ഗാന്ധിജയന്തി ദിനത്തിൽ  ഫേസ്ബുക്കിൽ ഗാ​ന്ധി​ജി​യെ അ​പ​മാ​നി​ച്ച മുൻ സി​പി​ഐ നേ​താ​വി​നെ​തി​രേ കേ​സെ​ടു​ത്തു

മൂ​വാ​റ്റു​പു​ഴ: ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ രാ​ഷ്‌​ട്ര​പി​താ​വി​നെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട സി​പി​ഐ മുൻ പ്രാ​ദേ​ശി​ക നേ​താ​വി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ര​ണ്ടാ​ർ ബ്രാ​ഞ്ച് മു​ൻ സെ​ക്ര​ട്ട​റി​യാ​യ അ​ഫ്സ​ൽ തൊ​ങ്ങ​നാ​ലി​നെ​തി​രേ​യാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​മീ​ർ കോ​ണി​ക്ക​ലി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. സൈ​ബ​ർ സെ​ല്ലി​നും പ​രാ​തി ന​ല്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം സം​ഘ​ട​നാ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ൽ അ​ഫ്സ​ലി​നെ നേ​ര​ത്തെ ത​ന്നെ പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യി​രു​ന്ന​താ​യി മു​നി​സി​പ്പ​ൽ സൗ​ത്ത് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​എ. ന​വാ​സ് അ​റി​യി​ച്ചു. അഫ്സലി​നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കോ​ണ്‍​ഗ്ര​സ് മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി. മൂ​വാ​റ്റു​പു​ഴ ക​ച്ചേ​രി​ത്താ​ഴ​ത്തു​നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ പോ​ലീ​സ് ത​ട​യു​ക​യും തു​ട​ർ​ന്നു ഡി​വൈ​എ​സ്പി​ക്കു നേ​താ​ക്ക​ൾ പ​രാ​തി ന​ല്കു​ക​യും ചെ​യ്തു. ശ​ക്ത​മാ​യ ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ങ്കി​ൽ വ​രും ദി​ന​ങ്ങ​ളി​ൽ വ​ൻ​പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ലിം ഹാ​ജി…

Read More

മുല്ലപ്പെരിയാർ അണക്കെട്ട്; കേരളത്തിൽ നിശബ്ദപ്രചാരണം; അഞ്ചു ലക്ഷം ഒപ്പുകൾ പ്രധാനമന്ത്രിക്ക്

ജോ​​ണ്‍സ​​ണ്‍ വേ​​ങ്ങ​​ത്ത​​ടം മൂ​​വാ​​റ്റു​​പു​​ഴ: മു​​ല്ല​​പ്പെ​​രി​​യാ​​ർ അ​​ണ​​ക്കെ​​ട്ട് വി​​ഷ​​യ​​ത്തി​​ൽ സേ​​വ് കേ​​ര​​ള എ​​ന്ന സം​​ഘ​​ട​​ന​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ൽ നി​​ശ​​ബ്ദ​​വി​​പ്ല​​വം. ഓ​​ൺ​​ലൈ​​നി​​ലൂ​​ടെ അ​​ഞ്ചു ല​​ക്ഷം പേ​​രു​​ടെ ഒ​​പ്പു ശേ​​ഖ​​രി​​ച്ചു പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്കു സ​​മ​​ർ​​പ്പി​​ച്ചു കേ​​ര​​ള​​ത്തി​​ന​​നു​​കൂ​​ല​​മാ​​യ നി​​ല​​പാ​​ട് സ്വീ​​ക​​രി​​പ്പി​​ക്കാ​​നാ​​ണു സേ​​വ് കേ​​ര​​ള പ​​രി​​പാ​​ടി​​യി​​ലൂ​​ടെ ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​ത്. “മു​​ല്ല​​പ്പെ​​രി​​യാ​​ർ ഡാം ​​ആ​​ഗോ​​ള ദു​​ര​​ന്തം. കേ​​ര​​ള​​ത്തെ ര​​ക്ഷി​​ക്കൂ’’ എ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ആ​​രം​​ഭി​​ച്ചി​​രി​​ക്കു​​ന്ന ഓ​​ണ്‍ലൈ​​ൻ പ്ര​​ചാ​​ര​​ണ​​പ​​രി​​പാ​​ടി​​യി​​ൽ ഇ​​തി​​ന​​കം ര​​ണ്ടു ല​​ക്ഷ​​ത്തി​​ന​​ടു​​ത്ത് ആ​​ളു​​ക​​ൾ ഒ​​പ്പി​​ട്ടു ക​​ഴി​​ഞ്ഞു. മു​​ല്ല​​പ്പെ​​രി​​യാ​​ർ വി​​ഷ​​യ​​ത്തി​​ൽ സു​​പ്രീം​​കോ​​ട​​തി​​യി​​ൽ​​നി​​ന്നു കേ​​ര​​ള​​ത്തി​​ന​​നു​​കൂ​​ല​​മാ​​യ വി​​ധി സ​​ന്പാ​​ദി​​ച്ച ആ​​ലു​​വ​​സ്വ​​ദേ​​ശി അ​​ഡ്വ. റ​​സ​​ൽ​​ജോ​​യി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണു സേ​​വ് കേ​​ര​​ള ഇ​​ത്ത​​ര​​മൊ​​രു സം​​രം​​ഭം ആ​​രം​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. സേ​​വ് കേ​​ര​​ള​​യു​​ടെ പ്ര​​സി​​ഡ​​ന്‍റാ​​യ റ​​സ​​ൽ ജോ​​യി ഒ​​പ്പി​​ട്ടാ​​ണു പ്ര​​ചാ​​ര​​ണം ആ​​രം​​ഭി​​ച്ച​​ത്.പൊ​​തു​​സ​​മൂ​​ഹ​​ത്തി​​നു മു​​ന്നി​​ൽ ഈ ​​വി​​ഷ​​യ​​ത്തി​​ന്‍റെ ഗൗ​​ര​​വം അ​​വ​​ത​​രി​​പ്പി​​ക്കാ​​നു​​ള്ള ഒ​​രു വേ​​ദി​​യാ​​യി ഓ​​ണ്‍ലൈ​​ൻ സം​​രം​​ഭ​​ത്തെ സേ​​വ് കേ​​ര​​ള കാ​​ണു​​ന്നു. സു​​പ്രീം​​കോ​​ട​​തി​​യി​​ൽ ഈ ​​വി​​ഷ​​യം അ​​വ​​ത​​രി​​പ്പി​​ച്ചു മു​​ന്നോ​​ട്ടു പോ​​കു​​ന്പോ​​ൾ ത​​ന്നെ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​നും ഈ ​​വി​​ഷ​​യ​​ത്തി​​ൽ കേ​​ര​​ള​​ത്തെ…

Read More

ബ​സു​ക​ളു​ടെ സ​ർ​വീ​സ് കാ​ലാ​വ​ധി നീ​ട്ട​ൽ ; യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ പ​രി​ഗ​ണി​ക്കാ​തെ; മോട്ടോർ വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥർ പറ‍യുന്ന  വിവരങ്ങൾ‌ ഞെട്ടിക്കുന്നത്

കാ​ക്ക​നാ​ട്: പ​തി​ന​ഞ്ച് വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ബ​സു​ക​ള്‍ നി​ര​ത്തി​ല്‍​നി​ന്ന് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന നി​യ​മ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ മാ​റ്റം വ​രു​ത്തി​യ​ത് ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യെ അ​വ​ഗ​ണി​ച്ച്. 15 വ​ര്‍​ഷം ഓ​ടി​ച്ചു ക​ഴി​യു​മ്പോ​ള്‍ ത​ന്നെ ബ​സു​ക​ള്‍ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​കു​മെ​ന്നും അ​വ ന​ന്നാ​ക്കി​യാ​ലും സു​ര​ക്ഷി​ത​ത്വ​മി​ല്ലാ​ത്ത​വ​യാ​യി​രി​ക്കു​മെ​ന്നും മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ന്നെ പ​റ​യു​ന്നു. 15 വ​ര്‍​ഷം ഓ​ടു​ന്ന ബ​സ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ഇ​റ​ക്കി​യാ​ലും പ്ര​യോ​ജ​ന​മി​ല്ല. ബ​സു​ക​ളു​ടെ ബോ​ഡി നി​ര്‍​മാ​ണം ത​ന്നെ വേ​ണ്ട രീ​തി​യി​ല​ല്ല ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ ഇ​തു​സം​ബ​ന്ധി​ച്ച് മാ​ര്‍​ഗ​രേ​ഖ ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​ത് പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. കാ​ലാ​വ​ധി 15 വ​ര്‍​ഷ​ത്തി​ല്‍ നി​ന്ന് ഉ​യ​ര്‍​ത്ത​ണ​മെ​ന്ന് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ആ​വ​ശ്യം ഉ​യ​ര്‍​ന്ന​പ്പോ​ള്‍ സം​സ്ഥാ​ന ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് അ​ഥോ​റി​റ്റി ഒ​രു വി​ദ​ഗ്ധ സ​മി​തി​യെ ഇ​തു​സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ നി​യോ​ഗി​ച്ചു. കാ​ലാ​വ​ധി 12 വ​ര്‍​ഷ​മാ​യി കു​റ​യ്ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ ​സ​മി​തി​യു​ടെ ശി​പാ​ര്‍​ശ. പി​ന്നീ​ട് ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ച് ന​ട​പ​ടി​യൊ​ന്നു​മു​ണ്ടാ​യി​ല്ല. കെ​എ​സ്ആ​ര്‍​ടി​സി മാ​ത്രം അ​തു ന​ട​പ്പാ​ക്കി. പതിനഞ്ചില്‍​നി​ന്ന് 20 വ​ര്‍​ഷ​മാ​യി ഉ​യ​ര്‍​ത്താ​നാ​ണ്…

Read More

നി​ശ​ബ്ദ​സേ​വ​ന​ത്തി​നു മു​ട​ക്കം വ​രു​ത്താ​തെ സെ​യ്ത് കു​ഞ്ഞ്; 20 വർഷമായി തുടരുന്ന  ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ലെ ശുചീകരണ പ്രവർത്തനത്തിന് ഇത്തവണയുമെത്തി

മൂ​വാ​റ്റു​പു​ഴ: ശ​ബ്ദ​മാ​ന​മാ​യ ലോ​ക​ത്ത് നി​ശ​ബ്ദ​നാ​യി ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ ബ​ധി​ര​നും മൂ​ക​നു​മാ​യ സെ​യ്ത് കു​ഞ്ഞ് ഇ​ക്കു​റി​യും ന​ഗ​ര ശു​ചീ​ക​ര​ണം ന​ട​ത്തി. മൂ​വാ​റ്റു​പു​ഴ കാ​വു​ങ്ക​ര മീ​ത്തി​ൽ കൊ​ച്ചു​മു​ഹ​മ്മ​ദി​ന്‍റെ മ​ക​നാ​യ സെ​യ്ത് കു​ഞ്ഞ് 20 വ​ർ​ഷ​മാ​യി ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ശു​ചീ​ക​ര​ണം ന​ട​ത്തി വ​രി​ക​യാ​ണ്. കാ​വു​ങ്ക​ര റോ​ട്ട​റി റോ​ഡി​ലാ​യി​രു​ന്നു ഇ​ക്കു​റി സെ​യ്ദ് കു​ഞ്ഞ് സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. സെ​ൻ​ട്ര​ൽ ജ​മാ​അ​ത്ത് ക​മ്മി​റ്റി സെ​ക്ര​ട്ട​റി എം.​എം. മു​ഹ​മ്മ​ദ്, യൂ​സ​ഫ് അ​ൻ​സാ​രി, ജ​ലീ​ൽ കോ​ട്ട​പ്പ​ടി, പ​ള്ളി​പ്പാ​ട്ട് ഷു​ക്കൂ​ർ എ​ന്നി​വ​ർ ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ഫാ​ക്ട് ജീ​വ​ന​ക്കാ​ര​നാ​യി ഏ​ലൂ​രി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് ജീ​വ​കാ​രു​ണ്യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് വേ​റി​ട്ട ശൈ​ലി​യി​ൽ സെ​യ്ത് കു​ഞ്ഞ് സ​ജീ​വ​മാ​യ​ത്. ഫോ​ർ​ട്ട് കൊ​ച്ചി, ആ​ലു​വ, ഗു​രു​വാ​യൂ​ർ, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡു​ക​ൾ, പൊ​തു ശൗ​ച്യാ​ല​യ​ങ്ങ​ൾ എ​ന്നി​വ ഗാ​ന്ധി​ജ​യ​ന്തി ദി​ന​ങ്ങ​ളി​ൽ സെ​യ്ത് കു​ഞ്ഞ് വൃ​ത്തി​യാ​ക്കു​ക പ​തി​വാ​യി​രു​ന്നു. ബ​ധി​ര​യാ​യ ഭാ​ര്യ ആ​മി​ന​യും…

Read More

അപകടത്തിൽപ്പെട്ട്  ചി​കി​ത്സ​യ്ക്കെ​ത്തി​യ യു​വ​തി​യെ  ക​ട​ന്നു​പി​ടി​ച്ച് ആശുപത്രി ജീവനക്കാരൻ; എക്സറേ എടുക്കാൻ കൊണ്ടുപോകുന്നതിനിടെ രാജേന്ദ്രൻ ‍ആക്രമിക്കുകയായിരുന്നുവെന്ന് യുവതി

ക​ള​മ​ശേ​രി: അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യ്ക്കാ​യെ​ത്തി​യ യു​വ​തി​യെ ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മി​ച്ച ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നെ പോ​ലീ​സ് പി​ടി​കൂ​ടി. പാ​താ​ളം ഇ​എ​സ്ഐ ജീ​വ​ന​ക്കാ​ര​ൻ കൊ​ല്ലം സ്വ​ദേ​ശി രാ​ജേ​ന്ദ്ര​ൻ (50 ) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. ഏ​ലൂ​ർ മേ​ത്താ​നം പാ​ല​ത്തി​ന് സ​മീ​പ​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വ​തി​യെ​യും ഭ​ർ​ത്താ​വി​നെ​യും പാ​താ​ളം ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ഴാ​ണ് ജീ​വ​ന​ക്കാ​ര​ൻ മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. കാ​ലി​നു പ​രി​ക്കേ​റ്റ യു​വ​തി​യെ കാ​ഷ്വാ​ലി​റ്റി​യി​ൽ​നി​ന്ന് എ​ക്സ​റേ എ​ടു​ക്കു​ന്ന മു​റി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​യാ​ൾ യു​വ​തി​യെ ക​യ​റി​പി​ടി​ക്കാ​ൻ ശ്ര​മി​ച്ച​ത്. കു​ത​റി മാ​റി​യ യു​വ​തി ഒ​ച്ച​വ​ച്ച​തോ​ടെ മ​റ്റു ജീ​വ​ന​ക്കാ​രും രോ​ഗി​ക​ളും ചേ​ർ​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Read More

പ്ര​ള​യ​ദു​രി​ത​ത്തി​ന് ആ​ശ്വാ​സ​മാ​കാ​ൻ എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി റോസ് മരിയയുടെ ചി​ത്ര​പ്ര​ദ​ർ​ശ​നം  ശ്രദ്ധേയമാവുന്നു

‘കോ​ത​മം​ഗ​ലം: പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​നു കൈ​ത്താ​ങ്ങാ​കാ​ൻ എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി റോസ്മരിയയുടെ ചി​ത്ര​പ്ര​ദ​ർ​ശ​നം ശ്ര​ദ്ധേ​യ​മാ​കു​ന്നു. ക​ന്നി – 20 പെ​രു​ന്നാ​ളി​ൽ ത​ന്‍റെ ചി​ത്ര​ക​ലാ പ്ര​ദ​ർ​ശ​നം ഒ​രു​ക്കി ആ​സ്വാ​ദ​ക​രെ വി​സ്മ​യി​പ്പി​ക്കു​ക​യാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്കി. ചി​ത്ര​ക​ലാ രം​ഗ​ത്തു​വ​ള​ർ​ന്നു​വ​രു​ന്ന പ്ര​തി​ഭ​യാ​ണ് റോ​സ്മ​രി​യ സെ​ബാ​സ്റ്റ്യ​ൻ. റോ​സ്മ​രി​യ വ​ര​ച്ച ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​മാ​ണ് ചെ​റി​യ​പ​ള്ളി​ക്ക് സ​മീ​പം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​ശ​സ്ത വ്യ​ക്തി​ക​ളു​ടേ​യും ച​രി​ത്ര​പു​രു​ഷ​ൻ​മാ​രു​ടേ​യും ചി​ത്ര​ങ്ങ​ളാ​ണ് ഏ​റെ​യും. പ്ര​കൃ​തി​യു​ടെ വി​വി​ധ ഭാ​വ​ങ്ങ​ളും ഇ​വി​ടെ പ്ര​ദ​ർ​ശ​ന​ത്തി​നൊ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​ട്ടേ​റെ തീ​ർ​ഥാ​ട​ക​ർ പ്ര​ദ​ർ​ശ​നം ആ​സ്വ​ദി​ക്കു​ന്നു​ണ്ട്. പൊ​ൻ​മു​ടി അ​ന്പ​ഴ​ത്തി​നാ​ൽ സെ​ബാ​സ്റ്റ്യ​ൻ – ഷേ​ർ​ളി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് റോ​സ്മ​രി​യ. ഇ​പ്പോ​ൾ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം കോ​ത​മം​ഗ​ലം വെ​ണ്ടു​വ​ഴി​യി​ലാ​ണ് താ​മ​സം. നി​ര​വ​ധി പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള ഈ ​മി​ടു​ക്കി ഇ​തി​നോ​ട​കം ഏ​റെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​ട്ടു​ണ്ട്. സ​മീ​പ​കാ​ല​ത്തു 140 നി​യ​മ​സ​ഭാം​ഗ​ങ്ങ​ളു​ടേ​യും ചി​ത്രം വ​ര​ച്ച​തും വി​സ്മ​രി​ക്കാ​നാ​വാ​ത്ത പ്ര​ക​ട​ന​മാ​യി​രു​ന്നു. പെ​ൻ​സി​ൽ ഡ്രോ​യിം​ഗാ​ണു ഇ​ഷ്ട​യി​നം. ഓ​യി​ൽ പെ​യി​ന്‍റിം​ഗി​ലും വ​ര​യ്ക്കും. വ​ള​രെ ചെ​റു​പ്രാ​യ​ത്തി​ൽ​ത​ന്നെ ചി​ത്ര​ക​ല​യി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ച്ചു​തു​ട​ങ്ങി​യി​രു​ന്നു. പ്ര​ദ​ർ​ശ​ന​സ്റ്റാ​ളി​ലേ​ക്കു പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.…

Read More

ത​ട​ങ്ക​ലി​ൽ നി​ന്നു മോ​ചി​ത​നാ​യി ജ​ൻ​മ​നാ​ട്ടി​ലെ​ത്തി​യി​ട്ട് ഒ​രു വ​ർ​ഷം; ഫാ. ​ഉ​ഴു​ന്നാ​ലി​ലി​ന്‍റെ സേ​വ​നം ഇ​നി ഇ​ന്ത്യ​യി​ൽ

സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: ഭീ​ക​രു​ടെ ത​ട​ങ്ക​ലി​ല്‍ നി​ന്നു മോ​ചി​ത​നാ​യി സ​ലേ​ഷ്യ​ന്‍ വൈ​ദി​ക​ന്‍ ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ല്‍ ജ​ന്മ​നാ​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തി​യി​ട്ട് ഒ​രു വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​യി. ചി​കി​ത്സ​യും വി​ശ്ര​മ​വും രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള സ​ന്ദ​ര്‍​ശ​ന പ​രി​പാ​ടി​ക​ളി​ലു​മാ​യി​രു​ന്ന ഫാ. ​ഉ​ഴു​ന്നാ​ലി​ല്‍ അ​ടു​ത്ത മേ​യി​ല്‍ പു​തി​യ ശു​ശ്രൂ​ഷ​യി​ലേ​ക്കു പ്ര​വേ​ശി​ക്കും. ഇ​ന്ത്യ​യി​ലെ സ​ലേ​ഷ്യ​ന്‍ സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​കും ഇ​നി ഫാ. ​ഉ​ഴു​ന്നാ​ലി​ലി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​മേ​ഖ​ല. യ​മ​നി​ല്‍ സേ​വ​നം ചെ​യ്തു​വ​ന്ന ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​നെ 2016 മാ​ര്‍​ച്ച് നാ​ലി​നാ​ണു ഭീ​ക​ര​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ന്ദി​യാ​ക്കി​യ​ത്. മി​ഷ​ണ​റീ​സ് ഓ​ഫ് ചാ​രി​റ്റി സ​ന്യാ​സി​നി​മാ​രു​ടെ വൃ​ദ്ധ​സ​ദ​ന​ത്തി​ല്‍ ന​ട​ന്ന ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ര്‍​ന്നാ​ണു ഫാ. ​ഉ​ഴു​ന്നാ​ലി​ലി​നെ കൊ​ണ്ടു​പോ​യ​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ സ​ന്യാ​സി​നി​മാ​ര്‍ ഉ​ള്‍​പ്പ​ടെ 16 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. 557 ദി​വ​സ​മാ​ണു ഫാ. ​ഉ​ഴു​ന്നാ​ലി​ല്‍ ഭീ​ക​ര​രു​ടെ ത​ട​വി​ല്‍ ക​ഴി​ഞ്ഞ​ത്. ബ​ന്ദി​യാ​ക്കി​യ​ത് ആ​രെ​ന്നോ എ​ന്തി​നെ​ന്നോ എ​വി​ടെ​യെ​ന്നോ വ്യ​ക്ത​ത​യി​ല്ലാ​യി​രു​ന്നു. ര​ണ്ടു ത​വ​ണ അ​വ​ശ​നി​ല​യി​ലാ​യ ഫാ. ​ഉ​ഴു​ന്നാ​ലി​ലി​ന്റെ ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​ത് ആ​ശ​ങ്ക വ​ര്‍​ധി​പ്പി​ച്ചു. 2016 ജൂ​ലൈ…

Read More

പാ​ലാ​രി​വ​ട്ടം-കാ​ക്ക​നാ​ട് റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണിയിൽ വീഴ്ച്ച; രണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലൊ​ന്നാ​യ പാ​ലാ​രി​വ​ട്ടം-​കാ​ക്ക​നാ​ട് സി​വി​ൽ ലൈ​ൻ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​ൽ വീ​ഴ്ച്ച​വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു. മാ​സ​ങ്ങ​ളാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന റോ​ഡ് ന​ന്നാ​ക്കു​ന്ന​തി​ന് പ​ണം അ​നു​വ​ദി​ച്ചി​ട്ടും കു​ഴി​ക​ൾ അ​ട​യ്ക്കാ​ൻ​പോ​ലും ഒ​ന്നും ചെ​യ്യാ​തി​രു​ന്ന അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എ​സ്.​ജെ. സ​ജ്ന, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ എ.​ബി. സ​ജീ​വ്കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ പൊ​തു​മ​ര​മാ​ത്ത മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ ഉ​ത്ത​ര​വി​ട്ട​ത്. റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ സം​ബ​ന്ധി​ച്ച് മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ര​ന്ത​രം വാ​ർ​ത്ത​ക​ൾ വ​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി. റോ​ഡി​ന്‍റെ അ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി പി.​ടി. തോ​മ​സ് എം​എ​ൽ​എ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു. ജി​ല്ല​യി​ലെ സി​രാ​കേ​ന്ദ്രം സ്ഥി​തി ചെ​യ്യു​ന്ന കാ​ക്ക​നാ​ട്ടേ​ക്കു​ള്ള സി​വി​ൽ ലൈ​ൻ റോ​ഡ് ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യി കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ളാ​യി. പാ​ലാ​രി​വ​ട്ടം ജം​ഗ്ഷ​ൻ മു​ത​ൽ കാ​ക്ക​നാ​ടു​വ​രെ​യു​ള്ള ആ​റ​ര കി​ലോ​മീ​റ്റ​റി​നി​ടെ കു​ണ്ടും കു​ഴി​യു​മി​ല്ലാ​ത്ത ഒ​രു സ്ഥ​ലം​പോ​ലും ഉ​ണ്ടാ​കി​ല്ല. വ​ലി​യ കു​ഴി​ക​ളി​ൽ ചാ​ടി ന​ടു​വൊ​ടി​ഞ്ഞു​വേ​ണം ക​ള​ക്ട​റേ​റ്റി​ലേ​ക്കും…

Read More

 പത്തു ദിവസംകൊണ്ട് എല്ലാം പറ‍യിക്കണം;  സംസ്ഥാനത്ത് കോടികളുടെ പലിശ ഇടപാട് നടത്തിയ വ​ട്ടി​പ്പ​ലി​ശക്കാരൻ മ​ഹാ​രാ​ജ​യെ പോലീസ് ചോദ്യം  ചെയ്യുന്നു 

കൊ​ച്ചി: കോ​ടി​ക​ളു​ടെ പ​ലി​ശ ഇ​ട​പാ​ട് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി മ​ഹാ​രാ​ജ മ​ഹാ​ദേ​വ​നെ അ​ന്വേ​ഷ​ണ സം​ഘം വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ൽ ആ​രം​ഭി​ച്ചു. അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള ഡെ​പ്യൂട്ടി ക​മ്മി​ഷ​ണ​ർ നേ​രി​ട്ടെ​ത്തി​യാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ന​ട​ത്തി​യ 500 കോ​ടി​യു​ടെ പ​ലി​ശ ഇ​ട​പാ​ടി​ൽ കൂ​ടു​ത​ൽ ഇ​ട​പാ​ടു​കാ​രു​ണ്ടോ, ആ​രെ​ല്ലാ​മാ​യാ​ണ് ഇ​ട​പാ​ട് ന​ട​ത്തി​യ​ത് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് അ​ന്വേ​ണ സം​ഘം ചോ​ദി​ച്ച​റി​യു​ന്ന​ത്. പ​ത്ത് ദി​വ​സ​ത്തേ​ക്കാ​ണ് ക​സ്റ്റ​ഡി​യി​ൽ ല​ഭി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും ചോ​ദ്യം ചെ​യ്യ​ലി​നോ​ട് മ​ഹാ​രാ​ജ​ൻ സ​ഹ​ക​രി​ക്കു​ന്ന​തി​ന് അ​നു​സ​രി​ച്ച് സ​മ​യം നീ​ണ്ടു​പോ​യേ​ക്കും. ഇ​യാ​ളി​ൽ നി​ന്നും കൂ​ടു​ത​ൽ മൊ​ഴി​ക​ൾ ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ത​മി​ഴ്നാ​ട്ടി​ല​ട​ക്കം എ​ത്തി​ച്ച് തെ​ളി​വെ​ടു​ക്കും. ത​മി​ഴ്നാ​ട്ടി​ലെ വി​രു​ത​ന്പാ​ക്ക​ത്തെ വീ​ട്ടി​ൽ നി​ന്ന് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് കൊ​ച്ചി സി​റ്റി പോ​ലീ​സ് അ​തി​സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ മ​ഹാ​രാ​ജ​നെ കോ​ട​തി​യി​ൽ ഹ​ജ​രാ​ക്കി​യ​പ്പോ​ൾ ത​ന്നെ മ​ജി​സ്ട്രേ​റ്റ് ഒ​രു ദി​വ​സ​ത്തെ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. ജാ​മ്യസ​മ​യം ക​ഴി​ഞ്ഞു കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​പ്പോ​ഴാ​ണ് ഇ​യാ​ളെ പ​ത്ത് ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ടാ​ൻ തോ​പ്പും​പ്പ​ടി…

Read More

ബീ​ച്ചു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം;  അ​ന്ത​ർ​സം​സ്ഥാ​ന മോ​ഷ്‌ടാ​വ് പി​ടി​യി​ൽ;  ചെറായി ബീച്ചിലെ റിസോട്ടിൽ നിന്ന്  സ്വർണവും പണവും നഷ്ടപ്പെട്ട കേസിൽ അന്വേഷണം നടന്നുവരുന്നതിനിടെയാണ് പ്രതി പോലീസ് വലയിലായത്

വൈ​പ്പി​ൻ: ത​മി​ഴ്നാ​ട്ടി​ലെ​യും കേ​ര​ള​ത്തി​ലേ​യും ബീ​ച്ചു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന അ​ന്ത​ർ സം​സ്ഥാ​ന മോ​ഷ്ടാ​വ് മു​ന​ന്പം പോ​ലീ​സിന്‍റെ പിടിയിലായി. ത​ഞ്ചാ​വൂ​ർ ഒ​ര​ത്ത​നാ​ട് തി​രു​വോ​ണം വി​ല്ലേ​ജി​ൽ ചി​ന്ന​യ്യ​യു​ടെ മ​ക​ൻ ആ​ന​ന്ദ​രാ​ജ് (35) ആ​ണ് പി​ടി​യി​ലാ​യ​ത്. 2017 ജൂ​ലൈ​യി​ൽ ചെ​റാ​യി ബീ​ച്ചി​ലെ ​ര​ണ്ട് റി​സോ​ർ​ട്ടു​ക​ളി​ൽനി​ന്നു 17 പ​വ​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മൂ​ന്ന് ല​ക്ഷം രൂ​പ​യും ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ മു​ന​ന്പം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​ത്യേ​ക സം​ഘം വ​ഴി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​യത്. റി​സോ​ർ​ട്ടി​ലെ താ​മ​സ​ക്കാ​ർ കി​ട​ക്കു​ന്ന സ​മ​യ​ത്ത് മേ​ശ​പ്പു​റ​ത്ത് മ​റ്റും വയ്​ക്കു​ന്ന പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളു​മാ​ണ് ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തു​ന്ന​ത്. മു​ന​ന്പം പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ മോ​ഷ്ടാ​വി​ന്‍റെ സിസിടിവി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചെ​ങ്കി​ലും ആ​ളെ വ്യ​ക്ത​മാ​യി​രു​ന്നി​ല്ല. ഇ​തി​നി​ട​യി​ലാ​ണ് ര​ണ്ടാ​ഴ്ച​ക്ക് ശേ​ഷം സ​മാ​ന​മാ​യ രീ​തി​യി​ൽ വ​ർ​ക്ക​ല ബീ​ച്ചി​ൽ ഒ​രു മോ​ഷ​ണ ശ്ര​മം ന​ട​ന്ന​ത്. അ​ന്വേ​ഷ​ണ സം​ഘം വ​ർ​ക്ക​ല​യി​ൽ എ​ത്തി സിസിടിവി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ര​ണ്ടുമോഷണവും നടത്തിയത്…

Read More