മു​ഖം മാ​ത്ര​മ​ല്ല, മ​ന​സും കാ​ണും ഈ ​ക​ണ്ണാ​ടി! നി​ങ്ങ​ളു​ടെ മ​ന​സി​ൽ സ​ന്തോ​ഷ​മാ​ണോ അ​തോ ദുഃ​ഖ​മാ​ണോ എ​ന്നു തു​ട​ങ്ങി പ​ല കാ​ര്യ​ങ്ങ​ളും പ​റ​ഞ്ഞു​ത​രു​ന്ന ഒ​രു ഇ​ന്‍റ​റാ​ക്ടീ​വ് ക​ണ്ണാ​ടി

അ​ങ്ക​മാ​ലി: ദി​വ​സ​ത്തി​ൽ പ​ല​ത​വ​ണ ക​ണ്ണാ​ടി നോ​ക്കാ​ത്ത​വ​ർ കു​റ​വാ​ണ്. എ​ന്നാ​ൽ ഒ​രി​ക്ക​ൽ പോ​ലും നി​ങ്ങ​ളു​ടെ ക​ണ്ണാ​ടി നി​ങ്ങ​ൾ എ​ങ്ങ​നെ ഇ​രി​ക്കു​ന്നു എ​ന്നു നി​ങ്ങ​ളോ​ടു പ​റ​ഞ്ഞി​ട്ടി​ല്ല. ഇ​പ്പോ​ഴി​താ ഈ ​പ​രാ​തി​യും തീ​രു​ന്നു. നി​ങ്ങ​ൾ സു​ന്ദ​ര​നാ​ണോ, നി​ങ്ങ​ളു​ടെ മ​ന​സി​ൽ സ​ന്തോ​ഷ​മാ​ണോ അ​തോ ദുഃ​ഖ​മാ​ണോ എ​ന്നു തു​ട​ങ്ങി പ​ല കാ​ര്യ​ങ്ങ​ളും പ​റ​ഞ്ഞു​ത​രു​ന്ന ഒ​രു ഇ​ന്‍റ​റാ​ക്ടീ​വ് ക​ണ്ണാ​ടി വി​ക​സി​പ്പി​ച്ചെ​ടു​ത്ത​താ​യി ഒ​രു​സം​ഘം ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്നു. അ​ങ്ക​മാ​ലി ഫി​സാ​റ്റ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി പാ​ർ​ക്ക് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​റി​ൽ ഗ​വേ​ഷ​ണം ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഈ ​വി​സ്മ​യ​ക്ക​ണ്ണാ​ടി​ക്കു രൂ​പം കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​ന്‍റ​റാ​ക്ടീ​വ് റി​യ​ൽ ടൈം ​ഇ​ന്‍റ​ലി​ജ​ന്‍റ് സി​സ്റ്റം എ​ന്ന സം​വി​ധാ​ന​ത്തി​ലൂ​ടെ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഈ ​മി​റ​റി​ൽ കാ​ലാ​വ​സ്ഥ, ക​ല​ണ്ട​ർ, ഓ​ർ​ത്തി​രി​ക്കേ​ണ്ട പ്ര​ധാ​ന ദി​വ​സ​ങ്ങ​ൾ, സം​ഭ​വ​ങ്ങ​ൾ, ന​മ്മു​ടെ മു​ഖ​ഭാ​വം, മ​ന​സി​ന്‍റെ ഭാ​വം തു​ട​ങ്ങി ന​മ്മു​ടെ ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സം​ശ​യ​ങ്ങ​ൾ​ക്കും ഈ ​ക​ണ്ണാ​ടി മ​റു​പ​ടി ന​ൽ​കും. ഒ​രി​ക്ക​ൽ ന​മ്മു​ടെ പേ​ര്…

Read More

ഭക്ഷണംപോലും കഴിക്കാന്‍ പറ്റുന്നില്ല! വേദനയും പുകച്ചിലും തൊലി പൊളിയാനും തുടങ്ങി; വോട്ടുമഷി വീണു വിരലുകള്‍ പൊള്ളി

തൃ​പ്പൂ​ണി​ത്തു​റ: തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കി​ടെ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കൈ​വി​ര​ലു​ക​ൾ വോ​ട്ടു മ​ഷി വീ​ണു പൊ​ള്ളി. പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നാ​യ തു​പ്പം​പ​ടി സ്വ​ദേ​ശി എ​ൻ.​കെ. ഗോ​പി​യു​ടെ ര​ണ്ടു കൈ​ക​ളി​ലെ​യും വി​ര​ലു​ക​ളാ​ണു വോ​ട്ടു മ​ഷി പ​റ്റി പൊ​ള്ളി​യ​ഴു​കി​യ​ത്. കോ​ട്ട​യം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ട്ട മ​ണീ​ട് പ​ഞ്ചാ​യ​ത്തി​ലെ പാ​മ്പ്ര സ്കൂ​ളി​ലെ പോ​ളിം​ഗ് ബൂ​ത്തി​ലെ മൂ​ന്നാം പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു ഗോ​പി. രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ ബൂ​ത്തി​ൽ വോ​ട്ട​ർ​മാ​രു​ടെ കൈ​വി​ര​ലു​ക​ളി​ൽ മ​ഷി കു​ത്തി​ക്കൊ​ണ്ടി​രു​ന്ന​തു ഗോ​പി​യാ​യി​രു​ന്നു. മ​ഷി​ക്കു​പ്പി ഇ​ട​തു​കൈ​കൊ​ണ്ടു പി​ടി​ച്ചു വ​ല​തു​കൈ​കൊ​ണ്ടാ​ണു വോ​ട്ട​ർ​മാ​രു​ടെ വി​ര​ലു​ക​ളി​ൽ മ​ഷി പ​തി​ച്ച​ത്. ഇ​താ​ണു ര​ണ്ടു കൈ​വി​ര​ലു​ക​ളി​ലും മ​ഷി പ​റ്റാ​നി​ട​യാ​യ​ത്. ‌മ​ഷി പ​റ്റി​യി​ട​മെ​ല്ലാം പൊ​ള്ളി കു​മി​ള​ച്ചു. ര​ണ്ടു ദി​വ​സ​മാ​യ​തോ​ടെ വേ​ദ​ന​യും പു​ക​ച്ചി​ലും ഉ​ണ്ടാ​വു​ക​യും തൊ​ലി പൊ​ളി​യാ​ൻ തു​ട​ങ്ങു​ക​യും ചെ​യ്തു. വേ​ദ​ന കൂ​ടി ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​യ​തോ​ടെ മു​ള​ന്തു​രു​ത്തി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നെ​ന്നു ഗോ​പി പ​റ​ഞ്ഞു. മ​ഷി കൈ​കാ​ര്യം…

Read More

ദുബായിലല്ല, ഇത് നമ്മുടെ  ചെമ്മലപ്പടിയിൽ; ഡോ. അനിൽ-ജിജി ദമ്പതികളുടെ വീട്ടുമുറ്റത്തെ ഈന്തപ്പനകൾ കായ്ച്ച് പഴുത്ത നിലയിൽ

കി​ഴ​ക്ക​മ്പ​ലം: വീ​ട്ടു​മു​റ്റ​ത്ത് ഈ​ന്ത​പ്പ​ഴം നു​ക​ർ​ന്ന് ഡോ​ക്ട​ർ – അ​ധ്യാ​പി​ക ദ​മ്പ​തി​ക​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്നു. അ​മൃ​ത ഡെ​ന്‍റ​ൽ കോ​ള​ജി​ലെ പ്രോ​സ്റ്റ​ഡോ​ണ്ടി​ക് വി​ഭാ​ഗം മേ​ധാ​വി കി​ഴ​ക്ക​മ്പ​ലം ചെ​മ്മ​ല​പ്പ​ടി മു​ട്ടു​വ​ഞ്ചേ​രി ഡോ.​അ​നി​ൽ മാ​ത്യു, ഭാ​ര്യ കോ​ല​ഞ്ചേ​രി സെ​ന്‍റ് പീ​റ്റേ​ഴ്സ് കോ​ള​ജ് സാ​മ്പ​ത്തി​ക ശാ​സ്ത്ര വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജി​ജി ഏ​ലി​യാ​സ് എ​ന്നി​വ​രു​ടെ വീ​ട്ടു​മു​റ്റ​ത്താ​ണ് നാ​ട്ടി​ലെ​ങ്ങും അ​ധി​ക​മി​ല്ലാ​ത്ത ഈ​ന്ത​പ്പ​ന​ക​ൾ കാ​യ്ച്ചു നി​ൽ​ക്കു​ന്ന​ത്. 2009 ൽ ​തൃ​ശൂ​ർ വെ​ള്ളാ​നി​ക്ക​ര​യി​ലെ ടി​യോ​സ് ഓ​ർ​ക്കി​ട്സ് ആ​ൻ​ഡ് ന​ഴ്സ​റി​യി​ൽ​നി​ന്നു​മാ​ണ് നാ​ല് തൈ​ക​ൾ വാ​ങ്ങി​യ​ത്. ഇ​വ​യി​ൽ ര​ണ്ടെ​ണ്ണം കാ​യ്ച്ച് നി​ൽ​ക്കു​ന്ന​വ​യാ​ണ്. പ​ഴ​ങ്ങ​ൾ താ​ഴെ വീ​ഴു​ന്ന ത​ര​ത്തി​ൽ പ​ഴു​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ഫാ​മിം​ഗി​ൽ താ​ല്പ​ര്യ​മു​ള്ള അ​നി​ൽ വീ​ട്ടു​വ​ള​പ്പി​ലെ ഓ​ർ​ക്കി​ഡി​നോ​ടൊ​പ്പ​മാ​ണ് തൈ​ക​ൾ ന​ട്ടി​രു​ന്ന​ത്. ഈ​ന്ത​പ്പ​ന​യു​ടെ വ​ള​ർ​ച്ച​ക്കാ​യി പ്ര​ത്യേ​കം വ​ള​ങ്ങ​ളോ വെ​ള്ള​മോ ന​ൽ​കി​യി​രു​ന്നി​ല്ല. പ​ന​യോ​ടൊ​പ്പം വെ​ച്ചു കെ​ട്ടി​യി​രു​ന്ന ഓ​ർ​ക്കി​ഡി​ന് ല​ഭി​ക്കു​ന്ന വെ​ള്ള​മാ​ണ് പ​ന​യ്ക്കും ല​ഭി​ച്ചി​രു​ന്ന​ത്.

Read More

ഒരു കോടി മുടക്കി നിർമിച്ച ഓടയുണ്ട്, പക്ഷേ ,നെല്ലിക്കുഴി ടൗണിപ്പോഴും വെള്ളത്തിൽ

കോ​ത​മം​ഗ​ലം: നെ​ല്ലി​ക്കു​ഴി ടൗ​ണി​ൽ ഒ​രു കോ​ടി രൂ​പ മു​ട​ക്കി ഓ​ട നി​ർ​മിച്ചി​ട്ടും റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​ര​മാ​യി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ മ​ഴ​യി​ൽ നെ​ല്ലി​ക്കു​ഴി ടൗ​ണി​ലാ​കെ വെ​ള്ള​ക്കെ​ട്ടാ​യി​രു​ന്നു. റോ​ഡി​ലും ഓ​ട​ക​ളി​ലു​മെ​ല്ലാം വെ​ള്ളം​കെ​ട്ടി​കി​ട​ക്കു​ന്ന സ്ഥി​തി​യാ​ണു​ണ്ടാ​യ​ത്. ഓ​ട നി​ർ​മാ​ണ​ത്തി​ലു​ണ്ടാ​യ അ​പാ​ക​ത​യാ​ണ് വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​തി​രി​ക്കാ​ൻ കാ​ര​ണ​മാ​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. ഓ​ട​യി​ൽ വെ​ള്ളം​കെ​ട്ടി​കി​ട​ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കും. ഓ​ട​യ്ക്ക് വേ​ണ്ടി പു​റ​ന്പോ​ക്ക് ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ത​ർ​ക്ക​വും ഓ​ട​യു​ടെ ഗ​തി മാ​റാ​ൻ കാ​ര​ണ​മാ​യി. അ​ശാ​സ്ത്രീ​യ​മാ​യ ഓ​ട നി​ർ​മാണ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്.

Read More

മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി​ പാ​തി​വ​ഴി​യി​ൽ അ​വ​സാ​നി​ച്ചു; മാ​ലി​ന്യം നിറഞ്ഞ് കൂത്താട്ടുകുളം

കൂ​ത്താ​ട്ടു​കു​ളം : മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി​യും പാ​തി​വ​ഴി​യി​ൽ അ​വ​സാ​നി​ച്ചു. മാ​റി വ​രു​ന്ന ഭ​ര​ണ​സ​മി​തി​ക​ൾ കൂ​ത്താ​ട്ടു​കു​ള​ത്ത് നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചെ​ങ്കി​ലും ദീ​ർ​ഘ​വീ​ഷ​ണം ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ല​തും പാ​തി വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. മാ​ലി​ന്യ സം​സ്ക്ക​ര​ണ പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണ​മാ​ണ് ഒ​ടു​വി​ൽ നി​ല​ച്ചി​രി​ക്കു​ന്ന​ത്. 2005-10 കാ​ല​ഘ​ട്ട​ത്തി​ൽ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന എ​ൽ. വസു​മ​തി​യ​മ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി​യാ​ണ് മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. കൂ​ത്താ​ട്ടു​കു​ള​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽനി​ന്നും ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ത​രം തി​രി​ച്ച് ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ പ്ലാ​ന്‍റി​ൽ നി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ഇ​തി​ൽ നി​ന്ന് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഗ്യാ​സ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​തി​നും ഉ​ദ്ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ പ്ലാ​ന്‍റി​ൽ നി​ന്നു ഉ​ദ്ദേ​ശി​ച്ച​രീ​തി​യി​ൽ ഗ്യാ​സ് ഉത്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. കേ​ര​ള ശു​ചി​ത്വ മി​ഷ​നി​ൽ നി​ന്ന് കൂ​ത്താ​ട്ടു​കു​ളം പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ച്ച പ്ലാ​ന്‍റ് ര​ണ്ട് വ​ർ​ഷ​ത്തോ​ളം മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്. സോ​ഷ്യോ ഇ​ക്ക​ണോ​മി​ക് യൂ​ണി​റ്റാ​ണ് പ്ലാ​ന്‍റ് നി​ർ​മി​ച്ച​ത്. അ​ഞ്ച​ര ല​ക്ഷം രൂ​പ​യും ഇ​തി​നുവേ​ണ്ടി അ​ന്ന് ചെ​ല​വ​ഴി​ച്ചി​രു​ന്നു.…

Read More

ക​ല്ല​ട ബ​സ് സം​ഭ​വം; കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ​ എന്ന് അ​ന്വേ​ഷ​ണം;  മർദനമേറ്റവരുടെ നഷ്ടപ്പെട്ട ലാപ്ടോപ്പിനെക്കുറിച്ച്  അറിയില്ലെന്ന് പ്രതികൾ

കൊ​ച്ചി: ക​ല്ല​ട ബ​സി​ല്‍ യു​വാ​ക്ക​ളെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ള്‍​പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷ​ണം. പി​ടി​യി​ലാ​യ ഏ​ഴു പേ​രെ കൂ​ടാ​തെ കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ണ്ടെ​ന്നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​വ​ര്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ ല​ഭി​ച്ച മൂ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലും യു​വാ​ക്ക​ളെ മ​ര്‍​ദി​ച്ച​വ​രാ​യി കാ​ണു​ന്ന മു​ഴു​വ​ന്‍ പേ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് തൃ​ക്കാ​ക്ക​ര അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ സ്റ്റു​വ​ര്‍​ട്ട് കീ​ല​ര്‍ പ​റ​ഞ്ഞു. മ​ര്‍​ദ​ന​മേ​റ്റ​വ​രു​ടെ ലാ​പ്‌​ടോ​പ്പ് ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​വും ന​ട​ത്തു​ന്നു​ണ്ട്. ഇ​ത് ആ​ക്ര​മി​ച്ച​വ​രു​ടെ പ​ക്ക​ലു​ണ്ടെ​ന്നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​വ​ര്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍, ഇ​തു​സം​ബ​ന്ധി​ച്ച് ത​ങ്ങ​ള്‍​ക്കൊ​ന്നു​മ​റി​യി​ല്ലെ​ന്നാ​ണ് പ്ര​തി​ക​ളു​ടെ മൊ​ഴി. കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ല്‍ നി​ന്നു​മാ​ത്ര​മേ ഇ​തു​സം​ബ​ന്ധി​ച്ചും വ്യ​ക്ത​ത വ​രു​ത്താ​നാ​വൂ. അ​തി​നാ​ല്‍ പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്നും തൃ​ക്കാ​ക്ക​ര എ​സി പ​റ​ഞ്ഞു. അ​തേ​സ​മ​യം പ്ര​തി​ക​ളു​മാ​യി അ​ന്വേ​ഷ​ണം​സം​ഘം ഇ​ന്ന​ലെ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. വൈ​റ്റി​ല​യി​ലെ ക​ല്ല​ട ഓ​ഫീ​സി​ലും യു​വാ​ക്ക​ളെ മ​ര്‍​ദി​ച്ച വൈ​റ്റി​ല ജം​ഗ്ഷ​നി​ലു​മാ​ണ് പ്ര​തി​ക​ളു​മാ​യി അ​ന്വേ​ഷ​ണ​സം​ഘം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​ത്. റി​മാ​ന്‍​ഡി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​ക​ളെ ശ​നി​യാ​ഴ്ച​യാ​ണ് നാ​ല് ദി​വ​സ​ത്തേ​ക്ക്…

Read More

കാ​റ്റും മ​ഴ​യും;  കോതമംഗലത്ത് 80 ലക്ഷത്തിന്‍റെ നഷ്ടം; ഏത്തവാഴ കൃഷി പൂർണമായും നശിച്ച നിലയിൽ

കോ​ത​മം​ഗ​ലം: ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും കോ​ത​മം​ഗ​ല​ത്ത് 47 വീ​ടു​ക​ൾ ഭാ​ഗിക​മാ​യി ത​ക​ർ​ന്നു. ഏ​ക്ക​റു ക​ണ​ക്കി​നു സ്ഥ​ല​ത്തെ കാ​ർ​ഷി​ക വി​ള​ക​ളും ന​ശി​ച്ചി​ട്ടു​ണ്ട്. 80 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യി റ​വ​ന്യു വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഒ​ട്ടു​മി​ക്ക വീ​ടു​ക​ളും ഭാ​ഗി​മാ​യി​ട്ടാ​ണ് ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്. കാ​ർ​ഷി​ക മേ​ഖ​ല​യെ പി​ടി​ച്ചു​ല​ച്ചു​കൊ​ണ്ടാ​ണ് കാ​റ്റ് ക​ട​ന്നു​പോ​യ​ത്. ഏ​ത്താ​വാ​ഴ കൃ​ഷി​ക്കാ​ണ് കാ​റ്റി​ൽ കൂ​ടു​ത​ലും ന​ശി​ച്ച​ത്. പ്ര​ള​യ​ത്തി​ലും അ​തി​നു മു​ന്പും സം​ഭ​വി​ച്ച കാ​റ്റി​ലും മ​ഴ​ക്കെ​ടു​തി​യി​ലു​മാ​യി നാ​ലു കോ​ടി​യു​ടെ കൃ​ഷി​നാ​ശ​മാ​ണ് താ​ലൂ​ക്കി​ൽ ഉ​ണ്ടാ​യ​ത്. തേ​ക്ക്, ആ​ഞ്ഞി​ലി, പ്ലാ​വ് തു​ട​ങ്ങി ല​ക്ഷ​ങ്ങ​ളു​ടെ ഘ​ന​മ​ര​ങ്ങ​ളും കാ​റ്റി​ൽ നി​ലം​പൊ​ത്തി. ന്യൂ​ന​മ​ർ​ദ്ദം ശ​ക്തി​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും കാ​റ്റും മി​ന്ന​ലും ശ​ക്തി​പ്പെ​ടു​മെ​ന്ന കാ​ലാ​വ​സ്ഥ പ്ര​വ​ച​നം പ്ര​ദേ​ശ​ത്തെ​യാ​കെ ഭീ​തി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. ഭൂ​ത​ത്താ​ൻ​കെ​ട്ടി​ന് സ​മീ​പം ചെ​മ്മീ​ൻ​കു​ത്തി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് പു​തു​ക്ക​യി​ൽ ജോ​ണി​ന്‍റെ തൊ​ഴു​ത്തി​ൽ കെ​ട്ടി​യി​രു​ന്ന ക​റ​വ​പ​ശു ച​ത്തു. 30000 രൂ​പ വി​ല​മ​തി​ക്കു​ന്ന പ​ശു​വാ​ണ് ച​ത്ത​ത്. പി​ണ്ടി​മ​ന വി​ല്ലേ​ജി​ലാ​ണ് കാ​റ്റ് ഏ​റ്റ​വും കൂ​ടു​ത​ൽ…

Read More

മ​ഞ്ഞ​പ്പി​ത്തഭീതിയിൽ മൂവാറ്റുപുഴ; 20 പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു

മൂ​വാ​റ്റു​പു​ഴ: ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യാ​യ മൂ​വാ​റ്റു​പു​ഴ​യി​ൽ മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്നു. തൃ​ക്ക​ള​ത്തൂ​ർ, വാ​ഴ​പ്പി​ള്ളി, മു​ട​വൂ​ർ, ഊ​ര​മ​ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​വി​ഭാ​ഗ​ത്തി​ലു​ള്ള മ​ഞ്ഞ​പ്പി​ത്ത ബാ​ധി​ത​രെ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും, സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലു​മാ​യി ഇ​തു​വ​രെ 20 പേ​രാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഊ​ര​മ​ന​യി​ൽ ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് നി​ര​വ​ധി പേ​ർ മ​രി​ച്ചി​രു​ന്നു. രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തു​ന്ന​തി​ന് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്നും വെ​ല്ലൂ​ർ, മ​ണി​പ്പാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള വി​ദ​ഗ്ധ സം​ഘം പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും രോ​ഗ​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഈ ​വ​ർ​ഷ​വും അ​തേ മേ​ഖ​ല​യി​ൽ ത​ന്നെ രോ​ഗം ക​ണ്ടെ​ത്തി​യ​തു നാ​ട്ടു​കാ​രി​ൽ ആ​ശ​ങ്ക ഉ​ള​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്. രോ​ഗ​കാ​ര​ണം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ പ്ര​തി​രോ​ധ വാ​ക്സി​നേ​ഷ​നും, ബോ​ധ​വ​ത്ക​ര​ണ​വു​മാ​ണ് പ്ര​തി​വി​ധി​യെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു. പി​എ​ച്ച്സി​ക​ളി​ൽ പ്ര​തി​രോ​ധ വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്നി​ല്ല.…

Read More

അടിസ്ഥാന സൗകര്യമില്ല; പാ​ല​ക്കാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ മറ്റു സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്കാം

കൊ​​​ച്ചി: മ​​​തി​​​യാ​​​യ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​മി​​​ല്ലെ​​​ന്ന കാ​​​ര​​​ണ​​​ത്താ​​​ല്‍ പാ​​​ല​​​ക്കാ​​​ട് കേ​​​ര​​​ള മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ നി​​​ന്നു മാ​​​റ്റു​​​ന്ന 150 ര​​​ണ്ടാം വ​​​ര്‍​ഷ എം​​​ബി​​​ബി​​​എ​​​സ് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ 13 സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ക്കാ​​​മെ​​​ന്ന സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ നി​​​ര്‍​ദേ​​​ശം ഇ​​​ന്ത്യ​​​ന്‍ മെ​​​ഡി​​​ക്ക​​​ല്‍ കൗ​​​ണ്‍​സി​​​ല്‍ അം​​​ഗീ​​​ക​​​രി​​​ച്ചു. ഇ​​​തു വ്യ​​​ക്ത​​​മാ​​​ക്കി മെ​​​ഡി​​​ക്ക​​​ല്‍ കൗ​​​ണ്‍​സി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​കി. പാ​​​ല​​​ക്കാ​​​ട് കേ​​​ര​​​ള മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ളി​​​ല്ലെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഒ​​​രു​​​കൂ​​​ട്ടം വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളും ര​​​ക്ഷി​​​താ​​​ക്ക​​​ളും ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​ക​​​ളാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്. ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​ര്‍​ദേ​​​ശാ​​​നു​​​സ​​​ര​​​ണം മെ​​​ഡി​​​ക്ക​​​ല്‍ എ​​​ഡ്യു​​ക്കേ​​​ഷ​​​ന്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ 17 സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളു​​​മാ​​​യി ച​​​ര്‍​ച്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​ല്‍ 13 മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ള്‍ മു​​​ന്നോ​​​ട്ടു​​വ​​​ച്ച നി​​​ബ​​​ന്ധ​​​ന​​​ക​​​ള്‍ അം​​​ഗീ​​​ക​​​രി​​​ക്കാ​​​വു​​​ന്ന​​​താ​​​ണെ​​​ന്ന് ക​​​ണ്ടെ​​​ത്തുകയാ യിരുന്നു.

Read More

ന്യൂനമർദം ചുഴലിക്കാറ്റാകുന്നു; മുന്നറിപ്പുമായി ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി ന​​​ൽ​​​കു​​​ന്ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ

കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, തൃ​​ശൂ​​​ർ, മ​​​ല​​​പ്പു​​​റം, പ​​​ത്ത​​​നം​​​തി​​​ട്ട, വ​​​യ​​​നാ​​​ട്, കോ​​​ഴി​​​ക്കോ​​​ട്, പാ​​​ല​​​ക്കാ​​​ട്, ക​​​ണ്ണൂ​​​ർ എ​​​ന്നി ജി​​​ല്ല​​​ക​​​ളി​​​ൽ ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ രാ​​​ത്രി ഏ​​​ഴു മു​​​ത​​​ൽ രാ​​​വി​​​ലെ ഏ​​​ഴു വ​​​രെ​​​യു​​​ള്ള സ​​​മ​​​യ​​​ത്ത് മ​​​ല​​​യോ​​​ര​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര ഒ​​​ഴി​​​വാ​​​ക്ക​​​ണം. • മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​യി​​​ലെ റോ​​​ഡു​​​ക​​ൾ​​ക്കു കു​​​റു​​​കെ ഉ​​​ള്ള ചെ​​​റി​​​യ ചാ​​​ലു​​​ക​​​ളി​​​ലൂ​​​ടെ മ​​​ല​​​വെ​​​ള്ള പാ​​​ച്ചി​​​ലും ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലും ഉ​​​ണ്ടാ​​​കു​​​വാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ ചാ​​​ലു​​​ക​​​ളു​​​ടെ അ​​​രി​​​കി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ള് നി​​​ർ​​​ത്ത​​​രു​​​ത്. • മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​യി​​​ലും ബീ​​​ച്ചു​​​ക​​​ളി​​​ലും വി​​​നോ​​​ദ സ​​​ഞ്ചാ​​​ര​​​ത്തി​​​ന് പോ​​​കാ​​​തി​​​രി​​​ക്കു​​​ക. • സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ തെ​​​റ്റാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്ക​​​രു​​​ത്. • ന​​​ദി​​​ക​​​ൾ, ചാ​​​ലു​​​ക​​​ൾ എ​​​ന്നി​​​വ മു​​​റി​​​ച്ചു ക​​​ട​​​ക്ക​​​രു​​​ത് • പാ​​​ല​​​ങ്ങ​​​ളി​​​ലും, ന​​​ദി​​​ക്ക​​​ര​​​യി​​​ലും മ​​​റ്റും നി​​​ന്ന് സെ​​​ൽഫിഎ​​​ടു​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കു​​​ക • പു​​​ഴ​​​ക​​​ളി​​​ലും തോ​​​ടു​​​ക​​​ളി​​​ലും ജ​​​ല നി​​​ര​​​പ്പ് ഉ​​​യ​​​രു​​​വാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​ന​​​ൽ പു​​​ഴ​​​ക​​​ളി​​​ലും, ചാ​​​ലു​​​ക​​​ളി​​​ലും, വെ​​​ള്ള​​​കെ​​​ട്ടി​​​ലും മ​​​ഴ​​​യ​​​ത്ത് ഇ​​​റ​​​ങ്ങാ​​​തി​​​രി​​​ക്ക​​​ണം പ്ര​​​ത്യേ​​​കി​​​ച്ച് കു​​​ട്ടി​​​ക​​​ൾ ഇ​​​റ​​​ങ്ങു​​​ന്നി​​​ല്ല എ​​​ന്ന് മു​​​തി​​​ർ​​​ന്ന​​​വ​​​ർ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണം. • ന​​​ദി​​​ക്ക​​​ര​​​യോ​​​ട് ചേ​​​ർ​​​ന്ന് താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​രും മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ…

Read More