അനായാസം ആർക്കും തയാറാക്കാം; ലോ​ക്ക് ഡൗ​ണി​ലെ പരീക്ഷണക്കൂട്ടിൽ താരമായി ച​ക്ക​ക്കു​രു ജ്യൂ​സ്; തയാറാക്കുന്ന രീതിയിങ്ങനെ…

മൂ​വാ​റ്റു​പു​ഴ: ലോ​ക്ക് ഡൗ​ണി​ല്‍ പു​തി​യ പാ​ച​ക​ക്കൂ​ട്ടു​ക​ള്‍ പ​രീ​ക്ഷി​ക്കു​ന്ന തി​ര​ക്കി​ലാ​ണ് മ​ല​യാ​ളി​ക​ള്‍. നാ​ട്ടിൻപു​റ​​ങ്ങ​ളി​ലും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും ച​ക്ക​യാ​ണ് പ​ല​രു​ടെ​യും പ​രീ​ക്ഷ​ണ​വ​സ്തു. ച​ക്ക കൊ​ണ്ടു​ള്ള പു​തി​യ വി​ഭ​വ​ങ്ങ​ളു​ടെ കു​ത്തൊ​ഴു​ക്കാ​ണ് ലോ​ക്ക്ഡൗ​ണി​ല്‍ കാ​ണു​ന്ന​ത്. ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ നി​റ​ഞ്ഞു നി​ൽക്കു​ന്ന​ത് ച​ക്ക​ക്കു​രു ജ്യൂ​സാ​ണ്. ഷാ​ര്‍​ജ ഷെ​യ്ക്, ബ​ദാം ഷെ​യ്ക്ക് എ​ന്നി​വ​യെ​യെ​ല്ലാം ക​ട​ത്തി​വെ​ട്ടു​ന്ന​താ​ണ് ച​ക്ക​ക്കു​രു ജ്യൂ​സെ​ന്നാ​ണ് ഉ​ണ്ടാ​ക്കി​യ​വ​രും ക​ഴി​ച്ച​വ​രു​മെ​ല്ലാം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത്. അ​നാ​യാ​സം ആ​ര്‍​ക്കും ത​യാ​റാ​ക്കാ​മെ​ന്ന​താ​ണ് ച​ക്ക​ക്കു​രു ജ്യൂ​സി​നെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. ച​ക്ക​ക്കു​രു കു​ക്ക​റി​ലി​ട്ട് ആ​ദ്യം അ​ടി​ച്ചെ​ടു​ക്കു​ക. ഇ​ത് ത​ണു​ത്ത​ശേ​ഷം തൊ​ലി​ക​ള​യു​ക. പി​ന്നീ​ട് ത​ണു​ത്ത പാ​ല്‍, കു​റ​ച്ച് ഏ​ല​യ്ക്കാ, പ​ഴം എ​ന്നി​വ ചേ​ര്‍​ത്ത​ശേ​ഷം മി​ക്‌​സി​യി​ല്‍ അ​ടി​ച്ചെ​ടു​ത്താ​ല്‍ ജ്യൂ​സ് ത​യാ​റാ​കും. ലോ​ക്ക്ഡൗ​ണ്‍ തീ​ര്‍​ന്ന​ശേ​ഷം ഷോ​പ്പു​ക​ളി​ല്‍ ജാ​ക്ക്ഫ്രൂ​ട്ട് ജ്യൂ​സെ​ന്ന പേ​രി​ല്‍ സം​ഭ​വം അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ബേ​ക്ക​റി ഉ​ട​മ​ക​ളും.ഒ​രു​കാ​ല​ത്ത് ആ​ര്‍​ക്കും വേ​ണ്ടാ​തി​രു​ന്ന ച​ക്ക​യും ച​ക്ക​ക്കു​രു​വു​മെ​ല്ലാം ഇ​പ്പോ​ള്‍ ആ​ളു​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ഭ​ക്ഷ​ണ​വി​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ന്നു ഈ ​ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത്.

Read More

കോവിഡ് 19; ഭയമല്ല, ജാഗ്രതയാണ് വേണ്ടത്..! എറണാകുളത്ത് ജ​ന​സം​ഖ്യ 3.2 ദ​ശ​ല​ക്ഷം പേ​ർ; കി​ട​ക്ക 9,906, വെ​ന്‍റി​ലേ​റ്റ​ർ 283 ; 65 വ​യ​സി​നു മു​ക​ളി​ല്‍ 3,71,557 പേ​ര്‍

എറണാകുളം ജി​ല്ല​യി​ൽ ​ന​സം​ഖ്യ 3.2 ദ​ശ​ല​ക്ഷം. ഇ​തി​ൽ 50 ശ​ത​മാ​ന​ത്തി​ല​ധി​കം ജ​ന​ങ്ങ​ളും ന​ഗ​ര​മേ​ഖ​ല​യി​ൽ ജീ​വി​ക്കു​ന്നു. ഒ​രു മെ​ഡി​ക്ക​ല്‍ കോ​ള​ജും ര​ണ്ട് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക​ളും ഒ​രു സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യും 11 താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളും 22 ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റു​ക​ളും 76 പി​എ​ച്ച്‌​സി-​എ​ഫ്എ​ച്ച്‌​സി​ക​ളും 410 സ​ബ്‌​സെ​ന്‍റ​റു​ക​ളും 15 അ​ര്‍​ബ​ന്‍ പി​എ​ച്ച്‌​സി​ക​ളു​മാ​ണു ജി​ല്ല​യി​ലു​ള്ള​ത്. സ്വ​കാ​ര്യ-​ഇ​എ​സ്‌​ഐ മേ​ഖ​ല​യി​ലും കി​ട​ത്തി ചി​കി​ത്സാ സൗ​ക​ര്യ​മു​ള്ള ആ​ശു​പ​ത്രി​ക​ളു​ണ്ട്. ഇ​തി​നു പു​റ​മേ മൂ​ന്ന് മൊ​ബൈ​ല്‍ മെ​ഡി​ക്ക​ല്‍ യൂ​ണി​റ്റു​ക​ളും 27 ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​ക​ളും 41 ഹോ​മി​യോ ഡി​സ്‌​പെ​ന്‍​സ​റി​ക​ളും ഒ​രു സി​ദ്ധ ഡി​സ്‌​പെ​ന്‍​സ​റി​യു​മു​ണ്ട്. സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ ആ​കെ 2,310 കി​ട​ക്ക​ക​ളും 24 വെ​ന്‍റി​ലേ​റ്റ​റു​ക​ളു​മാ​ണു​ള്ള​ത്. സ്വ​കാ​ര്യ മേ​ഖ​ല​യി​ലാ​ക​ട്ടെ 6,596 കി​ട​ക്ക​ക​ളും 259 വെ​ന്‍റി​ലേ​റ്റ​റു​ക​ളു​മു​ണ്ട്. ആ​കെ 9,906 കി​ട​ക്ക​ക​ളും 283 വെ​ന്‍റി​ലേ​റ്റ​റു​ക​ളു​മാ​ണു​ള്ള​ത്. സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ ആ​കെ 518 ഡോ​ക്ട​ര്‍​മാ​രും 11 അ​ന​സ്‌​തെ​സ്റ്റി​സ്റ്റു​ക​ളും 22 ഫി​സി​ഷ്യ​ന്‍​സും 834 ന​ഴ്‌​സു​മാ​രും സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു. 65 വ​യ​സി​നു മു​ക​ളി​ല്‍…

Read More

എറണാകുളം ജില്ലയിൽ സ​മൂ​ഹ​വ്യാ​പ​ന​മു​ണ്ടാ​യാ​ൽ 10 ശ​ത​മാ​ന​ത്തി​നു കോ​വി​ഡ് ബാ​ധി​ച്ചേ​ക്കാം; എ​മ​ര്‍​ജ​ന്‍​സി റെ​സ്‌​പോ​ണ്‍​സ് പ്ലാ​ന്‍ പ്ര​കാ​രം ത​യാ​റാ​ക്കി​യ ക​ണ​ക്കുകൾ ഇങ്ങനെ…

കൊ​ച്ചി: കോ​വി​ഡ് 19ന്‍റെ സ​മൂ​ഹ​വ്യാ​പ​ന​മു​ണ്ടാ​യാ​ൽ ജി​ല്ല​യി​ൽ ജ​ന​സം​ഖ്യ​യു​ടെ 10 ശ​ത​മാ​ന​ത്തി​നു രോ​ഗ​ബാ​ധ​യു​ണ്ടാ​യേ​ക്കാ​മെ​ന്നു ജി​ല്ലാ ഭ​ര​ണ​കൂ​ടം ക​ണ​ക്കാ​ക്കു​ന്നു. എ​മ​ര്‍​ജ​ന്‍​സി റെ​സ്‌​പോ​ണ്‍​സ് പ്ലാ​ന്‍ പ്ര​കാ​രം ത​യാ​റാ​ക്കി​യ ക​ണ​ക്കാ​ണി​ത്. രോ​ഗ​ബാ​ധ​യു​ണ്ടാ​കു​ന്ന​വ​രി​ൽ 79 ശ​ത​മാ​നം പേ​ര്‍​ക്കും ചെ​റി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ മാ​ത്ര​മാ​ണു​ണ്ടാ​കു​ക. ഇ​വ​ര്‍ വീ​ട്ടി​ല്‍ ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​ഞ്ഞാ​ൽ മ​തി. ​ക്കി 20 ശ​ത​മാ​ന​ത്തോ​ളം പേ​ർ​ക്കു പ്രാ​ഥ​മി​ക ചി​കി​ത്സ​യോ, ചി​കി​ത്സ​യോ ആ​വ​ശ്യ​മാ​യി വ​രും. ഇ​വ​രു​ടെ എ​ണ്ണം ജി​ല്ല​യി​ലെ മൊ​ത്തം ചി​കി​ത്സാ സം​വി​ധാ​ന​ക്ഷ​മ​ത​യേ​ക്കാ​ള്‍ വ​ള​രെ​യ​ധി​ക​മാ​യി​രി​ക്കും. ഈ ​വി​ധ​ത്തി​ലു​ള്ള അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടു​ന്ന​തി​നു ജി​ല്ല​യി​ല്‍ സ​മ​ഗ്ര പ​ദ്ധ​തി ത​യാ​റാ​ക്കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. സു​ഹാ​സ് അ​റി​യി​ച്ചു. ടേ​ര്‍​ഷ്യ​റി കെ​യ​ര്‍ സെ​ന്‍റ​റു​ക​ള്‍, സെ​ക്ക​ന്‍​ഡ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റു​ക​ള്‍, ക​മ്യൂ​ണി​റ്റി ലെ​വ​ല്‍ ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റു​ക​ള്‍, ഷോ​ര്‍​ട്ട് സ്റ്റേ ​ഹോം​സ്, ഹോം ​ഐ​സൊ​ലേ​ഷ​ന്‍ എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല​യി​ലെ കോ​വി​ഡ് ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളു​ടെ ഘ​ട​ന നി​ര്‍​ണ​യി​ച്ചി​ട്ടു​ള്ള​ത്. വാ​ര്‍​ഡ് ത​ല​ത്തി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ൾ…

Read More

കോ​വി​ഡില്ലാതെ മൂന്നാംദിനവും കടന്ന് കൊച്ചി; 4 പേ​ര്‍ കൂടി ആ​ശു​പ​ത്രി വി​ട്ടു; ചികിത്‌സയിലുള്ളത് 18 പേർ കൂടി

കൊ​ച്ചി: തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും ജി​ല്ല​യി​ല്‍ ആ​ര്‍​ക്കും കോ​വി​ഡ് 19 റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ല്ല. ഇ​ന്ന​ലെ ല​ഭി​ച്ച 41 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ല​വും നെ​ഗ​റ്റീ​വ്. രോ​ഗം ഭേ​ദ​മാ​യ നാ​ലു പേ​ര്‍ കൂ​ടി ആ​ശു​പ​ത്രി വി​ട്ട​തും ആ​ശ്വാ​സം പ​ക​ർ​ന്നു. ഇ​നി 18 പേ​രാ​ണ് കോ​വി​ഡ് രോ​ഗം ബാ​ധി​ച്ചു ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 25 പേ​രാ​ണു രോ​ഗം പി​ടി​പെ​ട്ടു ചി​കി​ത്സ തേ​ടി​യ​ത്. ഇ​ന്ന​ലെ 43 സാ​മ്പി​ളു​ക​ള്‍ കൂ​ടി പു​തു​താ​യി പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. 109 സാ​മ്പി​ളു​ക​ളു​ടെ ഫ​ല​മാ​ണ് ഇ​നി വ​രാ​നു​ള്ള​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട ര​ണ്ടു പേ​രെ​ക്കൂ​ടി പു​തു​താ​യി ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 33 ആ​യി. 18 പേ​ര്‍ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും നാ​ല് പേ​ര്‍ ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ര​ണ്ടു പേ​ര്‍ ക​രു​വേ​ലി​പ്പ​ടി ഗ​വ. ആ​ശു​പ​ത്രി​യി​ലും ഒ​ന്‍​പ​ത് പേ​ര്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ്…

Read More

സ്വ​ർ​ണാ​ഭ​ര​ണ വി​പ​ണി അ​വ​ധി​യാ​ണെ​ങ്കി​ലും സ്വ​ർ​ണ​വി​ല റി​ക്കാ​ർ​ഡി​ൽ; പ​വ​ന് 32,800 രൂ​പ

കൊ​ച്ചി: ലോ​ക് ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി സ്വ​ർ​ണാ​ഭ​ര​ണ വി​പ​ണി അ​വ​ധി​യാ​ണെ​ങ്കി​ലും സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല റി​ക്കാ​ർ​ഡ് ഉ​യ​ര​ത്തി​ൽ. ഇ​ന്നു​മാ​ത്രം ഗ്രാ​മി​ന് 100 രൂ​പ​യും പ​വ​ന് 800 രൂ​പ​യും വ​ർ​ധി​ച്ചു. ഇ​തോ​ടെ സ്വ​ർ​ണ​വി​ല പ​വ​ന് 32,800 രൂ​പ​യും ഗ്രാ​മി​ന് 4,100 രൂ​പ​യു​മെ​ന്ന പു​തി​യ ഉ​യ​ര​ത്തി​ലെ​ത്തി. ക​ഴി​ഞ്ഞ​മാ​സം ആ​റി​ന് ഗ്രാ​മി​ന് 4,040 രൂ​പ​യും പ​വ​ന് 32,320 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ർ​ഡ് വി​ല. ഇ​താ​ണ് ഇ​ന്ന് മ​റി​ക​ട​ന്ന​ത്. സ്വ​ർ​ണാ​ഭ​ര​ണ വി​പ​ണി അ​വ​ധി​യാ​ണെ​ങ്കി​ലും അ​ഡ്വാ​ൻ​സ് ബു​ക്ക് ചെ​യ്ത​വ​ർ​ക്കും മു​ൻ നി​ശ്ച​യ​പ്ര​കാ​രം വി​വാ​ഹം ന​ട​ത്തേ​ണ്ട​വ​ർ​ക്കും സ്വ​ർ​ണാ​ഭ​ര​ണം ന​ൽ​കേ​ണ്ട​തി​നാ​ലു​മാ​ണു വി​ല നി​ശ്ച​യി​ക്കു​ന്ന​ത്.

Read More

കോ​വി​ഡ് 19; കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത് 35 പേ​ർ

കൊ​ച്ചി: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത് 35 പേ​ർ. ഇ​ന്ന​ലെ ര​ണ്ടു​ പേ​രെ കൂ​ടി ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വി​ടെ​നി​ന്ന് ഇ​ന്ന​ലെ ആ​റു​ പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. ഇ​തോ​ടെ​യാ​ണു വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ലു​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 35 ആ​യ​ത്. ഇ​തി​ൽ 19 പേ​ർ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും, നാ​ലു​പേ​ർ ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും, പത്തു പേ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ര​ണ്ടു പേ​ർ ക​രു​വേ​ലി​പ്പ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലു​മാ​ണ് ക​ഴി​യു​ന്ന​ത്. ഇ​ന്ന​ലെ പു​തി​യ​താ​യി 42 പേ​രെ​യാ​ണു വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ നി​ർ​ദേ​ശി​ച്ച​ത്. വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന 512 പേ​രെ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ർ​ത്തി​യാ​യ​തി​നെ തു​ട​ർ​ന്ന് നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി. ഇ​തോ​ടെ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​വ​രു​ടെ എ​ണ്ണം 672 ആ​യി. ആ​ശു​പ​ത്രി​ക​ളി​ലും, വീ​ടു​ക​ളി​ലും ആ​യി നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ…

Read More

“അ​ത് അ​ന്ത്യ​ചും​ബ​ന​മെന്നു കരുതിയില്ല’; അ​ര്‍​ജു​ന​ൻ മാഷിന്‍റെ ഓർമയിൽ പിന്നണി ഗായിക ജെൻസി

സീ​മ മോ​ഹ​ന്‍​ലാ​ല്‍ കൊ​ച്ചി: “ഒ​രു മാ​സം മു​മ്പ് മാ​ഷി​നെ ക​ണ്ട് യാ​ത്ര പ​റ​യു​മ്പോ​ള്‍ അ​ദ്ദേ​ഹം ന​ല്‍​കി​യ​ത് അ​ന്ത്യ​ചും​ബ​ന​മാ​ണെ​ന്ന് ഒ​രി​ക്ക​ലും ക​രു​തി​യി​ല്ല…’- വ​ടു​ത​ല സ്‌​കൈ​ലൈ​ന്‍ ക്രി​സ്റ്റ​ല്‍ വാ​ട്ട​ര്‍ വി​ല്ല​യി​ലി​രു​ന്ന് സം​ഗീ​ത സം​വി​ധ​യ​ക​ന്‍ എം.​കെ. അ​ര്‍​ജു​ന​നെ​ക്കു​റി​ച്ചു പ​റ​യു​മ്പോ​ള്‍ ഗാ​യി​ക ജെ​ന്‍​സി ആ​ന്‍റ​ണി​യു​ടെ ക​ണ്ണു​ക​ള്‍ നി​റ​ഞ്ഞൊ​ഴു​കി. പ​തി​ന​ഞ്ചാം വ​യ​സി​ല്‍ എം.​കെ. അ​ര്‍​ജു​ന​ന്‍റെ ഗാ​ന​ത്തി​ലൂ​ടെ​യാ​ണ് ജെ​ന്‍​സി ആ​ദ്യ​മാ​യി മ​ല​യാ​ള ച​ല​ച്ചി​ത്ര ഗാ​യി​ക​യാ​യ​ത്. ലോ​ക്ക് ഡൗ​ണി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഗു​രു​നാ​ഥ​നെ അ​വ​സാ​ന​മാ​യി കാ​ണാ​ന്‍ ക​ഴി​യാ​ത്ത വേ​ദ​ന​യി​ലാ​ണ് ജെ​ന്‍​സി. “ഞാ​ന്‍ ഇ​ട​യ്‌​ക്കൊ​ക്കെ മാ​ഷി​നെ കാ​ണാ​ന്‍ പോ​കു​മാ​യി​രു​ന്നു. മാ​ര്‍​ച്ച് ഒ​ന്നി​നാ​യി​രു​ന്നു മാ​ഷു​ടെ ജ​ന്മ​ദി​നം. അ​ന്നെ​നി​ക്ക് റേ​ഡി​യോ മി​ര്‍​ച്ചി​യു​ടെ ലൈ​ഫ് ടൈം ​അ​ച്ചീ​വ്‌​മെ​ന്‍റ് അ​വാ​ര്‍​ഡ് വാ​ങ്ങാ​നാ​യി ചെ​ന്നൈ​യ്ക്കു പോ​കേ​ണ്ടി​യി​രു​ന്നു. അ​തി​നാ​ല്‍ ഫെ​ബ്രു​വ​രി 27നാ​യി​രു​ന്നു ഞാ​ന്‍ മാ​ഷി​നെ കാ​ണാ​ന്‍ പോ​യ​ത്. ഉ​ച്ച​സ​മ​യം ആ​യ​തി​നാ​ല്‍ അ​ദ്ദേ​ഹം വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ഞാ​ന്‍ ക​ട്ടി​ലി​ന​രു​കി​ലി​രു​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യും കാ​ലു​മൊ​ക്കെ തി​രു​മി​ക്കൊ​ടു​ത്തു. ക്ഷീ​ണ​മു​ള്ള​തു​കൊ​ണ്ട് അ​ധി​കം സം​സാ​രി​ക്കേ​ണ്ടെ​ന്നും ഞാ​ന്‍ പ​റ​ഞ്ഞു.…

Read More

പൂ​ച്ച​ക​ള്‍​ക്കു ബി​സ്‌​ക​റ്റ് വാ​ങ്ങാ​ന്‍ പു​റ​ത്തി​റ​ങ്ങാം! മ​​​ര​​​ട് സ്വ​​​ദേ​​​ശി പ്ര​​​കാ​​​ശ​​​നു പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്ന​​​തി​​​നു പോ​​​ലീ​​​സ് അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ചെ​​​ങ്കി​​​ലും ഹൈ​​​ക്കോ​​​ട​​​തി അ​​​നു​​​മ​​​തി ന​​​ല്‍​കി

കൊ​​​ച്ചി: പൂ​​​ച്ച​​​ക​​​ള്‍​ക്കു ബി​​​സ്‌​​​ക​​​റ്റ് വാ​​​ങ്ങാ​​​ന്‍ മ​​​ര​​​ട് സ്വ​​​ദേ​​​ശി പ്ര​​​കാ​​​ശ​​​നു പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്ന​​​തി​​​നു പോ​​​ലീ​​​സ് അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ചെ​​​ങ്കി​​​ലും ഹൈ​​​ക്കോ​​​ട​​​തി അ​​​നു​​​മ​​​തി ന​​​ല്‍​കി. പൂ​​​ച്ച​​​ക​​​ള്‍​ക്കു​​​ള്ള ബി​​​സ്‌​​​ക​​​റ്റ് വാ​​​ങ്ങാ​​​ന്‍ ക​​​ട​​​വ​​​ന്ത്ര കൊ​​​ച്ചി​​​ന്‍ പെ​​​റ്റ്‌​​​സ് ഹോ​​​സ്പി​​​റ്റ​​​ലി​​​ല്‍ പോ​​​കാ​​​നാ​​ണ് ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് അ​​​നു​​​മ​​​തി ന​​​ല്‍​കി​​യ​​ത്. ഇ​​​ന്ന​​​ലെ വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ന്‍​സ് മു​​​ഖേ​​​ന ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ള്‍ ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍ നേ​​​രി​​​ട്ടാ​​​ണ് വാ​​​ദം ന​​​ട​​​ത്തി​​​യ​​​ത്. കോവി​​​ഡ് രോ​​​ഗ​​ഭീ​​​ഷ​​​ണി​​​യെ​​​ത്തു​​​ട​​​ര്‍​ന്നു ലോ​​​ക്ക് ഡൗ​​​ണ്‍ ന​​​ട​​​പ്പാ​​​ക്കു​​​മ്പോ​​​ള്‍ മൃ​​​ഗ​​​ങ്ങ​​​ള്‍​ക്കു​​​ള്ള തീ​​​റ്റ അ​​​വ​​​ശ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ജീ​​​വി​​​ക്കാ​​​നു​​​ള്ള മൗ​​​ലി​​​കാ​​​വ​​​കാ​​​ശം മൃ​​​ഗ​​​ങ്ങ​​​ള്‍​ക്കു​​മു​​ണ്ടെ​​ന്നു സു​​​പ്രീംകോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Read More

കോ​വി​ഡ് 19; പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജിതം; കൊ​ച്ചി​യി​ൽ 10,806 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി

കൊ​ച്ചി: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ 10,806 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ർ​ത്തി​യാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​ത്ര​യും​ പേ​രെ ഒ​ഴി​വാ​ക്കി​യ​ത്. പു​തു​ക്കി​യ നി​ർ​ദേ​ശ പ്ര​കാ​രം മാ​ർ​ച്ച് അ​ഞ്ചി​നു​ ശേ​ഷം വി​ദേ​ശ​ത്തു​നി​ന്നും, മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും തി​രി​കെ​യെ​ത്തി​യ​വ​രി​ൽ ഹൈ ​റി​സ്ക്ക് വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​ർ മാ​ത്രം 28 ദി​വ​സം വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞാ​ൽ മ​തി. ഇ​തി​നാ​ലാ​ണ് വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന 10,806 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്. ഇ​തോ​ടെ വീ​ടു​ക​ളി​ൽ നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​വ​രു​ടെ എ​ണ്ണം 1,142 ആ​യി. ഇ​ന്ന​ലെ പു​തി​യ​താ​യി 106 പേ​രെ​യാ​ണ് വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ നി​ർ​ദേ​ശി​ച്ച​ത്. അ​തി​നി​ടെ, ഇ​ന്ന​ലെ ഒ​ൻ​പ​തു​പേ​രെ കൂ​ടി ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ ര​ണ്ടു​പേ​ർ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും നാ​ലു​പേ​ർ ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും മൂ​ന്നു​പേ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​ണ്. ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​ നി​ന്ന് ഒ​രാ​ളെ​യും,…

Read More

അ​വ​സാ​നം ഒ​രു വാ​ക്കു​പോ​ലും പ​റ​യാ​തെ മാ​ഷ് പോ​യി; അ​ര്‍​ജു​ന​ന്‍ മാ​ഷി​ന്‍റെ ഓ​ര്‍​മ​ക​ളി​ല്‍ വി​തു​മ്പി ജ​യ​കു​മാ​ര്‍

സീമ മോഹൻലാൽ കൊ​ച്ചി : ‘നാ​ലു ദി​വ​സം മു​മ്പ് മാ​ഷി​നെ ക​ണ്ട് തി​രി​ച്ചു പോ​ന്ന​താ​ണ്. കൊ​റോ​ണ​യു​ടെ ഭാ​ഗ​മാ​യു​ള്ള പോ​ലീ​സ് സു​ര​ക്ഷാ​പ​രി​ശോ​ധ​ന​യു​ള്ള​തി​നാ​ല്‍ എ​ന്നും പോ​കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. അ​വ​സാ​നം ഒ​രു വാ​ക്കു​പോ​ലും പ​റ​യാ​തെ മാ​ഷ് പോ​യി.’- സം​ഗീ​ത കു​ല​പ​തി എം.​കെ അ​ര്‍​ജു​ന​ന്‍റെ ചേ​ത​ന​യ​റ്റ ശ​രീ​ര​ത്തെ നോ​ക്കി ഇ​തു​പ​റ​യു​മ്പോ​ള്‍ ഇ​ട​ക്കൊ​ച്ചി പ​ഷ്ണി​ത്തോ​ട് ശ്രീ​വ​ത്സ​ത്തി​ല്‍ ജ​യ​കു​മാ​റി​ന്‍റെ ക​ണ്ഠ​മി​ട​റി. ക​ഴി​ഞ്ഞ മു​പ്പ​തു​വ​ര്‍​ഷ​മാ​യി അ​ര്‍​ജു​ന​ന്‍ മാ​ഷി​ന്‍റെ സ​ന്ത​ത സ​ഹ​ചാ​രി​യാ​യി​രു​ന്നു ജ​യ​കു​മാ​ര്‍. ‘ജ​യാ…’ എ​ന്നു മാ​ഷ് നീ​ട്ടി വി​ളി​ക്കു​ന്ന ജ​യ​കു​മാ​ര്‍ ബി​സി​ന​സു​കാ​ര​നാ​ണ്. 200 സി​നി​മ​യി​ലാ​യി ആ​യി​ര​ത്തി​ല​ധി​കം സം​ഗീ​തം പ​ക​ര്‍​ന്ന അ​ര്‍​ജു​ന​ന്‍ മാ​ഷി​ന്‍റെ ഓ​രോ ഗാ​ന​ങ്ങ​ളും ജ​യ​നു ഹൃ​ദ​സ്ഥ​മാ​ണ്. ‘കു​ട്ടി​ക്കാ​ലം മു​ത​ല്‍ മാ​ഷി​ന്‍റെ കു​ടും​ബ​വു​മാ​യി ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ന് അ​ടു​ത്ത ബ​ന്ധ​മു​ണ്ട്. പ​ഴ​നി​യി​ലെ ജീ​വ​കാ​രു​ണ്യ ആ​ന​ന്ദാ​ശ്ര​മ​ത്തി​ലേ​ക്ക് അ​ര്‍​ജു​ന​ന്‍ മാ​ഷി​നെ​ക്കൊ​ണ്ടു​പോ​യ​ത് എ​ന്‍റെ വ​ല്യ​ച്ച​ന്‍ രാ​മ​ന്‍ വൈ​ദ്യ​രാ​ണ്. പ​ഴ​നി​യി​ല്‍ നി​ന്ന് മാ​ഷ് വീ​ട്ടി​ല്‍ വ​രു​മ്പോ​ള്‍ അ​ദ്ദേ​ഹ​ത്തെ ഞ​ങ്ങ​ളു​ടെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​കൊ​ണ്ടു​വ​രാ​ന്‍ വ​ല്യ​ച്ച​ന്‍ എ​ന്നെ…

Read More