വയോധികയെ ആ​ക്ര​മി​ച്ചു മാ​ല പൊ​ട്ടി​ച്ച കേ​സി​ൽ  ബസ് ജീവനക്കാരൻ പോലീസ് പി​ടി​യി​ൽ; പ്രതി അബ്ദുൾ സമാന രീതിയിൽ മുൻപും മോഷണം നടത്തിയിട്ടുള്ളതായി പോലീസ്

പെ​രു​ന്പാ​വൂ​ർ: വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് മാ​ല പൊ​ട്ടി​ച്ച കേ​സി​ൽ ബ​സ് ജീ​വ​ന​ക്കാ​ര​നെ പോ​ലീ​സ് പി​ടി​കൂ​ടി. ചേ​ല​ക്കു​ളം വ​ട്ട​പ്പ​റ​ന്പി​ൽ അ​ബ്ദു​ൾ സ​മ​ദി (24) നെ​യാ​ണ് പെ​രു​ന്പാ​വൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സ്വ​കാ​ര്യ ബ​സു​ക​ളി​ൽ ക്ലീ​ന​റാ​യി ജോ​ലി ചെ​യ്യു​ന്ന ഇ​യാ​ൾ ക​ഴി​ഞ്ഞ ന​വം​ബ​ർ 11 ന് ​മേ​പ്ര​ത്തു​പ​ടി-​പു​തു​പ്പാ​റ റോ​ഡി​ലെ ഒ​രു വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി 88 വ​യ​സു​ള്ള വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് ഒ​ന്ന​ര പ​വ​ൻ തൂ​ക്കം​വ​രു​ന്ന മാ​ല മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ​മാ​ന​രീ​തി​യി​ൽ പോ​ഞ്ഞാ​ശേ​രി ചൂ​ണ്ട​മ​ല ഭാ​ഗ​ത്ത് താ​ജ് മൈ​ദ ക​ന്പ​നി​ക്ക് സ​മീ​പം പാ​ച്ചാം​പ​റ​ന്പി​ൽ സ​ന്തോ​ഷ് പി. ​ജോ​ർ​ജി​ന്‍റെ ക​ട​യി​ൽ ക​യ​റി വ​യോ​ധി​ക യാ​യ മാ​താ​വി​നെ ആ​ക്ര​മി​ച്ച് ഒ​ന്ന​ര പ​വ​ന്‍റെ മാ​ല ക​വ​ർ​ന്ന കേ​സി​ലും ഇ​യാ​ളെ പോ​ലീ​സ് തെ​ര​യു​ക​യാ​യി​രു​ന്നു. ഡി​വൈ​എ​സ്പി ജി. ​വേ​ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​ഐ ബൈ​ജു പൗ​ലോ​സ്, എ​സ്ഐ​മാ​രാ​യ പി.​എ. ഫൈ​സ​ൽ, ടി.​എം.…

Read More

സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിലേക്ക് കേബിൾ വലിക്കുന്നതിനിടെ പൈ​പ്പു​പൊ​ട്ടി റോ​ഡു ത​ക​ർ​ന്ന സം​ഭ​വം; വാട്ടർ അതോറിട്ടിക്കും പൊതുമരാമത്തിനും നഷ്ടം 19 ലക്ഷം

പ​ള്ളു​രു​ത്തി: തോ​പ്പും​പ​ടി​യി​ൽ കൂ​റ്റ​ൻ പൈ​പ്പു പൊ​ട്ടി റോ​ഡു ത​ക​ർ​ന്ന സം​ഭ​വ​ത്തി​ൽ ആ​കെ ന​ഷ്ടം 19 ല​ക്ഷ​മെ​ന്ന് വി​ല​യി​രു​ത്ത​ൽ. വ​സ്ത്ര​വ്യാ​പാ​ര ശാ​ല​യി​ലേ​ക്ക് ഹൈ​ടെ​ൻ​ഷ​ൻ കേ​ബി​ൾ സ്ഥാ​പി​ക്കു​ന്ന​തി​നി​ട​യി​ൽ​ന്ന​തി​നി​ട​യി​ലാ​ണ് പൈ​പ്പു പൊ​ട്ടി​യ​ത്. പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പി​ന് ഏ​ഴു​ല​ക്ഷം രൂ​പ ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ട്. കേ​ബി​ൾ സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി 30 ല​ക്ഷ​ത്തോ​ളം ലി​റ്റ​ർ വെ​ള്ള​വും ന​ഷ്ട​മാ​യി​രു​ന്നു. വാ​ട്ട​ർ അ​ഥോ​റി​റ്റി 12 ല​ക്ഷം രൂ​പ ഇ​തി​ന് ന​ഷ്ടം ക​ണ​ക്കാ​ക്കി​യി​ട്ടു​ണ്ട്. തോ​പ്പും​പ​ടി ജം​ഗ്ഷ​നി​ൽ 15 മീ​റ്റ​ർ നീ​ള​ത്തി​ലും 7 മീ​റ്റ​ർ വീ​തി​യി​ലും റോ​ഡ് ത​ക​രു​ക​യും മ​ണി​ക്കൂ​റു​ക​ളോ​ളം കു​ടി​വെ​ള്ളം പാ​ഴാ​യി പോ​വു​ക​യും ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ 28ന് ​പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം.​തോ​പ്പും​പ​ടി ജം​ഗ്ഷ​നി​ലെ സ്വ​കാ​ര്യ വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലേ​ക്ക് കേ​ബി​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് റോ​ഡി​ന് അ​ടി​യി​ലൂ​ടെ ഡ്രി​ല്ല് ചെ​യ്ത​പ്പോ​ഴാ​ണ് കു​ടി​വെ​ള്ള പൈ​പ്പ് ത​ക​ർ​ന്ന​ത്. അ​തേ സ​മ​യം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ക​ണ​ക്കി​നെ സം​ബ​ന്ധി​ച്ച് വ്യാ​പ​ക ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്. റോ​ഡി​ന് അ​ടി​യി​ൽ ഡ്രി​ല്ല് ചെ​യ്ത​തി​ലൂ​ടെ നൂ​റു മീ​റ്റ​റി​ല​ധി​കം…

Read More

അ​യ്യ​പ്പ​ന്മാ​ർ​ക്ക് വി​ശ്ര​മ സൗ​ക​ര്യ​മൊ​രു​ക്കി പി​റ​വം സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ദേ​വാ​ല​യം; വിരിവയ്ക്കാൻ അവസരം തന്നെ ദേവാലയത്തിന് നന്ദിയറിച്ച്  അടുത്ത തീർഥാടന  കാലത്തും ഇവിടെയെത്തുമെന്ന് അറിയിച്ച് അയ്യപ്പ സംഘം

പി​റ​വം: മ​ത​മൈ​ത്രി​യു​ടെ നാ​ടെ​ന്ന ഖ്യാ​തി ഊ​ട്ടി​യു​റ​പ്പി​ച്ചു ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് വി​ശ്ര​മ സൗ​ക​ര്യ​മൊ​രു​ക്കി പി​റ​വ​ത്തെ ക്രി​സ്ത്യ​ൻ ദേ​വാ​ല​യം. ബം​ഗ​ളൂരു​വി​ൽ​നി​ന്നെ​ത്തി​യ 20 അം​ഗ സം​ഘ​മാ​ണ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​മാ​യ സെ​ന്‍റ് ഗ്രിഗോ​റി​യോ​സ് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ ത​ങ്ങി​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 6.30ഓ​ടെ പ​ള്ളി​യി​ൽ സ​ന്ധ്യാ​പ്രാ​ർ​ഥ​ന ന​ട​ക്കു​ന്ന സ​മ​യ​ത്താ​ണ് സം​ഘം എ​ത്തി​യ​ത്. സ​മീ​പ​ത്തു​കൂ​ടി ഒ​ഴു​കു​ന്ന പു​ഴ​യി​ൽ കു​ളി​ക്കു​ക, ഭ​ക്ഷ​ണം പാ​ച​കം ചെ​യ്ത് വി​ശ്ര​മി​ച്ച ശേ​ഷം ശ​ബ​രി​മ​ല​യ്ക്ക് യാ​ത്ര​യാ​കു​ക എ​ന്ന ആ​വ​ശ്യ​ത്തി​ന് പ​ള്ളി അ​ധി​കൃ​ത​ർ അ​നു​വാ​ദം ന​ൽ​കു​ക​യാ​യി​രു​ന്നു. പ​ള്ളി​യു​ടെ അ​ടു​ക്ക​ള​യി​ൽ ഭ​ക്ഷ​ണം പാ​ച​കം ചെ​യ്ത​ശേ​ഷം പ​ള്ളി​യി​ൽ പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്തു. ഇ​വ​ർ​ക്കു​വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ പ​ള്ളി ഭാ​ര​വാ​ഹി കു​ര്യാ​ക്കോ​സ് മ​ണ്ഡ​പ​ത്തി​ൽ, ശു​ശ്രൂ​ഷ​ക​ൻ ബെ​ൻ കു​ഞ്ചാ​ക്കോ എ​ന്നി​വ​ർ ചെ​യ്തു​കൊ​ടു​ത്തു. ബം​ഗ​ളൂരു​വി​ലെ ഐ​ടി മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന ര​വി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഘം ശ​ബ​രി​മ​ല​യ്ക്ക് യാ​ത്ര​തി​രി​ച്ച​ത്. ചോ​റ്റാ​നി​ക്ക​ര​യി​ൽ ദ​ർ​ശ​ന​ത്തി​നു ശേ​ഷ​മാ​ണ് പി​റ​വ​ത്തു​കൂ​ടി എ​ത്തി​യ​ത്. ചോ​റ്റാ​നി​ക്ക​ര​യി​ൽ​യി​ൽ​നി​ന്നു ശ​ബ​രി​മ​ല​യ്ക്ക് പി​റ​വം, പാ​ലാ വ​ഴി എ​ളു​പ്പം എ​ത്തി​ച്ചേ​രാ​മെ​ങ്കി​ലും…

Read More

ബീച്ചിലെത്തിയ സന്ദർശകനെ കുത്തിക്കൊന്ന സംഭവം; ആ​റു​പേ​ർ അ​റ​സ്റ്റി​ൽ ; ഒ​ളി​വി​ലാ​യ ഒ​രാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു; പ്രതികളെല്ലാം കഞ്ചാവിന് അടിമകളെന്ന് പോലീസ്

വൈ​പ്പി​ൻ: നെ​ടു​ന്പാ​ശേ​രി​യി​ലെ സി​എ​എ​ഫ്എ​സ് കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ ത​മി​ഴ്നാ​ട് തൃ​ശി​നാ​പ്പി​ള്ളി കൊ​പ്പം​പാ​ട്ടി വൈ​രി ചെ​ട്ടി​പ്പാ​ള​യം സ്വ​ദേ​ശി ത​ങ്ക​രാ​ജി​ന്‍റെ മ​ക​ൻ ഗ​ജേ​ന്ദ്ര​നെ (35) പ​ള്ള​ത്താം​കു​ള​ങ്ങ​ര ബീ​ച്ചി​ൽവ​ച്ച് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ ഏ​ഴം​ഗ സം​ഘ​ത്തി​ലെ ആ​റു​പേ​രെ മു​ന​ന്പം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ള്ള​ത്താം​കു​ള​ങ്ങ​ര സു​നാ​മി കോ​ള​നി​ക്ക​ടു​ത്ത് കോ​ഴി​പ്പ​റ​ന്പി​ൽ മ​ക​ൻ സു​ബി​ൻ (24), എ​ട​വ​ന​ക്കാ​ട് സെ​യ്തു​മു​ഹ​മ്മ​ദ് റോ​ഡ് കൂ​ട്ടേ​പ്പ​ടി അ​ഷ്ക​ർ (24) , പ​റ​വൂ​ർ ചെ​റി​യ പ​ല്ലം​തു​രു​ത്ത് കു​ന​ടി​പ്പ​റ​ന്പി​ൽ ശ്യാം​ശ്രീ (25), എ​ട​വ​ന​ക്കാ​ട് മാ​യാ​ബ​സാ​ർ ക​റു​ത്താ​ട്ടി​ൽ ന​ജ്മു​ദ്ദീ​ൻ (25), കു​ഴു​പ്പി​ള്ളി പ​ള്ള​ത്താം​കു​ള​ങ്ങ​ര വാ​ടേ​പ്പ​റ​ന്പി​ൽ വി​ഷ്ണു (25), കു​ഴു​പ്പി​ള്ളി പ​ള്ള​ത്താം​കു​ള​ങ്ങ​ര അ​ഞ്ച​ല​ശേ​രി ആ​ദ​ർ​ശ് (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​റാം​പ്ര​തി​യാ​യ സ​രു​ണ്‍ ഒ​ളി​വി​ലാ​ണ്. ഇ​യാ​ൾ​ക്ക് വേ​ണ്ടി പോ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. പ്ര​തി​ക​ളി​ൽ പ​ല​രും ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും വി​ല്പ​ന ന​ട​ത്തു​ന്ന​വ​രു​മാ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ അ​റി​യാ​ൻ ക​ഴ​ഞ്ഞി​ട്ടു​ണ്ട്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ വീ​ടു​ക​ളി​ൽ നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​ശേ​ഷം രാ​ത്രി ഏ​റെ…

Read More

പോ​ലീ​സു​കാ​ര​ന്‍റെ ക​ണ്ണി​ൽ ക​റി​യൊ​ഴി​ച്ച​ശേ​ഷം പ്ര​തി ര​ക്ഷ​പ്പെ​ട്ട സം​ഭ​വം; അ​ന്വേ​ഷ​ണത്തിന് പ്ര​ത്യേ​ക സ്ക്വാ​ഡ്

കൊ​ച്ചി: പോ​ലീ​സു​കാ​ര​ന്‍റെ ക​ണ്ണി​ൽ ക​റി​യൊ​ഴി​ച്ച​ശേ​ഷം ക​സ്റ്റ​ഡി പ്ര​തി സ്റ്റേ​ഷ​നി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഊ​ർ​ജി​ത അ​ന്വേ​ഷ​ണം. ഇ​ത​ര ജി​ല്ല​ക​ൾ ഉ​ൾ​പ്പെ​ടെ കേ​ന്ദ്രീ​ക​രി​ച്ചുള്ള അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും പ്ര​തി​ക്കെ​തി​രേ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പൊ​ന്നാ​നി പു​തു​മാ​ലി​യേ​ക്ക​ൽ വീ​ട്ടി​ൽ ത​ഫ്സീ​ർ ദ​ർ​വേ​ഷ് (21) ആ​ണ് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്നും ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ക്ഷ​പ്പെ​ട്ട​ത്. പ്ര​തി എ​റ​ണാ​കു​ളം ജി​ല്ല വി​ട്ടു​പോ​കു​വാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണു പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും പ്ര​തി​യെ സം​ബ​ന്ധി​ച്ച വി​വ​രം കൈ​മാ​റി​യി​ട്ടു​ണ്ട്. കൂ​ടാ​തെ പ്ര​തി​യു​ടെ ചി​ത്രം അ​ട​ക്കം സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യും പ്ര​ച​ര​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ത​ഫ്സീ​ർ ദ​ർ​വേ​ഷി​നെ​തി​രേ ക​സ്റ്റ​ഡി​യി​ൽ​നി​ന്നു ചാ​ടി​പ്പോ​യ​തി​നു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. കൂ​ട്ടു​പ്ര​തി മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​സ് അ​സ്ലം (19) ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും മ​ൽ​പ്പി​ടി​ത്ത​ത്തി​ലൂ​ടെ പോ​ലീ​സ് കീ​ഴ​ട​ക്കി​യി​രു​ന്നു. എ​റ​ണാ​കു​ളം ബ്രോ​ഡ്വേ​യി​ലും മാ​ർ​ക്ക​റ്റ്…

Read More

സം​സ്ഥാ​ന​ത്ത് എട്ടു ജി​ല്ല​ക​ളി​ൽ കു​ഷ്ഠ​രോ​ഗ വ്യാ​പ​നം; രോ​ഗി​ക​ൾ കൂ​ടു​ത​ൽ പാ​ല​ക്കാ​ട്

പാ​ല​ക്കാ​ട്: സം​സ​ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കു​ഷ്ഠ രോ​ഗി​ക​ളു​ള്ള​ത് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ​ന്ന് ക​ണ​ക്കു​ക​ൾ. ജി​ല്ലാ ലെ​പ്ര​സി ഓ​ഫീ​സ​ർ ഡോ. ​ടി കെ ​അ​നൂ​പാ​ണ് രോ​ഗ​വി​വ​ര​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ച​ത്. പ​ത്ത് ല​ക്ഷം ആ​ളു​ക​ളി​ൽ ഒ​രാ​ൾ​ക്ക് രോ​ഗ​ബാ​ധ എ​ന്ന​താ​ണ് അ​നു​വ​ദ​നീ​യ​മാ​യ സ്ഥി​തി എ​ന്നി​രി​ക്കെ ജി​ല്ല​യി​ൽ ഇ​ത് ഏ​ഴു​പേ​രി​ലാ​ണ് കാ​ണു​ന്ന​ത്. രോ​ഗം മൂ​ല​മു​ള്ള അം​ഗ​വൈ​ക​ല്യ നി​ര​ക്കും ജി​ല്ല​യി​ൽ കൂ​ടു​ത​ലാ​ണ്.​ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​ന​കം 493 കു​ഷ്ഠ​രോ​ഗ ബാ​ധി​ത​രെ​യാ​ണ് ജി​ല്ല​യി​ൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 41 പേ​ർ കു​ട്ടി​ക​ളും 72 പേ​ർ രോ​ഗം​മൂ​ലം അം​ഗ​വൈ​ക​ല്യം സം​ഭ​വി​ച്ച​വ​രു​മാ​ണ്. തി​രു​വ​ന​ന്ത​പു​രം,എ​റ​ണാ​കു​ളം,തൃ​ശൂ​ർ,മ​ല​പ്പു​റം,കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളും രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ട്ടി​ക​യി​ലു​ണ്ട്. 2005 മു​ത​ൽ നി​ർ​മ്മാ​ർ​ജ്ജ​നം ചെ​യ്തു എ​ന്ന് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ കു​ഷ്ഠ​രോ​ഗം വീ​ണ്ടും വ്യാ​പ​ക​മാ​വു​ന്ന​ത് ആ​രോ​ഗ്യ​വ​കു​പ്പി​നെ​പ്പോ​ലും ആ​ശ​ങ്ക​യി​ലാ​ക്കു​ക​യാ​ണ്. പാ​ല​ക്കാ​ട് രോ​ഗ​ബാ​ധ കൂ​ടു​ത​ൽ കാ​ണു​ന്ന​തി​ന് ത​മി​ഴ്നാ​ടു​മാ​യു​ള്ള അ​തി​ർ​ത്തി പ​ങ്കി​ട​ൽ കാ​ര​ണ​മാ​വു​ന്നു​ണ്ടെ​ന്ന് പ​റ​യു​ന്നു. അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ലാ​ണ് രോ​ഗം കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​തും. വാ​യു​വി​ലൂ​ടെ രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത…

Read More

 പാർട്ടി വിരുദ്ധ പ്രവർത്തനം; ജി​ല്ലാ പ്ര​സി​ഡ​ന്‍റി​നെ നീ​ക്കി​യ​തി​നു പി​ന്നാ​ലെ എ​ൻ​സി​പി​യി​ൽ പൊ​ട്ടി​ത്തെ​റി; വി​മ​ത​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​ക്കൊ​രു​ങ്ങി നേ​തൃ​ത്വം

സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: നാ​ഷ​ണ​ലി​സ്റ്റ് കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി (എ​ൻ​സി​പി) ജി​ല്ലാ ഘ​ട​ക​ത്തി​ൽ ഭി​ന്ന​ത​യും ത​ർ​ക്ക​വും രൂ​ക്ഷ​മാ​കു​ന്നു. പാ​ർ​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റു​സ്ഥാ​ന​ത്തു നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ട്ട ടി.​പി. അ​ബ്ദു​ൾ അ​സീ​സ്, ത​ന്നെ അ​നു​കൂ​ലി​ക്കു​ന്ന​വ​രു​ടെ യോ​ഗം വി​ളി​ച്ചു​കൂ​ട്ടി​യ​തി​നു പി​ന്നാ​ലെ ഇ​ത്ത​രം യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന വാ​ദ​വു​മാ​യി മ​റു​പ​ക്ഷം രം​ഗ​ത്തെ​ത്തി. ഇ​തോ​ടെ​യാ​ണു പാ​ർ​ട്ടി​യി​ലെ പൊ​ട്ടി​ത്തെ​റി മ​റ​നീ​ക്കി പു​റ​ത്തു​വ​ന്ന​ത്. സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വി​ല്ലാ​തെ ഏ​താ​നും നേ​താ​ക്ക​ളു​ടെ ശ​ത്രു​ത​യു​ടെ പേ​രി​ലാ​ണ് അ​സീ​സി​നെ പു​റ​ത്താ​ക്കി​യ​തെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​രു​ടെ വാ​ദം. ഇ​വ​ർ ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി​യി​ൽ യോ​ഗം വി​ളി​ച്ചു​കൂ​ട്ടി​യി​രു​ന്നു. പു​റ​ത്താ​ക്ക​ലി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കാ​ൻ വി​ളി​ച്ചു​കൂ​ട്ടി​യ യോ​ഗ​ത്തി​നു ശേ​ഷം ഇ​വ​ർ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​നെ ക​ണ്ട് ഇ​ക്കാ​ര്യം രേ​ഖാ​മൂ​ലം അ​റി​യി​ച്ചു. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ എ​ട്ടി​ൽ അ​ഞ്ചു പേ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു​വെ​ന്ന് അ​വ​ർ അ​വ​കാ​ശ​പ്പെ​ട്ടു. 14 ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രി​ൽ 12 പേ​രും യോ​ഗ​ത്തി​നെ​ത്തി​യെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.അ​തേ​സ​മ​യം എ​ൻ​സി​പി നേ​താ​ക്ക​ളു​ടെ യോ​ഗ​മ​ല്ല, അ​സീ​സി​ന്‍റെ…

Read More

 ഉ​ത്‌​പാ​ദ​നച്ചെ​ല​വ് കൃ​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നു; ഇ​റ​ച്ചി​ക്കോ​ഴി ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലേ​ക്ക്

കോ​ത​മം​ഗ​ലം: ഉ​ത്‌​പാ​ദ​നച്ചെ​ല​വ് കൃ​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഇ​റ​ച്ചി​ക്കോ​ഴി ക​ർ​ഷ​ക​ർ വീ​ണ്ടും ത​ക​ർ​ച്ച​യി​ലേ​ക്ക്. വ​ൻ​കി​ട ക​ന്പ​നി​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റ​വും സ്വാ​ധീ​ന​വും ചെ​ടു​കി​ട ക​ർ​ഷ​ക​രെയും ഇ​ന്‍റ​ഗ്രേ​റ്റ​ർ​മാ​രെ​യും ത​ക​ർ​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. ഇ​ക്കൂ​ട്ട​ർ യാ​തൊ​രു മാ​ന​ദ​ണ്ഡ​വു​മി​ല്ലാ​തെ കോ​ഴി​ക്കുഞ്ഞി​ന് വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും വി​പ​ണി വി​ല താ​ഴ്ത്തു​ന്ന​തി​നും മു​ൻ​കൈ എ​ടു​ക്കു​ന്നു. കി​ലോ​യ്‌​ക്ക് 70-75 രൂ​പ ക​ർ​ഷ​ക​ന് ഫാം ​വി​ല ല​ഭി​ക്കു​ന്പോ​ൾ കോ​ഴി​ക്കുഞ്ഞി​ന് 50 രൂ​പ വ​രെ മു​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് നി​ല​വി​ൽ. ഇ​തോ​ടെ ചെ​റു​കി​ട ക​ർ​ഷ​ക​രും ക​മ്മീ​ഷ​ൻ വ്യ​വ​സ്ഥ​യി​ൽ കൃ​ഷി ന​ട​ത്തു​ന്ന​വ​രും വ​ൻ ക​ട​ക്കെ​ണി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ഒ​രു കി​ലോ​യു​ള്ള കോ​ഴി​ക്ക് 40 ദി​വ​സ​ത്തേ​ക്ക് 50 രൂ​പ വ​രെ തീ​റ്റ​ക്കു മാ​ത്രം ചെ​ല​വ് വ​രു​ന്നു​ണ്ട്. ആ​കെ വ​രു​ന്ന 86-92 രൂ​പ​യു​ടെ ഭീ​മ​മാ​യ ചെ​ല​വ് ക​ർ​ഷ​ക​ന്‍റെ ന​ട്ടെ​ല്ലൊ​ടി​ക്കു​ക​യാ​ണ്. ഉ​ത്‌​പാ​ദ​ന ചെ​ല​വ് ഉ​യ​ർ​ന്നാ​ലും ഇ​ന്‍റ​ഗ്രേ​റ്റ​ർ​മാ​ർ ക​ർ​ഷ​ക​ർ​ക്ക് കു​ഞ്ഞി​നെ ന​ൽ​കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്നു. ക​ർ​ഷക​ർ​ക്ക് ആ​റു രൂ​പ മു​ത​ൽ 10 രൂ​പ വ​രെ ഇ​ൻ​സെ​ന്‍റീ​വ് കൂ​ടി ന​ൽ​കേ​ണ്ടി വ​രു​ന്പോ​ൾ…

Read More

തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് 18 ന് ; സീറ്റിനെച്ചൊല്ലി ഇ​ട​തു മു​ന്ന​ണി​യി​ൽ ക​ല​ഹം

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് 18 ന് ​ന​ട​ക്കാ​നി​രി​ക്കെ ഇ​ട​തു മു​ന്ന​ണി​യി​ൽ ക​ല​ഹം. സി​പി​ഐ​ക്ക് വൈ​സ് ചെ​യ​ർ​മാ​ൻ സ്ഥാ​നം വേ​ണ​മെ​ന്നാ​ണ് സി​പി​ഐ നേ​താ​ക്ക​ളു​ടെ ആ​വ​ശ്യം. മു​ൻ കാ​ല​ങ്ങ​ളി​ൽ മു​ന്ന​ണി ബ​ന്ധം അ​നു​സ​രി​ച്ച് ര​ണ്ടാം ക​ക്ഷി​യാ​യ സി​പി​ഐ​ക്ക് തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ ഭ​ര​ണ​ത്തി​ലും ര​ണ്ടാം സ്ഥാ​നം വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. അ​തു​ന്ന​ൽ​കാ​തി​രി​ക്കു​വാ​നാ​ണ് സി​പി​ഐ​യി​ൽ ഭി​ന്ന​ത സൃ​ഷ്ടി​ക്കാ​ൻ സി​പി​എം ക​ള​മൊ​രു​ക്കു​ന്ന​തെ​ന്നും പ​റ​യു​ന്നു. തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ൽ 43 അം ​ഗ കൗ​ൺ​സി​ലി​ൽ ഇ​പ്പോ​ൾ സി​പി​എം 15, സി.​പി​ഐ 4., കോ​ൺ ഗ്ര​സ് എ​സ് ഒ​ന്ന്, സ്വ​ത​ന്ത്ര​ൻ ഒ​ന്ന്, യു​ഡി​എ​ഫി​ൽ​നി​ന്നു കൂ​റു​മാ​റി​യ ഒ​രം​ഗം ഉ​ൾ​പ്പെ​ടെ 22 അം​ഗ​ങ്ങ​ളാ​ണ് ഇ​ട​തു മു​ന്ന​ണി​യി​ൽ ഉ​ള്ള​ത്. യു​ഡി​എ​ഫി​ൽ 21 അം​ഗ​ങ്ങ​ളു​മാ​ണ്. ഇ​പ്പോ​ൾ സി​പി​ഐ​ക്ക് ന​ഗ​ര​സ​ഭ​യി​ൽ പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ്ഥാ​ന​മാ​ണു​ള്ള​ത്. ജി​ജോ ചി​ങ്ങം ത​റ​യാ​ണ് പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ. ആ ​സ്ഥാ​ന​ത്തെ ചൊ​ല്ലി​യാ​ണ്…

Read More

ഓ​ണ്‍​ലൈ​ൻ ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​ലേ​ക്ക് ; ജാക്സൺ വർഗീസിന്‍റെ നിരാഹാര സമരം  തുടരുന്നു

കൊ​ച്ചി: മ​ന്ത്രി​ത​ല​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യും പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ഓ​ണ്‍​ലൈ​ൻ ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ അ​ന​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​ലേ​ക്കു നീ​ങ്ങു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം ഇ​ന്ന് ചേ​രു​ന്ന സം​യു​ക്ത സ​മ​ര​സ​മ​തി യോ​ഗ​ത്തി​ലു​ണ്ടാ​യേ​ക്കും. നാ​ളെ മു​ത​ൽ അ​ന​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ആ​രം​ഭി​ക്കു​മെ​ന്നാ​ണു ല​ഭി​ക്കു​ന്ന വി​വ​രം. ഓ​ണ്‍​ലൈ​ൻ ടാ​ക്സി മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളാ ഓ​ണ്‍​ലൈ​ൻ ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജാ​ക്സ​ണ്‍ വ​ർ​ഗീ​സ് ക​ഴി​ഞ്ഞ 27 മു​ത​ൽ ആ​രം​ഭി​ച്ച നി​രാ​ഹാ​ര സ​മ​രം ഇ​ന്ന് ഒ​ൻ​പ​താം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യി ഏ​താ​നും ദി​വ​സം​മു​ന്പ് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണു മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ നേ​രി​ട്ട് യോ​ഗം വി​ളി​ച്ച​ത്. ഇ​ന്ന​ലെ ന​ട​ന്ന യോ​ഗ​ത്തി​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ, ഉ​ബ​ർ, ഓ​ല ക​ന്പ​നി പ്ര​തി​നി​ധി​ക​ളും സം​യു​ക്ത സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു. ഓ​ണ്‍​ലൈ​ൻ ടാ​ക്സി ക​ന്പ​നി​ക​ൾ ഈ​ടാ​ക്കു​ന്ന അ​മി​ത​മാ​യ ക​മ്മീ​ഷ​ൻ ഒ​ഴി​വാ​ക്കു​ക, വേ​ത​ന വ​ർ​ധ​ന​വ്…

Read More