’ആ​ന്തൂ​ർ മോ​ഡ​ൽ’ ക​ള​മ​ശേ​രി​യി​ലും ? മൂന്നുനില കെട്ടിടത്തിന്‍റെ പ്രവർത്തനാനുമതിക്കായി  വ​യോ​ധി​ക​നായ സക്കീർ കയറിയിറങ്ങിയത് 12 വർഷം;  മടക്കുന്നതിന്‍റെ കാരണം കേട്ടാൽ ഞെട്ടും

ബോബൻ ബി. കഴക്കേത്തറ ക​ള​മ​ശേ​രി: ’ ആ​ന്തൂ​ർ മോ​ഡ​ൽ’ ത​ട​സ​വാ​ദ​ങ്ങ​ളു​മാ​യി വ​യോ​ധി​ക​നെ ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ ഒ​രു വ്യാ​ഴ​വ​ട്ട​ക്കാ​ല​മാ​യി വ​ട്ടം​ചു​റ്റി​ക്കു​ന്ന​താ​യി പ​രാ​തി. സൗ​ത്ത് ക​ള​മ​ശേ​രി അ​റ​ന്പ​യി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സ​ക്കീ​ർ (78) ആ​ണ് മൂ​ന്ന് നി​ല കെ​ട്ടി​ട​ത്തി​നാ​യി ക​ഴി​ഞ്ഞ 12 വ​ർ​ഷ​മാ​യി ന​ഗ​ര​സ​ഭ ഓ​ഫീ​സ് ക​യ​റി​യി​റ​ങ്ങു​ന്ന​ത്. ഭാ​ര്യ ഫാ​ത്തി​മ്മ കാ​ത്തൂ​ണി​ന്‍റെ പേ​രി​ലു​ള്ള സ്ഥ​ല​ത്ത് വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നാ​യു​ള്ള കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നു 2007 ജൂ​ലൈ ര​ണ്ടി​നാ​ണ് അ​പേ​ക്ഷ ന​ൽ​കി​യ​ത്. ബി​എ 310/2007 ന​ന്പ​ർ പ്ര​കാ​രം നി​ർ​മാ​ണ​ത്തി​നാ​യി പെ​ർ​മി​റ്റ് ല​ഭി​ക്കു​ക​യും ചെ​യ്തു. നി​ർ​മാ​ണം ക​ഴി​ഞ്ഞി​ട്ടും കെ​ട്ടി​ട​ത്തി​ന് അ​നു​മ​തി ന​ൽ​കാ​ൻ മാ​റി മാ​റി വ​ന്ന ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​മാ​ർ ത​യ്യാ​റാ​യി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. റോ​ഡി​ൽ നി​ന്ന് മൂ​ന്ന് മീ​റ്റ​ർ ഇ​റ​ക്കി നി​ർ​മി​ച്ച​പ്പോ​ൾ 25 സെ​ന്‍റീ​മീ​റ്റ​ർ കു​റ​ഞ്ഞു​വെ​ന്ന​താ​ണ് അ​പാ​ക​ത​യാ​യി എ​ഞ്ചി​നീ​യ​ർ​മാ​ർ ചൂ​ണ്ടി​ക്കാ​ണി​ച്ച​തെ​ന്ന് മു​ഹ​മ്മ​ദ് സ​ക്കീ​ർ പ​റ​യു​ന്നു. ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ​യു​ടെ വാ​ർ​ഡ് 37 ൽ ​ന​ഗ​ര​സ​ഭ​യ്ക്കും സൗ​ത്ത് ക​ള​മ​ശേ​രി​ക്കും മ​ധ്യേ…

Read More

 കൊച്ചിയിൽ നടക്കുന്ന  റേ​വ് പാ​ർ​ട്ടി​ക​ൾ​ക്കാ​യി മ​യ​ക്കു​മ​രു​ന്ന്  എത്തുന്നത് ബാംഗ്ലൂരിൽ നിന്ന്;  അറസ്റ്റിലായ യുവാവിന് മ​യ​ക്കു​മ​രു​ന്ന് ല​ഭി​ച്ച​ത് ‌ വി​ദേ​ശി​യി​ൽ​ നിന്ന്; എക്സൈസിന്‍റെ  കണ്ടെത്തലുകൾ ഇങ്ങനെയൊക്കെ

കൊ​ച്ചി: കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ റി​സോ​ട്ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​തീ​വ​ര​ഹ​സ്യ​മാ​യി ന​ട​ക്കു​ന്ന റേ​വ് പാ​ർ​ട്ടി​ക​ൾ​ക്കു​വേ​ണ്ടി മ​യ​ക്കു​മ​രു​ന്നു​ക​ൾ എ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ൽ എ​ക്സൈ​സ് പി​ടി​കൂ​ടി​യ പ്ര​ധാ​ന ക​ണ്ണി​ക്ക് മ​യ​ക്കു​മ​രു​ന്നു​ക​ൾ ല​ഭി​ച്ച​തു ബം​ഗ്ളൂ​രു​വി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ വി​ദേ​ശി​യി​ൽ​നി​ന്നെ​ന്നു സൂ​ച​ന. ആ​ലു​വ റേ​ഞ്ച് എ​ക്സൈ​സ് ഷാ​ഡോ ടീ​മി​ന്‍റെ പി​ടി​യി​ലാ​യ ആ​ലു​വ ചു​ണ​ങ്ങം​വേ​ലി സ്വ​ദേ​ശി ഒ​സാ​രി ഹൗ​സി​ൽ അ​ബ്ദു​ൾ റ​ഷീ​ദി (34) നെ ​ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നു​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ​ക്ക് ല​ഭി​ച്ച​ത്. അ​തീ​വ ര​ഹ​സ്യ​മാ​യി ന​ട​ക്കു​ന്ന റേ​വ് പാ​ർ​ട്ടി​ക​ളി​ൽ മ​യ​ക്കുമ​രു​ന്ന് എ​ത്തി​ക്കു​ന്ന സം​ഘ​ത്തെ​ക്കു​റി​ച്ച് നേ​ര​ത്തേ ത​ന്നെ ആ​ലു​വ റേ​ഞ്ച് എ​ക്സൈ​സ് ഷാ​ഡോ സം​ഘ​ത്തി​നു വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണു മ​യ​ക്കു​മ​രു​ന്നു​മാ​യി അ​ബ്ദു​ൾ റ​ഷീ​ദ് പി​ടി​യി​ലാ​കു​ന്ന​ത്. ബം​ഗ്ളൂ​രു​വി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ഒ​രു വി​ദേ​ശി​യി​ൽ​നി​ന്നാ​ണു മ​യ​ക്ക് മ​രു​ന്ന് വാ​ങ്ങി കേ​ര​ള​ത്തി​ലേ​യ്ക്ക് എ​ത്തി​ക്കു​ന്ന​തെ​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ത് സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ന​ട​ന്ന് വ​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. റേ​വ് പാ​ർ​ട്ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തു​ന്ന…

Read More

പ്ല​സ് വ​ണ്‍ അ​ധി​ക സീ​റ്റ്: ക​മ്യൂ​ണി​റ്റി ക്വോ​ട്ട പ്ര​വേ​ശ​ന​ത്തി​ന് അ​നു​മ​തി​യി​ല്ല

സി​​​ജോ പൈ​​​നാ​​​ട​​​ത്ത് കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് അ​​​ധി​​​ക​​​മാ​​​യി അ​​​നു​​​വ​​​ദി​​​ച്ച പ്ല​​​സ് വ​​​ണ്‍ സീ​​​റ്റു​​​ക​​​ളി​​​ൽ ക​​​മ്യൂ​​​ണി​​​റ്റി ക്വോ​​​ട്ട പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​നു​​​മ​​​തി​​​യി​​​ല്ല.​ ക​​​ഴി​​​ഞ്ഞ 28ന് ​​ഇ​​റ​​​ങ്ങി​​​യ സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​ലൂ​​​ടെ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ച സീ​​​റ്റു​​​ക​​​ളി​​​ലാ​​​ണ് ക​​​മ്യൂ​​​ണി​​​റ്റി ക്വോ​​​ട്ട പ്ര​​​വേ​​​ശ​​​നം നി​​​ഷേ​​​ധി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.20 ശ​​​ത​​​മാ​​​ന​​​മാ​​​ണ് പ്ല​​​സ് വ​​​ണ്ണി​​​നു ക​​​മ്യൂ​​​ണി​​​റ്റി ക്വോ​​​ട്ട അ​​​നു​​​വ​​​ദി​​​ക്കേ​​​ണ്ട​​​ത്. നി​​​ല​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന സീ​​​റ്റു​​​ക​​​ളി​​​ലും ഏ​​​ക​​​ജാ​​​ല​​​ക പ്ര​​​വേ​​​ശ​​​ന പ്ര​​​ക്രി​​​യ ആ​​​രം​​​ഭി​​​ച്ച ശേ​​​ഷം ആ​​​ദ്യം അ​​​നു​​​വ​​​ദി​​​ച്ച 20 ശ​​​ത​​​മാ​​​നം അ​​​ധി​​​ക സീ​​​റ്റു​​​ക​​​ളി​​​ലും ക​​​മ്യൂ​​​ണി​​​റ്റി ക്വാ​​​ട്ട അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു. സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ൽ മാ​​​ത്ര​​​മാ​​​ണു 10 ശ​​​ത​​​മാ​​​നം സീ​​​റ്റ് വ​​​ർ​​​ധ​​​ന ഉ​​​ണ്ടാ​​​യ​​​ത്. സീ​​​റ്റ് വ​​​ർ​​​ധ​​​ന​​യ്​​​ക്ക​​​നു​​​സ​​​രി​​​ച്ച് അ​​​ധി​​​ക അ​​​ധ്യാ​​​പ​​​ക ത​​​സ്തി​​​ക​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യോ, സ്കൂ​​​ളു​​​ക​​​ളി​​​ൽ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന​​​ത്തി​​​നു തു​​​ക അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യോ ചെ​​​യ്തി​​​ട്ടി​​​ല്ല. നേ​​​ര​​​ത്തേ അ​​​നു​​​വ​​​ദി​​​ച്ച അ​​​ധ്യാ​​​പ​​​ക ത​​​സ്തി​​​ക​​​ക​​​ളി​​​ലെ നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ​​​ക്ക് അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കാ​​​തെ സ​​​ർ​​​ക്കാ​​​ർ എ​​​യ്ഡ​​​ഡ് മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ളെ ദ്രോ​​​ഹി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജോ​​​ഷി വ​​​ട​​​ക്ക​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. വ​​​ർ​​​ധി​​​പ്പി​​​ച്ച…

Read More

യു​വാ​ക്ക​ളെ ആ​യു​ധം കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ബു​ള്ള​റ്റ് ത​ട്ടി​യെ​ടു​ത്ത കേ​സ്;പ്രതികളെ കോയമ്പത്തൂരിൽ നിന്നും തൊണ്ടി സഹിതം പൊക്കി പോലീസ്

കൊ​ച്ചി: ന​ഗ​ര​മ​ധ്യ​ത്തി​ൽ യു​വാ​ക്ക​ളെ ആ​യു​ധം കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ബു​ള്ള​റ്റ് ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പോ​ലീ​സ് പി​ടി​യി​ലാ​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. സെ​ൻ​ട്ര​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത കേ​സി​ലെ ഒ​ന്നാം പ്ര​തി പ​ള്ളു​രു​ത്തി ത​ങ്ങ​ൾ​ന​ഗ​ർ വ​ലി​യ​വീ​ട് നി​ക​ർ​ത്തി​പ്പ​റ​ന്പി​ൽ അ​ൻ​ഷാ​ദി​നെ (28) ആ​ണു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്ത​ത്. കേ​സി​ൽ ഒ​രാ​ൾ​കൂ​ടി ഇ​നി പി​ടി​യി​ലാ​കാ​നു​ണ്ട്. മോ​ഷ്ടി​ച്ച ബു​ള്ള​റ്റു​മാ​യി പ്ര​തി​യെ കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്നു​മാ​ണു പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ അ​ഞ്ചി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. രാ​ത്രി 11ന് ​മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ യു​വാ​വും സു​ഹൃ​ത്തും കൂ​ടി കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​കൂ​ടി ബു​ള്ള​റ്റി​ൽ വ​ര​വേ പ്ര​തി​യാ​യ അ​ൻ​ഷാ​ദും കൂ​ട്ടു​പ്ര​തി​യും ഇ​വ​രെ ത​ട​ഞ്ഞു​നി​ർ​ത്തി വ​ടി വാ​ൾ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ചു ന്യൂ ​ര​ജി​സ്ട്രേ​ഷ​ൻ ബു​ള്ള​റ്റ് ക​വ​ർ​ച്ച​ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ത​മി​ഴ്നാ​ട്ടി​ലേ​ക്കു ക​ട​ന്ന ഒ​ന്നാം പ്ര​തി​യെ കോ​യ​ന്പ​ത്തൂ​ർ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ണ്ണാ​ന​ഗ​ർ ഭാ​ഗ​ത്തു​നി​ന്നാ​ണു തൊ​ണ്ടി സ​ഹി​തം പി​ടി​കൂ​ടി​യ​ത്. കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്നു കൊ​ണ്ടു​വ​ന്ന പ്ര​തി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​വ​ച്ചു…

Read More

തൊ​ഴി​ൽ ത​ർ​ക്ക​ങ്ങ​ളും സം​ഘ​ർ​ങ്ങ​ളും  പതിവായി;   ഒ​ന്ന​ര നൂ​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള കാ​ലി​ച്ച​ന്ത​ കൂ​ത്താ​ട്ടു​കു​ളത്തിന്  നഷ്ടമാകുന്നു; പ്രശ്നം പരിഹരിക്കുമെന്ന് നഗരസഭാ ചെയർമാൻ

കൂ​ത്താ​ട്ടു​കു​ളം: ഒ​ന്ന​ര നൂ​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള കാ​ലി​ച്ച​ന്ത കൂ​ത്താ​ട്ടു​കു​ള​ത്തി​നു അ​ന്യ​മാ​കു​ന്നു. ആ​യി​ര​ക്ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ൾ​ക്കും ക​ച്ച​വ​ട​ക്കാ​ർ​ക്കും ആ​ശാ കേ​ന്ദ്ര​മാ​യി​രു​ന്ന ച​ന്ത തൊ​ഴി​ൽ ത​ർ​ക്ക​ങ്ങ​ളു​ടെ​യും സം​ഘ​ർ​ങ്ങ​ളു​ടെ​യും പേ​രി​ലാ​ണ് കൂ​ത്താ​ട്ടു​കു​ള​ത്തി​നു ന​ഷ്ട​മാ​കു​ന്ന​ത്. കൂ​ത്താ​ട്ടു​കു​ള​ത്തുനി​ന്നു 10 കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​മു​ള്ള മോ​നി​പ്പി​ള്ളി കു​രി​ശു​പ​ള്ളി​ക്കു സ​മീ​പ​മു​ള്ള പു​ര​യി​ട​ത്തി​ലാ​ണ് ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ച​ന്ത പ്ര​വ​ർ​ത്തി​ച്ച​ത്. ദി​വ​സ​ങ്ങ​ളാ​യി മാ​ർ​ക്ക​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ളും ക​ച്ച​വ​ട​ക്കാ​രും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​വും അ​ടി​പി​ടി​യു​മാ​ണ് ച​ന്ത മോ​നി​പ്പി​ള്ളി​യി​ലേ​ക്കു മാ​റ്റാ​ൻ കാ​ര​ണ​മാ​യ​ത്. ക​ഴി​ഞ്ഞ 16നു ​ക​ച്ച​വ​ട​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളി​ൽ ചി​ല​രു​മാ​യു​മു​ണ്ടാ​യ അ​ടി​പി​ടി വ​ൻ സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യി​രു​ന്നു. സം​ഘ​ർ​ഷ​ത്തി​നി​ടെ നി​ര​വ​ധി ക​ച്ച​വ​ട​ക്കാ​രു​ടെ പ​ണം ന​ഷ്ട​പ്പെ​ട്ട​താ​യും പ​രാ​തി​യു​ണ്ട്. കൂ​ടാ​തെ ഉ​രു​ക്ക​ളെ വാ​ങ്ങാ​നും വി​ൽ​ക്കാ​നു​മെ​ത്തി​യ ക​ർ​ഷ​ക​ർ​ക്കും സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു. പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടാ​ൻ ന​ഗ​ര​സ​ഭ​യോ മ​റ്റു അ​ധി​കാ​രി​ക​ളോ ത​യാ​റാ​യി​ല്ലെ​ന്നും ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു. പി​ന്നീ​ട് ക​ച്ച​വ​ട​ക്കാ​രും മ​റ്റും ഇ​ത​ര മാ​ർ​ഗ​ങ്ങ​ൾ തേ​ടു​ക​യു​മാ​യി​രു​ന്നു. ന​ഗ​ര​സ​ഭ​യ്ക്ക് വ​ർ​ഷം തോ​റും ആ​റു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ വ​രു​മാ​നം ല​ഭി​ച്ചി​രു​ന്ന മാ​ർ​ക്ക​റ്റി​ൽ 30 മു​ത​ൽ 50…

Read More

കൊടക്കമ്പിയെങ്കിലും കാണുമോ?  പാ​ലാ​രി​വ​ട്ടം പാ​ല​ത്തി​ൽ വീണ്ടും വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന; ആദ്യ പരിശോധനയിൽ  കണ്ടെത്തിയത് സിമന്‍റിന്‍റെ അളവിലെ  കുറവ്

കൊ​ച്ചി: നി​ർ​മാ​ണ​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ളെ​ത്തു​ട​ർ​ന്ന് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി അ​ട​ച്ച പാ​ലാ​രി​വ​ട്ടം മേ​ൽ​പാ​ല​ത്തി​ൽ വി​ജി​ല​ൻ​സ് സം​ഘം വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തി. സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഇ​ന്നു രാ​വി​ലെ​യാ​ണു പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. മേ​യ് ഒ​ന്നി​ന് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി അ​ട​ച്ച പാ​ലം പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ജൂ​ണ്‍ ഒ​ന്നി​ന് തു​റ​ന്ന് ന​ൽ​കു​മെ​ന്നാ​യി​രു​ന്നു റോ​ഡ്സ് ആ​ൻ​ഡ് ബ്രി​ഡ​ജ​സ് ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ കേ​ര​ള (ആ​ർ​ബി​ഡി​സി​കെ) നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ പാ​ലം നി​ർ​മാ​ണ​ത്തി​ൽ വ​ൻ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ടെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​യ​തോ​ടെ സ​ർ​ക്കാ​ർ വി​ജി​ല​ൻ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ക​യും പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ക​യും ചെ​യ്ത​തോ​ടെ പാ​ലം തു​റ​ക്കു​ന്ന​തു നീ​ളു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം വി​ജി​ല​ൻ​സ് സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് തെ​ളി​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് പാ​ലം നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച വ​സ്തു​ക്ക​ൾ ലാ​ബി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ൾ നി​ർ​മാ​ണ​ത്തി​ൽ സി​മി​ന്‍റി​ന്‍റെ അ​ള​വ് കു​റ​വാ​യി​രു​ന്ന​താ​യി തെ​ളി​ഞ്ഞി​രു​ന്നു. പാ​ല​ത്തി​ന്‍റെ ബ​ല​ക്ഷ​യം സം​ബ​ന്ധി​ച്ച് വി​ശ​ദ പ​ഠ​നം ന​ട​ത്തി​യ ഇ. ​ശ്രീ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ​സം​ഘം…

Read More

ഒ​ഴി​ഞ്ഞു പോ​കാ​ൻ ത​യാ​റാ​കാതെ വ്യാ​പാ​രി​കൾ; ആലുവ കെ​എ​സ്‌​ആ​ർ​ടി​സി പൊ​ളി​ക്ക​ൽ   മ​ന്ദ​ഗ​തി​യി​ൽ ​

ആ​ലു​വ: നി​ർ​ദി​ഷ്ട കെ​എ​സ്ആ​ർ​ടി​സി ടെ​ർ​മി​ന​ൽ നി​ർ​മാ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ക്കു​ന്ന പ്ര​വ​ർ​ത്ത​നം മ​ന്ദ​ഗ​തി​യി​ൽ. ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ഴ​ക്ക​ട വ്യാ​പാ​രി ഇ​തു​വ​രെ മാ​റാ​ൻ ത​യാ​റാ​കാ​ത്ത​താ​ണ് കെ​ട്ടി​ടം പൊ​ളി​ക്കാ​ൻ കാ​ല​താ​മ​സം നേ​രി​ടു​ന്ന​ത്. എ​ൽ ആ​കൃ​തി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ 30 ശ​ത​മാ​നം കെ​ട്ടി​ട ഭാ​ഗ​ങ്ങ​ൾ​കൂ​ടി ഇ​നി പൊ​ളി​ക്കാ​നു​ണ്ട്. ഇ​തി​ലാ​ണ് വ്യാ​പാ​ര​ശാ​ല പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വാ​ട​ക കൂ​ട്ടി​യ​തി​ൽ എ​തി​ർ​പ്പു​മാ​യി കെ​എ​സ്ആ​ർ​ടി​സി​യ്ക്കെ​തി​രേ വ്യാ​പാ​രി കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​കേ​സ് ബു​ധ​നാ​ഴ്ച കോ​ട​തി​യു​ടെ മു​മ്പി​ൽ വീ​ണ്ടും വ​രും. പ​ദ്ധ​തി​യെ ത​ട​സ​പ്പെ​ടു​ത്താ​തെ വ്യാ​പാ​രി​യോ​ട് ഒ​ഴി​യാ​ൻ കോ​ട​തി നി​ർ​ദേ​ശി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ. പൊ​ളി​ച്ച ഭാ​ഗ​ങ്ങ​ളി​ലെ ക​മ്പി​ക​ൾ മു​റി​ച്ചെ​ടു​ക്കു​ന്ന പ്ര​വ​ർ​ത്തി​യാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. കെ​ട്ടി​ടം പാ​തി​യി​ല​ധി​കം പൊ​ളി​ച്ചു​ക​ഴി​ഞ്ഞ​തി​നാ​ൽ ഡി​പ്പോ​യു​ടെ അ​ക​ത്തു​നി​ന്ന് കൂ​ടു​ത​ൽ ബ​സു​ക​ൾ ആ​രം​ഭി​ച്ചു തു​ട​ങ്ങി. ഇ​ത് യാ​ത്ര​ക്കാ​ർ​ക്കും ഉ​പ​കാ​ര​മാ​കു​ന്നു​ണ്ട്. ആ​ലു​വ​യി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന ചേ​ർ​ത്ത​ല, പ​റ​വൂ​ർ, കാ​ക്ക​നാ​ട് ഓ​ർ​ഡി​ന​റി​ക​ൾ, ഫാ​സ്റ്റ്, സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സു​ക​ളാ​ണ് സ്റ്റാ​ൻ​ഡി​ന​ക​ത്തു​നി​ന്ന് ആ​രം​ഭി​ക്കു​ന്ന​ത്.…

Read More

കോതമംഗലത്ത് പെ​ട്രോ​ൾ അ​ള​വി​ൽ ത​ട്ടി​പ്പ് ; പ​മ്പി​ൽ ലീ​ഗ​ൽ മെ​ട്രോ​ള​ജി  വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന

കോ​ത​മം​ഗ​ലം: പെ​ട്രോ​ൾ അ​ള​വി​ൽ വെ​ട്ടി​പ്പു ന​ട​ത്തി​യ പ​മ്പി​ൽ ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി. കോ​ത​മം​ഗ​ലം ന​ഗ​ര​മ​ധ്യ​ത്തി​ൽ ധ​ർ​മ​ഗി​രി ജം​ഗ്ഷ​ഷ​നി​ൽ ഭൂ​ത​ത്താ​ൻ​കെ​ട്ട് റോ​ഡി​ന് ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന ഭാ​ര​ത് പെ​ട്രോ​ളി​യ​ത്തി​ന്‍റെ പ​മ്പി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ത​ട്ടി​പ്പ് ന​ട​ന്ന​താ​യി ആ​ക്ഷേ​പം ഉ​യ​ർ​ന്ന​ത്. കാ​റി​ലെ പെ​ട്രോ​ൾ തീ​ർ​ന്ന​തി​നാ​ൽ ക​ന്നാ​സി​ൽ പെ​ട്രോ​ൾ വാ​ങ്ങു​വാ​ൻ എ​ത്തി​യ യു​വാ​വ് 350 രൂ​പ ന​ൽ​കി പെ​ട്രോ​ൾ അ​ടി​ച്ച ങ്കി​ലും 300 രൂ​പ​യു​ടെ പെ​ട്രോ​ൾ മാ​ത്ര​മാ​ണ് ക​ന്നാ​സി​ൽ ല​ഭി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ൽ ജീ​വ​ന​ക്കാ​ര​ന്‍റെ കു​റ്റ​സ​മ്മ​തം വീ​ഡി​യോ ഉ​ൾ​പ്പെ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പു​റ​ത്തു​വ​ന്ന​തോ​ടെ ഓ​യി​ൽ ക​മ്പ​നി പ​രി​ശോ​ധ​ന​ക്കെ​ത്തി​യി​രു​ന്നു. ഇ​തി​നു പു​റ​കെ​യാ​ണ് ലീ​ഗ​ൽ മെ​ട്രോ​ള​ജി എ​റ​ണാ​കു​ളം അ​സി​സ്റ്റ​ന്‍റ് ക​ൺ​ട്രോ​ള​ർ ബി.​എ​സ്. ജ​യ​കു​മാ​ർ, കോ​ത​മം​ഗ​ലം ഇ​ൻ​സ്പ​ക്ട​ർ ജോ​ബി വ​ർ​ഗീ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ​ത്. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​ന്ന് വീ​ണ്ടും ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ…

Read More

മ​യ​ക്കു​മ​രു​ന്ന് ആം​പ്യൂ​ളു​ക​ളുമായി യുവാവ് പിടിയിലായ സം​ഭ​വം ; ഡ്ര​ഗ് കാ​രി​യ​റാ​യ യു​വ​തി​യെ  ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്ന് എ​ക്‌​സൈ​സ്

കൊ​ച്ചി: മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ ബ്യൂ​പ്രി​നോ​ഫി​ന്‍ ലൂ​പി​ജെ​സി​ക് ഐ​പി ആം​പ്യൂ​ളു​ക​ളു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യ കേ​സി​ല്‍ ബം​ഗ​ളൂ​രു​വി​ല്‍​നി​ന്നു മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചി​രു​ന്ന യു​വ​തി​യെ ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്ന് എ​ക്‌​സൈ​സ്. ഡ്ര​ഗ് കാ​രി​യ​റാ​യ ഇ​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ആ​ലു​വ കേ​ന്ദ്രീ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന നി​ശാ പാ​ര്‍​ട്ടി​ക​ള്‍​ക്കു​ള്ള മ​യ​ക്കു​മ​രു​ന്നാ​യ ബ്യൂ​പ്രി​നോ​ഫി​ന്‍ ലൂ​പി​ജെ​സി​ക് ഐ​പി ആം​പ്യൂ​ളു​ക​ളു​മാ​യി നെ​ടു​മ്പാ​ശേ​രി ക​രി​യാ​ട് സ്വ​ദേ​ശി​യും ആ​രീ​ക്ക​ല്‍ വീ​ട്ടി​ല്‍ അ​രു​ണ്‍ ബെ​ന്നി​യെ (25, ബൈ​പ്പാ​സ് ന്യൂ​ട്ട​ൺ) ക​ഴി​ഞ്ഞ ദി​വ​സം എ​ക്‌​സൈ​സ് ഷാ​ഡോ സം​ഘം അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ഇ​യാ​ളി​ല്‍ നി​ന്നാ​ണ് യു​വ​തി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​ത്. അ​രു​ണി​ന്‍റെ പ​ക്ക​ല്‍​നി​ന്ന് ഏ​ഴ് ബ്യൂ​പ്രി​നോ​ര്‍​ഫി​ന്‍ ഇ​ന്‍​ജ​ക്ഷ​ന്‍ ആം​പ്യൂ​ളു​ക​ളും മ​യ​ക്കു​മ​രു​ന്നു കു​ത്തി​വ​യ്ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന സി​റി​ഞ്ചും മൂ​ന്ന് സൂ​ചി​യും എ​ക്‌​സൈ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. നെ​ടു​മ്പാ​ശേ​രി എ​യ​ര്‍​പോ​ര്‍​ട്ടി​നു സ​മീ​പ​മു​ള്ള ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ഫി​നാ​ല്‍​ഷ്യ​ല്‍ മാ​നേ​ജ​രാ​യ അ​രു​ണ്‍ ബെ​ന്നി അ​വി​ടെ​വ​ച്ചാ​ണ് യു​വ​തി​യെ പ​രി​ച​യ​പ്പെ​ട്ട​ത്. പി​ന്നീ​ട് ഇ​വ​ര്‍ വ​ഴി വ​ള​രെ അ​പൂ​ര്‍​വ​മാ​യി ല​ഭി​ക്കു​ന്ന…

Read More

നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​തെ വി​ദേ​ശ ട്രോ​ള​റു​ക​ളുടെ മ​ത്സ്യ​ബ​ന്ധ​നം; മ​ണ്‍​സൂ​ണി​ൽ ക​ട​ൽ അ​രി​ച്ചു​പെ​റു​ക്കു​ന്ന​ത് 200 ചൈ​നീ​സ് ട്രോ​ള​റു​ക​ൾ ; ബോ​ട്ടു​ട​മ​ക​ൾ പ്ര​തി​ഷേ​ധ​ത്തിൽ 

വൈ​പ്പി​ൻ: ഇ​ന്ത്യ​ൻ സ​മു​ദ്രാ​തി​ർ​ത്തി​ക്ക​ക​ത്ത് യാ​തൊ​രു നി​യ​ന്ത്ര​ണ​ങ്ങ​ളു​മി​ല്ലാ​തെ വി​ദേ​ശ ട്രോ​ള​റു​ക​ൾ അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​ക​ൾ അ​വ​ലം​ബി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്നു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബോ​ട്ടു​ട​മ​ക​ൾ രം​ഗ​ത്ത്. അ​റ​ബി​ക്ക​ട​ലി​ൽ മാ​ത്രം ചെ​റു​തും വ​ലു​തു​മാ​യി ഇ​രു​ന്നൂ​റോ​ളം ചൈ​നീ​സ് ട്രോ​ള​റു​ക​ൾ എ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് ബോ​ട്ടു​ട​മ​ക​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. കേ​ര​ള​മു​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളു​ടെ തീ​ര​ങ്ങ​ൾ അ​രി​ച്ചു പെ​റു​ക്കി​യാ​ണ് ട്രോ​ള​റു​ക​ൾ മീ​ൻ പി​ടി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര സ​മു​ദ്രാ​തി​ർ​ത്തി നി​യ​മ​പ്ര​കാ​രം 200 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​പ്പു​റ​ത്തു​നി​ന്ന് മാ​ത്ര​മേ വി​ദേ​ശ ട്രോ​ള​റു​ക​ൾ​ക്ക് മീ​ൻ പി​ടി​ത്ത​ത്തി​ന് അ​നു​വാ​ദ​മു​ള്ളൂ. ഈ ​നി​യ​മം മ​റി​ക​ട​ന്നു​കൊ​ണ്ടാ​ണ് ഇ​ന്ത്യ​ൻ സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ ഇ​വ​യെ ത​ട​യാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് ബോ​ട്ടു​ട​മാ​സം​ഘം ആ​രോ​പി​ക്കു​ന്നു. മ​ഹാ​രാ​ഷ്ട്ര ര​ത്ന​ഗി​രി​യി​ലെ ഡ​ബോ​ൾ തു​റ​മു​ഖ​ത്ത് പ​ത്തോ​ളം ചൈ​നീ​സ് ട്രോ​ള​റു​ക​ൾ ന​ങ്കൂ​ര​മി​ട്ട സം​ഭ​വം അ​റി​ഞ്ഞ് സം​സ്ഥാ​ന​ത്തെ ബോ​ട്ടു​ട​മ സം​ഘം നേ​താ​ക്ക​ൾ ര​ത്ന​ഗി​രി​യി​ൽ പോ​യി​രു​ന്നു. ട്രോ​ള​റി​ൽ ക​യ​റു​ന്ന​തി​നോ ച​ര​ക്ക് പ​രി​ശോ​ധി​ക്കു​ന്ന​തി​നോ ഇ​വ​ർ​ക്കാ​യി​ല്ലെ​ങ്കി​ലും ട്രോ​ള​റു​ക​ൾ നേ​രി​ൽ​ക​ണ്ട് സ​ത്യം ബോ​ധ്യ​പ്പെ​ട്ട​താ​യി ബോ​ട്ടു​ട​മ സം​ഘം നേ​താ​ക്ക​ൾ അ​റി​യി​ച്ചു.…

Read More