അനിയന്ത്രിതമായി ഡാമുകൾ തുറന്നത് അന്വേഷിക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: സംസ്ഥാനത്തെ ഡാമുകൾ അനിയന്ത്രിതമായി തുറന്നുവിടുകയായിരുന്നുവെന്നും ഇക്കാര്യത്തെക്കുറിച്ച് ജുഡീഷൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഡാമുകൾ തുറക്കുന്നതിന് കോടതി മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി സെപ്റ്റംബർ ഒൻപതിന് പരിഗണിക്കാമെന്ന് അറിയിച്ചു.ഹർജി പരിഗണിക്കുന്നതിനിടെ പ്രളയത്തെ ഒറ്റക്കെട്ടായി നേരിട്ട കേരള ജനതയെ ഹൈക്കോടതി അഭിനന്ദിച്ചു.

Read More

ഇന്ധന വില കത്തിക്കയറുന്നു; പെട്രോളിന് ഇന്നു കൂടിയത് ലിറ്ററിന് 32 പൈസ

കൊച്ചി∙ ഇന്ധന വിലയിൽ വീണ്ടും വർധന. കൊച്ചി നഗരത്തിൽ പെട്രോൾ വില 81 രൂപ കടന്നു. 81.19 രൂപയാണ് ഇന്നത്തെ വില. ലിറ്ററിന് 32 പൈസയാണ് ഇന്നു കൂടിയത്. ഡീസൽ വില നഗരത്തിനുള്ളിൽ 75 കടന്നു. കൊച്ചി നഗരപരിധിക്കു പുറത്ത് പെട്രോൾ വില 82 രൂപയ്ക്കു മുകളിലെത്തി. ഡീസൽ വില 76 രൂപയും കടന്നു. രാജ്യാന്തര വിപണിയിൽ എണ്ണവില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതുമാണ് വില കൂടാൻ കാരണമാകുന്നത്. തിരുവനന്തപുരം നഗരത്തിൽ 82 രൂപ 28 പൈസയാണ് ഇന്നത്തെ പെട്രോൾ വില. നഗരത്തിനു പുറത്ത് ഒരു ലിറ്റർ പെട്രോളിന് 83 രൂപയിലധികം നൽകണം. ഡീസലിന് നഗരത്തിനുള്ളിൽ 76.06 രൂപയാണു വില. കോഴിക്കോട് നഗരത്തിലും പെട്രോൾ വില ലിറ്ററിന് 82 രൂപയിലെത്തി. 75.78 രൂപയാണു ഡീസൽ വില.

Read More

അ​ധി​കൃ​ത​ർ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തിരക്കില്‍! വെ​ള്ള​പ്പൊ​ക്ക​ത്തി​നു പി​ന്നാ​ലെ ചാ​ല​ക്കു​ടി​യി​ൽ പു​ഴ കൈ​യേ​റ്റം ത​കൃ​തി

ചാ​ല​ക്കു​ടി: വെ​ള്ള​പ്പൊ​ക്ക​ത്തി​നു പി​ന്നാ​ലെ പു​ഴ കൈ​യേ​റ്റം ത​കൃ​തി. പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ എ​ട്ടാം വാ​ർ​ഡി​ലാ​ണ് സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ പു​ഴ കൈ​യേ​റി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഹി​റ്റാ​ച്ചി, കം​പ്ര​സ​ർ മെ​ഷീ​ൻ എ​ന്നി​വ പു​ഴ​യി​ലി​റ​ക്കി പാ​റ തു​ര​ന്ന് ക​ല്ലും ക​ന്പി​യും സി​മ​ന്‍റും ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഉ​രു​ൾ​പൊ​ട്ട​ലും വെ​ള്ള​പ്പൊ​ക്ക​വും ബാ​ധി​ച്ച് ദു​രി​ത​ത്തി​ലാ​യ സ്ഥ​ല​ത്താ​ണ് പു​ഴ കൈ​യേ​റ്റം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ചി​ല റി​സോ​ർ​ട്ട് ഉ​ട​മ​ക​ളാ​ണ് കൈ​യേ​റ്റ​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യി​ട്ടും അ​ത് അ​വ​ഗ​ണി​ച്ചു​കൊ​ണ്ടാ​ണ് കൈ​യേ​റ​അ​റം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​ധി​കൃ​ത​ർ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തി​ര​ക്കി​ലാ​യ സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്താ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Read More

അയല ചാ​ക​ര​! പ്ര​ള​യം ക​ഴി​ഞ്ഞ​പ്പോ​ൾ ക​ട​ലി​ൽ മ​ത്സ്യ​പ്ര​ള​യം; മീനിന്റെ വില കുറയാനുള്ള കാരണമായി ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്ന​ത്…

വൈ​പ്പി​ൻ: പ്ര​ള​യം ക​ഴി​ഞ്ഞ​പ്പോ​ൾ ക​ട​ലി​ൽ മ​ത്സ്യ​പ്ര​ള​യം. ബോ​ട്ടു​ക​ൾ​ക്ക് ക​ണ​വ​യും കൂ​ന്ത​ലും ത​ള​യ​നും (പാ​ന്പാ​ട)​ ല​ഭി​ക്കു​ന്പോ​ൾ വ​ള്ള​ങ്ങ​ൾ​ക്ക് കു​റ​ച്ച് ദി​വ​സ​മാ​യി അയല ചാ​ക​ര​യാ​ണ്. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ക​ട​ലി​ൽ മ​ത്സ്യ​ത്തി​ന്‍റെ ല​ഭ്യ​ത കൂ​ടി​യി​ട്ടു​ണ്ടെ​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ക​ച്ച​വ​ട​ക്കാ​രും പ​റ​യു​ന്ന​ത്. മത്സ്യലഭ്യത കൂടിയതോടെ മ​ത്സ്യ​ങ്ങ​ൾ​ക്ക് വ​ൻ വി​ല​യി​ടി​വാ​ണ് സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​നി​ടെ പ​ല​യി​ട​ത്തും ഐ​സി​നു ക്ഷാ​മം നേ​രി​ട്ട​തു മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​ക്ക് ഇ​രു​ട്ട​ടി​യാ​യി. തീ​ര​ത്തുനി​ന്നു അ​ധി​കം അ​ക​ലെ​യ​ല്ലാ​തെ​യാ​ണ് അയലക്കൂ​ട്ട​ങ്ങ​ൾ കാ​ണ​പ്പെ​ടു​ന്ന​തെ​ന്നാ​ണ് മ​റ്റൊ​രു വ​സ്തു​ത. ഇ​ന്ന​ലെ കാ​ള​മു​ക്ക് ഹാ​ർ​ബ​റി​ൽ വ​ള്ള​ങ്ങ​ൾ എ​ല്ലാം ത​ന്നെ നി​റ​യെ അയല​യു​മാ​യാ​ണ് എ​ത്തി​യ​ത്. സാ​ധാ​ര​ണ ഒ​രു വ​ള്ളം അയല പ​ത്ത് ല​ക്ഷം രൂ​പ​വ​രെ തുകയ്ക്ക് ലേ​ല​ത്തി​ൽ പോ​യി​രു​ന്ന​ത് ഇ​ന്ന​ലെ കേ​വ​ലം ര​ണ്ട് ല​ക്ഷമായി കുറഞ്ഞു. ചാ​ക​ര​യ്ക്ക് പു​റ​മേ ഐ​സി​നു ക്ഷാ​മം നേ​രി​ട്ട​താ​ണ് മ​ത്സ്യ​ത്തി​നു വി​ല കു​റ​യാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്ന​ത്. അയ​ല വ്യാ​പ​ക​മാ​യി എ​ത്തി​യ​തോ​ടെ ഇ​ട​ത്ത​രം അയ​ല​യ്ക്ക് പ്രാ​ദേ​ശി​ക മാ​ർ​ക്ക​റ്റി​ൽ കി​ലോ​വി​നു 50…

Read More

 പ്രളയം തകർത്തെറിഞ്ഞത് ആകെയുണ്ടായിരുന്ന വീട്;  അന്തിയുറങ്ങാൻ ഇടമില്ലാതെ കാൻസർ ബാധിതനായ വിൻസെന്‍റും കുടുംബവും

കൊ​ച്ചി: ആ​കെ​യു​ണ്ടാ​യി​രു​ന്ന സ​ന്പാ​ദ്യ​മാ​യി​രു​ന്നു വി​ൻ​സെ​ന്‍റി​നു നാ​ലു സെ​ന്‍റി​ലു​ള്ള ചെ​റി​യ വീ​ടും പു​ര​യി​ട​വും. ആ​കെ​യു​ള്ള പ്ര​തീ​ക്ഷ​യും ആ ​വീ​ടാ​യി​രു​ന്നു. പ​ക്ഷേ പ്ര​ള​യം വീ​ടി​ന്‍റെ അ​ടി​ത്ത​റ​യി​ള​ക്കി. അ​തോ​ടൊ​പ്പം അ​വ​രു​ടെ സ്വ​പ്ന​ങ്ങ​ളു​ടെ​യും. ഏ​തു നി​മി​ഷ​വും മേ​ൽ​ക്കൂ​ര ത​ല​യ്ക്കു​മു​ക​ളി​ലേ​ക്ക് ഇ​ടി​ഞ്ഞു​വീ​ഴു​മെ​ന്ന ഭീ​തി​യു​ള്ള​തി​നാ​ൽ വീ​ടി​നു​ള്ളി​ലേ​ക്കു ക​യ​റാ​റി​ല്ല. പാ​ച​ക​വും ഭ​ക്ഷ​ണം ക​ഴി​പ്പു​മൊ​ക്കെ പു​റ​ത്താ​ണ്. അ​ന്തി​യു​റ​ങ്ങാ​ൻ അ​യ​ല​ത്തെ വീ​ട്ടി​ലേ​ക്കു പോ​കും. തൊ​ണ്ട​യി​ൽ കാ​ൻ​സ​ർ ബാ​ധി​ത​നാ​യ വി​ൻ​സ​ന്‍റി​നു ജോ​ലി​ക്കു​പോ​കാ​നാ​കു​ന്നി​ല്ല. മ​ക​ൻ കൂ​ലി​പ്പ​ണി​ചെ​യ്തു കൊ​ണ്ടു​വ​രു​ന്ന​തു​മാ​ത്ര​മാ​ണ് ആ​കെ​യു​ള്ള വ​രു​മാ​നം. ഭ​ക്ഷ​ണ​ത്തി​നും മ​രു​ന്നി​നും ചെ​ല​വാ​ക്കി​യാ​ൽ പി​ന്നെ കൈ​യ്യി​ൽ ഒ​ന്നും ഉ​ണ്ടാ​കാ​റി​ല്ലെ​ന്നു പാ​നാ​യി​ക്കു​ളം പു​തി​യ​റോ​ഡി​ൽ പു​തി​ശേ​രി വീ​ട്ടി​ൽ വി​ൻ​സെ​ന്‍റും ഭാ​ര്യ മോ​ളി​യും പ​റ​യു​ന്നു. വെ​ള്ളം ഉ​യ​ർ​ന്നു തു​ട​ങ്ങി​യ​പ്പോ​ഴേ മ​ക​ളു​ടെ വീ​ട്ടി​ലേ​ക്കു പോ​യി. അ​വി​ടെ​യും വെ​ള്ളം ക​യ​റി​യ​പ്പോ​ൾ വ​രാ​പ്പു​ഴ​യി​ലു​ള്ള സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ അ​ഭ​യം തേ​ടി. രോ​ഗ​മു​ള്ള​തി​നാ​ൽ ക്യാ​ന്പി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​യാ​നാ​കു​മാ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ക്യാ​ന്പി​ൽ കി​ട്ടി​യി​രു​ന്ന ഒ​രാ​നു​കൂ​ല്യ​ങ്ങ​ളും ത​ങ്ങ​ൾ​ക്കു ല​ഭി​ച്ചി​ല്ലെ​ന്നും വി​ൻ​സെ​ന്‍റ് പ​റ​യു​ന്നു. വെ​ള്ള​മി​റ​ങ്ങി വെ​റും​കൈ​യോ​ടെ വീ​ട്ടി​ലേ​ക്കു…

Read More

ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ താ​വ​ള​മായിരണ്ടേക്കർ സർക്കാർ ഭൂമി; പാമ്പുകളെ പേടിച്ച് പുറത്തിറങ്ങാൻ  കഴിയാത്ത അവസ്ഥയെന്ന് നാട്ടുകാർ

കൂ​ത്താ​ട്ടു​കു​ളം: കാ​ടു​ക​യ​റി കി​ട​ക്കു​ന്ന സ​ർ​ക്കാ​ർ ഭൂ​മി ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ താ​വ​ള​മാ​കു​ന്ന​താ​യി പ​രാ​തി. കൂ​ത്താ​ട്ടു​കു​ള​ത്ത് പൊ​തു​മ​രാ​മ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​റു​ടെ ഓ​ഫീ​സി​നും വി​ശ്ര​മ​മ​ന്ദി​ര​ത്തി​നും സ​മീ​പ​ത്തു​ള്ള ര​ണ്ടേ​ക്ക​റോ​ളം വ​രു​ന്ന സ​ർ​ക്കാ​ർ ഭൂ​മി​യാ​ണ് കാ​ടു​ക​യ​റി പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. ഇ​ഴ​ജ​ന്തു​ക്ക​ളെ ഭ​യ​ന്നാ​ണ് സ​മീ​പ​ത്തെ വീ​ട്ടു​കാ​ർ ക​ഴി​യു​ന്ന​ത്.നി​ര​വ​ധിത്ത​വ​ണ പൊ​തു​മ​രാ​മ​ത്ത് ഓ​ഫീ​സി​ലും ന​ഗ​ര​സ​ഭ​യി​ലും പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സ​മീ​പ​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്നു. ഓ​ഫീ​സി​ലേ​ക്ക് ആ​വ​ശ്യ​മാ​യ വെ​ള്ളം എ​ടു​ത്തി​രു​ന്ന കി​ണ​റും മോ​ട്ടോ​ർ​പു​ര​യും ഉ​ൾ​പ്പെ​ടെ കാ​ടു​ക​യ​റി ന​ശി​ച്ചു. ക​ടു​ത്ത വേ​ന​ലി​ലും വ​റ്റാ​ത്ത കി​ണ​ർ നി​ല​വി​ൽ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി​ക്കി​ട​ക്കു​ക​യാ​ണ്. ഈ ​വ​സ്തു​വി​നോ​ടു ചേ​ർ​ന്നു​ള്ള എം​വി​ഐ​പി ഗോ​ഡൗ​ണ്‍ പ​രി​സ​ര​വും കാ​ടു​ക​യ​റി​യ നി​ല​യി​ലാ​ണ്. ഇ​വി​ടെ​യാ​ണ് കൂ​ത്താ​ട്ടു​കു​ളം ടൗ​ണ്‍ യു​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ കാ​യി​ക​പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. സ്കൂ​ൾ തു​റ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ത്ര​യും വേ​ഗം പ്ര​ദേ​ശ​ത്തെ കാ​ടു​വെ​ട്ടി​തെ​ളി​ക്കു​വാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

പകർത്തിയെഴുതുന്ന സ്നേഹപാഠം; വെള്ളപ്പൊക്കത്തിൽ  പാഠപുസ്തകങ്ങൾ നഷ്ടമായ സഹപാഠികൾക്ക്  നോ​​​ട്ടു​​​ബു​​​ക്കു​​​ക​​​ൾ പ​​​ക​​​ർ​​​ത്തി​​​ എഴുതി എ​​​സ്ആ​​​ർ​​​വി ഗ​​​വ​​​ണ്‍​മെ​​​ന്‍റ് വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലെ  വിദ്യാർഥികൾ

സി​​​ജോ പൈ​​​നാ​​​ട​​​ത്ത് കൊ​​​ച്ചി: അ​​​വ​​​ർ പ​​​ക​​​ർ​​​ത്തി​​​യെ​​​ഴു​​​തു​​​ന്ന​​​തു വെ​​റും അ​​​ക്ഷ​​​ര​​​ങ്ങ​​​ള​​ല്ല, പ്ര​​​ള​​​യ​​ത്തി​​ന്‍റെ ന​​​ന​​​വു​​​ള്ള സ്നേ​​​ഹാ​​ക്ഷ​​ര​​ങ്ങ​​ളാ​​ണ്. എ​​​ല്ലാം ന​​​ഷ്ട​​​മാ​​​യി​​​ട​​​ത്തും സ​​​ഹ​​​പാ​​​ഠി​​​ക​​​ൾ​​​ക്ക് അ​​​റി​​​വി​​​ന്‍റെ വെ​​​ട്ടം അ​​​ന്യ​​​മാ​​​ക​​​രു​​​തെ​​​ന്ന നി​​​ഷ്ക​​​ള​​​ങ്ക​​​മാ​​​യ ക​​​രു​​​ത​​​ലാ​​​ണ് സ്നേ​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​ഷ​​​യി​​​ൽ ഈ ​​​പ​​​ക​​​ർ​​​ത്തി​​​യെ​​​ഴു​​​ത്തി​​​ന് അ​​​വ​​​രെ പ്രേ​​രി​​പ്പി​​ക്കു​​ന്ന​​ത്. എ​​​റ​​​ണാ​​​കു​​​ളം എ​​​സ്ആ​​​ർ​​​വി ഗ​​​വ​​​ണ്‍​മെ​​​ന്‍റ് വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലെ ഒ​​​രുകൂ​​​ട്ടം വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ളാ​​​ണു വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​ന്‍റെ ഇ​​​ര​​​ക​​​ളാ​​​യ സ​​​ഹ​​​പാ​​​ഠി​​​ക​​​ൾ​​​ക്കാ​​​യി നോ​​​ട്ടു​​​ബു​​​ക്കു​​​ക​​​ൾ പ​​​ക​​​ർ​​​ത്തി​​​യെ​​​ഴു​​​തു​​​ന്ന​​​ത്. പ്ര​​​ള​​​യം വി​​​ഴു​​​ങ്ങി​​​യ വീ​​​ട്ട​​​ക​​​ങ്ങ​​​ളി​​​ൽ, പ​​​ഠി​​​ച്ച പു​​​സ്ത​​​ക​​​ങ്ങ​​​ളും എ​​​ഴു​​​തി​​​യ നോ​​​ട്ടു​​​ബു​​​ക്കു​​​ക​​​ളും തെ​​​ര​​​ഞ്ഞ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​യ സാ​​​ജു​​​വി​​​നും അ​​​ൻ​​​സി​​​ലി​​​നും നി​​​രാ​​​ശ​​​യാ​​​യി​​​രു​​​ന്നു ഫ​​​ലം. മാ​​​സ​​​ങ്ങ​​​ളോ​​​ളം എ​​​ഴു​​​തി​​​ക്കൂ​​​ട്ടി​​​യ നോ​​​ട്ടു​​​ക​​​ള​​​ത്ര​​​യും എ​​​വി​​​ടേ​​​ക്കോ ഒ​​​ഴു​​​കി​​​പ്പോ​​​യി! വീ​​​ടു മാ​​​ത്രം ബാ​​​ക്കി​​​വ​​​ച്ചു വെ​​​ള്ള​​​മി​​​റ​​​ങ്ങി​​​പ്പോ​​​യ​​​പ്പോ​​​ൾ ന​​​ഷ്ട​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​ൽ പു​​​സ്ത​​​ക​​​ങ്ങ​​​ളും യൂ​​​ണി​​​ഫോ​​​മു​​​ക​​​ളും ബാ​​​ഗു​​​മെ​​​ല്ലാ​​മു​​ണ്ടാ​​യി​​രു​​ന്നു. വ​​​രാ​​​പ്പു​​​ഴ ക​​​ല്ലു​​​വീ​​​ട്ടി​​​ൽ സ്റ്റാ​​​ൻ​​​ലി​​​യു​​​ടെ മ​​​ക​​​ൻ സാ​​​ജു വി​​​എ​​​ച്ച്എ​​​സ് സി ​​​ഒ​​​ന്നാം വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ്. ര​​​ണ്ടാം വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി അ​​​ൻ​​​സി​​​ൽ കു​​​ട്ട​​​മ​​​ശേ​​​രി കൊ​​​ല്ലം​​​കു​​​ടി​​​പ്പ​​​റ​​​ന്പി​​​ൽ അ​​​ബൂ​​​ബ​​​ക്ക​​​റി​​​ന്‍റെ മ​​​ക​​​നാ​​​ണ്. സ്കൂ​​​ളി​​​ലെ നാ​​​ഷ​​​ണ​​​ൽ സ​​​ർ​​​വീ​​​സ് സ്കീ​​​മി​​​ലെ വോ​​​ള​​​ണ്ടി​​​യ​​​ർ​​​മാ​​​ർ…

Read More

ശുചീകരണം ഊർജിതം; മാ​ലി​ന്യം നീ​ക്കം കൂടുതൽ പഞ്ചായത്തുകളിലേക്ക് ; 42 ട​ണ്‍ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെയ്തു

കൊ​ച്ചി: ജി​ല്ല​യി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ച്ചു. അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭ, ചെ​ങ്ങ​മ​നാ​ട് പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി 42 ട​ണ്‍ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തു. ശേ​ഖ​രി​ച്ച മാ​ലി​ന്യ​ങ്ങ​ൾ പു​നഃചം​ക്ര​മ​ണ​ത്തി​ന് വി​ധേ​യ​മാ​ക്കു​ന്ന​തി​നാ​യി ക്ലീ​ൻ കേ​ര​ള, ജി.​ജെ എ​ക്കോ പ​വ​ർ എ​ന്നീ ക​ന്പ​നി​ക​ളി​ലേ​ക്ക് മാ​റ്റി. ജി​ല്ല​യി​ൽ സ്വ​ന്ത​മാ​യി മാ​ലി​ന്യ സം​ഭ​ര​ണ സം​വി​ധാ​ന​മു​ള്ള പ​ഞ്ചാ​യ​ത്തു​ക​ൾ അ​താ​ത് സ്ഥ​ല​ങ്ങ​ളി​ൽ ത​ന്നെ മാ​ലി​ന്യ​ശേ​ഖ​ര​ണം ന​ട​ത്തു​ന്നു​ണ്ട്. കൂ​ടാ​തെ ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ അ​ത​തു പ്ര​ദേ​ശ​ത്ത് വേ​ഗ​ത്തി​ൽ സം​സ്ക​രി​ക്കു​ന്ന​തി​നും ദു​ർ​ഗ​ന്ധം ഇ​ല്ലാ​താ​ക്കു​ന്ന​തി​നു​മാ​യി സാ​നി​ട്ട​റീ​സ്, ബ​യോ​കു​ലം എ​ന്നി​വ 2.4 ട​ണ്ണോ​ളം എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ട​ക്ക​ക​ൾ, വ​സ്ത്ര​ങ്ങ​ൾ, ത​ല​യി​ണ​ക​ൾ, മ​റ്റു വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ണു​ന്ന​ത്. കൂ​ടാ​തെ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ, കു​പ്പി​ക​ൾ, റ​ബ​ർ വ​സ്തു​ക്ക​ൾ, ഇ​രു​ന്പ്, കാ​ർ​ഡ് ബോ​ർ​ഡു​ക​ൾ…

Read More

പാ​താ​ള​ത്ത് ടി​പ്പ​ർ ലോ​റി​യും ബ​സും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം 25 പേ​ർ​ക്ക് പ​രി​ക്ക്

ക​ള​മ​ശേ​രി: ഏ​ലൂ​ർ പാ​താ​ള​ത്ത് ടി​പ്പ​ർ ലോ​റി​യും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം ഇ​രു​പ​ത്തി​യ​ഞ്ചോ​ളം പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്നു രാ​വി​ലെ 8.45 ഓ​ടെ പാ​താ​ളം ഗീ​ത ബ​സ് സ്റ്റോ​പ്പി​ലാ​യി​രു​ന്നു അ​പ​ക​ടം. ബ​സ് യാ​ത്രി​ക​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ പാ​താ​ള​ത്തെ ഇ​എ​സ്ഐ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും മ​ഞ്ഞു​മ്മ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പാ​താ​ള​ത്തു​നി​ന്നും ക​ള​മ​ശേ​രി വ​ഴി എ​റ​ണാ​കു​ളം തേ​വ​ര​യ്ക്കു സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. എ​തി​രേ​വ​ന്ന ടി​പ്പ​ർ ലോ​റി​യു​മാ​യി ബ​സ് കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു ഏ​ലൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു.

Read More

കി​ട​പ്പാ​ടം കാ​ല​വ​ർ​ഷ​ത്തി​ൽ കാ​ലി​തൊ​ഴു​ത്തു പോലെയായി! ത​ല ചാ​യ്ക്കാ​നി​ട​മി​ല്ലാ​തെ അ​മ്മ​യും നാ​ലു​മ​ക്ക​ളും

മൂ​വാ​റ്റു​പു​ഴ: അ​ല്ല​ലി​ല്ലാ​തെ ജീ​വി​ക്കാ​ൻ ആ​കെ ഉ​ണ്ടാ​യി​രു​ന്ന കി​ട​പ്പാ​ടം കാ​ല​വ​ർ​ഷ​ത്തി​ൽ കാ​ലി​തൊ​ഴു​ത്തു പോ​ലെ​യാ​യ വേ​ദ​ന ടി​ന്‍റു​വി​ന് താ​ങ്ങാ​നാ​കു​ന്നി​ല്ല. ആ​യ​വ​ന പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ പു​ന്ന​മ​റ്റ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ടി​ന്‍റു ബി​നു​വി​നാ​ണ് ഒ​രു വ്യാ​ഴ​വ​ട്ട​കാ​ലം​കൊ​ണ്ടു സ​ന്പാ​ദി​ച്ച​തെ​ല്ലാം മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ലി​ച്ചു​പോ​യ​ത്. ടി​ന്‍റു​വും നാ​ലു​ പെൺമക്ക​ളും വ​യോ​ധി​ക​യാ​യ അ​മ്മ​യും ബ​ന്ധു​വീ​ട്ടി​ൽ അ​ഭ​യം തേ​ടി​യി​രി​ക്കു​ക​യാ​ണ്. ര​ണ്ടു വ​ർ​ഷം മു​ന്പാ​ണ് ടി​ന്‍റു​വി​ന്‍റെ ഭ​ർ​ത്താ​വ് മ​രി​ച്ച​ത്. തു​ട​ർ​ന്നു പു​ന്ന​മ​റ്റ​ത്തെ വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. കൂ​ലി​വേ​ല ചെ​യ്താ​ണ് ഈ ​നി​ർ​ധ​ന കു​ടും​ബം ക​ഴി​ഞ്ഞി​രു​ന്ന​ത്. ടി​ന്‍റു​വി​ന്‍റെ തു​ച്ഛ​മാ​യ വ​രു​മാ​നം​കൊ​ണ്ടാ​ണു വീ​ടി​ന്‍റെ വാ​ട​ക​യും കു​ട്ടി​ക​ളു​ടെ പ​ഠ​ന​ച്ചെ​ല​വും മാ​താ​വി​ന്‍റെ ചി​കി​ത്സാ​ച്ചെ​ല​വും ന​ട​ത്തി​യി​രു​ന്ന​ത്. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ കു​ട്ടി​ക​ളെ​യും​കൊ​ണ്ട് പു​ന്ന​മ​റ്റം സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്കു മാ​റു​ക​യാ​യി​രു​ന്നു. പ്ര​ള​യ​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ൽ ഉ​ടു​തു​ണി​യും ര​ണ്ടു ക​ട്ടി​ലും ഒ​ഴി​കെ ബാ​ക്കി​യു​ള്ള​വ​യെ​ല്ലാം ഒ​ഴു​കി​പ്പോ​യി. ഓ​ടി​ട്ട വീ​ടി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ഇ​തോ​ടെ വീ​ട്ടി​ൽ താ​മ​സി​ക്കാ​ൻ പ​റ്റാ​താ​യി. ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ അ​ഭ​യം തേ​ടി​യ നി​ർ​ധ​ന കു​ടും​ബം ക്യാ​ന്പ​്…

Read More