കോഴ്സ് കഴിഞ്ഞിട്ട്  ഒരു വർഷം; പ​രീ​ക്ഷാഫലത്തിനായി കാത്തിരിപ്പ് തുടരുന്നമ്പോൾ തുടർപഠനം പ്രതിസന്ധിയിലെന്ന് വിദ്യാർഥികൾ

ബി​​​ജോ ടോ​​​മി കൊ​​​ച്ചി: കോ​​​ഴ്സ് ക​​​ഴി​​​ഞ്ഞി​​​ട്ട് ഒ​​​രു വ​​​ർ​​​ഷ​​​മാ​​​യെ​​​ങ്കി​​​ലും പ​​​രീ​​​ക്ഷാ​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ ജോ​​​ലി​​​ക്കോ തു​​​ട​​​ർ​​​പ​​​ഠ​​​ന​​​ത്തി​​​നോ അ​​​പേ​​​ക്ഷി​​​ക്കാ​​​വാ​​​തെ ഒ​​​രു കൂ​​​ട്ടം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ വി​​ഷ​​മ​​വൃ​​ത്ത​​ത്തി​​ൽ. എം​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ കീ​​​ഴി​​​ൽ 2016-17 ബാ​​​ച്ചി​​​ൽ, ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് ലൈ​​​ബ്ര​​​റി ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സ​​​യ​​​ൻ​​​സ് (ബി​​​എ​​​ൽ​​​ഐ​​​സി) കോ​​​ഴ്സി​​​ന് പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ​​​വ​​​രെ​​​യാ​​​ണ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വ​​​ല​​​യ്ക്കു​​​ന്ന​​​ത്. ര​​​ണ്ടു സെ​​​മ​​​സ്റ്റ​​​റു​​​ക​​​ളി​​​ലാ​​​യി ഒ​​​രു വ​​​ർ​​​ഷം ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള കോ​​​ഴ്സാ​​​ണി​​​ത്. സാ​​​ധാ​​​ര​​​ണ ഗ​​​തി​​​യി​​​ൽ ഒ​​​ക്ടോ​​​ബ​​​റി​​ൽ കോ​​​ഴ്സ് അ​​​വ​​​സാ​​​നി​​​ച്ച് മാ​​ർ​​ച്ചോ​​ടെ അ​​​വ​​​സാ​​​ന സെ​​​മ​​​സ്റ്റ​​​റി​​​ന്‍റെ​​​യും പ​​​രീ​​​ക്ഷാ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് കോ​​​ഴ്സ് ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ഈ ​​​ബാ​​​ച്ചി​​​ന്‍റെ ആ​​​ദ്യ സെ​​​മ​​​സ്റ്റ​​​റി​​​ന്‍റെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ത് ത​​​ന്നെ 2018 ഏ​​​പ്രി​​​ലി​​​ലാ​​​യി​​​രു​​​ന്നു. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഇ​​​ന്‍റേ​​​ണ​​​ൽ മാ​​​ർ​​​ക്ക് ന​​​ൽ​​​കി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ചി​​​ല പാ​​​ക​​​പ്പി​​​ഴ​​​ക​​​ളാ​​​യി​​​രു​​​ന്നു ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​റി​​​ന്‍റെ ഫ​​​ലം വൈ​​​കാ​​​ൻ കാ​​​ര​​​ണം. അ​​​വ​​​സാ​​​ന സെ​​​മ​​​സ്റ്റ​​​റി​​​ന്‍റെ പ​​​രീ​​​ക്ഷ 2017 ഒ​​​ക്ടോ​​​ബ​​​റി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ ക​​​ഴി​​​ഞ്ഞി​​​ട്ടും ഇ​​​തി​​​ന്‍റെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ ഇ​​​നി​​​യെ​​​ന്തു ചെ​​​യ്യു​​​മെ​​​ന്ന്…

Read More

ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യേ​ണ്ട​കാര്യമില്ല; എംഎൽഎ ഹോസ്റ്റലിൽവെച്ച്  ഡിവൈഎഫ് ഐനേതാവ് പീഡിക്കാൻ ശ്രമിച്ചെന്ന കേസ്;  പ്രതി ജീവൻലാലിന് ജാമ്യം

കൊ​ച്ചി: വ​നി​താ നേ​താ​വി​നെ എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ​വ​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​യ ഡി​വൈ​എ​ഫ്ഐ ഇ​രി​ങ്ങാ​ല​ക്കു​ട ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജീ​വ​ൻ ലാ​ലി​ന് ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചു.പ​രാ​തി ദു​രു​ദ്ദേ​ശ​പ​ര​മാ​ണെ​ന്നും സം​ഭ​വം ന​ട​ന്നെ​ന്നു പ​റ​യു​ന്ന തി​യ​തി ക​ഴി​ഞ്ഞ് ര​ണ്ടു മാ​സം ക​ഴി​ഞ്ഞാ​ണ് യു​വ​തി പ​രാ​തി ന​ൽ​കി​യ​തെ​ന്നും ഹ​ർ​ജി​ക്കാ​ര​ൻ വാ​ദി​ച്ചു. യു​വ​തി​യു​ടെ കൈ​യി​ൽ പ്ര​തി ക​ട​ന്നു​പി​ടി​ച്ചെ​ന്നാ​യി​രു​ന്നു ആ​ദ്യ പ​രാ​തി​യെ​ന്നും പ​രാ​തി​ക്കാ​രി​യും പ്ര​തി​യും സ്വാ​ധീ​ന​മു​ള്ള​വ​രാ​ണെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ ബോ​ധി​പ്പി​ച്ചു. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യേ​ണ്ട​തി​ല്ലെ​ന്ന ഹ​ർ​ജി​ക്കാ​ര​ന്‍റെ വാ​ദം അം​ഗീ​ക​രി​ച്ചാ​ണു ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ അ​നു​വ​ദി​ച്ച​ത്. ബ​ന്ധു​വും ഡി​വൈ​എ​ഫ്ഐ നേ​താ​വു​മാ​യ വ​നി​ത​യോ​ടു മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന കേ​സി​ൽ ജീ​വ​ൻ ലാ​ലി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ 13-ന് ​ഇ​രി​ങ്ങാ​ല​ക്കു​ട എം​എ​ൽ​എ​യു​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ വ​ച്ചാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​നു സ​ഹാ​യി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് യു​വ​തി​യു​ടെ കൂ​ടെ​പോ​യ ജീ​വ​ൻ​ലാ​ൽ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കും വി​ധം​പെ​രു​മാ​റി​യെ​ന്നാ​ണു വ​നി​താ പ്ര​വ​ർ​ത്ത​ക​യു​ടെ…

Read More

വാഹന പുക പരിശോധന കേന്ദ്രത്തില്‍ അമിതഫീസ്; അധികമായി വാങ്ങിയ പണം തിരികെ നൽകാൻ നിർദേശം

കാ​ക്ക​നാ​ട്: ക​ലൂ​രി​ലെ പു​ക പ​രി​ശോ​ധ​നാ കേ​ന്ദ്ര​ത്തി​ൽ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നു അ​മി​ത​ഫീ​സ് ഈ​ടാ​ക്കി​യ​താ​യി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. വാ​ഹ​ന പു​ക പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​മി​ത ഫീ​സ് ഈ​ടാ​ക്കു​ന്നു​വെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ര​ജി​സ്റ്റ​ര്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ 750 പേ​രി​ല്‍ നി​ന്ന് കൂ​ടി​യ ഫീ​സ് ഈ​ടാ​ക്കി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ധി​ക​മാ​യി വാ​ങ്ങി​യ പ​ണം ഫോ​ണി​ല്‍ വി​ളി​ച്ചു​വ​രു​ത്തി തി​രി​കെ ന​ൽ​കാ​ന്‍ നി​ര്‍​ദേ​ശം ന​ല്കി. പ​ണം തി​രി​കെ ന​ല്കി​യ​താ​യി ഉ​റ​പ്പാ​ക്കു​മെ​ന്ന് പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ല്‍​ദോ വ​ര്‍​ഗീ​സ് പ​റ​ഞ്ഞു. പു​ക പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ അം​ഗീ​കാ​രം റ​ദ്ദാ​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ 100 ഓ​ളം പു​ക പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്. എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും പ​രി​ശോ​ധി​ച്ച് ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പു​ക പ​രി​ശോ​ധ​ന​യ്ക്കാ​യി സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​ട്ടു​ള്ള…

Read More

മദ്യലഹരിയില്‍ ‘ഗോസ്റ്റ് റൈഡ്’! തകര്‍ത്തത് രണ്ട് ഓട്ടോറിക്ഷകളും ആറ് ബൈക്കുകളും; ആറുപേര്‍ക്ക് പരിക്ക്; സംഭവം ചാലക്കുടിയില്‍

ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി​യി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ ന​ഗ​ര​മ​ധ്യ​ത്തി​ലൂ​ടെ ഓ​ടി​ച്ച ഇ​ന്നോ​വ കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​ക​ളും ആ​റ് ബൈ​ക്കു​ക​ളും ത​ക​ർ​ത്തു. വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ഒ​രു സ്ത്രീ​യും കു​ട്ടി​യും ഉ​ൾ​പ്പെ​ടെ ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സ്ത്രീ​യു​ടെ നി​ല അ​തീ​വ​ഗു​രു​ത​ര​മാ​ണ്. ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ചാ​ല​ക്കു​ടി പെ​ല്ലി​ശേ​രി ലോ​ന​യു​ടെ മ​ക​ൻ ലി​ജോ, ഭാ​ര്യ അ​നു, മ​ക​ൻ ര​ണ്ട​ര​വ​യ​സു​ള്ള അ​ല​ൻ എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ അ​നു​വി​ന്‍റെ നി​ല​യാ​ണ് അ​തീ​വ​ഗു​രു​ത​രം. ത​ല​യ്ക്കു പ​രി​ക്കേ​റ്റ അ​നു അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ്. ഓ​ട്ടോ​റി​ക്ഷ​യി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ക​ലി​ക്ക​ൽ ഗം​ഗാ​ധ​ര​ൻ​റെ മ​ക​ൻ ചു​ണ്ട​ങ്ങ​പ​റ​ന്പി​ൽ സ​തീ​ശ​നു ഗു​രു​ത​ര പ​രി​ക്കു​ണ്ട്. ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന അ​പ്പോ​ളോ ട​യേ​ഴ്സ് ജീ​വ​ന​ക്കാ​ര​ൻ മു​ള​ന്തു​രു​ത്തി സ്വ​ദേ​ശി സേ​തു, കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ൻ ചാ​ല​ക്കു​ടി സ്വ​ദേ​ശി മു​രു​കേ​ശ​ൻ എ​ന്നി​വ​രെ സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 6.45-നാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. കാ​ർ ഓ​ടി​ച്ചി​രു​ന്ന ചാ​ല​ക്കു​ടി ക​ല്ലേ​ലി ജോ​സി (55) നെ ​നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യി​ൽ…

Read More

പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ മൂ​ന്നം​ഗ​സം​ഘം പി​ടി​യി​ൽ; പി​ടി​ച്ചെ​ടു​ത്ത ടാ​ങ്ക​ർ ലോ​റി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി നടപടി സ്വീകരിക്കുമെന്ന് പോലീസ്

കൊ​ച്ചി: പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ മൂ​ന്നം​ഗ​സം​ഘ​ത്തെ​യും ടാ​ങ്ക​ർ ലോ​റി​യും പ​ന​ങ്ങാ​ട് പോ​ലീ​സ് പി​ടി​കൂ​ടി. കെ ​എ​ൽ 11 എ​ഡി 4295 ടാ​ങ്ക​ർ ലോ​റി​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഡ്രൈ​വ​ർ മ​ട്ടാ​ഞ്ചേ​രി കാ​ട്ടി​പ്പ​റ​ന്പി​ൽ അ​ബ്ദു​ൾ സ​ലാം, സ​ഹാ​യി പ​ള്ളു​രു​ത്തി കൊ​ല്ല​യി​ൽ വീ​ട്ടി​ൽ ഫാ​സി​ൽ, വ​ണ്ടി ഉ​ട​മ പ​ള്ളു​രു​ത്തി കാ​ട്ടി​പ്പ​റ​ന്പി​ൽ അ​മീ​ർ ഇ​ന്നെ​സ​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 12.30 ഓ​ടെ നെ​ട്ടൂ​ർ നോ​ർ​ത്ത് കാ​യ​ലി​നോ​ട് ചേ​ർ​ന്ന് വാ​ഹ​നം പാ​ർ​ക്ക് ചെ​യ്തി​ട്ടി​രി​ക്കു​ന്ന രീ​തി​യി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ഒ​ഴു​ക്കി​ക​ള​യു​ക​യാ​യി​രു​ന്ന പ്ര​തി​ക​ളെ പ​ന​ങ്ങാ​ട് എ​സ്ഐ കെ.​ദീ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മാ​ട​വ​ന സ​ർ​വീ​സ് റോ​ഡി​ലും നെ​ട്ടൂ​ർ കു​ന്പ​ളം ടോ​ളി​ന്‍റെ സ​മീ​പ​ത്തും മാ​ലി​ന്യം തു​ട​ർ​ച്ച​യാ​യി ത​ള്ളി​യ​താ​യി പ​രാ​തി ഉ​യ​ർ​ന്ന​തി​നെ​ത്തു​ർ​ന്ന് പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യി​രു​ന്നു. പി​ടി​ച്ചെ​ടു​ത്ത ടാ​ങ്ക​ർ ലോ​റി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ക​ണ്ടു​കെ​ട്ടാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നേ​ര​ത്തെ ക​ക്കൂ​സ് മാ​ലി​ന്യം…

Read More

ക​ട​ലി​ൽ ചൂ​ട് കൂ​ടു​ന്നു ;സ​മു​ദ്ര​ജീ​വി​ക​ളു​ടെ വം​ശ​നാ​ശ​ത്തി​ന്  വ​ഴി​യൊ​രു​ക്കു​മെ​ന്ന് വി​ദ​ഗ്ധ​ർ

കൊ​ച്ചി: ക​ട​ലി​ൽ ചൂ​ട് കൂ​ടു​ന്ന​ത് സ​മു​ദ്ര​ജീ​വി​ക​ളു​ടെ വം​ശ​നാ​ശ​മ​ട​ക്ക​മു​ള്ള പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​മെ​ന്ന് ശാ​സ്ത്ര സ​മൂ​ഹം. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​റ്റ​വും പു​തി​യ പ്ര​വ​ണ​ത​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് കേ​ന്ദ്ര സ​മു​ദ്ര​മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​നം (സി​എം​എ​ഫ്ആ​ർ​ഐ) സം​ഘ​ടി​പ്പി​ക്കു​ന്ന വി​ന്‍റ​ർ സ്കൂ​ളി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​ണ് ആ​ഗോ​ള​താ​പ​നം മ​ത്സ്യ​മേ​ഖ​ല​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​വെ​ന്ന് അ​ഭി​പ്രാ​യ​മു​യ​ർ​ന്ന​ത്. കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം മ​ൽസ്യോ​ൽ​പാ​ദ​ന​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ടെ​ന്ന് സ​മു​ദ്ര ശാ​സ​ത്ര​ജ്ഞ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സം​ഭ​വി​ക്കു​ന്ന പ്ര​ള​യ​വും വ​ര​ൾ​ച്ച​യും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണെ​ന്ന് 21 ദി​വ​സ​ത്തെ വി​ന്‍റ​ർ സ്കൂ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത കു​ഫോ​സ് വൈ​സ്ചാ​ൻ​സ​ല​ർ ഡോ.​എ. രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. ഉ​യ​ർ​ന്ന ചൂ​ടും കൂ​ടു​ത​ൽ അ​ള​വി​ലു​ള്ള കാ​ർ​ബ​ണ്‍ ഡ​യോ​ക്സൈ​ഡും ക​ട​ലി​നെ അമ്ലീ​ക​രി​ക്കു​ന്നു. ആ​വാ​സ​വ്യ​വ​സ്ഥ​യി​ലും ജൈ​വ​വൈ​വി​ധ്യ​ത്തി​ലും ക്ര​മേ​ണ​യു​ണ്ടാ​കു​ന്ന താ​ള​പ്പി​ഴ​വു​ക​ൾ കാ​ര​ണം ഭാ​വി​യി​ൽ മ​ത്സ്യോ​ൽ​പാ​ദ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യി​ൽ ഗ​ണ്യ​മാ​യ കു​റ​വ് സം​ഭ​വി​ക്കും. ഈ ​സാ​ഹ​ച​ര്യം നേ​രി​ടു​ന്ന​തി​ന് എ​ല്ലാ​വ​രു​ടെ​യും കൂ​ട്ടാ​യ പ്ര​യ​ത്ന​വും പ്ര​തി​ബ​ദ്ധ​ത​യും അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.…

Read More

പിപിപിയിലേക്ക് തിരുവനന്തപുരം വിമാനത്താവളവും; രാ​ജ്യ​ത്തെ ആ​റു വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ ആ​റു വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. തി​രു​വ​ന​ന്ത​പു​രം, അ​ഹ​മ്മ​ദാ​ബാ​ദ്, ജ​യ്പു​ർ, ല​ക്നോ, ഗോ​ഹ​ട്ടി, മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ങ്ങ​ളാ​ണു സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗം ഇ​തി​നു ത​ത്ത്വ​ത്തി​ൽ അം​ഗീ​കാ​രം ന​ൽ​കി. ഇ​തു സം​ബ​ന്ധി​ച്ചു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ നീ​തി ആ​യോ​ഗ് സി​ഇ​ഒ, വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി, സാ​ന്പ​ത്തി​ക​കാ​ര്യ വ​കു​പ്പ് സെ​ക്ര​ട്ട​റി, എ​ക്സ്പെ​ൻ​ഡി​ച്ച​ർ വ​കു​പ്പ് സെ​ക്ര​ട്ട​റി എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​മി​തി​യെ നി​യോ​ഗി​ച്ചു. ഈ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം, നി​യ​ന്ത്ര​ണം, വി​ക​സ​നം എ​ന്നി​വ​യ്ക്കാ​യി പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്തം (പി​പി​പി) കൊ​ണ്ടു​വ​രാ​നാ​ണു സ​ർ​ക്കാ​ർ തീ​രു​മാ​ന​മാ​യ​ത്. പ​ബ്ലി​ക് പ്രൈ​വ​റ്റ് പാ​ർ​ട്ണ​ർ​ഷി​പ്പ് അ​പ്രൈ​സ​ൽ ക​മ്മി​റ്റി(​പി​പി​പി​എ​സി) വ​ഴി​യാ​ണ് ഇ​വ ന​ട​പ്പാ​ക്കു​ക. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ലോ​ക നി​ല​വാ​ര​ത്തി​ലു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, വി​മാ​ന സ​ർ​വീ​സു​ക​ളു​ടെ കൃ​ത്യ​ത തു​ട​ങ്ങി​യ​വ​യാ​ണു പി​പി​പി കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. നി​ല​വി​ൽ ഡ​ൽ​ഹി, മും​ബൈ, ബം​ഗ​ളു​രു, ഹൈ​ദ​രാ​ബാ​ദ്, കൊ​ച്ചി എ​ന്നി​വ പി​പി​പി…

Read More

എ​ടി​എം ക​വ​ർ​ച്ചാ കേസിലെ പ്ര​തി​ക​ളെ കേ​ര​ള​ത്തി​ൽ എ​ത്തി​ച്ചു; ഏ​റ്റു​മാ​നൂ​രി​ലെ ഹൈ​ടെ​ക് സെ​ല്ലി​ൽ എ​ത്തി​ച്ച് ചോ​ദ്യം ചെ​യ്യും

കോട്ടയം: എ​റ​ണാ​കു​ളം, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന എ​ടി​എം ക​വ​ർ​ച്ചാ കേ​സി​ൽ പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ കേ​ര​ള​ത്തി​ൽ എ​ത്തി​ച്ചു. മൂ​ന്നു​പേ​രെ​യാ​ണു പോ​ലീ​സ് ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​ത്. മോ​ഷ​ണ​ത്തി​നു​ശേ​ഷം ഹ​രി​യാ​ന ഷി​ക്ക​പ്പു​ർ മേ​വാ​ത്തി​ലേ​ക്കു ക​ട​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​യ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി പ​പ്പി മി​യോ, ഹ​നീ​ഫ്, ന​സീം ഖാ​ൻ എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്. ഇവരിൽ ഫ​നീ​ഫ്, ന​സീം ഖാ​ൻ എ​ന്നി​വ​രെ​യാ​ണ് കോ​ട്ട​യ​ത്ത് ച​ങ്ങ​നാ​ശേ​രി​യി​ൽ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വി​ടെ​നി​ന്നും ഇ​വ​രെ ഏ​റ്റു​മാ​നൂ​രി​ലെ പോ​ലീ​സി​ന്‍റെ ഹൈ​ടെ​ക് സെ​ല്ലി​ൽ എ​ത്തി​ച്ച് ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം ഡ​ൽ​ഹി​യി​ലെ ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ൽ തി​ഹാ​ർ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ​പ്പി മി​യോ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ല​ഭി​ച്ചി​ട്ടി​ല്ല. ഇ​യാ​ൾ​ക്കാ​യി കോ​ട​തി​യി​ൽ പോ​ലീ​സ് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ഇ​യാ​ളെ​യും കേ​ര​ള​ത്തി​ൽ എ​ത്തി​ക്കും. ഷി​ക്ക​പ്പു​ർ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​വ​ർ​ച്ചാ സം​ഘ​ങ്ങ​ളു​ടെ ഗ്രാ​മ​മാ​യ മേ​വാ​ത്തി​ൽ​നി​ന്നു​മാ​ണ് ഹ​നീ​ഫി​നെ​യും ന​സീ​മി​നെ​യും സം​ഘം പി​ടി​കൂ​ടി​യ​ത്. ട്ര​ക്ക് ഡ്രൈ​വ​റാ​ണ് ന​സീം ഖാ​ൻ.…

Read More

ജപ്‌തി നടപടിക്കെതിരേ സമരം ചെയ്യുന്ന പ്രീത ഷാജിക്ക് നിയമപരമായി ഒരു ആനുകൂല്യത്തിനും അർഹതയില്ലെന്ന് ഹൈക്കോടതി

കൊച്ചി: ജപ്‌തി നടപടിക്കെതിരേ സമരം ചെയ്യുന്ന എറണാകുളം ഇടപ്പള്ളി സ്വദേശിനി പ്രീത ഷാജിക്കെതിരേ ഹൈക്കോടതി. പ്രീതയ്ക്ക് നിയമപരമായി ഒരു ആനുകൂല്യത്തിനും അർഹതയില്ല. സർക്കാരും ഭൂമി ലേലത്തിനു പിടിച്ച രതീഷും ആകുന്നത് ചെയ്യുന്നുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇടപ്പള്ളിയിലെ ഭൂമിക്കു പകരം മറ്റൊരു സ്ഥലത്ത് എട്ടു സെന്‍റ് ഭൂമിയിൽ വീടും 10 ലക്ഷം രൂപയും നൽകാമെന്ന രതീഷിന്‍റെ വാഗ്ദാനം കോടതി വീണ്ടും ആവർത്തിച്ചു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനം അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന് പ്രീത ഷാജിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

Read More

മുല്ലപ്പള്ളിയുടെ ഒളിയമ്പുകൾ; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വി​പ്ല​വം പ​റ​യു​ന്ന നേ​താ​ക്ക​ളെ​യ​ല്ല നാ​ടി​നാ​വ​ശ്യം; പുതുതലമുറ പിൻതുടരേണ്ടതിനെക്കുറിച്ച് ഓർമിപ്പിച്ച് മുല്ലപ്പള്ളി

തി​രു​വ​ന​ന്ത​പു​രം: സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലൂ​ടെ വി​പ്ല​വം പ​റ​യു​ന്ന നേ​താ​ക്ക​ളെ​യ​ല്ല നാ​ടി​നാ​വ​ശ്യ​മെ​ന്നു കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് മു​ല്ല​പ്പ​ള്ളി യു​വ​നേ​താ​ക്ക​ൾ​ക്കെ​തി​രേ ഒ​ളി​യ​ന്പെ​യ്ത​ത്. രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ന്നി​റ​ങ്ങി ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ൽ പ്ര​വ​ർ​ത്ത​നം ന​ട​ത്ത​ണം. മി​ക​ച്ച പാ​ർ​ല​മെ​ന്േ‍​റ​റി​യ​ൻ​മാ​രു​ടെ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന മാ​തൃ​ക​യാ​ണ് പു​തു​ത​ല​മു​റ പി​ന്തു​ട​രേ​ണ്ട​ത്- മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ൾ പ​ങ്കു​വ​യ്ക്കു​ന്ന വി.​ടി ബ​ൽ​റാം എം​എ​ൽ​എ​ക്കെ​തി​രെ മു​ല്ല​പ്പ​ള്ളി മു​ന്പും വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചി​രു​ന്നു. പ്ര​ക​ട​ന​ങ്ങ​ൾ വാ​ട്സാ​പ്പി​ൽ മാ​ത്രം പോ​രെ​ന്നും നി​യ​മ​സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി​യെ​ക്കൊ​ണ്ട് ക​ണ​ക്ക് പ​റ​യി​പ്പി​ക്കു​ന്ന​തി​ലും വേ​ണ​മെ​ന്നു​മാ​യി​രു​ന്നു മു​ല്ല​പ്പ​ള്ളി​യു​ടെ പ​രാ​മ​ർ​ശം.

Read More