ഇ​ന്ധ​ന​ വി​ല തുടർച്ചയായ പതിനൊന്നാം ദിവസവും വർധിച്ചു; കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 77.61 രൂപ

കൊ​ച്ചി: ഇ​ന്ധ​ന​വി​ല​യി​ല്‍ ഇ​ന്നും വ​ര്‍​ധ​ന​വ്. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 55 പൈ​സ​യും ഡീ​സ​ലി​ന് 57 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 77.61 രൂ​പ​യും ഡീ​സ​ലി​ന് 71.92 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 78.98 രൂ​പ​യും ഡീ​സ​ലി​ന് 73.23 രൂ​പ​യു​മാ​ണ്. തു​ട​ര്‍​ച്ച​യാ​യി 11-ാം ദി​വ​സ​മാ​ണ് ഇ​ന്ധ​ന​വി​ല ഉ​യ​രു​ന്ന​ത്. 11 ദി​വ​സി​നു​ള്ളി​ല്‍ പെ​ട്രോ​ളി​ന് 6.05 രൂ​പ​യു​ടെ​യും ഡീ​സ​ലി​ന് 6.04 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Read More

പെരുമ്പാവൂരിൽ ചി​ല്ല് തു​ള​ച്ചു​ക​യ​റി വീട്ടമ്മ മരിച്ച സംഭവം; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു

പെ​​​രു​​​മ്പാ​​​വൂ​​​ര്‍: ബാ​​​ങ്ക് വാ​​​തി​​​ലി​​​ലെ ചി​​​ല്ല് ദേ​​​ഹ​​​ത്തു തു​​​ള​​​ച്ചു​​​ക​​​യ​​​റി പെ​​​രു​​​മ്പാ​​​വൂ​​​ര്‍ മ​​​ങ്കു​​​ഴി തേ​​​ല​​​ക്കാ​​​ട്ട് വ​​​ട​​​ക്കേ​​​വീ​​​ട്ടി​​​ല്‍ ബീ​​​ന നോ​​​ബി (46) മ​​രി​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍ സ്വ​​മേ​​ധ​​യാ കേ​​​സെ​​​ടു​​​ത്തു. മൂ​​​ന്നാ​​​ഴ്ച​​​യ്ക്ക​​​കം റി​​​പ്പോ​​​ര്‍​ട്ടു സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു പെ​​​രു​​​മ്പാ​​​വൂ​​​ര്‍ ന​​​ഗ​​​ര​​​സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി​​​ക്കും ജി​​​ല്ലാ റൂ​​​റ​​​ല്‍ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കും ക​​​മ്മീ​​​ഷ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ന്‍ നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. ബാ​​​ങ്കി​​​ല്‍ സ്ഥാ​​​പി​​​ച്ചി​​​രു​​​ന്ന​​​ത് ഗു​​​ണ​​​നി​​​ല​​​വാ​​​രം കു​​​റ​​​ഞ്ഞ നേ​​​ര്‍​ത്ത ഗ്ലാ​​​സാ​​​യ​​​തി​​​നാ​​​ലാ​​​ണ് അ​​പ​​ക​​ടം സം​​ഭ​​വി​​ച്ച​​തെ​​ന്ന പ​​​രാ​​​തി​​​യു​​​യ​​ർ​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു ക​​​മ്മീ​​​ഷ​​​ന്‍ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ച്ച​​​ത്.

Read More

പറവൂരിൽ വാഷിംഗ് മെഷീനിൽ നിന്ന് പ​ട​ക്ക​ങ്ങ​ളും പി​സ്റ്റ​ലും ക​ണ്ടെ​ടു​ത്ത സം​ഭ​വം ; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

പ​റ​വൂ​ർ: ആ​ക്രി​ക്കാ​ര​നു ന​ൽ​കി​യ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വാ​ഷിം​ഗ് മെ​ഷീ​നി​ൽ​നി​ന്ന് ചെ​നീ​സ് പ​ട​ക്ക​ങ്ങ​ളും എ​യ​ർ​പി​സ്റ്റ​ലും ക​ണ്ടെ​ടു​ത്ത സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പു​ത്ത​ൻ​വേ​ലി​ക്ക​ര തോ​ണ്ട​ൽ​പാ​ല​ത്തി​നു സ​മീ​പം മു​ണ്ട​പ്പി​ള്ളി​ൽ അ​ര​വി​ന്ദാ​ക്ഷ മേ​നോ​ന്‍റെ വീ​ട്ടി​ലെ വാ​ഷിം​ഗ് മെ​ഷീ​നി​ൽ​നി​ന്നാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്. ആ​ക്രി​ക്കാ​ര​ന് ഇ​വ കൈ​മാ​റു​ന്ന​തി​നു മു​മ്പു തു​റ​ന്ന​പ്പോ​ഴാ​ണ് ആ​റ് പ​ട​ക്ക​ങ്ങ​ൾ കൂ​ട്ടി​ക്കെ​ട്ടി ഒ​രു ബോ​ർ​ഡി​ൽ ബാ​റ്റ​റി​ക്കൊ​പ്പം ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത് ക​ണ്ട​ത്. ബോം​ബെ​ന്ന് ക​രു​തി വീ​ട്ടു​കാ​രാ​ണ് പോ​ലീ​സി​നെ വി​ളി​ച്ചു​വ​രു​ത്തി​യ​ത്. ബോം​ബ് സ്ക്വാ​ഡ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ചു. പ​ട​ക്ക​ങ്ങ​ളാ​ണെ​ന്നു മ​ന​സി​ലാ​യ​തോ​ടെ ഇ​വ നി​ർ​വീ​ര്യ​മാ​ക്കി. പ​ട​ക്ക​മാ​ണെ​ങ്കി​ലും സ്ഫോ​ട​ക വ​സ്തു കൈ​വ​ശം വ​ച്ച​തു​കൊ​ണ്ട് കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് ഇ​ൻ​സ്പെ​ക്ട​ർ ജോ​ബി തോ​മ​സ് പ​റ​ഞ്ഞു. പ​ട​ക്ക​ങ്ങ​ളി​ൽ ഇ​ല​ക്‌‌​ട്രി​ക് പാ​ന​ലും സ്വി​ച്ചും ഘ​ടി​പ്പി​ച്ച​താ​ണ് പോ​ലീ​സി​നെ ആ​ശ​യ​കു​ഴ​പ്പ​ത്തി​ലാ​ക്കു​ന്ന​ത്. വ​യോ​ധി​ക​ർ മാ​ത്രം താ​മ​സ​മു​ള്ള വീ​ട്ടി​ൽ അ​വ​ര​റി​യാ​തെ ഇ​വ കാ​ണ​പെ​ട്ട​തും സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം വ​ർ​ധി​പ്പി​ക്കു​ന്ന​താ​യാ​ണ് പോ​ലീ​സ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​വ​രെ ഭ​യ​പ്പെ​ടു​ത്തി ക​വ​ർ​ച്ച ന​ട​ത്താ​ൻ ആ​രെ​ങ്കി​ലും പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്നോ എ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്.…

Read More

വൈ​ദ്യു​തി ബി​ല്ലി​ന്‍റെ അ​പാ​ക​ത​യ്ക്കെതിരേ സമരത്തിനെത്തിയ ബിജെപി പ്രവർത്തകരുടെ കൈയാങ്കളി; ചോ​റ്റാ​നി​ക്ക​ര​യി​ലെ ധ​ർ​ണ കുളമായതിന് പിന്നിലെ രസകരമായ സംഭവം ഇങ്ങനെ….

ചോ​റ്റാ​നി​ക്ക​ര: വൈ​ദ്യു​തി ബി​ല്ലി​ന്‍റെ അ​പാ​ക​ത​യ്ക്കെ​തി​രേ ബി​ജെ​പി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ആ​ഹ്വാ​നം ചെ​യ്ത വൈ​ദ്യു​തി ബോ​ർ​ഡു​ക​ൾ​ക്കു​മു​ന്പി​ലെ ധ​ർ​ണ ചോ​റ്റാ​നി​ക്ക​ര​യി​ൽ ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള ചേ​രി​തി​രി​വി​നേ​ത്തു​ട​ർ​ന്ന് ന​ട​ന്നി​ല്ല. ധ​ർ​ണ ന​ട​ത്താ​ൻ വൈ​ദ്യു​തി ഓ​ഫീ​സി​നു മു​ന്നി​ലെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ നേ​തൃ​ത്വ​ത്തി​ന്‍റെ പേ​രി​ൽ ത​ർ​ക്കി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ശ്നം ക​യ്യാ​ങ്ക​ളി​യി​ലേ​ക്കു നീ​ണ്ട​തോ​ടെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ഇ​രു​വി​ഭാ​ഗ​ത്തോ​ടും സ്ഥ​ല​ത്തു​നി​ന്നും ഒ​ഴി​ഞ്ഞു പോ​കാ​ൻ പോ​ലീ​സ് നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. സി​പി​ഐ​യി​ൽ​നി​ന്നും രാ​ജി​വ​ച്ച് ബി​ജെ​പി​യി​ലെ​ത്തി​യ മ​നോ​ജി​നാ​ണ് ചോ​റ്റാ​നി​ക്ക​ര പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വം ഏ​ൽ​പ്പി​ച്ചി​രു​ന്ന​ത്. പു​തു​താ​യി പാ​ർ​ട്ടി​യി​ലേ​ക്കു വ​ന്ന​വ​ർ​ക്ക് വ​ലി​യ സ്ഥാ​നം ന​ൽ​കി​യ​ത് നി​ല​വി​ലു​ള്ള പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇ​ഷ്ട​പ്പെ​ട്ടി​ല്ല. അ​തേ​സ​മ​യം ധ​ർ​ണ​യി​ൽ ആ​ളെ കു​റ​ച്ച​ത് സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​നെ​ന്ന് ബി​ജെ​പി ചോ​റ്റാ​നി​ക്ക​ര പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മ​നോ​ജ് പ​റ​ഞ്ഞു. സം​സ്ഥാ​ന ക​മ്മി​റ്റി മെ​ന്പ​ർ എം.​എ​സ്. ശ്രീ​കു​മാ​റും ഏ​താ​നും വ​നി​താ നേ​താ​ക്ക​ളും ഉ​ൾ​പ്പെ​ടെ എ​ട്ടു​പേ​രു​മാ​യി ധ​ർ​ണ ന​ട​ത്താ​ൻ വൈ​ദ്യു​തി ഓ​ഫീ​സി​ന് മു​ന്നി​ലേ​യ്ക്ക് ചെ​ന്ന​പ്പോ​ൾ ഒ​രു വി​ഭാ​ഗം പ​രി​പാ​ടി ന​ട​ത്താ​ൻ…

Read More

650 രൂപയുടെ ഭക്ഷ്യധാന്യകിറ്റ് നൽകിയവർ വൈദ്യുതി ബിൽ ഇനത്തിൽ തിരികെ വാങ്ങുന്നത് നാലിരട്ടി; സർക്കാരിന്‍റെ പകൽ കൊള്ളയ്ക്കെതിരേ സമരം നടത്തുമെന്ന് വി ഡി സതീശൻ

പ​റ​വൂ​ർ: ലോ​ക്ക് ഡൗ​ണി​ൽ റേ​ഷ​ൻ ക​ട​ക​ൾ വ​ഴി 650 രൂ​പ​യു​ടെ ഭ​ക്ഷ​ധാ​ന്യ കി​റ്റു​ക​ൾ ന​ൽ​കി ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​താ​യി ഭാ​വി​ച്ച സ​ർ​ക്കാ​ർ വൈ​ദ്യു​തി ബി​ൽ ഇ​ന​ത്തി​ൽ അ​തി​ലി​ര​ട്ടി​യും നാ​ലി​ര​ട്ടി​യു​മാ​യി തി​രി​കെ​വാ​ങ്ങി കൊ​ള്ള​യ​ടി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​തെ​ന്ന് വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ.​ ഈ പ​ക​ൽ​കൊ​ള്ള അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​ശ്ന പ​രി​ഹാ​രം കാ​ണും​വ​രെ കോ​ൺ​ഗ്ര​സ് ശ​ക്ത​മാ​യ സ​മ​രം ന​ട​ത്തു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. അ​മി​ത​ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന കെ​എ​സ്ഇ​ബി ന​ട​പ​ടി​ക്കെ​തി​രാ​യി കോ​ൺ​ഗ്ര​സ് ക​രു​മാ​ല്ലൂ​ർ മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ദം കെ​എ​സ്ഇ​ബി ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ നി​ൽ​പ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു എം​എ​ൽ​എ. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​എം. അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ. അ​ബ്ദു​ൾ മു​ത്ത​ലി​ബ്, ഡി​സി​സി സെ​ക്ര​ട്ട​റി കെ.​വി. പോ​ൾ, വി.​ഐ. ക​രീം, പി.​എ.​സ​ക്കീ​ർ, ടി.​എ. ന​വാ​സ്, കെ.​ആ​ർ.​ന​ന്ദ​കു​മാ​ർ, കെ.​എ. ജോ​സ​ഫ്, കെ.​എം. ലൈ​ജു, ടി.​എ. മു​ജീ​ബ്, എ.​എ. അ​ൻ​സാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

കോ​വി​ഡ് 19; ജി​ല്ല​യി​ല്‍ രോ​ഗി​ക​ളു​ടെ​യും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ​യും എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു

കൊ​ച്ചി: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​യി തു​ട​ര​വേ ജി​ല്ല​യി​ല്‍ രോ​ഗി​ക​ളു​ടെ​യും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ​യും എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു. ഇ​ന്ന​ലെ 13 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ 83 പേ​രാ​ണു രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും അ​ങ്ക​മാ​ലി അ​ഡ​ല്ക്‌​സി​ലു​മാ​യി 78 പേ​രും ഐ​എ​ന്‍​എ​സ് സ​ഞ്ജീ​വ​നി​യി​ല്‍ അ​ഞ്ചു പേ​രു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന​ലെ 846 പേ​രെ​യാ​ണു ജി​ല്ല​യി​ല്‍ പു​തു​താ​യി വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 878 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ല്‍​നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 11,637 ആ​യി. ഇ​തി​ല്‍ 9,834 പേ​ര്‍ വീ​ടു​ക​ളി​ലും, 603 പേ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും, 1,200 പേ​ര്‍ പ​ണം കൊ​ടു​ത്തു​പ​യോ​ഗി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ലി ഇ​ന്ന​ലെ 11 പേ​രെ​കൂ​ടി പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​നാ​യി പ്ര​വേ​ശി​പ്പി​ച്ചു. വി​വി​ധ ആ​ശു​പ്ര​തി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന…

Read More

കോ​വി​ഡ് 19! എറണാകുളത്ത്‍ രോ​ഗി​ക​ളു​ടെ​യും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ​യും എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു

കൊ​ച്ചി: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​യി തു​ട​ര​വേ ജി​ല്ല​യി​ല്‍ രോ​ഗി​ക​ളു​ടെ​യും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ​യും എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു. ഇ​ന്ന​ലെ 13 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ 83 പേ​രാ​ണു രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും അ​ങ്ക​മാ​ലി അ​ഡ​ല്ക്‌​സി​ലു​മാ​യി 78 പേ​രും ഐ​എ​ന്‍​എ​സ് സ​ഞ്ജീ​വ​നി​യി​ല്‍ അ​ഞ്ചു പേ​രു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന​ലെ 846 പേ​രെ​യാ​ണു ജി​ല്ല​യി​ല്‍ പു​തു​താ​യി വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 878 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ല്‍​നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 11,637 ആ​യി. ഇ​തി​ല്‍ 9,834 പേ​ര്‍ വീ​ടു​ക​ളി​ലും, 603 പേ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും, 1,200 പേ​ര്‍ പ​ണം കൊ​ടു​ത്തു​പ​യോ​ഗി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ലി ഇ​ന്ന​ലെ 11 പേ​രെ​കൂ​ടി പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​നാ​യി പ്ര​വേ​ശി​പ്പി​ച്ചു. വി​വി​ധ ആ​ശു​പ്ര​തി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന…

Read More

അനിശ്ചിതത്വത്തിൽ ഇ​ടി​വെ​ട്ടേ​റ്റ​തി​നു പി​ന്നാ​ലെ പാ​ന്പും ക​ടി​ച്ചു; ബ​സ് വ്യ​വ​സാ​യം നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​ർ ക​നി​യ​ണം

ഹ​രു​ണി സു​രേ​ഷ് വൈ​പ്പി​ൻ: ഇ​ടി​വെ​ട്ടേ​റ്റ​വ​നെ പാ​ന്പു ക​ടി​ച്ചു​വെ​ന്ന് പ​റ​യു​ന്ന അ​വ​സ്ഥ​യി​ലാ​ണ് ഇ​പ്പോ​ൾ വൈ​പ്പി​ൻ- പ​റ​വൂ​ർ മേ​ഖ​ല​യി​ലെ സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളു​ടെ അ​വ​സ്ഥ. അ​നു​ദി​നം ത​ക​ർ​ന്നു കൊ​ണ്ടി​രു​ന്ന വ്യ​വ​സാ​യം ക​ര​ക​യ​റാ​നാ​കാ​തെ വി​ഷ​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് നി​ന​ച്ചി​രി​ക്കാ​തെ എ​ത്തി​യ കോ​വി​ഡും തു​ട​ർ​ന്നു​ള്ള ലോ​ക്ക് ഡൗ​ണും വൈ​പ്പി​നി​ലെ സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സ് പ്ര​സ്ഥാ​ന​ത്തി​ന്‍റെ അ​ടി​ത്ത​റ ഇ​ള​ക്കി​യ​ത്. കോ​വി​ഡ് വ്യാ​പ​ക​മാ​യ​തോ​ടെ മാ​ർ​ച്ച് ആ​ദ്യ​വാ​ര​ത്തി​ൽ ത​ന്നെ ഇ​വി​ടെ ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​ർ കു​റ​വാ​യി​രു​ന്നു. ര​ണ്ടാം വാ​ര​മാ​യ​പ്പോ​ൾ മാ​ളു​ക​ളും സി​നി​മാ ശാ​ല​ക​ളും അ​ട​ച്ചു പൂ​ട്ടി​യ​തോ​ടെ ഉ​ള്ള യാ​ത്ര​ക്കാ​രും ഇ​ല്ലാ​താ​യി. ക​ള​ക്ഷ​ൻ നേ​ർ​പ​കു​തി​യാ​യി കു​റ​ഞ്ഞു. ഇ​തോ​ടെ വൈ​പ്പി​നി​ൽ ബ​സു​ക​ൾ സ​ർ​വീ​സ് ഭാ​ഗി​ക​മാ​യി നി​ർ​ത്തി. ഇ​തി​നി​ട​യി​ലാ​ണ് മാ​ർ​ച്ച് 24 ന് ​ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തും രാ​ജ്യം മൊ​ത്തം നി​ശ്ച​ല​മാ​യ​തും. ഇ​പ്പോ​ൾ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഭാ​ഗി​ക​മാ​യി ഇ​ള​വ് ന​ൽ​കി ബ​സ് ഗ​താ​ഗ​ത​ത്തി​ന് അ​നു​മ​തി​യ ന​ൽ​കി​യെ​ങ്കി​ലും സീ​റ്റിം​ഗ് ക​പ്പാ​സി​റ്റി​ക്ക് മാ​ത്രം യാ​ത്ര​ക്കാ​രെ ക​യ​റ്റാ​ൻ പാ​ടു​ള്ളു എ​ന്ന നി​ബ​ന്ധ​ന​മൂ​ലം…

Read More

അ​ന്യ​നാ​ട്ടു​കാ​രാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ജി​ല്ല വി​ട്ട് പോ​ക​ണ​മെ​ന്ന ഉ​ത്ത​ര​വ് അ​ട്ടി​മ​റി​ച്ചു ; പി​ന്നി​ൽ വ​കു​പ്പ് മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ ഇ​ട​പെ​ട​ലെ​ന്ന്

വൈ​പ്പി​ൻ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പാ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ന്യ​നാ​ട്ടു​കാ​ര​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ജി​ല്ല വി​ട്ട് പോ​ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം ശ​നി​യാ​ഴ്ച ന​ൽ​കി​യ അ​ന്ത്യ​ശാ​സ​നം ഫി​ഷ​റീ​സ് വ​കു​പ്പ് മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ഇ​ട​പെ​ട​ൽ​മൂ​ലം അ​ട്ടി​മ​റി​ക്ക​പ്പെ​ട്ട​താ​യി മു​ന​ന്പ​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ആ​രോ​പി​ച്ചു. ഇ​ത​ര നാ​ടു​ക​ളി​ലെ മ​ത്സ്യ​ത്തൊ​ഴ​ലാ​ളി​ക​ൾ ഇ​ന്ന് രാ​വി​ലെ​യും മു​ന​ന്പം ഹാ​ർ​ബ​റി​ൽ അ​ടു​ത്ത് മ​ത്സ്യ​വി​ൽ​പ്പ​ന ന​ട​ത്തി. മാ​ത്ര​മ​ല്ല നി​ര​വ​ധി ആ​ളു​ക​ൾ ഇ​ന്ന് പു​ല​ർ​ച്ചെ മു​ന​ന്പ​ത്തു​നി​ന്നു മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ശ​നി​യ​ഴ്ച​യി​ലെ ഉ​ത്ത​ര​വി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നും ഇ​വ​രെ ത​ട​യു​ക​യോ ഇ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​ക​യോ ചെ​യ്തി​ല്ലെ​ന്ന് നാ​ട്ടു​കാ​രാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മു​ന​ന്പം നി​വാ​സി​ക​ൾ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. ‌കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പാ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും ഇ​ത​ര ജി​ല്ല​യി​ൽ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളും മു​ന​ന്പം വി​ട്ട് സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക് തി​രി​കെ പോ​ക​ണ​മെ​ന്ന് ശ​നി​യാ​ഴ്ച മു​ന​ന്പം ഹാ​ർ​ബ​റി​ൽ ഫി​ഷ​റീ​സ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ എം.​എ​സ്. സാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ ഫി​ഷ​റീ​സ് – ആ​രോ​ഗ്യ…

Read More

സ്ത്രീ​യെ പൂ​ട്ടി​യി​ട്ടു ക​വ​ർ​ച്ച! ര​ണ്ടു സ്ത്രീ​ക​ള​ട​ക്കം 4 പേ​ർ അ​റ​സ്റ്റി​ൽ; ക​ഴി​ഞ്ഞ അ​ഞ്ചി​ന് വൈ​കു​ന്നേ​രം നാ​ലി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം…

കൊ​ച്ചി: എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യെ വാ​ട​ക വീ​ടി​നു​ള്ളി​ൽ പൂ​ട്ടി​യി​ട്ടു സ്വ​ര്‍​ണം ക​വ​ര്‍​ന്ന കേ​സി​ല്‍ ര​ണ്ടു സ്ത്രീ​ക​ള​ട​ക്കം നാ​ലു പേ​ര്‍ അ​റ​സ്റ്റി​ലാ​യി. ചേ​ര്‍​ത്ത​ല പാ​ണാ​വ​ള്ളി പു​തു​വി​ല്‍​നി​ക​ത്തു അ​ശ്വ​തി (27), തി​രു​വ​ന​ന്ത​പു​രം പേ​ട്ട വ​യ​ലി​ല്‍ ക​ണ്ണ​ന്‍ (21), അ​രൂ​ക്കു​റ്റി വേ​ലി​പ​റ​മ്പി​ല്‍ മു​ഹ​മ്മ​ദ് ബി​ലാ​ല്‍ (25), നോ​ര്‍​ത്ത് പ​റ​വൂ​ര്‍ കാ​ട്ടി​ക്ക​ളം അ​ന്താ​ര​കു​ളം ഇ​ന്ദു (32) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ അ​ഞ്ചി​ന് വൈ​കു​ന്നേ​രം നാ​ലി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പം മൊ​ണാ​സ്ട്രി റോ​ഡി​ല്‍ വാ​ട​ക​വീ​ട് കാ​ണി​ച്ചു ത​രാ​മെ​ന്നു പ​റ​ഞ്ഞ് പ​രാ​തി​ക്കാ​രി​യെ വി​ളി​ച്ചു​വ​രു​ത്തി നാ​ലു പേ​രും ചേ​ർ​ന്ന് ക​വ​ര്‍​ച്ച ന​ട​ത്തു​ക​യാ​യി​രു​ന്നു. മു​റി​ക​ള്‍ കാ​ണു​ന്ന​തി​നാ​യി വീ​ടി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച സ്ത്രീ​യെ പൂ​ട്ടി​യി​ട്ട​ശേ​ഷം ആ​ക്ര​മി​ക്കു​ക​യും ഒ​ന്ന​ര പ​വ​ന്‍റെ മാ​ല, അ​ര പ​വ​ന്‍റെ ക​മ്മ​ല്‍, അ​ര​പ്പ​വ​ന്‍ വ​രു​ന്ന മോ​തി​രം എ​ന്നി​വ അ​ഴി​ച്ചെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. പോ​ലീ​സി​ല്‍ അ​റി​യി​ച്ചാ​ല്‍ കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും സ്ത്രീ​യു​ടെ പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു.…

Read More