ഫീസ് വർധന: മെഡിക്കൽ സ്വാശ്രയ മാനേജുമെന്‍റുകൾ ഹൈക്കോടതിയിൽ; നാലായിരത്തോളം വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിൽ

കൊ​ച്ചി: മെ​ഡി​ക്ക​ൽ ഫീ​സ് ഇ​ര​ട്ടി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സ്വാ​ശ്ര​യ മാ​നേ​ജ്മെ​ന്‍റു​ക​ൾ ഹൈ​ക്കോ​ട​തി​യി​ൽ. ഫീ​സ് 11 ല​ക്ഷം രൂ​പ​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാണ് മാ​നേ​ജു​മെ​ന്‍റു​ക​ൾ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചിരിക്കുന്നത്. മെ​ഡി​ക്ക​ൽ ഫീ​സി​ൽ സ​ർ​ക്കാ​ർ ഇ​ള​വ് ന​ൽ​കു​ന്പോ​ഴാ​ണ് മാ​നേ​ജ്മെ​ന്‍റു​ക​ളു​ടെ ന​ട​പ​ടി. സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ എം​ബി​ബി​എ​സ്, ബി​ഡി​എ​സ് ഫീ​സ് ജ​സ്റ്റീ​സ് ആ​ർ. രാ​ജേ​ന്ദ്ര​ബാ​ബു സ​മി​തി പു​തു​ക്കി നി​ശ്ച​യി​ച്ചി​രു​ന്നു. എം​ബി​ബി​എ​സ് ഫീ​സ് അ​ഞ്ച​ര ല​ക്ഷ​മായാണ് നിശ്ചയിച്ചത്. സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ സ​മ​ർ​പ്പി​ച്ച ചെ​ല​വ് ക​ണ​ക്കും അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളും ഫാ​ക്ക​ൽ​റ്റി​ക​ളു​ടെ എ​ണ്ണ​വും പ​രി​ഗ​ണി​ച്ചാ​ണ് ഫീ​സ് നി​ശ്ച​യി​ച്ച​ത്. മാനേജ്മെന്‍റുകൾ കോടതിയെ സമീപിച്ചതോടെ നാ​ലാ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

Read More

വെണ്ടുരുത്തി പാലത്തിൽ കപ്പൽ ഇടിച്ചത് മൂന്ന് തവണ! വീഡിയോ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ വി​ശ​ദ പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന് ആ​വ​ശ്യം; ഇ​ടി​ച്ച ക​പ്പ​ലി​നെ​തി​രേ കേ​സെ​ടു​ത്തു

കൊ​ച്ചി/​പ​ള്ളു​രു​ത്തി: വെ​ണ്ടു​രു​ത്തി പു​തി​യ പാ​ല​ത്തി​ൽ മ​ണ്ണു​മാ​ന്തി ക​പ്പ​ലി​ടി​ച്ചത് മൂന്ന് തവണ. പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളി​ൽ ക​പ്പ​ൽ ഇ​ടി​ക്കുന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പുറത്തു വന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്. നി​യ​ന്ത്ര​ണം വി​ട്ട് ഒ​ഴു​കി വ​ന്ന ക​പ്പ​ൽ ശ​ക്ത​മാ​യ വേ​ലി​യേ​റ്റ​ത്തെ തു​ട​ർ​ന്നു മു​ന്നു ത​വ​ണ​യോ​ളം ഒ​ഴു​കി വ​ന്ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ ഇ​ടി​യെ​ത്തു​ട​ർ​ന്നു ക​പ്പ​ൽ മു​ന്നോ​ട്ടെ​ടു​ത്തെ​ങ്കി​ലും പി​ന്നെ​യും തു​ട​രെ ര​ണ്ടു വ​ട്ടം പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളി​ൽ ഇ​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണു വീ​ഡി​യോ​യി​ൽ ഉ​ള്ള​ത്. മൂ​ന്നു വ​ട്ട​വും അ​തി​ശ​ക്ത​മാ​യി പാ​ല​ത്തി​ൽ ക​പ്പ​ൽ ഇ​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണു​ള്ള​ത്. ഇ​ടി​യു​ടെ ശ​ക്തി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നു വ്യ​ക്ത​മാ​ണ്. സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മ​റ്റും ഈ ​വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തി​നാ​ൽ അ​ധി​കൃ​ത​ർ എ​ത്ര​യും വേ​ഗം കൂ​ടു​ത​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നു​ള്ള ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​തേ​സ​മ​യം വെ​ണ്ടു​രു​ത്തി പാ​ല​ത്തി​ൽ മ​ണ്ണു​മാ​ന്തി ക​പ്പ​ലി​ടി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. മും​ബൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ണ്ണു​മാ​ന്തി ക​പ്പ​ൽ ക​ന്പ​നി​ക്കെ​തി​തി​രേ​യും അ​പ​ക​ടം സം​ഭ​വി​ക്കു​ന്പോ​ൾ ക​പ്പ​ൽ നി​യ​ന്ത്രി​ച്ചി​രു​ന്ന…

Read More

മെഷീൻ പറയും രോഗമെന്തെന്ന്! ഫി​സാ​റ്റ് കണ്ടുപിടിത്തത്തിന് ദേ​ശീ​യ അം​ഗീ​കാ​രം

അ​ങ്ക​മാ​ലി: ദേ​ശീ​യ​ത​ല​ത്തി​ൽ വി​വി​ധ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജു​ക​ളെ പങ്കെടുപ്പിച്ച് ഐ​ഐ​ടി മും​ബൈ സം​ഘ​ടി​പ്പി​ച്ച ഇ-​മോ​ട്ടോ​ർ മീ​റ്റി​ൽ മൂക്കന്നൂർ ഫി​സാ​റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ന് മി​ക​ച്ച വി​ജ​യം. ഫി​സാ​റ്റി​ലെ വി​ദ്യാ​ർ​ഥി​ക​ൾ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഡി​സീ​സ് ഡ​യ​ഗ​ണോ​സ്റ്റി​ക് മെ​ഷീ​നാണ് മ​ത്സ​ര​ത്തി​ൽ വി​ജ​യം നേ​ടി. ആ​ദ്യ ഘ​ട്ട​ത്തി​ൽ 250 കോ​ള​ജു​ക​ൾ അ​ണിനി​ര​ന്ന​പ്പോ​ൾ ഫൈ​ന​ലി​ന് 18 കോ​ള​ജു​ക​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ളാ​ണ് യോ​ഗ്യ​ത നേ​ടി​യ​ത്. ആ​ശു​പ​ത്രി​യി​ൽ പോ​കാ​തെ ത​ന്നെ പ​ത്തോ​ളം അ​സു​ഖ​ങ്ങ​ൾ തി​രി​ച്ച​റി​യാൻ വ​ഴി​യൊ​രു​ക്കു​ന്ന മെ​ഷീ​നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. ഈ ​അ​സു​ഖ​ങ്ങ​ൾ​ക്കു​ള്ള മ​രു​ന്നു​ക​ളും മെ​ഷീ​നി​ൽ നി​ന്ന് ല​ഭി​ക്കും. ഒ​രു രോ​ഗി മെ​ഷീ​ന്‍റ മു​ന്നി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന സ്റ്റാ​ൻ​ഡി​ൽ നി​ൽ​ക്കു​മ്പോ​ൾ അ​യാ​ളു​ടെ ക​ണ്ണു​ക​ളി​ൽ ഐ​റി​സി​ൽ സി​ഗ്ന​ലു​ക​ൾ ക​ട​ത്തി വി​ട്ടു പ​രി​ശോ​ധി​ക്കു​ന്ന​തി​നൊ​പ്പം ശ്വാ​സോഛ്വാ​സം ക്ര​മ​പ്പെ​ടു​ത്തി​യു​മാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​ത്. മെ​ഷീ​നി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ൾ രോ​ഗി​ക്കാ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ മെ​ഷീ​ൻ ത​ന്നെ ന​ൽ​കും. ബി​പി, കൊ​ള​സ്‌​ട്രോ​ൾ, പ​നി, ഷു​ഗ​ർ തു​ട​ങ്ങി പ​ത്തോ​ളം അ​സു​ഖ​ങ്ങ​ളാ​ണ് ഉ​പ​ക​ര​ണ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ണ്ടു​പി​ടി​ക്കാ​ൻ…

Read More

മ​​​ണ​​​ൽ ക​​​യ​​​റ്റി​​​യ ടി​​​പ്പ​​​ർ ഇടിച്ച് മ​രി​ച്ച​യാ​ളു​ടെ പേ​രി​ൽ കേ​സെ​ടു​ത്ത എ​സ്ഐ​ക്കെ​തി​രേ അ​ന്വേ​ഷ​ണത്തിന് ഉത്തരവിട്ട് കോടതി

കൊ​​​ച്ചി: മ​​​ല​​​പ്പു​​​റം ച​​​ങ്ങ​​​രം​​​കു​​​ള​​​ത്ത് മ​​​ണ​​​ൽ ക​​​യ​​​റ്റി​​​യ ടി​​​പ്പ​​​ർ ലോ​​​റി കാ​​​റി​​​ലി​​​ടി​​​ച്ചു കാ​​​ഞ്ഞ​​​ങ്ങാ​​​ട് സ്വ​​​ദേ​​​ശി തോ​​​മ​​​സ് എം. ​​​കാ​​​പ്പ​​​ൻ മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ മ​​​രി​​​ച്ച​​യാ​​ളു​​ടെ പേ​​​രി​​​ൽ കേ​​​സെ​​​ടു​​​ത്ത എ​​​സ്ഐക്കെ​​​തി​​രേ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി ഡി​​​ജി​​​പി​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. കാ​​​ർ അ​​​പ​​​ക​​​ട​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം ഡി​​​വൈ​​​എ​​​സ്പി റാ​​​ങ്കി​​​ൽ കു​​​റ​​​യാ​​​ത്ത ക്രൈം​​​ബ്രാ​​​ഞ്ച് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നു കൈ​​​മാ​​​റാ​​​നും ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.

Read More

വേനൽ അവധി അടിച്ചുപൊളിക്കാം; കൊച്ചി മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ൽ ര​ണ്ടു​മാ​സ​ത്തേ​ക്ക് പാ​ർ​ക്കിം​ഗ് ഫീ​സി​ല്ല

കൊ​​​ച്ചി: കൊ​​​ച്ചി മെ​​​ട്രോ​​​യു​​​ടെ ആ​​​ലു​​​വ, ഇ​​​ട​​​പ്പ​​​ള്ളി ഒ​​​ഴി​​​കെ​​​യു​​​ള്ള സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ മെ​​​ട്രോ യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ര​​​ണ്ടു​​​മാ​​​സ​​​ത്തേ​​​ക്ക് പാ​​​ർ​​​ക്കിം​​​ഗ് ഫീ​​​സ് ഒ​​​ഴി​​​വാ​​​ക്കി. വ​​​രു​​​ന്ന ഉ​​​ത്സ​​​വ​​​കാ​​​ല​​​ത്ത് ന​​​ഗ​​​ര​​​ത്തി​​​ലു​​​ണ്ടാ​​​കു​​​ന്ന ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്ക് ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നും അ​​​വ​​​ധി​​​ക്കാ​​​ല​​​ത്ത് ദൂ​​​രെ നി​​​ന്ന് കൊ​​​ച്ചി​​​യി​​​ലേ​​​ക്ക് കൂ​​​ടു​​​ത​​​ൽ യാ​​​ത്ര​​​ക്കാ​​​ർ എ​​​ത്താ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ലു​​​മാ​​​ണ് പാ​​​ർ​​​ക്കിം​​​ഗ് ഫീ​​​സ് ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്. മെ​​​ട്രോ യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും ഇ​​​ള​​​വ് ല​​ഭി​​ക്കു​​ക. മ​​​റ്റു യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് വാ​​​ഹ​​​ന​​​ങ്ങ​​​ൾ പാ​​​ർ​​​ക്ക് ചെ​​​യ്യു​​​ന്ന​​​തി​​​ന് കാ​​​റി​​​ന് മ​​​ണി​​​ക്കൂ​​​റി​​​ന് 20 രൂ​​​പ​​​യും ബൈ​​​ക്കി​​​ന് 10 രൂ​​​പ വീ​​​ത​​​വും ഈ​​​ടാ​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും കൊ​​​ച്ചി മെ​​​ട്രോ റെ​​​യി​​​ൽ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. ഇ​​​ള​​​വ് ഇ​​​ന്ന് മു​​​ത​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രും.

Read More

ജയസൂര്യയുടെ കായൽ കൈയേറ്റം പൊളിക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ; ജയസൂര്യ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സ്റ്റേ

കൊച്ചി: ചെലവന്നൂർ കായൽ കൈയേറി നടൻ ജയസൂര്യ നിർമിച്ച മതിൽ പൊളിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. കോർപ്പറേഷൻ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജയസൂര്യ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി. ജ​​​യ​​​സൂ​​​ര്യ കാ​​​യ​​​ൽ കൈ​​​യേ​​​റി നി​​​ർ​​​മി​​​ച്ച ബോ​​​ട്ട്ജെ​​​ട്ടി കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ബുധനാഴ്ച പൊളിച്ചു നീക്കിയിരുന്നു. ജെ​​​ട്ടി പൊ​​​ളി​​​ച്ചു​​​മാ​​​റ്റാ​​​നു​​​ള്ള കൊച്ചി കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ൾ ത​​​ട​​​ഞ്ഞു​​​കൊ​​​ണ്ടു​​​ള്ള ഉ​​​ത്ത​​​ര​​​വ് ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ട്രൈ​​​ബ്യൂ​​​ണ​​​ൽ പി​​​ൻ​​​വ​​​ലി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​യിരുന്നു കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ നടപടി. അ​​തേ​​സ​​മ​​യം കൈ​​യേ​​റ്റ​​​മാ​​​ണോ​​​യെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ വ്യ​​​ക്ത​​​ത​​​യു​​​ണ്ടാ​​​കാ​​​ത്ത​​​തി​​​നാ​​​ൽ ജെ​​​ട്ടി​​​യോ​​​ട് ചേ​​​ർ​​​ന്നു നി​​​ർ​​​മി​​​ച്ച ചു​​​റ്റു​​​മ​​​തി​​​ൽ പൊ​​​ളി​​​ച്ചി​​രുന്നില്ല. ഈ മതിൽ പൊളിക്കുന്നതാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. കൊ​​​ച്ചു​​​ക​​​ട​​​വ​​​ന്ത്ര ഭാ​​​ഗ​​​ത്തെ വീ​​​ടി​​​നു സ​​​മീ​​​പം ജ​​​യ​​​സൂ​​​ര്യ കാ​​​യ​​​ൽ കൈ​​യേ​​​റി ബോ​​​ട്ട്ജെ​​​ട്ടി നി​​​ർ​​​മി​​​ച്ചെ​​​ന്നാ​​​രോ​​​പി​​​ച്ച് 2013 ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​നാ​​​ണ് പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ ക​​​ള​​​മ​​​ശേ​​​രി സ്വ​​​ദേ​​​ശി ഗി​​​രീ​​​ഷ് ബാ​​​ബു കൊ​​​ച്ചി കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്. കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ന​​​ട​​​ത്തി​​​യ പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ കൈ​​യേ​​റ്റം ബോ​​​ധ്യ​​​പ്പെ​​​ട്ട​​​തോ​​​ടെ ജെ​​​ട്ടി…

Read More

കോതമംഗലം താലൂക്കിൽ പൊ​തു​അ​വ​ധി​യു​ടെ മ​റ​വി​ൽ  വ്യാപക പാടം നികത്തൽ;  കാവലിനായി ക്വട്ടേഷൻ സംഘങ്ങളും

കോ​ത​മം​ഗ​ലം: പൊ​തു​അ​വ​ധി​യു​ടെ മ​റ​വി​ൽ അ​ധി​കൃ​ത​രു​ടെ ഒ​ത്താ​ശ​യോ​ടെ താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ത്ത് പാ​ട​വും ത​ണ്ണീ​ർ​ത്ത​ട​വും നി​ക​ത്തി​യ​താ​യി പ​രാ​തി. പാ​ട​വും ത​ണ്ണീ​ർ​ത്ത​ട​വും സം​ര​ക്ഷി​ക്കു​മെ​ന്ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​ന​വും നി​യ​മ​വും കാ​റ്റി​ൽ പ​റ​ത്തി ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ളു​ടെ കാ​വ​ലോ​ടെ​യാ​ണ് നി​ക​ത്ത​ൽ ത​കൃ​തി​യാ​യി ന​ട​ന്ന​ത്. ആ​യ​പ്പാ​റ, പു​ലി​മ​ല, വാ​ര​പ്പെ​ട്ടി പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ പൊ​തു​അ​വ​ധി ദി​വ​സ​ങ്ങ​ളി​ലാ​യിരുന്നു പാ​ടം നി​ക​ത്ത​ൽ. റ​വ​ന്യു, പോ​ലീ​സ് അ​ധി​കൃ​ത​ക​രു​ടെ ഒ​ത്താ​ശ​യോ​ട​യാ​ണ് നി​ക​ത്ത​ൽ ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. കോ​ട്ട​പ്പ​ടി തോ​ളേ​ലി ഭാ​ഗ​ത്തു​നി​ന്നാ​ണ് നി​ക​ത്താ​ൻ മ​ണ്ണെ​ടു​ത്തി​രി​ക്കു​ന്ന​ത്. രാ​ത്രി 11 മു​ത​ൽ പു​ല​ർ​ച്ചെ വ​രെ​യു​ള്ള സ​മ​യ​ത്താ​ണ് മ​ണ്ണ് ക​ട​ത്തും നി​ക​ത്ത​ലും ന​ട​ന്ന​ത്. മ​ണ്ണു​മാ​യി വ​രു​ന്ന ടി​പ്പ​റി​ന് പ്ര​ധാ​ന റോ​ഡി​ലും ലി​ങ്ക് റോ​ഡു​ക​ളി​ലും പാ​ടം നി​ക​ത്തു​ന്ന ഇ​ട​ത്തും ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ൾ കാ​വ​ലി​നും നി​രീ​ക്ഷ​ണ​ത്തി​നു​മു​ണ്ടാ​യിരുന്നു. ആ​യ​പ്പാ​റ മു​ത​ൽ ആ​യ​ക്കാ​ട് വ​രെ​യു​ള്ള വി​സ്തൃ​ത​മാ​യ പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്കാ​ണ് ലോ​ഡു ക​ണ​ക്കി​ന് മ​ണ്ണി​ട്ടി​രി​ക്കു​ന്ന​ത്. ഉ​ദ്ദേ​ശം 20 ഏ​ക്ക​ർ വ​രു​ന്ന പാ​ട​ശേ​ഖ​ര​ത്തി​ൽ അ​ഞ്ച് ഏ​ക്ക​റോ​ളം വ​രു​ന്ന ചെ​ങ്ങേ​ത്തു​ക​ണ്ടം പാ​ട​ത്തി​ലാ​ണ്…

Read More

ആ​ലു​വ​യി​ലെ സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് ; പ​ഞ്ചാ​യ​ത്തം​ഗ​ത്തി​നും ഭാ​ര്യ​യ്ക്കു​മെ​തി​രേ കൂ​ടു​ത​ൽ തെ​ളി​വു​ക​ളു​മാ​യി പോ​ലീ​സ്

ആ​ലു​വ: സ്ഥ​ല​വും കെ​ട്ടി​ട​വും വാ​ഗ്ദാ​നം ന​ൽ​കി സാ​ന്പ​ത്തി​ക ത​ട്ടി​പ്പു ന​ട​ത്തി​യ കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ​ഞ്ചാ​യ​ത്തം​ഗ​ത്തി​നും ഭാ​ര്യ​യ്ക്കു​മെ​തി​രേ കൂ​ടു​ത​ൽ തെ​ളി​വു​ക​ളു​മാ​യി പോ​ലീ​സ്. ത​ട്ടി​പ്പി​ൽ ഭാ​ര്യ​യു​ടെ പ​ങ്ക് വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​രെ ഉ​ട​ൻ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നാ​ണ് ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സി​ന്‍റെ നീ​ക്കം. 91 ല​ക്ഷം രൂ​പ​യു​ടെ സാ​ന്പ​ത്തി​ക ത​ട്ടി​പ്പു ന​ട​ത്തി​യ കേ​സി​ൽ ചൂ​ർ​ണി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം താ​യി​ക്കാ​ട്ടു​ക​ര പ​രി​യാ​ര​ത്ത് പി.​കെ. യൂ​സ​ഫ് മു​ൻ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കൂ​ടി​യാ​യി​രു​ന്ന ഭാ​ര്യ സു​ബൈ​ദ യൂ​സ​ഫ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പ​രാ​തി. ആ​ലു​വ സ്വ​ദേ​ശി അ​ഞ്ജു ഹം​സ​യും കൊ​ല്ലം സ്വ​ദേ​ശി ഷാ​ന​വാ​സും ന​ൽ​കി​യ പ​രാ​തി പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത യൂ​സ​ഫ് ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ലാ​ണ്. ക​ന്പ​നി​പ്പ​ടി ജം​ഗ്ഷ​നി​ലെ യൂ​സ​ഫി​ന്‍റെ നാ​ലു സെ​ന്‍റ് സ്ഥ​ല​വും കെ​ട്ടി​ട​വും വാ​ഗ്ദാ​നം ചെ​യ്താ​യി​രു​ന്നു ത​ട്ടി​പ്പ്. ആ​ധാ​രം പ​ണ​യ​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഈ ​വ​സ്തു​വി​ന് ബാ​ങ്ക് 91 ല​ക്ഷം രൂ​പ​ബാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ സ്ഥ​ല​വും കെ​ട്ടി​ട​വും വി​ൽ​ക്കാ​ൻ…

Read More

വെ​ണ്ടു​രു​ത്തി പാ​ല​ത്തി​ൽ മ​ണ്ണു​മാ​ന്തി ക​പ്പ​ലി​ടി​ച്ച സം​ഭ​വം; പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തും

കൊ​ച്ചി/​പ​ള്ളു​രു​ത്തി: വെ​ണ്ടു​രു​ത്തി പു​തി​യ പാ​ല​ത്തി​ൽ മ​ണ്ണു​മാ​ന്തി ക​പ്പ​ലി​ടി​ച്ച​തി​നെ തു​ട​ർ​ന്നു പാ​ല​ത്തി​നു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചോ എ​ന്ന​റി​യാ​ൻ പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു പ​രി​ശോ​ധ​ന ന​ട​ത്തും.പൊ​തു​മ​രാ​മ​ത്ത് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ ഷാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണു പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക. കാ​യ​ലി​ൽ ഡ്രെ​ഡ്ജിം​ഗ് ജോ​ലി ചെ​യ്തു​കൊ​ണ്ടി​രു​ന്ന “ത്രി​ദേ​വ് പ്രേം’ ​എ​ന്ന മ​ണ്ണു​മാ​ന്തി ക​പ്പ​ലാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ പാ​ല​ത്തി​ലി​ടി​ച്ച​ത്. എ​ൻ​ജി​ൻ ത​ക​രാ​റി​നെ തു​ട​ർ​ന്നു നി​യ​ന്ത്ര​ണം വി​ട്ട് ഒ​ഴു​കി​വ​ന്ന ക​പ്പ​ൽ പാ​ല​ത്തി​ന്‍റെ ഏ​ഴാ​മ​ത്തെ തൂ​ണി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തൂ​ണി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് ഇ​ള​കി. നാ​വി​ക​സേ​ന​യ്ക്കു വേ​ണ്ടി ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​താ​ണു മ​ണ്ണു​മാ​ന്തി ക​പ്പ​ൽ. നി​യ​ന്ത്ര​ണം വി​ട്ടൊ​ഴു​കി​യ ക​പ്പ​ലി​ൽ വ​ടം ഉ​പ​യോ​ഗി​ച്ച് ട​ഗ്ഗു​ക​ൾ കെ​ട്ടി​വ​ലി​ച്ചെ​ങ്കി​ലും വ​ടം പൊ​ട്ടി പാ​ല​ത്തി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം നാ​വി​ക​സേ​ന​യു​ടെ ട​ഗ്ഗു​ക​ൾ ത​ന്നെ മ​ണ്ണു​മാ​ന്തി ക​പ്പ​ൽ വ​ലി​ച്ചു​നീ​ക്കു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം മാ​ത്ര​മേ പാ​ല​ത്തി​നു ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചോ​യെ​ന്നു പ​റ​യാ​ൻ സാ​ധി​ക്കൂ​വെ​ന്നു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്…

Read More

കെഎ​സ്ആ​ർ​ടി​സി​ ഡ്യൂ​ട്ടി സ​മ​യം എ​ട്ടു മ​ണി​ക്കൂ​റാ​ക്കിയ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്ക​ണ​മെ​ന്നു ഹ​ർ​ജി; ഡ്രൈ​​​വ​​​ർ​​​മാ​​​ർക്ക് 16 മു​​​ത​​​ൽ 24 മ​​​ണി​​​ക്കൂ​​​ർ വ​​​രെ ജോലി നോക്കേണ്ടി വരുന്നു

കൊ​​​ച്ചി: കെ​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സ് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഡ്യൂ​​​ട്ടി സ​​​മ​​​യം എ​​​ട്ടു മ​​​ണി​​​ക്കൂ​​​റാ​​​ക്കി നി​​​ജ​​​പ്പെ​​​ടു​​​ത്തി​​​യ ഉ​​​ത്ത​​​ര​​​വ് ഉ​​​ട​​​ൻ ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പാ​​​ലാ​​​യി​​​ലെ സെ​​​ന്‍റ​​​ർ ഫോ​​​ർ ക​​​ണ്‍​സ്യൂ​​​മ​​​ർ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ന​​​ൽ​​​കി. കെ​​എ​​സ്ആ​​ർ​​ടി​​സി ഡ്രൈ​​​വ​​​ർ​​​മാ​​​ർ 16 മു​​​ത​​​ൽ 24 മ​​​ണി​​​ക്കൂ​​​ർ വ​​​രെ ജോ​​​ലി നോ​​​ക്കു​​​ന്നു​​​ണ്ടെ​​ന്നും നി​​ല​​വി​​ലു​​ണ്ടാ​​കു​​ന്ന വാ​​ഹ​​നാ​​​പ​​​ക​​​ട​​​ങ്ങ​​ൾ 21 ശ​​​ത​​​മാ​​​ന​​​വും കെ​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​യാ​​​ണെ​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. ഡ്യൂ​​​ട്ടി പാ​​​റ്റേ​​​ണ്‍ പു​​​തു​​​ക്കി നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ചു നേ​​​ര​​​ത്തെ ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​ധി​​​യു​​​ണ്ടാ​​​യെ​​​ങ്കി​​​ലും ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​ധി​​​കൃ​​​ത​​​ർ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്തി​​​ല്ല. ഫെ​​​ബ്രു​​​വ​​​രി 23നു ​​​ഡ്യൂ​​​ട്ടി സ​​​മ​​​യം എ​​​ട്ടു മ​​​ണി​​​ക്കൂ​​​ർ എ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി ഉ​​​ത്ത​​​ര​​​വ് ഇ​​​റ​​​ക്കി​​​യെ​​​ങ്കി​​​ലും ഇ​​​തു ന​​​ട​​​പ്പാ​​​ക്കാ​​​ൻ ഒ​​​ന്നും ചെ​​​യ്തി​​​ല്ല. ഡ്യൂ​​​ട്ടി സ​​​മ​​​യം നി​​​ശ്ച​​​യി​​​ക്കാ​​​നു​​​ള്ള ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെ മ​​​റി​​​ക​​​ട​​​ക്കാ​​​ൻ വേ​​​ണ്ടി​​​യാ​​​ണു കെ​​എ​​​സ്ആ​​​ർ​​​ടി​​​സി ഇ​​​ത്ത​​​ര​​​മൊ​​​രു​ ഉ​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​തെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ ആ​​​രോ​​​പി​​​ക്കു​​​ന്നു.

Read More