അമ്പതാം  വി​വാ​ഹ വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന് നീ​ക്കി​വ​ച്ച തു​ക പ്ര​ള​യ​ത്തി​ൽ വീ​ട് ത​ക​ർ​ന്ന​വ​ർ​ക്ക്  നൽകി മാതൃകയായി  പോ​ൾ പൊ​ൻ​ക​ല്ലു​ങ്ക​ൽ

വാ​ഴ​ക്കു​ളം: വി​വാ​ഹ വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന് നീ​ക്കി​വ​ച്ചി​രു​ന്ന തു​ക പ്ര​ള​യ​ത്തി​ൽ വീ​ടു​ത​ക​ർ​ന്ന​വ​ർ​ക്കാ​യി ന​ൽ​കി റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പ​ക​ൻ മാ​തൃ​ക​യാ​യി. ന​ടു​ക്ക​ര സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പ​ക​നാ​യി​രു​ന്ന പോ​ൾ പൊ​ൻ​ക​ല്ലു​ങ്ക​ലാ​ണ് വീ​ടു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നു സം​ഭാ​വ​ന ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ മാ​സ​ത്തി​ൽ ഇ​ദേ​ഹ​ത്തി​ന്‍റെ അ​ന്പ​താം വി​വാ​ഹ വാ​ർ​ഷി​ക​മാ​യി​രു​ന്നു.​എ​ന്നാ​ൽ വി​ദേ​ശ​ത്താ​യി​രി​ക്കു​ന്ന മ​ക്ക​ളു​ടെ അ​വ​ധി ക​ണ​ക്കാ​ക്കി ക​ഴി​ഞ്ഞ മാ​സം ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ത്താ​നി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് മ​ഞ്ഞ​ള​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ തൊ​ടു​പു​ഴ, മു​വാ​റ്റു​പു​ഴ​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള വീ​ടു​ക​ൾ പ്ര​ള​യം ത​ക​ർ​ത്ത​ത്. നാ​ലു വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ഇ​രു​പ​തോ​ളം വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ന​ശി​ച്ചു. ഇ​ത​റി​ഞ്ഞ പോ​ൾ വി​വാ​ഹ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ വേ​ണ്ടെ​ന്നു വ​യ്ക്കു​ക​യാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റും മ​ഞ്ഞ​ള​ളൂ​ർ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​യ ജോ​സ് പെ​രു​ന്പി​ള​ളി​ക്കു​ന്നേ​ൽ ര​ക്ഷാ​ധി​കാ​രി​യും കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി ത​ന്നി​ട്ടാ​മാ​ക്ക​ൽ ചെ​യ​ർ​മാ​നും രാ​ജ​ശ്രീ അ​നി​ൽ, എ​ൻ.​ജെ. ജോ​ർ​ജ്, പി.​ബി.​സാ​ബു, ഇ.​കെ. സു​രേ​ഷ് എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളു​മാ​യി ആ​രം​ഭി​ച്ച പു​ന​ർ​ജ​നി ഭ​വ​ന​പ​ദ്ധ​തി​യി​ലേ​ക്ക് സം​ഭാ​വ​ന…

Read More

ഡോ. ​ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​ന്  ഹൈക്കോടതിയുടെ  ജാ​മ്യം

കൊ​ച്ചി: ക​ന്യാ​സ്ത്രീ​യു​ടെ പ​രാ​തി​യി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്ന ഡോ.​ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​ന് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. കേ​ര​ള​ത്തി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്ന​ത​ട​ക്ക​മു​ള്ള ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. പാ​സ്പോ​ർ​ട്ട് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്ക​ണം, സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്, അ​ന്യാ​യ​മാ​യി കേ​സി​ൽ ഇ​ട​പെ​ട​രു​ത്, ര​ണ്ടാ​ഴ്ച കൂ​ടു​ന്പോ​ൾ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ മു​ന്പാ​കെ ഹാ​ജ​രാ​ക​ണം തു​ട​ങ്ങി​യ ഉ​പാ​ധി​ക​ളും കോ​ട​തി മു​ന്നോ​ട്ട് വ​ച്ചി​ട്ടു​ണ്ട്. ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ര​ണ്ടാ​മ​ത്തെ ജാ​മ്യ ഹ​ർ​ജി​യി​ലാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ 21 ന് ​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഡോ. ​ഫ്രാ​ങ്കോ മു​ള​യ്ക്ക​ൽ നേ​ര​ത്തെ ഈ ​കേ​സി​ൽ ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് സിം​ഗി​ൾ​ബെ​ഞ്ച് ത​ള്ളി​യി​രു​ന്നു. അ​ഞ്ച് ക​ന്യാ​സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ര​ഹ​സ്യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടെ​ന്നും ഈ ​ഘ​ട്ട​ത്തി​ൽ ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​ത് സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​നി​ട​യാ​ക്കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ അ​ന്ന് ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ർ​ത്ത​ത്. തു​ട​ർ​ന്നാ​ണ് ഹൈ​ക്കോ​ട​തി ജാ​മ്യ ഹ​ർ​ജി ത​ള്ളി​യ​ത്. എ​ന്നാ​ൽ, ഇ​വ​രു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​യേ​ണ്ട…

Read More

വടവുകോട് കടവരാന്തയിൽ യുവാവിന്‍റെ മൃതദേഹം; കൊലപാതകമെന്ന് സംശയം

കി​ഴ​ക്ക​മ്പ​ലം: വ​ട​വു​കോ​ട് പു​ത്ത​ൻ​കു​രി​ശ് പ​ഞ്ചാ​യ​ത്തി​ലെ വ​ട​വു​കോ​ട് കാ​ണി​നാ​ട്ടി​ൽ ക​ട വ​രാ​ന്ത​യി​ൽ ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ബി​ഹാ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദി(40)​ന്‍റെ മൃതദേഹമാണ് ഇ​ന്നു പു​ല​ർ​ച്ചെ 5.30 ഓ​ടെ ക​ണ്ടെ​ത്തി​യ​ത്. കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കാ​ണി​നാ​ട് ക​ള്ളു​ഷാ​പ്പി​ന് സ​മീ​പ​മു​ള്ള ക​ട വ​രാ​ന്ത​യി​ൽ മൂ​ക്കി​ൽ നി​ന്നും ര​ക്തം വാ​ർ​ന്ന നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം കി​ട​ന്നി​രു​ന്ന​ത്. മു​ഖ​ത്തും നെ​ഞ്ചി​ലും ര​ക്തം വാ​ർ​ന്നു കി​ട​ക്കു​ന്നു​ണ്ട്. കാ​ണി​നാ​ട് കു​റ്റ​യി​ലു​ള്ള പെ​യിന്‍റ് നി​ർ​മാ​ണ സ്ഥാ​പ​ന​ത്തി​ലെ തൊ​ഴി​ലാ​ളി​യാ​ണ്. ഇ​ന്ന​ലെ നാ​ട്ടു​കാ​രു​മാ​യും ഇതര സം​സ്ഥാ​ന​ക്കാ​രു​മാ​യും കാ​ണി​നാ​ട് ജം​ഗ്ഷ​നി​ൽവ​ച്ച് വാ​ക്ക് ത​ർ​ക്ക​മു​ണ്ടാ​ക്കി​യ​താ​യും പ​റ​യു​ന്നു. ഇ​യാ​ളോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്. അ​മ്പ​ല​മേ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഫോ​റ​ൻ​സി​ക്, വി​ര​ല​ട​യാ​ള വി​ദ​ഗ്ദ്ധ​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പോ​ലീ​സ് സ​ർ​ജ​ന്‍റെ നേതൃത്വത്തിൽ പോ​സ്റ്റ് മോ​ർ​ട്ട​ം നടത്തിയശേഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ല്കും.

Read More

ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നിൽ വാഹന പാർക്കിംഗിനായി ഗ്രൗ​ണ്ടും ബ​ഹു​നി​ല കെട്ടിടവും നിർമിക്കും

ആ​ലു​വ: അ​നു​ദി​നം വ​ർ​ധി​ക്കു​ന്ന യാ​ത്ര​ക്കാ​രെ​യും വാ​ഹ​ന​ങ്ങ​ളെ​യും കൊ​ണ്ട് വീ​ർ​പ്പു​മു​ട്ടു​ന്ന ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഇ​രു​ഭാ​ഗ​ത്തു​മാ​യി ബ​ഹു​നി​ല പാ​ർ​ക്കിം​ഗ് കെട്ടിടവും പു​തി​യ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടും ഒ​രു​ങ്ങു​ന്നു. കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ന് എ​തി​ർ​വ​ശ​ത്താ​ണു പു​തി​യ റെ​യി​ൽ​വേ ടി​ക്ക​റ്റ് കൗ​ണ്ട​റും അ​തി​നോ​ടു ചേ​ർ​ന്ന് ബ​ഹു​നി​ല പാ​ർ​ക്കിം​ഗ് കെ​ട്ടി​ട​വും ഉ​യ​രു​ക. അ​തേ​സ​മ​യം ട്രാ​ക്കു​ക​ൾ​ക്ക് അ​പ്പു​റം പ​ടി​ഞ്ഞാ​റു​ള്ള എ​സ്എ​ൻ​ഡി​പി സ്കൂ​ളി​നോ​ട് ചേ​ർ​ന്നാ​ണ് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ പു​തി​യ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട് നി​ർ​മി​ക്കു​ന്ന​ത്. പു​തി​യ പ്ര​വേ​ശ​ന ക​വാ​ട​വും ഉ​ണ്ടാ​കും.3.2 കോ​ടി രൂ​പ​യാ​ണ് ഇ​തി​നാ​യി റെ​യി​ൽ​വേ പ​ദ്ധ​തി തു​ക​യാ​യി പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ന് എ​തി​ർ​വ​ശ​ത്ത് നി​ർ​മി​ക്കു​ന്ന ബ​ഹു​നി​ല പാ​ർ​ക്കിം​ഗ് കെ​ട്ടി​ട​ത്തി​ൽ 50 കാ​റു​ക​ൾ​ക്കും 200 ഇ​രു​ച​ക്ര​വാ​ഹ​ങ്ങ​ൾ​ക്കും ഒ​രേ​സ​മ​യം പാ​ർ​ക്ക് ചെ​യ്യാ​നാ​കും. മ​റു​ഭാ​ഗ​ത്തെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ 300 ഇ​രു​ച​ക്ര​വാ​ഹ​ങ്ങ​ൾ​ക്കും പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കാ​നാ​കും. നി​ല​വി​ൽ ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ 50 കാ​റു​ക​ൾ​ക്കും 200 ഇ​രു​ച​ക്ര വാ​ഹ​ങ്ങ​ൾ​ക്കും മാ​ത്ര​മേ ര​ണ്ടി​ട​ത്താ​യി പാ​ർ​ക്ക് ചെ​യ്യാ​നാ​കൂ. അ​തി​നി​ട​യി​ൽ…

Read More

പതിനേഴുകാരിയെ പീഡിക്കാൻ ശ്രമമുണ്ടായെന്ന രേവതിയുടെ വെളിപ്പെടുത്തൽ; അഭിഭാഷകൻ ജിയാസ് ജമാലിന്‍റെ  പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കൊ​ച്ചി: സി​നി​മാ ഷൂ​ട്ടിം​ഗി​നി​ടെ 17 കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മ​മു​ണ്ടാ​യെ​ന്ന ഡ​ബ്ല്യു​സി​സി അം​ഗം രേ​വ​തി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ക​ണ്ടെ​ത്തി കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​നാ​യ ജി​യാ​സ് ജ​മാ​ലാ​ണ് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പു​ള്ള പീ​ഡ​ന വി​വ​രം മ​റ​ച്ചു​വ​ച്ചെ​ന്ന കു​റ്റ​ത്തി​ന് ന​ടി രേ​വ​തി​ക്കെ​തി​രെ​യും കേ​സെ​ടു​ക്ക​ണ​മെ​ന്ന് പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ന​ട​ന്ന സം​ഭ​വ​മാ​യ​തി​നാ​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ഇ​തി​നു ശേ​ഷ​മേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യു​ള്ളൂ​വെ​ന്നും സെ​ൻ​ട്ര​ൽ സി​ഐ എ.​അ​ന​ന്ത​ലാ​ൽ പ​റ​ഞ്ഞു. ഡ​ബ്ല്യു​സി​സി അം​ഗ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി​യി​ൽ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് സി​നി​മാ മേ​ഖ​ല​യി​ലെ ചൂ​ഷ​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​തി​നി​ടെ 17 കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച വി​വ​രം രേ​വ​തി വെ​ളി​പ്പെ​ടു​ത്തി​യ​ത്. സെ​ൻ​ട്ര​ൽ പോ​ോലീ​സി​ൽ ജി​യാ​സ് ജ​മാ​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ രേ​വ​തി വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പെ​ണ്‍​കു​ട്ടി…

Read More

കക്കുംതോറും മുടിയും മുടിയുംതോറും കക്കും! നിരവധി മാലപൊട്ടിക്കല്‍ കേസുകളിലെ പ്രതി പിടിയില്‍; 65 പവനോളം കവര്‍ന്നതായി പോലീസ്

അ​ങ്ക​മാ​ലി: ബൈ​ക്കി​ലെ​ത്തി മാ​ല​പൊ​ട്ടി​ച്ചു ക​ട​ക്കു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി പി​ടി​യി​ൽ. നി​ര​വ​ധി മാ​ല മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ താ​നൂ​ർ ചെ​മ്പ​ന്‍റ​പു​ര​യ്ക്ക​ൽ ഇ​മ്രാ​ൻ ഖാ​നെ(33)​യാ​ണ് എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി രാ​ഹു​ൽ ആ​ർ. നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​ക്ക​നാ​ട് താ​മ​സി​ക്കു​ന്ന പ്ര​തി 65 പ​വ​നോ​ളം ക​വ​ർ​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. അ​ങ്ക​മാ​ലി, നെ​ടു​മ്പാ​ശേ​രി, ക​ള​മ​ശേ​രി, തൃ​ക്കാ​ക്ക​ര, പാ​ലാ​രി​വ​ട്ടം, ചേ​രാ​ന​ല്ലൂ​ർ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഇ​യാ​ൾ​ക്കെ​തി​രേ 27 കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. കൊ​ച്ചി​യി​ൽ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി പ​ൾ​സ​ർ സു​നി​ക്ക് ജ​യി​ലി​ൽ സിം ​കാ​ർ​ഡ് എ​ത്തി​ച്ചു​ന​ൽ​കി​യ കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്. തൃ​ശൂ​ർ പേ​രാ​മം​ഗ​ലം ഭാ​ഗ​ത്ത് മാ​ല​പ്പൊ​ട്ടി​ച്ച​ശേ​ഷം ബൈ​ക്കി​ൽ മ​ട​ങ്ങ​വേ ബൈ​ക്ക് മ​റി​ഞ്ഞി​രു​ന്നു. കൃ​ത്യ​ത്തി​നു​ശേ​ഷം അ​മി​ത​വേ​ഗ​ത്തി​ൽ ര​ക്ഷ​പെ​ടാ​നും ഇ​തി​ലൂ​ടെ ബൈ​ക്കി​ന്‍റെ ന​മ്പ​ർ ദൃ​ക്‌​സാ​ക്ഷി​ക​ൾ​ക്ക് ല​ഭി​ക്കാ​തി​രി​ക്കാ​നു​മാ​യി ന്യൂ​ജെ​ൻ ബൈ​ക്കാ​ണ് പ്ര​തി മോ​ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഈ ​ബൈ​ക്കി​ന്‍റെ ന​ന്പ​റി​നെ പി​ന്തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് പോ​ലീ​സി​നെ പ്ര​തി​യി​ലേ​ക്കെ​ത്തി​ച്ച​ത്. ഇ​യാ​ളി​ൽ​നി​ന്ന്…

Read More

ബ്യൂ​ട്ടി പാ​ർ​ല​റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു മോ​ഷ​ണം; യുവതി പോലീസ് പിടിയിൽ; ഷീബയുടെ  പുത്തിൻ തട്ടിപ്പു രീതികേട്ട് അതിശയിച്ച് പോലീസ്

പെ​രു​ന്പാ​വൂ​ർ: ബ്യൂ​ട്ടി പാ​ർ​ല​റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ യു​വ​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. അ​രൂ​ർ പു​ത്ത​ൻ​വീ​ട്ടി​ൽ ഷീ​ബ സു​രേ​ഷി (45)നെ​യാ​ണ് പെ​രു​ന്പാ​വൂ​ർ മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്. ബ്യൂ​ട്ടി പാ​ർ​ല​റു​ക​ളി​ൽ ത​ല മ​സാ​ജ് ചെ​യ്യാ​നാ​യെ​ത്തു​ന്ന യു​വ​തി മ​സാ​ജ് ചെ​യ്യു​ന്ന​യാ​ളു​ടെ കൈ​ക​ളി​ലെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ അ​ഴി​ച്ചു​വ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ശേ​ഷം ഈ ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കു​ന്ന​താ​ണ് പ്ര​തി​യു​ടെ രീ​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മാ​സം 12ന് ​പെ​രു​ന്പാ​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​ത്തു​ള്ള ബ്യൂ​ട്ടി പാ​ർ​ല​റി​ൽ ഇ​ത്ത​ര​ത്തി​ൽ ആ​ഭ​ര​ണ​ങ്ങ​ളും ജീ​വ​ന​ക്കാ​രി​യു​ടെ ബാ​ഗും മോ​ഷ്ടി​ച്ചി​രു​ന്നു. ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​ത​റി​ഞ്ഞ ജീ​വ​ന​ക്കാ​രി യു​വ​തി​ക്ക് പി​ന്നാ​ലെ ഓ​ടി​യെ​ത്തി​യെ​ങ്കി​ലും യു​വ​തി ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. പെ​രു​ന്പാ​വൂ​ർ സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​പി​ഒ ജ​യ​പ്ര​കാ​ശി​നെ​ക്കൊ​ണ്ട് പ്ര​തി​യു​ടെ രേ​ഖാ​ചി​ത്രം വ​ര​പ്പി​ച്ച് കേ​ര​ള​ത്തി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം സി​റ്റി പോ​ലീ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് പ്ര​തി​യെ​ക്കു​റി​ച്ച് സൂ​ച​ന ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​രൂ​രി​ലെ വാ​ട​ക​വീ​ട്ടി​ൽ​നി​ന്ന് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യു​ടെ വീ​ട്ടി​ൽ​നി​ന്നു​ത​ന്നെ…

Read More

പ്ലൈവുഡ് വ്യാപാരികൾ തമ്മിലുള്ള തർക്കം; ക്വട്ടേഷൻ നൽകിയ രണ്ടുപേർ അറസ്റ്റിൽ; പോലീസിന്‍റെ സമയോചിതമായ ഇടപെടലാണ്  അക്രമം ഒഴിവായത്

മൂ​വാ​റ്റു​പു​ഴ: പ്ലൈ​വു​ഡ് വ്യാ​പാ​രി​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തെത്തു ട​ർ​ന്നു ക്വ​ട്ടേ​ഷ​ൻ സം​ഘാം​ഗ​ങ്ങ​ളെ മൂ​വാ​റ്റു​പു​ഴ​യി​ൽ എ​ത്തി​ച്ച ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. മൂ​വാ​റ്റു​പു​ഴ മാ​ർ​ക്ക​റ്റ് മേ​ലേ​ത്തു​ഞ്ഞാ​ലി​ൽ സു​രേ​ഷ് (48), പെ​രു​മ​റ്റം ത​ച്ചി​ളാ​യി​ൽ സ​ലാം (48) എ​ന്നി​വ​രെ​യാ​ണ് മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. നേ​ര​ത്തെ 20 അം​ഗ ക്വ​ട്ടേ​ഷ​ൻ​സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​രെ മൂ​വാ​റ്റു​പു​ഴ​യി​ൽ എ​ത്തി​ച്ച പ്ര​ധാ​നി​ക​ളാ​ണ് ഇ​പ്പോ​ൾ പി​ടി​യി​ലാ​യി​രി​ക്കു​ന്ന​വ​ർ. പ്ലൈ​വു​ഡ് ക​ച്ച​വ​ട​ക്കാ​ർ ത​മ്മി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച പേ​ഴ​യ്ക്കാ​പ്പി​ള്ളി​യി​ൽ ഉ​ണ്ടാ​യ അ​ടി​പി​ടി​യെ തു​ട​ർ​ന്നാ​ണ് സ​ലാ​മി​ന്‍റെ​യും സു​രേ​ഷി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​ച്ച​ത്. എ​ന്നാ​ൽ പോ​ലീ​സി​ന്‍റെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ​മൂ​ലം ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഈ ​കേ​സി​ൽ മ​റ്റു​ള്ള​വ​രെ​ക്കു​റി​ച്ചും പോ​ലീ​സി​നു വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ച​തി​നെ​തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. പെ​രു​ന്പാ​വൂ​ർ കേ​ന്ദ്രീ​ക​രി​ച്ചു ത​ടി​വ്യാ​പാ​രം ന​ട​ത്തു​ന്ന​വ​രെ ചു​റ്റി​പ്പ​റ്റി​യാ​ണ് അ​ന്വേ​ഷ​ണം.

Read More

ശ​ബ​രി​മ​ല സ്ത്രീപ്രവേശന വിധിക്കെതിരേ നടക്കുന്ന നാമജപഘോഷ‍‍യാത്രയിൽ പങ്കെടുത്ത് ചലച്ചിത്രനടനും എംപിയുമായ സുരേഷ്ഗോപി

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ലെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 21 ഹി​ന്ദു സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ച്ചി​യി​ൽ നാ​മ​ജ​പ യാ​ത്ര. രാ​വി​ലെ പ​തി​നൊ​ന്നോ​ടെ എ​റ​ണാ​കു​ളം ശി​വ​ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു​നി​ന്നു​മാ​ണ് നാ​മ​ജ​പ യാ​ത്ര ആ​രം​ഭി​ച്ച​ത്. യാ​ത്ര ക​ണ​യ​ന്നൂ​ർ താ​ലൂ​ക്ക്, മ​ഹാ​രാ​ജാ​സ് വ​ഴി ഹൈ​ക്കോ​ട​തി ജം​ഗ്ഷ​നി​ലെ​ത്തി ടി​ഡി റോ​ഡ്, ഭ​വ​ൻ​സ്, ക​ള​ക്ട​റു​ടെ ക്യാ​ന്പ് ഓ​ഫീ​സ് വ​ഴി രാ​മ​വ​ർ​മ ക്ല​ബ്ബി​ന് മു​ന്നി​ലൂ​ടെ ശി​വ​ക്ഷേ​ത്ര​ത്തി​ന് കി​ഴ​ക്കേ ന​ട​യി​ൽ സ​മാ​പി​ക്കും. ആ​ല​ങ്ങാ​ട് സം​ഘ​ത്തി​ന്‍റെ പ്ര​തി​ഷേ​ധ പേ​ട്ട തു​ള്ള​ൽ, ഭ​ജ​ന തു​ട​ങ്ങി​യ​വ യാ​ത്ര​യി​ലു​ട​നീ​ള​മു​ണ്ട്. സു​രേ​ഷ് ഗോ​പി എം​പി, പ​ന്ത​ളം രാ​ജ​കു​ടു​ബ പ്ര​തി​നി​ധി, ത​ന്ത്രി പ്ര​മു​ഖ​ർ, സാ​മൂ​ഹ്യ സാം​സ്കാ​രി​ക നാ​യ​ക​ർ തു​ട​ങ്ങി നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

Read More

ശ​ബ​രി​മ​ല​യി​ല്‍ പോ​കു​ന്ന സ്ത്രീ​ക​ളെ ര​ണ്ടാ​യി വ​ലി​ച്ചു കീറി ഒരു ഭാഗം മുഖ്യമന്ത്രിക്കും ഒന്ന് ഡൽഹിക്കും ഇട്ടു കൊടുക്കണം; വി​ധി പു​റ​പ്പെ​ടു​വി​ച്ച നാ​ലു ജ​ഡ്ജി​മാ​ര്‍ ശും​ഭ​ന്‍​മാ​ർ; സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ മോ​ശം പ​രാ​മ​ര്‍​ശത്തിൽ ബിജെപി നേതാവായ കൊ​ല്ലം തു​ള​സി​ക്കെ​തി​രെ കേ​സെ​ടു​ത്തു

കൊ​ച്ചി: സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യി മോ​ശം പ​രാ​മ​ര്‍​ശം ന​ട​ത്തി​യ ന​ട​ന്‍ കൊ​ല്ലം തു​ള​സി​ക്കെ​തി​രെ വ​നി​താ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ച​വ​റ​യി​ല്‍ എ​ന്‍​ഡി​എ ന​ട​ത്തി​യ ശ​ബ​രി​മ​ല സം​ര​ക്ഷ​ണ റാ​ലി​യി​ല്‍ സം​സാ​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ തു​ള​സി​യു​ടെ വി​വാ​ദ പ്ര​സ്താ​വ​ന. ശ​ബ​രി​മ​ല​യി​ല്‍ പോ​കു​ന്ന സ്ത്രീ​ക​ളെ ര​ണ്ടാ​യി വ​ലി​ച്ചു കീ​റ​ണ​മെ​ന്നാ​യി​രു​ന്നു തു​ള​സി പ്ര​സം​ഗ​ത്തി​നി​ടെ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​വി​ടു​ത്തെ അ​മ്മ​മാ​രെ​ല്ലാം ശ​ബ​രി​മ​ല​യ്ക്ക് പോ​ക​ണം. എ​ന്തി​നാ​ണെ​ന്നോ. ചി​ല അ​വ​ളു​മാ​ർ ഒ​രു​ങ്ങി​യി​ട്ടു​ണ്ട്. അ​ങ്ങ​നെ ആ​രെ​ങ്കി​ലും വ​ന്നാ​ല്‍, അ​വ​ളു​മാ​രെ ര​ണ്ടാ​യി വ​ലി​ച്ചു കീ​റി ഒ​രു ഭാ​ഗം ഡ​ല്‍​ഹി​യി​ലേ​ക്കും മ​റ്റൊ​രു ഭാ​ഗം മു​ഖ്യ​മ​ന്ത്രി​യു​ടെ മു​റി​യി​ലേ​ക്കും ഇ​ട്ടു​കൊ​ടു​ക്ക​ണം- കൊ​ല്ലം തു​ള​സി പ​റ​ഞ്ഞു. ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന വി​ധി പു​റ​പ്പെ​ടു​വി​ച്ച നാ​ലു ജ​ഡ്ജി​മാ​ര്‍ ശും​ഭ​ന്‍​മാ​രാ​ണെ​ന്നും തു​ള​സി പ​രി​ഹ​സി​ച്ചു. സ്വാ​മി​യ​ല്ലാ​തെ ശ​ര​ണ​മി​ല്ല എ​ന്ന് പ​തു​ക്കെ പ​റ​ഞ്ഞാ​ല്‍ പോ​ര. ഇ​ത് കേ​ള്‍​ക്ക​ണം, അ​ങ്ങ് ഡ​ല്‍​ഹി​യി​ല്‍. സു​പ്രീം​കോ​ട​തി​യി​ൽ. വി​ധി പ​റ​ഞ്ഞ ആ ​ശും​ഭ​ന്‍​മാ​ര്‍ കേ​ള്‍​ക്ക​ണം- തു​ള​സി പ​റ​ഞ്ഞു.

Read More