ഐ​എ​സ് ബ​ന്ധം ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ശ​ക്തം; രാ​മ​ലിം​ഗം കൊ​ല​പാ​ത​ക​ത്തി​ന്‍റെ ​ചു​രു​ൾ അ​ഴി​ക്കാ​ൻ എ​ൻ​ഐ​എ

ചെ​ന്നൈ/ കൊ​ച്ചി: ഐ​എ​സ് കേ​ര​ള​ത്തി​ൽ ആ​ക്ര​മ​ണ​ത്തി​നു പ​ദ്ധ​തി​യി​ട്ടി​രു​ന്നെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ത​മി​ഴ്നാ​ട്ടി​ലെ മൂ​ന്നി​ട​ങ്ങ​ളി​ൽ റെ​യ്ഡ് ന​ട​ത്തി​യ​തെ​ങ്കി​ലും പി​കെ​കെ നേ​താ​വ് രാ​മ​ലം​ഗ​ത്തി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന്‍റെ​കൂ​ടി ചു​രു​ൾ അ​ഴി​ക്കാ​നാ​ണ് എ​ൻ​ഐ​എ റെ​യ്ഡ് ന​ട​ത്തി​യ​ത്. കേ​ര​ള​ത്തി​ൽ സ്ഫോ​ട​ന പ​ര​ന്പ​ര​ക​ളെ കു​റി​ച്ചു ചി​ന്തി​ക്കു​ന്ന​തി​നു മു​ന്പു ത​ന്നെ തീ​വ്ര​വാ​ദ​ഗ്രൂ​പ്പു​ക​ൾ ത​മി​ഴ്നാ​ട്ടി​ൽ പ​ച്ച​പി​ടി​ച്ചി​രു​ന്ന​താ​യി എ​ൻ​ഐ​എ ക​ണ്ടെ​ത്തി​യ​തി​ന്‍റെ വെ​ളി​ച്ച​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. സ​മാ​ന​മാ​യ രീ​തി​യി​ൽ കൊ​ല​പാ​ത​ക​ങ്ങ​ളും ആക്ര​മ​ണ​ങ്ങ​ളും ന​ട​ത്തു​ന്ന സം​ഘ​ട​ന​ക​ളു​ടെ ഓ​ഫീ​സു​ക​ളി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. എ​ന്നാ​ൽ രാ​മ​ലിം​ഗ​ത്തി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളൊ​ന്നും ല​ഭി​ച്ചി​ല്ലെ​ങ്കി​ലും തീ​വ്ര​വാ​ദ ബ​ന്ധ​ത്തി​ന്‍റെ അ​ടി​വേ​രു​ക​ൾ പി​ഴു​തെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന രേ​ഖ​ക​ൾ ല​ഭി​ച്ച​താ​യി അ​റി​യു​ന്നു. തൗ​ഹീ​ദ് ജ​മാ​യ​ത്തി​ന്‍റെ ഓ​ഫീ​സു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ല​ക്ഷ്യം വ​ച്ച​ത്. എ​ന്നാ​ൽ, ഈ ​കൂ​ട്ട​ത്തി​ൽ രാ​മ​ലം​ഗ​ത്തി​ന്‍റെ കൊ​ല​പാ​ത​കം തെ​ളി​യി​ക്കാ​ൻ പോ​പ്പു​ല​ർ​ഫ്ര​ണ്ടി​ന്‍റെ ഓ​ഫീ​സും റെ​യ്ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. തൗ​ഹീ​ദ് ജ​മാ​യ​ത്ത് ശ്രീ​ല​ങ്ക​ൻ​സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​മാ​ണ്. ഇ​വ​ർ​ക്കു പാ​ല​ക്കാ​ട് സ്വ​ദേ​ശി റി​യാ​സി​നു​മാ​യി ബ​ന്ധ​മു​ണ്ട്. പാ​ല​ക്കാ​ട് സ്വ​ദേ​ശി റി​യാ​സ് അ​ബൂ​ബ​ക്ക​റി​ന്‍റെ മൊ​ഴി​യു​ടെ…

Read More

ക​ഞ്ചാ​വ് വി​ൽ​പ്പ​ന! കൊ​ച്ചി​യി​ലെ ഷൂ​ട്ടിം​ഗ് സൈ​റ്റു​ക​ൾ എ​ക്സൈ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ

കൊ​ച്ചി: സി​നി​മാ പ്ര​വ​ര്‍​ത്ത​ക​ർ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ച്ചി​യി​ലെ ഷൂ​ട്ടിം​ഗ് സൈ​റ്റു​ക​ളി​ലെ​ല്ലാം നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി എ​ക്‌​സൈ​സ് വ​കു​പ്പ്. അ​ടു​ത്ത​കാ​ല​ത്താ​യി ക​ഞ്ചാ​വ് കേ​സു​ക​ളി​ല്‍ പി​ടി​യി​ലാ​കു​ന്ന​വ​രി​ല്‍ സി​നി​മാ പ്ര​വ​ര്‍​ത്ത​ക​രും വ്യാ​പ​ക​മാ​യി ഉ​ള്‍​പ്പെ​ട്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നി​രീ​ക്ഷ​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ല്‍ നി​ന്നും സി​നി​മാ ന​ട​നെ​യും കാ​മ​റാ​മാ​നെ​യും എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യി​രു​ന്നു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ന​ട​ന്‍ മി​ഥു​ൻ, കാ​മ​റാ​മാ​ന്‍ ബം​ഗ​ളൂ​രു സ്വ​ദേ​ശി വി​ശാ​ല്‍ എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ജ​മാ​ലി​ന്‍റെ പൂ​വ​ന്‍​കോ​ഴി എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ന​ട​നും ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ കാ​മ​റാ​മാ​നും ഫോ​ര്‍​ട്ടു​കൊ​ച്ചി ഫോ​ര്‍​ട്ട് ന​ഗ​റി​ലു​ള്ള ഹോം ​സ്‌​റ്റേ​യി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​മാ​യി താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. സി​നി​മ​യി​ലെ നാ​യ​ക​നാ​യാ​ണ് മി​ഥു​ന്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. ചെ​റി​യ ബ​ജ​റ്റി​ലു​ള്ള സി​നി​മ​ക​ളു​ടെ​യെ​ല്ലാം ഷൂ​ട്ടിം​ഗ് ഇ​പ്പോ​ള്‍ കൊ​ച്ചി​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ഷൂ​ട്ടിം​ഗ് സൈ​റ്റു​ക​ളി​ല്‍ ക​ഞ്ചാ​വ് സ്ഥി​ര​മാ​യി വി​ത​ര​ണം ചെ​യ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്നാ​ണ് എ​ക്സൈ​സ് അ​ധി​കൃ​ത​ർ​ക്കു ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം. സി​നി​മാ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക്…

Read More

ക​ഞ്ചാ​വു​മാ​യി ന​ട​നും കാ​മ​റാ​മാ​നും കൊ​ച്ചി​യി​ൽ പി​ടി​യി​ൽ

കൊ​ച്ചി: ക​ഞ്ചാ​വു​മാ​യി സി​നി​മാ ന​ട​നും കാ​മ​റാ​മാ​നും കൊ​ച്ചി​യി​ൽ പി​ടി​യി​ലാ​യി. ജ​മീ​ലാ​ന്‍റെ പൂ​വ​ൻ​കോ​ഴി എ​ന്ന സി​നി​മ​യി​ലെ പു​തു​മു​ഖ നാ​യ​ക​നാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മി​ഥു​ൻ (25), കാ​മ​റാ​മാ​നാ​യ ബം​ഗ​ളൂ​രു സ്വ​ദേ​ശി വി​ശാ​ൽ വ​ർ​മ്മ എ​ന്നി​വ​രാ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കൊ​ച്ചി​യി​ലെ സി​നി​മാ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ളി​ൽ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്ന സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ച് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു എ​ക്സൈ​സി​ന്‍റെ പ​രി​ശോ​ധ​ന. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി ഫോ​ർ​ട്ടു​കൊ​ച്ചി ഫോ​ർ​ട്ട് ന​ഗ​റി​ലു​ള്ള സ​ണ്‍​ഷൈ​ൻ എ​ന്ന ഹോം ​സ്റ്റേ​യി​ലാ​ണ് ഇ​രു​വ​രും താ​മ​സി​ച്ചി​രു​ന്ന​ത്. അ​ഭി​ന​യ​ത്തി​ന്‍റെ ക്ഷീ​ണം മാ​റ്റു​ന്ന​തി​നാ​യി പ​തി​വാ​യി മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​റു​ണ്ടെ​ന്നു പ്ര​തി​ക​ൾ സ​മ്മ​തി​ച്ച​താ​യി എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​തോ​ടെ സി​നി​മാ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ളി​ൽ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്ന സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ച് കു​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കൊ​ച്ചി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​സ്. ശ​ശി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലായിരുന്നു റെയ്ഡ്.

Read More

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വ്യാ​ജ അ​ക്കൗ​ണ്ടു​ണ്ടാ​ക്കി പെ​ണ്‍​കു​ട്ടി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചു; യു​വാ​വ് അ​റ​സ്റ്റി​ൽ

കൊ​ച്ചി: പെ​ണ്‍​കു​ട്ടി​യു​ടെ പേ​രി​ൽ വ്യാ​ജ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടു​ണ്ടാ​ക്കി ന​ഗ്ന​ഫോ​ട്ടോ​ക​ൾ പ്ര​ച​രി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് ക​ര​വാ​ൻ​ത്തു​രു​ത്തി സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ​ഫ്വാ​നാ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ​രാ​തി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി അ​യ​ച്ചു​കൊ​ടു​ത്ത ഫോ​ട്ടോ, പ്ര​തി ഇ​വ​ര​റി​യാ​തെ കൈ​വ​ശ​പ്പെ​ടു​ത്തു​ക​യും തു​ട​ർ​ന്ന് പ​രാ​തി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ പേ​രി​ൽ വ്യാ​ജ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടു​ണ്ടാ​ക്കി അ​ർ​ധ​ന​ഗ്ന​വും ന​ഗ്ന​വു​മാ​യ ഫോ​ട്ടോ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച് പെ​ണ്‍​കു​ട്ടി​യെ അ​പ​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി മോ​ശ​ക്കാ​രി​യാ​ണെ​ന്നു കാ​ണി​ച്ച് സ​ഫ്വാ​ൻ സു​ഹൃ​ത്തു​ക​ൾ​ക്ക് സ്ഥി​ര​മാ​യി മേ​സേ​ജ് അ​യ​യ്ക്കു​ക​യും ചെ​യ്തു. ബം​ഗ​ളു​രു​വി​ൽ പ​ഠി​ക്കു​ന്ന സ​മ​യ​ത്താ​ണ് പ​രാ​തി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ പ്ര​തി പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഈ ​സ​മ​യ​ത്താ​ണ് ഫോ​ട്ടോ കൈ​ക്ക​ലാ​ക്കി​യ​തും. പ്ര​തി ഇ​ത്ത​ര​ത്തി​ൽ മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യു​ടെ ന​ഗ്ന​ഫോ​ട്ടോ എ​ടു​ത്തി​ട്ടു​ള്ള​താ​യും സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ഒ​ന്ന​ര വ​ർ​ഷം​കൊ​ണ്ട് ഒ​രു കോ​ടി തൈ​ക​ൾ; ച​രി​ത്ര നേ​ട്ടം കൊയ്യാൻ ന​ടു​ക്ക​ര ഹൈടെക് പ​ച്ച​ക്ക​റിത്തൈ ​ഉ​ത്‌​പാ​ദ​ന കേ​ന്ദ്രം

വാ​ഴ​ക്കു​ളം: ഒ​ന്ന​ര വ​ർ​ഷം​കൊ​ണ്ട് ഒ​രു കോ​ടി തൈ​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ക​യെ​ന്ന ച​രി​ത്ര നേ​ട്ട​ത്തി​ന​രി​കെ​യാ​ണ് മൂ​വാ​റ്റു​പു​ഴ ന​ടു​ക്ക​ര ഹൈ​ടെ​ക് പ​ച്ച​ക്ക​റി തൈ ​ഉ​ത്‌​പാ​ദ​ന കേ​ന്ദ്രം. കൃ​ഷി വ​കു​പ്പി​ന്‍റെ കീ​ഴി​ൽ വി​എ​ഫ്പി​സി​കെ​യു​ടെ മേ​ൽ നോ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്ര​ത്തി​ന് കൃ​ഷി വ​കു​പ്പി​ന് കീ​ഴി​ലു​ള്ള കേ​ര​ള​ത്തി​ലെ ഏ​ക ഹൈ​ടെ​ക് തൈ ​ഉ​ത്പാ​ദ​ന കേ​ന്ദ്ര​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ച​കി​രി​ച്ചോ​റും പെ​ർ​ക്കു​ലേ​റ്റ​റും വെ​ർ​മി​ക്കു​ലേ​റ്റ​റും ചേ​ർ​ന്നു​ള​ള ന​ടീ​ൽ മി​ശ്രി​തം ത​യാ​റാ​ക്കു​ന്ന​ത് മു​ത​ൽ പ്രോ​ട്രേ​ക​ളി​ൽ നി​റ​ച്ച് വി​ത്തി​ടു​ന്ന​തും വി​ത​ര​ണ​ത്തി​ന് ത​യാ​റാ​വു​ന്ന​ത് വ​രെ​യു​ള്ള എ​ല്ലാ ഘ​ട്ട​ങ്ങ​ളും ഇ​വി​ടെ ഹൈ​ടെ​ക് മ​യ​മാ​ണ്. ന​ടു​ക്ക​ര​യി​ൽ വി​എ​ഫ്പി​സി​കെ വ​ക നാ​ലേ​ക്ക​ർ 90 സെ​ന്‍റ് സ്ഥ​ല​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്രം ഇ​തി​നോ​ട​കം ത​ന്നെ ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു. ജൂ​ണ്‍ മാ​സ​ത്തോ​ടെ ഒ​രു കോ​ടി തൈ​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​നാ​യു​ള്ള പ്ര​യ​ത്ന​ത്തി​ലാ​ണ് ജീ​വ​ന​ക്കാ​ർ. പൂ​ർ​ണ​മാ​യും ഹൈ​ടെ​ക് സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ 1536 സ്ക്വ​യ​ർ മീ​റ്റ​ർ ഉ​ള്ള നാ​ല് വ​ലി​യ പോ​ളി​ഹൗ​സു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. കൂ​ടാ​തെ വി​ത്തു​ക​ൾ…

Read More

നെടുമ്പാശേരി വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച  എ​ട്ടു​കി​ലോ കു​ങ്കു​മ​പ്പൂ​വ് പി​ടി​കൂ​ടി; ഗൾഫ് നാടുകളിൽ  കിലോഗ്രാമിന് 50 ലക്ഷം രൂപവിലവരുമെന്ന് പോലീസ്

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​വാ​ന്‍ ശ്ര​മി​ച്ച എ​ട്ട് കി​ലോ കു​ങ്കു​മ​പൂ​വ് ക​സ്റ്റം​സ് എ​യ​ര്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം പി​ടി​കൂ​ടി. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും ദു​ബാ​യി​ലേ​ക്ക് പോ​കു​വാ​ന്‍ എ​ത്തി​യ കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യാ​യ യാ​ത്ര​ക്കാ​ര​നി​ല്‍ നി​ന്നാ​ണ് ഇ​ന്ന് രാ​വി​ലെ ക​സ്റ്റം​സ് എ​യ​ര്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം കു​ങ്കു​മ​പൂ​വ് പി​ടി​കൂ​ടി​യ​ത്. ചെ​ക്കിം​ഗ് ബാ​ഗി​ല്‍ ഒ​ളി​പ്പി​ച്ച് ക​ട​ത്തു​വാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ലോ​ക​ത്തി​ല്‍ ഏ​റ്റ​വും ഗു​ണ​നി​ല​വാ​ര​മു​ള്ള കു​ങ്കു​മ പൂ​വാ​ണ് കാ​ശ്മീ​രി കു​ങ്കു​മ പൂ​വ്. ഇ​ന്ത്യ​യി​ല്‍ ഇ​തി​ന് കി​ലോ​ഗ്രാ​മി​ന് 2.50 ല​ക്ഷം രൂ​പ​യാ​ണ് ഉ​ള്ള​തെ​ങ്കി​ലും ഗ​ള്‍​ഫി​ല്‍ ഇ​തി​ന് ഏ​ക​ദേ​ശം കി​ലോ​ഗ്രാ​മി​ന് 50 ല​ക്ഷം രൂ​പ​യെ​ങ്കി​ലും ല​ഭി​ക്കും . ചി​ല സ​മ​യ​ങ്ങ​ളി​ല്‍ ഇ​തി​ല​ധി​ക​വും ല​ഭി​ക്കും. കു​ങ്കു​മ പൂ​വ് ക​ട​ത്തു​വാ​ന്‍ ശ്ര​മി​ച്ച കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യാ​യ യാ​ത്ര​ക്കാ​ര​ന് പേ​യി വ​രു​ന്ന​തി​നു​ള്ള വി​മാ​ന ടി​ക്ക​റ്റും ഇ​രു​പ​തി​നാ​യി​രം രൂ​പ​യു​മാ​ണ് പ്ര​തി​ഫ​ലം ന​ല്‍​കാ​മെ​ന്നാ​ണ് വാ​ഗ്ദാ​നം ന​ല്‍​കി​യി​രു​ന്ന​ത്.​ കു​ങ്കു​മ പൂ​വ് എ​ത്തി​ച്ച് കൊ​ടു​ത്ത ആ​ളെ കു​റി​ച്ചും ദു​ബാ​യി​ല്‍…

Read More

കളഞ്ഞ്കിട്ടിയ  സ്വർണമാല ഓ​ട്ടോ ഡ്രൈ​വ​റു​ടെ സ​ത്യ​സ​ന്ധ​ത​യി​ൽ  വീ​ട്ട​മ്മയ്ക്ക്  തി​രി​കെ ല​ഭി​ച്ചു

ചെ​റാ​യി: യാ​ത്രാ​മ​ധ്യേ ബ​സ് സ്റ്റോപ്പി​ൽവ​ച്ച് ന​ഷ്ട​പ്പെ​ട്ട ര​ണ്ട​ര പ​വ​ന്‍റെ സ്വ​ർ​ണമാ​ല ഓ​ട്ടോ ഡ്രൈ​വ​റു​ടെ സ​ത്യ​സ​ന്ധ​ത​യിൽ വീ​ട്ട​മ്മ​ക്കു തി​രി​കെ ല​ഭി​ച്ചു. മു​ന​ന്പം ഐആ​ർ വ​ള​വി​ൽ താ​മ​സി​ക്കു​ന്ന ഷാ​ല​റ്റ് എ​ന്ന വീ​ട്ട​മ്മ​ക്കാ​ണ് ന​ഷ്ട​പ്പെ​ട്ട മാ​ല തി​രി​കെ ല​ഭി​ച്ച​ത്. പ​ള്ളി​പ്പു​റം മാ​ണി ബ​സാ​റി​ൽനി​ന്നും കൊ​ടു​ങ്ങ​ല്ലൂ​ർ​ക്ക് ബ​സി​ൽ ക​യ​റി​യ​പ്പോ​ഴാ​ണ് മാ​ല ന​ഷ്ട​മാ​യ​ത്. ബ​സ് സ്റ്റോ​പ്പി​ൽ വീ​ണു കി​ട​ന്നി​രു​ന്ന മാ​ല അ​തു​വ​ഴി വ​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ മ​ങ്ങാ​ട്ട് പ്ര​ദീ​പി​നാ​ണ് ല​ഭി​ച്ച​ത്. ഇ​ത് ഇ​യാ​ൾ ഉ​ട​ൻ മു​ന​ന്പം പോ​ലീ​സി​ൽ ഏ​ല്പിച്ചു. മാ​ല ന​ഷ്ട​പ്പെ​ട്ട​ത​റി​ഞ്ഞ് പി​ന്നീ​ട് വീ​ട്ട​മ്മ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മാ​ല പോ​ലീ​സി​നു ല​ഭി​ച്ച​താ​യി അ​റി​യു​ന്ന​ത്. പി​ന്നീ​ട് അ​വ​ർ അ​ട​യാ​ള​ങ്ങ​ൾ പ​റ​ഞ്ഞ​തോ​ടെ ഓ​ട്ടോ ഡ്രൈ​വ​റാ​യ പ്ര​ദീ​പി​നെ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു വ​രു​ത്തി എ​സ്ഐ ബ​ഷീ​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മാ​ല വീ​ട്ട​മ്മ​ക്ക് തി​രി​കെ ന​ൽ​കി.

Read More

ക​ല്ല​ട ബ​സ് സം​ഭ​വം: പ്ര​തി​ക​ളെ തി​രി​ച്ച​റി​യ​ല്‍  പ​രേ​ഡി​ന് വി​ധേ​യ​രാ​ക്കും; മൂ​ന്നു പേ​ര്‍  പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തിൽ

കൊ​ച്ചി: ക​ല്ല​ട ബ​സി​ല്‍ യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​മാ​ന്‍​ഡി​ലു​ള്ള പ്ര​തി​ക​ളെ തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡി​ന് വി​ധേ​യ​രാ​ക്കും. ഇ​പ്പോ​ള്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന ക​ല്ല​ട ബ​സി​ലെ ജീ​വ​ന​ക്കാ​രാ​യ അ​ന്‍​വ​ര്‍, രാ​ജേ​ഷ്, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ജ​യേ​ഷ്, ആ​ല​ത്തൂ​ര്‍ സ്വ​ദേ​ശി ജി​തി​ന്‍, ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി കു​മാ​ര്‍, കൊ​ല്ലം സ്വ​ദേ​ശി ഗി​രി​ലാ​ല്‍, ആ​ല​പ്പു​ഴ സ്വ​ദേ​ശി വി​ഷ്ണു എ​ന്നി​വ​രെ​യാ​ണ് തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡി​ന് വി​ധേ​യ​രാ​ക്കു​ക. ആ​ക്ര​മി​ച്ച​വ​രി​ല്‍ പി​ടി​യി​ലാ​യ​വ​രെ കൂ​ടാ​തെ കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് മ​ര്‍​ദ​ന​മേ​റ്റ യു​വാ​ക്ക​ളു​ടെ മൊ​ഴി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡി​ന് വി​ധേ​യ​രാ​ക്കു​ന്ന​ത്. കൂ​ടാ​തെ യു​വാ​ക്ക​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മൂ​ന്നു പേ​ര്‍ കൂ​ടി പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ബ​സ് ജീ​വ​ന​ക്കാ​രും ഓ​ഫീ​സ് ജീ​വ​ന​ക്കാ​രും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

Read More

ക​ല്ല​ട ബ​സ് സം​ഭ​വം; ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും

കൊ​ച്ചി: ക​ല്ല​ട ബ​സി​ല്‍ യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യ​ലി​നാ​യി ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ക​സ്റ്റ​ഡി കാ​ലാ​വ​ധി തീ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ന്ന​ത്. ര​ണ്ടാം ഘ​ട്ട ചോ​ദ്യം ചെ​യ്യ​ലി​ല്‍ നി​ര്‍​ണാ​യ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. അ​റ​സ്റ്റി​ലാ​യ​വ​ര്‍​ക്ക് പു​റ​മേ എ​ട്ട് പേ​ര്‍ കൂ​ടി മ​ര്‍​ദ​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി​ട്ടു​ണ്ടെ​ന്ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​വ​രെ ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു. അ​തേ​സ​മ​യം ബ​സി​ന്‍റെ ഉ​ട​മ സു​രേ​ഷി​ന് സം​ഭ​വ​വു​മാ​യി നേ​രി​ട്ട് ബ​ന്ധ​മി​ല്ലെ​ന്നാ​ണ് അ​റ​സ്റ്റി​ലാ​യ​വ​ര്‍ പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ന് മു​മ്പ് സു​രേ​ഷി​നെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും അ​ത് ജോ​ലി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു​വെ​ന്നും മ​ര്‍​ദ​ന​ത്തി​ല്‍ പ​ങ്കി​ല്ലെ​ന്നു​മു​ള്ള നി​ല​പാ​ടി​ലാ​ണ് ഇ​വ​ര്‍. എ​ങ്കി​ലും സു​രേ​ഷി​ന്‍റെ മൊ​ഴി ഒ​രി​ക്ക​ല്‍ കൂ​ടി അ​ന്വേ​ഷ​ണ സം​ഘം രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കും.

Read More

ക​ള​മ​ശേ​രി​യി​ൽ റീ ​പോ​ളിം​ഗ് തു​ട​ങ്ങി; മ​ഷി പു​ര​ട്ടു​ന്ന​ത് ഇ​ട​തു കൈ​യി​ലെ ന​ടു​വി​ര​ലി​ൽ

കൊ​ച്ചി: എ​റ​ണാ​കു​ളം ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​നു കീ​ഴി​ലു​ള്ള ക​ള​മ​ശേ​രി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ 83-ാം ന​ന്പ​ർ പോ​ളിം​ഗ് ബൂ​ത്തി​ൽ റീ ​പോ​ളിം​ഗ് ആ​രം​ഭി​ച്ചു. ഈ​സ്റ്റ് ക​ടു​ങ്ങ​ല്ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. രാ​വി​ലെ ആ​റി​ന് മോ​ക് പോ​ൾ ന​ട​ത്തും. അ​ഞ്ച് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സു​മാ​ണ് ഡ്യൂ​ട്ടി​യി​ലു​ള്ള​ത്. വോ​ട്ട​ർ​മാ​രു​ടെ ഇ​ട​തു കൈ​യി​ലെ ന​ടു​വി​ര​ലി​ലാ​ണു മ​ഷി പു​ര​ട്ടു​ക. പോ​ൾ ചെ​യ്ത​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ വോ​ട്ട് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് 23-ന് ​ഇ​വി​ടെ ന​ട​ന്ന വോ​ട്ടെ​ടു​പ്പ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ അ​സാ​ധു​വാ​ക്കി റീ ​പോ​ളിം​ഗ് നി​ശ്ച​യി​ക്കു​ക​യാ​യി​രു​ന്നു. ബൂ​ത്തി​ൽ ആ​കെ 912 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പു ദി​വ​സം 716 പേ​ർ വോ​ട്ടു ചെ​യ്യാ​നെ​ത്തി. വ​രി​നി​ന്ന​വ​രി​ലൊ​രാ​ൾ ത​ല​ക​റ​ങ്ങി വീ​ണ​തി​നാ​ൽ ര​ജി​സ്റ്റ​റി​ൽ പേ​രു ചേ​ർ​ത്ത 715 പേ​രേ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു​ള്ളൂ. പോ​ളിം​ഗ് അ​വ​സാ​നി​ച്ച​ശേ​ഷം വോ​ട്ടിം​ഗ് യ​ന്ത്രം പ​രി​ശോ​ധി​ച്ച​പ്പോ​ൾ 758 വോ​ട്ടു​ക​ൾ പോ​ൾ ചെ​യ്തെ​ന്നാ​ണു…

Read More