഗുണപ്രദമായിരുന്ന മൂവാറ്റുപുഴയിലെ ഷീ ടോയ്‌ലറ്റ് പൂട്ടിക്കെട്ടി

മു​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഷീ ​ടോ​യ് ല​റ്റ് അ​ട​ച്ചി​ട്ട​ത് യാ​ത്ര​ക്കാ​ര്‍​ക്ക് ദു​രി​ത​മാ​യി. മു​വാ​റ്റു​പു​ഴ നെ​ഹ്റു പാ​ര്‍​ക്കി​ല്‍ ന​ഗ​ര​സ​ഭ പാ​ര്‍​ക്കി​നോ​ട് ചേ​ര്‍​ന്നാ​ണ് ഷീ ​ടോ​യ് ല​റ്റ്. ദി​വ​സേ​ന യാ​ത്ര​ക്കാ​രും ജോ​ലി​ക്കാ​രു​മാ​യി ന​ഗ​ര​ത്തി​ലെ​ത്തു​ന്ന നൂ​റു​ക​ണ​ക്കി​ന് സ്ത്രീ​ക​ള്‍​ക്ക് പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കു​ന്ന​തി​ന് ഏ​റെ ഗു​ണ​ക​ര​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ഒ​രാ​ഴ്ച്ച​യി​ലേ​റെ​യാ​യി ഷീ ​ടോ​യ്ല​റ്റ് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ന​ഗ​ര​സ​ഭ​യി​ലെ ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​ര്‍​ക്കാ​യി​രു​ന്നു ഷീ ​ടോ​യ് ല​റ്റ് തു​റ​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ല്‍​കി​യി​രു​ന്ന​ത്. ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വം മൂ​ല​മാ​ണ് ഷീ ​ടോ​യ് ല​റ്റ് അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​തെ​ന്നു പ​റ​യു​ന്ന​ത്. ഇ​തോ​ടെ നി​ര​വ​ധി സ്ത്രീ​ക​ളാ​ണ് ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഹോ​ട്ട​ലു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​വും കാ​ര്യ​ക്ഷ​മ​മ​ല്ലാ​ത്ത​തി​നാ​ല്‍ ന​ഗ​ര​ത്തി​ലെ​ത്തു​ന്ന സ്ത്രീ​ക​ള്‍ പ്രാ​ഥ​മി​കാ​വ​ശ്യം നി​റ​വേ​റ്റാ​ന്‍ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ​ത്തു​ന്ന ന​ഗ​ര​ത്തി​ല്‍ കം​ഫ​ര്‍​ട്ട് സ്റ്റേ​ഷ​ന്‍റെ അ​പ​ര്യാ​പ്ത​ത ഏ​റെ ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു​ണ്ട്. ക​ച്ചേ​രി​ത്താ​ഴ​ത്ത് മാ​ത്ര​മാ​ണ് ന​ഗ​ര​സ​ഭ കം​ഫ​ര്‍​ട്ട് സ്റ്റേ​ഷ​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. തി​ര​ക്കേ​റി​യ സ്ഥ​ല​ത്ത് കം​ഫ​ര്‍​ട്ട് സ്റ്റേ​ഷ​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് സ്ത്രീ​ക​ള്‍​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ട്…

Read More

ന​ഗ്ന ശി​രീ​ര​ത്തി​ൽ കുട്ടികളെകൊണ്ട് പെ​യി​ന്‍റിം​ഗ് നടത്തി സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ച സംഭവം; മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി ര​ഹ്​ന ഫാ​ത്തി​മ; പോക്സോ ആക്ട് പ്രകാരം കേസെടുത്ത് പോലീസും

കൊ​ച്ചി: കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ച് ന​ഗ്ന ശ​രീ​ര​ത്തി​ൽ പെ​യി​ന്‍റിം​ഗ് ന​ട​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച​തി​ന് പോ​ലീ​സ് കേ​സെ​ടു​ത്ത ര​ഹ്ന ഫാ​ത്തി​മ മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​താ​യി പോ​ലീ​സ്. രഹ്ന ഫാ​ത്തി​മ​യു​ടെ പ​ന​മ്പി​ള്ളി ന​ഗ​റി​ലെ വീ​ട്ടി​ല്‍ പോ​ലീ​സ് ഇ​ന്ന​ലെ റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​നൊ​രു​ങ്ങി​യു​മാ​ണ് പോ​ലീ​സ് എ​ത്തി​യതെങ്കി​ലും രഹ്ന വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. കോ​ഴി​ക്കോ​ട് പോ​യി​രി​ക്കു​ക​യാ​യി​രു​ന്ന രഹ്ന തി​രി​ച്ചെ​ത്തി​യാ​ലു​ട​ന്‍ സ്‌​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു . ഇ​തേ​ത്തുട​ര്‍​ന്നാ​ണ് ഇ​വ​ര്‍ മു​ന്‍​കൂർ ജാ​മ്യ​ത്തി​ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ഇ​വ​രു​ടെ വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ലാ​പ്ടോ​പ്, പെ​യി​ന്‍റ് ചെ​യ്യാ​ന്‍ ഉ​പ​യോ​ഗി​ച്ച ബ്ര​ഷ്, ചാ​യ​ങ്ങ​ള്‍ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. ലാ​പ്‌​ടോ​പ് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് അ​യയ്​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ത​ന്‍റെ കു​ട്ടി​ക​ളെ​ക്കൊ​ണ്ട് ന​ഗ്‌​ന​ശ​രീ​ര​ത്തി​ല്‍ പെ​യി​ന്‍റ് ചെ​യ്യി​പ്പി​ക്കു​ന്ന വീ​ഡി​യോ ആ​ണ് ര​ഹ്ന സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച​ത്. തു​ട​ര്‍​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​ന്‍ രഹ്ന ​യ്ക്കെ​തി​രേ കേ​സ് എ​ടു​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. പ​ന​മ്പി​ള്ളി ന​ഗ​റി​ലെ ബി​എ​സ്എ​ന്‍​എ​ല്‍ ക്വാ​ര്‍​ട്ടേ​ഴ്സി​ലാ​ണ് ഇ​വ​ര്‍…

Read More

കു​പ്പി​യി​ലൊ​രു ബ​സ് സ്‌​റ്റോ​പ്പ് ; ലോക് ഡൗണിലെ കുപ്പി ബസ് സ്പ്പോപ്പിന് ആവശ്യക്കാരേറുന്നു

നൊ​മി​നി​റ്റ ജോ​സ് കൊ​ച്ചി: വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ​ല ആ​ശ​യ​ങ്ങ​ള്‍​ക്കും ആ​വി​ഷ്‌​കാ​ര​ങ്ങ​ള്‍​ക്കും ലോ​ക് ഡൗ​ണ്‍ കാ​ലം സാ​ക്ഷി ആ​യി​ട്ടു​ണ്ട്. അ​തൊ​ക്കെ​യും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​രം​ഗ​മാ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​ത്ത​ര​ത്തി​ല്‍ ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് വൈ​റ​ലാ​യൊ​രു ബ​സ് സ്‌​റ്റോ​പ്പു​ണ്ട് തൃ​പ്പൂ​ണി​ത്തു​റ​യി​ൽ. തൃ​പ്പൂ​ണി​ത്തു​റ-​വൈ​ക്കം റോ​ഡി​ലെ പാ​വം​കു​ള​ങ്ങ​ര​യി​ലെ കി​ണ​ര്‍ ബ​സ് സ്‌​റ്റോ​പ്പ്. ഉ​പ​യോ​ഗ ശേ​ഷം വ​ലി​ച്ചെ​റി​ഞ്ഞ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള്‍​ക്കൊ​ണ്ടാ​ണ് ഈ ​ന്യൂ​ജ​ന്‍ ബ​സ് സ്റ്റോ​പ്പ് നി​ര്‍​മ്മി​ച്ചി​രി​ക്കു​ന്ന​ത്. പ​ഴ​യ ട​യ​റു​ക​ള്‍ ഇ​വി​ടെ ഇ​രി​പ്പി​ട​ങ്ങ​ളാ​യി. തൃ​പ്പൂ​ണി​ത്തു​റ തെ​ക്കും​ഭാ​ഗം പാ​വം​കു​ള​ങ്ങ​രി​യി​ലു​ള്ള ബി​എ​സ്ബി ആ​ര്‍​ട്‌​സ്ആ​ന്‍​ഡ് സ്‌​പോ​ര്‍​ട്‌​സ് ക്ല​ബി​ലെ 16 അം​ഗ​ങ്ങ​ളാ​ണ് ഈ ​ഉ​ദ്യ​മ​ത്തി​ന് പി​ന്നി​ൽ. ‘ഇ​വി​ടെ​യൊ​രു ബ​സ് സ്റ്റോ​പ്പ് നി​ര്‍​മി​ക്കാ​ന്‍ ഞ​ങ്ങ​ള്‍ ആ​ലോ​ചി​ച്ചി​രു​ന്നു. ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് കൂ​ട്ടു​കാ​ര​ന്‍റെ ക​ല്യാ​ണ​ത്തി​ന് പാ​സ് വാ​ങ്ങി​ക്കാ​നാ​യി തൃ​പ്പൂ​ണി​ത്തു​റ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പോ​ലീ​സു​കാ​ര്‍​ക്ക് കു​ടി​ക്കാ​ന്‍ കൊ​ടു​ത്ത മി​ന​റ​ല്‍ വാ​ട്ട​ര്‍ ബോ​ട്ടി​ലു​ക​ള്‍ കൂ​ടി​ക്കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. അ​തു ത​രു​മോ എ​ന്നു ചോ​ദി​ച്ചു. പി​ന്നെ ക​ട​ക​ളി​ല്‍​നി​ന്നും മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ളി​ല്‍​നി​ന്നും ശേ​ഖ​രി​ച്ചു.…

Read More

ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ൽ 10 ല​ക്ഷത്തിന്‍റെ സ്വ​ർ​ണവുമായി യു​വ​തി പി​ടി​യി​ൽ

നെ​ടു​മ്പാ​ശേ​രി: ഗ​ൾ​ഫി​ൽ​നി​ന്നു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ യു​വ​തി അ​ന​ധി​കൃ​ത​മാ​യി സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച് ക​സ്റ്റം​സി​ന്‍റെ പി​ടി​യി​ലാ​യി. ബ​ഹ​റി​നി​ൽ​നി​ന്നു ഗ​ൾ​ഫ് എ​യ​റി​ന്‍റെ ചാ​ർ​ട്ടേ​ർ​ഡ് വി​മാ​ന​ത്തി​ൽ ഇ​ന്ന് രാ​വി​ലെ നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യു​വ​തി​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ർ തൃ​ശൂ​ർ സ്വ​ദേ​ശി​യാ​ണ്. 10 ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​ന്ന 240 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ഇ​വ​ർ ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. വ​സ്ത്ര​ത്തി​ന​ക​ത്താ​ണ് സ്വ​ർ​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ലോ​ക്ക് ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് വി​ദേ​ശ​ത്ത് കു​ടു​ങ്ങി​ക്കി​ട​ന്ന മ​ല​യാ​ളി​ക​ൾ മ​ട​ങ്ങി​വ​രാ​ൻ തു​ട​ങ്ങി​യ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന സ്വ​ർ​ണം നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​സ്റ്റം​സ് വി​ഭാ​ഗം പി​ടി​കൂ​ടു​ന്ന​ത്.

Read More

റോ ​റോ: ര​ണ്ടി​ലൊ​ന്ന് പ​ണി​ക്ക് ക​യ​റ്റി ; നാ​ളെ മു​ത​ല്‍ ഒ​രു ഫെ​റി​ബോ​ട്ടു​കൂ​ടി

വൈ​പ്പി​ന്‍: ഫോ​ര്‍​ട്ട് കൊ​ച്ചി- വൈ​പ്പി​ന്‍ റോ ​റോ സ​ര്‍​വീ​സി​ലെ ര​ണ്ട് ജ​ങ്കാ​റു​ക​ളി​ല്‍ ഒ​ന്നാ​യ സേ​തു​സാ​ഗ​ര്‍ ന​മ്പ​ര്‍ -1 അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് ക​യ​റ്റി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ തി​ര​ക്ക് കു​റ​ക്കാ​ന്‍ നാ​ളെ മു​ത​ല്‍ ഈ ​റൂ​ട്ടി​ല്‍ ഒ​രു ഫെ​റി​ബോ​ട്ട് സ​ര്‍​വീ​സ് കൂ​ടി ആ​രം​ഭി​ക്കും. ഇ​പ്പോ​ള്‍ ഒ​രു ജ​ങ്കാ​റി​ന്‍റെ സ​ര്‍​വീ​സ് മാ​ത്രം ല​ഭി​ക്കു​ന്ന​തി​നാ​ൽ തി​ര​ക്ക് കൂ​ടു​ക​യാ​ണ്. രാ​വി​ലെ ഏ​ഴു മു​ത​ല്‍ രാ​ത്രി 8.30 വ​രെ​യാ​ണ് സ​ര്‍​വീ​സ്. ഇ​ത് രാ​ത്രി 10 വ​രെ നീ​ണ​ട്ട​ണ​മെ​ന്ന് യാ​ത്ര​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും കി​ന്‍​കോ ഇ​ത് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് വൈ​പ്പി​ന്‍ – ഫോ​ര്‍​ട്ട് കൊ​ച്ചി പാ​സ​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഫ്രാ​ന്‍​സി​സ് ച​മ്മി​ണി ആ​വ​ശ്യ​പ്പെ​ട്ടു. മൂ​ന്ന് ജ​ങ്കാ​റു​ക​ളാ​ണ് സ​ര്‍​വീ​സി​നു വേ​ണ്ട​ത്. ര​ണ്ടെ​ണ്ണം സ​ര്‍​വീ​സ് ന​ട​ത്തു​മ്പോ​ള്‍ ഒ​രെ​ണ്ണം സ്റ്റെ​പ്പി​നി​യാ​യി വേ​ണം. ത​ക​രാ​റു സം​ഭ​വി​ക്കു​മ്പോ​ഴോ ഇ​തു​പോ​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​നാ​യി കൊ​ണ്ടു​പോ​കു​മ്പോ​ഴോ ത​ട​സ​മി​ല്ലാ​തെ സ​ര്‍​വീ​സ് ന​ട​ത്താ​നാ​ണി​ത്. നേ​ര​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യെ സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ കൊ​ച്ചി​ന്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ ക​രാ​ര്‍ കൊ​ടു​ത്തി​രു​ന്ന​പ്പോ​ള്‍…

Read More

ന​ന്മ ചെ​യ്താ​ലും വ്യാ​ജ​പ​രാ​തി; തെ​ല്ലും കു​ലു​ങ്ങാ​തെ പ​ള്ളി​ക്ക​രയിലെ വ്യാ​പാ​രി​ക​ൾ ; ആരോപണങ്ങൾക്ക് പിന്നിലെ കാരണങ്ങൾ ഇങ്ങനെ…

പ​ള്ളി​ക്ക​ര: പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ ഒ​ന്ന​ര ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വു ചെ​യ്തു ഒ​രു മേ​ഖ​ല​യി​ലെ മാ​ലി​ന്യ​ങ്ങ​ളും ച​പ്പു​ച​വ​റു​ക​ളും നീ​ക്കം ചെ​യ്തു. ക്ലീ​നാ​ക്കി​യ പ​ള്ളി​ക്ക​ര മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​നെ​തി​രേ ന​ൽ​കി​യ പ​രാ​തി​ക്കു പി​ന്നി​ൽ വ്യാ​പാ​രി​ക​ളോ​ടു​ള്ള കു​ടി​പ്പ​ക​യെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​കു​ന്നു. കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ എ​രു​മേ​ലി അ​ച്ച​പ്പ​ൻ ക​വ​ല മു​ത​ൽ അ​ന്പ​ല​പ്പ​ടി വ​രെ​യു​ള്ള റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള കാ​ന​ക​ളി​ൾ കെ​ട്ടി​കി​ട​ന്ന മാ​ലി​ന്യ​ങ്ങ​ളും ച​പ്പു​ച​വ​റു​ക​ളും പ​ള്ളി​ക്ക​ര മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും യൂ​ത്ത് വിം​ഗി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ മു​പ്പ​തോ​ളം വ​രു​ന്ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ജെ​സിബി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഒ​ന്ന​ര​ല​ക്ഷ​ത്തി​ൽ​പ​രം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് വൃ​ത്തി​യാ​ക്കി​യ​ത്. എ​ന്നാ​ൽ മ​ണ്ണു​മോ​ഷ​ണം ആ​രോ​പി​ച്ചു പ​ള്ളി​ക്ക​ര മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി.​ജി. ബാ​ബു, യൂ​ത്ത് വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ജി തോ​മ​സ് എ​ന്നി​വ​ർ​ക്കെ​തി​രേ ചി​ല​ർ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ഹ​ർ​ത്താ​ലി​നെ​തി​രേ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച വ്യാ​പാ​രി​ക​ളെ താ​റ​ടി​ച്ചു കാ​ണി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ഇ​തി​നു പി​ന്നി​ലു​ള്ള​തെ​ന്നു വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്നാ​ൽ ഇ​തി​ലൊ​ന്നും…

Read More