ക​ട​ക​ള്‍​ക്കു മു​ന്നി​ലെ അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ് അ​വ​കാ​ശ​ലം​ഘ​നമെ​ന്നു ഹൈ​ക്കോ​ട​തി; തേവലക്കര സ്വദേശിയുടെ ഹർജിയിൽ കോടതി ചൂണ്ടിക്കാട്ടുന്ന കാര്യം ഇങ്ങനെ…

കൊ​​​ച്ചി: പാ​​​ത​​​യോ​​​ര​​​ങ്ങ​​​ളി​​​ലെ ക​​​ട​​​ക​​​ള്‍​ക്കു മു​​​ന്നി​​​ലെ അ​​​ന​​​ധി​​​കൃ​​​ത പാ​​​ര്‍​ക്കിം​​​ഗ്, റോ​​​ഡി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ക്കാ​​​ന്‍ ക​​​ട​​​യു​​​ട​​​മ​​​യ്ക്കു​​​ള്ള അ​​​വ​​​കാ​​​ശ​​​ത്തി​​​ന്‍റെ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. കൊ​​​ല്ലം തേ​​​വ​​​ല​​​ക്ക​​​ര പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ പ​​​ട​​​പ്പ​​​നാ​​​ല്‍ ജം​​​ഗ്ഷ​​​നി​​​ലെ ഓ​​​ട്ടോ സ്റ്റാ​​​ന്‍​ഡ് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​ണെ​​​ന്നും ഇ​​​തു മാ​​​റ്റ​​​ണ​​​മെ​​​ന്നു​​​മാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു തേ​​​വ​​​ല​​​ക്ക​​​ര സ്വ​​​ദേ​​​ശി എം. ​​​നൗ​​​ഷാ​​​ദ് ഉ​​​ള്‍​പ്പെ​​​ടെ ആ​​​റു പേ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. റോ​​​ഡി​​​നോ​​​ടു ചേ​​​ര്‍​ന്നു കി​​​ട​​​ക്കു​​​ന്ന ഭൂ​​​മി​​​യു​​​ടെ ഏ​​​തു ഭാ​​​ഗ​​​ത്തു കൂ​​​ടി​​​യും പൊ​​​തു​​റോ​​​ഡി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ക്കാ​​​ന്‍ ഭൂ​​​വു​​​ട​​​മ​​​യ്ക്ക് അ​​​വ​​​കാ​​​ശ​​​മു​​​ണ്ട്. പാ​​​ര്‍​ക്കിം​​​ഗി​​ന്‍റെ പേ​​​രി​​​ല്‍ ഇ​​​തു നി​​​ഷേ​​​ധി​​​ക്കാ​​​ന്‍ ക​​​ഴി​​​യി​​​ല്ല. ഇ​​​തേ വി​​​ഷ​​​യ​​​ത്തി​​​ല്‍ വി​​​വി​​​ധ ഹൈ​​​ക്കോ​​​ട​​​തി​​​ക​​​ള്‍ പ്ര​​​സ്താ​​​വി​​​ച്ച വി​​​ധി​​​യും ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. പാ​​​ര്‍​ക്കിം​​​ഗ് സ്ഥ​​​ലം നി​​​ശ്ച​​​യി​​​ക്കേ​​​ണ്ട​​​ത് പ​​​ഞ്ചാ​​​യ​​​ത്താ​​​ണെ​​​ന്നു മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന ച​​​ട്ട​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്നു​​​ണ്ട്. ഗ​​​താ​​​ഗ​​​ത ത​​​ട​​​സ​​​മൊ​​​ഴി​​​വാ​​​ക്കാ​​​നും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്കു​​​ള്ള ബു​​​ദ്ധി​​​മു​​​ട്ട് ഇ​​​ല്ലാ​​​താ​​​ക്കാ​​​നും എ​​​ല്ലാ ത​​​ദ്ദേ​​​ശ ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ട്രാ​​​ഫി​​​ക് റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മി​​​റ്റി വേ​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള പോ​​​ലീ​​​സ് ആ​​​ക്ടി​​​ലും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഹ​​​ര്‍​ജി​​​ക്കാ​​​രു​​​ടെ കേ​​​സി​​​ല്‍ അ​​​ന​​​ധി​​​കൃ​​​ത ഓ​​​ട്ടോ സ്റ്റാ​​​ന്‍​ഡാ​​​ണ് നി​​​ല​​​വി​​​ലു​​​ള്ള​​​തെ​​​ന്നു…

Read More

വൈപ്പിൻ മാലിപ്പുറത്തെ വീ​ട്ട​മ്മ​യു​ടെ മ​ര​ണം; കൊള്ളപ്പലിശക്കാരുടെ ഭീ​ഷ​ണി​യെ തുടർന്നെന്നു ബ​ന്ധു​ക്ക​ൾ; പോ​ലീ​സി​ൽ തെ​ളി​വു ന​ൽ​കി​യി​ട്ടും അ​ന്വേ​ഷ​ണ​മി​ല്ലെന്ന് ആരോപണം

വൈ​പ്പി​ൻ: മാ​ലി​പ്പു​റം ക​ർ​ത്തേ​ട​ത്ത് ക​ഴി​ഞ്ഞ​മാ​സം ആ​ത്മ​ഹ​ത്യ​ചെ​യ്ത അ​ന്പ​തു​കാ​രി​യാ​യ വീ​ട്ട​മ്മ​യു​ടെ മ​ര​ണ​ത്തി​നു പി​ന്നി​ൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെന്ന് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം. മ​ർ​ച്ച​ന്‍റ് നേ​വി ഉ​ദ്യോ​ഗ​സ്ഥ​നാ​യ മ​ന​ക്കി​ൽ ലാ​ലി​യു​ടെ ഭാ​ര്യ സു​ബി​ജ​യാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​മാ​സം 27നാ​യി​രു​ന്നു സം​ഭ​വം. ‌പണം പ​ലി​ശ​ക്കു ന​ൽ​കു​ന്ന ആ​ല​പ്പു​ഴ​ക്കാ​രാ​യ ദ​ന്പ​തി​ക​ളു​ടെ ഭീ​ഷ​ണി​യാ​ണ് വീട്ടമ്മയെ ആ​ത്മ​ഹ​ത്യ​ക്ക് പ്രേ​രി​പ്പി​ച്ചതെന്നു ബന്ധുക്കൾ പറയുന്നു. മ​ക​നു നി​ശ്ച​യി​ച്ചുറപ്പിച്ച വി​വാ​ഹം മു​ട​ക്കു​മെ​ന്നു ദ​ന്പ​തി​ക​ൾ വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യി പി​ന്നീ​ടാ​ണ് ബ​ന്ധു​ക്ക​ൾ അറിയുന്ന​ത്. സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യ ബ​ന്ധു​ക്ക​ൾ ഇ​ക്കാ​ര്യം പോ​ലീ​സി​നെ ധ​രി​പ്പി​ക്കു​ക​യും മ​ര​ണാ​ന​ന്ത​രം വീ​ട്ടി​ലെ​ത്തി​യ ദ​ന്പ​തി​ക​ളെ പി​ടി​കൂ​ടി പോ​ലീ​സിൽ ഏ​ല്പി​ക്കു​ക​യും ചെ​യ്തെ​ങ്കി​ലും അ​ന്വേ​ഷ​ണം മ​ന്ദ​ഗ​തി​യി​ലാ​ണെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി. ഇ​തി​നി​ടെ ദ​ന്പ​തി​ക​ൾ ത​ങ്ങ​ൾ​ക്കു പ​ണം വേ​ണ്ടെ​ന്നും കേ​സി​ൽനി​ന്നും ഒ​ഴി​വാ​ക്കി​യാ​ൽ മ​തി​യെ​ന്നും ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചെ​ങ്കി​ലും കേ​സു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​ണു ബ​ന്ധു​ക്ക​ളു​ടെ തീ​രു​മാ​നം. നാ​ല​ര​ല​ക്ഷ​ത്തോ​ളം രൂ​പ ന​ൽ​കാ​നു​ണ്ടെ​ന്നാ​ണു ദ​ന്പ​തി​ക​ളു​ടെ അ​വ​കാ​ശ​വാ​ദം. എ​ന്നാ​ൽ ഇ​ത്ര​യും…

Read More

43 വോ​ട്ടു​ക​ൾ അ​ധി​കം ക​ണ്ടെ​ത്തി​യ ക​ള​മ​ശേ​രി​യി​ലെ ബൂ​ത്തി​ൽ റീ​പോ​ളിം​ഗ് 30ന്

തി​രു​വ​ന​ന്ത​പു​രം: വോ​ട്ടു​ക​ളി​ൽ വ്യ​ത്യാ​സം ക​ണ്ടെ​ത്തി​യ ക​ള​മ​ശേ​രി​യി​ലെ 83-ാം ന​ന്പ​ർ ബൂ​ത്തി​ൽ 30-ന് ​റീ​പോ​ളിം​ഗ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കി​ട്ട് ആ​റു വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. 83-ാം ന​ന്പ​ർ ബൂ​ത്തി​ൽ യ​ഥാ​ർ​ഥ വോ​ട്ടു​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി വോ​ട്ടിം​ഗ് അ​വ​സാ​നി​ച്ച​പ്പോ​ൾ മെ​ഷീ​നി​ൽ 43 വോ​ട്ടു​ക​ൾ അ​ധി​കം കാ​ണി​ച്ചി​രു​ന്നു. വോ​ട്ടെ​ടു​പ്പി​നു​ശേ​ഷം ആ​കെ വോ​ട്ടി​ന്‍റെ എ​ണ്ണം എ​ടു​ക്കു​ന്പോ​ഴാ​ണ് വ്യ​ത്യാ​സം ക​ണ്ട​ത്. ഇ​തോ​ടെ മൂ​ന്നു മു​ന്ന​ണി​യി​ലേ​യും പ്ര​തി​നി​ധി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി. സ്ഥ​ല​ത്തെ​ത്തി​യ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വോ​ട്ടിം​ഗ് മെ​ഷീ​ൻ പ​രി​ശോ​ധി​ച്ച് ഇ​തു സു​ര​ക്ഷി​ത​മാ​യി മ​റ്റൊ​രു സ്ഥ​ല​ത്ത് സൂ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ആ​കെ 215 വോ​ട്ട​ർ​മാ​രാ​ണ് ക​ള​മ​ശേ​രി 83-ാം ന​ന്പ​ർ ബൂ​ത്തി​ൽ പോ​ൾ ചെ​യ്ത​ത്. അ​വ​സാ​നം എ​ണ്ണി​യ​പ്പോ​ൾ 258 വോ​ട്ടു​ക​ൾ പോ​ൾ ചെ​യ്ത​താ​യാ​ണ് കാ​ണി​ച്ച​ത്. മോ​ക് പോ​ളി​ലെ വോ​ട്ടു​ക​ൾ മാ​റ്റാ​തെ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച​താ​ണ് ഈ ​അ​ധി​ക വോ​ട്ടു​ക​ൾ​ക്കു കാ​ര​ണ​മെ​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ…

Read More

തെരഞ്ഞെടുപ്പ് കഴിഞ്ഞു; പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാപിച്ച  പോസ്റ്ററുകൾ നീക്കം ചെയ്ത് രാഷ്ട്രീയ പാർട്ടികൾ 

കൊ​ച്ചി: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ സ്ഥാ​പി​ച്ച പോ​സ്റ്റ​റു​ക​ളും ചു​വ​രെ​ഴു​ത്തു​ക​ളും ഹ​രി​ത ച​ട്ട​പ്ര​കാ​രം നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. ലെ​റ്റ്സ് ക്ലീ​ൻ എ​റ​ണാ​കു​ളം, ഗ്രീ​ൻ സി​റ്റി എ​ന്നീ ഹാ​ഷ് ടാ​ഗു​ക​ളോ​ടെ​യാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. മ​ഹാ​രാ​ജാ​സ് എ​സ്എ​ഫ്ഐ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന് സ​മീ​പ​ത്തു​ള്ള പോ​സ്റ്റ​റു​ക​ളും ബാ​ന​റു​ക​ളും തോ​ര​ണ​ങ്ങ​ളും നീ​ക്കം ചെ​യ്തു​തു​ട​ങ്ങി. വൈ​റ്റി​ല​യി​ൽ പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച മ​തി​ലു​ക​ൾ വെ​ള്ള​പൂ​ശി തു​ട​ങ്ങി. വ​ടു​ത​ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ, തോ​ര​ണ​ങ്ങ​ൾ, ബാ​ന​റു​ക​ൾ എ​ന്നി​വ നീ​ക്കം ചെ​യ്തു. യു​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്യു​ന്ന പ്രവൃത്തി​ക​ളും ഇ​ന്ന​ലെ തു​ട​ങ്ങി. ഇ​ട​പ്പ​ള്ളി പ്ര​ദേ​ശ​ത്തെ ഫ്ളെ​ക്സ് ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും പോ​സ്റ്റ​റു​ക​ളു​മാ​ണ് നീ​ക്കം ചെ​യ്തു തു​ട​ങ്ങി​യ​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഹൈ​ബി ഈ​ഡ​ൻ നേ​തൃ​ത്വ​ം നൽകി. എ​റ​ണാ​കു​ളം ക​ച്ചേ​രി​പ്പ​ടി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​ട്ടി​ച്ച ബി​ജെ​പി​യു​ടെ പോ​സ്റ്റ​റു​ക​ൾ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​ൽ​ഫോ​ണ്‍​സ്…

Read More

ഓടുന്നതിനിടെ മു​ച്ച​ക്രവാ​ഹ​നം മുറിഞ്ഞു​വീ​ണു; ഭിന്നശേഷിക്കാരൻ  അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു;  വാഹനം  കിട്ടിയപ്പോൾതന്നെ അപാകത ചൂണ്ടിക്കാട്ടിയിരുന്നതായി ജയൻ

അ​രൂ​ർ: ഭി​ന്ന​ശേ​ഷി​ക്കാ​ര​ന്‍റെ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന മു​ച്ച​ക്ര​വാ​ഹ​നം ന​ടു​റോ​ഡി​ൽ ര​ണ്ടു​ഭാ​ഗ​മാ​യി. വ​ണ്ടി ഓ​ടി​ച്ചി​രു​ന്ന ച​ന്തി​രൂ​ർ വ​ലി​യ വീ​ട്ടി​ൽ ജ​യ​ൻ(44) അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ അ​രൂ​ർ പെ​ട്രോ​ൾ പ​ന്പി​ൽ പോ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി വ​രു​ന്പോ​ൾ ദേ​ശീ​യ​പാ​ത​യി​ൽ ച​ന്തി​രൂ​ർ കു​മ​ർ​ത്തു​പ​ടി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ജ​യ​ൻ വേ​ഗ​ത കു​റ​ച്ച് വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന​തി​നാ​ലാ​ണ് പെ​ട്ടെ​ന്നു നി​ർ​ത്താ​നും അ​പ​ക​ടം ഒ​ഴി​വാ​ക്കാ​നു​മാ​യ​ത്. അ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 2015-ലെ ​വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 2016-ൽ ​ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ആ​റു​പേ​ർ​ക്ക് വി​ത​ര​ണം ചെ​യ്ത ഇ​രു​ച്ച​ക്ര​വാ​ഹ​നം രൂ​പ​മാ​റ്റം വ​രു​ത്തി മു​ച്ച​ക്ര​വാ​ഹ​ന​മാ​ക്കി മാ​റ്റി​യ​തി​ൽ ഒ​രെ​ണ്ണ​മാ​ണി​ത്. ഇ​രു​ച്ച​ക്ര​വാ​ഹ​നം മു​ച്ച​ക്ര​വാ​ഹ​ന​മാ​യി മാ​റ്റു​ന്ന ജോ​ലി കെ​ൽ​ട്രോ​ണി​നെ​യാ​ണ് സ​ർ​ക്കാ​ർ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. വി​ത​ര​ണം ചെ​യ്ത ദി​വ​സം ത​ന്നെ അ​പാ​ക​ത​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി പ​രാ​തി​യു​മാ​യി ഭി​ന്ന​ശേ​ഷി​ക്കാ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ സ​മീ​പി​ച്ചി​രു​ന്നു. അ​ത​നു​സ​രി​ച്ച് പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ അ​രൂ​ർ കെ​ൽ​ട്രോ​ണ്‍ അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. വ​ണ്ടി​യു​ടെ ബു​ക്കും പേ​പ്പ​റു​ക​ളും ന​ൽ​കി​യ​തി​ലും അ​പാ​ക​ത ഉ​ണ്ടാ​യി​രു​ന്ന​താ​യി ആ​രോ​പ​ണ​മു​ണ്ട്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ഉ​ണ്ടാ​യ…

Read More

പ​രി​ശോ​ധ​ന: കൊ​ച്ചി​യി​ൽ 12 അ​ന്ത​ര്‍ സം​സ്ഥാ​ന ബ​സു​ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തു

കൊ​ച്ചി: ക​ല്ല​ട ബ​സി​ലെ അ​ക്ര​മ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ന്‍ നൈ​റ്റ് റൈ​ഡേ​ഴ്‌​സി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ അ​ന്ത​ര്‍ സം​സ്ഥാ​ന സ​ർ​വീ​സ് ന​ട​ത്തു​ന്ന നി​ര​വ​ധി സ്വ​കാ​ര്യ ബ​സു​ക​ള്‍ കു​ടു​ങ്ങി. എ​റ​ണാ​കു​ള​ത്ത് 74 വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ 12 എ​ണ്ണ​ത്തി​നെ​തി​രെ കേ​സെ​ടു​ത്തു. ഇ​വ​രി​ല്‍ നി​ന്ന് പി​ഴ​യി​ന​ത്തി​ല്‍ 35000 രൂ​പ ഈ​ടാ​ക്കി. എ​റ​ണാ​കു​ളം ആ​ര്‍​ടി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ നാ​ലു മു​ത​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. വാ​ഹ​ന പ​രി​ശോ​ധ​ന ഇ​ന്നും തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. എ​റ​ണാ​കു​ള​ത്തെ പ​രി​ശോ​ധ​ന​യി​ല്‍ വ്യാ​ജ പെ​ര്‍​മി​റ്റി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ള​ട​ക്ക​മാ​ണ് കു​ടു​ങ്ങി​യ​ത്. ഇ​വ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ണ്ട്. പ​ല ബ​സു​ക​ളും പാ​ഴ്സ​ൽ കു​ത്തി നി​റ​ച്ച് പാ​ഴ്സ​ൽ സ​ര്‍​വീ​സി​ല്‍ വെ​ട്ടി​പ്പ് ന​ട​ത്തു​ന്ന​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ത​രം ബ​സു​ക​ളി​ൽ സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന സ്ഥ​ല​ത്തിനി​ന്ന് മാ​ത്ര​മാ​ണ് ആ​ളു​ക​ളെ ക​യ​റ്റാ​ന്‍ അ​നു​മ​തി​യു​ള്ള​ത്. എ​ന്നാ​ല്‍ ഭൂ​രി​ഭാ​ഗം ബ​സു​ക​ളും സ്റ്റേ​ജ് ഗാ​രേ​ജു​പോ​ലെ വ​ഴി​യി​ലെ വി​വി​ധ സ്റ്റോ​പ്പു​ക​ളി​ല്‍ നി​ന്ന് ആ​ളു​ക​ളെ…

Read More

മ​നു​ഷ്യ​ക്ക​ട​ത്ത് സംഭവം കെ​ട്ട​ടങ്ങി​; മു​ന​ന്പം ഹാ​ർ​ബ​റി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ ക​ട​ലാ​സി​ലൊതുങ്ങി

വൈ​പ്പി​ൻ: മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന വി​വാ​ദ​ങ്ങ​ൾ കെ​ട്ട​ട​ങ്ങി​യ​തോ​ടെ മു​ന​ന്പം മാ​തൃ​കാ ഫി​ഷിം​ഗ് ഹാ​ർ​ബ​റി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളും ക​ട​ലാ​സി​ലൊ​തു​ങ്ങി. അ​ന്താ​രാ​ഷ്ട്ര ബ​ന്ധ​മു​ള്ള മ​നു​ഷ്യ​ക്ക​ട​ത്ത് സം​ഘം എ​ഴു​പ​തി​ൽ​പ​രം ശ്രീ​ല​ങ്ക​ൻ അ​ഭ​യാ​ർ​ഥി​ക​ളെ മു​ന​ന്പ​ത്തെ​ത്തി​ച്ച് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് വ​ഴി ഓ​സ്ട്രേ​ലി​യ​യ്ക്ക് ക​ട​ത്തി​യെ​ങ്കി​ലും ഹാ​ർ​ബ​റി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ശ​ക്ത​മാ​യ തെ​ളി​വു​ക​ൾ ഒ​ന്നും ത​ന്നെ ല​ഭി​ച്ചി​രു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ന​ന്പം ഹാ​ർ​ബ​റി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ ഫി​ഷ​റീ​സ് വ​കു​പ്പ് അ​ടി​യ​ന്തര​മാ​യി തീ​രു​മാ​ന​മെ​ടു​ത്ത​ത്. കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ കേ​ന്ദ്ര ഇ​ന്‍റ​ലി​ജന്‍റ്സ്, സം​സ്ഥാ​ന ഇ​ന്‍റ​ലി​ജ​ന്‍റ്സ് എ​ന്നി​വ​രു​ടെ നി​ർ​ദേ​ശം കൂ​ടി​യു​ണ്ടാ​യി​രു​ന്നു. ഇ​തു പ്ര​കാ​രം 16 കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യും ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ഫ​ണ്ടി​ൽനി​ന്നു കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​നും പ​രി​പാ​ലിക്കു വാന ുമാ​യി 36 ല​ക്ഷം രൂ​പ ഫി​ഷ​റീ​സ് വ​കു​പ്പ് അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ജി​ല്ലാ​ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഹാ​ർ​ബ​ർ​മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി ഇ​തു സം​ബന്ധി​ച്ച ജോ​ലി​ക​ൾ…

Read More

എരിവ് മാത്രമല്ല വിലയിലും കാന്താരിതന്നെ;  പ്രാണിശല്യം ഒഴിവാക്കാൻ കൃഷിയിടത്തിൽ നട്ടിരുന്ന കാന്താരിയുടെ വളർച്ചയിങ്ങനെ

മൂ​വാ​റ്റു​പു​ഴ: നാ​ട​ൻ മു​ള​കി​ന​മാ​യ കാ​ന്താ​രി​ക്കു വി​പ​ണി​യി​ൽ ആ​വ​ശ്യ​ക്കാ​ർ ഏ​റു​ന്നു. പ​ച്ച​ക്ക​റി​യ്ക്കൊ​പ്പം കാ​ന്താ​രി മു​ള​കി​ന്‍റെ വി​ല​യും കു​തി​ച്ചു​യ​രു​ക​യാ​ണ്. കി​ലോ​ഗ്രാ​മി​നു 630 മു​ത​ൽ 680 രൂ​പ വ​രെ​യാ​ണു കാ​ന്താ​രി​യു​ടെ വി​ല. ക​ഴി​ഞ്ഞ വ​ർ​ഷം 350-380 വ​രെ​യാ​യി​രു​ന്നു മു​ള​കി​നു വി​ല. ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ട​ക​ളി​ലും മ​റ്റും മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ വ​ൻ തോ​തി​ൽ സ്ഥാ​നം പി​ടി​ച്ചി​രു​ന്ന കാ​ന്താ​രി നി​ല​വി​ൽ വി​ര​ള​മാ​യി​രി​ക്കു​ക​യാ​ണ്. ന​ഗ​ര​ങ്ങ​ളി​ലെ മാ​ർ​ക്ക​റ്റി​ലും ഡി​മാ​ൻ​ഡ് വ​ർ​ധി​ച്ച​താ​ണ് കാ​ന്താ​രി​യു​ടെ ല​ഭ്യ​ത കു​റ​യാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. വി​ല വ​ർ​ധി​ച്ച​തോ​ടെ പ​ച്ച​ക്ക​റിയോ​ടൊ​പ്പം കാ​ന്താ​രി കൃ​ഷി​യാ​രം​ഭി​ച്ചെ​ങ്കി​ലും വേ​ന​ൽ രൂക്ഷമാ​യതോ​ടെ വി​ള​വ് കു​റ​ഞ്ഞു. മു​ൻ കാ​ല​ങ്ങ​ളി​ൽ റ​ബ​ർ തോ​ട്ട​ങ്ങ​ളി​ലും മ​റ്റും ത​നി​യെ മു​ള​ച്ചു വ​ള​ർ​ന്നി​രു​ന്ന കാ​ന്താ​രി വി​ള​വി​ന്‍റെ കാ​ര്യ​ത്തി​ലും മു​ന്നി​ട്ടുനി​ന്നി​രു​ന്നു. പ​റി​ച്ചെ​ടു​ക്കു​ന്ന​തി​നു​ള്ള പ്ര​യാ​സം മാ​റ്റി നി​ർ​ത്തി​യാ​ൽ ഉ​ത്പാ​ദ​ന ചെ​ല​വ് വ​ള​രെ കു​റ​വാ​ണ്. കാ​ന്താ​രി​ക്കു ഡി​മാ​ൻ​ഡ് വ​ർ​ധി​ച്ച​തോ​ടെ പ​ച്ച നി​റ​ത്തി​ലു​ള്ള സാ​ധാ​ര​ണ കാ​ന്താ​രി​ക്കു പ​ക​രം ആ​ധു​നി​ക രീ​തി​യി​ൽ വി​ക​സി​പ്പി​ച്ചെ​ടു​ത്ത വെ​ള്ള, റോ​സ്,…

Read More

പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യെ​ന്ന പ​രാ​തിയിൽ  അന്വേഷണത്തിനുപോയ പോ​ലീ​സ് സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഒരാൾ മരിച്ചു;  മരിച്ചത് കാണാതായ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു 

കൊ​ച്ചി: പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി കോ​യ​ന്പ​ത്തൂ​രി​ലേ​ക്കു​പോ​യ പോ​ലീ​സ് സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ട് ഒ​രാ​ൾ മ​രി​ച്ചു. ഇ​ൻ​ഫോ​പാ​ർ​ക്ക് സ്റ്റേ​ഷ​നി​ലെ എ​സ്ഐ അ​ട​ക്കം നാ​ല് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്. തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​വാ​ണ് മ​രി​ച്ച​തെ​ന്നാ​ണു സൂ​ച​ന. ഇ​രു​ന്പ​നം സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യെ​ന്ന പ​രാ​തി​യി​ൽ ഇ​ൻ​ഫോ​പാ​ർ​ക്ക് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യാ​ണ് സം​ഘം കോ​യ​ന്പ​ത്തൂ​രി​ലേ​ക്ക് പോ​യി​രു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ കോ​യ​ന്പ​ത്തൂ​രി​ൽ​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഇ​ന്ന​ലെ​യാ​ണ് സം​ഘം ത​മി​ഴ്നാ​ടി​ന് തി​രി​ച്ച​ത്. സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ലാ​യി​രു​ന്നു യാ​ത്ര. ഇ​ൻ​ഫോ​പാ​ർ​ക്ക് സ്റ്റേ​ഷ​നി​ലെ എ​സ്ഐ വി​നാ​യ​ക​ൻ, ഉ​ദ്യോ​ഗ​സ്ഥ​രാ​യ രാ​ജേ​ഷ്, അ​ർ​നോ​ൾ​ഡ്, ഡി​നി​ൽ എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ തേ​ടി​വ​രി​ക​യാ​ണെ​ന്നും അ​പ​ക​ടം ന​ട​ന്ന​ത് എ​ങ്ങ​നെ​യെ​ന്ന​ത് സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​ൻ​ഫോ​പാ​ർ​ക്ക് സി​ഐ വ്യ​ക്ത​മാ​ക്കി. പ​രി​ക്കേ​റ്റ​വ​ർ കോ​യ​ന്പ​ത്തൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Read More

ക്യു​കോ​പ്പിയോട് പറയൂ..!   യാത്രാവേളകളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇനി  ആരോട് പറയുമെന്ന ആശങ്ക വേണ്ട;  സ​ഹാ​യി​ക്കാ​ൻ ഇ​നി പോ​ലീ​സിന്‍റെ ആ​പ്പും

കൊ​ച്ചി: പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു യാ​ത്രാ​വേ​ള​ക​ളി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളും പ്ര​യാ​സ​ങ്ങ​ളും പോ​ലീ​സി​ല്‍ അ​റി​യി​ക്കാ​ന്‍ പു​തി​യ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​മാ​യി കൊ​ച്ചി സി​റ്റി പോ​ലീ​സ്. ക്യു​കോ​പ്പി എ​ന്നാ​ണ് ആ​പ്ലി​ക്കേ​ഷ​ന് ന​ല്‍​കി​യി​രി​ക്കു​ന്ന പേ​ര്. യാ​ത്രാ​വേ​ള​ക​ളി​ല്‍ ഉ​ണ്ടാ​വു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍ ല​ഘൂ​ക​രി​ക്കു​ന്ന​തി​നും പോ​ലീ​സി​ന് ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കേ​ണ്ട നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഏ​തു​സ​മ​യ​ത്തും ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നും പോ​ലീ​സി​ല്‍ അ​റി​യി​ക്ക​ണ​മെ​ന്നു തോ​ന്നു​ന്ന ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള​തും അ​ല്ലാ​ത്ത​തു​മാ​യ വി​വ​ര​ങ്ങ​ള്‍ അ​റി​യി​ക്കു​ന്ന​തി​നു​മാ​യാ​ണ് മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ആ​വി​ഷ്‌​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നു സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ​സ്. സു​രേ​ന്ദ്ര​ന്‍ അ​റി​യി​ച്ചു. കു​റ്റ​കൃ​ത്യ​ങ്ങ​ളെ​ക്കു​റി​ച്ചും കു​റ്റ​വാ​ളി​ക​ളെ​ക്കു​റി​ച്ചും വ​ള​രെ വേ​ഗ​ത്തി​ല്‍ വി​വ​ര​ങ്ങ​ള്‍ എ​ത്തി​ക്കാ​നും ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ രീ​തി​യി​ല്‍ ന​ട​പ​ടി​ക​ളെ​ടു​ക്കാ​ന്‍ പോ​ലീ​സി​നെ പ്രാ​പ്ത​രാ​ക്കാ​നും പ​ദ്ധ​തി​കൊ​ണ്ടു സാ​ധി​ക്കും. ഒ​റ്റ​യ്ക്ക് യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും യാ​ത്രാ​വേ​ള​യി​ല്‍ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി വ​രു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ പോ​ലീ​സി​ല്‍ അ​റി​യി​ക്കാ​ന്‍ മൊ​ബൈ​ല്‍ ആ​പ്പ് വ​ള​രെ പ്ര​യോ​ജ​ന​ക​ര​മാ​യി​രി​ക്കും. യാ​ത്ര ചെ​യ്യു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​റും ലൊ​ക്കേ​ഷ​ന്‍ അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ളും ഉ​ട​ന​ടി ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി പോ​ലീ​സി​ല്‍ എ​ത്തി​ക്കാ​ന്‍ ക​ഴി​യും.…

Read More