സോളാർ വെട്ടത്തിലെ സിസിടിവിയിൽ ഒന്നും കാണ്ടെത്താനിയില്ല; പോ​ലീ​സി​നെ വ​ട്ടം ക​റ​ക്കി സ​രി​താ നാ​യ​രു​ടെ പ​രാ​തി; ആക്രമണത്തെക്കുറിച്ച് ഒരു തുമ്പും കിട്ടാത്തതിനാൽ പോലീസ് വ്യക്തമാക്കുന്ന കാര്യമിങ്ങനെ…

കൊ​ച്ചി: കാ​ർ യാ​ത്ര​യ്ക്കി​ടെ കൈ​യേ​റ്റ ശ്ര​മം ന​ട​ന്നെ​ന്ന സ​രി​താ നാ​യ​രു​ടെ പ​രാ​തി​യി​ൽ വ​ട്ടം ക​റ​ങ്ങി പോ​ലീ​സ്. ക​ള്ള​പ്പ​രാ​തി​യെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. പ്ര​ദേ​ശ​ത്തെ ഏ​താ​നും സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്നും ആ​ക്ര​മ​ണം സം​ബ​ന്ധി​ച്ച യാ​തൊ​രു​വി​ധ വി​വ​ര​ങ്ങ​ളും ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ ഇ​ല്ലാ​ത്ത​തും പോ​ലീ​സി​ന് തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്. ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യെ​ത്തി​യ മൂ​ന്നു​പേ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ർ ആ​ക്ര​മി​ച്ച് അ​സ​ഭ്യം പ​റ​ഞ്ഞെ​ന്നാ​യി​രു​ന്നു സ​രി​ത നാ​യ​രു​ടെ പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യോ​ടെ പാ​ലാ​രി​വ​ട്ടം ച​ളി​ക്ക​വ​ട്ടം ഭാ​ഗ​ത്തു​വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്നാ​യി​രു​ന്നു പ​രാ​തി. യു​പി ര​ജി​സ്റ്റ​റേ​ഷ​നി​ലു​ള്ള ഒ​രു ബു​ള്ള​റ്റി​ലും മ​റ്റൊ​രു ബൈ​ക്കി​ലു​മാ​യെ​ത്തി​യ മൂ​ന്നു​പേ​ർ കാ​ർ ആ​ക്ര​മി​ച്ച് ത​ങ്ങ​ൾ​ക്കു​നേ​രെ അ​സ​ഭ്യം പ​റ​യു​ക​യാ​യി​രു​ന്നു​വെ​ന്നു പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധ​ന വി​ധേ​യ​മാ​ക്കി​യ​ശേ​ഷം മാ​ത്ര​മേ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത​യു​ണ്ടാ​കൂ​വെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം ; വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ കി​റ്റ്കോ​യും ക​രാ​റെ​ടു​ത്ത ക​ന്പ​നി​യും

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ല​ത്തി​നു ബ​ല​ക്ഷ​യ​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്ക​വേ കൂ​ടു​ത​ൽ പേ​രി​ൽ​നി​ന്നു മൊ​ഴി​യെ​ടു​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ൽ വി​ജി​ല​ൻ​സ് സം​ഘം. പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ച്ചു​മ​ത​ല വ​ഹി​ച്ച റോ​ഡ്സ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ് ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ, ക​ണ്‍​സ​ൾ​ട്ട​ൻ​റാ​യി​രു​ന്ന കി​റ്റ്കോ, ക​രാ​റെ​ടു​ത്ത ആ​ർ​ഡി​എ​സ് ക​ന്പ​നി എ​ന്നി​വ​യും വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ​വ​രും. ഇ​വ​യു​ടെ പ്ര​തി​നി​ധി​ക​ളി​ൽ​നി​ന്നും അ​ധി​കൃ​ത​ർ മൊ​ഴി​യെ​ടു​ക്കും. നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ ഗു​ണ​മേ​ൻ​മ സം​ബ​ന്ധി​ച്ച് വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം തേ​ടു​ന്ന സം​ഘം നി​ല​വി​ൽ ഉ​യ​ർ​ന്നി​ട്ടു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കാ​നും എ​ത്ര​യും വേ​ഗം റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ക്കാ​നു​മു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ൻ​റി ക​റ​പ്ഷ​ൻ ബ്യൂ​റോ എ​റ​ണാ​കു​ളം എ​സ്പി.​കെ. കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം പാ​ലം സ​ന്ദ​ർ​ശി​ച്ചു. സാ ​ങ്കേ​തി​ക വി​ദ​ഗ്ധ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. എ​ൻ​ജി​നീ​യ​ർ​മാ​രി​ൽ​നി​ന്നും തൊ​ഴി​ലാ​ളി​ക​ളി​ൽ​നി​ന്നും സം​ഘം വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. പാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളാ​ണു പ്ര​ധാ​ന​മാ​യും സം​ഘം പ​രി​ശോ​ധി​ക്കു​ന്ന​ത്. അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന കാ​ര്യ​ങ്ങ​ൾ തു​ട​ർ​ന്നു​ള്ള…

Read More

വി​ദേ​ശ റി​ക്രൂ​ട്ട്മെ​ന്‍റ് തട്ടിപ്പ് തടയാൻ കൊച്ചി സിറ്റിപോലീസ് രംഗത്ത്

കൊ​ച്ചി: വി​ദേ​ശ റി​ക്രൂ​ട്ട്മെ​ന്‍റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​രു​ന്ന പ​രാ​തി​ക​ളും കേ​സു​ക​ളും ത​ട​യാ​നൊ​രു​ങ്ങി കൊ​ച്ചി സി​റ്റി പോ​ലീ​സ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി സി​റ്റി കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന അം​ഗീ​കൃ​ത വി​ദേ​ശ റി​ക്രൂ​ട്ട്മെ​ന്‍റ് സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ന​ട​ത്തി​പ്പു​കാ​രു​ടെ​യും യോ​ഗം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. റി​ക്രൂ​ട്ട്മെ​ന്‍റു​ക​ളു​ടെ മ​റ​വി​ൽ ന​ട​ക്കു​ന്ന തെ​റ്റാ​യ പ്ര​വ​ണ​ത​ക​ൾ ത​ട​യു​മെ​ന്നും അം​ഗീ​കാ​ര​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു. ഏ​തു രാ​ജ്യ​ത്തേ​ക്കാ​ണോ റി​ക്രൂ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്ന​ത് ആ ​രാ​ജ്യ​ത്തെ ഇ​ന്ത്യ​ൻ എം​ബ​സി സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ തൊ​ഴി​ൽ​ക​രാ​ർ, റി​ക്രൂ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്ന​തി​ന് അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള പ്രൊ​ട്ട​ക്ട​ർ ഓ​ഫ് എ​മി​ഗ്ര​ന്‍റ്സി​ന്‍റെ അ​നു​മ​തി എ​ന്നി​വ ക​ർ​ശ​ന​മാ​യും ഏ​ജ​ൻ​സി​യു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രി​ക്ക​ണം. കൂ​ടാ​തെ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തു​ന്ന സ്ഥ​ല​വും തീ​യ​തി​യും പോ​ലീ​സി​നെ മു​ൻ​കൂ​റാ​യി അ​റി​യി​ച്ച് അ​നു​വാ​ദം വാ​ങ്ങേ​ണ്ട​തു​മാ​ണ്. ‌ഉ​ദ്യോ​ഗാ​ർ​ഥി​ക്ക് വാ​ഗ്ദാ​നം ചെ​യ്യ​പ്പെ​ട്ട തൊ​ഴി​ൽ​ത​ന്നെ​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും വാ​ഗ്ദാ​നം ചെ​യ്യ​പ്പെ​ട്ട ശ​ന്പ​ള​വും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും റി​ക്രൂ​ട്ട്മെ​ന്‍റ് സ്ഥാ​പ​ന​ങ്ങ​ൾ ഉ​റ​പ്പു വ​രു​ത്തേ​ണ്ട​താ​ണ്. വി​ദേ​ശ​ത്ത്…

Read More

ഏ​ഴു വ​ർ​ഷ​ത്തി​നി​ടെ  സെൻട്രൽ ജ​യി​ലു​ക​ളി​ൽ മരിച്ചത് 174 തടവുകാർ

സിജോ പൈനാടത്ത് കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ ജ​​​യി​​​ലു​​​ക​​​ളി​​​ൽ ക​​​ഴി​​​ഞ്ഞ ഏ​​​ഴു​​വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ മ​​​രി​​​ച്ച​​​ത് 282 ത​​​ട​​​വു​​​കാ​​​ർ. മ​​​രി​​​ച്ച​​​വ​​​രി​​​ൽ 11 റി​​​മാ​​​ൻ​​​ഡ് പ്ര​​​തി​​​ക​​​ളാ​​​ണെ​​​ന്നും വി​​​വ​​​രാ​​​വ​​​കാ​​​ശ​​രേ​​​ഖ​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. 2011-18 കാ​​​ല​​​യ​​​ള​​​വി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ മൂ​​​ന്നു സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലു​​​ക​​​ളി​​​ലാ​​​യി 174 പേ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. ഇ​​​തി​​​ൽ ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ സ്വ​​​ദേ​​​ശി​​​യാ​​​യ ത​​​ട​​​വു​​​കാ​​​ര​​​നു​​​മു​​​ണ്ട്. ഏ​​​ഴു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ജി​​​ല്ലാ ജ​​​യി​​​ലു​​​ക​​​ളി​​​ലെ മ​​​ര​​​ണ​​​സം​​​ഖ്യ 41 ഉം ​​​സ​​​ബ് ജ​​​യി​​​ലു​​​ക​​​ളി​​​ലേ​​​ത് 67 ഉം ​​​ആ​​​ണ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ൽ മാ​​​ത്രം ഏ​​​ഴു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ 88 പേ​​​ർ മ​​​രി​​​ച്ചു. ക​​​ണ്ണൂ​​​ർ സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ൽ 44 ത​​​ട​​​വു​​​കാ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. വി​​​യ്യൂ​​​രി​​​ൽ 42 പേ​​​ർ മ​​​രി​​​ച്ചു. ജി​​​ല്ലാ ജ​​​യി​​​ലു​​​ക​​​ളി​​​ൽ കോ​​​ഴി​​​ക്കോ​​​ടാ​​​ണ് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ത​​​ട​​​വു​​​കാ​​​ർ മ​​​രി​​​ച്ച​​​ത്. ഏ​​​ഴു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ ജ​​​യി​​​ലി​​​ൽ മ​​​രി​​​ച്ച​​​ത് 12 പ്ര​​​തി​​​ക​​​ൾ. മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ ര​​​ണ്ടാം സ്ഥാ​​​ന​​​ത്താ​​​ണു കൊ​​​ല്ലം ജി​​​ല്ലാ ജ​​​യി​​​ൽ. എ​​​ട്ടു​​പേ​​​രാ​​​ണ് ഇ​​​വി​​​ടെ മ​​​രി​​​ച്ച​​​ത്. എ​​​റ​​​ണാ​​​കു​​​ളം അ​​​ഞ്ച്, കോ​​​ട്ട​​​യം നാ​​​ല്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​റ്…

Read More

ഐഎസ് റിക്രൂട്ട്മെന്‍റ്, രണ്ടും കൽപ്പിച്ച് എൻഐഎ; കൂ​ടു​ത​ൽ മ​ല​യാ​ളി​ക​ൾ കു​ടു​ങ്ങും

കൊ​ച്ചി: ഐ​എ​സ് റി​ക്രൂ​ട്ട്മെ​ന്‍റി​ലൂ​ടെ കൂ​ടു​ത​ൽ മ​ല​യാ​ളി​ക​ൾ തീ​വ്ര​വാ​ദ​ത്തി​ലേ​ക്കു ക​ട​ന്നു​വെ​ന്ന എ​ൻ​ഐ​എ നി​രീ​ക്ഷ​ണം ശ​രി​വ​യ്ക്കു​ന്ന ത​ല​ത്തി​ൽ ഓ​രോ ദി​വ​സ​വും കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്കു അ​ന്വേ​ഷ​ണം വ്യാ​പി​ക്കു​ന്നു. നി​ല​വി​ൽ അ​ന്പ​തോ​ളം മ​ല​യാ​ളി​ക​ളും ത​മി​ഴ്നാ​ട്ടു​കാ​രും എ​ൻ​ഐ​എ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​ർ ശ്രീ​ല​ങ്ക​യി​ലെ സ്ഫോ​ട​ന​ത്തി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ സ​ഹ്രാ​ൻ ഹാ​ഷി​മി​ന്‍റെ ആ​രാ​ധ​ക​രാ​ണ്. പാ​ല​ക്കാ​ട് അ​റ​സ്റ്റി​ലാ​യ റി​യാ​സ് അ​ബൂ​ബ​ക്ക​റി​നെ പി​ടി​കൂ​ടി​യ​തോ​ടെ​യാ​ണ് എ​ൻ​ഐ​എ​യു​ടെ അ​ന്വേ​ഷ​ണം വ്യാ​പി​ച്ച​ത്. ഇ​യാ​ളൊ​ടൊ​പ്പം കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​രും ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​യും അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഫൈ​സ​ൽ, അ​ബ്ദു​ൾ അ​റാ​ഫ​ത്ത്, അ​ബ്ദു​ൾ റാ​ഷി​ദ് എ​ന്നീ മൂ​ന്ന് പേ​രേ​യാ​ണ് അ​റ​സ്റ്റു ചെ​യ്തി​രു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​കും. പ​ഴു​തു​ക​ൾ അ​ട​ച്ചു​ള്ള ശ​ക്ത​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ന്നു വ​രു​ന്ന​ത്. ഇ​തി​നി​ട​യി​ലാ​ണ് വി​ദേ​ശ​ത്തു​ള്ള കൊ​ല്ലം ഓ​ച്ചി​റ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫൈ​സ​ലി​നെ (36) എ​ൻ​ഐ​എ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​ൻ ഒ​രു​ങ്ങു​ന്ന​ത്. ദോ​ഹ​യി​ൽ​നി​ന്നും നാ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ​ത​ന്നെ എ​ൻ​ഐ​എ സം​ഘ​ത്തി​ന് മു​ന്നി​ൽ ഹാ​ജ​രാ​കു​മെ​ന്നാ​ണു ല​ഭി​ക്കു​ന്ന…

Read More

കേരളത്തിലെ  മ​ത്സ്യ​ത്തൊഴിലാളികൾ സാന്പത്തിക ചൂഷണത്തിന് ഇരയാകുന്നുവെന്ന് പഠനം

കൊ​ച്ചി: കേ​ര​ള​ത്തി​ലെ മ​ത്സ്യ​മേ​ഖ​ല​യി​ലെ അ​നാ​രോ​ഗ്യ​ക​ര​മാ​യ സാ​മ്പ​ത്തി​ക പ്ര​വ​ണ​ത​ക​ള്‍ വ്യ​ക്ത​മാ​ക്കി കേ​ന്ദ്ര സ​മു​ദ്ര​ മ​ത്സ്യഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ന്‍റെ (സി​എം​എ​ഫ്ആ​ര്‍​ഐ) പു​തി​യ പ​ഠ​നം. മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ര്‍​പ്പെ​ടു​ന്ന​തി​നു സ്വ​കാ​ര്യ ഇ​ട​പാ​ടു​കാ​രി​ല്‍നി​ന്നു വാ​യ്​പ​യെ​ടു​ക്കു​ന്ന​തി​ലൂ​ടെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ സാ​മ്പ​ത്തി​ക ചൂ​ഷ​ണ​ത്തി​നു വി​ധേ​യ​മാ​കു​ന്നു​വെ​ന്നും വ​ന്‍ ബാ​ധ്യ​ത​ക​ള്‍ വ​രു​ത്തി​വയ്​ക്കു​ന്നു​വെ​ന്നു​മാ​ണ് അ​ന്താ​രാ​ഷ്ട്ര ഗ​വേ​ഷ​ണ ജേ​ര്‍​ണ​ലാ​യ മ​റൈ​ന്‍ പോ​ളി​സി​യി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​ന​ത്തി​ലെ ക​ണ്ടെ​ത്ത​ല്‍. മ​ത്സ്യ​ഫെ​ഡ് സൊ​സൈ​റ്റി​ക​ള്‍, സ​ഹ​ക​ര​ണ-​വാ​ണി​ജ്യ ബാ​ങ്കു​ക​ള്‍, മ​റ്റ് ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നീ ഔ​ദ്യോ​ഗി​ക വാ​യ്പാ​ദാ​താ​ക്ക​ള്‍ മേ​ഖ​ല​യി​ല്‍ ഉ​ണ്ടാ​യി​രി​ക്കേയാണ് എ​ളു​പ്പ​ത്തി​ല്‍ വാ​യ്പ ല​ഭി​ക്കു​മെന്ന കാരണത്താൽ സ്വ​കാ​ര്യ പ​ലി​ശ​യി​ട​പാ​ടു​കാരെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​കൾ സമീപിക്കുന്നത്. തി​രി​ച്ച​ട​വി​നു മീ​ന്‍​ല​ഭ്യ​ത​യ്ക്ക് അ​നു​സ​രി​ച്ച് സ്വ​കാ​ര്യ ഇട​പാ​ടു​കാർ സാ​വ​കാ​ശം നൽകുന്നുമുണ്ട്. ‌എ​ന്നാ​ല്‍, ഇ​തി​ലൂ​ടെ 160 ശ​ത​മാ​നം വ​രെ പ​ലി​ശ​നി​ര​ക്കി​ല്‍ വാ​യ്പ തി​രി​ച്ച​ടയ്​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണു വരുന്നത്. വായ്പയിലെ ​വ്യ​വ​സ്ഥ​പ്രകാരം കൂ​ടു​ത​ല്‍ മീ​ന്‍ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ​ലി​ശ ന​ല്‍​കേ​ണ്ട സ്ഥി​തി​യുമുണ്ട്. പ​ഠ​ന​വി​ധേ​യ​മാ​ക്കി​യ​വ​യി​ല്‍ 69 ശ​ത​മാ​നം യാ​ന​ങ്ങ​ളും മീ​ന്‍​പി​ടി​ത്ത​ത്തി​നു പു​റ​പ്പെ​ടു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്. മ​ത്സ്യ​മേ​ഖ​ല​യി​ലെ സാ​മ്പ​ത്തി​ക ചൂ​ഷ​ണം ചെ​റു​ക്കു​ന്ന​തി​നു…

Read More

പി​വി​എ​സ് മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി അ​ട​ച്ചു​പൂ​ട്ട​രു​ത്; ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ

കൊ​ച്ചി: മാ​നേ​ജ്മെ​ന്‍റി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ എ​റ​ണാ​കു​ളം ക​ലൂ​രി​ലെ പി.​വി. സ്വാ​മി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി അ​ട​ച്ചു​പൂ​ട്ടു​ന്ന​തി​നു​ള്ള തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​നും യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​നും ആ​വ​ശ്യ​പ്പെ​ട്ടു. ആ​ശു​പ​ത്രി അ​ട​ച്ചു​പൂ​ട്ട​ലി​നെ​തി​രേ പി​വി​എ​സ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​ർ സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ ഐ​എം​എ കൊ​ച്ചി ശാ​ഖ പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​ഐ. ജു​നൈ​ദ് റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. 20 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ആ​ശു​പ​ത്രി​യി​ൽ ജോ​ലി നോ​ക്കി​വ​രു​ന്ന ന​ഴ്സു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള 500 ൽ ​പ​രം ജീ​വ​ന​ക്കാ​ർ​ക്കു നി​യ​മം അ​നു​ശാ​സി​ക്കു​ന്ന പ​രി​ര​ക്ഷ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ഐ​എം​എ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് സെ​ക്ര​ട്ട​റി ഡോ. ​ഹ​നീ​ഷ് മീ​രാ​സ പ​റ​ഞ്ഞു. ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് ഒ​രു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ശ​ന്പ​ളം ല​ഭി​ച്ചി​ട്ട്. ശ​ന്പ​ള​വും കു​ടി​ശി​ക​യും മാ​ർ​ച്ച് 31 ന​കം കൊ​ടു​ത്തു തീ​ർ​ക്കു​മെ​ന്ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പി.​വി. മി​നി ജി​ല്ലാ​ക​ള​ക്ട​ർ​ക്ക് രേ​ഖാ​മൂ​ലം ന​ൽ​കി​യ ഉ​റ​പ്പും നാ​ളി​തു​വ​രെ പാ​ലി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ മാ​ത്യു ഫി​ലി​പ്പ് പ​റ​ഞ്ഞു.…

Read More

വി​നാ​ശ​കാ​രി​യാ​യ മ​യ​ക്കു​മ​രു​ന്നുമായി കോഴിക്കോട്ട് കാരൻ പിടിയിൽ; കേസെടുക്കാ തിരുന്നാൽ 3 മണിക്കൂറിനുള്ളിൽ 20 ലക്ഷം നൽകാം; കേ​സ് എ​ടു​ത്താ​ലും ത​നി​ക്ക് ഒ​ന്നും സം​ഭ​വി​ക്കി​ല്ല, പിന്നിൽ വ​ൻ​ശ​ക്തി​ക​ൾ; പ്രതിയുടെ വാക്കുകേട്ട് ഞെട്ടി പോലീസും

കൊ​ച്ചി: നി​ശാ​പാ​ർ​ട്ടി​ക​ൾ​ക്കാ​യി എ​ത്തി​ച്ച ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള​തും വി​നാ​ശ​കാ​രി​യു​മാ​യ മ​യ​ക്കു​മ​രു​ന്നു മാ​ക്സ് ജെ​ല്ലി എ​ക്സ്റ്റ​സി എ​ന്ന​റി​യ​പ്പെ​ടു​ന്ന ടോ​പ് വേ​രി​യ​ന്‍റ് മെ​ഥി​ലി​ൻ ഡ​യോ​ക്സി മെ​റ്റാ ആം​ഫി​റ്റ​മി​നു​മാ​യി പി​ടി​യി​ലാ​യ യു​വാ​വി​ന്‍റെ മൊ​ഴി​കേ​ട്ട് ഞെ​ട്ടി എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ.ന്യൂ​ജെ​ൻ ത​ല​മു​റ​യ്ക്ക് ഇ​പ്പോ​ൾ പ്രി​യം എ​ൽ​എ​സ്ഡി മു​ത​ൽ മു​ക​ളി​ലേ​ക്കു​ള്ള സി​ന്ത​റ്റി​ക് ഡ്ര​ഗു​ക​ളാ​ണെ​ന്നും ക​ഞ്ചാ​വു​പോ​ലെ​യു​ള്ള ക​ണ്‍​ട്രി ഡ്ര​ഗു​ക​ൾ​ക്ക് ഇ​പ്പോ​ൾ യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ഡി​മാ​ന്‍റ് കു​റ​വാ​ണെ​ന്നു​മാ​ണു പ്ര​തി വ്യ​ക്ത​മാ​ക്കി​യ​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. ക​ണ്‍​ട്രി ഫെ​ലോ​സ് മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ക​ഞ്ചാ​വു പോ​ലെ​യു​ള്ള നി​ല​വാ​രം കു​റ​ഞ്ഞ മ​യ​ക്കു​മ​രു​ന്നു​ക​ൾ വി​ൽ​ക്കാ​ൻ നി​ൽ​ക്കു​ന്ന​ത്. താ​ൻ വ​ർ​ഷ​ങ്ങ​ളാ​യി ഇ​ത്ത​രം സി​ന്ത​റ്റി​ക് ഡ്ര​ഗ്സ് മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​റു​ള്ളൂ​വെ​ന്നും കേ​സ് എ​ടു​ക്കാ​തി​രു​ന്നാ​ൽ മൂ​ന്ന് മ​ണി​ക്കൂ​റി​നു​ള്ളി​ൽ 20 ല​ക്ഷം രൂ​പ വ​രെ ന​ൽ​കാ​മെ​ന്നും താ​ൻ പ​റ​യു​ന്ന​ത് കേ​ൾ​ക്കാ​തെ കേ​സ് എ​ടു​ത്താ​ലും ത​നി​ക്ക് ഒ​ന്നും സം​ഭ​വി​ക്കി​ല്ലെ​ന്നും വ​ൻ​ശ​ക്തി​ക​ൾ പു​റ​കി​ൽ ഉ​ള്ള​തി​നാ​ൽ നി​സാ​ര​മാ​യി ഉൗ​രി​പോ​കും എ​ന്നു​മാ​യി​രു​ന്നു പ്ര​തി​യു​ടെ ഭാ​ഷ്യം. ഏ​റെ​ക്കാ​ലം വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി…

Read More

ജീ​വ​ന​ക്കാ​രെ നി​യ​ന്ത്രി​ക്കേ​ണ്ട​ത് ഉ​ട​മ​യു​ടെ ക​ട​മ​; ക​ല്ല​ട ബ​സി​ലെ മ​ർ​ദ​നക്കേസിൽ തെ​ളി​വെ​ടു​പ്പി​ന് ഹാ​ജ​രാ​കാ​ൻ ഉ​ട​മ​യ്ക്കും ഡ്രൈ​വ​ർ​മാ​ർ​ക്കും നോ​ട്ടീ​സ്

കൊ​ച്ചി: ക​ല്ല​ട ബ​സ് ജീ​വ​ന​ക്കാ​ർ യാ​ത്ര​ക്കാ​രെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ബ​സ് ഉ​ട​മ സു​രേ​ഷ് ക​ല്ല​ട​യ്ക്കും ര​ണ്ട് ഡ്രൈ​വ​ർ​മാ​ർ​ക്കും എ​റ​ണാ​കു​ളം ആ​ർ​ടി​ഒ നോ​ട്ടീ​സ് ന​ൽ​കി. സം​ഭ​വ​ത്തി​ൽ തെ​ളി​വെ​ടു​പ്പി​നു ഹാ​ജ​രാ​ക​ണ​മെ​ന്നു കാ​ണി​ച്ചാ​ണു നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നോ​ട്ടീ​സ് കൈ​പ്പ​റ്റി അ​ഞ്ച് ദി​വ​സ​ത്തി​ന​കം എ​ല്ലാ​വ​രും തെ​ളി​വെ​ടു​പ്പി​ന് ഹാ​ജ​രാ​ക​ണം. ഏ​താ​നും ദി​വ​സം​മു​ന്പാ​ണ് ഇ​തു സം​ബ​ന്ധി​ച്ച നോ​ട്ടീ​സി​ൽ ആ​ർ​ടി​ഒ ഒ​പ്പി​ട്ട​ത്. യാ​ത്ര​ക്കി​ട​യി​ൽ ട്രി​പ്പ് നി​ർ​ത്തി​യ ബ​സി​ലെ ഡ്രൈ​വ​ർ, പി​ന്നീ​ട് യാ​ത്ര​ക്കാ​രു​മാ​യി മ​ര​ടി​ൽ എ​ത്തി​യ ബ​സി​ന്‍റെ ഡ്രൈ​വ​ർ എ​ന്നി​വ​രാ​ണ് ഉ​ട​മ സു​രേ​ഷ് ക​ല്ല​ട​യ്ക്കൊ​പ്പം ഹാ​ജ​രാ​കേ​ണ്ട​ത്. ഇ​രു ബ​സി​ലെ​യും ഡ്രൈ​വ​ർ​മാ​ർ നി​ല​വി​ൽ റി​മാ​ൻ​ഡി​ലാ​ണ്. ഇ​വ​രു​ടെ മേ​ൽ​വി​ലാ​സ​ത്തി​ലേ​ക്കാ​ണ് നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ള്ള​തെ​ന്നും റി​മാ​ൻ​ഡ് കാ​ലാ​വ​ധി ക​ഴി​ഞ്ഞു​മാ​ത്ര​മാ​കും ഇ​രു​വ​രും ഹാ​ജ​രാ​കു​ക​യെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. നി​ല​വി​ൽ ക​ല്ല​ട ബ​സി​നെ​തി​രേ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും സു​രേ​ഷ് ക​ല്ല​ട​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും ബ​സി​ന്‍റെ പെ​ർ​മി​റ്റ് റ​ദ്ദാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ…

Read More

ബീ​ച്ചു​ക​ളി​ൽ അ​പ​ക​ട​ക്കു​ളി പതിവാകുന്നു; ബീ​ച്ചി​ൽ ലൈ​ഫ് ഗാ​ർ​ഡു​ക​ൾ ഉ​ണ്ടെ​ങ്കി​ലും സേവനം പര്യാപ്തമല്ല

വൈ​പ്പി​ൻ: ചെ​റാ​യി, പ​ള്ള​ത്താം​കു​ള​ങ്ങ​ര ബീ​ച്ചു​ക​ളി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​ർ ക​ട​ലി​ൽ പ​രി​ധി​വി​ട്ട് കു​ളി​ക്കു​ന്ന​ത് വ​ൻ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​താ​യി പ​രി​സ​ര​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. മ​ധ്യ​വേ​ന​ല​വ​ധി​ക്കാ​ല​മാ​യ​തി​നാ​ൽ ബീ​ച്ചി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്ക് ഏ​റെ​യാ​ണ്. മാ​ത്ര​മ​ല്ല കാ​ലാ​വ​സ്ഥ​യും അ​നു​യോ​ജ്യ​മ​ല്ല. വൈ​കു​ന്നേ​ര​മാ​കു​ന്പോ​ൾ വ​ൻ​തി​ര​ക​ളാ​ണ് ഉ​യ​രു​ന്ന​ത്. ബീ​ച്ചി​ൽ ലൈ​ഫ് ഗാ​ർ​ഡു​ക​ൾ ഉ​ണ്ടെ​ങ്കി​ലും തി​ര​ക്കി​ന​നു​സ​രി​ച്ച് ഇ​വ​രു​ടെ സേ​വ​നം പ​ര്യാ​പ്ത​മ​ല്ല. പ​ല​പ്പോ​ഴും വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ തി​ര​ക്ക് കൂ​ടു​ന്പോ​ൾ ഇ​വ​ർ​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​ന്നു​മി​ല്ല. മാ​ത്ര​മ​ല്ല ചെ​റാ​യി ബീ​ച്ചി​ൽ മാ​ത്ര​മാ​ണ് ലൈ​ഫ്ഗാ​ർ​ഡി​ന്‍റെ സേ​വ​ന​മു​ള്ള​ത്. പ​ള്ള​ത്താം​കു​ള​ങ്ങ​ര ബീ​ച്ചി​ൽ ഉ​ണ്ടാ​യി​രു​ന്ന സേ​വ​നം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ​യാ​ക​ട്ടെ രാ​ത്രി ക​ഞ്ചാ​വു​കാ​രു​ടെ വി​ഹാ​ര​കേ​ന്ദ്ര​വു​മാ​ണ്. ചെ​റാ​യി​യി​ലാ​ക​ട്ടെ ലൈ​ഫ് ഗാ​ർ​ഡു​ക​ളു​ടെ സേ​വ​ന​മു​ണ്ടെ​ങ്കി​ലും ബീ​ച്ചി​ന്‍റെ 500 മീ​റ്റ​ർ പ​രി​ധി​യി​ൽ മാ​ത്ര​മെ ഇ​വ​ർ​ക്ക് ഡ്യൂ​ട്ടി​യു​ള്ളു. അ​തി​ന​പ്പു​റ​ത്തേ​ക്ക് ഇ​വ​രു​ടെ ക​ണ്ണെ​ത്ത​ണ​മെ​ന്നി​ല്ല. എ​ന്നാ​ൽ ചെ​റാ​യി ബീ​ച്ചി​ന്‍റെ പ്ര​ധാ​ന ഭാ​ഗ​ത്തു​നി​ന്നും വ​ട​ക്കോ​ട്ടും തെ​ക്കോ​ട്ടും മാ​റി കു​ളി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ള​രെ കൂ​ടു​ത​ലാ​ണ്. വെ​ക്കേ​ഷ​ൻ കാ​ല​മാ​യ​തി​നാ​ൽ ജി​ല്ല​ക്ക് പു​റ​ത്തു​ള്ള​വ​രാ​ണ് ഭൂ​രി​ഭാ​ഗ​വും ഇ​വി​ടെ എ​ത്തു​ന്ന​ത്. രാ​ത്രി​യാ​യാ​ലും ഈ ​മേ​ഖ​ല​യി​ൽ…

Read More