സി​നി​മ​യി​ൽ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്ത് പീ​ഡ​നം: പ്ര​തി കൂ​ടു​ത​ൽ പെ​ണ്‍​കു​ട്ടി​ക​ളെ ച​തി​യി​ൽ​പ്പെ​ടു​ത്തി​യ​താ​യി വി​വ​രം

കൊ​ച്ചി: സി​നി​മാ മോ​ഹം ന​ൽ​കി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പി​ടി​യി​ലാ​യ മ​ധ്യ​വ​യ​സ്ക​ൻ കൂ​ടു​ത​ൽ പെ​ണ്‍​കു​ട്ടി​ക​ളെ ച​തി​യി​ൽ​പ്പെ​ടു​ത്തി​യ​താ​യി വി​വ​രം. ഇ​തു​സം​ബ​ന്ധി​ച്ച് ചി​ല സൂ​ച​ന​ക​ൾ ല​ഭി​ച്ച​താ​യും അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചാ​വ​ക്കാ​ട് ഞ​മ​ങ്ങ​നാ​ട് കൊ​ട്ടാ​ര​പ്പാ​ട്ട് ഇ​സ്മ​യി​ലി​നെ (46) നെ​യാ​ണു പാ​ലാ​രി​വ​ട്ടം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നും ടി​വി പ​രി​പാ​ടി​ക​ളി​ൽ അ​വ​താ​ര​ക​യാ​യും അ​വ​സ​രം വാ​ങ്ങി കൊ​ടു​ക്കാ​മെ​ന്നു വാ​ഗ്ദാ​നം ന​ൽ​കി​യാ​ണ് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​സ്മ​യി​ലി​ന്‍റെ ഫോ​ണ്‍ ന​ന്പ​ർ തി​രി​ച്ച​റി​ഞ്ഞു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ചാ​വ​ക്കാ​ട്ടെ വീ​ട്ടി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. സി​നി​മാ​രം​ഗ​ത്തെ ഉ​ന്ന​ത​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു വി​ശ്വ​സി​പ്പി​ച്ചു പെ​ണ്‍​കു​ട്ടി​യേ​യും കൂ​ട്ടു​കാ​രി​ക​ളെ​യും അ​ഭി​മു​ഖ​ത്തി​നെ​ന്നു പ​റ​ഞ്ഞു കൂ​ട്ടി​ക്കൊ​ണ്ടു പോ​യ പ്ര​തി ര​ണ്ടു​പേ​രെ സെ​ല​ക്ട് ചെ​യ്ത​താ​യി അ​റി​യി​ച്ചു. തു​ട​ർ​ന്നു ഹോ​ട്ട​ൽ മു​റി​യി​ൽ മാ​ഡം ഇ​ൻ​റ​ർ​വ്യൂ ചെ​യ്യാ​ൻ കാ​ത്തി​രി​പ്പു​ണ്ടെ​ന്നു പ​റ​ഞ്ഞു. ഇ​തു വി​ശ്വ​സി​ച്ചു മു​റി​യി​ലെ​ത്തി​യ…

Read More

പിസിയുടെ ആശങ്കകൾ; ശ​ബ​രി​മ​ലയിൽ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കണം; കു​ടി​വെ​ള്ള​വും ഭ​ക്ഷ​ണ​വും ഭ​ക്ത​ർ​ക്ക് നി​ഷേ​ധി​ക്കു​ന്നു; അ​നാ​വ​ശ്യ​മാ​യി പോ​ലീ​സി​നെ വി​ന്യ​സി​ച്ച ന​ട​പ​ടി പി​ൻ​വ​ലി​ക്കണം; നിരവധി ആവശ്യവുമായി പിസി ജോർജ് ഹൈക്കോടതിയിൽ

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ൽ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും തീ​ർ​ഥാ​ട​ക​ർ​ക്ക് കു​ടി​വെ​ള്ളം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പി.​സി. ജോ​ർ​ജ് എം​എ​ൽ​എ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ഈ ​മാ​സം 17ന് ​മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് സീ​സ​ണ്‍ ആ​രം​ഭി​ക്കു​ന്പോ​ൾ ന​ട​പ​ടി​ക​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. കു​ടി​വെ​ള്ള​വും ഭ​ക്ഷ​ണ​വും പോ​ലും ഭ​ക്ത​ർ​ക്ക് നി​ഷേ​ധി​ക്കു​ന്ന സാ​ഹ​ച​ര്യം നി​ല​വി​ലു​ണ്ടെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ വാ​ദം. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നാ​ൽ ശൗ​ചാ​ല​യ​ങ്ങ​ളും കു​ളി​മു​റി​ക​ളും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത നി​ല​യി​ലാ​ണ്. ഭ​ക്ത​ർ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നും ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ​ക്കു​മാ​ണ്. പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് സു​ര​ക്ഷ​യു​ടെ പേ​രി​ൽ സ​ന്പൂ​ർ​ണ നി​യ​ന്ത്ര​ണ​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​തു തീ​ർ​ഥാ​ട​ക​ർ​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടി​നു കാ​ര​ണ​മാ​കും. സ​മാ​ധാ​ന​പൂ​ർ​ണ​വും സു​ര​ക്ഷി​ത​വു​മാ​യ തീ​ർ​ഥാ​ട​നം ഭ​ക്ത​രു​ടെ അ​വ​കാ​ശ​മാ​ണെ​ന്നും ശ​ബ​രി​മ​ല​യി​ൽ അ​നാ​വ​ശ്യ​മാ​യി പോ​ലീ​സി​നെ വി​ന്യ​സി​ച്ച ന​ട​പ​ടി പി​ൻ​വ​ലി​ക്കാ​ൻ നി​ർ​ദേ​ശി​ക്ക​ണെ​മ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഹ​ർ​ജി വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കാ​നാ​യി ഹൈ​ക്കോ​ട​തി മാ​റ്റി.

Read More

കൂ​ടാ​ല​പ്പാ​ടി​ലെ ബ​ലി​വേ​ദി​യി​ലേ​ക്കെ​ത്താ​നാ​കാ​തെ  ഫാ. ​ബി​ജോ​യു​ടെ വേ​ർ​പാ​ട്; സം​സ്കാ​രം നാ​ളെ

പെ​രു​ന്പാ​വൂ​ർ: തി​രു​നാ​ൾ ദി​വ്യ​ബ​ലി​യി​ൽ സു​വി​ശേ​ഷ സ​ന്ദേ​ശം ന​ൽ​കാ​നു​ള്ള യാ​ത്ര സി​എം​ഐ വൈ​ദി​ക​നാ​യ ഫാ. ​ബി​ജോ ക​രി​ക്ക​ര​പ്പി​ള്ളി​ക്ക് അ​വ​സാ​ന​യാ​ത്ര​യാ​യി. പെ​രു​ന്പാ​വൂ​ർ കൂ​ടാ​ല​പ്പാ​ട് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള സെ​ന്‍റ് മേ​രീ​സ് ക​പ്പേ​ള​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം തി​രു​നാ​ൾ ദി​വ്യ​ബ​ലി​യി​ലെ പ്ര​സം​ഗ​ക​നാ​യി​രു​ന്ന ഫാ. ​ബി​ജോ ഉ​ച്ച​യ്ക്കു 1.45നാ​ണു പെ​രു​ന്പാ​വൂ​ർ ടൗ​ണി​ൽ ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. സി​എം​ഐ തി​രു​ഹൃ​ദ​യ പ്ര​വി​ശ്യ​യി​ലെ വൈ​ക്കം പൊ​തി സേ​വാ​ഗ്രാം ഭ​വ​നാം​ഗ​മാ​യ ഫാ. ​ബി​ജോ, ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ക​ള​മ​ശേ​രി​യി​ലെ പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സി​ൽ എ​ത്തി​യി​രു​ന്നു. ഇ​വി​ടെ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യി​ർ റ​വ.​ഡോ. ജോ​സ് കു​റി​യേ​ട​ത്തി​നും മ​റ്റു വൈ​ദി​ക​ർ​ക്കു​മൊ​പ്പം ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷ​മാ​ണു ബൈ​ക്കി​ൽ കൂ​ടാ​ല​പ്പാ​ട്ടേ​ക്കു പു​റ​പ്പെ​ട്ട​ത്. 1986 സെ​പ്റ്റം​ബ​ർ 30നു ​ജ​നി​ച്ച ഫാ. ​ബി​ജോ, 2007ലാ​ണു സി​എം​ഐ സ​ന്യാ​സ​സ​ഭ​യി​ൽ ആ​ദ്യ​വ്ര​തം ചെ​യ്ത് അം​ഗ​മാ​യ​ത്. 2017 ജ​നു​വ​രി ഒ​ന്നി​നു പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു. നീ​ലീ​ശ്വ​രം അ​സം​പ്ഷ​ൻ മൊ​ണാ​സ്ട്രി ഇ​ട​വ​ക​യി​ൽ സ​ഹ​വി​കാ​രി​യാ​യി ഒ​രു വ​ർ​ഷ​ത്തെ അ​ജ​പാ​ല​ന സേ​വ​ന​ത്തി​നു​ശേ​ഷ​മാ​ണു പൊ​തി സേ​വാ​ഗ്രാ​മി​ലെ​ത്തി​യ​ത്.…

Read More

എഴുപത്തിയഞ്ചു കോടിയുടെ വൈ​പ്പി​ൻ തീ​ര​ദേ​ശ ഹൈവേ പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ചു ; പ​ക​രം എ​ട്ട് മീ​റ്റ​ർ വീ​തി​യി​ൽ ലി​ങ്ക്റോ​ഡ് 

വൈ​പ്പി​ൻ: ഇ​ട​ത് സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാ​മ​ത്തെ ബ​ജ​റ്റി​ൽ വൈ​പ്പി​ൻ മ​ണ്ഡ​ല​ത്തി​നാ​യി നീ​ക്കി​വെ​ച്ച 75 കോ​ടി രൂ​പ​യു​ടെ വൈ​പ്പി​ൻ തീ​ര​ദേ​ശ ഹൈ​വേ പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ചു. സ​ർ​ക്കാ​ർ ഏ​റെ കൊ​ട്ടി​ഘോ​ഷി​ച്ച ഈ ​പ​ദ്ധ​തി​യു​ടെ സ​ർ​വേയും മ​ണ്ണു പ​രി​ശോ​ധ​ന​യും അ​ലൈ​ൻ​മെ​ന്‍റ് നി​ർണ​യ​വു​മെ​ല്ലാം പൂ​ർ​ത്തി​യാ​യ​താ​ണ്. ഇ​രു​വ​ശ​ങ്ങ​ളി​ലും ഡ്രൈ​നേ​ജും ന​ട​പ്പാ​ത​യു​മു​ൾ​പ്പെ​ടെ 10 മീ​റ്റ​ർ വീ​തി​യി​ൽ റോ​ഡ് നി​ർ​മിക്കാ​നാ​യി​രു​ന്നു പൊ​തു​മ​രാ​മ​ത്തി​ന്‍റെ നീ​ക്കം. എ​സ്റ്റി​മേ​റ്റ് പൂ​ർ​ത്തി​യാ​യ​പ്പോ​ൾ പ​ദ്ധ​തി തു​ക 130 കോ​ടി​യാ​യി ഉ​യ​രു​ക​യും ചെ​യ്തു. കി​ഫ്ബി​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഘ​ട്ടം​ഘ​ട്ട​മ​ായി നി​ർ​മിക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ പാ​ത​യ്ക്ക് 12 മീ​റ്റ​ർ വീ​തി​വേ​ണ​മെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് ഇ​ട​ക്കാ​ല​ത്ത് പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്ന​താ​ണ് സ്ഥ​ലം എം​എ​ൽ​എ എ​സ് .ശ​ർ​മ​യു​ടെ വി​ശ​ദീ​ക​ര​ണം. 12 മീ​റ്റ​റി​ൽ പാ​ത നി​ർ​മി​ക്കു​ന്പോ​ൾ കൂ​ടു​ത​ൽ സ്ഥ​ലം ഏ​റ്റെ​ടു​ക്കേ​ണ്ടി വ​രു​ക​യും 23 കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ നി​ന്നും 240 മ​ത്സ്യ​ത്തൊഴി​ലാ​ളി​കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ച​തോ​ടെ വാ​ഹ​ന​ക്കു​രു​ക്ക് മൂ​ലം അ​പ​ക​ട​മേ​ഖ​ല​യാ​യി മാ​റി​യ വൈ​പ്പി​ൻ…

Read More

കൊച്ചിയിലെ വന്‍മയക്കുമരുന്നുവേട്ട! വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക് ഇഞ്ചക്ഷന്‍ ചെയ്യുന്നത് ഒരു സിറിഞ്ചു ഉപയോഗിച്ച്; മയക്കുമരുന്ന് എത്തിച്ചു നല്‍കുന്ന രണ്ടു പേരുടെ വിവരങ്ങള്‍ ലഭിച്ചു

കൊ​ച്ചി: മ​ട്ടാ​ഞ്ചേ​രി​യി​ൽ നി​ന്നും 503 ആം​പ്യൂ​ളു​ക​ളും 140 നെ​ട്ര​സ​പാം ഗു​ളി​ക​ക​ളും പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. കൊ​ച്ചി പ​ള്ളു​രു​ത്തി, പെ​രു​ന്പ​ട​പ്പ് കോ​ണം ക​ര​യി​ൽ ക​ട്ട​ത്ത​റ വീ​ട്ടി​ൽ ഗു​ലാ​ബ് (46) ആ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്. എ​റ​ണാ​കു​ളം എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ന്‍റ് ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക്ക് സ്പെ​ഷ്യ​ൽ സ്ക്വാ​ഡും എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് മ​യ​ക്കു​മ​രു​ന്നു​മാ​യി ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഗു​ലാ​ബി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും ഇ​യാ​ൾ​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചു ന​ൽ​കു​ന്ന ര​ണ്ടു​പേ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ എ​ക്സൈ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ ത​ന്നെ​യു​ള്ള ഇ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്നും എ​ക്സൈ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തോ​പ്പും​പ​ടി പ​ന​യ​പ്പി​ള്ളി​യി​ലെ ഗോ​ൾ​ഡ​ൻ മു​ക്കി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ഗു​ലാ​ബ് മു​ന്പും ആം​പ്യൂ​ൾ കേ​സി​ൽ പ്ര​തി​യാ​യി​ട്ടു​ള്ള​യാ​ളാ​ണ്. മ​യ​ക്കു​മ​രു​ന്നു​ക​ൾ വീ​ട്ടി​നു​ള്ളി​ൽ സൂ​ക്ഷി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു. ആ​വ​ശ്യ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ളു​ക​ൾ​ക്ക് ഇ​ഞ്ച​ക്ഷ​ൻ ചെ​യ്തു കൊ​ടു​ക്കു​ന്ന പ്ര​തി…

Read More

അമ്മയല്ലേ “എല്ലാം’ ശരിയാകും; അ​നി​ശ്ചി​ത​ത്വം നീ​ങ്ങി; അ​​​മ്മ​​​യു​​​ടെ താ​​​ര​​​നി​​​ശ ഡി​​​സം​​​ബ​​​ർ ഏ​​​ഴി​​​നും നി​ർ​മാ​താ​ക്ക​ളു​ടെ താ​ര​നി​ശ മാ​ർ​ച്ചി​ലും നടത്താൻ തീരുമാനം

കൊ​​​ച്ചി: താ​​​ര​​സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​മ്മ​​​യു​​​ടെ താ​​​ര​​​നി​​​ശ ഡി​​​സം​​​ബ​​​ർ ഏ​​​ഴി​​​ന് അ​​​ബു​​​ദാ​​​ബി​​​യി​​​ൽ ന​​​ട​​​ക്കും. ഇ​​​ത് സം​​​ബ​​​ന്ധി​​​ച്ച് ച​​ല​​ച്ചി​​ത്ര നി​​​ർ​​​മാ​​​താ​​​ക്ക​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​യും താ​​ര​​സം​​ഘ​​ട​​ന​​യാ​​യ അ​​​മ്മ​​​യും കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ലാ​​​ണ് തീ​​​രു​​​മാ​​​ന​​​മാ​​​യ​​​ത്. നി​​​ർ​​​മാ​​​താ​​​ക്ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന താ​​​ര​​​നി​​​ശ 2019 മാ​​​ർ​​​ച്ചി​​​ൽ ന​​​ട​​​ത്താ​​​നും യോ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യി. പ്ര​​​ള​​​യാ​​​ന​​​ന്ത​​​ര കേ​​​ര​​​ള​​​ത്തി​​​ന്‍റെ പു​​​ന​​​ർ​​​നി​​​ർ​​​മാ​​ണ​​​ത്തി​​​ന് ഫ​​​ണ്ട് ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി അ​​​ബു​​​ദാ​​​ബി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന താ​​​ര​​​നി​​​ശ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​വം​​​ബ​​​ർ 28 മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ ഒ​​​ന്പ​​​തു വ​​​രെ ചി​​​ത്രീ​​​ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾ നി​​​ർ​​​ത്തി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന് അ​​മ്മ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ്രൊ​​​ഡ​​​ക്‌​​ഷ​​​ൻ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വു​​​ക​​​ളോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ത​​​ങ്ങ​​​ളോ​​​ട് കൂ​​​ടി​​​യാ​​​ലോ​​​ചി​​​ക്കാ​​​തെ അ​​​മ്മ ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​തി​​​ൽ ഫി​​​ലിം പ്രൊ​​​ഡ്യൂ​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ എ​​​തി​​​ർ​​​പ്പ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഇ​​​തോ​​​ടെ അ​​​ബു​​​ദാ​​​ബി​​​യി​​​ലെ താ​​​ര​​​നി​​​ശ അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​ലാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തേ​​ത്തു​​ട​​​ർ​​​ന്നാ​​​ണ് ഇ​​​ന്ന​​​ലെ കൊ​​​ച്ചി​​​യി​​​ൽ അ​​​മ്മ പ്ര​​​സി​​​ഡ​​​ന്‍റ് മോ​​​ഹ​​​ൻ​​​ലാ​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​രു സം​​​ഘ​​​ട​​​ന​​​ക​​​ളും ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​ത്. യോ​​​ഗ​​​ത്തി​​​ൽ പ​​​രി​​​പാ​​​ടി​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ക​​​രാ​​​റി​​​ൽ ഇ​​​രു സം​​​ഘ​​​ട​​​ന​​​ക​​​ളും ഒ​​​പ്പു​​​വ​​​ച്ചു. നി​​​ർ​​​മാ​​​താ​​​ക്ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ താ​​​ര​​നി​​​ശ ന​​​ട​​​ത്താ​​​ൻ മൂ​​​ന്ന് വ​​​ർ​​​ഷ​​​മാ​​​യി…

Read More

പിള്ളയുടെ ശരികൾ മാറിമറിയുന്നു; ത​ന്ത്രി ഫോ​ണി​ൽ നി​യ​മോ​പ​ദേ​ശം തേ​ടി; ന​ട അ​ട​യ്ക്കാ​ൻ താ​ൻ നി​ർ​ദേ​ശി​ച്ചിരുന്നുവെന്നുമുള്ള നിലപാടിലേക്ക് വീ​ണ്ടും ശ്രീ​ധ​ര​ൻ​പി​ള്ള

കൊ​ച്ചി: ശ​ബ​രി​മ​ല ത​ന്ത്രി നി​യ​മോ​പ​ദേ​ശം തേ​ടി ത​ന്നെ ഫോ​ണ്‍ വി​ളി​ച്ചെ​ന്ന മു​ൻ പ​രാ​മ​ർ​ശ​ത്തി​ൽ ഉ​റ​ച്ച് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള. ക​ണ്ഠ​ര് രാ​ജീ​വ​രു​മാ​യി സം​സാ​രി​ച്ചു​വെ​ന്നു പ്ര​സം​ഗി​ക്കു​ന്ന​തി​ന്‍റെ സി​ഡി ശ്രീ​ധ​ര​ൻ​പി​ള്ള ഹൈ​ക്കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കോ​ഴി​ക്കോ​ട് യു​വ​മോ​ർ​ച്ച വേ​ദി​യി​ൽ പ്ര​സം​ഗി​ച്ച​തി​ന്‍റെ സി​ഡി​യാ​ണു ശ്രീ​ധ​ര​ൻ​പി​ള്ള കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. ശ​ബ​രി​മ​ല​യു​ടെ സു​ര​ക്ഷാ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഐ​ജി ശ്രീ​ജി​ത്ത് ര​ണ്ടു സ്ത്രീ​ക​ളു​മാ​യി സ​ന്നി​ധാ​ന​ത്തി​ന് അ​ടു​ത്തെ​ത്തി​യ​പ്പോ​ൾ ശ​ബ​രി​മ​ല ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ര് ത​ന്നെ വി​ളി​ച്ച് നി​യ​മോ​പ​ദേ​ശം തേ​ടി​യി​രു​ന്നു​വെ​ന്നും ന​ട അ​ട​യ്ക്കാ​ൻ താ​ൻ നി​ർ​ദേ​ശി​ച്ചെ​ന്നു​മാ​യി​രു​ന്നു ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ മു​ൻ പ​രാ​മ​ർ​ശം. എ​ന്നാ​ൽ പി​ന്നാ​ലെ പി​ള്ള​യെ ത​ള്ളി ത​ന്ത്രി രം​ഗ​ത്തെ​ത്തി. താ​ൻ ആ​രോ​ടും ഫോ​ണി​ൽ വി​ളി​ച്ചു നി​യ​മോ​പ​ദേ​ശം തേ​ടി​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു ത​ന്ത്രി​യു​ടെ മ​റു​പ​ടി. ഇ​തോ​ടെ ന​ട​യ​ട​യ്ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു ത​ന്നെ വി​ളി​ച്ചി​ല്ലെ​ന്നു ത​ന്ത്രി പ​റ​ഞ്ഞെ​ങ്കി​ൽ അ​താ​ണ് ശ​രി​യെ​ന്നും ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ പേ​ര് താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നു​മു​ള്ള നി​ല​പാ​ടി​ലേ​ക്കു ക​ഴി​ഞ്ഞ ദി​വ​സം ശ്രീ​ധ​ര​ൻ​പി​ള്ള എ​ത്തി. ഈ ​നി​ല​പാ​ടി​നെ…

Read More

സിസിടിവിയും ചതിച്ചു; ഇന്‍ഷ്വറന്‍സ് പോര്‍ട്ടല്‍ ഓഫീസ് ജീവനക്കാരിയെ കബളിപ്പിച്ച് അജ്ഞാതന്‍ തട്ടിയെടുത്ത് 5500 രൂപ

വൈ​പ്പി​ൻ: ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ർ​ട്ട​ൽ ഓ​ഫീ​സി​ലെ​ത്തി​യ അ​ജ്ഞാ​ത​ൻ ജീ​വ​ന​ക്കാ​രി​യെ ക​ബ​ളി​പ്പി​ച്ച് 5,500 രൂ​പ ക​വ​ർ​ന്നു. ഓ​ച്ച​ന്തു​രു​ത്ത് ക​ന്പ​നി​പ്പ​ടി ബ​സ് സ്റ്റോ​പ്പി​നു തെ​ക്കു​ഭാ​ഗ​ത്തു​ള്ള യു​ണൈ​റ്റ​ഡ് ഇ​ന്ത്യാ ഇ​ൻ​ഷ്വ​റ​ൻ​സി​ന്‍റെ പോ​ർ​ട്ട​ൽ ഓ​ഫീ​സി​ൽ​നി​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ​ണം ക​ബ​ളി​പ്പി​ച്ച​ത്. ഉ​ച്ച​യ്ക്ക് 12.40 ഓ​ടെ ഈ ​ഓ​ഫീ​സ് ന​ട​ത്തു​ന്ന മി​ൽ​ട്ട​ൺ എ​ന്ന​യാ​ളെ അ​ന്വേ​ഷി​ച്ചെ​ത്തി​യ 45 വ​യ​സ് പ്രാ​യമുള്ളയാളാ ണു ക​ബ​ളി​പ്പി​ക്കൽ നടത്തിയത്്. മി​ൽ​ട്ട​ൺ ഓ​ഫീ​സി​ലി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് ബൈ​ക്കി​ലെ​ത്തി​യ ഇ​യാ​ൾ ജീ​വ​ന​ക്കാ​രി​യോ​ട് മി​ൽ​ട്ട​ന്‍റെ ഫോ​ൺ ന​ന്പ​ർ വാ​ങ്ങി അ​വ​രു​ടെ മു​ന്നി​ൽ വ​ച്ചു​ത​ന്നെ മി​ൽ​ട്ട​ണെ വി​ളി​ക്കു​ന്ന​താ​യി അ​ഭി​ന​യി​ക്കു​ക​യും ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രി​യി​ൽ​നി​ന്ന് പ​ണം വാ​ങ്ങി​ക്കോ​ട്ടെ എ​ന്നു ചോ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തു ശ​രി​യാ​ണെ​ന്നു തെ​റ്റി​ദ്ധ​രി​ച്ച ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി പ​ണം ന​ൽ​കു​ക​യും ചെ​യ്തു. പി​ന്നീ​ട് മി​ൽ​ട്ട​ൺ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് അ​ജ്ഞാ​ത​ൻ ക​ബ​ളി​പ്പി​ച്ച​താ​യി മ​ന​സി​ലാ​യ​ത്. സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ​ക​ളി​ൽ ആ​ളു​ടെ ദൃ​ശ്യ​വും വാ​ഹ​ന​വും പ​തി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും അ​വ്യ​ക്ത​മാ​ണ്. ഞാ​റ​ക്ക​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

മൂന്നു മ​ക്ക​ളെ​യും സ​മ​ർ​പ്പി​ത​ശു​ശ്രൂ​ഷ​യി​ലേ​ക്കു കൈ​പി​ടി​ച്ചു വി​ൽ​സ​നും ലി​സി​യും

സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: സ്നേ​ഹി​ച്ചു വ​ള​ർ​ത്തി​യ മ​ക്ക​ളെ പൂ​ർ​ണ​മാ​യും ദൈ​വ​ത്തി​ന്‍റെ​യും ദൈ​വ​ജ​ന​ത്തി​ന്‍റെ​യും ശു​ശ്രൂ​ഷ​യ്ക്കാ​യി പ​റ​ഞ്ഞ​യ​യ്ക്കാ​ൻ മ​ന​സൊ​രു​ക്കി​യ മാ​താ​പി​താ​ക്ക​ൾ പു​തി​യ​കാ​ല​ത്തെ സ​മ​ർ​പ്പി​ത​വി​ചാ​ര​ങ്ങ​ൾ​ക്കു പ്ര​ചോ​ദ​ന​മാ​കു​ന്നു. എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ കൊ​ര​ട്ടി കാ​ടു​കു​റ്റി കൊ​ല്ലം​പ​റ​ന്പി​ൽ വി​ൽ​സ​ൻ-​ലി​സി ദ​ന്പ​തി​ക​ളാ​ണു ത​ങ്ങ​ളു​ടെ മൂ​ന്നു പെ​ൺ​മ​ക്ക​ളെ​യും സ​മ​ർ​പ്പി​ത​ശു​ശ്രൂ​ഷ​യി​ലേ​ക്കു കൈ​പി​ടി​ച്ച​ത്. മ​ക്ക​ളാ​യ ഹി​ത, ദി​വ്യ, അ​നു എ​ന്നി​വ​ർ ഫ്രാ​ൻ​സി​സ്ക​ൻ ക്ലാ​രി​സ്റ്റ് കോ​ണ്‍​ഗ്രി​ഗേ​ഷ​നി​ൽ (എ​ഫ്സി​സി) അം​ഗ​ങ്ങ​ളാ​യി സ​ന്ന്യാ​സ​ജീ​വി​ത​ത്തി​ന്‍റെ ആ​ന​ന്ദ​ത്തി​ലാ​ണ്. സ്കൂ​ൾ പ​ഠ​ന​ത്തി​ൽ മി​ക​വി​ന്‍റെ ഉ​യ​ര​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ​ശേ​ഷ​മാ​ണു മൂ​വ​രും സ​ന്ന്യാ​സ​വി​ളി സ്വീ​ക​രി​ച്ചു സ​മ​ർ​പ്പി​ത സ​ഞ്ചാ​രം തു​ട​ങ്ങി​യ​ത്. ര​ണ്ടു പേ​രും പ്രേ​ഷി​ത​പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടു​ള്ള ആ​ഭി​മു​ഖ്യ​മ​റി​ഞ്ഞു മി​ഷ​ൻ മേ​ഖ​ല​യി​ൽ സേ​വ​നം തെ​ര​ഞ്ഞെ​ടു​ത്തു. 2011ലാ​യി​രു​ന്നു മൂ​ത്ത മ​ക​ൾ സി​സ്റ്റ​ർ ഹി​ത തെ​രേ​സി​ന്‍റെ പ്ര​ഥ​മ വ്ര​ത​വാ​ഗ്ദാ​നം. എ​ഫ്സി​സി​യു​ടെ ഭോ​പ്പാ​ൽ അ​മ​ല പ്രോ​വി​ൻ​സി​ന്‍റെ ഭാ​ഗ​മാ​യാ​ണു സ​മ​ർ​പ്പി​ത​ശു​ശ്രൂ​ഷ. ഇ​ൻ​ഡോ​റി​ലെ സെ​മി​ലി​യി​ൽ വി​ല്ലേ​ജു​ക​ളി​ലെ പാ​വ​പ്പെ​ട്ട​വ​ർ​ക്കി​ട​യി​ൽ സേ​വ​നം ചെ​യ്യു​ക​യാ​ണു സി​സ്റ്റ​ർ ഹി​ത. നീ​റ്റ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച സ്കോ​ർ ഉ​ണ്ടാ​യി​രു​ന്നു. ര​ണ്ടാ​മ​ത്തെ മ​ക​ൾ സി​സ്റ്റ​ർ ദി​വ്യ…

Read More

എ​ള​ങ്കു​ന്ന​പ്പു​ഴ​ പഞ്ചായത്ത് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; കായലിൽ ചാടി   മരിച്ച കൃ​ഷ്ണ​ന്‍റെ മ​ക​ൻ ഇ​ട​തു സ്ഥാ​നാ​ർ​ഥി​

വൈ​പ്പി​ൻ: എ​ള​ങ്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്ത് 22-ാം വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എ​മ്മി​നെ​തി​രേ കു​റി​പ്പെ​ഴു​തു ആ​ത്മ​ഹ​ത്യ​ചെ​യ്ത വി.​കെ. കൃ​ണ​ന്‍റെ മ​ക​ൻ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കും. ആ​ത്മ​ഹ​ത്യാ​കു​റി​പ്പ് എ​ഴു​തി ഫെ​റി​ബോ​ട്ടി​ൽ നി​ന്നും കാ​യ​ലി​ൽ ചാ​ടി മ​രി​ച്ച 22-ാംവാ​ർ​ഡ് സി​പി​എം അം​ഗ​മാ​യി​രു​ന്ന വി.​കെ. കൃ​ഷ്ണ​ന്‍റെ മ​ക​ൻ സ​ന്പ​ത്ത് കു​മാ​ർ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. 18നു ​ന​ട​ക്കു​ന്ന ക​ർ​ത്തേ​ടം ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ലും സ​ന്പ​ത്ത്കു​മാ​ർ ഇ​ട​തു​പാ​ന​ലി​ന്‍റെ സ്ഥാ​നാ​ർ​ഥി​യാ​ണ്. നേ​ര​ത്തെ ഒ​രു സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​ത്തി​ന്‍റെ പേ​രാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി പ​റ​ഞ്ഞു കേ​ട്ടി​രു​ന്ന​തെ​ങ്കി​ലും അ​വ​സാ​നം സി​പി​എം സ​ന്പ​ത്ത് കു​മാ​റി​നെ നി​ർ​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​ന്‍റെ അ​വ​സാ​ന ദി​ന​മാ​യ 12 നു ​രാ​വി​ലെ സ​ന്പ​ത്ത്കു​മാ​ർ പ​ത്രി​ക സ​മ​ർ​പ്പി​ക്കും. യു​ഡി​എ​ഫി​നു ഇ​നി​യും സ്ഥാ​നാ​ർ​ഥി​യാ​യി​ല്ലെ​ന്നാ​ണ് സൂ​ച​ന. ഘ​ട​ക​ക​ക്ഷി​യാ​യ കേ​ര​ളാ​കോ​ണ്‍​ഗ്ര​സ് എ​മ്മി​നാ​ണ് ഈ ​സീ​റ്റ്. ഇ​വി​ടെ നാ​ലു​സ്ഥാ​നാ​ർ​ഥി​ക​ളെ ഇ​വ​ർ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​സാ​ന തീ​രു​മാ​നം ആ​യി​ല്ല. ഇ​തി​നി​ടെ ഈ ​സീ​റ്റ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ത്രം കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കേ​ര​ള​കോ​ണ്‍​ഗ്ര​സ്…

Read More