മൂ​ന്നാം വി​വാ​ഹം: ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ യു​വാ​വ് പി​ടി​യി​ൽ; ആദ്യ ഭാര്യ‍യിൽ രണ്ട് കുട്ടികൾ;കൂത്താട്ടുകുളത്തെ മൂന്നാം കല്യാണക്കഥയിങ്ങനെ…

കൂ​ത്താ​ട്ടു​കു​ളം: മൂ​ന്നു തവണ വി​വാ​ഹിതനായ യുവാവിനെ ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് പി​ടി​കൂ​ടി. മ​ണ്ണ​ത്തൂ​ർ ക​ണ്ണം​ന്താ​ന​ത്ത് ജി​നി​ൽ ജോ​ർ​ജ് (36) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ ആ​ദ്യ വി​വാ​ഹ​ത്തി​ൽ ര​ണ്ട് കു​ട്ടി​ക​ളു​ണ്ട്. ഇ​വ​രെ ഉ​പേ​ക്ഷി​ച്ചാ​ണ് ഒ​ലി​യ​പ്പു​റം സ്വ​ദേ​ശി​യും ഭ​ർ​തൃ​മ​തി​യു​മാ​യ യു​വ​തി​യെ വി​വാ​ഹം ക​ഴി​ച്ച​ത്. ഇ​വ​രു​മാ​യി തെ​റ്റി​പ്പി​രി​ഞ്ഞാ​ണ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ യു​വ​തി​യെ പ​രി​ച​യ​പ്പെ​ട്ട് മൂ​ന്നാ​മ​ത്തെ വി​വാ​ഹം ക​ഴി​ച്ച​ത്. ഇ​തി​നി​ടെ ര​ണ്ടാം ഭാ​ര്യ​യെ​ത്തി​യ​തോ​ടെ പ്ര​ശ്ന​മാ​കു​ക​യാ​യി​രു​ന്നു. മൂ​ന്നാം ഭാ​ര്യ​യെ വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ടു​ക​യും ജി​നി​ൽ​ത​ന്നെ ഇ​വ​രെ കോ​ട്ട​യ​ത്ത് കാ​റി​ൽ എ​ത്തി​ച്ച് അ​വി​ടെ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ബ​സി​ൽ ക​യ​റ്റി വി​ടു​ക​യുമാ​യി​രു​ന്നു. എ​ന്നാ​ൽ യു​വ​തി ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി വി​വ​ര​ങ്ങ​ൾ ധ​രി​പ്പി​ക്കു​ക​യും കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. സു​പ്രീ​കോ​ട​തി​യു​ടെ വി​ധി​യു​ണ്ടെ​ന്നും ഒ​പ്പം താ​മ​സി​ച്ചാ​ൽ കു​ഴ​പ്പ​മി​ല്ലെ​ന്നു​മാ​ണ് മൂ​ന്നാം ഭാ​ര്യ​യെ പ​റ​ഞ്ഞ് ക​ബ​ളി​പ്പി​ച്ചി​രു​ന്ന​ത്. വി​വാ​ഹ​ത്തി​ലൂ​ടെ യു​വ​തി​ക​ളി​ൽ​നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ര​ണ്ട് ല​ക്ഷം രൂ​പ​യോ​ള​വും ത​ട്ടി​യെ​ടു​ത്ത​താ​യും പ​രാ​തി​യി​ലു​ണ്ട്. കൂ​ത്താ​ട്ടു​കു​ളം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

മു​നമ്പം​  മ​നു​ഷ്യ​ക്ക​ട​ത്ത്: ബോ​ട്ട് വാ​ങ്ങാ​ൻ ഇ​ട​നി​ല നി​ന്ന​ത്  ആ​റ് ബ്രോ​ക്ക​ർ​മാ​ർ; പോലീസിന്‍റെ കണ്ടെത്തലുകൾ ഇങ്ങനെ…

ചെ​റാ​യി: മു​ന​ന്പം മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​നു​ഷ്യ​ക്ക​ട​ത്ത് റാ​ക്ക​റ്റി​നു മു​ന​ന്പം സ്വ​ദേ​ശി​യി​ൽ നി​ന്നും ദ​യാ​മാ​താ എ​ന്ന ബോ​ട്ട് വാ​ങ്ങാ​ൻ ഇ​ട​നി​ല​ക്കാ​രാ​യി വ​ർ​ത്തി​ച്ച​ത് മൊ​ത്തം ആ​റ് ബ്രോ​ക്ക​ർ മാ​രെ​ന്ന് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. ഇ​വ​രി​ൽ ര​ണ്ട് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് മു​ന​ന്പം പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. മ​നു​ഷ്യ​ക്ക​ട​ത്തി​നാ​ണ് ബോ​ട്ടെ​ന്ന് ത​ങ്ങ​ൾ​ക്ക് അ​റി​യാ​മാ​യി​രു​ന്നി​ല്ലെ​ന്നും ബോ​ട്ടി​നാ​യി ഒ​രു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​ണ് ത​ങ്ങ​ളെ സ​മീ​പി​ച്ച​തെ​ന്നു​മാ​ണ് ബ്രോ​ക്ക​ർ​മാ​ർ പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. ബ്രോ​ക്ക​ർ ഷെ​യ​ർ വ​ക​യി​ൽ 55000 രൂ​പ​വീ​തം ഇ​വ​ർ​ക്ക് ല​ഭി​ച്ചു​വെ​ന്നും ഇ​വ​ർ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യ​താ​യി അ​റി​യു​ന്നു. മു​ഖ്യ​പ്ര​തി ശ്രീ​കാ​ന്ത​നെ ഇ​വ​ർ ക​ണ്ടി​ട്ടി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ഇ​യാ​ളു​ടെ ഫോ​ണി​ലേ​ക്ക് വി​ളി​ച്ചി​ട്ടു​ള്ള രേ​ഖ​ക​ൾ പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ, ഇ​ത് ബോ​ട്ട് കൊ​ടു​ക്ക​ൽ വാ​ങ്ങ​ലി​ന്‍റെ ഭാ​ഗ​മാ​യി ത​ങ്ങ​ളെ സ​മീ​പി​ച്ച ത​മി​ഴ്നാ​ട്ടു​കാ​ര​ൻ ന​ൽ​കി​യ ന​ന്പ​റി​ൽ വി​ളി​ച്ച് യ​ഥാ​ർ​ഥ​ത്തി​ൽ വാ​ങ്ങു​ന്ന ഉ​ട​മ​യു​മാ​യി വി​ല​യു​റ​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള വി​ളി​ക​ൾ മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും ആ​ളെ ത​ങ്ങ​ൾ​ക്ക് അ​റി​യി​ല്ലെ​ന്നും ബ്രോ​ക്ക​ർ ആ​വ​ർ​ത്തി​ച്ചു…

Read More

പ്രാ​ണ​ന​ല്ലെ ക​ള​യ​ല്ലേ…; നാ​ലാ​മ​തും പെ​ൺ​കു​ഞ്ഞ്, ഉ​പേ​ക്ഷി​ക്കാ​ൻ ദ​ന്പ​തി​ക​ളു​ടെ ശ്ര​മം; ഒടുവില്‍…

പ​റ​വൂ​ർ: നാ​ലാ​മ​തും പെ​ൺ​കു​ഞ്ഞു ജ​നി​ച്ച​തി​നെ​ത്തു​ട​ർ​ന്നു നേ​പ്പാ​ൾ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ൾ കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചു. വി​വ​ര​മ​റി​ഞ്ഞു ന​ഗ​ര​സ​ഭാ​ധി​കൃ​ത​രും പോ​ലീ​സും ചേ​ർ​ന്നു കു​ട്ടി​യെ​യും അ​മ്മ​യെ​യും ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രെ ഏ​ൽ​പി​ച്ചു. നേ​പ്പാ​ൾ സ്വ​ദേ​ശി ലോ​ഗ് ബ​ഹ​ദൂ​റും ഭാ​ര്യ ജാ​ന​കി​യു​മാ​ണ് പെ​ൺ​കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ചാ​ലാ​ക്ക​യി​ലെ ഹോ​ട്ട​ലി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​യാ​ളാ​ണു ലോ​ഗ് ബ​ഹ​ദൂ​ർ. വ​ർ​ഷ​ങ്ങ​ളാ​യി മു​ന​മ്പ​ത്താ​ണു താ​മ​സം. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന മൂ​ന്നു പെ​ൺ​കു​ട്ടി​ക​ളി​ൽ ഇ​ള​യ​തി​നു ര​ണ്ട​ര വ​യ​സു പ്രാ​യ​മേ​യു​ള്ളൂ. നാ​ലാ​മ​തു ജാ​ന​കി ഗ​ർ​ഭി​ണി ആ​യ​പ്പോ​ൾ ചെ​റാ​യി​യി​ലെ ഒ​രു ഡോ​ക്ട​റെ കാ​ണു​ക​യും എ​ന്തു കു​ട്ടി​യാ​ണെ​ന്ന് അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഡോ​ക്ട​ർ ആ​ൺ​കു​ട്ടി​യാ​ണെ​ന്നു പ​റ​ഞ്ഞെ​ന്നാ​ണു ലോ​ഗ് ബ​ഹ​ദൂ​ർ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച വീ​ട്ടി​ലാ​യി​രു​ന്നു പ്ര​സ​വം. പെ​ൺ​കു​ഞ്ഞാ​ണെ​ന്ന് അ​റി​ഞ്ഞ​തോ​ടെ ദ​ന്പ​തി​ക​ൾ കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ക്കാ​ൻ ശ്ര​മം തു​ട​ങ്ങി. ഇ​ത​റി​ഞ്ഞ ആ​ശാ വ​ർ​ക്ക​ർ​മാ​ര്‍ കു​ടും​ബ​ത്തെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. എ​ന്നാ​ൽ കു​ട്ടി​ക്ക് ആ​വ​ശ്യ​മാ​യ പ്രാ​ഥ​മി​ക ചി​കി​ൽ​സ ന​ൽ​കാ​ൻ മാ​താ​പി​താ​ക്ക​ൾ സ​മ്മ​തി​ച്ചി​ല്ല. ത​ന്‍റെ വ​രു​മാ​നം…

Read More

ദുരിതം വിട്ടൊഴിയാതെ; !ഒറ്റമുറി വീട്ടിൽ ഉ​റ​ങ്ങി​ക്കി​ട​ന്ന അ​മ്മ​യ്ക്കും നാ​ലു മക്കൾക്കും നേരെ ആസിഡ് ആക്രമണം; കുട്ടികളുടെ മുഖം പൊള്ളി വികൃതമായയി; കാഴ്ച നഷ്ടപ്പെട്ടേക്കാമെന്ന് ഡോക്ടർമാർ

പി​​​റ​​​വം: രാ​​​മ​​​മം​​​ഗ​​​ല​​​ത്ത് ഒ​​റ്റ​​മു​​റി വീ​​​ടി​​​നു​​​ള്ളി​​​ൽ ഉ​​​റ​​​ങ്ങി​​​ക്കി​​​ട​​​ന്ന അ​​​മ്മ​​​യു​​​ടെ​​യും നാ​​​ലു മ​​​ക്ക​​​ളു​​​ടെ​​​യും ദേ​​​ഹ​​​ത്തേ​​​ക്കു ജ​​​നാ​​ല​​യി​​ലൂ​​ടെ ആ​​​സി​​​ഡ് ഒ​​​ഴി​​​ച്ചു പൊ​​ള്ള​​ലേ​​ൽപ്പിച്ചു. ഒ​​​രു കു​​​ട്ടി​​​ക്കു സാ​​​ര​​​മാ​​​യി പൊ​​​ള്ള​​​ലേ​​റ്റു. രാ​​​മ​​​മം​​​ഗ​​​ലം നെ​​​യ്ത്തു​​​ശാ​​​ല​​​പ്പ​​​ടി​​​ക്കു സ​​​മീ​​​പം വാ​​​ട​​​ക​​​യ്ക്കു താ​​​മ​​​സി​​​ക്കു​​​ന്ന മു​​​ട്ട​​​മ​​​ല​​​യി​​​ൽ സ്മി​​​ത (40), മ​​​ക്ക​​​ളാ​​​യ നെ​​​വി​​​ൻ (14), സ്മി​​​ജ (13), സി​​​മ്ന (12), സി​​​മ്നു (നാ​​​ല്) എ​​​ന്നി​​​വ​​​ർ​​ക്കാ​​ണു പൊ​​ള്ള​​ലേ​​റ്റ​​ത്. സി​​​മ്ന​​​യു​​​ടെ മു​​​ഖ​​​ത്തും ശ​​​രീ​​​ര​​​ത്തി​​​ന്‍റെ മ​​​റ്റു​ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും കാ​​ര്യ​​മാ​​യ പൊ​​​ള്ള​​​ലേ​​​റ്റി​​​ട്ടു​​​ണ്ട്. നാ​​ലു പേ​​രെ​​യും കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഭ​​​ർ​​​ത്താ​​​വു​​​മാ​​​യി അ​​ക​​ന്നു​​ക​​ഴി​​യു​​ന്ന സ്മി​​​ത നാ​​​ലു മ​​​ക്ക​​​ളു​​​മാ​​​യി ഒ​​റ്റ​​മു​​റി വാ​​ട​​ക​​വീ​​ട്ടി​​ലാ​​ണു താ​​മ​​സം. സംഭവത്തിൽ ഭർത്താവിനെ ഇന്നലെ രാത്രി പോലീസ് കസ്റ്റ ഡിയിലെടുത്തു. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ മൂ​​​ന്നോ​​​ടെ​​​യാ​​ണ് ആക്രമ ണമെന്നു സ്മി​​​ത പ​​​റ​​​ഞ്ഞു. വെ​​​ള്ളം ഒ​​​ഴി​​​ച്ച​​​താ​​​ണെ​​​ന്നാ​​​ണ് ആ​​​ദ്യം ക​​​രു​​​തി​​​യ​​​ത്. ശ​​​രീ​​​രം പൊ​​​ള്ളി​​യ​​പ്പോ​​ഴാ​​ണ് ആ​​​സി​​​ഡാ​​​ണെ​​​ന്നു മ​​​ന​​​സി​​​ലാ​​​യ​​​ത്. ജ​​​ന​​​ലി​​​ന്‍റെ വ​​ശ​​ത്തു കി​​​ട​​​ന്നു​​​റ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്ന സി​​​മ്ന​​​യു​​​ടെ ദേ​​ഹ​​ത്താ​​ണു കൂ​​​ടു​​​ത​​​ൽ ആ​​​സി​​​ഡ് വീ​​​ണ​​​ത്. കു​​​ട്ടി​​​യു​​​ടെ ക​​​ണ്ണി​​​​ൽ…

Read More

മു​ത​ൽമ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന! തൊ​ഴി​ലാ​ളി​ക​ളു​ടെ തി​രി​ച്ച​റി​യ​ൽ രേ​ഖ​യും ബോ​ട്ടി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ രേ​ഖ​യും നി​ർ​ബ​ന്ധം

ചെ​റാ​യി : മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ൽ പ​ണി​യെ​ടു​ക്കു​ന്ന അ​ന്യ​സം​സ്ഥാ​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളും ബോ​ട്ടി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ രേ​ഖ​ക​ളും ബോ​ട്ടി​ൽ ക​രു​ത​ണ​മെ​ന്ന് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ​മെ​ന്‍റ്, കോ​സ്റ്റ​ൽ​പോ​ലീ​സ്, ഫി​ഷ​റീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് എ​ന്നീ വി​ഭാ​ങ്ങ​ൾ അ​റി​യി​ച്ചു.  ബോ​ട്ടു​ക​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന ഉ​ണ്ടാ​കും. വ്യ​ക്ത​മാ​യ രേ​ഖ​ക​ളി​ല്ലെ​ങ്കി​ൽ ച​ട്ട​മ​നു​സ​രി​ച്ചു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. മു​ന​ന്പം വ​ഴി മ​നു​ഷ്യ​ക്ക​ട​ത്ത് ന​ട​ക്കു​ന്ന​താ​യി വ്യ​ക്ത​മാ​യ സൂ​ച​ന​ക​ൾ ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി​യി​രി​ക്കു​ന്ന​ത്. നാ​ട്ടു​കാ​രും അ​ന്യ​സം​സ്ഥാ​ന​ക്കാ​രു​മാ​യ നി​ര​വ​ധി ആ​ളു​ക​ൾ മു​ന​ന്പം മ​ത്സ്യ​ബ​ന്ധ​ന​മേ​ഖ​ല​യി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്നു​ണ്ട്. ഇ​വ​രി​ൽ 90 ശ​ത​മാ​നം പേ​ർ​ക്കും തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മ​ത്സ്യ​ബ​ന്ധ​ന വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ പ്ര​തി​സ​ന്ധി​യി​ല്ലാ​തി​രി​ക്കാ​ൻ എ​ല്ലാ ബോ​ട്ടു​ട​മ​ക​ളും അ​ധി​കൃ​ത​രു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ബോ​ട്ടു​ട​മാ​സം​ഘം ചെ​യ​ർ​മാ​ൻ പി.​പി. ഗി​രീ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.

Read More

മുനമ്പം മനുഷ്യക്കടത്ത്! ബോട്ട് വാങ്ങാന്‍ ഇടനില നിന്ന ബ്രോക്കര്‍മാര്‍ പോലീസ് കസ്റ്റഡിയില്‍

വൈ​പ്പി​ൻ : മു​ന​ന്പം മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് ബോ​ട്ട് ബ്രോ​ക്ക​ർ​മാ​രെ മു​ന​ന്പം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​മാ​ല്യ​ങ്ക​ര സ്വ​ദേ​ശി​യാ​യ ഒ​രാ​ളും പ​ള്ളി​പ്പു​റം സ്വ​ദേ​ശി​യാ​യ മ​റ്റൊ​രാ​ളു​മാ​ണ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. മ​നു​ഷ്യ​ക്ക​ട​ത്ത് റാ​ക്ക​റ്റി​ൽ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന മു​ഖ്യ പ്ര​തി ശ്രീ​കാ​ന്ത​നു​മാ​യി പ​ല​കു​റി ഫോ​ണി​ൽ സം​സാ​രി​ച്ച​താ​യി തെ​ളി​വു​ക​ൾ ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സ് ഇ​വ​രെ ചോ​ദ്യം ചെ​യ്യാ​ൻ​വേ​ണ്ടി​യാ​ണ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ള്ള​ത്. ശ്രീ​ല​ങ്ക​ൻ അ​ഭ​യാ​ർ​ഥി​ക​ളെ മു​ന​ന്പം വ​ഴി ഒാ​സ്ട്രേ​ലി​യ​യി​ലേ​ക്ക് ക​ട​ത്താ​നാ​യി മു​ന​ന്പം സ്വ​ദേ​ശി​യി​ൽ​നി​ന്നും ദ​യാ​മാ​താ എ​ന്ന​മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് ശ്രീ​കാ​ന്ത​ൻ വാ​ങ്ങി​യ​ത് ഇ​പ്പോ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള​ള ര​ണ്ട് ബ്രോ​ക്ക​ർ​മാ​ർ മു​ഖേ​ന​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​നി​ടെ അ​ഭ​യാ​ർ​ഥി​ക​ൾ താ​മ​സി​ച്ചി​രു​ന്ന ചെ​റാ​യി ബീ​ച്ചി​ൽ പോ​ലീ​സ് അ​ട​ച്ചു മു​ദ്ര​വെ​ച്ച ആ​റു റി​സോ​ർ​ട്ടു​ക​ളി​ലെ സി​സി​ടി​വി ക്യാ​മ​റ​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കം​പ്യൂ​ട്ട​റു​ക​ളു​ടെ ഹാ​ർ​ഡ് ഡി​സ്കി​ൽ നി​ന്നും ശ്രീ​ല​ങ്ക​ൻ അ​ഭ​യാ​ർ​ഥി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചു . പ​ല​തി​ലും മു​ഖം വ്യ​ക്ത​മ​ല്ലാ​ത്തി​നാ​ൽ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​നു അ​ന്വേ​ഷ​ണ​ത്തി​നു കാ​ര്യ​മാ​യി ഫ​ലം ചെ​യ്യു​ക​യി​ല്ലെ​ന്നാ​ണ് സൂ​ച​ന. മാ​ത്ര​മ​ല്ല…

Read More

ശ്രീ​ല​ങ്ക​ൻ അ​ഭ​യാ​ർ​ഥി​യെ​ന്ന് സം​ശ​യം! ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ കൊ​ല്ലം സ്വ​ദേ​ശി​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ച്ചു

ചെ​റാ​യി: കൊ​ല്ല​ത്ത് നി​ന്നെ​ത്തി മു​ന​ന്പ​ത്ത് ക​ട​ലി​ൽ കു​ളി​ച്ചു​കൊ​ണ്ടി​രു​ന്ന യു​വാ​വി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. ഓ​സ്ട്രേ​ലി​യ​യി​ലേ​ക്കു​ള്ള ശ്രീ​ല​ങ്ക​ൻ അ​ഭ​യാ​ർ​ഥി ബോ​ട്ടി​ൽ നി​ന്നും ക​ട​ലി​ൽ ചാ​ടി ര​ക്ഷ​പെ​ട്ട​യാ​ളാ​ണെ​ന്നാ​രോ​പി​ച്ചാ​ണ് കൊ​ല്ലം കാ​വ​നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ മു​ന​ന്പം വേ​ളാ​ങ്ക​ണ്ണി​ക്ക​ട​പ്പു​റ​ത്താ​യി​രു​ന്നു സം​ഭ​വം. ശ്രീ​ല​ങ്ക​യി​ലെ അ​ഭ​യാ​ർ​ഥി​ക​ൾ മു​ന​ന്പം വ​ഴി ഓ​സ്ട്രേ​ലി​യ​ക്ക് പോ​കാ​ൻ മു​ന​ന്പ​ത്തും ചെ​റാ​യി ബീ​ച്ചി​ലും ത​ന്പ​ടി​ച്ചു​വെ​ന്ന വാ​ർ​ത്ത​യെ തു​ട​ർ​ന്ന് ബീ​ച്ചു​ക​ളി​ലും ഹാ​ർ​ബ​റു​ക​ളി​ലും പോ​ലീ​സും നാ​ട്ടു​കാ​രും ജാ​ഗ​രൂ​ഗ​രാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് ഒ​രു യു​വാ​വ് ഒ​റ്റ​ക്ക് ക​ട​ലി​ൽ നി​ന്നും നീ​ന്തി​ക്ക​യ​റി വ​രു​ന്ന​താ​യി നാ​ട്ടു​കാ​രി​ൽ ചി​ല​ർ ക​ണ്ട​ത്. അ​ൽ​പം മ​ദ്യം അ​ക​ത്താ​ക്കി​യി​രു​ന്ന യു​വാ​വി​നെ നാ​ട്ടു​കാ​ർ പി​ടി​ച്ചു നി​ർ​ത്തി കാ​ര്യം ചോ​ദി​ച്ച​പ്പോ​ൾ മ​ദ്യ​ല​ഹ​രി​യി​ൽ കൊ​ല്ലം ഭാ​ഷ​യി​ൽ മ​ല​യാ​ളം പ​റ​ഞ്ഞ​ത് സിം​ഹ​ള​ഭാ​ഷ​യാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് നാ​ട്ടു​കാ​ർ ഉ​ട​ൻ പോ​ലീ​സി​നെ വി​ളി​ച്ച് വ​രു​ത്തു​ക​യാ​യി​രു​ന്നു. മു​ന​ന്പം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ​ത​പ്പോ​ൾ യു​വാ​വ് ത​ന്‍റെ പേ​രും വി​ലാ​സ​വും കൃ​ത്യ​മാ​യി പ​റ​ഞ്ഞു.…

Read More

ബ്യൂ​ട്ടി പാ​ർ​ല​ർ വെ​ടി​വ​യ്പ്പ് ഒ​ത്തു​തീ​ർ​പ്പാ​യെ​ന്നു പ്ര​ച​ര​ണം: സ്ഥി​രീ​ക​രി​ക്കാ​തെ അ​ന്വേ​ഷ​ണ സം​ഘം; ഒ​ത്തു​ത്തീ​ർ​പ്പാ​യി​ല്ലെ​ന്ന് ന​ടി​യും

കൊ​ച്ചി: ബ്യൂ​ട്ടി പാ​ർ​ല​ർ വെ​ടി​വ​യ്പ്പ് സം​ഭ​വം ഒ​ത്തു​തീ​ർ​പ്പാ​യെ​ന്നു പ്ര​ച​ര​ണം, സ്ഥി​രീ​ക​രി​ക്കാ​തെ അ​ന്വേ​ഷ​ണ സം​ഘം. ഒ​ത്തു​ത്തീ​ർ​പ്പ് സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കി. നാ​ളു​ക​ളാ​യി ഇ​ത്ത​ര​ത്തി​ൽ പ്ര​ച​ര​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ബ്യൂ​ട്ടി​പാ​ർ​ല​ർ ഉ​ട​മ​യും ന​ടി​യു​മാ​യ ലീ​ന മ​രി​യ പോ​ളി​ൽ​നി​ന്ന് പോ​ലീ​സ് ര​ണ്ടാ​മ​തും മൊ​ഴി​യെ​ടു​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണെ​ങ്കി​ലും അ​വ​ർ ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ക​ഴി​ഞ്ഞ മാ​സം 15ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ​യാ​ണ് പ​ന​ന്പ​ള്ളി​ന​ഗ​റി​ലു​ള്ള നെ​യ്ൽ ആ​ർ​ട്ടി​സ്ട്രി എ​ന്ന ബ്യൂ​ട്ടി​പാ​ർ​ല​റി​ൽ വെ​ടി​വ​യ്പു​ണ്ടാ​യ​ത്. ബൈ​ക്കി​ൽ എ​ത്തി​യ ര​ണ്ടു​പേ​ർ വെ​ടി​വ​ച്ച​ശേ​ഷം ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ര​വി പൂ​ജാ​രി​യു​ടെ പേ​രെ​ഴു​തി​യ ക​ട​ലാ​സ് പ്ര​ദേ​ശ​ത്ത് ഉ​പേ​ക്ഷി​ച്ച​ശേ​ഷ​മാ​ണു പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ട​ത്. ഹെ​ൽ​മ​റ്റും ജാ​ക്ക​റ്റും ധ​രി​ച്ചാ​ണു പ്ര​തി​ക​ളെ​ത്തി​യി​രു​ന്ന​ത്. ര​വി പൂ​ജാ​രി​യു​മാ​യു​ള്ള കോ​ടി​ക​ളു​ടെ പ​ണ​മി​ട​പാ​ട് സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് വെ​ടി​വ​യ്പ്പി​ന് പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യം. പ​ണം ന​ൽ​കി ഒ​ത്തു​ത്തീ​ർ​പ്പി​ലേ​ക്ക് നീ​ങ്ങി​യാ​ലും കേ​സ് ഇ​ല്ലാ​താ​കി​ല്ലെ​ന്ന് പോ​ലീ​സ്…

Read More

മു​ന​ന്പം മ​നു​ഷ്യ​ക്ക​ട​ത്ത്: ഓസ്‌ട്രേ​ലി​യ​ൻ ഫെ​ഡ​റ​ൽ പോ​ലീ​സ് കൊ​ച്ചി​യി​ലേ​ക്ക്

ആ​ലു​വ: മു​ന​ന്പം മ​നു​ഷ്യ​ക്ക​ട​ത്തി​ന്‍റെ അ​ന്വേ​ഷ​ണം ഒാ​സ്ട്രേ​ലി​യ​യ​ട​ക്ക​മു​ള്ള രാ​ഷ്ട്ര​ങ്ങ​ളി​ലേ​യ്ക്കും വ്യാ​പി​പ്പി​ക്കു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തി​നേ​ത്തു​ട​ർ​ന്ന് ഒാ​സ്ട്രേ​ലി​യ​ൻ ഫെ​ഡ​റ​ൽ പോ​ലീ​സ് കേ​ര​ള​ത്തി​ലെ​ത്തു​ന്ന​താ​യി അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ച​താ​യി​ട്ടാ​ണ് സൂ​ച​ന. ഒാ​സ്ട്രേ​ലി​യ​ൻ പോ​ലീ​സി​ന്‍റെ ഡി​റ്റ​ക്ടീ​വ് വി​ഭാ​ഗ​ത്തി​ലെ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രും ഇ​തി​നാ​യി ഉ​ട​ൻ കൊ​ച്ചി​യി​ലെ​ത്തും. അ​തേ​സ​മ​യം, സം​സ്ഥാ​ന പോ​ലീ​സ് കോ​സ്റ്റ് ഗാ​ർ​ഡ്, നാ​വി​ക​സേ​ന, കേ​ന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​വ​രു​ന്ന അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​ൻ നേ​വി​യു​ടെ നി​രീ​ക്ഷ​ണ ക​പ്പ​ലു​ക​ളും പു​റം​ക​ട​ലി​ൽ തി​ര​ച്ചി​ൽ തു​ട​രു​ന്നു​ണ്ട്. കൊ​ച്ചി റേ​ഞ്ച് ഐ​ജി വി​ജ​യ് സാ​ഖ​റെ, എ​റ​ണാ​കു​ളം റൂ​റ​ൽ എ​സ്പി രാ​ഹു​ൽ ആ​ർ.​നാ​യ​ർ, തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ യ​തീ​ഷ് ച​ന്ദ്ര എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക​സം​ഘം അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. മു​ന​ന്പം ഫി​ഷിം​ഗ് ഹാ​ർ​ബ​ർ വ​ഴി ഒാ​സ്ട്രേ​ലി​യ​യി​ലേ​ക്ക് ബോ​ട്ടു​മാ​ർ​ഗം ക​ട​ന്നു​വെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​ർ താ​മ​സി​ച്ചി​രു​ന്ന ഡ​ൽ​ഹി അം​ബേ​ദ്ക​ർ കോ​ള​നി​യ​ട​ക്കം റൂ​റ​ൽ എ​സ്പി സു​ദ​ർ​ശ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. എ​ന്നാ​ൽ ഇ​ത്…

Read More

ബി​ന്ദു​വി​നും ക​ന​ക​ദു​ർ​ഗ​യ്ക്കും അ​ന​ധി​കൃ​ത സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി​യെ​ന്ന് നി​രീ​ക്ഷ​ക സ​മി​തി

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ൽ യു​വ​തി പ്ര​വേ​ശം ന​ട​ത്തി​യ ബി​ന്ദു​വി​നും ക​ന​ക​ദു​ർ​ഗ​യ്ക്കും അ​ന​ധി​കൃ​ത സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി​യെ​ന്ന് ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ക സ​മി​തി.പോ​ലീ​സു​കാ​ർ കാ​വ​ൽ നി​ൽ​ക്കു​ന്ന ഗേ​റ്റ് വ​ഴി യു​വ​തി​ക​ൾ എ​ങ്ങ​നെ സ​ന്നി​ധാ​ന​ത്ത് എ​ത്തി​യെ​ന്ന് അ​റി​യി​ല്ലെ​ന്നും നി​രീ​ക്ഷ​ക സ​മി​തി ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച പു​തി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കൊ​ടി​മ​ര​ത്തി​ന​ടു​ത്ത് കൂ​ടി ശ്രീ​കോ​വി​ലി​ന് മു​ന്നി​ലേ​ക്ക് ക​ട​ത്തി​യ​തും ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്കാ​ത്ത വ​ഴി​യി​ലൂ​ടെ​യാ​ണെ​ന്നും സ​മി​തി റി​പ്പോ​ർ​ട്ടി​ൽ വി​മ​ർ​ശി​ക്കു​ന്നു.

Read More