ഓഖിദുരന്തം; ഫണ്ടില്ലെന്ന സർക്കാർ വാദം പൊളിയുന്നു;   വിതരണം ചെയ്യാതെ 3.85 കോടി രൂപ ഉണ്ടെന്ന് വിവരാവകാശ രേഖ 

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം മൂ​വാ​റ്റു​പു​ഴ: ഓ​ഖി ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കു വി​ത​ര​ണം ചെ​യ്യാ​നാ​യി കേ​ന്ദ്ര​സ​ർ​ക്കാ​aർ അ​നു​വ​ദി​ച്ച ഫ​ണ്ട് ദു​ർ​വി​നി​യോ​ഗം ചെ​യ്ത​തി​നു പു​റ​മേ സം​സ്ഥാ​ന​സ​ർ​ക്കാ​ർ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ​നി​ന്നു സ്വ​രൂ​പി​ച്ച 11 കോ​ടി രൂ​പ​യി​ൽ 3.85 കോ​ടി വി​ത​ര​ണം ചെ​യ്തി​ല്ലെ​ന്നു വി​വ​രാ​വ​കാ​ശ രേ​ഖ. അ​ഞ്ചു ല​ക്ഷം രൂ​പ വീ​തം 220 കു​ടും​ബ​ങ്ങ​ൾ​ക്കു വി​ത​ര​ണം ചെ​യ്യു​മെ​ന്നാ​ണു പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും 143 കു​ടും​ബ​ങ്ങ​ൾ​ക്കു മാ​ത്ര​മാ​ണ് ഇ​തു​വ​രെ തു​ക കൈ​മാ​റി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു 142 ഉം ​കാ​സ​ർ​ഗോ​ഡ് ഒ​ന്നും. ബാ​ക്കി 77 കു​ടും​ബ​ങ്ങ​ൾ​ക്കു വി​ത​ര​ണം ചെ​യ്യേ​ണ്ട 3.85 കോ​ടി രൂ​പ ക്ഷേ​മ​നി​ധി ബോ​ർ​ഡി​ലു​ണ്ടെ​ങ്കി​ലും ഇ​തു വി​ത​ര​ണം ചെ​യ്യു​ന്ന കാ​ര്യ​ത്തി​ൽ ഇ​പ്പോ​ഴും വ്യ​ക്ത​ത​യി​ല്ല. കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ൽ​കി​യ തു​ക പൂ​ർ​ണ​മാ​യും വി​നി​യോ​ഗി​ക്കാ​തെ ലാ​പ്സാ​ക്കി​യ​താ​യി നേ​ര​ത്തെ ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഓ​ഖി​ദു​ര​ന്ത​ത്തെ നേ​രി​ടാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും ചേ​ർ​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​രി​നു ന​ൽ​കി​യ​തു 241 കോ​ടി രൂ​പ​യാ​യി​രു​ന്നു. ഇ​തി​ൽ സ​ർ​ക്കാ​ർ ചെ​ല​വ​ഴി​ച്ച​തു വെ​റും…

Read More

മദ്യപിക്കുന്നതിനുവേണ്ടി വഴികച്ചവടക്കാരനെ മർദിച്ച് പണം  മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ;  അറസ്റ്റിലായവരിൽ ഒരാൾ കൊലക്കേസിലെ പ്രതിയെന്ന് പോലീസ്

കൊ​ച്ചി: ക​വ​ർ​ച്ച​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ കൊ​ല​ക്കേ​സ് പ്ര​തി​യു​ൾ​പ്പെ​ടെ ര​ണ്ടു​പേ​രെ റി​മാ​ൻ​ഡ് ചെ​യ്തു. പൊ​റ്റ​ക്കു​ഴി​യി​ൽ ക​രി​ന്പ് ജ്യൂ​സ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന ബീ​ഹാ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ​ദ്ദം​യെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ചു ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ വ​ടു​ത​ല മ​ണി​മൂ​പ്പ​ൻ റോ​ഡി​ൽ താ​മ​സി​ക്കു​ന്ന ജൈ​ബി ജോ​സ​ഫ് (33), എ​ള​മ​ക്ക​ര കു​റു​പ്പും​ച്ചി​റ ലൈ​നി​ൽ താ​മ​സി​ക്കു​ന്ന സാം ​ജോ​സ​ഫ് (30) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. പ്ര​തി​ക​ൾ മ​ദ്യം വാ​ങ്ങാ​നാ​യി ക​ലൂ​ർ​ക്ക് പോ​കു​ന്പോ​ൾ വ​ഴി​യ​രി​കി​ൽ ക​രി​ന്പ് ജ്യൂ​സ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന മു​ഹ​മ്മ​ദ് സ​ദ്ദം​യെ സ​മീ​പി​ച്ചു മ​ദ്യം വാ​ങ്ങാ​ൻ പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. പ​ണം ന​ൽ​കാ​ൻ ത​യാ​റാ​കാ​ത്ത​തോ​ടെ ഇ​രു​വ​രും ചേ​ർ​ന്ന് മു​ഹ​മ്മ​ദി​നെ ഉ​പ​ദ്ര​വി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ണും 1500 രൂ​പ പി​ടി​ച്ചു പ​റി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. എ​ള​മ​ക്ക​ര മ​ണി​ക​ണ്ഠ​ൻ കൊ​ല​ക്കേ​സി​ലെ പ്ര​തി​യാ​ണു ജൈ​ബി. വീ​ട് വ​ള​ഞ്ഞു പി​ടി​കൂ​ടു​ന്ന​തി​നി​ടെ ഒ​ന്നാം നി​ല​യി​ൽ​നി​ന്നു ചാ​ടി​യെ​ങ്കി​ലും ജൈ​ബി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ​മാ​രാ​യ…

Read More

ബു​ൾ​ബു​ളി​ൽ സം​ഗീ​ത​മ​ഴ പെ​യ്യി​ച്ച് ര​ണ്ടാം ​ക്ലാ​സു​കാ​രി ഏ​ഞ്ച​ലി​ൻ മ​രി​യ​ ശ്രദ്ധേയയാകുന്നു

കോ​ത​മം​ഗ​ലം: ബു​ൾ​ബു​ളി​ൽ സം​ഗീ​ത വി​സ്മ​യം തീ​ർ​ക്കു​ക​യാ​ണ് കോ​ത​മം​ഗ​ല​ത്തെ ര​ണ്ടാം ​ക്ലാ​സു​കാ​രി കൊ​ച്ചു​മി​ടു​ക്കി. ചേ​ലാ​ട് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ബ​സ് അ​നി​യാ പ​ബ്ലി​ക് സ്കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ഏ​ഞ്ച​ലി​ൻ മ​രി​യ​യാ​ണ് ബു​ൾ​ബു​ളി​ൽ മാ​ന്ത്രി​ക​സം​ഗീ​തം തീ​ർ​ക്കു​ന്ന​ത്. പാ​ക്കി​സ്ഥാ​നി​ലും വ​ട​ക്കേ ഇ​ന്ത്യ​യി​ലും പ്ര​ചാ​ര​ത്തി​ലു​ള്ള ബു​ൾ​ബു​ൾ സം​ഗീ​ത ഉ​പ​ക​ര​ണം ഇ​തോ​ടെ കോ​ത​മം​ഗ​ല​ത്തു​കാ​ർ​ക്കും പ​രി​ചി​ത​മാ​വു​ക​യാ​ണ്. കൈ​വ​ഴ​ക്കം കൊ​ണ്ടും നി​യ​ന്ത്ര​ണം കൊ​ണ്ടും ഉ​പ​ക​ര​ണ​ത്തെ മെരുക്കി​യി​രി​ക്കു​ന്നു എ​ന്ന​താ​ണ് ഏ​ഞ്ച​ലി​ൻ മ​രി​യ​യു​ടെ ക​ഴി​വ്. ഭ​ക്തി​ഗാ​ന​ങ്ങ​ളും, നി​നി​മാ​ഗാ​ന​ങ്ങ​ളു​മു​ൾ​പ്പെ​ടെ ബു​ൾ​ബു​ളി​ന്‍റെ ത​ന്ത്രി​ക​ളി​ൽ സം​ഗീ​ത​മാ​യി ഏ​ഞ്ച​ലി​ൻ ത​ന്‍റെ കു​ഞ്ഞു​ക​ര​വി​ര​ലു​ക​ൾ കൊ​ണ്ട് ആ​സ്വാ​ദ​ക ഹൃ​ദ​യ​ങ്ങ​ളെ ഏ​റെ കീ​ഴ​ട​ക്കു​ക​യാ​ണ്. ബു​ൾ​ബു​ൾ വാ​യ​ന കൂ​ടാ​തെ നി​ര​വ​ധി ചി​ത്ര ര​ച​ന മ​ത്സ​ര​ങ്ങ​ളി​ലും വി​ജ​യി​യാ​ണ് ഈ ​ര​ണ്ടാം ക്ലാ​സു​കാ​രി. കോ​ത​മം​ഗ​ലം മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് ബ​യോ സ​യ​ൻ​സ് വി​ഭാ​ഗം ലാ​ബ് അ​സി​സ്റ്റ​ന്‍റ് ചേ​ലാ​ട് ചെ​ങ്ങ​മ​നാ​ട്ട് ഏ​ബി​ൾ സി. ​അ​ല​ക്സി​ന്‍റെ​യും ചേ​ലാ​ട് സെ​ന്‍റ് സ്റ്റീ​ഫ​ൻ ബ​സ്അ​നി​യാ സ്കൂ​ൾ അ​ധ്യാ​പി​ക സ്വ​പ്ന പോ​ളി​ന്‍റെ​യും…

Read More

കാ​റി​ൽ ത​ട്ടി​യ​തി​നെ​ച്ചൊ​ല്ലി ബ​സ് ത​ട​ഞ്ഞ് ഡ്രൈ​വ​റെ മ​ർ​ദി​ച്ച​ശേ​ഷം താ​ക്കോ​ൽ ഊ​രി​യെ​ടു​ത്ത സം​ഭ​വം; കേ​സെ​ടു​ക്കു​ക ഇ​രു​കൂ​ട്ട​രു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം

കൊ​ച്ചി: കാ​റി​ൽ ത​ട്ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ വി​ഷ​യ​ത്തെ​ത്തു​ട​ർ​ന്നു കാ​ർ യാ​ത്രി​ക​ർ കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി ഡ്രൈ​വ​റെ മ​ർ​ദി​ച്ച​ശേ​ഷം താ​ക്കോ​ൽ ഉൗ​രി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ക്കു​ക ഇ​രു​കൂ​ട്ട​രു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം മാ​ത്ര​മെ​ന്ന് പോ​ലീ​സ്. ആ​രു​ടെ ഭാ​ഗ​ത്തു​നി​ന്നാ​ണ് തെ​റ്റ് സം​ഭ​വി​ച്ച​തെ​ന്നു വ്യ​ക്ത​മാ​യ​ശേ​ഷം മാ​ത്ര​മേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യൂ​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ ക​ലൂ​ർ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ സ്ത്രീ​ക​ളും വി​ദ്യാ​ർ​ഥി​ക​ളും അ​ട​ക്ക​മു​ള്ള അ​റു​പ​തോ​ളം യാ​ത്രി​ക​രാ​ണ് മ​ണി​ക്കൂ​റു​ക​ളോ​ളം വ​ഴി​യി​ൽ കു​രു​ങ്ങി​യ​ത്. പാ​ലാ-​കൊ​ന്ന​ക്കാ​ട് സ​ർ​വീ​സ് ന​ട​ത്തു​ന്ന പാ​ലാ ഡി​പ്പോ​യു​ടെ ബ​സി​ലെ ഡ്രൈ​വ​ർ സാ​ജു ചാ​ക്കോ​യാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. പ​ള്ളു​രു​ത്തി സ്വ​ദേ​ശി​ക​ളു​ടെ കാ​റി​ൽ ത​ട്ടി​യ ബ​സ് നി​ർ​ത്താ​തെ മു​ന്നോ​ട്ടെ​ടു​ത്ത​താ​ണ് പ്ര​കോ​പ​ന​ത്തി​നു കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​റ​ണാ​കു​ളം കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് ക​ലൂ​ർ ജം​ഗ്ഷ​നി​ലെ​ത്തി​യ ബ​സ് ക​ലൂ​ർ സ്റ്റാ​ൻ​ഡി​ലേ​ക്കു തി​രി​യു​ന്പോ​ൾ പി​ൻ​ഭാ​ഗം കാ​റി​ന്‍റെ പി​ന്നി​ൽ ത​ട്ടി​യി​രു​ന്നു. തു​ട​ർ​ന്നു മു​ന്നോ​ട്ടെ​ടു​ത്ത ബ​സ് സ്റ്റാ​ൻ​ഡി​ൽ പാ​ർ​ക്ക് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ…

Read More

എടിഎം കവർച്ച: വൻ ആസൂത്രിതമെന്ന് പോലീസ്; കാണാതായ ബംഗാളികൾക്ക് കേസുമായി ബന്ധമില്ലെന്ന്

‘കോ​ട്ട​യം: തൃ​ശൂ​ർ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ എ​ടി​എം ക​വ​ർ​ച്ച​യും കോ​ട്ട​യം ജി​ല്ല​യി​ലെ ക​വ​ർ​ച്ചാ ശ്ര​മ​വും വ​ൻ ആ​സൂ​ത്രി​ത​മെ​ന്ന്് പോ​ലീ​സ്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ആ​ഴ്ച​ക​ളോ​ളം താ​മ​സി​ച്ച് ക​വ​ർ​ച്ച ന​ട​ത്തേ​ണ്ട സ്ഥ​ല​ത്തെ രേ​ഖാ​ചി​ത്രം അ​ട​ക്കം എ​ല്ലാം ത​യാ​റാ​ക്കി​യ ശേ​ഷ​മാ​യി​രു​ന്നു ഓ​പ്പ​റേ​ഷ​ൻ എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ക​വ​ർ​ച്ച​ക്കാ​ർ ര​ണ്ടോ മൂ​ന്നോ സ്ഥ​ല​ത്ത് ത​ന്പ​ടി​ച്ചാ​ണ് എ​ത്തി​യ​തെ​ന്നും ക​രു​തു​ന്നു. മ​ണി​പ്പു​ഴ​യി​ൽ നി​ന്ന് പി​ക്ക​പ്പ് വാ​ൻ മോ​ഷ്ടി​ച്ച് പോ​കു​ന്ന​ത് മൂ​ന്നു പേ​രാ​ണ്. എ​ന്നാ​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ​ത് ഏ​ഴു പേ​രാ​ണ് എ​ന്നാ​ണ് ഇ​തു​വ​രെ ല​ഭി​ച്ച വി​വ​ര​ങ്ങ​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​യ​ത്. അ​താ​യ​ത് ബാ​ക്കി നാ​ലു പേ​ർ കോ​ട്ട​യ​ത്തി​നും ചാ​ല​ക്കു​ടി​ക്കും മ​ധ്യേ പ​ല​യി​ട​ത്തു നി​ന്ന് ക​യ​റി​യ​താ​ണെ​ന്ന്് വ്യ​ക്തം. ഇ​വ​രൊ​ക്കെ ആ​ഴ്ച​ക​ളാ​യി അ​താ​ത് സ്ഥ​ല​ങ്ങ​ളി​ൽ വ​ന്ന് താ​മ​സി​ക്കു​ന്ന​വ​രാ​യി​രി​ക്കാം. മു​ൻ​പ് ആ​ല​പ്പു​ഴ​യി​ൽ ന​ട​ന്ന എ​ടി​എം ക​വ​ർ​ച്ചാ കേ​സി​ൽ പ്ര​തി​ക​ൾ ആ​ഴ്ച​ക​ൾ​ക്കു മു​ൻ​പേ വ​ന്ന് താ​മ​സി​ച്ചി​രു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യി​രു​ന്നു. ഇ​തി​ന്‍റെ ചു​വ​ട് പി​ടി​ച്ചാ​ണ് ഇ​പ്പോ​ഴ​ത്തെ അ​ന്വേ​ഷ​ണ​വും നീ​ങ്ങു​ന്ന​ത്.…

Read More

 തൃ​പ്പൂ​ണി​ത്തു​റ​യി​ൽ  താ​ത്കാ​ലി​ക ക്ഷേ​ത്രം നി​ർ​മി​ച്ചു ബം​ഗാ​ളി​ക​ൾ ദു​ർ​ഗാ​പൂ​ജ​യ്ക്കൊരുങ്ങി

തൃ​പ്പൂ​ണി​ത്തു​റ: ബം​ഗാ​ളി​ക​ൾ തൃ​പ്പൂ​ണി​ത്തു​റ​യി​ൽ താ​ത്കാ​ലി​ക ക്ഷേ​ത്രം നി​ർ​മി​ച്ച് ദു​ർ​ഗാ​പൂ​ജ​ക്കൊ​രു​ങ്ങി. ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രാ​യ ബം​ഗാ​ളി കു​ടും​ബ​ങ്ങ​ളും തൊ​ഴി​ലാ​ളി​ക​ളും ഒ​ത്തു​ചേ​ർ​ന്ന് സീ​താ​റാം ക​ലാ​മ​ന്ദി​ർ അ​ങ്ക​ണ​ത്തി​ൽ ദു​ർ​ഗാ​പൂ​ജ ന​ട​ത്തു​ന്ന​തി​നാ​യി താ​ത്കാ​ലി​ക ക്ഷേ​ത്ര​മൊ​രു​ക്കി​യ​ത് കാ​ണി​ക​ൾ​ക്ക് കൗ​തു​ക​ക്കാ​ഴ്ച​യാ​യി. ക്ഷേ​ത്രം പ​ണി​ക​ളി​ൽ വി​ദ​ഗ്ധ​രാ​യ ബം​ഗാ​ളി​ൽ​നി​ന്നു​ള്ള 15 തൊ​ഴി​ലാ​ളി​ക​ളെ പ്ര​ത്യേ​കം വ​രു​ത്തി​യാ​ണ് ക്ഷേ​ത്രം​പ​ണി പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ​ട്ടു​തു​ണി​യും സ്പോ​ഞ്ചും മ​റ്റും ഉ​പ​യോ​ഗി​ച്ച് ബ​ഹു​നി​ല​ക​ളി​ൽ നി​ർ​മി​ച്ച ക്ഷേ​ത്ര​ത്തി​ന് 50 അ​ടി​യി​ലേ​റെ ഉ​യ​ര​മു​ണ്ട്. അ​ഞ്ചു ദി​വ​സ​മെ​ടു​ത്ത് പൂ​ർ​ത്തി​യാ​ക്കി​യ ക്ഷേ​ത്ര​ത്തി​ന് 15 ല​ക്ഷ​ത്തോ​ള​മാ​ണ് ചെ​ല​വ്. ക്ഷേ​ത്ര​ത്തി​ന​ക​ത്ത് പൂ​ജ​യ്ക്കാ​യി സി​ൽ​വ​ർ പേ​പ്പ​റു​ക​ളും മ​റ്റും ഉ​പ​യോ​ഗി​ച്ചു ദു​ർ​ഗാ​വി​ഗ്ര​ഹ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ബം​ഗാ​ളി​ക​ളു​ടെ പ്ര​ത്യേ​ക​വാ​ദ്യ​ഘോ​ഷ​ങ്ങ​ളോ​ടെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ക​ള​ഭ​പൂ​ജ ന​ട​ത്തി. ദു​ർ​ഗാ​പൂ​ജ​യും പ്ര​ത്യേ​ക ച​ട​ങ്ങു​ക​ളും ക​ലാ​പ​രി​പാ​ടി​ക​ളും ഇ​ന്നു തു​ട​ങ്ങും. 19ന് ​ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ക്കും. ബം​ഗാ​ളി​ക​ളു​ടെ ആ​ഘോ​ഷ​ങ്ങ​ൾ കാ​ണു​ന്ന​തി​ന് നാ​ട്ടു​കാ​രും ഒ​പ്പ​മു​ണ്ട്.

Read More

ആ​ലു​വ പു​തി​യ മാ​ർ​ക്ക​റ്റ് നിർമാണം നീളുന്നതിൽ പ്രതിഷേധം; താത്ക്കാലിക ക​ട​മു​റികൾ നി​ർ​മിച്ചു​ ക​ച്ച​വ​ട​ക്കാ​ർ

ആ​ലു​വ: നാ​ല​ര വ​ർ​ഷ​മാ​യി ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ മാ​ർ​ക്ക​റ്റ് നി​ർ​മാ​ണ​ത്തി​നാ​യി 87 ല​ക്ഷം രൂ​പ മു​ൻ​കൂ​ർ തു​ക ന​ൽ​കി കാ​ത്തി​രു​ന്ന ക​ച്ച​വ​ട​ക്കാ​ർ കെ​ട്ടി​ട​നി​ർ​മാ​ണം അ​ന​ന്ത​മാ​യി നീ​ളു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച്‌ താ​ത്ക്കാ​ലി​ക ക​ട​ക​ൾ നി​ർ​മി​ക്കാ​ൻ ശ്ര​മം. ഭ​ര​ണ, പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ ഇ​തി​നെതി​രേ നി​ശ​ബ്ദ​രാ​യ​പ്പോ​ൾ മൂ​ന്നാം മു​ന്ന​ണി​യാ​യി നി​ൽ​ക്കു​ന്ന കൗ​ൺ​സി​ല​ർ​മാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. പു​തി​യ മാ​ര്‍​ക്ക​റ്റ് നി​ര്‍​മാ​ണ​ത്തി​ന്‍റെ പേ​രി​ല്‍ പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ച​പ്പോ​ൾ കു​ടി​യി​റ​ക്ക​പ്പെ​ട്ട 11 ക​ച്ച​വ​ട​ക്കാ​രാ​ണ് 11 ക​ട​ക​ൾ നി​ർ​മി​ക്കാ​ൻ ശ്ര​മി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ കൗ​ൺ​സി​ല​ർ​മാ​രാ​യ എ.​സി. സ​ന്തോ​ഷ് കു​മാ​ർ, സെ​ബി വി. ​ബാ​സ്റ്റ്യ​ൻ, കെ. ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പോ​ലീ​സി​നെ വി​ളി​ച്ചു​വ​രു​ത്തി നി​ർ​മാ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. അ​ഞ്ച് ക​ട​ക​ൾ​ക്കു​ള്ള ഇ​രു​മ്പ് കാ​ലു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യെ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ ന​ഗ​ര​സ​ഭ നേ​രി​ട്ട് ഷെ​ഡ് പൊ​ളി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. എ​ത്ര​യും വേ​ഗം ഇ​രു​മ്പ് കാ​ലു​ക​ൾ എ​ടു​ത്ത് മാ​റ്റ​ണ​മെ​ന്നാ​ണ് മൂ​ന്ന് കൗ​ൺ​സി​ല​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. അ​തേ​സ​മ​യം പു​തി​യ കെ​ട്ടി​ടം…

Read More

ബ​സി​ൽ മോ​ഷ​ണം പ​തി​വാ​ക്കി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​ക​ൾ പി​ടി​യി​ൽ;യുവതികൾക്കെതിരേ നിരവധി മോഷണക്കേസുകൾ

പെ​രു​ന്പാ​വൂ​ർ: ബ​സി​ൽ മോ​ഷ​ണം പ​തി​വാ​ക്കി​യ ര​ണ്ട് സ്ത്രീ​ക​ളെ പെ​രു​ന്പാ​വൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി. ത​മി​ഴ്നാ​ട് മ​ധു​ര നെ​ഹ്റു ന​ഗ​ർ പി.​ആ​ർ.​ആ​ർ. സ്ട്രീ​റ്റി​ൽ മാ​രി​യ​പ്പ​ന്‍റെ ഭാ​ര്യ പ്രി​യ, മ​രി​യ എ​ന്നീ പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന പ്രി​യ​ദ​ർ​ശി​നി (25), ചെ​ന്നൈ ക​ല​ങ്ക​ര​വ്യാ​തം മെ​റീ​ന ബീ​ച്ച് സ്വ​ദേ​ശി മു​ത്ത​യ്യ​യു​ടെ ഭാ​ര്യ ഗാ​യ​ത്രി എ​ന്ന് വി​ളി​ക്കു​ന്ന സു​ക​ന്യ (28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ബ​സി​ൽ തി​ക്കും തി​ര​ക്കു​മു​ണ്ടാ​ക്കി പ്രാ​യ​മാ​യ സ്ത്രീ​ക​ളു​ടെ സ്വ​ർ​ണ​മാ​ല മോ​ഷ​ണം ന​ട​ത്തു​ന്ന​താ​ണ് പ്ര​തി​ക​ളു​ടെ രീ​തി. പെ​രു​ന്പാ​വൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സി​ൽ വെ​ച്ച് 76 വ​യ​സു​ള്ള വൃ​ദ്ധ​യു​ടെ ര​ണ്ടു​പ​വ​നോ​ളം വ​രു​ന്ന മാ​ല മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ൾ​ക്കെ​തി​രേ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സ് നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

എ​ടി​എം ക​വ​ർ​ച്ച:  മോ​ഷ​ണം ന​ട​ന്ന് ദി​വ​സ​ങ്ങ​ൾ പി​ന്നി​ടുമ്പോഴും എ​ങ്ങു​മെ​ത്താ​തെ അ​ന്വേ​ഷ​ണം

കൊ​ച്ചി: എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ ര​ണ്ടു എ​ടി​എ​മ്മു​ക​ളി​ൽ നി​ന്നാ​യി 35 ല​ക്ഷ​ത്തോ​ളം രൂ​പ ക​വ​ർ​ച്ച ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്താ​തെ ഇ​ഴ​യു​ന്നു. മോ​ഷ​ണം ന​ട​ന്ന് ദി​വ​സ​ങ്ങ​ൾ പി​ന്നി​ടു​ന്പോ​ഴും അ​ന്വേ​ഷ​ണം ഒ​ട്ടും മു​ന്നോ​ട്ടു പോ​യി​ട്ടി​ല്ല. ചാ​ല​ക്കു​ടി​യി​ൽ മോ​ഷ്ടാ​ക്ക​ൾ ഉ​പേ​ക്ഷി​ച്ചു പോ​യ പി​ക്ക​പ്പ് വാ​നും എ​ടി​എ​മ്മി​ലെ കാ​മ​റയി​ൽ ക​ണ്ട ചി​ത്ര​വും മാ​ത്ര​മാ​ണ് പോ​ലീ​സി​ന് ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടു​ള്ള തെ​ളി​വു​ക​ൾ. കോട്ടയം ജില്ലയിലും മോഷണശ്രമം നടന്നിരുന്നു. അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ ഉൗ​ർ​ജി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​റ​ണാ​കു​ള​ത്തെ​യും കോ​ട്ട​യ​ത്തെ​യും തൃ​ശൂ​രി​ലെ​യും കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം കൊ​ച്ചി​യി​ൽ ചേ​ർ​ന്നി​രു​ന്നു. മൂ​ന്നു ജി​ല്ല​ക​ളെ​യും ഏ​കോ​പി​പ്പി​ച്ച് ഒ​രു സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​ണ് യോ​ഗ​ത്തി​ൽ തീ​രു​മാ​നം. ഒ​രു മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും സ്ക്വാ​ഡ് പ്ര​വ​ർ​ത്തി​ക്കു​ക. എ​റ​ണാ​ക​ളം, കോ​ട്ട​യം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ സ്ക്വാ​ഡി​ൽ ഉ​ൾ​പ്പെ​ടു​ത്തും. കൂ​ടാ​തെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​ടി​എം ത​ക​ർ​ത്ത് ക​വ​ർ​ച്ച…

Read More

പുള്ളിക്കാരൻ സ്റ്റാറായി തുടരുന്നു, എനിക്ക് പണിയില്ല; യു​വ​ന​ടി​യു​ടെ പ​രാ​തി; ഷെ​റി​ൻ സ്റ്റാ​ൻ​ലി​ക്കെ​തി​രാ​യ ന​ട​പ​ടി തു​ട​രു​മെ​ന്നു ഫെ​ഫ്ക

കൊ​ച്ചി: യു​വ​ന​ടി അ​ർ​ച്ച​ന പ​ദ്മി​നി ന​ട​ത്തി​യ മീ ​ടു വെ​ളി​പ്പെ​ടു​ത്ത​ലി​നെ​ത്തു​ട​ർ​ന്നു പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഷെ​റി​ൻ സ്റ്റാ​ൻ​ലി​ക്കെ​തി​രേ​യു​ള്ള ന​ട​പ​ടി തു​ട​രു​മെ​ന്നു ഫെ​ഫ്ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ. പു​ള്ളി​ക്കാ​ര​ൻ സ്റ്റാ​റാ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ത​ന്നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന അ​ർ​ച്ച​ന പ​ദ്മി​നി​യു​ടെ പ​രാ​തി​യി​ൽ ഇ​യാ​ൾ​ക്കെ​തി​രേ ഫെ​ഫ്ക ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ അ​ർ​ച്ച​ന പ​ദ്മി​നി ഇ​യാ​ൾ ഇ​പ്പോ​ഴും സി​നി​മ​യി​ൽ തു​ട​രു​ക​യാ​ണെ​ന്ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​പ​ണം സ​ത്യ​മാ​ണോ​യെ​ന്ന് അ​ന്വേ​ഷി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. പ​ഴ​യ ന​ട​പ​ടി ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ക​യാ​ണ്. ഷെ​റി​ൻ ഇ​പ്പോ​ഴും ജോ​ലി​യി​ൽ തു​ട​രു​ന്നു​ണ്ടോ​യെ​ന്നു വ്യ​ക്ത​ത​യി​ല്ല. ഉ​ണ്ടെ​ങ്കി​ൽ അ​ത് അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More