ബാ​രി​ക്കേ​ഡു​ക​ൾ നീ​ക്ക​ണം; ശ​ബ​രി​മ​ല​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ലെ പോ​ലീ​സ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ. വാ​വ​ര് ന​ട​യി​ലേ​ത​ട​ക്കം ബാ​രി​ക്കേ​ഡു​ക​ൾ നീ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച നി​രീ​ക്ഷ​ണ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു കോ​ട​തി ന​ട​പ​ടി. മ​ഹാ​കാ​ണി​ക്ക, ലോ​വ​ർ തി​രു​മു​റ്റം, വ​ലി​യ ന​ട​പ്പ​ന്ത​ൽ അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ ബാ​രി​ക്കേ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ നി​യ​ന്ത്ര​ണ​ങ്ങ​ളും നീ​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ശ​ബ​രി​മ​ല​യി​ൽ രാ​ത്രി പ​തി​നൊ​ന്നി​നു​ശേ​ഷം തീ​ർ​ഥാ​ട​ക​രെ ത​ട​യ​രു​തെ​ന്നും നി​ർ​ദേ​ശി​ച്ചു. സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കാ​ൻ ഡി​ജി​പി​ക്ക് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

Read More

ആറുവർഷം പിന്നിടുമ്പോൾ;  പേ​​​രൂ​​​ർ​​​ക്ക​​​ട മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കെ ബീ​​​ഹാ​​​ർ സ്വ​​​ദേ​​​ശി മരിച്ച സംഭവം; സി​ബി​ഐ അ​ന്വേ​ഷ​ണം വേണമെന്ന പിതാവിന്‍റെ ഹ​ർ​ജി ത​ള്ളി

കൊ​​​ച്ചി : പേ​​​രൂ​​​ർ​​​ക്ക​​​ട മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കെ ബീ​​​ഹാ​​​ർ സ്വ​​​ദേ​​​ശി സ​​​ത്നം സിം​​​ഗ് കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി ത​​​ള്ളി. പി​​​താ​​​വ് ഹ​​​രീ​​​ന്ദ്ര​​​കു​​​മാ​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി​​​യ​​​ത്. നി​​​ല​​​വി​​​ൽ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണ് ന​​​ട​​​ന്നി​​​ട്ടു​​​ള്ള​​​തെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യ സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണം മ​​​റ്റേ​​​തെ​​​ങ്കി​​​ലും ഏ​​​ജ​​​ൻ​​​സി​​​ക്കു വി​​​ടേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി. 2012 ഓ​​​ഗ​​​സ്റ്റ് നാ​​​ലി​​​നാ​​​ണ് സ​​​ത്നം സിം​​​ഗി​​​നെ മ​​​ർ​​ദ​​​ന​​​മേ​​​റ്റു മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. വ​​​ള്ളി​​​ക്കാ​​​വി​​​ലെ മാ​​​താ അ​​​മൃ​​​താ​​​ന​​​ന്ദ​​​മ​​​യി​​​യു​​​ടെ ആ​​​ശ്ര​​​മ​​​ത്തി​​​ൽനി​​​ന്ന് അ​​​റ​​​സ്റ്റ് ചെ​​​യ്താ​​​ണ് പോ​​​ലീ​​​സ് ഇ​​​യാ​​​ളെ പേ​​​രൂ​​​ർ​​​ക്ക​​​ട മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ​​കേ​​​ന്ദ്ര​​​ത്തി​​​ൽ എ​​​ത്തി​​​ച്ച​​​ത്. ആ​​​ശു​​​പ​​​ത്രി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും സ​​​ഹ​​​ത​​​ട​​​വു​​​കാ​​​രു​​​ടെ​​​യും മ​​​ർ​​​ദ​​ന​​​ത്തെ തു​​​ട​​​ർ​​​ന്നാ​​​ണ് സ​​​ത്നം സിം​​​ഗ് മ​​​രി​​​ച്ച​​​തെ​​​ന്നാ​​​യി​​​രു​​​ന്നു കേ​​​സ്. എ​​​ന്നാ​​​ൽ സം​​​ഭ​​​വ​​​ത്തി​​​ൽ ദു​​​രൂ​​​ഹ​​​ത ഉ​​​ണ്ടെ​​​ന്നും വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് സി​​​ബി​​​ഐ​​​യ്ക്കു വി​​​ട​​​ണ​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ഹ​​​ർ​​​ജി​​​യി​​​ലെ ആ​​​വ​​​ശ്യം.

Read More

പി​റ​വം പ​ള്ളി പ്ര​ശ്നം; യാ​ക്കോ​ബാ​യ സ​ഭ​യു​ടെ എ​പ്പി​സ്കോ​പ്പ​ൽ സു​ന്ന​ഹ​ദോ​സ് ആ​രം​ഭി​ച്ചു

ജോ​മോ​ൻ പി​റ​വം പി​റ​വം: യാ​ക്കോ​ബാ​യ സ​ഭ​യു​ടെ അ​ടി​യ​ന്തി​ര എ​പ്പി​സ്കോ​പ്പ​ൽ സു​ന്ന​ഹ​ദോ​സ് പി​റ​വം വ​ലി​യ പ​ള്ളി​യി​ൽ ആ​രം​ഭി​ച്ചു. പി​റ​വം വ​ലി​യ പ​ള്ളി​യെ സം​ബ​ന്ധി​ച്ചു​ണ്ടാ​യ കോ​ട​തി വി​ധി​യും, ഇ​ന്ന​ലെ ന​ട​ന്ന സം​ഭ​വ​ങ്ങ​ളേ​ക്കു​റി​ച്ചും ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​ണ് സു​ന്ന​ഹ​ദോ​സ് ചേ​രു​ന്ന​ത്. സ​ഭ​യി​ലെ എ​ല്ലാ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രും പ​ങ്കെ​ടു​ക്കു​ന്ന സു​ന്ന​ഹ​ദോ​സ് മൂ​ന്നു മാ​സം കൂ​ടു​ന്പോ​ഴാ​ണ് ന​ട​ക്കാ​റു​ള്ള​തെ​ങ്കി​ലും അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് വി​ളി​ച്ചു​ചേ​ർ​ക്കു​ക​യാ​യി​രു​ന്നു. രാ​വി​ലെ 11ന് ​ആ​രം​ഭി​ച്ച സു​ന്ന​ഹ​ദോ​സി​ന് ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ​യാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. പി​റ​വം വ​ലി​യ പ​ള്ളി​യി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ളി​ൽ സ​ഭാ വി​ശ്വാ​സി​ക​ൾ ഏ​റെ വൈ​കാ​രി​ക​മാ​യാ​ണ് പ്ര​തി​ക​രി​ച്ച​ത്. ഇ​തു മ​ന​സി​ലാ​ക്കാ​ൻ ഭ​ര​ണ​കൂ​ടം ത​യാ​റാ​ക​ണ​മെ​ന്ന് യാ​ക്കോ​ബാ​യ വി​ഭാ​ഗം പ​റ​യു​ന്നു. സു​പ്രീം കോ​ട​തി വി​ധി​ക്ക് ശേ​ഷം ത​ർ​ക്കം നി​ൽ​ക്കു​ന്ന നി​ര​വ​ധി പ​ള്ളി​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ സ​മ​വാ​യ​ത്തി​ലൂ​ടെ പ​രി​ഹ​രി​ച്ചി​ട്ടു​ണ്ട്. പ്ര​ശ്ന​മു​ള്ള പ​ള്ളി​ക​ൾ ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കാ​ൻ യാ​ക്കോ​ബാ​യ വി​ഭാ​ഗം ത​യാ​റാ​ണ്. എ​ന്നാ​ൽ, ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം മു​ഖം തി​രി​ക്കു​ന്ന…

Read More

‘പ​വി​യേ​ട്ട​ന്‍റെ മ​ധു​ര​ചൂ​ര​ലി​ൽ’ “സിനിമയുടെ ലാഭവിഹിതം സാ​ന്ത്വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നൽകുമെന്ന് നിർമാതാക്കൾ

കൊ​ച്ചി: ശ്രീ​നി​വാ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ച പു​തി​യ ചി​ത്രം ‘പ​വി​യേ​ട്ട​ന്‍റെ മ​ധു​ര​ചൂ​ര​ലി​ൽ’നി​ന്നു ല​ഭി​ക്കു​ന്ന ലാ​ഭ​ത്തി​ന്‍റെ വി​ഹി​തം സാ​ന്ത്വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​മെ​ന്ന് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സാ​ന്ത്വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​ണം ന​ൽ​കു​ന്ന​തി​നൊ​പ്പം എ​ല്ലാ ജി​ല്ല​യി​ലും ഒ​രു തിയ​റ്റ​റി​ൽ ന​ട്ടെ​ല്ലി​ന് ക്ഷ​ത​മേ​റ്റ് കി​ട​പ്പി​ലാ​യ രോ​ഗി​ക​ൾ​ക്ക് ചി​ത്രം സൗ​ജ​ന്യ​മാ​യി കാ​ണാ​ൻ അ​വ​സ​ര​വു​മൊ​രു​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ക​ണ്ണൂ​ർ ത​ളി​പ്പ​റ​ന്പി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ഞ്ജീ​വ​നി പാ​ലി​യേ​റ്റീവ് കെ​യ​ർ ക്ലിനി​ക്കി​ലെ വോ​ളണ്ടിയ​ർ​മാ​രും പ്ര​വാ​സി മ​ല​യാ​ളി​ക​ളും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മിച്ചി​രി​ക്കു​ന്ന​ത്.

Read More

ട്രെയിനിലെത്തി മോഷണം നടത്തി മുങ്ങുന്ന ടൈ​റ്റാ​നി​ക് ബി​ജു​ പോലീസ് പിടിയിൽ; സാഹസിക നീക്കത്തിലൂടെ പോലീസ് പ്രതിയെ കുടുക്കിയതിങ്ങനെ… 

കൊ​ച്ചി: നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ടൈ​റ്റാ​നി​ക് ബി​ജു​വി​നെ പി​ടി​കൂ​ടി​യ​ത് പോ​ലീ​സി​ന്‍റെ സാ​ഹ​സി​ക നീ​ക്ക​ത്തി​ലൂ​ടെ. ട്രെ​യി​നി​ലെ​ത്തി മോ​ഷ​ണം ന​ട​ത്തി മ​ട​ങ്ങു​ന്ന പ്ര​തി​യു​ടെ നീ​ക്ക​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി മ​ന​സി​ലാ​ക്കി​യാ​ണു പോ​ലീ​സ് രം​ഗ​ത്തി​റ​ങ്ങി​യ​ത്. സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ നി​ർ​ത്തു​ന്ന​തി​നാ​യി വേ​ഗ​ത കു​റ​യ്ക്കു​ന്പോ​ൾ ഇ​യാ​ൾ ചാ​ടി ഇ​റ​ങ്ങാ​റാ​ണ് പ​തി​വ്. പ്ര​തി​യു​ടെ ഈ ​രീ​തി മ​ന​സി​ലാ​ക്കി സെ​ൻ​ട്ര​ൽ പോ​ലീ​സ് ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. പോ​ലീ​സി​നെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ചു​റ്റും വ​ള​ഞ്ഞ പോ​ലീ​സ് ഇ​യാ​ളെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കാ​രി​ക്കാ​മു​റി ഭാ​ഗ​ത്തു നി​ന്നു ബൈ​ക്കു​ക​ളും സൈ​ക്കി​ളു​ക​ളും മോ​ഷ​ണം പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​നി​ടെ സി​സി​ടി​വി പ​രി​ശോ​ധ​ന​യി​ൽ ബി​ജു​വി​നെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. എ​റ​ണാ​കു​ളം കോ​ണ്‍​വെ​ന്‍റ് ലൈ​നി​ലെ ഒ​രു​വീ​ട്ടി​ൽ നി​ന്നു വി​ല​കൂ​ടി​യ ചെ​രി​പ്പും ഷൂ​സും ഇ​യാ​ൾ മോ​ഷ്ടി​ച്ചി​രു​ന്നു. കൊ​ല്ല​ത്തു​നി​ന്ന് രാ​ത്രി ട്രെ​യി​നി​ൽ എ​റ​ണാ​കു​ള​ത്തെ​ത്തി​യാ​ണ് ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്. എ​റ​ണാ​കു​ളം എ​സി​പി കെ. ​ലാ​ൽ​ജി​യു​ടെ നി​ർ​ദേ​ശ…

Read More

പൂവിൽപ്പനയെ ചൊല്ലിയുള്ള തർക്കം കത്തിക്കുത്തിൽ; കോയമ്പത്തൂർ സ്വദേശി മലയരശിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു; പ്രതി കറുപ്പയെ അറസ്റ്റു  ചെയ്തു

കൊ​ച്ചി: പൂ​ക്ക​ൾ വി​ല​ക്കു​റ​ച്ച് വി​റ്റ​തി​ന്‍റെ പേ​രി​ലു​ണ്ടാ​യ ക​ത്തി​ക്കു​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് പി​ടി​കൂ​ടി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ത​മി​ഴ്നാ​ട്ടി​ലേ​ക്കു ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ കോ​യ​ന്പ​ത്തൂ​ർ സ്വ​ദേ​ശി ക​റു​പ്പ​യ്യ​യെ (38) ആ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്ത​ത്. കോ​യ​ന്പ​ത്തൂ​ർ സ്വ​ദേ​ശി മ​ല​യ​ര​ശി​നാ​ണ് (35) കു​ത്തേ​റ്റ​ത്. ഇ​യാ​ൾ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം. എ​റ​ണാ​കു​ളം നോ​ർ​ത്ത് പ​ര​മാ​രാ റോ​ഡി​ൽ പൂ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന ക​റു​പ്പ​യ്യ​യും മ​ല​യ​ര​ശും ത​മ്മി​ൽ പൂ​വ് വി​ല കു​റ​ച്ചു വി​റ്റ​തി​ന്‍റെ പേ​രി​ൽ ത​ർ​ക്ക​മു​ണ്ടാ​കു​ക​യും, ഒ​ടു​വി​ലി​ത് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. രാ​ത്രി​യാ​യി​ട്ടും പൂ​വ് വി​റ്റു​പോ​കാ​തെ​യാ​യ​തോ​ടെ മ​ല​യ​ര​ശ് വി​ല​കു​റ​ച്ചു വി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​തു ക​റു​പ്പ​യ്യ ചോ​ദ്യം ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ​യാ​ണു മ​ല​യ​ര​ശി​നെ ഇ​യാ​ൾ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. എ​റ​ണാ​കു​ളം നോ​ർ​ത്ത് എ​സ്ഐ വി​ബി​ൻ​ദാ​സ്, സി​പി​ഒ​മാ​രാ​യ അ​ജി​ലേ​ഷ്, റോ​യ്, ഗി​രാ​ഷ് ബാ​ബു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

കാ​ർ​പോ​ർ​ച്ചി​ൽ വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ച്ച സം​ഭ​വം; പ്ര​തി പി​ടി​യി​ലാ​യ​താ​യി സൂ​ച​ന; മുഖം മൂടിയണിഞ്ഞെത്തിയ യുവാവിനെ പിടികൂടാൻ പോലീസിനെ സഹായിച്ചത്…

കൊ​ച്ചി: പ​ച്ചാ​ള​ത്ത് വീ​ടി​ന്‍റെ കാ​ർ​പോ​ർ​ച്ചി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യെ എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് പി​ടി​കൂ​ടി​യ​താ​യി സൂ​ച​ന. വൈ​കി​ട്ട​ത്തോ​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കും. ദി​വ​സ​ങ്ങ​ൾ നീ​ണ്ടു​നി​ന്ന അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷ​മാ​ണു പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വ്യ​ക്തി​വൈ​രാ​ഗ്യ​ത്തെ​ത്തു​ട​ർ​ന്നാ​ണു പ്ര​തി വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ച്ച​തെ​ന്നാ​ണു ല​ഭി​ക്കു​ന്ന വി​വ​രം. ഇ​തു​സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ക​ഴി​ഞ്ഞ അ​ഞ്ചി​ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു പി.​ജെ. ആ​ന്‍റ​ണി ഗ്രൗ​ണ്ടി​നു സ​മീ​പം സാ​യ് ഭ​വ​നി​ൽ താ​മ​സി​ക്കു​ന്ന സാ​യ് പ്ര​സാ​ദ് എ​ന്ന​യാ​ളു​ടെ വീ​ടി​ന്‍റെ പോ​ർ​ച്ചി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മാ​രു​തി സ്വി​ഫ്റ്റ് ഡി​സൈ​ർ കാ​ർ, ബൈ​ക്ക്, സ്കൂ​ട്ട​ർ എ​ന്നി​വ ക​ത്തി​ന​ശി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ ആ​ദ്യ പ​രി​ശോ​ധ​ന​യി​ൽ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​കാം തീ​പി​ടി​ത്ത​തി​നു കാ​ര​ണ​മെ​ന്നാ​ണു ക​രു​തി​യി​രു​ന്ന​ത്. പി​ന്നീ​ട് സ്ഥ​ല​ത്തെ സി​സി​ട​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്നു​മാ​ണു വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ച്ച​താ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ​ത്. ബു​ള്ള​റ്റി​ലെ​ത്തി​യ പ്ര​തി മു​ഖം​മൂ​ടി ധ​രി​ച്ചാ​ണു കാ​ർ പോ​ർ​ച്ചി​ൽ പ്ര​വേ​ശി​ച്ചി​രു​ന്ന​ത്. ഇ​തി​നാ​ൽ സി​സി​ടി​വി​യി​ൽ​നി​ന്നും മു​ഖം…

Read More

എ.എൻ.രാധാകൃഷ്ണന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് ബിജെപി നടത്തിയ മാർച്ചുകളിൽ സംഘർഷം; പ്രവർത്തകരിൽ ചിലർക്ക് പരിക്ക്

തിരുവനന്തപുരം/കൊച്ചി: ശബരിമല വിഷയത്തിന്‍റെ പേരിൽ സമരം നടത്തുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി സംസ്ഥാനത്തുടനീളം നടത്തിയ പ്രതിഷേധ മാർച്ചുകളിൽ സംഘർഷം. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് നടന്ന മാർച്ചിനിടെ സംഘർഷമുണ്ടായതോടെ പോലീസ് ലാത്തിവീശി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. പ്രവർത്തകരിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ത്രീകളെ മുന്നിൽ നിർത്തി പോലീസിനെ പിന്തിരിപ്പിക്കാനാണ് സെക്രട്ടറിയേറ്റ് പടിക്കൽ ശ്രമമുണ്ടായത്. ഇതിനിടെ പോലീസിനെ പരമാവധി പ്രകോപിപ്പിക്കാനും ശ്രമമുണ്ടായി. കസേരകളും കുപ്പികളും പ്രതിഷേധക്കാർ പോലീസിന് നേരെ വലിച്ചെറിഞ്ഞു. സംഘർഷത്തിൽ ചില പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. എ.എൻ.രാധാകൃഷ്ണന്‍റെ സമരപന്തൽ കേന്ദ്രീകരിച്ചായിരുന്നു ബിജെപിയുടെ പ്രതിഷേധം. കൊച്ചിയിലും കോട്ടയത്തും നടന്ന പ്രതിഷേധ പ്രകടനങ്ങളിലും സംഘർഷമുണ്ടായി. കൊച്ചിയിൽ കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടന്ന മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കോട്ടയം കളക്ട്രേറ്റിന് മുന്നിൽ കുത്തിയിരുന്ന പ്രവർത്തകരെയും പോലീസ് അറസ്റ്റ്…

Read More

മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് കേ​സ്;  സു​രേ​ന്ദ്ര​ന്‍റെ ഹ​ർ​ജി ഹൈ​ക്കോ​ട​തി വീ​ണ്ടും മാ​റ്റി

കൊ​ച്ചി: മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ചോ​ദ്യം​ചെ​യ്ത് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി വീ​ണ്ടും മാ​റ്റി. ഡി​സം​ബ​ർ 19ലേ​ക്കാ​ണ് ഹ​ർ​ജി മാ​റ്റി​യ​ത്. മ​ഞ്ചേ​ശ്വ​രം എം​എ​ൽ​എ​യാ​യി​രു​ന്ന പി.​ബി. അ​ബ്ദു​ൾ റ​സാ​ഖി​ന്‍റെ വി​ജ​യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സു​രേ​ന്ദ്ര​ന്‍റെ ഹ​ർ​ജി. റ​സാ​ഖി​ന്‍റെ മ​ക​ൻ ഷെ​ഫീ​ഖ് റ​സാ​ഖിനെ കേ​സി​ൽ ക​ക്ഷി ചേ​രാ​നും കോ​ട​തി അ​നു​വ​ദി​ച്ചു. അ​ബ്ദു​ൾ റ​സാ​ഖ് മ​രി​ച്ച​തോ​ടെ കേ​സി​ൽ മ​റ്റാ​ർ​ക്കെ​ങ്കി​ലും ക​ക്ഷി ചേ​രാ​ൻ താ​ല്പ​ര്യ​മു​ണ്ടോ​യെ​ന്ന് കോ​ട​തി നേ​ര​ത്തെ ചോ​ദി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ഷെ​രീ​ഖ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ള്ള​വോ​ട്ട് ന​ട​ന്നു​വെ​ന്നാ​രോ​പി​ച്ചാ​ണ് സു​രേ​ന്ദ്ര​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അ​ബ്ദു​ൾ റ​സാ​ഖി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം റ​ദ്ദാ​ക്കി ത​ന്നെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നു​മാ​ണ് സു​രേ​ന്ദ്ര​ന്‍റെ ആ​വ​ശ്യം. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​രി​ച്ച​വ​രും വി​ദേ​ശ​ത്തു​ള്ള​വ​രും ചേ​ർ​ന്ന് 259 പേ​രു​ടെ പേ​രി​ൽ ക​ള്ള​വോ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു സു​രേ​ന്ദ്ര​ന്‍റെ ആ​രോ​പ​ണം.

Read More

പോ​ലീ​സു​കാ​ര​ന്‍റെ ക​ണ്ണി​ൽ ക​റി​യൊ​ഴി​ച്ച​ശേ​ഷം  പ്ര​തി ര​ക്ഷ​പ്പെ​ട്ട സം​ഭ​വം;   ത​ഫ്സീ​റി​നെ​ക്കു​റി​ച്ച് ഒ​രു​ വി​വ​ര​വു​മി​ല്ല; അന്വേഷണം ഊർജിതമെന്ന് പോലീസ്

കൊ​ച്ചി: പോ​ലീ​സു​കാ​ര​ന്‍റെ ക​ണ്ണി​ൽ ക​റി​യൊ​ഴി​ച്ച​ശേ​ഷം സ്റ്റേ​ഷ​നി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ട്ട ക​സ്റ്റ​ഡി പ്ര​തി​യെ പി​ടി​കൂ​ടാ​ൻ പ​ര​ക്കം​പാ​യു​ന്പോ​ഴും പ്ര​തി​യെ സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ക്കാ​തെ പോ​ലീ​സ്. പ്ര​ത്യേ​ക സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉൗ​ർ​ജി​ത അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും പ്ര​തി​യെ ഉ​ട​ൻ പി​ടി​കൂ​ടാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണു ക​രു​തു​ന്ന​തെ​ന്നും അ​ധി​കൃ​ത​രും വ്യ​ക്ത​മാ​ക്കു​ന്നു. പ്ര​തി മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ത്ത​ത് പോ​ലീ​സി​നു തി​രി​ച്ച​ടി​യാ​കു​ന്നു​ണ്ട്. എ​ങ്കി​ലും വി​വി​ധ ത​ല​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ചി​ല സൂ​ച​ന​ക​ൾ ല​ഭി​ച്ച​താ​യു​മാ​ണ് അ​ധി​കൃ​ത​രി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ. ഇ​ത​ര ജി​ല്ല​ക​ൾ ഉ​ൾ​പ്പെ​ടെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം. പൊ​ന്നാ​നി പു​തു​മാ​ലി​യേ​ക്ക​ൽ വീ​ട്ടി​ൽ ത​ഫ്സീ​ർ ദ​ർ​വേ​ഷ് (21) ആ​ണ് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. കൂ​ട്ടു​പ്ര​തി മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​സ് അ​സ്ലം (19) ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും മ​ൽ​പ്പി​ടി​ത്ത​ത്തി​ലൂ​ടെ പോ​ലീ​സ് കീ​ഴ​ട​ക്കി​യി​രു​ന്നു. എ​റ​ണാ​കു​ളം ബ്രോ​ഡ് വേ​യി​ലും മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്തും മോ​ഷ​ണം ന​ട​ത്തി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വ​രും റി​മാ​ൻ​ഡി​ൽ…

Read More