കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച സം​ഭ​വം; രണ്ടു പേർ അറസ്റ്റിൽ; വാട്സ്ആപ്പ് ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ

കൊ​ച്ചി: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല വീ​ഡി​യോ വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പ് വ​ഴി പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ഗ്രൂ​പ്പി​ലെ അം​ഗ​ങ്ങ​ളും മ​റ്റ് ഗ്രൂ​പ്പു​ക​ളും നി​രീ​ക്ഷ​ണ​ത്തി​ലെ​ന്ന് പോ​ലീ​സ്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് പി​ടി​യി​ലാ​യ പ്ര​തി​ക​ളി​ല്‍​നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. പോ​ക്സോ, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്നോ​ള​ജി ആ​ക്ടു​ക​ള്‍ പ്ര​കാ​രം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത ആ​ളും ഗ്രൂ​പ് അ​ഡ്മി​നു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തൃ​ശൂ​ര്‍ ദേ​ശ​മം​ഗ​ലം കൂ​ട്ടു​പാ​ത സു​രേ​ഷ് നി​വാ​സി​ല്‍ എ​ന്‍.​കെ. സു​രേ​ഷ് (55), ചേ​ര്‍​ത്ത​ല അ​ര്‍​ത്തു​ങ്ക​ല്‍ പു​ത്ത​ന്‍​പു​ര​ക്ക​ല്‍ വീ​ട്ടി​ല്‍ പി.​ബി. മാ​നു​വ​ല്‍ (കി​ര​ണ്‍ 23) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പോ​ണ്‍ വീ​ഡി​യോ​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന നി​ര​വ​ധി വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ല്‍ അം​ഗ​മാ​യ സു​രേ​ഷി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണു “കി​ര​ണ്‍ ഫ്ര​ണ്ട്‌​സ്’ എ​ന്ന പേ​രി​ല്‍ ഉ​ള്ള വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പ് ഒ​ന്ന​ര വ​ര്‍​ഷം മു​മ്പ് ക്രി​യേ​റ്റ് ചെ​യ്ത​തെ​ന്നും ഇ​രു​വ​ര്‍​ക്കും പു​റ​മേ​യു​ള്ള മ​റ്റ് അ​ഡ്മി​ന്‍​മാ​രെ​യും ഗ്രൂ​പ്പി​ലെ അം​ഗ​ങ്ങ​ളെ​യും…

Read More

ഇ​ന്ധ​ന​വി​ല 14-ാം ദി​വ​സ​വും കൂ​ട്ടി; പെ​ട്രോ​ളി​ന് 51 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 58 പൈ​സ​യു​ടെ​യും വ​ർ​ധ​ന

കൊ​ച്ചി: കു​തി​ച്ചു​ക​യ​റി ഇ​ന്ധ​ന​വി​ല. തു​ട​ര്‍​ച്ച​യാ​യ 14-ാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല വ​ര്‍​ധി​പ്പി​ച്ചു. പെ​ട്രോ​ളി​ന് 51 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 58 പൈ​സ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് ഇ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല എ​ണ്‍​പ​ത് രൂ​പ​യി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. 79.21 രൂ​പ​യാ​ണ് ഇ​ന്ന് കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല. ഡീ​സ​ല്‍ വി​ല​യാ​ക​ട്ടെ 73 രൂ​പ പി​ന്നി​ട്ട് 73.70 രൂ​പ​യാ​യി. തി​രു​വ​ന​ന്ത​പു​ര​ത്താ​ക​ട്ടെ പെ​ട്രോ​ള്‍ വി​ല 80.60 രൂ​പ​യും ഡീ​സ​ല്‍ വി​ല 75 രൂ​പ​യു​മാ​യി. ഇ​ന്ന​ലെ സം​സ്ഥാ​ന​ത്ത് പെ​ട്രോ​ളി​ന് 56 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 59 പൈ​സ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 80 രൂ​പ പി​ന്നി​ട്ടി​രു​ന്നു. ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് തു​ട​ര്‍​ച്ച​യാ​യ 83 ദി​വ​സ​ങ്ങ​ള്‍​ക്കു​ ശേ​ഷം ക​ഴി​ഞ്ഞ ഏ​ഴ് മു​ത​ലാ​ണു ഇ​ന്ധ​ന​വി​ല വ​ര്‍​ധി​പ്പി​ച്ചു തു​ട​ങ്ങി​യ​ത്. അ​തി​നു​ശേ​ഷം ഇ​തു​വ​രെ സം​സ്ഥാ​ന​ത്ത് പെ​ട്രോ​ളി​ന് 7.65 രൂ​പ​യു​ടെ​യും ഡീ​സ​ലി​ന് 7.82 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി. കൊ​ച്ചി​യി​ല്‍ ഇ​ന്ന​ലെ പെ​ട്രോ​ള്‍ വി​ല…

Read More

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പോ​ലീ​സു​കാ​ര​ൻ ഹൈ​ക്കോ​ട​തി​യി​ൽ എ​ത്തി; അ​ഭി​ഭാ​ഷ​ക ഓ​ഫീ​സ് അ​ട​ച്ചു

കൊ​ച്ചി: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ എ​ത്തി​യി​രു​ന്ന​തി​നാ​ല്‍ ഹൈ​ക്കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക അ​സോ​സി​യേ​ഷ​ന്‍ ഓ​ഫീ​സ് അ​ട​ച്ചു. ക​ള​മ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സി​പി​ഒ​യാ​ണ് ഹൈ​ക്കോ​ട​തി​യി​ല്‍ എ​ത്തി​യ​ത്. ജ​സ്റ്റീ​സ് സു​നി​ൽ തോ​മ​സി​ന്‍റെ ബെ​ഞ്ചി​നോ​ട് ചേ​ർ​ന്നാ​ണ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പോ​ലീ​സു​കാ​ര​ൻ ജ​സ്റ്റീ​സി​ന്‍റെ ബെ​ഞ്ചി​ലാ​ണ് എ​ത്തി​യി​രു​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന് ജ​സ്റ്റീ​സ് സു​നി​ൽ തോ​മ​സ് സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യി​രി​ക്കു​ക​യാ​ണ്. പേ​ഴ്‌​സ​ണ​ൽ സ്റ്റാ​ഫ് അ​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​രും ഗ​വ. പ്രോ​സി​ക്യു​ട്ട​റും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു. അ​തേ​സ​മ​യം, അ​ഭി​ഭാ​ഷ​ക​രോ​ട് ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു. ഹൈ​ക്കോ​ട​തി​യി​ൽ അ​ഗ്നി​ശ​മ​ന​സേ​ന അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി.

Read More

കോവിഡും ലോക്ക് ഡൗണും; നി​റം​മ​ങ്ങി വൈ​പ്പി​നി​ലെ ടൂ​റി​സം സ്വ​പ്ന​ങ്ങ​ൾ

ഹ​രു​ണി സു​രേ​ഷ് കോ​വി​ഡ് ബാ​ധ​യും തു​ട​ര്‍​ന്നു​ള്ള ലോ​ക്ക് ഡൗ​ണും സം​സ്ഥാ​ന​ത്തെ ടൂ​റി​സം മേ​ഖ​ല​യെ ത​ക​ര്‍​ത്ത് ത​രി​പ്പ​ണ​മാ​ക്കി​യ​പ്പോ​ള്‍ നി​റം മ​ങ്ങി​യ​ത് വൈ​പ്പി​ന്‍ ക​ര​യി​ലെ ഒ​രു പ​റ്റം ടൂ​റി​സം സം​രം​ഭ​ക​രു​ടെ സ്വ​പ്ന​ങ്ങ​ള്‍ കൂ​ടി​യാ​ണ്. പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന ഒ​രു സീ​സ​ണാ​ണ് കോ​വി​ഡ് മൂ​ലം മാ​ഞ്ഞു​പോ​യ​ത്. ഇ​തോ​ടെ മു​ന​മ്പം മു​സ​രീ​സ് മു​ത​ല്‍ പു​തു​വൈ​പ്പ് ലൈ​റ്റ് ഹൗ​സ് ക​ട​പ്പു​റം വ​രെ​യു​ള്ള വൈ​പ്പി​ന്‍ ക​ര​യു​ടെ സു​ന്ദ​ര​തീ​രം ഇ​ന്ന് വി​ജ​ന​മാ​ണ്. മാ​ര്‍​ച്ചി​നു ശേ​ഷ​മു​ള്ള ര​ണ്ട് മാ​സ​ത്തെ മ​ധ്യ​വേ​ന​ല​വ​ധി ചെ​റാ​യി ബീ​ച്ചി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം നി​ര​വ​ധി സ​ന്ദ​ർ​ശ​ക​ർ എ​ത്തു​ന്ന സ​മ​യ​മാ​ണ്. സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള നി​ര​വ​ധി ടൂ​റി​സ്റ്റു​ക​ളാ​ണ് ഇ​വി​ടേ​ക്ക് എ​ത്തു​ന്ന​ത്. ഇ​ത​നു​സ​രി​ച്ച് ഇ​വി​ടെ റി​സോ​ര്‍​ട്ടു​ക​ള്‍, ഹോം ​സ്റ്റേ​ക​ള്‍, റെ​സ്റ്റോ​റ​ന്‍റു​ക​ള്‍ മ​റ്റു വ്യാ​പാ​ര ശാ​ല​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം വ​ന്‍ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടാ​റ്. ഇ​ത് ല​ക്ഷ്യം വ​ച്ച് ബീ​ച്ചി​ലെ സ്ഥാ​പ​ന​ങ്ങ​ള്‍ മു​ന്‍​കൂ​ട്ടി പ​ല പ​രി​പാ​ടി​ക​ളും ആ​വി​ഷ്‌​ക​രി​ക്കു​ക പ​തി​വാ​ണ്. എ​ന്നാ​ല്‍ ഈ ​പ​ദ്ധ​തി​ക​ളെ​ല്ലാം ഇ​ക്കു​റി കോ​വി​ഡും ലോ​ക്ക്…

Read More

പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ ക​ട​ല​മ്മ ക​നി​ഞ്ഞു: വ​ല നി​റ​യെ പൂ​വാ​ലനു​മാ​യി വ​ള്ള​ങ്ങ​ളെ​ത്തി

വൈ​പ്പി​ന്‍: ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തി​നു​ശേ​ഷം പ്ര​തീ​ക്ഷി​ച്ച ചാ​ക​ര​ക്കോ​ള് കാ​ണാ​തെ നി​രാ​ശ​രാ​യ പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ ക​ട​ല​മ്മ ക​നി​ഞ്ഞു തു​ട​ങ്ങി. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി കാ​ള​മു​ക്ക് ഗോ​ശ്രീ​പു​രം ഹാ​ര്‍​ബ​റി​ല്‍ നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പോ​കു​ന്ന വ​ള്ള​ങ്ങ​ള്‍​ക്ക് സാ​മാ​ന്യം ന​ല്ല​രീ​തി​യി​ല്‍ പൂ​വാ​ല​ന്‍ ചെ​മ്മീ​ന്‍ ല​ഭി​ച്ചു തു​ട​ങ്ങി. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ അ​ടു​ത്ത ഒ​രു വ​ള്ള​ത്തി​നു 20 ല​ക്ഷം രൂ​പ​യു​ടെ ചെ​മ്മീ​നാ​ണ് ല​ഭി​ച്ച​ത്. ര​ണ്ട് ല​ക്ഷം മു​ത​ല്‍ 10 ല​ക്ഷം രൂ​പ​വ​രെ ല​ഭി​ച്ച വ​ള്ള​ങ്ങ​ള്‍ വേ​റെ​യു​മു​ണ്ട്. ന​ല്ല വ​ലി​യ പൂ​വാ​ല​ന്‍ ചെ​മ്മീ​നാ​യ​തി​നാ​ല്‍ കി​ലോ​വി​നു 180 രൂ​പ മു​ത​ല്‍ 217 രൂ​പ​വ രെ ​ഹാ​ര്‍​ബ​റി​ല്‍ വി​ല​വീ​ണു. ക​യ​റ്റു​മ​തി​ക്കാ​ര്‍​ക്ക് വേ​ണ്ടി ച​ര​ക്ക് എ​ടു​ക്കു​ന്ന മൊ​ത്ത​വ്യാ​പാ​രി​ക​ളാ​ണ് മു​ഴു​വ​ന്‍ ചെ​മ്മീ​നും വാ​ങ്ങി​യ​ത്. കൊ​ച്ചി തീ​ര​ത്ത് നി​ന്നും ചാ​ക​ര​തേ​ടി ആ​ല​പ്പു​ഴ​വ​രെ പോ​യാ​ണ് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ വ​ള്ളം നി​റ​യെ പൂ​വാ​ല​നു​മാ​യി മ​ട​ങ്ങി​യ​ത്. സാ​ധാ​ര​ണ ഈ ​നാ​ളു​ക​ളി​ല്‍ പൂ​വാ​ല​നെ കൂ​ടാ​തെ വ​ലി​യ നാ​ര​ന്‍ ചെ​മ്മീ​നും വ്യാ​പ​ക​മാ​യി ല​ഭി​ക്കാ​റു​ള്ള​താ​ണ്. ഇ​ക്കു​റി നാ​ര​ന്‍…

Read More

തനിക്ക് കോവിഡ് ഉണ്ടെന്ന വെളിപ്പെടുത്തൽ; കാ​യ​ലി​ലേ​ക്ക് ചാ​ടി​യ​ മ​ല​പ്പു​റം സ്വ​ദേ​ശിയെ രക്ഷപെടുത്തിയ 4 അ​ഗ്നി​രക്ഷാസേ​നാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍

കൊ​ച്ചി: വെ​ണ്ടു​രു​ത്തി പാ​ല​ത്തി​ല്‍​നി​ന്ന് ഇ​ന്ന​ലെ രാ​ത്രി കാ​യ​ലി​ലേ​ക്ക് ചാ​ടി​യ​ത് മ​ല​പ്പു​റം താ​നൂ​ര്‍ സ്വ​ദേ​ശി​യാ​യ 65 വ​യ​സു​കാ​ര​ന്‍. ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഇ​യാ​ളു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം ഇ​ന്ന് ല​ഭി​ച്ചേ​ക്കു​മെ​ന്നാ​ണു സൂ​ച​ന. ത​നി​ക്ക് കോ​വി​ഡ് ഉ​ണ്ടെ​ന്ന് ഇ​യാ​ള്‍ ത​ന്നെ പ​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്നാ​ണു വി​വ​ര​ങ്ങ​ള്‍. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ​യാ​ണ് ഇ​യാ​ള്‍ കാ​യ​ലി​ലേ​ക്ക് ചാ​ടി​യ​ത്. ഇ​ത് ക​ണ്ട​യു​ട​ന്‍ കാ​യ​ലി​ലു​ണ്ടാ​യി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ഇ​യാ​ളെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി. താ​ന്‍ കോ​വി​ഡ് രോ​ഗി​യാ​ണെ​ന്ന് ഇ​യാ​ള്‍ ഉ​റ​ക്കെ വി​ളി​ച്ചു പ​റ​ഞ്ഞ​തോ​ടെ തൊ​ഴി​ലാ​ളി​ക​ള്‍ പ​രി​ഭ്രാ​ന്തി​യി​ലാ​യി. എ​ങ്കി​ലും അ​വ​ര്‍ ഇ​യാ​ള്‍​ക്ക് നേ​രേ വ​ടം എ​റി​ഞ്ഞു കൊ​ടു​ത്തു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ അ​ഗ്നിര​ക്ഷാസേ​നാം​ഗ​ങ്ങ​ള്‍ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി സു​ര​ക്ഷാ ഉ​ടു​പ്പു​ക​ള്‍ ധ​രി​ച്ചാ​ണ് കാ​യ​ലി​ല്‍ ഇ​റ​ങ്ങി​യ​ത്. കാ​യ​ല​രി​കി​ല്‍ ചെ​ളി അ​ടി​ഞ്ഞ​തി​നാ​ല്‍, ഇ​യാ​ളെ ക​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​ത് ദു​ഷ്‌​ക​ര​മാ​യി. അ​ഗ്നി​ശ​മ​ന സേ​ന വ​ല ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​യാ​ളെ ക​ര​യി​ലെ​ത്തി​ച്ച​ത്. ഇ​യാ​ള്‍ ബോ​ധ​ര​ഹി​ത​നാ​യി​രു​ന്നു. കോ​വി​ഡ്…

Read More

ദിവസവും എത്തുന്നത് ആയിരക്കണക്കിന് അതിഥിത്തൊഴിലാളികൾ ; കോവിഡ് ഭീതിയിൽ നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരം 

കൊ​ച്ചി: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ട​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം നോ​ര്‍​ത്തി​ല്‍ ആ​ശ​ങ്ക പു​ക​യു​ന്നു. മു​ന്‍​ക​രു​ത​ലു​ക​ള്‍ ഒ​ന്നും സ്വീ​ക​രി​ക്കാ​തെ രാ​വി​ലെ മു​ത​ല്‍​ക്കേ പ്ര​ദേ​ശ​ത്ത് ത​മ്പ​ടി​ക്കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ പോ​ലീ​സു​മാ​യി വാ​ക്കു​ത​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി മാ​റി. സ്‌​പെ​ഷ​ല്‍ ട്രെ​യി​നി​നും ടൂ​റി​സ്റ്റ് ബ​സു​ക​ളി​ലു​മാ​യി മ​ട​ങ്ങു​ന്ന​തി​നാ​ണു രാ​വി​ലെ മു​ത​ല്‍​ക്കേ ഇ​വ​ര്‍ എ​റ​ണാ​കു​ളം ടൗ​ണ്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് എ​ത്ത​ച്ചേ​രു​ന്ന​ത്. റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലേ​ക്ക് കൂ​ടു​ത​ല്‍ പേ​രെ അ​ടു​പ്പി​ക്കാ​ത്ത​തി​നാ​ല്‍ ഇ​വ​രി​ല്‍ ഭൂ​രി​ഭാ​ഗം​പേ​രും റോ​ഡു​ക​ളി​ല്‍ സ്ഥാ​നം ഉ​റ​പ്പി​ക്കു​ന്നു. വൈ​കു​ന്നേ​രം ആ​കു​മ്പോ​ഴേ​ക്കും ആ​യി​ര​ക്ക​ണ​ക്കി​നു പേ​രാ​ണ് സ്ഥ​ല​ത്ത് ത​ടി​ച്ചു​കൂ​ടു​ന്ന​ത്. മാ​സ്‌​കു​പോ​ലും ധ​രി​ക്കാ​തെ​യാ​ണു പ​ല​രു​ടെ​യും വ​ര​വ്. നോ​ര്‍​ത്ത് ഭാ​ഗ​ത്ത് മ​ണി​ക്കൂ​റു​ക​ള്‍ ത​ങ്ങു​ന്ന ഇ​വ​രി​ല്‍ ചി​ല​ര്‍ സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ളു​ടെ ചു​മ​രി​ലും റോ​ഡ​രി​കി​ലു​മാ​ണ് മ​ല​മൂ​ത്ര വി​സ​ര്‍​ജ​നം​വ​രെ ന​ട​ത്തു​ന്ന​ത്. ഇ​ത് സാ​ക്രം​മി​ക രോ​ഗ​ങ്ങ​ള്‍ പ​ട​ര്‍​ത്തു​മോ​യെ​ന്ന ആ​ശ​ങ്ക​യും നി​ല​നി​ല്‍​ക്കു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ദി​വ​സ​വും ആ​യി​ര ക​ണ​ക്കി​ന് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് ഭാ​ഗ​ത്തു​നി​ന്ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്. ചി​ല​ര്‍…

Read More

ആലുവയിലെ ഹിന്ദു ഐക്യവേദി പ്രവർത്തകനു നേരേയുണ്ടായ വധശ്രമം ; അന്വേഷണം മതതീവ്രവാദ സംഘടനകളിലേക്ക്

ആ​ലു​വ: യു​വാ​വി​ന് നേ​രേ​യു​ണ്ടാ​യ വ​ധ​ശ്ര​മ കേ​സി​ൽ മ​ത-​തീ​വ്ര​വാ​ദ ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി. ആ​ലു​വ വെ​സ്റ്റ് സി​ഐ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല​യെ​ങ്കി​ലും വി​വി​ധ പോ​ലീ​സ് ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷ​ണം ന്ന​ത്തു​ന്നു​ണ്ട്. പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം. ചൊ​വ്വാ​ഴ്ച്ച രാ​വി​ലെ​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ബൈ​ക്ക് യാ​ത്രി​ക​നാ​യ കു​ട്ട​മ​ശേ​രി കൊ​ല്ലം​കു​ടി വീ​ട്ടി​ൽ കെ.​വി. രാ​ജ​ന്‍റെ മ​ക​ൻ ര​ഞ്ജി​ത്തി​നാ​ണ് (36) അ​ജ്ഞാ​ത സം​ഘ​ത്തി​ന്‍റെ മ​ർ​ദ​ന​മേ​റ്റ​ത്. വ​ല​തു കാ​ലി​നും കൈ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ഞ്ജി​ത്ത് ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​ക്ക് ശേ​ഷം വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​ണ്. ആ​ലു​വ-​പ​റ​വൂ​ർ റോ​ഡി​ൽ യു​സി കോ​ള​ജി​ന് സ​മീ​പം വെ​ച്ചാ​യി​രു​ന്നു എ​ട്ടം​ഗ സം​ഘ​ത്തി​ന്‍റെ മ​ർ​ദ​ന​മേ​റ്റ​ത്. കെ​ട്ടി​ട നി​ർ​മാ​ണ ക​രാ​റു​കാര​നാ​യ ര​ഞ്ജി​ത്ത് ജോ​ലി സം​ബ​ന്ധ​മാ​യി കൊ​ടു​ങ്ങ​ല്ലൂ​രി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. തൂ​വാ​ല വെ​ച്ച് മു​ഖം മ​റ​ച്ച് ബൈ​ക്കി​ലെ​ത്തി​യ സം​ഘം ആ​ദ്യം ര​ഞ്ജി​ത്തി​നെ ത​ട​ഞ്ഞ്…

Read More

കോ​വി​ഡ് 19; നി​രീ​ക്ഷ​ണ​ത്തി​ലുള്ള​വ​രു​ടെ എ​ണ്ണം പ​ന്ത്ര​ണ്ടാ​യി​ര​ത്തി​ലേ​ക്ക്;ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത് 102 പേ​ർ

കൊ​ച്ചി: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം പ​ന്ത്ര​ണ്ടാ​യി​ര​ത്തി​ലേ​ക്ക് എ​ത്തു​ന്നു. 729 പേ​രെ​യാ​ണ് ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ പു​തു​താ​യി വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 733 പേ​രെ പ​ട്ടി​ക​യി​ല്‍​നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 11,998 ആ​യി. ഇ​തി​ല്‍ 10,193 പേ​ര്‍ വീ​ടു​ക​ളി​ലും 539 പേ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 1,266 പേ​ര്‍ പ​ണം കൊ​ടു​ത്തു​പ​യോ​ഗി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ്. 30 പേ​രെ​യാ​ണു പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​നാ​യി പ്ര​വേ​ശി​പ്പി​ച്ച​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ 22 പേ​രെ​യും മൂ​വാ​റ്റു​പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഒ​രാ​ളെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ഏ​ഴു​പേ​രെ​യും പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ള്‍ വി​വി​ധ ആ​ശു​പ്ര​തി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഏ​ഴ്‌​പേ​രെ ഇ​ന്ന​ലെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. ഇ​തോ​ടെ ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 141 ആ​യി. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ 59 പേ​രും മൂ​വാ​റ്റു​പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും…

Read More

റാ​പ്പി​ഡ് ടെ​സ്റ്റി​ൽ പോ​ലീ​സു​കാ​ര​ന് കോ​വി​ഡ്; ക​ള​മ​ശേ​രി സ്റ്റേ​ഷ​നി​ൽ സ​ന്ദ​ർ​ശ​ക വി​ല​ക്ക്

ക​ള​മ​ശേ​രി: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് റാ​പ്പി​ഡ് ടെ​സ്റ്റി​ൽ കോ​വി​ഡ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ക​ള​മ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ​ന്ദ​ർ​ശ​ക വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി​യാ​യ പോ​ലീ​സു​കാ​ര​ൻ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് സ്വ​മേ​ധ​യാ റാ​പ്പി​ഡ് ടെ​സ്റ്റി​ന് വി​ധേ​യ​നാ​കു​ക​യാ​യി​രു​ന്നു. ഈ ​ഫ​ല​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. പ​ക്ഷേ മ​റ്റ് പ​രി​ശോ​ധ​ന​ക​ൾ കൂ​ടി ന​ട​ത്തി​യ ശേ​ഷ​മേ രോ​ഗം ഉ​റ​പ്പി​ക്കാ​നാ​കൂ​യെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​ദേ​ഹം കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ ഡ്യൂ​ട്ടി ചെ​യ്തി​രു​ന്നു. പോ​ലീ​സു​കാ​ര​ന് കോ​വി​ഡ് ക​ണ്ടെ​ത്തി​യ​തോ​ടെ ക​ള​മ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ​ന്ദ​ർ​ശ​ക വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ മു​ത​ൽ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ക​ള​മ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​യ​റു​ന്ന​ത് ഒ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്. സം​ശ​യം ഉ​യ​ർ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ ഇ​വി​ടെ​യെ​ത്തി​യ അ​സി. ക​മ്മീ​ഷ​ണ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും സ്റ്റേ​ഷ​നി​ലേ​ക്ക് ക​യ​റി​യി​ല്ല. പോ​ലീ​സു​കാ​ര​ൻ ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഡ്യൂ​ട്ടി ചെ​യ്ത​തും സ​ന്ദ​ർ​ശി​ച്ച​തു​മാ​യ സ്ഥ​ല​ങ്ങ​ളു​ടെ റൂ​ട്ട് മാ​പ്പ് ത​യാ​റാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​ടു​ത്തി​ട​പ​ഴ​കി​യ​വ​രേ​യും ക്വാ​റ​ന്‍റൈ​നി​ൽ ആ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു.

Read More