പിടിക്കുംതോറും വരവും കൂടുന്നു;  നെ​ടു​മ്പാശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​ക്ക​ട്ടി​ക​ളു​മാ​യി  യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ

നെ​ടു​മ്പാ​ശേ​രി: വി​ദേ​ശ​ത്തു​നി​ന്നും അ​ന​ധി​കൃ​ത​മാ​യി സ്വ​ർ​ണ​ക്ക​ട്ടി​ക​ളു​മാ​യി എ​ത്തി​യ യാ​ത്ര​ക്കാ​ര​ൻ നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ൽ. ക​സ്റ്റം​സ് പ​രി​ശോ​ധ​ന​യി​ൽ​നി​ന്നും ര​ക്ഷ​പെ​ട്ട ഇ​യാ​ളെ പി​ന്നീ​ട് ആ​ഭ്യ​ന്ത​ര ടെ​ർ​മി​ന​ലി​ൽ നി​ന്നും സി​ഐ​എ​സ്എ​ഫ് ആ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന് പു​ല​ർ​ച്ചെ നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ഇ​കെ 532 ന​മ്പ​ർ എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ൽ ദു​ബാ​യി​ൽ​നി​ന്നും നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി​യ ജ​മാ​ലു ഷം​സു​ദീ​ൻ എ​ന്ന യാ​ത്ര​ക്കാ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്. ര​ണ്ട് സ്വ​ർ​ണക്ക​ട്ടി​ക​ൾ ഷൂ​സി​ന​ക​ത്താ​ണ് ഇ​യാ​ൾ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര ടെ​ർ​മി​ന​ലി​ൽ നി​ന്നും ക​സ്റ്റം​സ് എ​മി​ഗ്രേ​ഷ​ൻ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി പു​റ​ത്തി​റ​ങ്ങി​യ ഇ​യാ​ൾ പി​ന്നീ​ട് പു​ല​ർ​ച്ചെ 5.15 ന് ​തി​രു​ച്ചി​റ​പ്പി​ള്ളി​ക്ക് പോ​കു​ന്ന​തിനാ​യി ആ​ഭ്യ​ന്ത​ര ടെ​ർ​മി​ന​ലി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്. സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്തി​യ സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​ലി​ൽ ധ​രി​ച്ചി​രു​ന്ന സോ​ക്സി​ൽ നി​ന്നും സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​താ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ളെ ക​സ്റ്റം​സ് വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി. ഇ​യാ​ളി​ൽ​നി​ന്നും…

Read More

നഗരസഭ നോട്ടീസ് നൽകിയത് സു​​​പ്രീം കോ​​​ട​​​തി​​​യു​​​ടെ വി​​​ധി​​​യു​​​ടെ അ​​​ന​​​ന്ത​​​ര ന​​​ട​​​പ​​​ടി​​; നഗരസഭയ്ക്കെതിരേ ഫ്ലാറ്റ് ഉടമകൾ നൽകി ഹർജിയിൽ ഹൈക്കോടതിയുടെ നിരീക്ഷണം ഇങ്ങനെ…

 കൊ​​​ച്ചി: മ​​​ര​​​ടി​​​ലെ അ​​​ന​​​ധി​​​കൃ​​​ത ഫ്ലാ​​​റ്റു​​​ക​​​ൾ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പൊ​​​ളി​​​ച്ചു​​നീ​​​ക്കാ​​​നു​​​ള്ള സു​​​പ്രീം കോ​​​ട​​​തി വി​​​ധി​​​യെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഫ്ലാ​​റ്റു​​​ക​​​ൾ ഒ​​​ഴി​​​പ്പി​​​ക്കാ​​​ൻ ന​​​ഗ​​​ര​​​സ​​​ഭാ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യ​​​തെ​​​ന്നും ഇ​​​തി​​​നെ​​​തി​​​രേ സു​​​പ്രീം കോ​​​ട​​​തി​​​യെ​​​യാ​​​ണു സ​​​മീ​​​പി​​​ക്കേ​​​ണ്ട​​​തെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. തീ​​​ര​​സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മം ലം​​​ഘി​​​ച്ചു നി​​​ർ​​​മി​​​ച്ച അ​​​ഞ്ചു ഫ്ലാ​​റ്റു​​​ക​​​ളി​​​ലെ താ​​​മ​​​സ​​​ക്കാ​​​രെ ഒ​​​ഴി​​​പ്പി​​​ക്കാ​​​ൻ മ​​​ര​​​ട് ന​​​ഗ​​​ര​​​സ​​​ഭാ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യ​​​തി​​​നെ​​​തി​​​രേ ഫ്ളാ​​​റ്റ് ഉ​​​ട​​​മ​​​ക​​ളാ​​​യ എം.​​​കെ. പോ​​​ൾ, കെ.​​​കെ. നാ​​​യ​​​ർ എ​​​ന്നി​​​വ​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​ക​​​ളി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് ഷാ​​​ജി പി. ​​​ചാ​​​ലി​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണം. ഹ​​​ർ​​​ജി​​​ക​​​ൾ ഹൈ​​​ക്കോ​​​ട​​​തി ചൊ​​​വ്വാ​​​ഴ്ച പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി. സു​​​പ്രീം കോ​​​ട​​​തി വ​​​ിധി​​​ക്കെ​​​തി​​​രാ​​​യ ഹ​​​ർ​​​ജി​​​യാ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഹൈ​​​ക്കോ​​​ട​​​തി ര​​​ജി​​​സ്ട്രി കേ​​​സ് ന​​​ന്പ​​​ർ ന​​​ൽ​​​കി​​​യി​​​ല്ലെ​​​ന്നും സു​​​പ്രീംകോ​​​ട​​​തി വി​​​ധ​​​യെ​​​യ​​​ല്ല, ന​​​ഗ​​​ര​​​സ​​​ഭ ച​​​ട്ട​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​തെ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യ​​​തി​​​നെ​​​യാ​​​ണു ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​തെ​​​ന്നും ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. എന്നാൽ കേ​​​സ് ന​​​ന്പ​​​ർ ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു ര​​​ജി​​​സ്ട്രി​​​യോ​​​ടു നി​​​ർ​​​ദേ​​​ശി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നു സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് പ​​​റ​​​ഞ്ഞു. ഫ്ലാ​​റ്റ് ഒ​​​ഴി​​​പ്പി​​​ക്കാ​​​ൻ സാ​​​ധാ​​​ര​​​ണ​​​ഗ​​​തി​​​യി​​​ൽ ന​​​ൽ​​​കു​​​ന്ന നോ​​​ട്ടീ​​​സ​​​ല്ല ന​​​ഗ​​​ര​​​സ​​​ഭ ന​​​ൽ​​​കി​​​യ​​​ത്. നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​ന​​​കം…

Read More

സിനിമാക്കഥയല്ലിത്..! ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷം ആ​ന​ക്കൊ​മ്പ് കേ​സിൽ മോ​ഹ​ൻ​ലാ​ലി​നെ​തി​രേ കു​റ്റ​പ​ത്രം

കൊ​​​ച്ചി: ആ​​​ന​​​ക്കൊ​​​മ്പ് കൈ​​​വ​​​ശം വ​​​ച്ച കേ​​​സി​​​ൽ ന​​​ട​​​ൻ മോ​​​ഹ​​​ൻ​​​ലാ​​​ലി​​​നെ പ്ര​​​തി​​​യാ​​​ക്കി പെ​​​രു​​​ന്പാ​​​വൂ​​​ർ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ൽ വ​​​നം​​​വ​​​കു​​​പ്പ് കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചു. ആ​​​ന​​​ക്കൊ​​​ന്പ് കൈ​​​വ​​​ശം വ​​​ച്ച​​​തും കൈ​​​മാ​​​റ്റം​​ചെ​​​യ്ത​​​തും വ​​​ന്യ​​​ജീ​​​വി സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മ​​​പ്ര​​​കാ​​​രം നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നു കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു. 2012ൽ ​​ര​​ജി​​സ്റ്റ​​ർ ചെ​​യ്ത കേ​​സി​​ൽ ഏ​​​ഴു വ​​​ർ​​​ഷ​​​ത്തി​​​നു ശേ​​​ഷ​​മാ​​ണു കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. കേ​​​സ് നീ​​​ണ്ടു​​പോ​​​കു​​​ന്ന​​​തി​​​ൽ ഹൈ​​​ക്കോ​​​ട​​​തി വി​​​മ​​​ർ​​​ശ​​​ന​​മു​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു. മോ​​​ഹ​​​ൻ​​​ലാ​​​ലി​​​ന്‍റെ തേ​​​വ​​​ര​​​യി​​​ലെ വീ​​​ട്ടി​​​ൽ​​നി​​​ന്ന് ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ 2011 ജൂ​​​ലൈ 22നാ​​​ണു നാ​​​ല് ആ​​​ന​​​ക്കൊ​​​ന്പു​​​ക​​​ൾ ക​​​ണ്ടെ​​​ടു​​​ത്ത​​ത്. 65,000 രൂ​​​പ​​​യ്ക്കു വാ​​​ങ്ങി​​​യ​​​താ​​​ണ് ആ​​​ന​​​ക്കൊ​​​ന്പു​​​ക​​​ൾ എ​​​ന്നാ​​​യി​​​രു​​​ന്നു മോ​​​ഹ​​​ൻ​​​ലാ​​​ലി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം. കോ​​​ട​​​നാ​​​ട്ടെ വ​​​നം​​​വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ർ കേ​​​സെ​​​ടു​​​ത്തെ​​​ങ്കി​​​ലും പി​​​ന്നീ​​​ടു റ​​​ദ്ദാ​​​ക്കി. തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ ലാ​​​ലി​​​ന് ആ​​​ന​​​ക്കൊ​​​ന്പു​​​ക​​​ൾ കൈ​​​വ​​​ശം​​വ​​​യ്ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ​ അ​​​നു​​​മ​​​തി ന​​​ൽ​​​കി. ആ​​​ന​​​ക്കൊ​​​ന്പു​​​ക​​​ളു​​ടെ ​ഉ​​​ട​​​മ​​​സ്ഥ​​​താ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് മോ​​​ഹ​​​ൻ​​​ലാ​​​ലി​​​നു ന​​​ൽ​​​കി​​​യ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ചീ​​​ഫ് ക​​​ണ്‍​സ​​​ർ​​​വേ​​​റ്റ​​​റു​​​ടെ ഉ​​​ത്ത​​​ര​​​വ് റ​​​ദ്ദാ​​​ക്ക​​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണു വീ​​ണ്ടും കേ​​സെ​​ടു​​ത്ത​​ത്.

Read More

മിനിലോറിയിൽനിന്നും മുതലാളിയുടെ പണവുമായി ആസാം സ്വദേശികൾ നാടുവിട്ടു; ഒരു മാസത്തിന് ശേഷം തിരികെയെത്തിയ പ്രതികളെ കൈയോടെ പൊക്കി പോലീസ്; കാലടിയിൽ നടന്ന സം‌ഭവം ഇങ്ങനെ…

കാ​ല​ടി: മി​നി ലോ​റി​യി​ൽ​നി​ന്നു പ​ണം ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി പി​ടി​യി​ലാ​യ ആ​സാം സ്വ​ദേ​ശി​യെ പെ​രു​ന്പാ​വൂ​ർ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. മ​ണ്ഡു പു​ക​ൻ (33) ആ​ണ് കാ​ല​ടി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. മ​റ്റൊ​രു പ്ര​തി​യാ​യ തി​ൻ​ക​ണ്ഡ​റി​നെ പോ​ലീ​സ് തി​ര​യു​ന്നു. ക​ഴി​ഞ്ഞ ജൂ​ണ്‍ മൂ​ന്നി​ന് രാ​ത്രി​യി​ലാ​ണ് പ​ണം ക​വ​ർ​ന്ന​ത്. കോ​ട​നാ​ട്, ചെ​ട്ടി​ന​ട​യി​ലു​ള്ള ചി​റ്റോ​പ്പ​റ​ന്പ​ൻ സി​ജോ​യു​ടെ മി​നി ലോ​റി​യു​ടെ ഡാ​ഷ് ബോ​ർ​ഡി​ൽ​നി​ന്നാ​ണ് ഒ​ന്ന​ര ല​ക്ഷം രൂ​പ പ്ര​തി​ക​ൾ ക​വ​ർ​ന്ന​ത്. സി​ജോ കോ​ഴി​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തി​നാ​യി വാ​ങ്ങി​യ മി​നി ലോ​റി​യി​ലെ ജോ​ലി​ക്കാ​രാ​ണ് ആ​സാം സ്വ​ദേ​ശി​ക​ളാ​യ പ്ര​തി​ക​ൾ. ആ​ലു​വ, പ​റ​വൂ​ർ, വ​രാ​പ്പു​ഴ ഭാ​ഗ​ങ്ങ​ളി​ൽ കോ​ഴി​ക്ക​ട​ക​ളി​ൽ കോ​ഴി​ക​ളെ ഇ​റ​ക്കി​യ​ശേ​ഷം ല​ഭി​ച്ച പ​ണം ഡാ​ഷ് ബോ​ർ​ഡി​ൽ വ​ച്ചു സി​ജോ പൂ​ട്ടി​യി​രു​ന്നു. കോ​ഴി​ക​ളെ ഇ​റ​ക്കി തി​രി​ച്ചു​വ​രു​ന്ന വ​ഴി​യി​ൽ നീ​ലീ​ശ്വ​രം ജം​ഗ്ഷ​നി​ലെ ക​ട​യ്ക്കു സ​മീ​പം ലോ​റി പാ​ർ​ക്ക് ചെ​യ്ത് ചാ​യ കു​ടി​ക്കാ​ൻ സി​ജോ പോ​യ സ​മ​യം ഒ​ന്നാം പ്ര​തി​യാ​യ മ​ണ്ഡു​പു​ക​ൻ വ​ണ്ടി​യു​ടെ ഡാ​ഷ്…

Read More

ച​ട്ട​ലം​ഘ​ന​മൊ​ന്നു​മി​ല്ല! പാ​ലാ​രി​വ​ട്ടം പാ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ എ​ടു​ത്ത​ത് ന​യ​പ​ര​മാ​യ തീ​രു​മാ​ന​മെന്ന് ഇബ്രാഹിം കുഞ്ഞ്

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം നി​ര്‍​മാ​ണ​ത്തി​ല്‍ ക​രാ​ര്‍ ക​മ്പ​നി​ക്ക് മു​ന്‍​കൂ​ര്‍ പ​ണം ന​ല്‍​കി​യ​തി​നെ ന്യാ​യീ​ക​രി​ച്ച് മു​ന്‍​മ​ന്ത്രി വി.​കെ.​ഇ​ബ്രാ​ഹിം​കു​ഞ്ഞ്. പാ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ ന​യ​പ​ര​മാ​യ തീ​രു​മാ​ന​മാ​ണ് എ​ടു​ത്ത​തെ​ന്നും ഇ​ന്ന് രാ​വി​ലെ കൊ​ച്ചി​യി​ല്‍ അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞു. മൊ​ബൈ​ലൈ​സേ​ഷ​ന്‍ അ​ഡ്വാ​ന്‍​സ് കൊ​ടു​ക്കു​ന്ന​ത് പ​തി​വാ​ണ്. മു​ന്‍​കൂ​ര്‍ പ​ണം ന​ല്‍​കു​ന്ന​ത് സാ​ധാ​ര​ണ രീ​തി​യാ​ണ്, ഇ​തി​ല്‍ ച​ട്ട​ലം​ഘ​ന​മൊ​ന്നു​മി​ല്ല. അ​ത് ഈ ​സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തും മു​ന്‍​സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തും വി​വി​ധ പ​ദ്ധ​തി​ക​ള്‍​ക്കാ​യി മു​ന്‍​കൂ​റാ​യി പ​ണം ന​ല്‍​കു​ന്ന രീ​തി​യു​ണ്ട്. ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്താ​ത്ത പ​ദ്ധ​തി​ക​ള്‍​ക്കും മു​ന്‍​കൂ​ര്‍ പ​ണം ന​ല്‍​കാ​റു​ണ്ട്. എ​ന്നാ​ല്‍, ഇ​ത്ത​ര​ത്തി​ല്‍ മൊ​ബൈ​ലേ​സേ​ഷ​ന്‍ അ​ഡ്വാ​ന്‍​സ് കൊ​ടു​ക്കു​ന്ന കാ​ര്യം ക​രാ​റി​ലു​ണ്ടാ​യി​രു​ന്നി​ല്ല​ല്ലോ​യെ​ന്ന ചോ​ദ്യ​ത്തി​ന് അ​ത് ഒ​രു മ​ന്ത്രി​യു​ടെ വി​വേ​ച​നാ​ധി​കാ​ര​മാ​ണെ​ന്നും ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി സു​പ്രീം കോ​ട​തി​യു​ടെ വി​ധി​യു​ണ്ടെ​ന്നു​മാ​യി​രു​ന്നു ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ മ​റു​പ​ടി. എ​ന്‍​ജി​നീ​യ​റിം​ഗ് പ്രൊ​ക്യൂ​ര്‍​മെ​ന്‍റ് കോ​ണ്‍​ട്രാ​ക്ടാ​യി​രു​ന്നു ഇ​ത്. കെ​എ​സ്ടി​പി അ​ട​ക്ക​മു​ള്ള എ​ല്ലാ പ്രോ​ജ​ക്ടു​ക​ള്‍​ക്കും ഇ​ത്ത​ര​ത്തി​ല്‍ അ​ഡ്വാ​ന്‍​സ് ന​ല്‍​കാം. ക​മ്പ​നി​ക്ക് മു​ന്‍​കൂ​ര്‍ പ​ണം ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ഴെ​ത്ത​ട്ടി​ലെ ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ നി​ന്നും…

Read More

45 വ​യ​സോ​ളം പ്രാ​യം ! മു​ള​ന്തു​രു​ത്തി​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം അ​ജ്ഞാ​ത മൃ​ത​ദേ​ഹം; പാ​ൻ​സും ഷ​ർ​ട്ടു​മാ​ണ് വേ​ഷം

പി​റ​വം: മു​ള​ന്തു​രു​ത്തി​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 45 വ​യ​സോ​ളം പ്രാ​യം തോ​ന്നി​ക്കു​ന്ന ഇ​യാ​ൾ ട്രെ​യി​നി​ൽനി​ന്നും വീ​ണ​താ​യാ​ണ് ക​രു​തു​ന്ന​ത്. ഇ​ന്ന് പു​ല​ർ​ച്ചെ 5.30-ഓ​ടെ കോ​ട്ട​യം റൂ​ട്ടി​ൽ മു​ള​ന്തു​രു​ത്തി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽനി​ന്നും മു​ന്നൂ​റ് മീ​റ്റ​റോ​ളം അ​ക​ലെ ക​ട്ട​പ്പി​ള്ളി ഗെയി​റ്റി​ന് സ​മീ​പ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്‌. വെ​ളു​ത്ത നി​റ​മാ​ണ്. പാ​ൻ​സും ഷ​ർ​ട്ടു​മാ​ണ് വേ​ഷം. ട്രെ​യി​നി​ൽ​നി​ന്നും വീ​ണ​പ്പോ​ൾ സം​ഭ​വി​ച്ച​തെ​ന്ന് ക​രു​തു​ന്ന പ​രി​ക്കു​ക​ൾ ശ​രീ​ര​ത്തി​ലു​ണ്ട്. പു​ല​ർ​ച്ചെ ഇ​തു​വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തി​ന് പോ​യ വ​ഞ്ചി​നാ​ട് എ​ക്സ്പ്ര​സി​ൽ നി​ന്നു​മാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്ന് ക​രു​തു​ന്നു. മു​ള​ന്തു​രു​ത്തി എ​സ്ഐ എ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

വി​ളി​ക്കു​ന്ന​തു ബാ​ങ്കി​ൽ നി​ന്നെ​ന്നു പ​റ​ഞ്ഞ്, വേ​ണ്ട​ത് ഒ​ടി​പി ന​മ്പർ;  സം​സ്ഥാ​ന​ത്ത് ഓ​ണ്‍​ലൈ​ൻ ബാ​ങ്കിം​ഗ് ത​ട്ടി​പ്പിന്‍റെ ചതിയിൽ  വീണ് ജനം; കൊച്ചിയിൽ ഇന്നലെ നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഓ​ണ്‍​ലൈ​ൻ ബാ​ങ്കിം​ഗ് ത​ട്ടി​പ്പ് സ​ജീ​വ​മാ​കു​ന്നു. അ​ക്കൗ​ണ്ട് ന​ന്പ​ർ ഹാ​ക്ക് ചെ​യ്തു സ​ർ​വ​വി​വ​ര​വും ശേ​ഖ​രി​ച്ച​ശേ​ഷ​വും ഓ​ണ്‍​ലൈ​ൻ പ​ർ​ച്ചേ​ഴ്സ് ചെ​യ്തു ത​ട്ടി​പ്പു ന​ട​ത്തു​ന്ന സം​ഘം വി​ല​സു​ക​യാ​ണ്. ഇ​വ​ർ ഓ​ണ്‍​ലൈ​ൻ പ​ർ​ച്ചേ​ഴ്സ് ചെ​യ്ത​ശേ​ഷം ത​ട്ടി​പ്പി​നി​ര​യാ​യ​വ​രു​ടെ അ​ക്കൗ​ണ്ട​ന്‍റ് ന​ന്പ​ർ ന​ൽ​കു​ക​യും ഇ​തി​നെ തു​ട​ർ​ന്നു ഫോ​ണി​ലേ​ക്കു ഒ​ടി​പി ന​ന്പ​ർ വ​രി​ക​യും ചെ​യ്യു​ന്ന രീ​തി​യാ​ണു​ള്ള​ത്. ഈ ​ഒ​ടി​പി ന​ന്പ​ർ ന​ൽ​കി​യാ​ൽ മാ​ത്ര​മേ പ​ണം ന​ഷ്ട​പ്പെ​ടു​ക​യു​ള്ളൂ. ഒ​ടി​പി ന​ന്പ​ർ ല​ഭി​ക്കാ​ൻ വേ​ണ്ടി​യാ​ണ് വ്യാ​പ​ക​മാ​യ രീ​തി​യി​ൽ വി​ളി​ക​ൾ വ​രു​ന്ന​ത്. ത​ട്ടി​പ്പു​കാ​രു​ടെ ന​ന്പ​രെ​ല്ലാം ട്രൂ​കോ​ള​റി​ൽ തെ​ളി​ഞ്ഞു വ​രു​ന്ന​ത് ബാ​ങ്ക് എ​ന്നാ​ണ്. ഇ​തോ​ടെ ജ​നം വി​ശ്വ​സി​ക്കു​ന്നു. ബാ​ങ്കി​ൽ നി​ന്നും ഒ​ടി​പി ന​ന്പ​ർ ചോ​ദി​ച്ചാ​ൽ പ​ല​രും കൊ​ടു​ക്കു​ക​യാ​ണ് പ​തി​വ്. ഇ​വി​ടെ​യാ​ണ് ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​ത്. ഇ​ങ്ങ​നെ വ്യാ​പ​ക​മാ​യ രീ​തി​യി​ൽ സം​ഘം ഓ​ണ്‍​ലൈ​ൻ പ​ർ​ച്ചേ​ഴ്സ് ന​ട​ത്തു​ക​യാ​ണ്. വി​ളി​ക്കു​ന്ന​തു​ബാ​ങ്കി​ൽ നി​ന്നാ​ണെ​ങ്കി​ൽ ആ​രും വി​ശ്വ​സി​ച്ചു പോ​കും. എ​ടി​എം ന​ന്പ​റോ, പാ​ൻ​കാ​ർ​ഡ് ന​ന്പ​രോ ചോ​ദി​ക്കാ​തെ ഒ​ടി​പി ന​ന്പ​ർ…

Read More

ബംപറടിച്ചില്ല! കലിമൂത്ത് കടയുടെ ചില്ല് ഇടിച്ചു പൊട്ടിച്ചു; പിറവം ടൗണിലെ ഒരു ലോട്ടറിക്കടയില്‍

പി​റ​വം: ഓ​ണ ബം​ബ​ർ ലോ​ട്ട​റി​ക്ക് സ​മ്മാ​ന​മ​ടി​ക്കാ​ത്ത​തി​ൽ അ​രി​ശം പൂ​ണ്ട​യാ​ൾ ലോ​ട്ട​റി​ക്ക​ട​യു​ടെ മേ​ശ​യു​ടെ ചി​ല്ല് ഇ​ടി​ച്ചു പൊ​ട്ടി​ച്ചു. പി​റ​വം ടൗ​ണി​ലെ ഒ​രു ലോ​ട്ട​റി​ക്ക​ട​യി​ലാ​ണ് സം​ഭ​വം. മ​റ്റെ​വി​ടെ നി​ന്നോ വാ​ങ്ങി​യ ടി​ക്ക​റ്റി​ന്‍റെ ഫ​ലം നോ​ക്കാ​നാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ക​ട​യി​ലെ​ത്തി​യ​ത്‌. ടി​ക്ക​റ്റ് നോ​ക്കി​യ ശേ​ഷം തൊ​ട്ട​ടു​ത്ത ന​മ്പ​റി​ന് സ​മ്മാ​ന​മ​ടി​ച്ചു​വെ​ന്ന് പ​റ​ഞ്ഞു കൊ​ണ്ട് മു​ഷ്ടി ചു​രു​ട്ടി ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ വെ​ക്കു​ന്ന മേ​ശ​യു​ടെ ചി​ല്ല് ഇ​ടി​ച്ചു പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു.

Read More

പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​ന് ക​രാ​റു​കാ​ര​നും ന​ഗ​ര​സ​ഭ​യും  വിലങ്ങുതടിയാകുന്നു;കൂ​ത്താ​ട്ടു​കു​ളം സ്റ്റേ​ഡി​യം നി​ർ​മാ​ണം നിലച്ചു

കൂ​ത്താ​ട്ടു​കു​ളം: പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​നും നി​യ​മ യു​ദ്ധ​ത്തി​നു​മൊ​ടു​വി​ൽ ആ​രം​ഭി​ച്ച കൂ​ത്താ​ട്ടു​കു​ളം സ്റ്റേ​ഡി​യം നി​ർ​മാ​ണ പ്ര​വൃത്തിക​ൾ ഇ​ഴ​യു​ന്നു. ഇ​തോ​ടെ കൂ​ത്താ​ട്ടു​കു​ള​ത്തി​നു സ്വ​ന്ത​മാ​യൊ​രു ക​ളി​സ്ഥ​ലം എ​ന്ന നാ​ടി​ന്‍റെ സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​കാ​ൻ ഇ​നി​യും നാ​ളു​ക​ളെ​ടു​ക്കും. നി​ല​വി​ൽ ക​രാ​റു​കാ​ര​നും ന​ഗ​ര​സ​ഭ​യും ത​മ്മി​ലു​ള്ള ത​ർ​ക്ക​ങ്ങ​ൾ​മൂ​ലം വീ​ണ്ടും നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. സ്റ്റേ​ഡി​യം നാ​ടി​നു ന​ഷ്ട​മാ​യേ​ക്കു​മെ​ന്ന ഭീ​തി​യും ചി​ല​ർ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. ന​ഗ​ര​ത്തി​ൽ മൂ​വാ​റ്റു​പു​ഴ വാ​ലി ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​ക്കാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന സ്ഥ​ല​മാ​ണ് മു​ന്പ് സ്റ്റേ​ഡി​യം നി​ർ​മാ​ണ​ത്തി​നാ​യി ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. 2003ൽ ​ആ​രം​ഭി​ച്ച സ്റ്റേ​ഡി​യം നി​ർ​മാ​ണം വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. മുന്പു മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന കൂ​ത്താ​ട്ടു​കു​ള​ത്ത് ജ​ന​ങ്ങ​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യ്ക്കാ​യി സ്റ്റേ​ഡി​യം നി​ർ​മി​ക്കാ​നാ​യി ക​ണ്ടെ​ത്തി​യ സ്ഥ​ലം വി​ട്ടു ന​ൽ​കേ​ണ്ടി വ​ന്നി​രു​ന്നു. സ്റ്റേ​ഡി​യം നാ​ടി​നു ന​ഷ്ട​മാ​കു​മെ​ന്ന അ​വ​സ്ഥ​യെ​ത്തി​യ​പ്പോ​ൾ ഒ​രു വി​ഭാ​ഗം ന​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. പ്ര​തി​ഷേ​ധ​ക്കാ​ർ പ​ഞ്ചാ​യ​ത്ത് ഓം​ബു​ഡ്സ്മാ​നെ സ​മീ​പി​ച്ച് ഡി​പ്പോ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്…

Read More

പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സ്; ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ​തി​രേ ആ​രോ​പ​ണം ആ​വ​ർ​ത്തി​ച്ച് ടി.​ഒ. സൂ​ര​ജ്

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സി​ൽ മു​ൻ​മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ​തി​രേ ആ​രോ​പ​ണം ആ​വ​ർ​ത്തി​ച്ച് മു​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സെ​ക്ര​ട്ട​റി​യും കേ​സി​ൽ പ്ര​തി​ക​ളി​ലൊ​രാ​ളു​മാ​യ ടി.​ഒ. സൂ​ര​ജ്. തു​ക മു​ൻ​കൂ​ർ ന​ൽ​കാ​ൻ മ​ന്ത്രി​യാ​ണ് ഉ​ത്ത​ര​വി​ട്ട​തെ​ന്നും റോ​ഡ്സ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ് ഡെ​വ​ല​പ്പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ എം​ഡി​യാ​യി​രു​ന്ന മു​ഹ​മ്മ​ദ് ഹ​നീ​ഷാ​ണ് തു​ക അ​നു​വ​ദി​ക്കാ​ൻ ശിപാ​ർ​ശ ചെ​യ്ത​തെ​ന്നു​മാ​യി​രു​ന്നു സൂ​ര​ജ് ആ​വ​ർ​ത്തി​ച്ച​ത്. റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ടി.​ഒ. സൂ​ര​ജ് അ​ട​ക്ക​മു​ള്ള​വ​രു​ടെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ കൊ​ണ്ടു​പോ​കു​ന്പോ​ഴാ​യി​രു​ന്നു ഇ​തു​സം​ബ​ന്ധി​ച്ച പ്ര​തി​ക​ര​ണം. മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി അ​വ​ധി​യാ​യ​തി​നാ​ൽ കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്ന ക്യാ​ന്പ് സി​റ്റി​ങ്ങി​ലേ​ക്കാ​ണു പ്ര​തി​ക​ളെ എ​ത്തി​ച്ച​ത്. പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ നി​ല​വി​ൽ ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. മേ​ൽ​പാ​ലം നി​ർ​മി​ച്ച സ്വ​കാ​ര്യ ക​ന്പ​നി​ക്ക് മു​ൻ​കൂ​റാ​യി പ​ണം ന​ൽ​കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത് മ​ന്ത്രി​യാ​യി​രു​ന്ന ഇ​ബ്രാ​ഹിം കു​ഞ്ഞാ​ണെ​ന്നാ​ണു ടി.​ഒ. സൂ​ര​ജ് ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. കേ​സി​ൽ സൂ​ര​ജ് അ​ട​ക്കം നാ​ല് പ്ര​തി​ക​ളെ…

Read More