സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ അ​ക്കൗ​ണ്ട് കാ​ലി​യാ​യി; മൊ​ട്ടു​സൂ​ചിക്കു പോലും കാശില്ലാതെ  കൊ​ച്ചി​ൻ കാ​ൻ​സ​ർ സെ​ന്‍റ​ർ

ക​ള​മ​ശേ​രി: ട്ര​ഷ​റി അ​ക്കൗ​ണ്ടി​ൽ നി​ന്ന് പ​ണം മു​ഴു​വ​ൻ സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ച​തോ​ടെ മൊ​ട്ടു​സൂ​ചി വാ​ങ്ങാ​ൻ​പോ​ലു​മാ​കാ​തെ കൊ​ച്ചി​ൻ കാ​ൻ​സ​ർ റി​സ​ർ​ച്ച് സെ​ന്‍റ​ർ പ്ര​തി​സ​ന്ധി​യി​ൽ. ഡോ​ക്ട​ർ​മാ​ർ അ​ട​ക്ക​മു​ള്ള 36 ജീ​വ​ന​ക്കാ​രു​ടെ ക​ഴി​ഞ്ഞ​മാ​സ​ത്തെ ശ​മ്പ​ള​വും മു​ട​ങ്ങി. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ പ​ദ്ധ​തി​ക​ളു​ടെ ഫ​ണ്ട് വി​നി​യോ​ഗി​ക്കാ​ത്ത വ​കു​പ്പു​ക​ളു​ടെ തു​ക പി​ൻ​വ​ലി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​മാ​ണ് ക​ള​മ​ശേ​രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സി​സി​ആ​ർ​സി​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. പ​തി​വി​നു വി​പ​രീ​ത​മാ​യി തീ​രു​മാ​നം ന​ട​പ്പി​ലാ​ക്ക​ലും വേ​ഗ​ത്തി​ലാ​യ​തോ​ടെ 10.03 കോ​ടി രൂ​പ ശേ​ഷി​ച്ചി​രു​ന്ന സി​സി​ആ​ർ​സി​യു​ടെ അ​ക്കൗ​ണ്ട് നി​മി​ഷ​ങ്ങ​ൾ കൊ​ണ്ട് കാ​ലി​യാ​യി. തു​ക വി​നി​യോ​ഗി​ക്കാ​ത്ത അ​ക്കൗ​ണ്ടി​ൽ നി​ന്ന് ഒ​രു കോ​ടി രൂ​പ ബാ​ക്കി നി​ർ​ത്തി പി​ൻ​വ​ലി​ക്കാ​നാ​ണ് ധ​ന​കാ​ര്യ വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. അ​ങ്ങി​നെ​യെ​ങ്കി​ൽ ശ​മ്പ​ള​വും ദൈ​നം​ദി​ന ചെ​ല​വും ഇ​തോ​ടൊ​പ്പം ന​ട​ന്നേ​നെ. എ​ന്നാ​ൽ ശേ​ഷി​ച്ച 10.03 കോ​ടി രൂ​പ​യി​ൽ 9.03 കോ​ടി രൂ​പ തി​രി​കെ ന​ൽ​കേ​ണ്ടി​ട​ത്ത് സി​സി​ആ​ർ​സി ഓ​ഫീ​സി​ലെ പി​ശ​കു​മൂ​ലം മു​ഴു​വ​ൻ തു​ക​യും തി​രി​കെ ന​ൽ​കു​ക​യാ​യി​രു​ന്നു. സി​സി​ആ​ർ​സി​ക്ക് പ്ര​തി​മാ​സ…

Read More

റോഡി​ൽ അപകടവേഗം; ക​ഴി​ഞ്ഞ വ​ർ​ഷം മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ കാ​മ​റ​യി​ൽ കു​ടു​ങ്ങി​യ​ത് 3,30,000 കേ​സു​ക​ൾ ; നി​ര​ത്തി​ൽ പൊ​ലി​ഞ്ഞ​ത് 4131 ജീ​വ​നു​ക​ൾ

ബി​​​ജോ ടോ​​​മി കൊ​​​ച്ചി: നി​ര​ത്തു​ക​ളി​ൽ അ​പ​ക​ടം വ​ർ​ധി​ക്കു​ന്പോ​ഴും അ​മി​ത വേ​ഗ​ത്തെ പു​ൽ​കി മ​ല​യാ​ളി​ക​ൾ. സം​സ്ഥാ​ന​ത്ത് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പാ​ത​യോ​ര​ങ്ങ​ളി​ലും സി​ഗ്ന​ലു​ക​ളി​ലും സ്ഥാ​പി​ച്ചി​രി​ക്കു​ന്ന കാ​മ​റ​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 3,30,000 വാ​ഹ​ന​ങ്ങ​ളാ​ണ് കു​ടു​ങ്ങി​യ​ത്. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും അ​മി​ത വേ​ഗ​ത്തി​ൽ വാ​ഹ​നം ഓ​ടി​ച്ച കേ​സു​ക​ളാ​ണ്. 13,49,21,000 രൂ​പ മൂ​ല്യ​മു​ള്ള ഗ​താ​ഗ​ത ലം​ഘ​ന​ങ്ങ​ളാ​ണ് 2017ൽ ​കാ​മ​റ ഒ​പ്പി​യെ​ടു​ത്ത​ത്. പി​ഴ​യി​ന​ത്തി​ൽ 5.47 കോ​ടി രൂ​പ​യോ​ളം ഖ​ജ​നാ​വി​ലെ​ത്തി. ബാ​ക്കി​യു​ള്ള തു​ക​യും വേ​ഗം ത​ന്നെ ഈ​ടാ​ക്കു​മെ​ന്ന് എ​റ​ണാ​കു​ളം എ​ൻ​ഫോ​ഴ്മെ​ന്‍റ്് ആ​ർ​ടി​ഒ കെ.എം. ഷാ​ജി പ​റ​ഞ്ഞു. ഒ​രു ത​വ​ണ നോ​ട്ടീ​സ് അ​യ​ച്ചി​ട്ടും പി​ഴ​യ​ട​ക്കാ​ത്ത​വ​രു​ണ്ട്. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കാമറയുണ്ട്; കുടുങ്ങും സം​സ്ഥാ​ന​ത്ത് 201 കാ​മ​റ​ക​ളാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് സ്ഥാ​പി​ച്ച​രി​ക്കു​ന്ന​ത്. ഇ​തി​ൽ ചു​രു​ക്കം കാ​മ​റ​ക​ൾ റോ​ഡു​ക​ൾ വീ​തി കൂ​ട്ടു​ക​യും മ​റ്റും ചെ​യ്ത​പ്പോ​ൾ പ്ര​വ​ർ​ത്ത​ന ക്ഷ​മ​മ​ല്ലാ​താ​യി. ഇ​തു മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​രു​ട്ടി​ൽ പോ​ലും…

Read More

വി​ജി​ല​ന്‍​സി​നെ “പൂ​ട്ടാ​ന്‍’  ഗ​താ​ഗ​ത​വ​കു​പ്പ് ; ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ നി​സാ​ര​മാ​യ കാ​ര്യ​ങ്ങ​ള്‍​ക്കു വ​രെ ന​ട​പ​ടി; വി​ജി​ല​ന്‍​സു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​മെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍

കോ​ഴി​ക്കോ​ട്: ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ നി​സാ​ര​മാ​യ കാ​ര്യ​ങ്ങ​ള്‍​ക്കു വ​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന വി​ജി​ല​ന്‍​സി​നെ “ക​ടി​ഞ്ഞാ​ണി​ടാ​ന്‍ ‘ ഗ​താ​ഗ​ത​വ​കു​പ്പ് രം​ഗ​ത്ത്. അ​ന്വേ​ഷ​ണം ന​ട​ത്തി ഗ​താ​ഗ​ത​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ജി​ല​ന്‍​സ് ദ്രോ​ഹി​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഗ​താ​ഗ​ത​വ​കു​പ്പ് ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ല്‍ രം​ഗ​ത്തെ​ത്തി​യ​ത്. മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പ് ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​ത്തി​ല്‍ വ​കു​പ്പ് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നും ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ കെ. ​പ​ത്മ​കു​മാ​ര്‍ മു​മ്പാ​കെ​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​ജി​ല​ന്‍​സി​ല്‍ നി​ന്നും നേ​രി​ടേ​ണ്ടി​വ​രു​ന്ന മാ​ന​സി​ക​മാ​യു​ള്ള വി​ഷ​മ​ത​ക​ളെ കു​റി​ച്ച് വ്യ​ക്ത​മാ​ക്കി. തു​ട​ര്‍​ന്നാ​ണ് മ​ന്ത്രി​യും ക​മ്മീ​ഷ​ണ​റും വി​ജി​ല​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ടാ​മെ​ന്നു​റ​പ്പു ന​ല്‍​കി​യ​ത്. വി​ജി​ല​ന്‍​സ് ന​ട​പ​ടി​ക​ള്‍ ല​ഘൂ​ക​രി​ക്കു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ചി​ച്ചു തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളെ കു​റി​ച്ച് ഗ​താ​ഗ​ത​വ​കു​പ്പ​ധി​കൃ​ത​ര്‍ വി​ജി​ല​ന്‍​സു​മാ​യി ച​ര്‍​ച്ച ന​ട​ത്തും. ഗ​താ​ഗ​ത​വ​കു​പ്പ് സെ​ക്ര​ട്ട​റി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രാ​ണ് വി​ജി​ല​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ര്‍​ച്ച ന​ട​ത്തു​ക. ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ​യു​ള്ള ന​ട​പ​ടി വി​ജി​ല​ന്‍​സ് സം​വി​ധാ​ന​ത്തി​ന്‍റെ പ്ര​ശ്‌​ന​മാ​ണ്. ഏ​തെ​ങ്കി​ലും ഒ​രു പ​രാ​തി ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും…

Read More

ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം; പ്രത്യേക സംഘം അന്വേഷിക്കും; അന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ മുൻവിധി വേണ്ട

കൊച്ചി: വരാപ്പുഴ സ്വദേശി ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. അന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ മുൻവിധി വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

 ശ്രീ​ജി​ത്തി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പറവൂരിൽ  ബിജെപി ഹർത്താലനുകൂലികളുടെ അഴിഞ്ഞാട്ടം;  കൈക്കുഞ്ഞുമായി പോയ യുവാവിനെ സമരക്കാർ വളഞ്ഞിട്ട് മർദ്ദിച്ചു

കൊ​ച്ചി: ശ്രീ​ജി​ത്തി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു വ​രാ​പ്പു​ഴ​യി​ൽ ബി​ജെ​പി ന​ട​ത്തു​ന്ന ഹ​ർ​ത്താ​ലി​ൽ പരക്കെ അ​ക്ര​മം. മണ്ഡലത്തിലെ വിവിധയിടങ്ങളിൽ ഹർത്താൽ അനുകൂലികൾ അഴിഞ്ഞാടി. വരാപ്പുഴയിൽ കൈക്കുഞ്ഞുമായി പോയ യുവാവിനെ ഹർത്താൽ അനുകൂലികൾ വളഞ്ഞിട്ട് മർദ്ദിച്ചു. ഇതുവഴി പോയ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെയും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ സംഘം ചേ​ർ​ന്നു മ​ർ​ദി​ച്ചു. രാ​വി​ലെ മു​ത​ൽ പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​ൽ വ​ലി​യ ഗ​താ​ഗ​ത കു​രു​ക്കും പ്ര​ദേ​ശ​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.പരീക്ഷയെഴുതാൻ പോയ വിദ്യാർഥിനികളെയും പ്രവർത്തകർ തടയുകയും അസഭ്യവർഷം നടത്തുകയും ചെയ്തു. വിദ്യാർഥിനികളോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ട പ്രവർത്തകർ അടിച്ചുകൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്ര​ദേ​ശ​ത്ത് നി​ല ശാ​ന്ത​മാ​ക്കാ​ൻ പോ​ലീ​സ് സ​ന്നാ​ഹം ആ​വ​ശ്യ​ത്തി​നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​റ​വൂ​രി​ൽ​നി​ന്ന് പ്ര​തി​ഷേ​ധ പ്ര​ക​ട​നം വ​രാ​പ്പു​ഴ എ​സ്എ​ൻ​ഡി​പി ജം​ഗ്ഷ​നി​ലേ​ക്കു സം​ഘ​ടി​പ്പി​ച്ചു. വ​രാ​പ്പു​ഴ സ്റ്റേ​ഷ​നിലേ​ക്കു മാ​ർ​ച്ച് ന​ട​ത്തുമെന്നും ബി​ജെ​പി​ നേതാക്കൾ അറിയിച്ചിട്ടുണ്ട്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം വി​ട്ടു കി​ട്ടു​ന്ന ശ്രീജി​ത്തി​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി പ്ര​തി​ഷേ​ധം…

Read More

ഹൈക്കോടതി ഉത്തരവിട്ടു; അമീയ വീണ്ടും കണക്ക് പരീക്ഷ എഴുതും; പരീക്ഷ സമയത്ത് വിദ്യാർഥിനിക്ക് കിട്ടിയത് 2016ലെ ചോദ്യപേപ്പർ

കൊച്ചി: സിബിഎസ്ഇ പത്താംക്ലാസിൽ ഒരു കുട്ടിക്കായി കണക്ക് പരീക്ഷ വീണ്ടും നടത്തും. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സിബിഎസ്ഇയുടെ തീരുമാനം. വിദ്യാർഥിയായ അമീയ സലീമാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്. കോട്ടയം മൗണ്ട് കാർമൽ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായ അമീയയ്ക്ക് പരീക്ഷ സമയത്ത് നൽകിയത് 2016ലെ ചോദ്യപേപ്പറായിരുന്നു. 28ന് ​​രാ​​വി​​ലെ പ​​രീ​​ക്ഷ എ​​ഴു​​തി ഉ​​ച്ച​​യ്ക്കു പു​​റ​​ത്തി​​റ​​ങ്ങി​ കൂ​​ട്ടു​​കാ​​രു​​മാ​​യി ചോ​​ദ്യ​​ങ്ങ​​ൾ വി​​ശ​​ക​​ല​​നം ചെ​​യ്ത​​പ്പോ​​ഴാ​​ണു ത​​നി​​ക്കു കി​​ട്ടി​​യ​​തു പ​​ഴ​​യ ചോ​​ദ്യ​​ക്ക​​ട​​ലാ​​സാ​​ണെ​​ന്നു തി​​രി​​ച്ച​​റി​​ഞ്ഞ​​ത്. വ​​ട​​ക്കേ ഇ​​ന്ത്യ​​യി​​ലെ ചോ​​ദ്യ​​പേ​​പ്പ​​ർ ചോ​​ർ​​ച്ച​​യി​​ൽ അ​​മീ​​യ ഇ​​ര​​യാ​​യ​​താ​​യി​​രി​​ക്കാ​​മെ​​ന്ന് ബ​​ന്ധു​​ക്ക​​ളുടെ സംശയം.

Read More

ഒ​​​രു വി​​​ളി​​​ക്ക​​​പ്പു​​​റം “ജ​​​ല ആം​​​ബു​​​ല​​​ൻ​​​സ്’ സം​സ്ഥാ​ന​ത്തെ ആ​ദ്യ “ജ​ല ആം​ബു​ല​ൻ​സ്’ നാ​ളെ നീ​റ്റി​ലി​റ​ങ്ങും

കൊ​​​ച്ചി: അ​​​ടി​​​യ​​​ന്ത​​ര സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ ദ്വീ​​​പു നി​​​വാ​​​സി​​​ക​​​ൾ​​​ക്ക് സ​​​ഹാ​​​യ​​​ത്തി​​​നാ​​​യും കാ​​​യ​​​ലി​​​ൽ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​പെ​​​ട്ട​​​വ​​​രെ ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നും ഒ​​​രു വി​​​ളി​​​ക്ക​​​പ്പു​​​റം ഇ​​​നി മു​​​ത​​​ൽ “ജ​​​ല ആം​​​ബു​​​ല​​​ൻ​​​സ്’ ഉ​​​ണ്ടാ​​​കും. ജ​​​ല ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പി​​​ന്‍റെ ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ആ​​​ദ്യ സം​​​വി​​​ധാ​​​നം നാ​​​ളെ 11.30ന് ​​​പാ​​​ണാ​​​വ​​​ള്ളി സ്റ്റേ​​​ഷ​​​നി​​​ൽനി​​​ന്ന് സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കും. ജ​​​ല ആം​​​ബു​​​ല​​​ൻ​​​സി​​​ന്‍റെ ആ​​​ദ്യ സ​​​ർ​​​വീ​​​സ് മു​​​ഖ്യ​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ആ​​​ദ്യ​​​ത്തെ ഒ​​​രാ​​​ഴ്ച പ​​​രീ​​​ക്ഷ​​​ണ​​​ാടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​ന്ന​​ത്. പൊ​​​തു ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​ത്യേ​​​കം അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന ഫോ​​​ണ്‍ ന​​​ന്പ​​​ർ വ​​​ഴി​​​യാ​​​ണ് സ​​​ർ​​​വീ​​​സ് ല​​​ഭ്യ​​​മാ​​​കു​​ക. ജ​​​ല ആം​​​ബു​​​ല​​​ൻ​​​സ് സ​​​ർ​​​വീ​​​സി​​​നാ​​​യി​​​ട്ടു​​​ള്ള ന​​​ന്പ​​​റി​​​ൽ വി​​​ളി​​​ച്ചാ​​​ൽ യാ​​​ത്ര​​​ക്കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന സ്ഥ​​​ല​​​ത്ത് നി​​​മി​​​ഷ​​ങ്ങ​​ൾ​​ക്ക​​കം ബോ​​​ട്ടെ​​​ത്തും. ആ​​​ദ്യ ഘ​​​ട്ട​​​ത്തി​​​ൽ അ​​​ഞ്ച് ജ​​​ല ആം​​​ബു​​​ല​​​ൻ​​​സു​​​ക​​​ളാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പാ​​​ണാ​​​വ​​​ള്ളി​​​ക്കു പു​​​റ​​​മേ ആ​​​ല​​​പ്പു​​​ഴ, മു​​​ഹ​​​മ്മ, വൈ​​​ക്കം, എ​​​റ​​​ണാ​​​കു​​​ളം എ​​​ന്നി​​​വ​​​ട​​​ങ്ങ​​​ളി​​​ലും ര​​​ണ്ടാ​​​ഴ്ച​​​യ്ക്ക​​​കം ജ​​​ല ആം​​​ബു​​​ല​​​ൻ​​​സ് സ​​​ർ​​​വീ​​​സി​​​നെ​​​ത്തും. പ​​​രീ​​​ക്ഷ​​​ണാ​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ന​​​ട​​​പ്പാ​​ക്കു​​​ന്ന പ​​​ദ്ധ​​​തി വി​​​ജ​​​യ​​​ക​​​ര​​​മാ​​​യാ​​​ൽ കൂ​​​ടു​​​ത​​​ൽ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കു വ്യ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് ജ​​​ല​​​ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ ഷാ​​​ജി…

Read More

വെ​ണ്ടു​രു​ത്തി പാ​ല​ത്തി​ൽ ക​പ്പ​ൽ ഇ​ടി​ച്ച സം​ഭ​വം; സൂ​ക്ഷ്മ​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്ക് നേ​വി​യു​ടെ അ​നു​മ​തി കാ​ത്ത് അ​ധി​കൃ​ത​ർ

കൊ​ച്ചി/​പ​ള്ളു​രു​ത്തി: മ​ണ്ണു​മാ​ന്തി ക​പ്പ​ലി​ടി​ച്ചതിനെ തുടർന്നു വെ​ണ്ടു​രു​ത്തി പാ​ല​ത്തി​ൽ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നു നേ​വി​യു​ടെ അ​നു​മ​തി​കാ​ത്ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ. പാ​ല​ത്തി​ൽ ക​പ്പ​ൽ പ​ല ത​വ​ണ ഇ​ടി​ക്കു​ന്ന​താ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യ​തോ​ടെ തൂ​ണു​ക​ൾ​ക്ക് ബ​ല​ക്ഷ​യം സം​ഭ​വി​ച്ചി​ട്ടു​ണ്ടോ​യെ​ന്നാ​ണു അ​ധി​കൃ​ത​ർ സം​ശ​യി​ക്കു​ന്ന​ത്. ഇ​തി​നാ​യി കാ​യ​ലി​ൽ ഇ​റ​ങ്ങി​യു​ള്ള സൂ​ക്ഷ്മ​മാ​യ പ​രി​ശോ​ധ​ന ആ​വ​ശ്യ​മു​ണ്ട്. വെ​ണ്ടു​രു​ത്തി പാ​ല​ത്തി​നു സ​മീ​പ​ത്താ​യി നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ൽ നങ്കൂരമിട്ടിരിക്കുന്നതിനാൽ സു​ര​ക്ഷാ​കാര്യങ്ങൾ മുൻനിർത്തിയാണ് നേ​വി​യു​ടെ അ​നു​മ​തി തേ​ടി​യി​ട്ടു​ള്ള​ത്. തി​ങ്ക​ളാ​ഴ്ച​യോ​ടെ അ​നു​മ​തി ല​ഭി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. അ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ൻ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. പാ​ല​ത്തി​നു മു​ക​ളി​ൽ​നി​ന്നാ​ണു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ പാ​ല​ത്തി​ന്‍റെ പൈ​ൽ ക്യാ​പ് കോ​ർ​ണ​റി​ൽ കോ​ണ്‍​ക്രീ​റ്റ് പൊ​ട്ടി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ പാ​ല​ത്തി​ന്‍റെ അ​ടി​ഭാ​ഗ​ത്ത് ഉ​ൾ​പ്പെ​ടെ കൂ​ടു​ത​ൽ സൂ​ക്ഷ്മ​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യാ​ണ് അ​ധി​കൃ​ത​ർ ഒ​രു​ങ്ങു​ന്ന​ത്. 2013 ൽ ​ഇ​തേ പാ​ല​ത്തി​ൽ…

Read More

പെരുമ്പാവൂരിൽ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​ കുഞ്ഞിന് ജന്മം നൽകിയ സംഭവം; പിതാവിനെ കണ്ടെത്താൻ ഡിഎ​ന്‍​എ  ടെ​സ്റ്റി​ന്‍റെ ഫ​ലം കാ​ത്ത് പോ​ലീ​സ്

പെ​രു​മ്പാ​വൂ​ര്‍: കോ​ട​നാ​ട് പോലീ​സ് സ്റ്റേ​ഷ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍​പ്പെ​ട്ട പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​ പീ​ഡനത്തിനിരയായി കുഞ്ഞിന് ജന്മം നൽകിയ സം​ഭ​വത്തിൽ പിതാവിനെ തി​രി​ച്ച​റി​യാ​ന്‍ ഡിഎ​ന്‍​എ ടെ​സ്റ്റി​ന്‍റെ ഫ​ലം കാ​ത്ത് പോ​ലീ​സ്. ഏ​താ​നും മാ​സം മു​മ്പാ​ണ് പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി ഒ​രു കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. ഇ​തെ​ത്തു​ട​ര്‍​ന്നാ​ണ് സം​ഭ​വം പു​റം​ലോ​കം അ​റി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് കോ​ട​നാ​ട് പോ​ലീ​സ് കേ​സെടു​ത്തു. വി​ദ്യാ​ര്‍​ഥി​നി​യു​ടെ മൊ​ഴി പ്ര​കാ​രം വ​ര്‍​ക്ക​ല​യി​ല്‍ നി​ന്നും ഒ​രാ​ളെ​യും കോ​ട​നാ​ട് സ്റ്റേ​ഷ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ നി​ന്ന് ര​ണ്ട് പേ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ന്നാ​ല്‍ വി​ദ്യാ​ര്‍​ഥി​നി​യു​ടെ മൊ​ഴി വ്യ​ത്യ​സ്ത​മാ​യ​തു​കൊ​ണ്ട് കു​ട്ടി​യു​ടെ പി​താ​വി​നെ തി​രി​ച്ച​റി​യാ​ന്‍ വേ​ണ്ടി​യാ​ണ് അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​ടെ ഡിഎ​ന്‍എ ടെ​സ്റ്റ് ന​ട​ത്തു​ന്ന​ത്. 18 വ​യ​സ് പൂ​ര്‍​ത്തി​യാ​കു​ന്ന​തി​നു മു​മ്പ് വി​ദ്യാ​ര്‍​ഥി​നി കു​ട്ടി​ക്ക് ജ​ന്മം ന​ല്‍​കി​യ​താ​ണ് കേ​സി​ന്‍റെ ഗൗ​ര​വം വ​ര്‍​ധിക്കാ​ന്‍ ഇ​ട​യാ​യ​ത്. വി​ദ്യാ​ര്‍​ഥി​നി​യു​ടെ മൊ​ഴി പ്ര​കാ​രം നി​ര​വ​ധി പേ​ര്‍ ത​ന്നെ പീ​ഡിപ്പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വെ​ളി​വാ​യി​ട്ടു​ള്ള​ത്. അ​റ​സ്റ്റി​ലാ​യ മൂ​ന്നു പേ​രും ഇ​പ്പോ​ഴും…

Read More

വൈ​പ്പി​ൻ പൊ​രി​ച്ച​കോ​ഴി ക​ഴി​ച്ച 12 പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ; ഫാ​സ്റ്റ് ഫു​ഡ് ക​ട ആ​രോ​ഗ്യ വ​കു​പ്പ് അ​ട​പ്പി​ച്ചു

വൈ​പ്പി​ൻ: മാ​ലി​പ്പു​റം വ​ള​പ്പ് ഭാ​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഫാ​സ്റ്റ് ഫു​ഡ് ക​ട​യി​ൽ നി​ന്നു പൊ​രി​ച്ച ചി​ക്ക​ൻ ക​ഴി​ച്ച 12 പേ​ർ​ക്ക് ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം.ഇ​തേ​ത്തു​ട​ർ​ന്ന് സ്കൂ​ൾ മു​റ്റം വ​ല്ല​ശേ​രി അ​ർ​ജു​ന​ൻ( 24), ത​റ​പ​റ​ന്പി​ൽ വി​ഷ്ണു ( 23), തോ​ട്ടു​ങ്ക​ര നി​ജി​ൻ ( 24), എ​ള​ങ്കു​ന്ന​പ്പു​ഴ ക​പ്പി​ത്താ​ൻ​പ​റ​ന്പി​ൽ സെ​ബാ​സ്റ്റ്യ​ൻ( 52), ഭാ​ര്യ മേ​രി സെ​ബാ​സ്റ്റ്യ​ൻ (48), മ​ക്ക​ളാ​യ സാം​സ​ണ്‍ സെ​ബാ​സ്റ്റ്യ​ൻ ( 22), ഷാ​ൻ സെ​ബാ​സ്റ്റ്യ​ൻ (12), പു​തു​വൈ​പ്പ് ക​ർ​ത്തേ​ട​ത്ത് നി​ധീ​ഷ് (25), മാ​ലി​പ്പു​റം ക​ണ്ണ​ശേ​രി അ​മ​ൻ (18), കു​ന്ന​പ്പി​ള്ളി മ​ൻ​സി​യ (28), വ​ള​പ്പ് രാ​മ​ച്ചാ​ൻ കെ​ട്ടി​ൽ മേ​രി ഹ​ർ​മ്യ​ൻ (28), മി​ഥു​ൻ എ​ന്നി​വ​രെ മാ​ലി​പ്പു​റം ആ​ശു​പ​ത്രി​യി​ലും ഓ​ച്ച​ന്തു​രു​ത്ത്, എ​ള​ങ്കു​ന്ന​പ്പു​ഴ, ഞാ​റ​യ്ക്ക​ൽ മേ​ഖ​ല​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​ക​ളി​ലും പ്ര​വേ​ശി​പ്പി​ച്ചു. പ​രാ​തി​യെ തു​ട​ർ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഫാ​സ്റ്റ് ഫു​ഡ് ക​ട അ​ട​പ്പി​ച്ചു. ഈ ​സ്ഥാ​പ​ന​ത്തി​ൽ പ​ഴ​കി​യ…

Read More