പെട്രോൾ വിലവർധനവ്;  സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സ് വ്യ​വ​സാ​യം വ​ലി​യ ന​ഷ്ട​ത്തി​ലേ​ക്ക്; കാര്യകാരണങ്ങൾ അക്കമിട്ട് നിരത്തി  ബസ് ഉടമകൾ

കോ​ത​മം​ഗ​ലം: സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സ് വ്യ​വ​സാ​യം വ​ലി​യ ന​ഷ്ട​ത്തി​ലേ​ക്കു കൂ​പ്പു​കു​ത്തു​ന്ന​താ​യി ബ​സു​ട​മ​ക​ളു​ടെ പ​രാ​തി. ഇ​ന്ധ​ന വി​ല കു​റ​ച്ചും ഡീ​സ​ൽ പെ​ർ​മി​റ്റ് ഏ​ർ​പ്പെ​ടു​ത്തി​യും ഇ​ത് പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. പ്ര​ള​യ​ക്കെ​ടു​തി​ക്കു​ശേ​ഷം യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ ഗ​ണ്യ​മാ​യ കു​റ​വും റോ​ഡു​ക​ളു​ടെ ശോ​ച​നീ​യ​വ​സ്ഥ​യും വ​ൻ ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യും സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യ​ത്തി​നും ഓ​ട്ടോ-​ടാ​ക്സി മേ​ഖ​ല​ക്കും ക​ന​ത്ത തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്. മ​ഹാ​പ്ര​ള​യ​ത്തി​നു​ശേ​ഷം സം​സ്ഥാ​ന​ത്ത് സ്വ​കാ​ര്യ ബ​സു​ക​ളു​ടെ ദൈ​നം​ദി​ന വ​രു​മാ​ന​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് ഉ​ട​മ​ക​ൾ പ​റ​യു​ന്നു. ക​ന​ത്ത​മ​ഴ​യും ഉ​രു​ൾ​പൊ​ട്ട​ലും ഹൈ​റേ​ഞ്ചി​നെ ഉ​ഴു​തു​മ​റി​ച്ച​പ്പോ​ൾ റോ​ഡു​ക​ളി​ലൂ​ടെ വാ​ഹ​ന യാ​ത്ര അ​സാ​ധ്യ​മാ​യി​രി​ക്കു​ക​യാ​ണ്. പ​ല ഭാ​ഗ​ത്തും റോ​ഡു​ക​ളി​ല്ല. ഇ​ടു​ക്കി-​ക​ട്ട​പ്പ​ന റൂ​ട്ടി​ൽ പ്ര​ള​യ​വും മ​ണ്ണി​ടി​ച്ചി​ലും മൂ​ലം മു​ട​ങ്ങി​ക്കി​ട​ന്ന സ​ർ​വീ​സു​ക​ൾ ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക് മു​ന്പാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്. ത​ക​ർ​ന്ന റോ​ഡി​ലൂ​ടെ ഓ​ടി​യെ​ത്താ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ്ടി​വ​രു​ന്ന​ത് ഇ​ന്ധ​ന ചെ​ല​വ് കൂ​ട്ടു​ക​യാ​ണ്. കേ​ടു​പാ​ടു​ക​ൾ വ​ർ​ധി​ക്കു​ന്ന​തും ട​യ​റു​ക​ൾ പൊ​ട്ടു​ന്ന​തും ചെ​ല​വ് ഇ​ര​ട്ടി​യാ​ക്കു​ന്നു. പ്ര​ള​യ​ത്തി​നു​മു​ന്പും പ​ല റോ​ഡു​ക​ളും യാ​ത്ര​ക്കാ​രു​ടെ ന​ടു​വൊ​ടി​ക്കും…

Read More

ദുരിതാശ്വാസ ക്യാമ്പിൽ നേ​താ​ക്ക​ൻമാരെ ഗൗ​നി​ച്ചി​ല്ല; സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ സ്ഥാനം തെറിച്ചു; പ​ട്ടി​ക വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന സെക്രട്ടറിയുടെ സ്ഥാനചലനത്തിന് പിന്നിൽ ചില നേതാക്കളുടെ  ആ​ശ​ങ്കയെന്ന് ആക്ഷേപം

ക​ള​മ​ശേ​രി: പ്ര​ള​യ​കാ​ല​ത്ത് സി​പി​എം നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ നേ​താ​ക്ക​ൻ​മാ​ർ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​യി​ല്ലെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​ക്ഷേ​പി​ച്ചെ​ന്നും ആ​രോ​പി​ച്ച് ഏ​ലൂ​ർ ലോ​ക്ക​ൽ ക​മ്മ​റ്റി​യ്ക്ക് കീ​ഴി​ലു​ള്ള ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ ത​ൽ​സ്ഥാ​ന​ത്തു​നി​ന്നു പു​റ​ത്താ​ക്കി. ഇ​എം​എ​സ് കോ​ള​നി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി വാ​സു​വി​നെ​യാ​ണ് ഇ​ന്ന​ലെ ഏ​ലൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഏ​ലൂ​ർ ഹി​ൻ​ഡാ​ൽ​കോ ഹാ​ളി​ൽ ന​ട​ത്തി​യ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ ഉ​ണ്ടാ​യ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളാ​ണ് വാ​സു​വി​ന് വി​ന​യാ​യ​ത്. ഇ​ട​യ്ക്കി​ടെ ക്യാ​മ്പ് സ​ന്ദ​ർ​ശി​ക്കു​ന്ന ഏ​ലൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ അ​ട​ക്കം നേ​താ​ക്ക​ന്മാ​രെ​യും ഗൗ​നി​ച്ചി​ല്ലെ​ന്നും കാ​ഴ്ച​ക്കാ​രാ​ൻ വ​രു​ന്ന​വ​ർ എ​ന്ന് അ​ർ​ഥം വ​രു​ന്ന രീ​തി​യി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ഇ​ട്ട​തു​മാ​ണ് പ്ര​ധാ​ന ക​ണ്ടെ​ത്ത​ലു​ക​ൾ. ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ വ​ച്ച് അം​ഗ​ങ്ങ​ൾ ഏ​ലൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​നോ​ട് ക​യ​ർ​ത്ത​പ്പോ​ൾ വാ​സു ഇ​ട​പെ​ട്ടാ​ണ് സാ​ന്ത്വ​ന​പ്പെ​ടു​ത്തി​യ​ത്. ഇ​തും പാ​ർ​ട്ടി നേ​താ​ക്ക​ന്മാ​ർ​ക്ക് കു​റ​ച്ചി​ലാ​യി.അ​തേ​സ​മ​യം വാ​സു​വി​ന്‍റെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​ർ​ട്ടി​യി​ലെ ചി​ല നേ​താ​ക്ക​ളെ അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്നാ​ണ്…

Read More

ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള കു​ടി​പ്പ​ക​! ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ആ​ലു​വ​യി​ൽ വീ​ണ്ടും ഗു​ണ്ടാ​വി​ള​യാ​ട്ടം; യു​വാ​വി​ന് കു​ത്തേ​റ്റു

ആ​ലു​വ: ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ആ​ലു​വ​യി​ൽ വീ​ണ്ടും ഗു​ണ്ടാ​വി​ള​യാ​ട്ടം. ഇ​ന്ന​ലെ രാ​ത്രി ന​ട​ന്ന സം​ഘ​ട്ട​ന​ത്തി​ൽ യു​വാ​വി​ന് കു​ത്തേ​റ്റു. വ​യ​റി​നും മു​തു​കി​നും സാ​ര​മാ​യ കു​ത്തേ​റ്റ ഉ​ളി​യ​ന്നൂ​ർ സ്വ​ദേ​ശി അ​യ്യൂ​ബി​നെ അ​സ്റ്റ​ർ മെ​ഡി​സി​റ്റി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ച്ച​താ​യി സം​ശ​യി​ക്കു​ന്ന താ​യി​ക്കാ​ട്ടു​ക​ര സ്വ​ദേ​ശി ശ്രീ​ജി​ത്ത് എ​ന്ന ബി​ലാ​ൽ ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള കു​ടി​പ്പ​ക​യാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി എ​സ്ഐ എം.​എ​സ്. ഫൈ​സ​ൽ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്നു മ​ണി​യോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ ഗ്യാ​രേ​ജി​ന് സ​മീ​പം വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ആ​ലു​വ​യി​ൽ നി​ന്നും സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം അ​യ്യൂ​ബ് സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ബൈ​ക്കി​ലെ​ത്തി​യ ബി​ലാ​ലും സ​ഹാ​യി​യും ത​ട​യു​ക​യാ​യി​രു​ന്നു. വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന താ​യി​ക്കാ​ട്ടു​ക​ര സ്വ​ദേ​ശി​യും വി​ദേ​ശ​ത്ത് ബി​സി​ന​സു​കാ​ര​നു​മാ​യ അ​ജ്ജു​ഹം​സ​യു​ടെ നേ​രെ​യാ​ണ് ആ​ദ്യം വ​ടി​വാ​ൾ വീ​ശി​യ​ത്. ഇ​തു ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ അ​യ്യൂ​ബി​ന് കു​ത്തേ​ൽ​ക്കു​ക​യാ​യി​രു​ന്നു. പ്ര​മാ​ദ​മാ​യ ആ​ലു​വ ഹ​ണി വ​ധ​ക്കേ​സ​ട​ക്കം നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ബി​ലാ​ൽ. ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ…

Read More

അവധിക്ക് നാട്ടിലെത്തി മടങ്ങവേ ആലപ്പുഴക്കാരൻ ജവാൻ വെടിയുണ്ടയുമായി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ

നെ​ടു​ന്പാ​ശേ​രി: വെ​ടി​യു​ണ്ട​യു​മാ​യി കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര ചെ​യ്യാ​ൻ എ​ത്തി​യ ബി​എ​സ്എ​ഫ് ജ​വാ​നെ എ​യ​ർ​പോ​ർ​ട്ടി​ലെ സു​ര​ക്ഷാ​വി​ഭാ​ഗം പി​ടി​കൂ​ടി. ആ​ല​പ്പു​ഴ സ്വ​ദേ​ശി അ​ഭി​ശ​ങ്ക​ർ (25) ആ​ണു പി​ടി​യി​ലാ​യ​ത്. അ​വ​ധി​ക്കു നാ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ ഡ​ൽ​ഹി​യി​ലേ​ക്കു മ​ട​ങ്ങാ​നെ​ത്തി​യ​താ​യി​രു​ന്നു. ചെ​ക്കി​ൻ ബാ​ഗി​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണു ബു​ള്ള​റ്റ് ക​ണ്ടെ​ത്തി​യ​ത്. സു​ര​ക്ഷാ​വി​ഭാ​ഗം ഇ​യാ​ളെ നെ​ടു​ന്പാ​ശേ​രി പോ​ലീ​സി​നു കൈ​മാ​റി.

Read More

ലേ​ക് പാ​ല​സിലേക്ക് റോഡ് നിർമിച്ച കേസിൽ തോ​മ​സ് ചാ​ണ്ടി​യു​ടെ മ​ക്ക​ൾ​ക്കെ​തി​രേ തെ​ളി​വി​ല്ല; വിജിലൻസിന്‍റെ കണ്ടെത്തലുകൾ ഇങ്ങനെ…

കൊ​ച്ചി: അ​ന​ധി​കൃ​ത​മാ​യി നി​ലം​നി​ക​ത്തി ലേ​ക് പാ​ല​സ് റി​സോ​ർ​ട്ടി​ലേ​ക്ക് റോ​ഡ് നി​ർ​മി​ച്ച കേ​സി​ൽ മു​ൻ​മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​ടെ മ​ക്ക​ളാ​യ ഡോ. ​ടോ​ബി ചാ​ണ്ടി, ബെ​റ്റി ചാ​ണ്ടി എ​ന്നി​വ​ർ​ക്കെ​തി​രേ തെ​ളി​വു​ക​ളി​ല്ലെ​ന്നു വി​ജി​ല​ൻ​സ്. ഇ​വ​രെ കേ​സി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കു​മെ​ന്ന് വി​ജി​ല​ൻ​സ് സം​ഘം ഹൈ​ക്കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു. എ​ന്നാ​ൽ ഡ​യ​റ​ക്ട​ർ​മാ​രാ​യ മേ​രി ചാ​ണ്ടി​ക്കും ജോ​ണ്‍ മാ​ത്യു​വി​നു​മെ​തി​രെ തെ​ളി​വു​ണ്ടെ​ന്നു വി​ജി​ല​ൻ​സ് വ്യ​ക്ത​മാ​ക്കി. തോ​മ​സ് ചാ​ണ്ടി ഡ​യ​റ​ക്ട​റാ​യ വാ​ട്ട​ർ വേ​ൾ​ഡ് ടൂ​റി​സം ക​ന്പ​നി​യു​ടെ ലേ​ക് പാ​ല​സ് റി​സോ​ർ​ട്ടി​ലേ​ക്ക് ക​രു​വേ​ലി പാ​ട​ശേ​ഖ​ര​ത്തി​ലൂ​ടെ നെ​ൽ​വ​യ​ൽ ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ​ക്കു വി​രു​ദ്ധ​മാ​യി നി​ലം​നി​ക​ത്തി റോ​ഡ് നി​ർ​മി​ച്ചെ​ന്നാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രാ​യ കേ​സ്. തോ​മ​സ് ചാ​ണ്ടി​യും മ​ക്ക​ളും ഭാ​ര്യ​യു​മു​ൾ​പ്പെ​ടെ 22 പേ​രെ കേ​സി​ൽ പ്ര​തി​ക​ളാ​ക്കി​യി​രു​ന്നു. ആ​ല​പ്പു​ഴ മു​ൻ ജി​ല്ലാ ക​ള​ക്ട​ർ വേ​ണു​ഗോ​പാ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രും കേ​സി​ൽ പ്ര​തി​യാ​ണ്. നി​ലം നി​ക​ത്തി റോ​ഡ് നി​ർ​മി​ച്ച കാ​ല​യ​ള​വി​ൽ ടോ​ബി ചാ​ണ്ടി ഡ​യ​റ​ക്ട​റാ​യി​രു​ന്നെ​ങ്കി​ലും അ​ഴി​മ​തി​യി​ൽ…

Read More

വനിതാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തുന്ന തരത്തിൽ പോസ്റ്റർ; ഡോ​ക്ട​ർ​മാ​ർ പ്രക്ഷോ​ഭ​ത്തി​ലേ​ക്ക്; ജോലി നിയമനവുമായി ബന്ധപ്പെട്ട് സമരം നടത്തിയവർക്കെതിരേ കേസ് നൽകിയതാണ്  പോസ്റ്ററിനു പിന്നിലെന്ന്  ഡോക്ടർമാർ

കൊ​ച്ചി: ബി​നാ​നി​പു​രം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ര​ശ്മി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തും വി​ധം പോ​സ്റ്റ​റു​ക​ൾ പ​തി​പ്പി​ച്ച​വ​ർ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ഗ​വ​. മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ യോ​ഗം ചേ​ർ​ന്നു. ബി​നാ​നി​പു​രം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്നി​ൽ ന​ട​ന്ന പ്ര​തി​ഷേ​യോ​ഗം കെ​ജി​എം​ഒ​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​ദീ​പ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി ഡോ. ​ഷി​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​പി.​ജെ. സി​റി​യ​ക്, ഡോ. ​സൈ​ന മേ​രി, ഡോ. ​അ​നൂ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബി​നാ​നി​പു​രം പ്രാ​ഥ​മി​കാ​രോ​ഗ്യകേ​ന്ദ്ര​ത്തി​ൽ ലാ​ബ് ടെ​ക്നീ​ഷ​നെ നി​യ​മി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ഴി​ഞ്ഞ 12 ന് ​എ​ഐ​വൈ​എ​ഫി​ന്‍റെ നേതൃത്വത്തിൽ ആ​ശു​പ​ത്രി ഉ​പ​രോ​ധി​ച്ചി​രു​ന്നു. ലാ​ബ് ടെ​ക്നീ​ഷ​നെ നി​യ​മി​ക്കേ​ണ്ട​ത് പ​ഞ്ചാ​യ​ത്താ​ണെ​ന്ന് അ​റി​യി​ച്ചി​ട്ടും ഇ​വ​ർ മ​ട​ങ്ങി​പ്പോ​കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. തു​ട​ർ​ന്ന് പോ​ലീ​സി​നെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രെ നീ​ക്കി​യ​ത്. ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​വും ജോ​ലിയും ത​ട​സ​പ്പെ​ടു​ത്തി​യ​തി​ന് പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കെ​തി​രേ ഡോ.​ ര​ശ്മി പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ…

Read More

മരണമുഖത്തുനിന്നും മനോദൈര്യത്തോടെ ശിവപ്രസാദ് രക്ഷപ്പെടുത്തിയത് 1800 പേരെ;  തങ്ങളുടെ ജീവൻ രക്ഷിച്ചയാളെ ആദരിച്ച് ചൂർണിക്കര പഞ്ചായത്ത് നിവാസികളും

ആ​ലു​വ: മ​ര​ണ​മു​ഖ​ത്ത് നി​ന്നും 1800 പേ​രെ ത​നി​ച്ച് ര​ക്ഷ​പ്പെ​ടു​ത്തി​യ അ​മ്പാ​ട്ടു​കാ​വ് മു​ണ്ടേ​ത്ത് പ​റ​മ്പി​ൽ ശി​വ​പ്ര​സാ​ദി​ന് ചൂ​ർ​ണി​ക്ക​ര പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ളു​ടെ ആ​ദ​ര​വ്. ര​ക്ഷ​പ്പെ​ട്ട​വ​ർ ചേ​ർ​ന്ന് ഒ​രു പ​വ​ൻ സ്വ​ർ​ണ​മോ​തി​ര​വും പൊ​ന്ന​ട​യും അ​ണി​യി​ച്ചാ​ണ് ചൂ​ർ​ണി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ക​രാ​റു ജോ​ലി​ക്കാ​ര​നാ​യ ശി​വ​പ്ര​സാ​ദി​നെ ആ​ദ​രി​ച്ച​ത്. അ​ണ​ക്കെ​ട്ട് തു​റ​ന്ന​തി​നെ തു​ട​ർ​ന്ന് പെ​രി​യാ​ർ ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​പ്പോ​ൾ ആ​ദ്യം മു​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളാ​ണ് അ​മ്പാ​ട്ടു​കാ​വ്‌ , ക​മ്പ​നി​പ്പ​ടി, ഇ​ട​മു​ള പ​രി​സ​ര​വു​മെ​ല്ലാം. ക​മ്പ​നി​പ്പ​ടി​യി​ലെ കൊ​ച്ചി മെ​ട്രോ സ്റ്റേ​ഷ​നും ദേ​ശീ​യ പാ​ത​യും മു​ങ്ങി​പ്പോ​യി. മി​ന്ന​ൽ വേ​ഗ​ത്തി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​തി​നാ​ൽ ഫ്ളാ​റ്റു​ക​ളി​ലും വീ​ടു​ക​ളി​ലു​മു​ള്ള​വ​ർ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാ​നാ​വാ​തെ വി​ഷ​മി​ച്ചു. ഈ ​സ​മ​യ​ത്താ​ണ് ശി​വ​പ്ര​സാ​ദ് അ​വി​ടെ​യെ​ത്തി​യ​ത്. പെ​രി​യാ​റി​ന്‍റെ തീ​ര​പ്ര​ദേ​ശ​മാ​യ​തി​നാ​ൽ വെ​ള്ളം കു​ത്തി​യൊ​ഴു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു. ബൈ​ക്ക് വ​ഴി​യ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച ശേ​ഷം അ​മ്പാ​ട്ടു​കാ​വി​ലു​ള്ള കൊ​ച്ചി​ൻ റി​ഫൈ​ന​റി​യു​ടെ പ​മ്പ് ഹൗ​സി​ലെ​ത്തി വ​ലി​യ വ​ള്ളം സം​ഘ​ടി​പ്പി​ച്ചു. ഇ​പ്പോ​ൾ ചൂ​ർ​ണി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ക​രാ​റു​കാ​ര​നാ​ണെ​ങ്കി​ലും നേ​ര​ത്തെ വ​ർ​ഷ​ങ്ങ​ളോ​ളം മ​ണ​ൽ വാ​ര​ൽ തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ശി​വ​പ്ര​സാ​ദി​ന് വ​ള്ളം തു​ഴ​യ​ൽ…

Read More

എം.​ടി. ര​മേ​ശി​ന്‍റെ കാ​റി​നു​നേ​രേ ആ​ക്ര​മ​ണം; സ​യ​ന്‍റി​ഫി​ക് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്നു പ​രി​ശോ​ധ​ന ന​ട​ത്തും; പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ്

കൊ​ച്ചി: അ​ക്ര​മി​ക​ൾ ത​ക​ർ​ത്ത ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശി​ന്‍റെ കാ​ർ സ​യ​ന്‍റി​ഫി​ക് ഉ​ദ്യാ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു പ​രി​ശോ​ധി​ക്കു​മെ​ന്നു പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ കാ​ർ നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. പ്ര​തി​ക​ളെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ല്ലെ​ങ്കി​ലും അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​യി ന​ട​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ചി​റ്റൂ​ർ റോ​ഡി​ൽ പെ​രു​വേ​ലി​ൽ ലെ​യി​നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ചി​ല്ല് ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സ്ഥി​ര​മാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന സ്ഥ​ല​ത്താ​ണു ഞാ​യ​റാ​ഴ്ച​യും വാ​ഹ​നം നി​ർ​ത്തി​യി​ട്ടി​രു​ന്ന​ത്. ഈ ​വാ​ഹ​ന​ത്തോ​ട് ചേ​ർ​ന്ന് മ​റ്റ് വാ​ഹ​ന​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും എം.​ടി. ര​മേ​ശി​ന്‍റെ വാ​ഹ​ന​ത്തി​നു​നേ​രേ മാ​ത്ര​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ആ​ക്ര​മ​ണ​മു​ണ്ടാ​യ സ്ഥ​ല​ത്തി​നു സ​മീ​പ​മാ​ണു കാ​ർ ഡ്രൈ​വ​ർ താ​മ​സി​ച്ചു​വ​രു​ന്ന​തെ​ന്നും ഞാ​യ​റാ​ഴ്ച ഇ​ത്ത​ര​ത്തി​ൽ കാ​ർ പാ​ർ​ക്ക് ചെ​യ്ത​ശേ​ഷം ഡ്രൈ​വ​ർ താ​മ​സ​സ്ഥ​ല​ത്തേ​ക്കു മ​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​കാം ആ​ക്ര​മ​ണ​മെ​ന്ന് ക​രു​തു​ന്ന​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശി​ന്‍റെ…

Read More

 ഹോട്ടലിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ത്ത്  രണ്ടു ലക്ഷം കവർന്ന സംഭവം: സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ക്കും; നഗരത്തിൽ ഇത്തരം കേസുകൾ വർധിക്കുന്നതായി പോലീസ്

കൊ​ച്ചി: ക​ലൂ​രി​ൽ ഹോ​ട്ട​ലി​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ത്തു ര​ണ്ടു ല​ക്ഷം രൂ​പ ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നൊ​രു​ങ്ങു​ന്നു. സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്തി​നു സ​മീ​പ​ത്താ​യു​ള്ള സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ ഇ​ന്നു​ത​ന്നെ ശേ​ഖ​രി​ക്കു​മെ​ന്നും പ​രി​ശോ​ധ​ന​യ്​ക്കു വി​ധേ​യ​മാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​നാ​ണു മോ​ഷ​ണം ന​ട​ന്ന​ത്. ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ കൊ​ല്ലം സ്വ​ദേ​ശി സ​ലി​മി​ന്‍റെ കാ​റി​ൽ​നി​ന്നാ​ണു പ​ണം ന​ഷ്ട​മാ​യ​ത്. ഹോ​ട്ട​ലി​ൽ ക​യ​റി ഭ​ക്ഷ​ണം ക​ഴി​ച്ചു തി​രി​ച്ചി​റ​ങ്ങു​ന്പോ​ഴാ​ണു കാ​റി​ന്‍റെ ചി​ല്ലു ത​ക​ർ​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തെ​ന്നാ​ണു സ​ലിം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. നോ​ർ​ത്ത് പോ​ലീ​സാ​ണു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഇ​തി​നി​ടെ, ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ മോ​ഷ​ണം വ​ർ​ധി​ക്കു​ന്ന​താ​യു​ള്ള സൂ​ച​ന​ക​ളും അ​ധി​കൃ​ത​ർ ന​ൽ​കു​ന്നു​ണ്ട്.

Read More

എറണാകുളത്ത് അഞ്ചുവയസുകാരിക്ക് എ​ച്ച്1​എ​ൻ1 പ​നി സ്ഥി​രീ​ക​രി​ച്ചു; മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​ൻ നിർദേശം നൽകി ജില്ലാ ഓഫീസർ

കൊ​ച്ചി: ജി​ല്ല​യി​ൽ അ​ഞ്ചു​വ​യ​സു​ള്ള കു​ട്ടി​ക്ക് എ​ച്ച്1​എ​ൻ1 പ​നി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​ൻ എ​റ​ണാ​കു​ളം ജി​ല്ലാ ഓ​ഫീ​സ​റു​ടെ മു​ന്ന​റി​യി​പ്പ്. സാ​ധാ​ര​ണ വ​രു​ന്ന ജ​ല​ദോ​ഷ​പ​നി ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ കു​റ​ഞ്ഞി​ല്ലെ​ങ്കി​ലോ, പ​നി കൂ​ടു​ക​യാ​ണെ​ങ്കി​ലോ, ശ്വാ​സം​മു​ട്ട്, നെ​ഞ്ചു​വേ​ദ​ന തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ട്ടാ​ലോ ഉ​ട​നെ ത​ന്നെ അ​ടു​ത്തു​ള്ള സ​ർ​ക്കാ​ർ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ വി​ദ​ഗ്ധ ചി​കി​ത്സ തേ​ട​ണ​മെ​ന്നു മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. മു​ൻ​ക​രു​ത​ലു​ക​ൾ – തു​മ്മു​ന്പോ​ഴും, ചു​മ​യ്ക്കു​ന്പോ​ഴും എ​ച്ച്1​എ​ൻ1 രോ​ഗ​ബാ​ധി​ത​രി​ൽ​നി​ന്നു പു​റ​ത്തേ​ക്ക് വ​രു​ന്ന രോ​ഗാ​ണു​ക്ക​ൾ വ​ഴി​യാ​ണ് മ​റ്റു​ള്ള​വ​രി​ലേ​ക്ക് രോ​ഗം പ​ക​രു​ന്ന​ത്. അ​തു​കൊ​ണ്ട് തു​മ്മു​ന്പോ​ഴും ചു​മ​യ്ക്കു​ന്പോ​ഴും തൂ​വാ​ല ഉ​പ​യോ​ഗി​ച്ച് വാ​യും മൂ​ക്കും മ​റ​യ്ക്കു​ക > – പു​റ​ത്തു​പോ​യി വ​ന്ന​തി​ന് ശേ​ഷം കൈ​ക​ൾ തീ​ർ​ച്ച​യാ​യും സോ​പ്പു​പ​യോ​ഗി​ച്ച് ക​ഴു​കു​ക > – രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ തി​ര​ക്കേ​റി​യ മാ​ളു​ക​ൾ, തീ​യ​റ്റ​റു​ക​ൾ, തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ പോ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക > – രോ​ഗ​ബാ​ധ​യു​ള്ള​വ​ർ സ്കൂ​ൾ, ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു രോ​ഗം പൂ​ർ​ണ​മാ​യി ഭേ​ദ​മാ​കു​ന്ന​വ​രെ വി​ട്ടു നി​ൽ​ക്കുക. ല​ക്ഷ​ണ​ങ്ങ​ൾ >…

Read More