കൊച്ചിയിലെ നിശാപാർട്ടികളിലേക്ക് കഞ്ചാവ്   വൻ തോതിൽ എത്തുന്നു;  നെടുമ്പാശേരി വിമാനത്താവളത്തിൽ  9 മാ​സ​ത്തി​നി​ടെ പി​ടി​കൂ​ടി​യ​ത്  9.5 കോ​ടി രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന്‍

നെ​ടു​മ്പാ​ശേ​രി: ദ​ക്ഷി​ണേ​ന്ത്യ​യി​ലെ മ​യ​ക്കു​മ​രു​ന്ന്‍ ക​ട​ത്തി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം മാ​റു​ന്നു. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ക​ഴി​ഞ്ഞ ഒ​ൻ​പ​ത് മാ​സ​ത്തി​നി​ടെ പി​ടി​കൂ​ടി​യ​ത് 9.5 കോ​ടി രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​ര​മാ​ണ്. ഈ ​കാ​ല​യ​ള​വി​ല്‍ ത​ന്നെ പി​ടി​യി​ലാ​യ​തി​ന്‍റെ പ​തി​ന്‍​മ​ട​ങ്ങ് മ​യ​ക്കു​മ​രു​ന്ന്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് ക​ട​ല്‍ ക​ട​ന്നി​ട്ടു​ണ്ടാ​കു​മെ​ന്നും ക​ണ​ക്കാ​ക്കു​ന്നു. ര​ഹ​സ്യ വി​വ​രം ല​ഭി​ക്കു​ക​യോ ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള സം​ശ​യം തോ​ന്നി വി​ശ​ദ​മാ​യ പ​രി​ശോ​ധന ന​ട​ത്തു​മ്പോ​ഴോ മാ​ത്ര​മാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള മ​യ​ക്കു​മ​രു​ന്ന്‍ സം​ഘം പി​ടി​യി​ലാ​കു​ന്ന​ത്. കു​റ​ഞ്ഞ വി​ല​യ്ക്ക് സം​ഘ​ടി​പ്പി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന്‍ വി​ദേ​ശ​ത്ത് എ​ത്തു​ന്ന​തോ​ടെ വി​ല കോ​ടി​ക​ളാ​യാ​ണ് വ​ര്‍​ധി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു ത​ന്നെ ക​രി​യ​ര്‍​മാ​രാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്കും വ​ന്‍ ഓ​ഫ​റു​ക​ളാ​ണ് സം​ഘം ന​ല്‍​കു​ന്ന​ത്. അ​ടു​ത്ത കാ​ല​ത്ത് നെ​ടു​മ്പാ​ശേ​രി​യി​ല്‍ പി​ടി​യി​ലാ​യ മ​യ​ക്കു​മ​രു​ന്നി​ല്‍ കൂ​ടു​ത​ലും ദോ​ഹ​യി​ലേ​ക്ക് ക​ട​ത്താ​ന്‍ ല​ക്ഷ്യ​മി​ട്ട​താ​യി​രു​ന്നു. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ മ​ല​പ്പു​റം സ്വ​ദേ​ശി ദോ​ഹ​യി​ലേ​ക്ക് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 1.62 കി​ലോ​ഗ്രാം ഹാ​ഷി​ഷ് പി​ടി​കൂ​ടി​യി​രു​ന്നു. ഈ ​കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ല്‍ നാ​ല് പ്ര​തി​ക​ള്‍ കൂ​ടി…

Read More

പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം: ടി.​ഒ.​സൂ​ര​ജ് ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​രു​ടെ ജാ​മ്യ​ഹ​ര്‍​ജി ത​ള്ളി

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം അ​ഴി​മ​തി കേ​സി​ല്‍ പൊ​തു​മ​രാ​മ​ത്ത് മു​ന്‍ സെ​ക്ര​ട്ട​റി ടി.​ഒ.​സൂ​ര​ജ് ഉ​ള്‍​പ്പെ​ടെ​യു​ള്ള മൂ​ന്ന് പ്ര​തി​ക​ളു​ടെ ജാ​മ്യ​ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. ടി.​ഒ.​സൂ​ര​ജി​നെ കൂ​ടാ​തെ നി​ര്‍​മാ​ണ ക​മ്പ​നി​യാ​യ ആ​ര്‍​ഡി​എ​സ് പ്രോ​ജ​ക്ട് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ സു​മി​ത് ഗോ​യ​ല്‍, ആ​ര്‍​ബി​ഡി​സി​കെ മു​ന്‍ അ​ഡീ​ഷ​ണ​ല്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ എം.​ടി. ത​ങ്ക​ച്ച​ന്‍ എ​ന്നി​വ​രു​ടെ ജാ​മ്യ​ഹ​ര്‍​ജി​യാ​ണ് കോ​ട​തി ത​ള്ളി​യ​ത്. കി​റ്റ്‌​കോ ജോ​യി​ന്റ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ബെ​ന്നി പോ​ളി​ന് മാ​ത്രം ഹൈ​ക്കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ചു.

Read More

അതിവേഗം ബഹുദൂരം..!  വേഗതയില്‍ മുഖംമിനുക്കി കൊ​ച്ചി മെ​ട്രോ; ആ​ലു​വ -തൈ​ക്കൂ​ടം യാ​ത്ര വെ​റും 43 മി​നി​റ്റി​ൽ

കൊ​ച്ചി: മ​ഹാ​രാ​ജാ​സ് മു​ത​ൽ തൈ​ക്കൂ​ട്ടം വ​രെ​യു​ള്ള റീ​ച്ചി​ലെ വേ​ഗ​നി​യ​ന്ത്ര​ണം മാ​റ്റി​യ​തോ​ടെ മെ​ട്രോ യാ​ത്ര​യു​ടെ വേ​ഗ​ത കൂ​ടി. ഇ​നി ആ​ലു​വ​യി​ൽ​നി​ന്ന് തൈ​ക്കൂ​ട​ത്ത് എ​ത്താ​ൻ വെ​റും 43 മി​നി​റ്റ് മ​തി. മെ​ട്രോ റെ​യി​ൽ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷ​മാ​ണു മ​ഹാ​രാ​ജാ​സ് മു​ത​ൽ തൈ​ക്കൂ​ട്ടം വ​രെ​യു​ള്ള റീ​ച്ചി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വേ​ഗ​നി​യ​ന്ത്ര​ണം നീ​ക്കി​യ​ത്. ഇ​തോ​ടെ ചൊ​വ്വാ​ഴ്ച മു​ത​ൽ മെ​ട്രോ വേ​ഗ​ത കൂ​ട്ടി. പ​ര​മാ​വ​ധി വേ​ഗ​ത​യാ​യ 80 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ വ​രെ മെ​ട്രോ പാ​യു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. മ​ഹാ​രാ​ജാ​സ് മു​ത​ൽ തൈ​ക്കൂ​ടം വ​രെ​യു​ള്ള കൊ​ച്ചി മെ​ട്രോ​യു​ടെ പു​തി​യ പാ​ത​യി​ൽ ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം മ​ണി​ക്കൂ​റി​ൽ 25 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​യി​രു​ന്നു ട്രെ​യി​നു​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. വേ​ഗ​ത വ​ർ​ധി​പ്പി​ച്ച​തോ​ടെ 14 മി​നി​റ്റ് കൂ​ടു​ന്പോ​ൾ സ്റ്റേ​ഷ​നു​ക​ളി​ൽ വ​ന്നി​രു​ന്ന ട്രെ​യി​നു​ക​ളു​ടെ സ​മ​യം ഏ​ഴു മി​നി​റ്റാ​യി ചു​രു​ങ്ങി. ആ​ലു​വ​യി​ൽ​നി​ന്ന് തൈ​ക്കൂ​ടം​വ​രെ സ​ഞ്ച​രി​ക്കാ​ൻ നേ​ര​ത്തെ 53 മി​നി​റ്റാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്.

Read More

കോ​ത​മം​ഗ​ല​ത്ത് വൃ​ദ്ധ​ദ​ന്പ​തി​ക​ളെ പ​രി​ക്കേ​ൽ​പ്പി​ച്ച് വീ​ട് കൊ​ള്ള​യ​ടി​ച്ച സം​ഭ​വം; ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

കോ​ത​മം​ഗ​ലം: അ​യി​രൂ​ര്‍​പ്പാ​ട​ത്ത് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി വൃ​ദ്ധ​ദ​മ്പ​തി​ക​ളെ ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം പൂ​ട്ടി​യി​ട്ട് വീ​ട് കൊ​ള്ള​യ​ടി​ച്ച കേ​സി​ലെ പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ൽ. മൂ​വാ​റ്റു​പു​ഴ പേ​ഴ​യ്ക്കാ​ക്കാ​പ്പി​ള​ളി പാ​ണ്ടി​യാ​ർ​പ്പി​ള​ളി നൗ​ഫ​ൽ (34), അ​യി​രൂ​ർ​പ്പാ​ടം ചി​റ്റേ​ത്തു​കു​ടി അ​ർ​ഷാ​ദ് (26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക​ൾ ഇ​രു​വ​രും ബ​ന്ധു​ക്ക​ളാ​ണ്. ക​ഴി​ഞ്ഞ മാ​സം അ​ഞ്ചി​ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. അ​യി​രൂ​ര്‍​പ്പാ​ടം പ​ള്ളി​ക്ക​വ​ല​യ്ക്ക് സ​മീ​പം അ​റ​യ്ക്ക​ല്‍ യാ​ക്കോ​ബ് (70), ഭാ​ര്യ ഏ​ലി​യാ​മ്മ(65)​എ​ന്നി​വ​രെ​യാ​ണ് പ്ര​തി​ക​ള്‍ ഇ​രു​മ്പ് ക​മ്പി​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് വീ​ഴ്ത്തി ബോ​ധം കെ​ടു​ത്തി​യ​ശേ​ഷം പൂ​ട്ടി​യി​യി​ട്ട് വീ​ട് കൊ​ള്ള​യ​ടി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​രു​വ​ർ​ക്കും ദി​വ​സ​ങ്ങ​ൾ വേ​ണ്ടി​വ​ന്നു അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്യാ​ൻ. ഏ​ലി​യാ​മ്മ​യു​ടെ ത​ല​യി​ല്‍ നാ​ല് മു​റി​വി​ലാ​യി 23 തു​ന്നി​ക്കെ​ട്ട് വേ​ണ്ടി​വ​ന്നു.​യാ​ക്കോ​ബി​ന്‍റെ ത​ല​യി​ലെ പ​രി​ക്കി​ന് ഒ​ൻ​പ​ത് തു​ന്നി​ക്കെ​ട്ടും വേ​ണ്ടി​വ​ന്നു. ഏ​ഴ് പ​വ​ൻ സ്വ​ർ​ണ്ണ​വും മു​വാ​യി​രം രൂ​പ​യും അ​പ​ഹ​രി​ക്ക​പ്പെ​ട്ട​താ​യിവീ​ട്ടു​കാ​ർ മൊ​ഴി ന​ൽ​കി​യി​രു​ന്നു. സം​ഭ​വ​ശേ​ഷം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു പ്ര​തി​ക​ൾ. മൊ​ബൈ​ല്‍ ട​വ​റും സി​സി​ടി​വി ദൃ​ശ്യ​വും പ​രി​ശോ​ധി​ച്ച്…

Read More

നിയന്ത്രിത പൊളിച്ചടുക്കൽ വശമില്ല; മ​ര​ട് ഫ്ലാ​റ്റ് പൊ​ളി​ക്കാൻ വി​ദ​ഗ്ധ സ​ഹാ​യം തേ​ടി സ​ർ​ക്കാ​ർ

കൊ​ച്ചി: മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ൾ പൊ​ളി​ക്കാ​ൻ സ​ർ​ക്കാ​ർ വി​ദ​ഗ്ധ എ​ൻ​ജി​നീ​യ​റു​ടെ സ​ഹാ​യം തേ​ടി. ഇ​ൻ​ഡോ​റി​ൽ​നി​ന്നു​ള്ള ഖ​ന​ന എ​ൻ​ജി​നീ​യ​ർ എ​സ്. ബി. ​സ​ർ​വ്വ​ത്തെ​യാ​ണ് സ​ർ​ക്കാ​രി​ന് ഉ​പ​ദേ​ശ​ക​നാ​കു​ക. ഇ​ന്ത്യ​യി​ൽ ഇ​രു​ന്നൂ​റോ​ളം കെ​ട്ടി​ട​ങ്ങ​ൾ നി​യ​ന്ത്രി​ത സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ത്തി പൊ​ളി​ച്ച​തി​ൽ സ​ർ​വ്വ​ത്തെ പ​ങ്കാ​ളി​യാ​യി​ട്ടു​ണ്ട്. നി​യ​ന്ത്രി​ത സ്ഫോ​ട​ന​ത്തി​ലൂ​ടെ പാ​ർ​പ്പി​ട സ​മു​ച്ഛ​യ​ങ്ങ​ൾ പൊ​ളി​ച്ച് നീ​ക്കു​ന്ന​തി​ൽ കേ​ര​ള​ത്തി​ന് മു​ൻ​പ​രി​ച​യ​മി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ വി​ദ​ഗ്ധ സ​ഹാ​യം തേ​ടി​യ​ത്. വ്യാ​ഴാ​ഴ്ച കൊ​ച്ചി​യി​ലെ​ത്തു​ന്ന സ​ർ​വ്വ​ത്തെ പൊ​ളി​ക്ക​ൽ ചു​മ​ത​ല​യു​ള്ള ക​മ്പ​നി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ലും സ​ർ​ക്കാ​രി​നെ സ​ഹാ​യി​ക്കും.

Read More

200 കോ​ടി രൂ​പ​യു​ടെ ല​ഹ​രി​മ​രു​ന്ന് ക​ടത്തിലെ മു​ഖ്യ​പ്ര​തി പി​ടി​യി​ൽ;  പി​ടി​കൂ​ടു​മ്പോൾ 20 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണ​വും പ്രതിയിൽ നിന്ന് കണ്ടെത്തിയതായി എക്സൈസ്

കൊ​ച്ചി: 200 കോ​ടി രൂ​പ​യു​ടെ ല​ഹ​രി​മ​രു​ന്ന് വി​ദേ​ശ​ത്തക്ക് ക​ട​ത്തി​യ കേ​സി​ൽ രാ​ജ്യം​വി​ട്ട മു​ഖ്യ​പ്ര​തി എ​ക്സൈ​സ് പി​ടി​യി​ൽ. ചെ​ന്നൈ സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഹ്മാ​ൻ (അ​ലി) ആ​ണ് പി​ടി​യി​ലാ​യ​ത്. മ​ലേ​ഷ്യ​യി​ൽ​നി​ന്നും തി​രി​ച്ചു​വ​ര​വേ ട്രി​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വ​ച്ച് പി​ടി​യി​ലാ​യ പ്ര​തി​യെ കൊ​ച്ചി​യി​ലെ​ത്തി​ച്ച് റി​മാ​ൻ​ഡ് ചെ​യ്തു. എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ലാ​ണ് മ​ലേ​ഷ്യ​യി​ലേ​ക്ക് എ​യ​ർ കാ​ർ​ഗോ വ​ഴി ക​ട​ത്താ​നാ​യി 64 പാ​ക്ക​റ്റു​ക​ളി​ലാ​യി എ​ത്തി​ച്ച എം​ഡി​എം​എ ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് എ​ക്സൈ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത് അ​ലി​യെ​ന്ന് വി​ളി​പ്പേ​രു​ള്ള അ​ബ്ദു​ൾ റ​ഹ്മാ​നാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞു. പ്ര​തി​ക്കാ​യി ലു​ക്ക് ഒൗ​ട്ട് നോ​ട്ടീ​സും പു​റ​ത്തി​റ​ക്കി​യി​രു​ന്നു. കേ​സി​ൽ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​തോ​ടെ രാ​ജ്യം​വി​ട്ട ഇ​യാ​ൾ മ​ലേ​ഷ്യ​യി​ൽ​നി​ന്നും തി​രി​ച്ചു​വ​ര​വേ​യാ​ണു പി​ടി​യി​ലാ​യ​ത്. ല​ഹ​രി​ക​ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദേ​ശ​ത്തു​നി​ന്നും ഇ​യാ​ൾ ചെ​ന്നെ​യി​ലും മ​റ്റും വ​രു​ന്ന​താ​യ വി​വ​രം അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് എ​യ​ർ​പോ​ർ​ട്ട് അ​തോ​റി​റ്റി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണു പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ വേ​ള​യി​ൽ…

Read More

കി​ഴ​ക്ക​ന്പ​ല​ത്ത് അ​ജ്ഞാ​തജീ​വി​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ, രാ​ത്രി​യി​ൽ വീ​ടി​നു പു​റ​ത്ത് ശ​ബ്ദം കേ​ട്ട​താ​യി സ​മീ​പ​വാ​സി​ക​ൾ; നാ​ട്ടു​കാ​ർ ഭ​യ​ത്തി​ൽ

കി​ഴ​ക്ക​മ്പ​ലം: കി​ഴ​ക്ക​മ്പ​ലം പ​ഞ്ചാ​യ​ത്തി​ലെ പ​ഴ​ങ്ങ​നാ​ട് ജെ​മ്മാ​ടി​ഞാ​ലി​ല്‍ അ​ജ്ഞാ​ത ജീ​വി​യു​ടെ കാ​ല്‍​പ്പാ​ട് ക​ണ്ടെ​ത്തി​യ​ത് നാ​ട്ടു​കാ​രി​ല്‍ ഭീ​തി പ​ട​ര്‍​ത്തി. പു​ലി​യു​ടെ കാ​ല്‍​പ്പാ​ടു​ക​ള്‍​ക്ക് സ​മാ​ന​മാ​യ ത​ര​ത്തി​ലു​ള്ള അ​ട​യാ​ള​മാ​ണ് പ്ര​ദേ​ശ​ത്തെ വീ​ടു​ക​ള്‍​ക്കു മു​ന്നി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 5.30 ഓ​ടെ ന​ട​ക്കാ​നി​റ​ങ്ങി​യ പ്ര​ദേ​ശ​വാ​സി​യാ​ണ് ന​ട​വ​ഴി​യി​ല്‍ കാ​ല്‍​പ്പാ​ദം പ​തി​ഞ്ഞ​താ​യി ആ​ദ്യം ക​ണ്ട​ത്. വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ളു​ടേ​താ​ണെ​ന്ന് ക​രു​തി​യെ​ങ്കി​ലും സൂ​ഷ്മ​പ​രി​ശോ​ധ​ന​യി​ല്‍ മ​റ്റെ​തോ ജ​ന്തു​ക്ക​ളു​ടെ​താ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തുട​ര്‍​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ സ​മീ​പ​ത്തെ പാ​ട​ശേ​ഖ​ര​ത്തും കു​റ്റി​ക്കാ​ടു​ക​ളി​ലും തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. പു​ലി​യു​ടെ കാ​ല്‍​പ്പാ​ദ​മാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ച​ര​ണം നാ​ട്ടു​കാ​രി​ല്‍ ഭീ​തി പ​ര​ത്തി​യി​ട്ടു​ണ്ട്. രാ​ത്രി​യി​ൽ വീ​ടി​നു പു​റ​ത്ത് ശ​ബ്ദം കേ​ട്ട​താ​യി സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു.

Read More

19 നി​ല​ കെ​ട്ടി​ടം ത​ക​ർ​ക്കാ​ൻ അ​ഞ്ചു സെ​ക്ക​ൻ​ഡ് മാ​ത്രം ; ഫ്ളാ​റ്റ് പൊ​ളി​ക്ക​ലിന് അ​ന്തി​മ​രൂ​പ​രേ​ഖ ത​യാ​റാ​ക്കുന്നു

കൊ​ച്ചി/​മ​ര​ട്: തീ​ര​ദേ​ശനി​യ​മം ലം​ഘി​ച്ചു നി​ർ​മി​ച്ച മ​ര​ടിലെ ഫ്ളാ​റ്റു​ക​ൾ സു​പ്രീം​കോ​ട​തി വി​ധി​യെത്തു​ട​ർ​ന്നു പൊ​ളി​ച്ചുനീ​ക്കു​ന്ന​തി​നു​ള്ള അ​ന്തി​മ രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. പൊ​ളി​ക്ക​ൽ ക​രാ​ർ ഏ​റ്റെ​ടു​ക്കാൻ രം​ഗ​ത്തുവ​ന്ന ആ​റു ക​ന്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി മ​ര​ടി​ലെ സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ സ​ബ് ക​ള​ക്ട​ർ സ്നേ​ഹി​ൽ കു​മാ​ർ സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന​ലെ വീ​ണ്ടും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പ​ട്ടി​ക​യി​ലു​ള്ള​തി​ൽനി​ന്നും ഒ​ന്നോ, ര​ണ്ടോ ക​ന്പ​നി​ക​ൾ​ക്കു മാ​ത്ര​മാ​യി ക​രാ​ർ ന​ൽ​കാ​നാ​ണ് പു​തി​യ തീ​രു​മാ​ന​മെ​ന്നു കൂ​ടി​ക്കാ​ഴ്ച​ക്കുശേ​ഷം സ്നേ​ഹി​ൽ കു​മാ​ർ പ​റ​ഞ്ഞു. പൊ​ളി​ച്ചു​മാ​റ്റ​ൽ ന​ട​പ​ടി​ക​ൾ​ക്കു മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ പു​തു​താ​യി 11 അം​ഗ ടെ​ക്നി​ക്ക​ൽ ഇ​വാ​ല്യു​വേ​ഷ​ൻ ക​മ്മി​റ്റി​ക്കു രൂ​പം ന​ൽ​കും. ക​രാ​ർ ഏ​റ്റെ​ടു​ക്കു​ന്ന ക​ന്പ​നി​ക​ളു​മാ​യി ക​മ്മി​റ്റി വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്തും.​ കൊ​ച്ചി മെ​ട്രോ, പൊ​തു​മ​രാ​മ​ത്തു ​വ​കു​പ്പ്, മു​നി​സി​പ്പ​ൽ എ​ൻജി​നീ​യ​ർ, പി​സി​ബി, പെ​സോ, സ്ട്ര​ച​റ​ൽ എ​ൻജി​നീ​യ​ർ തു​ട​ങ്ങി​യ​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പു​തി​യ ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ക. നി​യ​ന്ത്രി​ത സ്ഫോ​ട​ന​ങ്ങ​ളി​ലൂ​ടെ 13 മു​ത​ൽ 19 വ​രെ…

Read More

മ​ര​ട് ഫ്ളാ​റ്റ്:! ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാൻ ന​ട​പ​ടി​ തുടങ്ങി; 140 ഫ്ളാറ്റു​ക​ൾ​ക്ക് അവകാശരേ​ഖ​ക​ളി​ല്ല

മ​ര​ട്: സു​പ്രീം കോ​ട​തി വി​ധി​യെ​ത്തു​ട​ർ​ന്നു പൊ​ളി​ക്കാ​ൻ ഉ​ത്ത​ര​വാ​യ മ​ര​ടി​ലെ ഫ്ളാ​റ്റ് ഉ​ട​മ​ക​ൾ​ക്കു ന​ഷ്ട​പ​രി​ഹാ​ര തു​ക ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഉ​ട​മ​സ്ഥാ​വ​കാ​ശം തെ​ളി​ക്കു​ന്ന അ​സ​ൽ രേ​ഖ​ക​ളു​മാ​യി ഇ​ന്ന​ലെ ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ലെ​ത്തി​യ ഉ​ട​മ​ക​ൾ​ക്ക് ഇ​വ പ​രി​ശോ​ധി​ച്ചു ര​സീ​തു​ക​ൾ ന​ൽ​കി. ഫ്ളാ​റ്റു​ക​ളി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​പോ​യ യ​ഥാ​ർ​ഥ ഉ​ട​മ​ക​ൾ​ക്ക് കോ​ട​തി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന 25 ല​ക്ഷം രൂ​പ വീ​ത​മാ​ണ് ആ​ദ്യ​ഘ​ട്ട​മാ​യി സ​ർ​ക്കാ​ർ ന​ൽ​കു​ക. പ​ര​മാ​വ​ധി ര​ണ്ടാ​ഴ്ച​ക​ൾ​ക്ക​കം പ​ണം അ​വ​ര​വ​രു​ടെ അ​ക്കൗ​ണ്ടി​ൽ ലി​ഭി​ക്കു​മെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​വ​രം. മ​ര​ട് ന​ഗ​ര​സ​ഭ​യു​ടെ കൈ​വ​ശാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ടി​സ്ഥാ​ന രേ​ഖ​യാ​ക്കി​യാ​ണ് അ​ർ​ഹ​ത​പ്പെ​ട്ട​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​ക. ഫ്ളാ​റ്റു​ക​ൾ വാ​ങ്ങി​യ​തി​ന്‍റെ വി​ല​യാ​ധാ​ര​ങ്ങ​ൾ, ക​രാ​ർ രേ​ഖ​ക​ൾ തു​ട​ങ്ങി​വ​യും പ​രി​ശോ​ധ​ന​യ്ക്കാ​യി ന​ൽ​കേ​ണ്ട​തു​ണ്ട്. ന​ഷ്ട​പ​രി​ഹാ​ര​തു​ക ഉ​ട​മ​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കാ​യി​രി​ക്കും നി​ക്ഷേ​പി​ക്കു​ക. ന​ഗ​ര​സ​ഭ​യി​ൽ ല​ഭ്യ​മാ​യ ക​ണ​ക്ക​നു​സ​രി​ച്ചു നാ​ലി​ട​ങ്ങ​ളി​ലാ​യു​ള്ള 326 ഫ്ളാ​റ്റു​ക​ളി​ൽ 140 എ​ണ്ണ​ത്തി​ന് ഉ​ട​മ​സ്ഥാ​വ​കാ​ശ രേ​ഖ​ക​ളി​ല്ലെ​ന്നു റ​വ​ന്യൂ വി​ഭാ​ഗം അ​റി​യി​ച്ചു. ഫ്ളാ​റ്റു​ക​ൾ വാ​ങ്ങി​യ സ​മ​യ​ത്തു നി​ർ​മാ​താ​ക്ക​ളി​ൽ​നി​ന്നു യ​ഥാ​ർ​ഥ രേ​ഖ​ക​ൾ…

Read More

തു​റി​ച്ചു​നോ​ക്കിയെന്ന്! സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ ത​ല്ലി​യ യു​വ​തി​ക്കെ​തി​രേ കേ​സെ​ടു​ത്തു; യുവതിയുടെ വിശദീകരണം പൊളിച്ചടുക്കി സിസിടിവി

ആ​ലു​വ: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍റെ ക​വി​ള​ത്ത് അ​ടി​ച്ച സം​ഭ​വ​ത്തി​ല്‍ യു​വ​തി​ക്കെ​തി​രേ ആ​ലു​വ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ള​മ​ശേ​രി കു​സാ​റ്റ് അ​ന​ന്യ കോ​ള​ജ് ഹോ​സ്റ്റ​ല്‍ വാ​ര്‍​ഡ​നാ​യി ജോ​ലി​നോ​ക്കു​ന്ന ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി ആ​ര്യ(34) ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്. ആ​ശു​പ​ത്രി അ​ധി​കൃ​ത​രും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍റെ ഏ​ജ​ന്‍​സി​യും ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ ഒ​ന്നി​നാ​ണ് സെ​ക്യൂ​രി​റ്റി​യാ​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി റി​ങ്കു(26)​വി​നെ യു​വ​തി മ​ര്‍​ദി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തി​യ രോ​ഗി​ക്ക് കൂ​ട്ടു​വ​ന്ന​താ​യി​രു​ന്നു യു​വ​തി. ഇ​വ​രെ​ത്തി​യ സ്കൂ​ട്ട​ർ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്ക് ചെ​യ്യാ​ൻ അ​സൗ​ക​ര്യ​മു​ള്ള​തി​നാ​ൽ മാ​റ്റി​വ​യ്പി​ച്ചി​രു​ന്നു. പി​ന്നീ​ടു സ്കൂ​ട്ട​ർ എ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴേ​ക്കും നി​ര​വ​ധി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഇ​രു​വ​ശ​വും പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​തി​നാ​ൽ യു​വ​തി​ക്കു സ്കൂ​ട്ട​ർ എ​ളു​പ്പ​ത്തി​ൽ എ​ടു​ക്കാ​നാ​യി​ല്ല. സെ​ക്യൂ​രി​റ്റി​ക്കാ​ര​നാ​ണ് വാ​ഹ​നം പു​റ​ത്തേ​ക്ക് എ​ടു​ത്ത​ത്. അ​ശ്ര​ദ്ധ​യോ​ടെ സ്കൂ​ട്ട​ർ പു​റ​ത്തേ​ക്കെ​ടു​ത്തെ​ന്ന് ആ​രോ​പി​ച്ച് യു​വാ​വി​ന്‍റെ ക​വി​ളി​ൽ യു​വ​തി അ​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യു​ടെ സി​സി ടി​വി കാ​മ​റ​യി​ല്‍ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പ​ടെ വൈ​റ​ലാ​യി​രു​ന്നു. ത​ന്നെ തു​റി​ച്ചു​നോ​ക്കി​യ​തി​നാ​ണ് മ​ർ​ദി​ച്ച​തെ​ന്ന…

Read More