പ്ര​ള​യ​ക്കെ​ടു​തി​ക്കു പി​ന്നാ​ലെ കു​ടി​വെ​ള്ള ക്ഷാ​മ​വും; ജനം ആശങ്കയിൽ; കു​ടി​വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ ജാ​ഗ്ര​ത​യും മി​ത​ത്വ​വും പാ​ലി​ക്ക​ണ​മെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി

കൊ​ച്ചി: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ​നി​ന്നു ക​ര​ക​യ​റു​ന്ന ദു​രി​ത​ബാ​ധി​ത​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി കു​ടി​വെ​ള്ള​ക്ഷാ​മ​വും. ജി​ല്ല​യി​ലെ പ്ര​ധാ​ന കു​ടി​വെ​ള്ള സ്രോ​ത​സാ​യ പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ആ​ശ​ങ്കാ​ജ​ന​ക​മാ​യി കു​റ​ഞ്ഞു​വ​രു​ന്ന​തി​നു പി​ന്നാ​ലെ പ്ര​ള​യ​കാ​ല​ത്ത് ക​വി​ഞ്ഞൊ​ഴു​കി​യ ജ​ലാ​ശ​യ​ങ്ങ​ളും കി​ണ​റു​ക​ളു​മൊ​ക്കെ വ​റ്റി​ത്തു​ട​ങ്ങി​യ​താ​ണു ആ​ശ​ങ്ക​യ്ക്കു കാ​ര​ണം. പ്ര​ള​യ​ക്കെ​ടു​തി​യു​ടെ നാ​ളു​ക​ളി​ൽ നി​റ​ഞ്ഞു​ക​വി​ഞ്ഞ പ​ല കി​ണ​റു​ക​ളി​ലും ഇ​പ്പോ​ൾ പ​കു​തി​യോ​ളം​പോ​ലും വെ​ള്ള​മി​ല്ലെ​ന്നി​രി​ക്കേ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ജ​ല​ശു​ദ്ധീ​ക​ര​ണ വി​ത​ര​ണ യൂ​ണി​റ്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​യ​തും ശു​ദ്ധ​ജ​ല​ക്ഷ​മ​ത്തി​നു കാ​ര​ണ​മാ​കു​ന്നു. അ​ണ​ക്കെ​ട്ടു​ക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ ചെ​ളി പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ട്ടു തു​ട​ങ്ങി​യ​തു​മൂ​ലം പെ​രി​യാ​റി​ലെ വെ​ള്ള​ത്തി​ൽ ചെ​ളി​യു​ടെ അ​ള​വ് കൂ​ടി​യ​തി​നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം കു​ടി​വെ​ള്ള വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രു​ന്നു. ചെ​റു​തും വ​ലു​തു​മാ​യ പ​ത്തി​ലേ​റെ ജ​ല​ശു​ദ്ധീ​ക​ര​ണ വി​ത​ര​ണ യൂ​ണി​റ്റു​ക​ളാ​ണു പെ​രി​യാ​റി​ന്‍റെ തീ​ര​ങ്ങ​ളി​ലു​ള്ള​ത്. ചെ​ളി​യു​ടെ അ​ള​വ് വ​ർ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പെ​രി​യാ​റി​ൽ​നി​ന്നു കു​ടി​വെ​ള്ള​മെ​ടു​ത്ത് വി​ത​ര​ണം ചെ​യ്യു​ന്ന എ​ല്ലാ പ​ന്പ്ഹൗ​സു​ക​ളു​ടേ​യും പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​കു​ക​യാ​യി​രു​ന്നു. വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് ദി​വ​സ​ങ്ങ​ളാ​യി പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് ട​ണ്‍​ക​ണ​ക്കി​നു ചെ​ളി​യാ​ണ് ഡാ​മു​ക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ​ത്. വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​നു ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ള​ത്തി​ൽ ചെ​ളി​യു​ടെ അ​ള​വ് കൂ​ടി​യ​ത്…

Read More

ഇ​ന്ധ​ന​വി​ല ഇ​ന്നും കൂ​ടി; ഈ ​മാ​സം ര​ണ്ടു​രൂ​പ​യി​ലേ​റെ വ​ർ​ധ​ന; കൊ​ച്ചി​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്‍റെ ഇ​ന്ന​ത്തെ വി​ല 82.86 രൂ​പ

കൊ​ച്ചി: ദി​വ​സ​വും റെ​ക്കോ​ർ​ഡു​ക​ൾ തി​രു​ത്തി മു​ന്നേ​റു​ന്ന ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ർ​ധി​ച്ചു. പെ​ട്രോ​ളി​ന് 14 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 15 പൈ​സ​യു​ടെ​യും വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ ഈ ​മാ​സം മാ​ത്രം ഉ​ണ്ടാ​യ​ത് പെ​ട്രോ​ളി​ന് 2.20 രൂ​പ​യു​ടെ​യും ഡീ​സ​ലി​ന് 2.65 രൂ​പ​യു​ടെ​യും വ​ർ​ധ​ന. കൊ​ച്ചി​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്‍റെ ഇ​ന്ന​ത്തെ വി​ല 82.86 രൂ​പ​യും ഡീ​സ​ൽ വി​ല 76.88 രൂ​പ​യു​മാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ വി​ല 84.26 രൂ​പ​യും ഡീ​സ​ൽ വി​ല 78.18 രൂ​പ​യു​മാ​യ​പ്പോ​ൾ കോ​ഴി​ക്കോ​ട് പെ​ട്രോ​ളി​ന് 82.94 രൂ​പ​യും ഡീ​സ​ലി​ന് 76.96 രൂ​പ​യു​മാ​യി. കൊ​ച്ചി, കോ​ഴി​ക്കോ​ട് ന​ഗ​ര​ങ്ങ​ൾ​ക്കു പു​റ​ത്ത് പെ​ട്രോ​ൾ വി​ല 83 രൂ​പ​യ്ക്കും ഡീ​സ​ലി​ന് 77 രൂ​പ​യ്ക്കും മു​ക​ളി​ലാ​ണ്. ഈ ​മാ​സം ഒ​ന്നാം തീ​യ​തി പെ​ട്രോ​ളി​ന് 17 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 22 പെ​സ​യു​ടെ​യും വ​ർ​ധ​ന​വാ​ണു സം​സ്ഥാ​ന​ത്ത് ഉ​ണ്ടാ​യ​ത്. കൊ​ച്ചി​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്‍റെ ശ​രാ​ശ​രി വി​ല 80.66 രൂ​പ​യും ഡീ​സ​ൽ…

Read More

ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്ന പ്രളയ മേഖലകളിലെ സിപിഎം കണക്കെടുപ്പ് നിർത്തി വയ്ക്കണമെന്ന് വി.ഡി.സതീശൻ

കൊച്ചി: പ്രളയബാധിത പ്രദേശങ്ങളിൽ സിപിഎമ്മിന്‍റെ നേതൃത്വത്തിൽ നടക്കുന്ന കണക്കെടുപ്പിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംഎൽഎ വി.ഡി.സതീശൻ. സിപിഎമ്മിന്‍റെ നേതൃത്വത്തിൽ നടക്കുന്ന കണക്കെടുപ്പ് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ടെന്ന് സതീശൻ കുറ്റപ്പെടുത്തി. സിപിഎമ്മിന്‍റെ കണക്കെടുപ്പ് സർക്കാർ മുൻകൈയെടുത്ത് നിർത്തി വയ്പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More

രക്ഷാപ്രവർത്തനത്തിനിടെ മുങ്ങിമരിച്ച മി​ഥു​ന്‍റെ വീ​ട്ടി​ൽ 11ന് ​ സു​രേ​ഷ്ഗോ​പി എ​ത്തും; ബി​ജെ​പി സ​മാ​ഹ​രി​ക്കു​ന്ന 10 ല​ക്ഷം രൂ​പ​യു​ടെ കു​ടും​ബ സ​ഹാ​യ​ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നവും നടത്തും

ചെ​റാ​യി: പ്ര​ള​യദു​ര​ന്ത​ത്തി​ൽ ര​ക്ഷാപ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ വ​ഞ്ചി​മു​ങ്ങി കാ​ണാ​താ​യ പു​തു​വൈ​പ്പ് മ​റ്റ​പ്പി​ള്ളി മി​ഥു​ൻ കു​മാ​റി​ന്‍റെ വീട്ടിൽ 11ന് ​രാ​വി​ലെ സു​രേ​ഷ് ഗോ​പി എംപി സ​ന്ദ​ർ​ശി​ക്കും. തു​ട​ർ​ന്ന് പ്ര​ള​യ ദു​ര​ന്ത​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ർ​പ്പെ​ട്ട വൈ​പ്പി​ൻ​ക​ര​യി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ് സു​രേ​ഷ് ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​തോ​ടൊ​പ്പം മി​ഥു​ൻ​കു​മാ​റി​ന്‍റെ കു​ടും​ബ​ത്തി​നു ബി​ജെ​പി സ​മാ​ഹ​രി​ക്കു​ന്ന 10 ല​ക്ഷം രൂ​പ​യു​ടെ കു​ടും​ബ സ​ഹാ​യ​ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നവും എം​പി നി​ർ​വ​ഹി​ക്കും. ബി​ജെ​പി വൈ​പ്പി​ൻ നി​യോ​ജ​ക​മ​ണ്ഡ​ലം കമ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ന​ന്പം വ്യാ​സ​ന​ഗ​റി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.

Read More

പ്രളയബാധിതർക്കു സഹായം നൽകാൻ തന്‍റെ പ്രിയ വാഹനം ലേലത്തിനു നല്കി ജോർജ് ഫിലിപ്പ്; പ്ര​​​തീ​​​ക്ഷി​​​ച്ച വി​​​ല കി​​​ട്ടി​​​യി​​​ല്ലെ​​​ങ്കി​​​ൽ ജോർജിന്‍റെ തീരുമാനം ഇങ്ങനെ….

കൊ​​​ച്ചി: ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​ന്പി​​​ലി​​​ന്‍റെ മാ​​​തൃ​​​ക പി​​​ന്തു​​​ട​​​ർ​​​ന്ന് ത​​​ന്‍റെ വാ​​​ഹ​​​ന​​​വും ലേ​​​ലം ചെ​​​യ്യാ​​​നൊ​​​രു​​​ങ്ങു​​​ക​​​യാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി മു​​​ട​​​വ​​​ത്തി​​​ൽ ജോ​​​ർ​​​ജ് ഫി​​​ലി​​​പ്പ്. ത​​​ന്‍റെ പ്രി​​​യ​​​വാ​​​ഹ​​​ന​​​മാ​​​യ റോ​​​യ​​​ൽ എ​​​ൻ​​​ഫീ​​​ൽ​​​ഡ് ബു​​​ള്ള​​​റ്റ് ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി ലേ​​ല​​ത്തി​​ൽ വി​​​ൽ​​​ക്കു​​​മെ​​​ന്ന് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ് ഇ​​​ദ്ദേ​​​ഹം. ആ​​​ർ​​​ച്ച​​​ബി​​​ഷ​​​പ് ഡോ.​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലെ​​ത​​​ന്നെ മി​​​ക​​​ച്ച കാ​​​രു​​​ണ്യദൗത്യമാണു ചെ​​​യ്ത​​​ത്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യ​​​മെ​​​ന്ന് ജോ​​​ർ​​​ജ് ഫി​​​ലി​​​പ്പ് വ്യ​​​ക്ത​​​മാ​​​ക്കി. ശാ​​​ന്തി​​​ന​​​ഗ​​​ർ സെ​​​ന്‍റ് സെ​​​ബാ​​​സ്റ്റ്യ​​​ൻ ഇ​​​ട​​​വ​​​ക കേ​​​ന്ദ്ര​​​സ​​​മ​​​ിതി ലീ​​​ഡ​​​റാ​​​ണ് ജോ​​​ർ​​​ജ് ഫി​​​ലി​​​പ്പ്. ഇ​​​പ്പോ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന റോ​​​യ​​​ൽ എ​​​ൻഫീ​​​ൽ​​​ഡ് ബു​​​ള്ള​​​റ്റ് 13,000 കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണ് ഓ​​​ടി​​​യി​​​ട്ടു​​​ള്ള​​​ത്. വാ​​​ഹ​​​നം വി​​​ൽ​​​പ്പ​​​ന ന​​​ട​​​ത്തി ല​​​ഭി​​​ക്കു​​​ന്ന തു​​​ക വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ്വ​​​രൂ​​​പി​​​ക്കു​​​ന്ന പ്ര​​​ള​​യ​​​ദു​​​രി​​​താ​​​ശ്വാ​​​സ ഫ​​​ണ്ടി​​​ലേ​​​ക്കു ന​​​ൽ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു. ബു​​​ള്ള​​​റ്റി​​​നു പ്ര​​​തീ​​​ക്ഷി​​​ച്ച വി​​​ല കി​​​ട്ടി​​​യി​​​ല്ലെ​​​ങ്കി​​​ൽ ത​​​ന്‍റെ പ​​​ക്ക​​​ൽ​​നി​​​ന്നു തു​​​ക ക​​​ണ്ടെ​​​ത്തി ന​​​ൽ​​​കാ​​നാ​​​ണ് തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. 1999 ൽ ​​​ദേ​​​ശീ​​​യ​​​പ്പാ​​​ത 47 ബൈപാസി​​​ൽ…

Read More

ഇ​റ​ച്ചി​ക്കോ​ഴി വി​പ​ണി ത​ക​രു​ന്നു: ക​ർ​ഷ​ക​ർ ക​ട​ക്കെ​ണി​യി​ൽ

കോ​ത​മം​ഗ​ലം: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യു​ടെ പി​ന്നാ​ലെ ഇ​റ​ച്ചി​ക്കോ​ഴി വി​പ​ണി വ​ൻ പ്ര​തി​സ​ന്ധി​യി​ലേ​ക്ക്. കോ​ഴി​ക​ളെ വി​റ്റ​ഴി​ക്കാ​നാ​വാ​തെ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ലാ​യി. ഏ​ക​ദേ​ശം 40 ദി​വ​സ​ത്തി​നു​ള്ളി​ൽ ര​ണ്ടു കി​ലോ​യോ​ളം വ​ള​ർ​ച്ച​യെ​ത്തി​ച്ച് വി​ൽ​ക്കു​ന്ന ഇ​റ​ച്ചി​ക്കോ​ഴി​ക​ളു​ടെ ഉ​ത്പാ​ദ​നം വ​ള​രെ ചെ​ല​വേ​റി​യ​താ​ണ്. കു​ഞ്ഞി​ന്‍റെ വി​ല 25നും 30 ​രൂ​പ​യ്ക്കും ഇ​ട​യി​ലേ​ക്ക് കു​റ​ഞ്ഞ​താ​യി​രു​ന്നു ഏ​ക ആ​ശ്വാ​സം. തീ​റ്റ, തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള വേ​ത​നം, പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ, ത​റ​യി​ൽ വി​രി​ക്കു​ന്ന അ​റ​ക്ക​പ്പൊ​ടി, വൈ​ദ്യു​തി ചാ​ർ​ജ് തു​ട​ങ്ങി​യ​വ​യ്ക്കെ​ല്ലാം ചെ​ല​വേ​റെ​യാ​ണ്. 60 ദി​വ​സ​മാ​യി​ട്ടും പ​ല ഫാ​മു​ക​ളി​ലും കോ​ഴി​ക​ളെ വി​റ്റ​ഴി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. കൂ​ടു​ത​ൽ ദി​വ​സം ഫാ​മി​ൽ നി​ൽ​ക്കു​ന്ന കോ​ഴി​ക​ൾ​ക്ക് കൂ​ടു​ത​ൽ തൂ​ക്കം വ​ർ​ധി​ക്കു​ന്ന​തും വി​ൽ​പ​ന​യ്ക്ക് ത​ട​സ​മാ​കു​ന്നു. സ്വ​ന്തം നി​ല​യി​ൽ കോ​ഴി കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​രാ​ണ് ഏ​റെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. കി​ലോ​യ്ക്ക് 70-75 രൂ​പ​യോ​ളം ഉ​ത്പാ​ദ​ന ചെ​ല​വ് വ​രു​ന്ന നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ 45നും 50 ​രൂ​പ​യ്ക്കി​ട​യി​ൽ വി​ൽ​ക്കാ​ൻ ക​ർ​ഷ​ക​ർ നി​ർ​ബ​ന്ധി​ത​രാ​കു​ക​യാ​ണ്. കോ​ത​മം​ഗ​ലം താ​ലൂ​ക്കി​ലെ പോ​ത്താ​നി​ക്കാ​ട്, പൈ​ങ്ങോ​ട്ടൂ​ർ, വാ​ര​പ്പെ​ട്ടി, നേ​ര്യ​മം​ഗ​ലം, കീ​ര​ന്പാ​റ,…

Read More

വിവാഹ വാഗ്ദാനം നൽകി പ​തി​നേ​ഴു​കാ​രി​യെ ക​ട​ത്തി​ക്കൊ​ണ്ടുപോ​യ സം​ഭ​വം; അറസ്റ്റിലായ കാമുകനെയും സുഹൃത്തിനെയും റിമാന്‍റ് ചെയ്തു

വൈ​പ്പി​ൻ: വി​വാ​ഹ വാ​ഗ്ദാ​നം ന​ട​ത്തി പ​തി​നേ​ഴു​കാ​രി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ കാ​മു​ക​നെ​യും ഇ​യാ​ളു​ടെ സു​ഹൃ​ത്തി​നെ​യും റി​മാ​ൻ​ഡ് ചെ​യ്തു. കൊ​ടു​ങ്ങ​ല്ലൂ​ർ മേ​ത്ത​ല കൂ​ളി​യാ​ട്ട് വൈ​ഷ്ണ​വ്(22), സു​ഹൃ​ത്ത് ആ​ല​ങ്ങാ​ട് ഓ​ളാ​ട്ട് പു​റ​ത്ത് നി​ക്സ​ണ്‍(22) എ​ന്നി​വ​രെ​യാ​ണ് ഞാ​റ​ക്ക​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്ത​ത്. നാ​യ​ര​ന്പ​ല​ത്തു​നി​ന്നു ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ നി​ക്സ​ന്‍റെ ബൈ​ക്കി​ൽ കാ​മു​ക​നാ​യ വൈ​ഷ്ണ​വാ​ണ് പ​തി​നേ​ഴു​കാ​രി​യെ ക​ട​ത്തി​ക്കൊ​ണ്ടു പോ​യ​ത്. വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കാ​യം​കു​ള​ത്ത് നി​ന്ന് ബാ​ലി​ക​ക്കൊ​പ്പ​മാ​ണ് പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​നി​ടെ പോ​ലീ​സി​നെ കു​ഴ​പ്പി​ക്കാ​നാ​യി ത​ങ്ങ​ൾ മും​ബൈ​ക്ക് പോ​കു​ക​യാ​ണെ​ന്ന് ബാ​ലി​ക അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളെ ഫോ​ണി​ൽ വി​ളി​ച്ച് പ​റ​ഞ്ഞി​രു​ന്നു. ഇ​തോ​ടെ ബാ​ലി​ക​യു​ടെ മൊ​ബൈ​ൽ ന​ന്പ​ർ ഫോ​ളോ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​ന്ന പോ​ലീ​സ് ആ ​വ​ഴി​ക്കാ​യി അ​ന്വേ​ഷ​ണം. എ​ന്നാ​ൽ ഇ​വ​ർ മും​ബൈ​ക്ക് പോ​യി​ല്ല. പ​ക​രം ര​ണ്ടാം പ്ര​തി​യും വൈ​ഷ്ണ​വി​ന്‍റെ സു​ഹൃ​ത്തു​മാ​യ നി​ക്സ​ണ്‍ വ​ഴി…

Read More

ദു​രി​താ​ശ്വാ​സ സ​ഹാ​യ വി​ത​ര​ണം ആ​രം​ഭി​ച്ചി​ല്ല; ക​ടു​ങ്ങ​ല്ലൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​റെപ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ ഉ​പ​രോ​ധി​ച്ചു

ആ​ലു​വ: ക​ടു​ങ്ങ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ്ര​ള​യ ദു​രി​താ​ശ്വാ​സ സ​ഹാ​യം വി​ത​ര​ണം ആ​രം​ഭിക്കാത്തതിൽ പ്രതിഷേധം. ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം പ​ഞ്ചാ​യ​ത്തു​ക​ളി​ലും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 10,000 രൂ​പ​യു​ടെ ധ​ന​സ​ഹാ​യ വി​ത​ര​ണം പാ​തി​യോ​ളം പേ​ർ​ക്കും ല​ഭി​ച്ചി​ട്ടും ക​ടു​ങ്ങ​ല്ലൂ​രി​ൽ വി​ത​ര​ണം ആ​രം​ഭി​ക്കാ​ത്ത​താ​ണ് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്. റ​വ​ന്യു-​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ വീ​ഴ്ചയാ​ണ് ക​ടു​ങ്ങ​ല്ലൂ​രി​ൽ ദു​രി​താ​ശ്വാ​സ ഫ​ണ്ട് വി​ത​ര​ണം ആ​രം​ഭി​ക്കാ​ത്ത​തി​നു പി​ന്നി​ലെ​ന്നാ​ണ് ആ​ക്ഷേ​പം. വെ​ള്ളം ക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് വീ​ട് വൃ​ത്തി​യാ​ക്കു​ന്ന​തി​നും മ​റ്റു​മാ​യി അ​യ​ൽ​വാ​സി​ക​ളി​ൽനി​ന്നു ക​ടം വാ​ങ്ങി​യ​വ​ർ ഈ ​പ​ണം പോ​ലും മ​ട​ക്കി ന​ൽ​കാ​നാ​കാ​തെ വി​ഷ​മി​ക്കു​ക​യാ​ണ്. അ​ക്കൗ​ണ്ടി​ൽ പ​ണം എ​ത്തി​യെ​ന്ന് ജി​ല്ലാ അ​ധി​കാ​രി​ക​ൾ അ​റി​യി​ച്ച​തോ​ടെ പ്ര​ള​യ​ബാ​ധി​ത​ർ ആ​ശ​യ​ക്കുഴ​പ്പ​ത്തി​ലാ​ണ്. വി​വ​ര​ങ്ങ​ൾ തി​ര​ക്കി​യെ​ത്തു​ന്ന​വ​രോ​ട് വി​ല്ലേ​ജ് അ​ധി​കാ​രി​ക​ൾ പ​ല​ത​ര​ത്തി​ൽ ന്യാ​യ​ങ്ങ​ൾ നി​ര​ത്തി ഒ​ഴി​വാ​ക്കു​ക​യാ​ണ്. ഇ​തേ​ത്തു​ട​ർ​ന്ന് യു​ഡി​എ​ഫ് പ്ര​തി​നി​ധി​ക​ളാ​യ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ ക​ടു​ങ്ങ​ല്ലൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​റെ ഉ​പ​രോ​ധി​ച്ചു. ച​ർ​ച്ച​യി​ൽ ര​ണ്ടു​ദി​വ​സ​ത്തി​ന​കം അ​ക്കൗ​ണ്ടി​ൽ പ​ണം എ​ത്തി​ച്ചേ​രു​മെ​ന്ന് ത​ഹ​സി​ൽ​ദാ​ർ ഉ​റ​പ്പ് ന​ൽ​കി​യ​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​കെ. ഷാ​ന​വാ​സ് അ​റി​യി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​ജെ.…

Read More

പാ​സ്പോ​ർ​ട്ട് വെ​രി​ഫി​ക്കേ​ഷ​ൻ എ​റ​ണാ​കു​ളം റൂ​റ​ൽ പോ​ലീ​സ് ഒന്നാംസ്ഥാനത്തു തുടരുന്നു

കൊ​ച്ചി: പാ​സ്പോ​ർ​ട്ട് അ​പേ​ക്ഷ​ക​ളി​ന്മേ​ലു​ള്ള പോ​ലീ​സ് വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​പ​ടി​ക​ൾ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ 100 ശ​ത​മാ​നം പൂ​ർ​ത്തി​യാ​ക്കി എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് തു​ട​ർ​ച്ച​യാ​യി ഒ​ന്പ​താം മാ​സ​വും സം​സ്ഥാ​ന​ത്ത് ഒ​ന്നാ​മ​തെ​ത്തി. സേ​നാം​ഗ​ങ്ങ​ൾ​ത​ന്നെ രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ത്ത പു​തി​യ പാ​സ്പോ​ർ​ട്ട് വെ​രി​ഫി​ക്കേ​ഷ​ൻ സം​വി​ധാ​നം (ഇ-​വി​ഐ​പി) നി​ല​വി​ൽ​വ​ന്ന​തോ​ടെ​യാ​ണു വെ​രി​ഫി​ക്കേ​ഷ​ൻ ജോ​ലി വേ​ഗ​ത്തി​ലാ​യ​ത്. പൂ​ർ​ണ​മാ​യും പേ​പ്പ​ർ​ര​ഹി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ് ഇ-​വി​ഐ​പി സം​വി​ധാ​നം. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഒ​ന്പ​ത് മാ​സം മു​ന്പാ​ണ് ഈ ​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. പാ​സ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ 45 ദി​വ​സ​ത്തി​ന​കം അ​പേ​ക്ഷ​ക​നു പാ​സ്പോ​ർ​ട്ട് ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും പോ​ലീ​സ് വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​പ​ടി​ക​ൾ 21 ദി​വ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കി റി​പ്പോ​ർ​ട്ട് അ​താ​ത് പാ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നു​മാ​ണു നി​ല​വി​ലു​ള്ള ച​ട്ടം. പാ​സ്പോ​ർ​ട്ട് അ​പേ​ക്ഷ​ക​ളി​ന്മേ​ലു​ള്ള പോ​ലീ​സ് വെ​രി​ഫി​ക്കേ​ഷ​ൻ 21 ദി​വ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കി തീ​ർ​പ്പു​ക​ൽ​പ്പി​ക്കു​ന്ന ഓ​രോ അ​പേ​ക്ഷ​യ്ക്കും പോ​ലീ​സ് സേ​ന​യ്ക്കു കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽ​നി​ന്നു 150 രൂ​പ വീ​തം ല​ഭി​ക്കും. മു​ൻ​കാ​ല​ങ്ങ​ളി​ൽ പ​ല കാ​ര​ണ​ങ്ങ​ളാ​ൽ വെ​രി​ഫി​ക്കേ​ഷ​ൻ ജോ​ലി വൈ​കു​ന്ന​തി​നാ​ൽ സേ​ന​യ്ക്കു ല​ഭി​ക്കേ​ണ്ട…

Read More

പ്രളയക്കെടുതിയിൽനിന്നും കരകയറിയിട്ടില്ല; തിങ്കളാഴ്ചത്തെ ഹർത്താലിൽനിന്നും ഒഴിവാക്കണമെന്ന് വ്യാപാരികൾ

കൊച്ചി: തിങ്കളാഴ്ചത്തെ ഹർത്താലിൽനിന്ന് വ്യാപാര സ്ഥാപനങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായ ഏകോപന സമിതി രംഗത്ത്. പ്രളയക്കെടുതിയിൽനിന്നും കരകയറിയിട്ടില്ലാത്ത ജനങ്ങളെയും വ്യാപാരികളെയും കൂടുതൽ ബുദ്ധിമുട്ടിലേക്ക് തള്ളിവിടാനേ ഹർത്താലുകൊണ്ട് ഉപകരിക്കുകയുള്ളുവെന്ന് വ്യാപാരി വ്യവസായി സമിതി അംഗങ്ങ. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് തി​ങ്ക​ളാ​ഴ്ച കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫാണ് ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചി​രിക്കുന്നത്. രാ​വി​ലെ ആറ് മു​ത​ൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. യുഡിഎഫ് നേതൃത്വവും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാജ്യവ്യാപക ബന്ദിന് കോൺഗ്രസ് നേരത്തേ ആഹ്വാനം ചെയ്തിരുന്നു.

Read More