എ​ന്‍​സി​പി യോ​ഗം കൊ​ച്ചി​യി​ല്‍; സീ​റ്റു​ക​ള്‍ വി​ല്പ​ന​യ്‌​ക്കെ​ന്ന പേ​രി​ല്‍ ന​ഗ​ര​ത്തി​ൽ പോ​സ്റ്റ​റു​ക​ള്‍

കൊ​ച്ചി: കു​ട്ട​നാ​ട് സീ​റ്റി​നെ​ച്ചൊ​ല്ലി അ​ഭി​പ്രാ​യ ഭി​ന്ന​ത രൂ​ക്ഷ​മാ​യി​രി​ക്കേ എ​ന്‍​സി​പി യോ​ഗം ഇ​ന്ന് കൊ​ച്ചി​യി​ല്‍ ചേ​രും. കു​ട്ട​നാ​ട് സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കാ​ന്‍ എ​ന്‍​സി​പി കോ​ര്‍ ക​മ്മി​റ്റി, സം​സ്ഥാ​ന ഭാ​ര​വാ​ഹി, നി​ര്‍​വാ​ഹ​ക സ​മി​തി യോ​ഗ​ങ്ങ​ളാ​ണ് ചേ​രു​ക. സാ​സ് ട​വ​റി​ലാ​ണ് യോ​ഗം ചേ​രു​ന്ന​ത്. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​പി. പീ​താം​ബ​ര​ന്‍, മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ, മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ തു​ട​ങ്ങി​യ നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും. കു​ട്ട​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​മാ​വും യോ​ഗ​ത്തി​ലെ പ്ര​ധാ​ന ച​ര്‍​ച്ച. ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ല്‍ എ​ന്‍​സി​പി​ക്ക് അ​നു​വ​ദി​ച്ച സ്ഥാ​ന​ത്തേ​യ്ക്കു​ള്ള പ്ര​തി​നി​ധി​യെ തെ​ര​ഞ്ഞെ​ടു​ക്ക​ലും യോ​ഗം ച​ര്‍​ച്ച ചെ​യ്യു​മെ​ന്നാ​ണു വി​വ​രം. തോ​മ​സ് ചാ​ണ്ടി​യു​ടെ സ​ഹോ​ദ​ര​ന്‍ തോ​മ​സ് കെ. ​തോ​മ​സ് മ​ത്സ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍​ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് യോ​ഗം ചേ​രു​ന്ന​ത്. പാ​ര്‍​ട്ടി​യി​ല്‍ കു​ടും​ബാ​ധി​പ​ത്യം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടു​മാ​യി ഒ​രു വി​ഭാ​ഗം രം​ഗ​ത്തെ​ത്തി​യ​തോ​ടെ യോ​ഗം ക​ലു​ഷി​ത​മാ​കു​മെ​ന്നാ​ണ് സൂ​ച​ന​ക​ള്‍. നേ​തൃ​യോ​ഗം ചേ​രാ​നി​രി​ക്കേ പാ​ര്‍​ട്ടി​ക്കു​ള്ളി​ലെ ഭി​ന്ന​ത​യും മ​റ​നീ​ക്കി…

Read More

മെ​ട്രോ സ്റ്റോ​ക്കിം​ഗ് യാ​ർ​ഡി​ൽ നിന്ന് 20 ലക്ഷം രൂപയുടെ കമ്പി മോഷ്ടച്ച കേസിൽ രണ്ടു പേർകൂടി പിടിയിൽ; മൂന്ന് മാസത്തിനുള്ളിൽ ഇതുവരെ പിടിയിലായത് അഞ്ച് പേർ

തൃ​പ്പൂ​ണി​ത്തു​റ: കൊ​ച്ചി മെ​ട്രോ​യു​ടെ ഇ​രു​മ്പ​ന​ത്തു​ള്ള സ്റ്റോ​ക്കിം​ഗ് യാ​ർ​ഡി​ൽനി​ന്ന് ഇ​രു​മ്പു​ക​മ്പി​ക​ൾ മോ​ഷ്ടി​ച്ച കേസിൽ പിടിയിലായ പ്ര​തി​ക​ളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ക​മ്പ​നി​യി​ലേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന ആ​ലു​വ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യി​ട്ടു​ള്ള പെ​രു​മ്പാ​വൂ​ർ പോ​ഞ്ഞാ​ശേ​രി വ​ലി​യവീ​ട്ടി​ൽ യാ​സ​ർ (38), ഇ​യാ​ളു​ടെ സു​ഹൃ​ത്ത് ആ​ലു​വ സ്വ​ദേ​ശി ക​മ്പ​നി​പ്പ​ടി തൈ​ക്കാ​ട്ടു​ക​ര ത​ച്ച​വ​ല്ല​ത്ത് മു​ഹ​മ്മ​ദ് ഫ​റൂ​ക്ക് (35), എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ പി​ടി​യി​ലാ​യ​ത്. കൊ​ച്ചി മെ​ട്രോ​യു​ടെ തൃ​പ്പൂണി​ത്തു​റ പേ​ട്ട മു​ത​ൽ എ​സ്എ​ൻ ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ജോ​ലി​ക​ൾ​ക്കാ​യി ക​മാ​നി എ​ൻ​ജി​നീ​യ​റിം​ഗ് ക​മ്പ​നി​യു​ടെ ഇ​രു​മ്പ​നം, സ്റ്റീ​ൽ സ്റ്റോ​ക്കിം​ഗ് യാ​ർ​ഡി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 20ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന നാ​ൽ​പ​തോ​ളം ട​ൺ തൂ​ക്കം വ​രു​ന്ന ഇ​രു​മ്പു​ക​മ്പി​ക​ൾ 2019 ഡി​സം​ബ​ർ 18ന് ​പു​ല​ർ​ച്ചെ​യാ​ണ് മോ​ഷ​ണം പോ​യ​ത്. സം​ഘ​ത്തി​ലെ മ​റ്റു പ്ര​തി​ക​ളാ​യ ക​മ്പ​നി​യു​ടെ സ്റ്റോ​ർ അ​സി​സ്റ്റ​ന്‍റാ​യി​രു​ന്ന ക​ർ​ണാ​ട​ക സ്വ​ദേ​ശി​യാ​യ ശ​ര​ണ​ബാ​സ​പ്പ (23), ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രാ​യ കൊ​ല്ലം സ്വ​ദേ​ശി ഷൈ​ൻ (39) തി​രു​വ​ന​ന്ത​പു​രം ക​ണി​യാ​പു​രം സ്വ​ദേ​ശി വി​ഷ്ണു…

Read More

ക്ഷീ​രോ​ത്പാ​ദ​ക മേ​ഖ​ല​യി​ൽ രൂ​ക്ഷ​ പ്ര​തി​സ​ന്ധി; പാ​ല്‍​വി​ല ലി​റ്റ​റി​ന് ആ​റു രൂ​പ കൂട്ട​ണമെന്ന് മി​ല്‍​മ

കൊ​ച്ചി: ക്ഷീ​രോ​ത്പാ​ദ​ക മേ​ഖ​ല​യി​ലെ രൂ​ക്ഷ​മാ​യ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​ന്ന​തി​ന് പാ​ല്‍ വി​ല്‍​പ​ന വി​ല ലി​റ്റ​റി​ന് ആ​റു വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് മി​ല്‍​മ എ​റ​ണാ​കു​ളം മേ​ഖ​ലാ യൂ​ണി​യ​ന്‍. ഇ​ന്ന​ലെ ചേ​ര്‍​ന്ന ഭ​ര​ണ സ​മി​തി​യി​ലാ​ണ് മി​ല്‍​മ സം​സ്ഥാ​ന​ത​ല ഫെ​ഡ​റേ​ഷ​ന്‍ വ​ഴി ഇ​ക്കാ​ര്യം സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​ന്‍ തീ​രു​മാ​നിച്ച​ത്. വേ​ന​ല്‍ കനത്ത​തോ​ടെ ക്ഷീ​രോ​ത്പാ​ദ​ന​ത്തി​ല്‍ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. ഉ​ത്പാ​ദ​നക്കു​റ​വ് സൃ​ഷ്ടി​ക്കു​ന്ന സാ​മ്പ​ത്തി​കന​ഷ്ട​ത്തി​ന് പു​റ​മേ കാ​ലി​ത്തീ​റ്റ​യു​ടെ വി​ല വ​ര്‍​ധ​നയും പ​ച്ച​പ്പു​ല്ലി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വും ക്ഷീ​ര​ക​ര്‍​ഷ​ക​നെ ഈ ​മേ​ഖ​ല വി​ട്ടു​പോ​കാ​ന്‍ പ്രേ​രി​പ്പി​ക്കു​ക​യാ​ണ്. ക്ഷീ​രോ​ത്പാ​ദ​ക മേ​ഖ​ല​യി​ലെ രൂ​ക്ഷ​മാ​യ ഈ ​പ്ര​തി​സ​ന്ധി​യും വി​പ​ണി നി​ല​നി​ര്‍​ത്താ​ന്‍ കൂ​ടു​ത​ല്‍ വി​ല ന​ല്‍​കി സം​സ്ഥാ​ന​ത്തി​നു പു​റ​ത്തുനി​ന്നു പാ​ല്‍ കൊ​ണ്ടു​വ​രു​ന്ന​ത് മൂ​ല​മു​ണ്ടാ​വു​ന്ന ന​ഷ്ട​വും ഭ​ര​ണസ​മി​തി വി​ല​യി​രു​ത്തി.​ പാ​ല്‍ വി​ല വ​ര്‍​ധി​പ്പി​ക്കാത്ത​പ​ക്ഷം ന​ഷ്ടം സ​ഹി​ച്ച് ക്ഷീ​ര​മേ​ഖ​ല​യി​ല്‍ തു​ട​രാ​ന്‍ ക​ര്‍​ഷ​ക​ര്‍ ത​യാ​റാ​വു​ക​യി​ല്ലെ​ന്നും ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി കൂ​ടു​ത​ല്‍ രൂ​ക്ഷ​മാ​കു​മെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. ക്ഷീ​ര​സം​ഘ​ങ്ങ​ളി​ല്‍ പാ​ല്‍ അ​ള​ക്കാ​തെ ക​ര്‍​ഷ​ക​ര്‍ പു​റ​ത്ത് പാ​ല്‍ ന​ല്‍​കു​ന്ന​ത് സം​ഘ​ങ്ങ​ള്‍​ക്ക് ക​ടു​ത്ത സാ​മ്പ​ത്തി​ക…

Read More

കടുത്ത ചൂടിൽ ആനകുട്ടിയുടെ നില വഷളാകുന്നു; കുട്ടിയാനയെ എത്രയും പെട്ടെന്ന് ആ​ന​പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റ​ണമെന്ന് ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ

കോ​ത​മം​ഗ​ലം: കു​ട്ട​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ വ​ടാ​ട്ടു​പാ​റ പ​ല​വ​ൻ​പു​ഴ​യു​ടെ സ​മീ​പം വ​ന​ത്തി​നു​ള്ളി​ൽ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കാ​ട്ടാ​ന​ക്കു​ട്ടി​യെ സു​ര​ക്ഷി​ത​മാ​യി ആ​ന പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ മ​ന്ത്രി പി. ​രാ​ജു​വി​ന് ക​ത്ത് ന​ൽ​കി. വ​ടാ​ട്ടു​പാ​റ പ​ല​വ​ൻ​പ​ടി​യി​ൽ വാ​ട്ട​ർ ടാ​ങ്കി​നു സ​മീ​പം ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് നാ​ട്ടു​കാ​ർ കാ​ട്ടാ​ന​ക്കു​ട്ടി​യെ ക​ണ്ട​ത്. തു​ട​ർ​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം നാ​ലു മാ​സം മാ​ത്ര​മാ​ണ് കാ​ട്ടാ​ന​ക്കു​ട്ടി​യു​ടെ പ്രാ​യ​മെ​ന്ന് വെ​റ്റ​റി​ന​റി ഡോ​ക്ട​ർ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം പ​റ​ഞ്ഞു. നി​ല​വി​ൽ ആ​ന​ക്ക​യം ഫോ​റ​സ്റ്റ് ക്യാ​ന്പ് ഷെ​ഡി​നു സ​മീ​പം താ​ൽ​ക്കാ​ലി​ക​മാ​യി വേ​ലി കെ​ട്ടി സം​ര​ക്ഷി​ച്ചി​രി​ക്കു​ന്ന കാ​ട്ടാ​ന​ക്കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​വു​ക​യാ​ണെ​ന്നും, ക​ടു​ത്ത ചൂ​ടി​ലും മ​റ്റും കാ​ട്ടാ​ന​ക്കു​ട്ടി ക്ഷീ​ണി​ത​നാ​ണെ​ന്നും അ​തു​കൊ​ണ്ട് സു​ര​ക്ഷി​ത​മാ​യ ആ​ന പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് ആ​ന​ക്കു​ട്ടി​യെ അ​ടി​യ​ന്ത​ര​മാ​യി മാ​റ്റു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ മ​ന്ത്രി​ക്ക് ന​ൽ​കി​യ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

വി​ല്ല​നാ​യി പാ​റ​മ​ട! കു​ടി​വെ​ള്ള​ത്തി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ക​ല​രു​ന്നു

അ​ങ്ക​മാ​ലി: പാ​റ​മ​ട​യു​ടെ പ്ര​വ​ർ​ത്ത​നം​മൂ​ലം വീ​ടു​ക​ൾ​ക്കും ഇ​ട​തു​ക​ര ക​നാ​ലി​നും വി​ള്ള​ൽ വീ​ഴുന്നു. കനാൽ ചോർന്നു സ​മീ​പ​ത്തെ വീ​ടു​ക​ളു​ടെ ക​ക്കൂ​സ് ടാ​ങ്കു​ക​ൾ നി​റ​ഞ്ഞ് കൈ​ത്തോ​ടു​ക​ൾ വ​ഴി മ​ലി​നജ​ലം ചാ​ല​ക്കു​ടി പു​ഴ​യി​ലേ​ക്ക് ഒ​ഴു​കു​കയാണ്. ക​റു​കു​റ്റി പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ ഏ​ഴാ​റ്റു​മു​ഖം ക​ട്ടിം​ഗ് ഭാ​ഗ​ത്താ​ണ് ക​ഴി​ഞ്ഞ ആ​റു മാ​സ​മാ​യി ക്വാ​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ചാ​ല​ക്കു​ടി ഇ​ട​തു​ക​ര മെ​യി​ൻ ക​നാ​ൽ 100 അ​ടി താ​ഴ്ച​യി​ലൂ​ടെ​യാ​ണ് ഇ​വി​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​തി​ന്‍റെ 60 മീ​റ്റ​ർ സ​മീ​പ​ത്താ​ണ് പാ​റ​മ​ട പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ക​നാ​ലി​ന്‍റെ ആ​ദ്യ ബ്രാ​ഞ്ച് ക​നാ​ലാ​യ അ​ടി​ച്ചി​ലി ക​നാ​ലി​ൽ വെ​ള്ളം വി​ടു​ന്പോ​ൾ പാ​റ​മ​ട​യു​ടെ പ്ര​വ​ർ​ത്ത​നം​മൂ​ലം ബ്രാ​ഞ്ചു ക​നാ​ൽ വി​ണ്ടു​കീ​റി താ​ഴെ സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന വീ​ടു​ക​ളി​ലെ ക​ക്കൂ​സ് ടാ​ങ്കു​ക​ൾ നി​റ​ഞ്ഞ് ക​വി​ഞ്ഞൊ​ഴു​കി ക​ണ്ണ​ന്പി​ള്ളി തോ​ട് വ​ഴി ചാ​ല​ക്കു​ടി പു​ഴ​യി​ലേ​ക്ക് ചോ​രു​ക​യാ​ണ്. ചാ​ല​ക്കു​ടി പു​ഴ​യു​ടെ ജ​ലം കു​ടി​വെ​ള്ള​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ എ​ത്ര​യും വേ​ഗം ഏ​ഴാ​റ്റു​മു​ഖം ക​ട്ടിം​ഗ് ഭാ​ഗ​ത്തെ പാ​റ​മ​ട​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നു. പ​ഞ്ചാ​യ​ത്ത്…

Read More

പ​ട്ടി കു​ര​ച്ചു! അ​യ​ൽ​വാ​സി​കള്‍ പ​ട്ടി​യെ ത​ല്ലി​ച്ച​ത​ച്ചു, ചോ​ദ്യം​ചെ​യ്ത ദ​ന്പ​തി​ക​ൾക്കും മ​ർ​ദനം

പെ​രു​ന്പാ​വൂ​ർ: കു​ര​ച്ചെ​ന്ന കാ​ര​ണം പ​റ​ഞ്ഞു പൂ​ട്ടി​യി​ട്ട പ​ട്ടി​യെ അ​യ​ൽ​വാ​സി ത​ല്ലി​ച്ച​ത​ച്ചെ​ന്നും ചോ​ദ്യം ചെ​യ്ത ദ​ന്പ​തി​ക​ളെ മ​ർ​ദി​ച്ചെ​ന്നും പ​രാ​തി. പാ​ണി​യേ​ലി മ​ണ്ണാ​ർ​കു​ടി എ​ൽ​ദോ​സ് (38), ഭാ​ര്യ ബീ​ന (36) എ​ന്നി​വ​രെ​യാ​ണ് അ​യ​ൽ​വാ​സി​യാ​യ അ​ച്ഛ​നും മ​ക​നും മ​ർ​ദി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ എ​ൽ​ദോ​സി​ന്‍റെ വീ​ട്ടി​ലെ പ​ട്ടി കു​ര​ച്ച​തി​നാ​ൽ അ​യ​ൽ​വാ​സി​ക​ളാ​യ ഇ​രു​വ​രു​മെ​ത്തി പ​ട്ടി​യെ വ​ലി​യ ക​ല്ലി​നെ​റി​യു​ക​യും പ​ട്ടി​ക​യെ​ടു​ത്ത് ത​ല്ലി​ച്ച​ത​യ്ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​നെ ചോ​ദ്യം ചെ​യ്ത ദ​ന്പ​തി​ക​ളെ ഇ​രു​വ​രും ചേ​ർ​ന്ന് പ​ട്ടി​ക​യ്ക്കു മ​ർ​ദി​ച്ചെ​ന്നും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ർ ത​ല്ലി​ത​ക​ർ​ത്തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ത​ല​യ്‌​ക്ക് അ​ടി​കൊ​ണ്ട് ബോ​ധം ന​ഷ്ട​പ്പെ​ട്ട എ​ൽ​ദോ​സി​നെ നാ​ട്ടു​കാ​ർ പെ​രു​ന്പാ​വു​ർ താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. പി​റ്റേ​ദി​വ​സം എ​ൽ​ദോ​സി​ന്‍റെ പി​താ​വാ​യ പൗ​ലോ​സി​നെ (62) റോ​ഡി​ൽ വ​ച്ച് ബൈ​ക്കി​ടി​പ്പി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ച​താ​യും പ​രാ​തി​യു​ണ്ട്. കു​റു​പ്പം​പ​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നാ​ണ് ബീ​ന എ​ൽ​ദോ​സ് പ​റ​യു​ന്നു.

Read More

പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ സി​​​വി​​​ല്‍ സ​​​ര്‍​വീ​​​സ് പ​​​രീ​​​ക്ഷ​​​യി​​​ലെ ചോ​​​ദ്യ​​​ങ്ങ​​​ള്‍; കെ​എ​എ​സ് പ​രീ​ക്ഷ​യ്‌​ക്കെ​തി​രേ ആ​രോ​പ​ണ​വു​മാ​യി പി.​ടി. തോ​മ​സ് എം​എ​ല്‍​എ

കൊ​​​ച്ചി: ക​​​ഴി​​​ഞ്ഞ 22ന് ​​​പി​​​എ​​​സ്‌​​​സി ന​​​ട​​​ത്തി​​​യ കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റീ​​​സ് സ​​​ര്‍​വീ​​​സ് (കെ​​​എ​​​എ​​​സ്) പ​​​രീ​​​ക്ഷ​​​യ്‌​​​ക്കെ​​​തി​​​രേ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​മാ​​​യി പി.​​​ടി. തോ​​​മ​​​സ് എം​​​എ​​​ല്‍​എ. പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ സി​​​വി​​​ല്‍ സ​​​ര്‍​വീ​​​സ് പ​​​രീ​​​ക്ഷ​​​യി​​​ലെ ചോ​​​ദ്യ​​​ങ്ങ​​​ള്‍ കെ​​​എ​​​എ​​​സ് പ​​​രീ​​​ക്ഷ​​​യ്ക്കാ​​​യി പ​​​ക​​​ര്‍​ത്തി​​​യെ​​​ന്ന് എം​​​എ​​​ല്‍​എ ആ​​​രോ​​​പി​​​ച്ചു. 2001 ലെ ​​​പാ​​​ക്കി​​​സ്ഥാ​​​ന്‍ സി​​​വി​​​ല്‍ സ​​​ര്‍​വീ​​​സ് പ​​​രീ​​​ക്ഷ​​​യു​​​ടെ ചോ​​​ദ്യ​​​പ്പേ​​​റി​​​ല്‍​നി​​​ന്ന് എ​​​ടു​​​ത്തി​​​ട്ടു​​​ള്ള ആ​​​റ് ചോ​​​ദ്യ​​​ങ്ങ​​​ളു​​​ടെ ന​​​മ്പ​​​ര്‍ സ​​​ഹി​​​ത​​​മാ​​​ണ് എം​​​എ​​​ല്‍​എ ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച​​​ത്. എ​​​ന്നാ​​​ല്‍, ഇ​​​വ ഏ​​​തൊ​​​ക്കെ ചോ​​​ദ്യ​​​ങ്ങ​​​ളാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ല്ല. സം​​​ഭ​​​വം സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ​​​യും പ​​​രീ​​​ക്ഷാ ന​​​ട​​​ത്തി​​​പ്പു​​​കാ​​​രു​​​ടെ​​​യും ഗു​​​രു​​​ത​​​ര വീ​​​ഴ്ച​​​യാ​​​ണെ​​​ന്നും സ​​​മ​​​ഗ്ര​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ള്‍​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നും എം​​​എ​​​ല്‍​എ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Read More

ആ​ദി​വാ​സി ക്ഷേ​മത്തിനായി സർക്കാർ കരുതൽ; ആ​ദി​വാ​സി ഊ​രു​ക​ളി​ൽ റേ​ഷ​ൻക​ട ഇനി വീട്ടിലെത്തും

കോ​ത​മം​ഗ​ലം: ആ​ദി​വാ​സി ഊ​രു​ക​ളി​ൽ റേ​ഷ​ൻ വീ​ട്ടി​ലെ​ത്തി​ക്കു​ന്ന സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ൻ ക​ട പ​ദ്ധ​തി മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ട​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പൂ​യം​കു​ട്ടി റേ​ഷ​ൻ ക​ട പ​ടി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​ദി​വാ​സി ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ദി​വാ​സി ഊ​രു​ക​ളി​ൽ നേ​രി​ട്ട് റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ത​മം​ഗ​ലം താ​ലൂ​ക്കി​ൽ കു​ട്ട​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ വി​ദൂ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ വാ​രി​യം, ഉ​റി​യം​പെ​ട്ടി, തേ​ര എ​ന്നീ കോ​ള​നി​ക​ളി​ൽ നേ​രി​ട്ട് റേ​ഷ​ൻ എ​ത്തി​ക്കു​ന്ന പ​ദ്ധ​തി​ക്കാ​ണ് തു​ട​ക്ക​മാ​യ​ത്. കു​ട്ട​ന്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്ധ്യാ ലാ​ലു, ഭ​ക്ഷ്യ ക​മ്മീ​ഷ​ൻ അം​ഗം ബി. ​രാ​ജേ​ന്ദ്ര​ൻ, റേ​ഷ​നിം​ഗ് ക​ട്രോ​ള​ർ ആ​ർ. മീ​ന, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ, ജ്യോ​തി കൃ​ഷ്ണ, ജി​ല്ലാ പ​ട്ടി​ക​വ​ർ​ഗ ഓ​ഫീ​സ​ർ ജി. ​അ​നി​ൽ​കു​മാ​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​കെ. ബൈ​ജു,…

Read More

തടസങ്ങൾ എല്ലാം നീങ്ങി; മൂവാറ്റുപുഴ കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​ൻ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് സ്ഥലം ഏറ്റടുക്കാൻ നടപടി

മൂ​വാ​റ്റു​പു​ഴ: ടൗ​ണ്‍ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൂ​വാ​റ്റു​പു​ഴ കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​ൻ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് ക​ള​മൊ​രു​ങ്ങു​ന്നു. കെ​എ​സ്ടി​പി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കെ​എ​സ്ആ​ർ​ടി​സി​യു​ടെ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ട​സ​ങ്ങ​ൾ എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് നീ​ങ്ങി​യ​തോ​ടെ​യാ​ണ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് ന​ട​പ​ടി​യാ​കു​ന്ന​ത്. കെ​എ​സ്ആ​ർ​ടി​സിയു​ടെ സ്ഥ​ല​വും വ​ർ​ക്ക്‌‌​ഷോ​പ്പ് കെ​ട്ടി​ട​വും ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി കെ​എ​സ്ടി​പി​യി​ൽ​നി​ന്നു 1.80 ല​ക്ഷ​മാ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. തു​ക കെ​എ​സ്ആ​ർ​ടി​സി​യ്ക്ക് കൈ​മാ​റു​ക​യും ചെ​യ്തു. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 51 ല​ക്ഷ​മാ​ണ് കെ​എ​സ്ടി​പി​യി​ൽ​നി​ന്ന് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. റോ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പ​ട്ടു​ള്ള എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കു​ക​യും നി​ർ​മാ​ണ പ്ര​വ​ർ​ത്തി ടെ​ൻ​ഡ​ർ ചെ​യ്യു​ക​യും വ​ർ​ക്ക് എ​ഗ്രി​മെ​ന്‍റ് വ​യ്ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് കെ​എ​സ്ടി​പി​യു​ടെ നേ​ത്ര​ത്തി​ൽ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. മൂ​വാ​റ്റു​പു​ഴ-​ചെ​ങ്ങ​ന്നൂ​ർ എം​സി റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ മൂ​വാ​റ്റു​പു​ഴ കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​ൻ നി​ർ​മാ​ണ​വും ഇ​തോ​ടൊ​പ്പം പൂ​ർ​ത്തി​യാ​കേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ കെ​എ​സ്ആ​ർ​ടി​യു​ടെ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലും വ​ർ​ക്ക്‌​ഷോ​പ്പ് കെ​ട്ടി​ടം പൊ​ളി​ച്ച് മാ​റ്റ​ലു​മാ​യി ബ​ന്ധ​പ്പെ​ടു​ണ്ടാ​യ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളു​മാ​ണ് നി​ർ​മാ​ണം…

Read More

നെടുമ്പാശേരി വഴിത്തോട്ടിലെ വെള്ളത്തിന് നിറം മാറ്റം; കാരണം കണ്ടെത്തി ആശങ്കയകറ്റണമെന്ന് നാട്ടുകാർ

നെ​ടു​മ്പാ​ശേ​രി: നെ​ടു​മ്പാ​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന ജ​ല​സ്രോ​ത​സാ​യ വ​ഴി​ത്തോ​ട്ടി​ലെ വെ​ള്ള​ത്തി​ന് നി​റം മാ​റ്റം. ഇ​ട​മ​ല​യാ​ർ പ​ദ്ധ​തി​യി​ൽ നി​ന്നു​ള്ള വെ​ള്ളം വാ​പ്പാ​ല​ശേ​രി ക​യ​റ്റു കു​ഴി പു​ഞ്ച​ത്തോ​ട്ടി​ലൂ​ടെ വ​ഴി​ത്തോ​ട്ടി​ലെ​ത്തി​യ ശേ​ഷം നി​റം മാ​റ്റം പ്ര​ക​ട​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വാ​പ്പാ​ല​ശേ​രി മു​ത​ൽ മാ​ഞ്ഞാ​ലി തോ​ട് വ​രെ ഏ​ഴ് കി​ലോ​മീ​റ്റ​റി​ല​ധി​കം വ​രു​ന്ന തോ​ട്ടി​ലൂ​ടെ ഒ​ഴു​കു​ന്ന വെ​ള്ള​ത്തി​നു​ണ്ടാ​യ നി​റം മാ​റ്റം ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ജ​ല​ത്തി​ന്‍റെ നി​റം മാ​റ്റം എ​ങ്ങ​നെ​യാ​ണു​ണ്ടാ​യ​തെ​ന്ന് ക​ണ്ടെ​ത്താ​ൻ ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തോ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ട​മ​ല​യാ​ർ വെ​ള്ള​ത്തി​ന് നി​റം​മാ​റ്റ​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി.​അ​ങ്ക​മാ​ലി മു​നി​സി​പ്പാ​ലി​റ്റി​യി​ലൂ​ടെ നെ​ടു​മ്പാ​ശേ​രി പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി വ​രെ​യെ​ത്തു​ന്ന കാ​ന​യി​ലെ വെ​ള്ള​ത്തി​ന് ക​റു​ത്ത നി​റ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. വെ​ള്ള​ത്തി​ലെ മാ​ലി​ന്യ​ത്തി​ന്‍റെ അ​ള​വ് ക​ണ്ടെ​ത്താ​ൻ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് നെ​ടു​മ്പാ​ശേ​രി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. വെ​ള്ള​ത്തി​ൽ മാ​ലി​ന്യം ക​ല​ർ​ന്ന​ത് എ​വി​ടെ നി​ന്നെ​ന്ന് ക​ണ്ടെ​ത്താ​ൻ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് വി​ദ​ഗ്ധ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച്…

Read More