കെഎസ്ആർടിസിയും ബൈക്കും കൂട്ടിയിടിച്ച് കത്തി ബൈക്ക് യാത്രികൻ മരിച്ചു; യുവാവിനെ തിരിച്ചറിഞ്ഞില്ല;  ബസ് പൂർ‌ണ്ണമായും കത്തി നശിച്ചു

മൂവാറ്റുപുഴ: എംസി റോഡിൽ ഈസ്റ്റ് മാറാടി പള്ളിക്ക് സമീപം കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു വാഹനങ്ങളും കത്തിനശിച്ചു. അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു അപകടം. തൃശൂരിൽ നിന്നും കോട്ടയത്തേക്ക് വന്ന ഫാസ്റ്റ് പാസഞ്ചർ ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ബസിനടിയിലേക്ക് കയറിപ്പോയി. ബൈക്കും യാത്രക്കാരനെയും അരക്കിലോമീറ്ററോളം റോഡിലൂടെ ബസ് നിരക്കിക്കൊണ്ടു പോയതിനിടെയാണ് തീപിടിത്തമുണ്ടായത്. ബൈക്കിന്‍റെ ടാങ്കിൽ നിന്നും ഇന്ധനം ചോർന്നാണ് തീപിടിത്തം സംഭവിച്ചതെന്നാണ് കരുതുന്നത്. ബസിൽ 50 ഓളം യാത്രക്കാരുണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. യാത്രക്കാരെ വളരെ വേഗം പുറത്തിറക്കാൻ കഴിഞ്ഞതാണ് വൻ ദുരന്തം ഒഴിവാക്കിയത്. ഫയർഫോഴ്സ് എത്തി തീയണച്ചെങ്കിലും ബസ് പൂർണമായും കത്തിനശിച്ചു. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗത തടസമുണ്ടായി.

Read More

കെ​എസ്ആ​ർ​ടി​സി റി​സ​ർ​വേ​ഷ​ൻ  കൗ​ണ്ട​ർ കു​ടും​ബ​ശ്രീ​ക്ക്; കേ​​​ര​​​ള​​​ത്തി​​​ന​​​ക​​​ത്തും പു​​​റ​​​ത്തു​​​മാ​​​യി 23 ഡി​​​പ്പോ​​​ക​​​ളുടെ പ്രവർത്തനമാണ് കുടുംബശ്രീക്ക് നൽകുന്നത്

ജെ​​​റി എം. ​​​തോ​​​മ​​​സ് കൊ​​​ച്ചി: കെ​​എ​​​സ്ആ​​​ർ​​​ടി​​​സി റി​​​സ​​​ർ​​​വേ​​​ഷ​​​ൻ കൗ​​​ണ്ട​​​റു​​​ക​​​ളു​​ടെ ന​​ട​​ത്തി​​പ്പ് കു​​​ടും​​​ബ​​​ശ്രീ​​​ക്ക് കൈ​​​മാ​​​റു​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ന​​​ക​​​ത്തും പു​​​റ​​​ത്തു​​​മാ​​​യി 23 ഡി​​​പ്പോ​​​ക​​​ളി​​​ൽ ഒ​​​ക്ടോ​​​ബ​​​ർ ആ​​​ദ്യ വാ​​​ര​​​ത്തോ​​​ടെ പ​​ദ്ധ​​തി​​ക്കു തു​​​ട​​​ക്ക​​​മാ​​​കും. സം​​​സ്ഥാ​​​ന​​​ത്ത് 18 ഡി​​​പ്പോ​​​ക​​​ളി​​​ലും ബം​​​ഗ​​​ളൂ​​​രു, മൈ​​​സൂ​​​രു, കോ​​​യ​​​ന്പ​​​ത്തൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും കു​​​ടും​​​ബ​​​ശ്രീ ടി​​​ക്ക​​​റ്റ്, കൂ​​​പ്പ​​​ണ്‍ കൗ​​​ണ്ട​​​റു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കും. ടി​​​ക്ക​​​റ്റി​​​ന്‍റെ 3.9 ശ​​​ത​​​മാ​​​ന​​​വും കൂ​​​പ്പ​​​ണി​​​ന്‍റെ നാ​​​ലു ശ​​​ത​​​മാ​​​ന​​​വു​​​മാ​​​ണ് കു​​​ടും​​​ബ​​​ശ്രീ​​​യു​​​ടെ ക​​​മ്മീ​​​ഷ​​​ൻ. നി​​​ല​​​വി​​​ൽ ജോ​​​ലി​​​ക്കാ​​​വ​​​ശ്യ​​​മാ​​​യ ഐ​​​ടി പ​​​രി​​​ജ്ഞാ​​​ന​​​മു​​​ള്ള കു​​​ടും​​​ബ​​​ശ്രീ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പു​​​രോ​​​ഗ​​​മി​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് കു​​​ടും​​​ബ​​​ശ്രീ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​സ്. ഹ​​​രി​​​കി​​​ഷോ​​​ർ പ​​​റ​​​ഞ്ഞു. നാ​​​ല് ജി​​​ല്ല​​​ക​​​ൾ ഒ​​​ഴി​​​കെ ആ​​ളെ നി​​ശ്ച​​യി​​ക്ക​​ൽ ജി​​​ല്ലാ മി​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​യി. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​വ​​ർ​​ക്കു ട്രാ​​ൻ​​സ്പോ​​ർ​​ട്ട് കോ​​ർ​​പ​​റേ​​ഷ​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​ടു​​​ത്ത​​​യാ​​ഴ്ച ആ​​​ദ്യം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കും. ബം​​​ഗ​​​ളൂ​​​രു, മൈ​​​സൂ​​​രു എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ൽ​​നി​​​ന്നും കോ​​​യ​​​ന്പ​​​ത്തൂ​​​ർ ഡി​​​പ്പോ​​​യി​​​ലേ​​​ക്കു പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ൽ​​നി​​​ന്നു​​​മാ​​​ണ് ആ​​​ളു​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്. ആ​​​ദ്യ​​ഘ​​​ട്ടം രാ​​​വി​​​ലെ ആ​​​റ് മു​​​ത​​​ൽ രാ​​​ത്രി പ​​​ത്ത് വ​​​രെ…

Read More

പ്ര​ള​യാ​ന​ന്ത​രം വിലയിടിവിൽ വലഞ്ഞ് ഭ​ക്ഷ്യോ​ത്പാ​ദ​ന മേ​ഖ​ല;  സാധനങ്ങൾ വാങ്ങാൻ ഉപഭോക്താക്കളുടെ വരവ് കുറഞ്ഞെന്ന് വ്യാപാരികൾ

വാ​ഴ​ക്കു​ളം: പ്ര​ള​യാ​ന​ന്ത​രം ഭ​ക്ഷ്യോ​ത്പാ​ദ​ന മേ​ഖ​ല​യി​ൽ വ​ൻ ത​ക​ർ​ച്ച. മൂ​വാ​റ്റു​പു​ഴ മേ​ഖ​ല​യി​ലെ പ്രാ​ദേ​ശി​ക പ​ച്ച​ക്ക​റി ഉ​ത്പാ​ദ​നം വ​ള​രെ കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു​ണ്ടാ​യ വി​ല​യി​ടി​വ് വി​പ​ണി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ത് സാ​ധാ​ര​ണ ക​ർ​ഷ​ക​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും വ​ൻ ന​ഷ്ട​മാ​ണ് വ​രു​ത്തി​വ​ച്ചി​രി​ക്കു​ന്ന​ത്. ക​ർ​ഷ​ക ഓ​പ്പ​ണ്‍ മാ​ർ​ക്ക​റ്റു​ക​ളി​ലും ഇ​തി​ന്‍റെ പ്ര​തി​ഫ​ല​നം ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വ​ര​വ് കു​റ​യു​ന്പോ​ൾ സ്വാ​ഭാ​വി​ക​മാ​യും വി​ല ഉ​യ​രേ​ണ്ട​താ​ണ്. എന്നാ​ൽ കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ വ​ര​വു കു​റ​ഞ്ഞ് വ്യാ​പാ​ര​ശാ​ല​ക​ളി​ൽ​നി​ന്ന് ഇ​വ വി​റ്റു പോ​കാ​ത്ത സ്ഥി​തി​യാ​ണ്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു പ​ച്ച​ക്ക​റി​ക​ൾ എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും ക​ച്ച​വ​ടം കു​റ​വാ​യ​തി​നാ​ൽ മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​രും കു​റ​ഞ്ഞ വി​ല​യി​ലാ​ണ് പ​ച്ച​ക്ക​റി​ക​ൾ വാ​ങ്ങു​ന്ന​തും വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​തും. കാ​ബേ​ജ്, ബീ​ൻ​സ്, മു​രി​ങ്ങ​ക്കാ​യ തു​ട​ങ്ങി​യ​വ 20 രൂ​പ നി​ര​ക്കി​ലും ത​ക്കാ​ളി-18, വെ​ണ്ട​ക്ക-24, ബീ​റ്റ്റൂ​ട്ട്-25 രൂ​പ നി​ര​ക്കി​ലു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ർ പ​ച്ച​ക്ക​റി​ക​ൾ വി​പ​ണി​യി​ലെ​ത്തി​ച്ച​ത്. പ്ര​ള​യ​ശേ​ഷം അ​നു​ഭ​വ​പ്പെ​ടു​ന്ന ക​ടു​ത്ത ജ​ല​ക്ഷാ​മ​വും പു​ര​യി​ട​ങ്ങ​ളി​ലെ മ​ണ്ണി​ന്‍റെ ഘ​ട​ന മാ​റി​പ്പോ​യ​തും പ​ച്ച​ക്ക​റി ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. വാ​ഴ​ക്കു​ല​ക​ളി​ൽ ഞാ​ലി​പ്പൂ​വ​നൊ​ഴി​കെ മ​റ്റൊ​ന്നും ത​ന്നെ…

Read More

ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ ചീ​റി​പ്പാ​യ​ൽ; പോ​ലീ​സ് ന​ട​പ​ടി ശ​ക്ത​മാ​ക്കു​ന്നു; പ്രായപൂർത്തിയാകാത്ത മക്കൾ വാഹനം കൊടുക്കുന്ന മാതാപിതാക്കൾക്കെതിരേയും നടപടി

മൂ​വാ​റ്റു​പു​ഴ: നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ ചീ​റി​പ്പാ​യു​ന്ന യു​വാ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മെ​തി​രേ പോ​ലീ​സ് ന​ട​പ​ടി ശ​ക്ത​മാ​ക്കു​ന്നു. ന​ഗ​ര​ത്തി​ലൂ​ടെ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​തി​നെ​തി​രേ വ്യാ​പ​ക പ​രാ​തി​യു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന​യും മ​റ്റും ക​ർ​ശ​ന​മാ​ക്കു​ന്ന​ത്. ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​തെ​യും മൂ​ന്നു പേ​ർ വീ​ത​വും ക​യ​റി​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ ബൈ​ക്ക് യാ​ത്ര ന​ഗ​ര​ത്തി​ൽ പ​തി​വു​കാ​ഴ്ച​യാ​ണ്. നി​ര​ത്തു​ക​ളി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തു​ക​യും മ​റ്റും ചെ​യ്ത് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണ​വും ദി​ന​വും വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. ലൈ​സ​ൻ​സി​ല്ലാ​തെ ബൈ​ക്കോ​ടി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വാ​ഹ​നം ന​ൽ​കു​ന്ന മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രേ​യും ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് പോ​ലീ​സ്.

Read More

പു​ല്ലേ​പ്പ​ടി​ ക​വർച്ചാക്കേസിൽ അറസ്റ്റിലായവരെ തെളിവെടുപ്പിന് എത്തിച്ചു ; അഞ്ചുപേർക്കായി ബംഗ്ലാദേശ് അതിർത്തിയിൽ നിരീക്ഷണം

കൊ​ച്ചി: എ​റ​ണാ​കു​ളം പു​ല്ലേ​പ്പ​ടി​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​ക​ളെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പു ന​ട​ത്തി. പു​ല്ലേ​പ്പ​ടി പാ​ല​ത്തി​നു സ​മീ​പം ഇ​ല്ലി​മൂ​ട്ടി​ൽ ഇ.​കെ. ഇ​സ്മ​യി​ലി​ന്‍റെ വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ത്തി​യ സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ളും ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ളു​മാ​യ ഇ​ക്രം(30), സ​ലിം(40), മു​ഹ​മ്മ​ദ് ഹാ​രൂ​ണ്‍(46) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ നോ​ർ​ത്ത് സി​ഐ കെ.​ജെ. പീ​റ്റ​റി​ന്‍റെ നേ​തൃ​ത്തി​ലു​ള്ള സം​ഘം തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​ച്ച്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ഇ​വ​ര​ട​ങ്ങു​ന്ന ആ​റം​ഗ സം​ഘം ഡ​ൽ​ഹി പ്രീ​ത് വി​ഹാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ​പെ​ട്ട ജി ​ബ്ലോ​ക്കി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ലെ മോ​ഷ​ണ​വു​മാ​യി പി​ടി​യി​ലാ​യ പ്ര​തി​ക​ളി​ൽ മൂ​ന്നു​പേ​ർ​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് തൃ​ക്കാ​ക്ക​ര എ​സ്ഐ ഷെ​ബാ​ബ്, നോ​ർ​ത്ത് എ​എ​സ്ഐ റ​ഫീ​ഖ്, ഹി​ൽ​പാ​ല​സ് സി​പി​ഒ റോ​ബ​ർ​ട്ട് എ​ന്നി​വ​ർ തീ​ഹാ​ർ ജ​യി​ലി​ലെ​ത്തി പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​ശേ​ഷം അ​റ​സ്റ്റു ചെ​യ്ത് കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. തൂ​പ്പൂ​ണി​ത്തു​റ​യി​ൽ വീ​ട്ടു​കാ​രെ കെ​ട്ടി​യി​ട്ടു ക​വ​ർ​ച്ച ന​ട​ത്തി​യി​നു​പി​ന്നി​ലും ഇ​വ​ർ​ക്കു പ​ങ്കു​ണ്ട്. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 15ന്…

Read More

ആ​ഡം​ബ​ര ബൈ​ക്കു​ക​ളും മൊ​ബൈ​ൽ ഫോ​ണു​ക​ളും മോ​ഷ്ടി​ക്കു​ന്ന പ്രതി​ക​ൾ പി​ടി​യി​ൽ; മോഷണം നടത്തുന്നത് കഞ്ചാവ് വാങ്ങുന്നള്ള പണത്തിന് വേണ്ടിയെന്ന്  പോലീസ്

പെ​രു​മ്പാ​വൂ​ർ: ആ​ഡം​ബ​ര ബൈ​ക്കു​ക​ളും മൊ​ബൈ​ൽ ഫോ​ണു​ക​ളും മോ​ഷ്ടി​ക്കു​ന്ന ര​ണ്ടം​ഗ സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി. മൂ​വാ​റ്റു​പു​ഴ പേ​ഴ​യ്ക്കാ​പ്പി​ള്ളി സ്വ​ദേ​ശി​ക​ളാ​യ എ​സ്‌ വ​ള​വ് ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ ആ​നോ​ട്ടി​ൽ​പ​റ​മ്പ് അ​ൻ​ഷാ​ദ് (23), അ​റ​ഫ സ്‌​കൂ​ളി​നു സ​മീ​പം ക​മ്മ​ല വ​യ​ലി​ൽ റാ​ഫി (23) എ​ന്നി​വ​രെ​യാ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച പെ​രു​മ്പാ​വൂ​ർ റോ​യ​ൽ ബേ​ക്ക​റി​ക്ക് സ​മീ​പ​ത്തു​നി​ന്നു യ​മ​ഹ എ​ഫ്സി ബൈ​ക്ക് മോ​ഷ​ണം പോ​യ കേ​സി​ൽ പി​ടി​യി​ലാ​യ അ​ൻ​ഷാ​ദി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു റാ​ഫി അ​റ​സ്റ്റി​ലാ​കു​ന്ന​തും മോ​ഷ​ണ​പ​ര​മ്പ​ര പു​റ​ത്താ​കു​ന്ന​തും.സ്ഥി​രം ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​തി​ക​ൾ ഇ​ടു​ക്കി, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു ക​ഞ്ചാ​വ് വാ​ങ്ങു​ന്ന​തി​നും പ​ണ​ത്തി​നും വേ​ണ്ടി​യാ​ണ് മോ​ഷ​ണം ന​ട​ത്തു​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. കോ​ത​മം​ഗ​ല​ത്തെ സി​വി​ൽ സ്റ്റേ​ഷ​ന് സ​മീ​പം, മൂ​വാ​റ്റു​പു​ഴ വാ​ഴ​പ്പി​ള്ളി എ​ന്നി​വ​ട​ങ്ങ​ളി​ൽ​നി​ന്നു യ​മ​ഹ ബൈ​ക്കു​ക​ൾ, ചെ​റു​വ​ട്ടൂ​ർ, കു​ന്നു​വ​ഴി, പ​ട്ടി​മ​റ്റം, ചു​ണ​ങ്ങം​വേ​ലി ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു പ​ൾ​സ​ർ ബൈ​ക്കു​ക​ൾ, പെ​രു​മ്പാ​വൂ​ർ, മൂ​വാ​റ്റു​പു​ഴ, കി​ഴ​ക്ക​മ്പ​ലം, കൂ​ത്താ​ട്ടു​കു​ളം എ​ന്നി​വി​ട​ങ്ങി​ലെ ഇ​ത​ര…

Read More

ക​ണ്ടെ​യ്ന​ർ ട്ര​ക്ക് പാ​ർ​ക്കിം​ഗി​നാ​യി നി​ക​ത്തി​യ സ്ഥ​ലം ഡമ്പിംഗ് യാ​ർ​ഡാ​ക്കാ​ൻ വീ​ണ്ടും നീ​ക്കം;  പോ​ർ​ട്ട് ട്ര​സ്റ്റിന്‍റെ നീക്കത്തിനെതിരേ ഡ്രൈവർമാർ പറ‍യുന്നതിങ്ങനെ…

വൈ​പ്പി​ൻ: വ​ല്ലാ​ർ​പാ​ട​ത്ത് ര​ണ്ടാ​മ​ത്തെ ഗോ​ശ്രീ​പാ​ല​ത്തി​നു വ​ട​ക്ക് ഭാ​ഗ​ത്ത് ക​ണ്ടെ​യ്ന​ർ ലോ​റി​ക​ളു​ടെ പാ​ർ​ക്കിം​ഗി​നാ​യി നി​ക​ത്തി​യെ​ടു​ത്ത സ്ഥ​ലം ക​ണ്ടെ​യ്ന​ർ ഡം​ന്പിം​ഗ് യാ​ർ​ഡി​നാ​യി സ്വ​കാ​ര്യ വ്യ​ക്തി​ക്ക് ലീ​സി​നു കൊ​ടു​ക്കാ​ൻ പോ​ർ​ട്ട് ട്ര​സ്റ്റ് വീ​ണ്ടും നീ​ക്ക​മാ​രം​ഭി​ച്ചു. അ​ഞ്ചു​മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​പ്പോ​ൾ വ്യാ​പ​ക​മാ​യ എ​തി​ർ​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ച​താ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ വീ​ണ്ടും വീ​ണ്ടും പ​ഴ​യ​പ​ടി ക​ണ്ടെ​യ്ന​ർ പാ​ർ​ക്കിം​ഗ് യാ​ർ​ഡ് പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ർ​ട്ട് ട്ര​സ്റ്റെ​ന്ന് ക​ണ്ടെ​യ്ന​ർ ലോ​റി തൊ​ഴി​ലാ​ളി​ക​ൾ ആ​രോ​പി​ക്കു​ന്നു. പാ​ർ​ക്കിം​ഗി​നു ല​ഭി​ക്കു​ന്ന​തി​നേ​ക്ക​ൾ കൂ​ടു​ത​ൽ വ​രു​മാ​നം പ്ര​തീ​ക്ഷി​ച്ചാ​ണി​ത്. ക​ണ്ടെ​യ്ന​റു​ക​ൾ റോ​ഡു​വ​ക്കി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് മൂ​ലം വ​ല്ലാ​ർ​പാ​ടം മേ​ഖ​ല​യി​ൽ അ​പ​ക​ട​മ​ര​ണ​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യ​പ്പോ​ൾ കോ​ട​തി ഇ​ട​പെ​ട​ലി​നെ​തു​ട​ർ​ന്ന് ജി​ല്ലാ​ഭ​ര​ണ​കൂ​ട​മാ​ണ് ക​ണ്ടെ​യ്ന​ർ ലോ​റി​ക​ൾ​ക്ക് പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഉ​ണ്ടാ​ക്കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ​ത്. ഇ​ത​നു​സ​രി​ച്ച് വ​ല്ലാ​ർ​പാ​ട​ത്ത് ഗോ​ശ്രീ മൂ​ന്നാം പാ​ലം ക​യ​റു​ന്ന​തി​നു മു​ന്പാ​യി വ​ട​ക്ക് ഭാ​ഗ​ത്തു​ള്ള പെ​ട്രോ​ൾ പ​ന്പി​നോ​ട് ചേ​ർ​ന്നും ര​ണ്ടാം പാ​ല​ത്തി​നു വ​ട​ക്ക് ഭാ​ഗ​ത്തും പാ​ർ​ക്കിം​ഗ്…

Read More

രൂക്ഷമായ ദുർഗന്ധം, അസഹനീയമായ പുക, തോടുകളിൽ മനുഷ്യ വിസർജ്യവും; ച​മ്പ​ന്നൂ​ർ പ്ര​ദേ​ശ​ത്തെ വ്യ​വ​സാ​യ മ​ലി​നീ​ക​ര​ണത്തിൽമ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ട​പെ​ടു​ന്നു

അ​ങ്ക​മാ​ലി: ച​മ്പ​ന്നൂ​ർ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ക​മ്പ​നി​ക​ളി​ൽ നി​ന്നു​ള്ള മ​ലി​നീ​ക​ര​ണ പ്ര​ശ്ന​ങ്ങ​ളി​ൽ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ആ​ദ്യ​ഘ​ട്ട​മാ​യി കൂ​ടു​ത​ൽ മ​ലി​നീ​ക​ര​ണം ന​ട​ത്തു​ന്ന 20 ഓ​ളം ക​മ്പ​നി​ക​ളി​ൽ സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി ക​മ്പ​നി​ക​ളി​ൽനി​ന്ന് ഒ​ഴു​കി വ​രു​ന്ന മ​ലി​ന​ജ​ലം പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്തു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ സാ​ജി ജോ​സ​ഫ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധം നി​ല​നി​ൽ​ക്കു​ക​യാ​ണ്. വാ​യു, പു​ക മ​ലി​നീ​ക​ര​ണം അ​സ​ഹ​നീ​യ​മാ​ണ്. ക​മ്പ​നി​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​തും അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന​തു​മാ​യ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ വി​സ​ർ​ജ്യ​ങ്ങ​ൾ വ​രെ ജ​ല​സ്രോ​ത​സു​ക​ളി​ലൂ​ടെ ഒ​ഴു​കി വ​രു​ന്നു​ണ്ട്. പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ൾ ഡെ​ങ്കി​പ്പ​നി​യും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​മ്പ​നി​ക​ളി​ൽ ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തോ​ടൊ​പ്പം പൊ​തു​വാ​യ ഒ​രു ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് കൂ​ടി സ്ഥാ​പി​ച്ച് വെ​ള്ളം ശു​ചീ​ക​രി​ക്കാ​നു​ള്ള സം​വി​ധാ​നം കൂ​ടി ഉ​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Read More

ഇ​ടു​ക്കി -എ​റ​ണാ​കു​ളം ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ച്ചിരുന്ന  മ​ട​ക്ക​ത്താ​ന​ത്തെ തൂ​ക്കു​പാ​ലം പ്രളയത്തിൽ തകർന്നു വീണു;  പുനർ നിർമിക്കാൻ അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

വാ​ഴ​ക്കു​ളം: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന മ​ട​ക്ക​ത്താ​ന​ത്തെ തൂ​ക്കു​പാ​ലം പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. ഇ​ടു​ക്കി -എ​റ​ണാ​കു​ളം ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ച്ച് ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന തൂ​ക്കു​പാ​ലം ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ഒ​ലി​ച്ചു​പോ​യി​രു​ന്നു. മ​ഞ്ഞ​ള​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​ട​ക്ക​ത്താ​ന​ത്തെ​യും മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ചി​റ്റൂ​രി​നെ​യും ബ​ന്ധി​പ്പി​ച്ചി​രു​ന്ന ക​ന്പി​പ്പാ​ല​മാ​ണ് ത​ക​ർ​ന്ന​ത്. ചി​റ്റൂ​ർ, അ​ങ്കം​വെ​ട്ടി പ്ര​ദേ​ശ​ങ്ങ​ളി​ലു​ള​ള​വ​ർ​ക്ക് സം​സ്ഥാ​ന പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള​ള എ​ളു​പ്പ​മാ​ർ​ഗ​മാ​യി​രു​ന്നു ഇ​ത്. 2013-ൽ ​വെ​ള​ള​പ്പൊ​ക്ക​മു​ണ്ടാ​യി ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന തൂ​ക്കു​പാ​ലം ഒ​ഴു​കി​പ്പോ​യി​രു​ന്നു. പി​ന്നീ​ട് നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര​മാ​യ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്ന് 2016-ൽ ​ആ​ണ് വീ​ണ്ടും ഇ​വി​ടെ തൂ​ക്കു​പാ​ലം നി​ർ​മി​ച്ച​ത്. പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ അ​നു​വ​ദി​ച്ച 40 ല​ക്ഷം വി​നി​യോ​ഗി​ച്ചാ​യി​രു​ന്നു നി​ർ​മാ​ണം. നി​ല​വി​ൽ തൂ​ക്കു​പാ​ലം ഘ​ടി​പ്പി​ച്ചി​രു​ന്ന പു​ഴ​യു​ടെ ഒ​രു വ​ശ​ത്തെ ഇ​രു​ന്പു​തൂ​ണ് ത​ക​ർ​ന്നു​വീ​ണ നി​ല​യി​ലാ​ണ്. പാ​ലം ഒ​ഴു​കി പോ​യെ​ങ്കി​ലും പാ​ല​വു​മാ​യി ബ​ന്ധി​പ്പി​ച്ചി​രു​ന്ന ഇ​രു​ന്പ് വ​ടം പു​ഴ​യി​ൽ വീ​ണു​കി​ട​ക്കു​ക​യാ​ണ്. ചി​റ്റൂ​ർ, അ​ങ്കം​വെ​ട്ടി പ്ര​ദേ​ശ​ങ്ങ​ളി​ലു​ള​ള​വ​ർ​ക്ക് സം​സ്ഥാ​ന പാ​ത​യി​ലെ​ത്താ​നു​ള​ള എ​ളു​പ്പ​മാ​ർ​ഗ​മാ​യി​രു​ന്നു ഇ​ത്. ഗ്രാ​മ​പ്ര​ദേ​ശ​മാ​യ​തി​നാ​ൽ അ​തി​രാ​വി​ലെ​യും മ​റ്റും യാ​ത്രാ​സൗ​ക​ര്യം ഇ​വി​ടെ ല​ഭ്യ​മ​ല്ല. ചി​റ്റൂ​ർ…

Read More

ക്യാ​പ്റ്റ​ൻ രാ​ജു​വി​ന് അ​ന്ത്യാ​ഞ്ജ​ലി; സി​നി​മാ, സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്തു​ള്ള​വ​ർ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നു​പേ​രാ​ണ് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു

കൊ​ച്ചി: അ​ന്ത​രി​ച്ച ന​ട​ൻ ക്യാ​പ്റ്റ​ൻ രാ​ജു​വി​ന്‍റെ സം​സ്കാ​രം ഇ​ന്ന്. വൈ​കു​ന്നേ​രം നാ​ലി​ന് ഓ​മ​ല്ലൂ​ർ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലാ​ണു സം​സ്കാ​രം. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു മു​ത​ൽ 2.30 വ​രെ പ​ത്ത​നം​തി​ട്ട ഓ​മ​ല്ലൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കു​ന്ന മൃ​ത​ദേ​ഹം തു​ട​ർ​ന്ന് ഓ​മ​ല്ലൂ​രി​ലെ ത​റ​വാ​ട്ടു വീ​ട്ടി​ലെ​ത്തി​ക്കും. 3.30 നാ​ണ് വീ​ട്ടി​ൽ സം​സ്കാ​ര ശ്രൂ​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കു​ക. ഓ​മ​ല്ലൂ​ർ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലെ​യും ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം മൃ​ത​ദേ​ഹം സം​സ്ക​രിച്ചു പാ​ലാ​രി​വ​ട്ടം റി​നെ മെ​ഡി​സി​റ്റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ 6.45നാ​ണ് കൊ​ച്ചി പാ​ടി​വ​ട്ട​ത്തെ സാ​ൻ​ജോ​സ് ഫ്ളാ​റ്റി​ലെ​ത്തി​ച്ച​ത്. ഇ​വി​ടെ ബ​ന്ധു​ക്ക​ളു​ടെ​യും അ​ടു​ത്ത സു​ഹൃ​ത്തു​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ ന​ട​ത്തി. തു​ട​ർ​ന്ന് എ​റ​ണാ​കു​ളം ടൗ​ണ്‍​ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​യ്ച്ച മൃ​ത​ദേ​ഹ​ത്തി​ൽ സി​നി​മാ, സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്തു​ള്ള​വ​ർ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നു​പേ​രാ​ണ് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ച​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ബെ​ന്നി ബ​ഹ​ന്നാ​ൻ, മു​ൻ​മ​ന്ത്രി കെ. ​ബാ​ബു,…

Read More