31 കോടി അനുവദിച്ചിട്ടും കിഴക്കന്പലത്ത് റോഡുകൾ  പുനർനിർമിക്കുന്നില്ല; ദുർഗതിയിൽ പഴിച്ച് നാട്ടുകാർ

കി​ഴ​ക്ക​മ്പ​ലം: കി​ഴ​ക്ക​ന്പ​ല​ത്ത് റോ​ഡു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് സ​ര്‍​ക്കാ​ര്‍ 31 കോ​ടി അ​നു​വ​ദി​ച്ചി​ട്ടും നി​ർ​മാ​ണ​പ്ര​വ​ർ​ത്തി​ക​ൾ ന​ട​ക്കു​ന്നി​ല്ല. മ​ന​ക്ക​ക​ട​വ്-​നെ​ല്ലാ​ട്, പ​ട്ടി​മ​റ്റം-​പ​ത്താം​മൈ​ല്‍ റോ​ഡു​ക​ളു​ടെ പു​ന​ര്‍​നി​ര്‍​മാ​ണ​മാ​ണ് എ​ങ്ങു​മെ​ത്താ​ത്ത​ത്. ടെ​ൻ​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ ക​ഴി​ഞ്ഞ് ഒ​ന്ന​ര​വ​ര്‍​ഷ​മാ​യ റോ​ഡു​ക​ള്‍​ക്കാ​ണ് ഈ ​ദു​ര്‍​ഗ​തി. കാ​ല്‍​ന​ട​യാ​ത്ര പോ​ലും ദു​സ​ഹ​മാ​യ രീ​തി​യി​ല്‍ റോ​ഡ് ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്. എ​റ​ണാ​കു​ളം-​തേ​ക്ക​ടി ഹൈ​വേ​യി​ല്‍ പെ​ട്ട കു​ന്ന​ത്തു​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മ​ന​യ്ക്ക​ക​ട​വ് മു​ത​ല്‍ നെ​ല്ലാ​ട് വ​രെ​യു​ള്ള ഭാ​ഗ​ത്തെ നി​ര്‍​മാ​ണ​മാ​ണ് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​ത്. കൊ​ച്ചി-​ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ​പാ​ത​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ​ട്ടി​മ​റ്റം-​പ​ത്താം മൈ​ല്‍ റോ​ഡി​ന്‍റെ അ​വ​സ്ഥ​യും ഇ​ത് ത​ന്നെ​യാ​ണ്. കി​ഫ്ബി​യി​ല്‍ നി​ന്നും 30.91 കോ​ടി രൂ​പ​യാ​ണ് ര​ണ്ട് റോ​ഡി​ന്‍റെ​യും പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. 18 മാ​സം കൊ​ണ്ട് പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ല്‍ 2018 ജൂ​ലൈ 20നാ​ണ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ക​രാ​ര്‍ വ​ച്ച​ത്. എ​ന്നാ​ല്‍ ഒ​രു​വ​ര്‍​ഷം പി​ന്നി​ടു​മ്പോ​ഴും നി​ര്‍​മാ​ണം പ്രാ​രം​ഭ ദി​ശ​യി​ല്‍ ത​ന്നെ​യാ​ണ്. ചെ​റി​യ കു​ഴി​ക​ള്‍ വ​ന്‍ ഗ​ര്‍​ത്ത​ങ്ങ​ളാ​യി മാ​റി. വി​വി​ധ വ​കു​പ്പു​ക​ള്‍ ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ങ്ങ​ളും നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍…

Read More

അറ്റകുറ്റപ്പണി പാതിവഴിയിൽ അവസാനിപ്പിച്ചു; ആ​ലു​വ​ ബൈപാസ് സർവീസ് റോ​ഡ് വീ​ണ്ടും ത​ക​ർ​ന്നു

ആ​ലു​വ: അ​റ്റ​കു​റ്റ​പ്പ​ണി പാ​തി​വ​ഴി​യി​ൽ അ​വ​സാ​നി​പ്പി​ച്ച​തോ​ടെ ആ​ലു​വ ബൈ​പാ​സ് പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തെ സ​ർ​വീ​സ് റോ​ഡി​ൽ വീ​ണ്ടും കു​ഴി​ക​ൾ നി​റ​ഞ്ഞു. പൊ​തു​പ്ര​വ​ർ​ത്ത​ക​ർ കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ക​യും ദേ​ശീ​യ പാ​ത അ​ധി​കൃ​ത​ർ കു​റ​ച്ചി​ട​ങ്ങ​ളി​ൽ മാ​ത്രം അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്ത റോ​ഡ് ശേ​ഷം ഒ​രു മാ​സ​ത്തി​നു​ള്ളി​ലാ​ണ് ത​ക​ർ​ച്ച​യി​ലാ​യ​ത്. മാ​ർ​ക്ക​റ്റി​നും ബൈ​പാ​സ് ക​വ​ല​ക്കും ഇ​ട​യി​ലു​ള്ള തൈ​നോ​ത്ത് ലൈ​നി​നോ​ട് ചേ​ർ​ന്ന ബ​സ് സ്‌​റ്റോ​പ്പി​ന് മു​ന്നി​ലാ​ണ് റോ​ഡ് പ്ര​ധാ​ന​മാ​യും ത​ക​ർ​ന്ന് കി​ട​ക്കു​ന്ന​ത്. അ​ധി​കൃ​ത​ർ തി​രി​ഞ്ഞു​നോ​ക്കാ​താ​യ​തോ​ടെ പൊ​തു​പ്ര​വ​ർ​ത്ത​ക​ർ കോ​ൺ​ക്രീ​റ്റ് ഉ​പ​യോ​ഗി​ച്ച് കു​ഴി​ക​ൾ അ​ട​ച്ചു. എ​ന്നാ​ൽ, ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങു​ന്ന​തി​നാ​ൽ കോ​ൺ​ക്രീ​റ്റ് ചെ​യ്ത ഭാ​ഗ​ങ്ങ​ളി​ൽ ചി​ല സ്‌​ഥ​ല​ത്ത്‌ കു​ഴി​യു​ക​യും സ​മീ​പ​ത്ത് കു​ന്നു​പോ​ലെ ഉ​യ​ർ​ന്ന് നി​ൽ​ക്കു​ക​യും ചെ​യ്തു. റോ​ഡ് ത​ക​ർ​ച്ച​ക്കെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളും പ​രാ​തി​ക​ളും ശ​ക്ത​മാ​യ​തോ​ടെ ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ ഇ​ത​ട​ക്ക​മു​ള്ള കു​ഴി​ക​ൾ അ​ട​ക്കാ​ൻ തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ, കോ​ൺ​ക്രീ​റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് കു​ന്നു​പോ​ലെ​യാ​യ ഭാ​ഗ​ങ്ങ​ളി​ൽ അ​തു​പോ​ലെ ത​ന്നെ ടാ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തി​രെ പ​രാ​തി ഉ​യ​ർ​ന്ന​പ്പോ​ൾ ടാ​റി​ങ് പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി കു​ന്നു​പോ​ലെ​കി​ട​ന്ന…

Read More

ഫ്ളാറ്റുകൾ ചീട്ടുകൊട്ടാരം പോലെ പതിക്കും..! ആ​റു സെ​ക്ക​ൻ​ഡി​ൽ നി​ലം​പൊ​ത്തും; പ​ത്തു മീ​റ്റ​റി​ന​പ്പു​റം പ്ര​ക​മ്പ​ന​മി​ല്ല; മരടിലെ പൊളിക്കലിനെക്കുറിച്ച് കമ്പനി പറ‍യുന്നതിങ്ങനെ..

മ​ര​ട്(​കൊ​ച്ചി): മ​ര​ടി​ലെ ഫ്ളാ​റ്റു​ക​ൾ പൊ​ളി​ക്കാ​ൻ വേ​ണ്ടി​വ​രി​ക ആ​റു സെ​ക്ക​ൻ​ഡി​ൽ താ​ഴെ മാ​ത്രം സ​മ​യം. പൊ​ളി​ക്ക​ൽ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത ക​ന്പ​നി​ക​ളാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പൊ​ളി​ക്കു​ന്പോ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ പ​ത്തു മീ​റ്റ​ർ ചു​റ്റ​ള​വി​ന​പ്പു​റ​ത്തേ​ക്കു പ്ര​ക​ന്പ​ന​മു​ണ്ടാ​കി​ല്ല. ഫ​ല​പ്ര​ദ​മാ​യ ര​ണ്ടു രീ​തി​ക​ളാ​ണു കെ​ട്ടി​കം പൊ​ളി​ക്കാ​ൻ ക​ന്പ​നി​ക​ൾ സാ​ധാ​ര​ണ​യാ​യി സ്വീ​ക​രി​ക്കു​ക. കെ​ട്ടി​ടം ചീ​ട്ടു കൊ​ട്ടാ​രം പോ​ലെ നി​ലം പ​തി​ക്കു​ന്ന​താ​ണ് അ​തി​ലൊ​ന്ന്. 19 നി​ല​ക​ളു​ള്ള ഒ​രു കെ​ട്ടി​ട​ത്തി​ന്‍റെ അ​ഞ്ചു നി​ല​ക​ളി​ൽ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ സ്ഥാ​പി​ക്കും. കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ൽ ആ​ദ്യം സ്ഫോ​ട​ന​മു​ണ്ടാ​കും. നി​മി​ഷ​ങ്ങ​ൾ​ക്ക​കം കെ​ട്ടി​ടം നി​ലം​പ​തി​ക്കും. ലം​ബാ​കൃ​തി​യി​ലു​ള്ള മൂ​ന്നു ഭാ​ഗ​ങ്ങ​ളാ​യി കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​താ​ണു ര​ണ്ടാ​മ​ത്തെ മാ​തൃ​ക. ഫ്ളാ​റ്റു​ക​ൾ നി​ല​നി​ൽ​ക്കു​ന്ന സ്ഥ​ല​വും പ​രി​സ​ര​വും പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും ഏ​തു രീ​തി സ്വീ​ക​രി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ ക​ന്പ​നി​ക​ൾ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കു​ക. ഫ്ളാ​റ്റ് സ​മു​ച്ച​യ​ങ്ങ​ൾ ക​രാ​ർ ഏ​റ്റെ​ടു​ക്കു​ന്ന ക​ന്പ​നി​ക​ൾ​ക്ക് ശ​നി​യാ​ഴ്ച​യാ​ണു കൈ​മാ​റു​ക. മ​ര​ട് ന​ഗ​ര​സ​ഭ​യു​ടെ പ്ര​ത്യേ​ക കൗ​ണ്‍​സി​ൽ യോ​ഗം ചേ​രും. കൗ​ണ്‍​സി​ലി​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​കും പൊ​ളി​ക്കാ​നു​ള്ള…

Read More

തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്താന്‍ ശ്ര​മി​ക്കുന്നു! വൈ​റ്റി​ല മേ​ല്‍​പ്പാ​ലം സം​ബ​ന്ധി​ച്ച് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യ​വ​ർ കു​ടു​ങ്ങും

കൊ​ച്ചി: വൈ​റ്റി​ല മേ​ല്‍​പ്പാ​ലം സം​ബ​ന്ധി​ച്ച് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രേ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ദേ​ശീ​യ​പാ​ത വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​റ​ണാ​കു​ളം സൈ​ബ​ര്‍ സെ​ല്ലി​ൽ പ​രാ​തി ന​ല്‍​കി. വൈ​റ്റി​ല മേ​ല്‍​പ്പാ​ല​ത്തി​ലൂ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​മ്പോ​ള്‍ മു​ക​ളി​ലൂ​ടെ പോ​കു​ന്ന മെ​ട്രോ പാ​ല​ത്തി​ല്‍ ത​ട്ടു​മെ​ന്ന ത​ര​ത്തി​ലു​ള്ള ചി​ത്രം ഉ​ള്‍​പ്പെ​ടു​ത്തി സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രേ​യാ​ണ് അ​ധി​കൃ​ത​ര്‍ രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​ത്. വാ​ട്‌​സാ​പ്, ഫേ​സ്ബു​ക്ക് തു​ട​ങ്ങി​യ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണു വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ത്തി​യ​ത്. അ​ടു​ത്ത മാ​ര്‍​ച്ചോ​ടെ ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ പ​ണി​ക​ള്‍ നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ചി​ല​ര്‍ സ​ന്ദേ​ശ​ങ്ങ​ള്‍ പ​ര​ത്തി​യി​രു​ന്നു. ഇ​തി​നെ​തി​രേ രം​ഗ​ത്തു​വ​ന്ന അ​ധി​കൃ​ത​ര്‍ പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ദൂ​രെ​നി​ന്നു നോ​ക്കു​മ്പോ​ള്‍ പാ​ല​ങ്ങ​ള്‍ അ​ടു​ത്ത​ടു​ത്താ​യി തോ​ന്നു​ന്ന​താ​ണെ​ന്നും വി​ശ​ദീ​ക​രി​ക്കു​ന്നു. വൈ​റ്റി​ല മേ​ല്‍​പ്പാ​ല​ത്തി​നും മെ​ട്രോ പാ​ള​ത്തി​നു​മി​ട​യി​ലെ അ​ക​ലം 5.5 മീ​റ്റ​ര്‍ ആ​ണ്. ബ​സി​നു​പോ​ലും മൂ​ന്ന​ര മീ​റ്റ​ര്‍ താ​ഴെ​യാ​ണു പ​ര​മാ​വ​ധി ഉ​യ​രം. ഡ​ബി​ള്‍ ഡ​ക്ക​ര്‍ ബ​സി​ന്‍റെ ഉ​യ​ര​മാ​ക​ട്ടെ 4.5 മീ​റ്റ​ര്‍…

Read More

വ​ലി​യ വാ​ഹ​ന​ങ്ങ​ൾ വൈ​റ്റി​ല മേ​ൽ​പ്പാ​ല​ത്തി​ൽ ക​യ​റി​യാ​ൽ മെ​ട്രോ പാ​ല​ത്തി​ൽ മു​ട്ടു​മെ​ന്ന് വ്യാ​ജ പ്ര​ച​ര​ണം; പ​രാ​തി ന​ൽ​കാ​നൊ​രു​ങ്ങി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്

കൊ​ച്ചി: വൈ​റ്റി​ല മേ​ൽ​പ്പാ​ല​ത്തി​ലൂ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്പോ​ൾ മു​ക​ളി​ലൂ​ടെ പോ​കു​ന്ന മെ​ട്രോ പാ​ല​ത്തി​ൽ ത​ട്ടു​മെ​ന്ന ത​ര​ത്തി​ൽ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ പ്ര​ച​ര​ണം, വി​ഷ​യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​താ​യി അ​റി​യി​ച്ച പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ദേ​ശീ​യ​പാ​ത വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്. വാ​ട്സ് ആ​പ്പ്, ഫേ​സ്ബു​ക്ക് തു​ട​ങ്ങി​യ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണു വ്യാ​ജ​പ്ര​ച​ര​ണ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്ന​ത്. പാ​ല​ങ്ങ​ൾ ത​മ്മി​ലു​ള്ള അ​ക​ലം കു​റ​വാ​യ​തു​കൊ​ണ്ടാ​ണു മേ​ൽ​പ്പാ​ല​ത്തി​ന്‍റെ പ​ണി​ക​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന​തെ​ന്നും സ​ന്ദേ​ശ​ങ്ങ​ൾ പ​ര​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, പ്ര​ച​ര​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും ദൂ​രെ​നി​ന്നു നോ​ക്കു​ന്പോ​ൾ പാ​ല​ങ്ങ​ൾ അ​ടു​ത്ത​ടു​ത്താ​യി തോ​ന്നു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ക്കു​ന്നു. വൈ​റ്റി​ല മേ​ൽ​പ്പാ​ല​ത്തി​നും മെ​ട്രോ പാ​ള​ത്തി​നു​മി​ട​യി​ലെ ദൂ​രം 5.5 മീ​റ്റ​ർ ആ​ണ്. ബ​സി​നു​പോ​ലും മൂ​ന്ന​ര മീ​റ്റ​ർ താ​ഴെ​യാ​ണു പ​ര​മാ​വ​ധി ഉ​യ​രം. ഡ​ബി​ൾ ഡ​ക്ക​ർ ബ​സി​ന്‍റെ ഉ​യ​ര​മാ​ക​ട്ടെ 4.5 മീ​റ്റ​ർ മാ​ത്ര​മേ​വ​രൂ. ഇ​ത​റി​യാ​തെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്പോ​ൾ മെ​ട്രോ പാ​ള​ത്തി​ൽ മു​ട്ടു​മെ​ന്ന ത​ര​ത്തി​ൽ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​ർ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്താ​നാ​ണു…

Read More

പത്തു ലക്ഷം രൂപ വിലവരുന്ന  സ്ഥ​ലം അ​ങ്ക​ണ​വാ​ടി​ക്കു സൗ​ജ​ന്യ​മാ​യി ന​ൽ​കി ദ​മ്പതികൾ മാതൃകയായി

കോ​ല​ഞ്ചേ​രി: പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്തി​ലെ പു​തു​പ്പ​നം വാ​ർ​ഡി​ൽ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ങ്ക​ണ​വാ​ടി​ക്ക് സ്വ​ന്ത​മാ​യി കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ മൂ​ന്നു സെ​ന്‍റ് സ്ഥ​ലം സം​ഭാ​വ​ന ന​ൽ​കി ദ​ന്പ​തി​ക​ൾ. റി​ട്ട. ബാ​ങ്ക് മാ​നേ​ജ​ർ കു​ന്നി​പ്പി​ള്ളി​ക്കാ​ട്ടേ​ൽ കെ.​പി.​ഏ​ലി​യാ​സും റി​ട്ട. പ്ര​ധാ​നാ​ധ്യാ​പി​ക സി.​കെ. ഗ്രേ​സി​യും ചേ​ർ​ന്നാ​ണ് 10 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​ത്. സ്ഥ​ല​ത്തി​ന്‍റെ ആ​ധാ​രം വാ​ർ​ഡ് അം​ഗം പോ​ൾ വെ​ട്ടി​ക്കാ​ട​ൻ ഏ​റ്റു​വാ​ങ്ങി. പ​ഞ്ചാ​യ​ത്തും ഐ​സി​ഡി​എ​സും ചേ​ർ​ന്ന് 14.50 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്.

Read More

നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി ലോ​റി​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ; നാട്ടുകാർ ഭീതിയിൽ

മൂ​വാ​റ്റു​പു​ഴ: നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി ചീ​റി​പ്പാ​യു​ന്ന ലോ​റി​ക​ൾ​ക്കെ​തി​രേ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​കു​ന്നു. ദി​നം​പ്ര​തി ക്വാ​റി​ക​ളി​ൽ​നി​ന്നും മ​റ്റു​മെ​ത്തു​ന്ന ലോ​റി​ക​ൾ അ​പ​ക​ട​ങ്ങ​ൾ വ​രു​ത്തി​വ​ച്ചി​ട്ടും പോ​ലീ​സോ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പോ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ ജ​ന​രോ​ഷം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ തൃ​ക്ക​ള​ത്തൂ​രി​ൽ അ​ല​ക്ഷ്യ​മാ​യി ക​രി​ങ്ക​ല്ല് ക​യ​റ്റി വ​ന്ന ടോ​റ​സ് നാ​ട്ടു​കാ​ർ ത​ട​ഞ്ഞി​രു​ന്നു. തു​ട​ർ​ന്നു ഹൈ​വേ പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ച്ചു. ക​ല്ലു​ക​ൾ റോ​ഡി​ൽ വീ​ഴു​ന്ന ത​ര​ത്തി​ലാ​ണ് ടോ​റ​സി​ൽ ലോ​ഡ് ക​യ​റ്റി​യി​രു​ന്ന​ത്. അ​മി​ത​മാ​യി ലോ​ഡ് ക​യ​റ്റു​ന്ന​തു മൂ​ലം ലോ​റി​യു​ടെ പി​ൻ​വ​ശ​ത്തെ വാ​തി​ൽ അ​ക​ന്നു ക​ല്ലു​ക​ൾ റോ​ഡി​ൽ പ​തി​ക്കാ​വു​ന്ന നി​ല​യി​ലാ​യി​രു​ന്നു. സ്കൂ​ൾ സ​മ​യ​ങ്ങ​ളി​ൽ ടി​പ്പ​ർ, ടോ​റ​സ് അ​ട​ക്ക​മു​ള്ള ലോ​റി​ക​ൾ വാ​ഹ​ന​ങ്ങ​ൾ ന​ഗ​ര​ത്തി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്ന നി​യ​മ​ങ്ങ​ളും പ​ല​പ്പോ​ഴും പാ​ലി​ക്കാ​റി​ല്ല. രാ​വി​ലെ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലും ഗ്രാ​മീ​ണ പ്ര​ദേ​ശ​ങ്ങ​ളി​ല​ട​ക്കം ടോ​റ​സ് ലോ​റി​ക​ൾ സ​ർ​വീ​സ് ന​ട​ത്ത​രു​തെ​ന്ന ക​ർ​ശ​ന നി​ർ​ദ്ദേ​ശ​മു​ണ്ടെ​ങ്കി​ലും പാ​ലി​ക്കാ​റി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഭാ​ര​വാ​ഹ​ന​ങ്ങ​ൾ…

Read More

മ​ര​ട് ഫ്ലാ​റ്റ് പൊളിക്കൽ;  ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നു​ള്ള​വ​രു​ടെ പ​ട്ടി​ക സ​ർ​ക്കാ​രി​ന് കൈ​മാ​റി

കൊ​ച്ചി: മ​ര​ടി​ലെ ഫ്ലാ​റ്റ് ഉ​ട​മ​ക​ളി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ യോ​ഗ്യ​ത ഉ​ള്ള​വ​രു​ടെ പ​ട്ടി​ക മ​ര​ട് ന​ഗ​ര​സ​ഭ സ​ർ​ക്കാ​രി​ന് കൈ​മാ​റി. ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് ആ​കെ 241 പേ​ർ​ക്ക് അ​ർ​ഹ​ത​യു​ണ്ടെ​ന്നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ക​ണ്ടെ​ത്ത​ൽ. നാ​ല് ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രി​ൽ 135 ഫ്ലാ​റ്റ് ഉ​ട​മ​ക​ളാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ രേ​ഖ കൈ​പ്പ​റ്റി​യി​ട്ടു​ള്ള​ത്. 106 ഫ്ലാ​റ്റ് ഉ​ട​മ​ക​ൾ വി​ൽ​പ​ന ക​രാ​ർ ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, 54 ഫ്ലാ​റ്റു​ക​ൾ നി​ർ​മാ​താ​ക്ക​ളു​ടെ പേ​രി​ൽ ത​ന്നെ​യാ​ണു​ള്ള​ത്. ഇ​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​ര തു​ക ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ല.

Read More

കരിങ്കൽകെട്ടിനടിയിലെ മണ്ണൊലിച്ചുപോയി;  ഫോ​ർ​ട്ട് വൈ​പ്പി​നി​ൽ നടപ്പാത ​ഇ​ടി​ഞ്ഞു  തകർന്നു;  അധികൃതരുടെ അനാസ്ഥയാണ് തകരാൻ കാരണമെന്ന് നാട്ടുകാർ

വൈ​പ്പി​ൻ: ഫോ​ർ​ട്ട് വൈ​പ്പി​നി​ൽ അ​ഴി​മു​ഖ​ത്തി​നു അ​ഭി​മു​ഖ​മാ​യി സ​ന്ദ​ർ​ശ​ക​ർ​ക്ക് വേ​ണ്ടി നി​ർ​മി​ച്ച നടപ്പാത ​പ​ല​യി​ട​ത്തും ത​ക​ർ​ന്നു. ടൈ​ലി​നു താ​ഴെ നി​ര​ത്തി​യി​രു​ന്ന ക​രി​ങ്ക​ല്ലു​ക​ൾ​ക്കി​ട​യി​ൽനി​ന്നും മ​ണ്ണ് ഒ​ലി​ച്ച് പോ​യ​താ​ണ് നടപ്പാത ​ത​ക​രാ​ൻ കാ​ര​ണം. വേ​ലി​യേ​റ്റ​വും ശ​ക്ത​മാ​യ തി​ര​മാ​ല​ക​ളു​മാ​ണ് മ​ണ്ണൊ​ലി​പ്പി​നു ഇ​ട​യാ​ക്കി​യ​ത്. ശ​ക്ത​മാ​യ തി​ര​മാ​ല​ക​ളും വേ​ലി​യേ​റ്റ​വും ഉ​ള്ള കൊ​ച്ചി അ​ഴി​മു​ഖ​ത്ത് ഇ​ത്ത​ര​ത്തി​ലു​ള്ള നടപ്പാത നി​ർമിക്കു​ന്പോ​ൾ വേ​ണ്ട സാ​ങ്കേ​തി​ക മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്കാ​തി​രു​ന്ന​തും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​തി​രു​ന്ന​തു​മാ​ണ് വി​ന​യാ​യ​ത്. മ​ണ്ണൊ​ലി​പ്പ് ചൂ​ണ്ടി​ക്കാ​ട്ടി പ​രി​സ​ര​വാ​സി​ക​ൾ പ​ല​കു​റി അ​ധി​കൃ​ത​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും ഇതൊന്നും ചെവിക്കൊണ്ടില്ലെന്ന ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്. ഏ​താ​ണ്ട് ആ​റ് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് നി​ർ​മ്മി​ച്ച​താ​ണ് ഈ നടപ്പാത. ​ഒ​ഴി​വു ദി​ന​ങ്ങ​ളി​ൽ രാ​പ​ക​ൽ എ​ന്നി​ല്ലാ​തെ​യും മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​ര​ങ്ങ​ളി​ലും നടപ്പാതയിൽ നി​റ​യെ സ​ന്ദ​ർ​ശ​കരാ​യി​രി​ക്കും. 460 മീ​റ്റ​ർ ദൂ​ര​ത്തി​ൽ പ​ടി​ഞ്ഞാ​റോ​ട്ട് നി​ർ​മ്മി​ച്ചി​ട്ടു​ള്ള നടപ്പാത ​ഫോ​ർ​ട്ട് വൈ​പ്പി​ൻ സു​വ​ർ​ണതീ​രം ബീ​ച്ചി​ലേ​ക്കു​ള്ള മാ​ർ​ഗവു​മാ​ണ്. ത​ക​ർ​ന്നു കി​ട​ന്നി​ട്ടും സ​ന്ദ​ർ​ശ​ക​ർ ഇ​തി​ലൂ​ടെ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഏ​ത് സ​മ​യ​ത്തും അ​പ​ക​ടം ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് പ​രി​സ​ര​വാ​സി​ക​ൾ…

Read More

നെടുമ്പാശേരി വിമാനത്താവളത്തിൽ രണ്ട് കോടിയുടെ കഞ്ചാവുമായി പിടിയിലായ തമിഴ്നാട്ടുകാർ  അ​ന്താ​രാ​ഷ്‌ട്ര മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളെ​ന്ന് സൂ​ച​ന

നെ​ടു​മ്പാ​ശേ​രി: ര​ണ്ട് കോ​ടി രൂ​പ വി​ല വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ അ​ന്താ​രാ​ഷ്‌ട്ര മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​ണെ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ചു. എ​റ​ണാ​കു​ളം ന​ർ​കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പി​ടി​യി​ലാ​യ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് വി​വ​രം ല​ഭി​ച്ച​ത്. എ​ന്നാ​ൽ ആ​രാ​ണ് ത​ങ്ങ​ളെ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ന് ചു​മ​ത​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് വ്യ​ക്ത​മാ​ക്കാ​ൻ ഇ​വ​ർ തയാറാ​യി​ല്ല. ആ​വ​ർ​ത്തി​ച്ചു​ള്ള ചോ​ദ്യ​ത്തി​നും ആ​ളെ അ​റി​യി​ല്ല എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. തി​ങ്ക​ളാ​ഴ്ച്ച​യാണ് മ​യ​ക്കു​മ​രു​ന്നു​മാ​യി ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ഷം​സു​ദ്ദീ​ൻ അ​ഷ്റ​ഫ് അ​ലി (35), മു​ഹ​മ്മ​ദ് അ​ർ​ഷാ​ദ് (29), മു​ഹ​മ്മ​ദ് അ​മീ​ൻ (35) എ​ന്നി​വ​ർ പി​ടി​യി​ലാ​യ​ത്. വി​ദേ​ശ വി​പ​ണി​യി​ൽ വ​ൻ ഡി​മാ​ൻഡ് ഉ​ള്ള 850 ഗ്രാം ​മെ​താം​ഫെ​റ്റാ​മൈ​ൻ മ​യ​ക്കു​മ​രു​ന്നാ​ണ് ഇ​വ​രി​ൽനി​ന്നും ക​സ്റ്റം​സ് എ​യ​ർ ഇന്‍റലി​ജ​ൻ​സ് വി​ഭാ​ഗ​വും സിഐഎ​സ്എ​ഫും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. കൂ​ടു​ത​ൽ…

Read More