ക​പ്യാ​ർ ജോ​ലി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കപ്പെട്ടതിലെ വൈ​രാ​ഗ്യം ആക്രമിക്കാൻ പ്രേരിപ്പിച്ചു​; വനത്തിൽ ഉടുമുണ്ടിൽ ആത്മഹത്യാ ശ്രമം നടത്തിയെങ്കിലും ശ്രമം വിജയിച്ചില്ലെന്ന് പ്രതി ജോണി

കൊ​​​ച്ചി: മ​​ല​​യാ​​റ്റൂ​​ർ കു​​​രി​​​ശു​​​മു​​​ടി​​​യി​​​ലെ ക​​​പ്യാ​​​ർ ജോ​​​ലി​​​യി​​​ൽ​​​നി​​​ന്നു സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​തി​​​ലെ വൈ​​​രാ​​​ഗ്യ​​​മാ​​​ണു റെ​​​ക്ട​​​ർ ഫാ. ​​​സേ​​​വ്യ​​​ർ തേ​​​ല​​​ക്കാ​​​ട്ടി​​​നെ ആ​​​ക്ര​​​മി​​​ക്കാ​​​ൻ പ്രേ​​​രി​​​പ്പി​​​ച്ച​​​തെ​​​ന്നു കേ​​​സി​​​ലെ പ്ര​​​തി ജോ​​​ണി​​യു​​ടെ മൊ​​ഴി. ജോ​​​ണി​​​യു​​​ടെ മൊ​​​ഴി​​​യി​​​ലെ വി​​ശ​​ദാം​​ശ​​ങ്ങ​​ൾ ചു​​വ​​ടെ- മു​​​പ്പ​​​തു വ​​​ർ​​​ഷ​​​ത്തി​​​ല​​​ധി​​​കം ക​​​പ്യാ​​​ർ ജോ​​​ലി ചെ​​​യ്ത ത​​​ന്നെ ഒ​​​ഴി​​​വാ​​​ക്കി​​​യ​​​തി​​​നു പി​​​ന്നി​​​ൽ അ​​​ച്ച​​​നാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു വി​​​ശ്വ​​​സി​​​ച്ചു. കൊ​​​ലപ്പെ​​​ടു​​​ത്താ​​​ൻ ഉ​​​ദ്ദേ​​​ശി​​​ച്ചല്ല ക​​​ത്തി​​​യു​​​പ​​​യോ​​​ഗി​​​ച്ചു കു​​​ത്തി​​​യ​​​ത്. സം​​​ഭ​​​വം ന​​​ട​​​ക്കു​​​ന്പോ​​​ൾ മ​​​ദ്യ​​​ല​​​ഹ​​​രി​​​യി​​​ലാ​​​യി​​​രു​​​ന്നു. കൊ​​​ല​​​യ്ക്കു​​​ശേ​​​ഷം കു​​​രി​​​ശു​​​മു​​​ടി​​​ക്കു സ​​​മീ​​​പ​​​ത്തെ വ​​​ന​​​ത്തി​​​ൽ ​​​ന്നെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി വെ​​​ള്ളം കു​​​ടി​​​ക്കാ​​​ൻ പ​​​തി​​​മൂ​​​ന്നാം സ്ഥ​​​ല​​​ത്തി​​​നു സ​​​മീ​​​പ​​​ത്തെ​​​ത്തി​​​യ​​​പ്പോ​​​ൾ, മ​​​ല ക​​​യ​​​റാ​​​നെ​​​ത്തി​​​യ ഒ​​​രാ​​​ളി​​​ൽ​​​നി​​​ന്നാ​​​ണ് അ​​​ച്ച​​​ൻ മ​​​രി​​​ച്ചവി​​​വ​​​രം അ​​​റി​​​ഞ്ഞ​​​ത്. ത​​​ന്നെ അ​​​ന്വേ​​​ഷി​​​ച്ച പോ​​​ലീ​​​സ് പ​​​ല​​​വ​​​ട്ടം എ​​​ന്‍റെ അ​​​ടു​​​ത്തു​​​വ​​​രെ എ​​​ത്തി​​​യി​​​രു​​​ന്നു. അ​​​വ​​​രു​​​ടെ ക​​​ണ്ണി​​​ൽ​​​പ്പെ​​​ടാ​​​തെ മ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഒ​​​ന്നാം സ്ഥ​​​ല​​​ത്തി​​​നു സ​​​മീ​​​പം ഇ​​​ഞ്ച​​​ക്കു​​​ഴി തോ​​​ട്ട​​​ത്തി​​​ലെ ആ​​​ളൊ​​​ഴി​​​ഞ്ഞ ഷെ​​​ഡി​​​ൽ ഉ​​​ടു​​​ത്തി​​​രു​​​ന്ന മു​​​ണ്ടു​​​പ​​​യോ​​​ഗി​​​ച്ച് ആ​​​ത്മ​​​ഹ​​​ത്യ​​​യ്ക്കു ശ്ര​​​മി​​​ച്ചു. മു​​​ണ്ട് കീ​​​റി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ആ ​​​ശ്ര​​​മം വി​​​ജ​​​യി​​​ച്ചി​​​ല്ല. തു​​​ട​​​ർ​​​ന്നാ​​​ണ് അ​​​വ​​​ശ​​​നി​​​ല​​​യി​​​ലാ​​​യ ത​​​ന്നെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ജോ​​​ണി പോ​​​ലീ​​​സി​​​ന്‍റെ…

Read More

കു​രി​ശു​മു​ടി​യു​ടെ വി​ക​സ​നം നെ​ഞ്ചേ​റ്റി​യ റെ​ക്ട​റ​ച്ച​ൻ;   ആ ​നി​റ​പു​ഞ്ചി​രി ഇ​നി​യി​ല്ലെ​ന്നു വി​ശ്വ​സി​ക്കാ​നാവാതെ ചേ​രാ​ന​ല്ലൂ​ർ ഗ്രാ​മം വി​തു​മ്പി 

ടി​​​ജോ ക​​​ല്ല​​​റ​​​യ്ക്ക​​​ൽ മ​​​ല​​​യാ​​​റ്റൂ​​​ർ: അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​മാ​​​യ മ​​​ല​​​യാ​​​റ്റൂ​​​ർ സെ​​​ന്‍റ് തോ​​​മ​​​സ് കു​​​രി​​​ശു​​​മു​​​ടി​​​യു​​​ടെ വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യി ക്രി​​​യാ​​​ത്മ​​​ക​​​മാ​​​യ ആ​​​ശ​​​യ​​​ങ്ങ​​​ളും പ​​​ദ്ധ​​​തി​​​ക​​​ളും ആ​​​വി​​​ഷ്ക​​​രി​​​ച്ചു ന​​​ട​​​പ്പാ​​​ക്കി​​​യ റെ​​​ക്ട​​​ർ ഫാ. ​​​സേ​​​വ്യ​​​ർ തേ​​​ല​​​ക്കാ​​​ട്ട് കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​ന്‍റെ ന​​​ടു​​​ക്കം വി​​​ട്ടു​​​മാ​​​റാ​​​തെ നാ​​​ടും നാ​​​ട്ടു​​​കാ​​​രും. വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ​​​യും പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ​​​യും മ​​​ന​​​സി​​​ൽ മാ​​​യാ​​​ത്ത മു​​​ഖ​​​മാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റേ​​​ത്. 2011 ലാ​​​ണു കു​​​രി​​​ശു​​​മു​​​ടി​​​യു​​​ടെ റെ​​​ക്ട​​​റാ​​​യി ഫാ.​ ​​സേ​​​വ്യ​​​ർ തേ​​​ല​​​ക്കാ​​​ട്ട് നി​​​യോ​​​ഗ​​​മേ​​​ൽ​​​ക്കു​​​ന്ന​​​ത്. തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ളൊ​​​രു​​​ക്കു​​​ന്ന​​​തി​​​ലും ആ​​​ത്മീ​​​യ​​​ശു​​​ശ്രൂ​​​ഷ​​​ക​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന​​​തി​​​ലും അ​​​ദ്ദേ​​​ഹം പ്ര​​​ത്യേ​​​കം ശ്ര​​​ദ്ധി​​​ച്ചു. കു​​​രി​​​ശു​​​മു​​​ടി​​​യി​​​ലും അ​​​ടി​​​വാ​​​ര​​​ത്തും അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തി സൗ​​​ന്ദ​​​ര്യ​​​വ​​​ത്ക​​​ര​​​ണം ന​​​ട​​​ത്തി​​​യ​​​ത് ശ്ര​​​ദ്ധേ​​​യ​​​മാ​​​ണൈ​​​ന്നു പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ പ​​​റ​​​യു​​​ന്നു. കാ​​​ടി​​​ന്‍റെ ത​​​നി​​​മ നി​​​ല​​​നി​​​ർ​​​ത്തി​​​ക്കൊ​​​ണ്ടു​​​ത​​​ന്നെ സു​​​ര​​​ക്ഷി​​​ത​​​മാ​​​യ മ​​​ല​​​ക​​​യ​​​റ്റ​​​ത്തി​​​നു​​​ള്ള സൗ​​​ക​​​ര്യം ഒ​​​രു​​​ക്കാ​​​നാ​​​ണ് അ​​​ദ്ദേ​​​ഹം ശ്ര​​​ദ്ധി​​​ച്ച​​​ത്. പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ പ​​​ല​​​തു​​​ണ്ടാ​​​യ​​​പ്പോ​​​ഴും ത​​​ള​​​രാ​​​തെ എ​​​ല്ലാ​​​വ​​​രെ​​​യും ഏ​​​കോ​​​പി​​​പ്പി​​​ച്ച് ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി കു​​​രി​​​ശു​​​മു​​​ടി​​​യി​​​ൽ നി​​​ർ​​​മാ​​​ണ, ന​​​വീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യ​​​തു മ​​​ല​​​യാ​​​റ്റൂ​​​ർ നി​​​വാ​​​സി​​​ക​​​ൾ​​​ക്കു മ​​​റ​​​ക്കാ​​​നാ​​​വി​​​ല്ല. തീ​​​ർ​​​ഥാ​​​ട​​​ന​​​കാ​​​ല​​​ത്തു കു​​​രി​​​ശു​​​മു​​​ടി​​​യി​​​ൽ ഗ്രീ​​​ൻ പ്രോ​​​ട്ടോ​​​ക്കോ​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്ലാ​​​സ്റ്റി​​​ക്ക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ നി​​​രോ​​​ധി​​​ച്ചു ‘പു​​​ണ്യം…

Read More

മ​ര​ട് കെഎസ്ഇബി ഓ​ഫീ​സി​ലെ മ​ദ്യ​പാ​നം; ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ  ന​ട​പ​ടിക്കു സാധ്യത;   വൈ​ദ്യു​തി മു​ട​ക്ക​ത്തി​നെ​തി​രേ പ്ര​തി​ക​രി​ച്ച നാ​ട്ടു​കാ​രെ ക​ള്ള​കേ​സി​ൽ കു​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം

മ​ര​ട്: വൈ​ദ്യു​തി ഓ​ഫീ​സി​ൽ മ​ദ്യ​സേ​വ ന​ട​ത്തി​യ​താ​യി പ​റ​യ​പ്പെ​ടു​ന്ന സം​ഭ​വ​ത്തി​ൽ ജീ​വ​ന​ക്കാ​രി​ൽ ചി​ല​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്കു സാധ്യത. മ​ര​ട് സെ​ക്ഷ​ൻ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേയാ​യി​രു​ന്നു ആ​രോ​പ​ണം. മാ​ധ്യ​മ വാ​ർ​ത്ത​ക​ളെ തു​ട​ർ​ന്ന് അ​ന്വേഷ​ണം ന​ട​ത്തി​യാ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി വ​രു​ന്ന​ത്. ​ഇ​തി​നി​ടെ അ​ർ​ദ്ധ​രാ​ത്രി​യി​ലെ വൈ​ദ്യു​തി മു​ട​ക്ക​ത്തി​നെ​തി​രേ പ്ര​തി​ക​രി​ച്ച നാ​ട്ടു​കാ​രെ ക​ള്ള​കേ​സി​ൽ കു​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം ഉയർന്നിട്ടുണ്ട്.​ കെഎ​സ്ഇബി മ​ര​ട് സെ​ക്ഷ​ൻ ഓ​ഫീ​സി​ന്‍റെ കീ​ഴി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മ​ണ​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി വി​ത​ര​ണം മു​ട​ങ്ങി​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ൾ കെഎ​സ്ഇബി അ​ധി​കൃ​ത​രു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് വി​വ​രം അ​ന്വേ​ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ്ര​തി​ക​ര​ണം ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. തു​ട​ർ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ൾ ഒ​റ്റ​ക്കും, കൂ​ട്ടാ​യും മ​ര​ടി​ലെ കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലെ​ത്തി.​ഈ സ​മ​യം ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​നോ​ട് കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും മോ​ശ​മാ​യ ഭാ​ഷ​യി​ലു​ള്ള പ്ര​തി​ക​ര​ണ​മാ​ണ​ത്രെ ല​ഭി​ച്ച​ത്.​ഇ​തി​നി​ടെ​യാ​ണ് ഓ​ഫീ​സ് പ​രി​സ​ര​ത്തെ ഒ​ഴി​ഞ്ഞ മ​ദ്യ​ക്കു​പ്പി​ക​ൾ നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.​ ഇ​വ ഡ്യൂ​ട്ടി​യി ലു​ണ്ടാ​യി​രു​ന്ന ഓ​വ​ർ​സി​യ​റു​ടെ മേ​ശ​പ്പു​റ​ത്തു​നി​ര​ത്തി​വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു.​വി​വ​രം ല​ഭി​ച്ച് സ്ഥ​ല​ത്തെ​ത്തി​യ…

Read More

ചോറ്റാനിക്കരയിൽ മോഷണം; ആറ് പവനും  20,000 രൂപയും നഷ്ടമായി; ചോ​റ്റാ​നി​ക്ക​ര മ​കം തൊ​ഴ​ലി​നു  വീട്ടുകാർ പോയ സമയത്താണ് മോഷണം നടന്നത്

ചോ​റ്റാ​നി​ക്ക​ര: ചോ​റ്റാ​നി​ക്ക​ര ക്ഷേ​ത്ര​ത്തി​നു സ​മീ​പം വീ​ട്ടി​ൽ മോ​ഷ​ണം. ആ​റു പ​വ​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 20,000 രൂ​പ​യും ന​ഷ്ട​മാ​യി. ചോ​റ്റാ​നി​ക്ക​ര ശ്രീ​ഭ​വ​നി​ൽ സ​ര​സ്വ​തി​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. മാ​ല​ക​ൾ, കു​തി​ര​പ്പ​വ​ൻ ലോ​ക്ക​റ്റു​ക​ൾ ,അ​ഞ്ചു ജോ​ടി ക​മ്മ​ലു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​ത്രി 9.30 നും 11.30 ​നും ഇ​ട​യ്ക്കാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ചോ​റ്റാ​നി​ക്ക​ര മ​കം തൊ​ഴ​ലി​നു ശേ​ഷം ഇ​വ​രു​ടെ വീ​ടി​ന​ടു​ത്താ​ണ് കൂ​ട്ട പ​റ​ന​ട​ന്ന​ത്. രാ​ത്രി വീ​ട്ടു​കാ​ർ പ​റ നി​റ​യ്ക്കാ​ൻ പോ​യ സ​മ​യ​ത്താ​ണ് മോ​ഷ​ണം എ​ന്നു ക​രു​തു​ന്നു. ഈ ​സ​മ​യം സ​ര​സ്വ​തി​യു​ടെ മ​ക​ൻ മു​ക​ൾ നി​ല​യി​ൽ ക​ട​ന്നു​റ​ങ്ങു​ന്നു​ണ്ടാ​യി​രു​ന്നു. മു​ൻ വാ​തി​ലി​ന്‍റെ താ​ഴി​ന്‍റെ കൊ​ളു​ത്ത് മു​റി​ച്ചാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു ക​ട​ന്ന​ത്. അ​ല​മാ​രി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ​വും പ​ണ​വു​മാ​ണ് മോ​ഷ​ണം​പോ​യ​ത്. ചോ​റ്റാ​നി​ക്ക​ര പോ​ലീ​സ് എ​ത്തി വി​ശ​ദ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി. മ​റ്റു ന​ഷ്ട​ങ്ങ​ൾ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ചാ​ര​ണ ആ​രം​ഭി​ക്കു​ന്നു; കേ​സി​ലെ 14 പ്ര​തി​ക​ൾ​ക്കും സ​മ​ൻ​സ്; ദി​ലീ​പ് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ പ്ര​തി​ക​ളും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണം

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ചാ​ര​ണ ആ​രം​ഭി​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കേ​സി​ലെ 14 പ്ര​തി​ക​ൾ​ക്കും സ​മ​ൻ​സ് അ​യ​യ്ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഈ ​മാ​സം 14ന് ​കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​നാ​ണ് സ​മ​ൻ​സി​ൽ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ദി​ലീ​പ് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ പ്ര​തി​ക​ളും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണം. കേ​സി​ൽ ന​ട​ൻ ദി​ലീ​പി​നെ എ​ട്ടാം​പ്ര​തി​യാ​ക്കി അ​ന്വേ​ഷ​ണ സം​ഘം അ​ങ്ക​മാ​ലി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ അ​നു​ബ​ന്ധ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു. 1542 പേ​ജു​ള്ള കു​റ്റ​പ​ത്ര​ത്തി​ൽ ദി​ലീ​പി​ന്‍റെ മു​ൻ ഭാ​ര്യ മ​ഞ്ജു​വാ​ര്യ​ർ ഉ​ൾ​പ്പെ​ടെ 355 സാ​ക്ഷി​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ അ​ന്പ​തോ​ളം​പേ​ർ സി​നി​മാ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. മൊ​ബൈ​ൽ ഫോ​ണ്‍ രേ​ഖ​ക​ൾ ഉ​ൾ​പ്പെ​ടെ ആ​കെ 400 രേ​ഖ​ക​ളും കു​റ്റ​പ​ത്ര​ത്തി​നൊ​പ്പം സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഒ​ന്നാം പ്ര​തി​യാ​യ സു​നി​ൽ കു​മാ​റി​ന്‍റെ(​പ​ൾ​സ​ർ സു​നി) നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി 17നാ​ണു ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ച്ച് അ​ശ്ലീ​ല​ചി​ത്ര​ങ്ങ​ൽ പ​ക​ർ​ത്തി​യ സം​ഭ​വം ന​ട​ന്ന​ത്. ഒ​ന്നു മു​ത​ൽ ഏ​ഴു വ​രെ​യു​ള്ള പ്ര​തി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ഏ​പ്രി​ൽ…

Read More

കു​മ്മ​ന​ത്തി​നെ​തി​രേ അ​ശ്ലീ​ല ഫേ​സ്ബു​ക്ക് പോ​സ്റ്റ്: എ​റ​ണാ​കു​ളം റൂ​റ​ൽ എ​സ്പി​ക്കു പ​രാ​തി​ നൽകി ബി​ജെ​പി

കൊ​ച്ചി: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ​തി​രേ അ​പ​വാ​ദ​വും അ​ശ്ലീ​ല​വു​മാ​യ കാ​ര്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച ഫേ​സ്ബു​ക്ക് പോ​സ്റ്റി​നെ​തി​രെ ബി​ജെ​പി ലീ​ഗ​ൽ സെ​ൽ പ​രാ​തി ന​ൽ​കി. എ​റ​ണാ​കു​ളം റൂ​റ​ൽ എ​സ്പി​ക്കു ലീ​ഗ​ൽ സെ​ൽ സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ കെ.​ആ​ർ. രാ​ജ​ഗോ​പാ​ലാ​ണു പ​രാ​തി ന​ൽ​കി​യ​ത്. അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത ഇ​ത്ത​രം കു​പ്ര​ചാ​ര​ണ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ നി​ര​ന്ത​രം ആ​വ​ർ​ത്തി​ക്കു​ന്ന​ത് നി​യ​മ​പ​ര​മാ​യ കു​റ്റ​മാ​ണെ​ന്നി​രി​ക്കെ ഇ​ത്ത​രം ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്ന് കെ.​ആ​ർ. രാ​ജ​ഗോ​പാ​ൽ പ​ത്ര​ക്കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

മാ​​​ന​​​സി​​​ക​​​നി​​​ല തെ​​​റ്റി​​​യ മ​ക​നെ ക​ള്ള​നാ​ക്കാ​ൻ ഗൂഢ ശ്ര​മമെന്നു  മ​ധു​വി​ന്‍റെ അ​മ്മ ; അ​​​വ​​​നെ​​തിരേ ഒ​​​രു പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലും പ​​​രാ​​​തി​​​യോ കേ​​​സോ ഇല്ലെന്നും മല്ലി

മ​​​ട്ടാ​​​ഞ്ചേ​​​രി: മാ​​​ന​​​സി​​​ക​​​നി​​​ല തെ​​​റ്റി​​​യ സാ​​​ധു​​​വാ​​​യ ത​​​ന്‍റെ മ​​​ക​​​നെ ക​​​ള്ള​​​നാ​​​ക്കി ചി​​​ത്രീ​​​ക​​​രി​​​ക്കാ​​​ൻ ഗൂ​​​ഢ​​​ശ്ര​​​മം ന​​​ട​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് അ​​ട്ട​​പ്പാ​​ടി​​യി​​ൽ മ​​ർ​​ദ​​ന​​മേ​​റ്റു മ​​രി​​ച്ച മ​​​ധു​​​വി​​​ന്‍റെ അ​​​മ്മ മ​​​ല്ലി. ഗു​​​ഹാ​​വാ​​​സി​​​യാ​​​യ മ​​​ധു ചു​​​രു​​​ക്കം ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ മാ​​​ത്ര​​​മാ​​​ണ് കാ​​​ടി​​​റ​​​ങ്ങി വന്നിരുന്നതെന്നും അ​​​വ​​​നെ​​തിരേ ഒ​​​രു പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലും പ​​​രാ​​​തി​​​യോ കേ​​​സോ നി​​​ല​​​വി​​​ലി​​​ല്ലെ​​ന്നും നി​​​റ​​​ക​​​ണ്ണു​​​ക​​​ളോ​​​ടെ ആ ​​അ​​​മ്മ പ​​​റ​​​ഞ്ഞു. മ​​​ധു​​​വി​​​ന്‍റെ ചി​​​ണ്ടാ​​​ക്കി​​​യി​​​ലെ വീ​​​ട്ടി​​​ലെ​​​ത്തി​​​യ ജെ​​യി​​​ൻ ഫൗ​​​ണ്ടേ​​​ഷ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ല്ലി. മ​​ക​​നെ ക​​ള്ള​​നാ​​ക്കി ചി​​ത്രീ​​ക​​രി​​ക്കു​​ന്ന​​ത് പ്ര​​​തി​​​ക​​​ളെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണെ​​​ന്നും അ​​​വ​​​ർ പ​​റ​​ഞ്ഞു. ഫൗ​​ണ്ടേ​​ഷ​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ മു​​​കേ​​​ഷ് ജെ​​​യി​​​നി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലെ​​​ത്തി​​​യ സം​​​ഘം മ​​​ധു​​​വി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​ന് ഒ​​​രു ചാ​​​ക്ക് അ​​​രി​​​യും സ​​​മീ​​​പ​​​ത്തെ ആ​​​ദി​​​വാ​​​സി കു​​​ടും​​ബ​​​ങ്ങ​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ അ​​​രി​​​യും വി​​​ത​​​ര​​​ണം ചെ​​​യ്തു. ഇ​​​നി​​​യൊ​​​രു ആ​​​ദി​​​വാ​​​സി​​​യും ഇ​​​ത്ത​​​ര​​​ത്തി​​​ൽ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ടി​​​ല്ല​​​ന്നും സം​​​ഭ​​​വി​​​ച്ച തെ​​​റ്റി​​​നു മാ​​​പ്പു ചോ​​​ദി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും പറ ഞ്ഞ സം​​​ഘം കേ​​​ര​​​ള ജ​​​ന​​​ത​​​യ്ക്കു​​വേ​​​ണ്ടി പ്ര​​​തി​​​ജ്ഞ​​യെ​​​ടു​​​ത്തു. ആ​​​ദി​​​വാ​​​സി ക്ഷേ​​​മ​​​ത്തി​​​ന് സ​​​ർ​​​ക്കാ​​​ർ അ​​​ടി​​​യ​​​ന്ത​​​ര സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് മു​​​കേ​​​ഷ്…

Read More

കൃ​തി സാ​ഹി​ത്യോ​ത്സ​വം ; സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ  നി​ർ​ബ​ന്ധി​ത പി​രി​വെന്ന് പ​രാ​തി; 3000 രൂ​പ മു​ത​ൽ 5000 രൂ​പ വ​രെ തു​ക നി​ശ്ച​യി​ച്ച് കൂ​പ്പ​ണു​ക​ൾ നൽകി സഹകരണ വകുപ്പ്

മൂ​വാ​റ്റു​പു​ഴ: സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ഹ​ക​ര​ണ വ​കു​പ്പു​മാ​യി യോ​ജി​ച്ചു ന​ട​ത്തു​ന്ന കൃ​തി സാ​ഹി​ത്യോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ നി​ർ​ബ​ന്ധി​ത പി​രി​വു ന​ട​ത്തു​ന്ന​തി​നാ​യി പ​രാ​തി.ഒ​രു കു​ട്ടി​ക്ക് ഒ​രു പു​സ്ത​കം പ​ദ്ധ​തി​യി​ൽ കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കാ​നാ​ണ് സ​ഹ​ക​ര​ണ വ​കു​പ്പി​ൽ​നി​ന്ന് സം​ഘ​ങ്ങ​ളെ നി​ർ​ബ​ന്ധി​ക്കു​ന്ന​ത്. ഒ​രു സം​ഘ​ത്തി​ന് 3000 രൂ​പ മു​ത​ൽ 5000 രൂ​പ വ​രെ തു​ക നി​ശ്ച​യി​ച്ച് കൂ​പ്പ​ണു​ക​ൾ ന​ൽ​കു​ക​യാ​ണ് സ​ഹ​ക​ര​ണ വ​കു​പ്പ്. ഒ​രു കു​ട്ടി​ക്ക് 250 രൂ​പ​യു​ടെ പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങാ​വു​ന്ന ത​ര​ത്തി​ൽ സ്കൂ​ളു​ക​ളി​ൽ​നി​ന്ന് കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി താ​ൽ​പ​ര്യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് ന​ൽ​ക​ണം. 11 വ​രെ കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്ന കൃ​തി സാ​ഹി​ത്യോ​ത്സ​വ​ത്തി​ലെ പു​സ്ക​ത​ക​മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത് കു​ട്ടി​ക​ൾ പു​സ്ത​കം വാ​ങ്ങ​ണം. ഇ​തി​നു​വേ​ണ്ടി​യാ​ണ് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ കൂ​പ്പ​ണു​ക​ൾ ഏ​ൽ​പ്പ​ിക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ​യു​ള്ള 1500ല​ധി​കം വ​രു​ന്ന സം​ഘ​ങ്ങ​ളി​ൽ നി​ന്നാ​യി ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യാ​ണ് നി​ർ​ബ​ന്ധ​മാ​യി പി​രി​ച്ചെ​ടു​ക്കു​ന്ന​ത്. ഇ​തി​നെ​തി​രേ​യാ​ണ് പ​രാ​തി ഉ​യ​രു​ന്ന​ത്. സാ​ന്പ​ത്തി​ക വ​ർ​ഷാ​വ​സാ​ന​മാ​യ​പ്പോ​ൾ വാ​യ്പാ തി​രി​ച്ച​ട​വി​ന്‍റെ​യും നി​ക്ഷേ​പ സ​മാ​ഹ​ര​ണ സ​മാ​പ​ന​ത്തി​ന്‍റെ​യും തി​ര​ക്കു​ക​ൾ സം​ഘ​ങ്ങ​ൾ​ക്കു​ള്ള​പ്പോ​ഴാ​ണ് കു​ട്ടി​ക​ളെ…

Read More

റെ​ഡ്ക്രോ​സ് സി ​ലെ​വ​ൽ പ​രീ​ക്ഷ ന​ട​ന്നി​ല്ല; എ​സ്എ​സ്എ​ൽ​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ  ഗ്രേ​സ് മാ​ർ​ക്കി​ൽ അ​നി​ശ്ചി​ത​ത്വം

സി​​​ജോ പൈ​​​നാ​​​ട​​​ത്ത് കൊ​​​ച്ചി: സ്കൂ​​​ളു​​​ക​​​ളി​​​ലെ ജൂ​​​ണി​​​യ​​​ർ റെ​​​ഡ്ക്രോ​​​സി​​​ന്‍റെ (ജെ​​​ആ​​​ർ​​​സി) ഈ ​​​വ​​​ർ​​​ഷ​​​ത്തെ സി ​​​ലെ​​​വ​​​ൽ പ​​​രീ​​​ക്ഷ ന​​​ട​​​ക്കാ​​​ത്ത​​​ത് എ​​​സ്എ​​​സ്എ​​​ൽ​​​സി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഗ്രേ​​​സ് മാ​​​ർ​​​ക്കി​​​നു തി​​​രി​​​ച്ച​​​ടി​​​യാ​​​കു​​​ന്നു. ഗ്രേ​​​സ് മാ​​​ർ​​​ക്കി​​​ന് അ​​​പേ​​​ക്ഷ ന​​​ൽ​​​കാ​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി ഇ​​​ന്ന​​​ലെ പൂ​​​ർ​​​ത്തി​​​യാ​​​യി. എ​​​ട്ട്, ഒ​​​ന്പ​​​ത് ക്ലാ​​​സു​​​ക​​​ളി​​​ലെ എ, ​​​ബി ലെ​​​വ​​​ൽ പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ വി​​​ജ​​​യി​​​ച്ച ഈ ​​​വ​​​ർ​​​ഷ​​​ത്തെ പ​​​ത്താം ക്ലാ​​​സു​​​കാ​​​ർ​​​ക്ക് സി ​​​ലെ​​​വ​​​ൽ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​താ​​​നാ​​​വാ​​​ത്ത​​​തി​​​നാ​​​ൽ ഗ്രേ​​​സ് മാ​​​ർ​​​ക്ക് ഇ​​​ന​​​ത്തി​​​ൽ ല​​​ഭി​​​ക്കേ​​​ണ്ട പ​​​ത്തു മാ​​​ർ​​​ക്കാ​​​ണു ന​​​ഷ്ട​​​മാ​​​വു​​​ന്ന​​​ത്. ഓ​​​രോ ജി​​​ല്ല​​​യി​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണു സി ​​​ലെ​​​വ​​​ൽ പ​​​രീ​​​ക്ഷ ന​​​ട​​​ക്കേ​​​ണ്ട​​​ത്. ഡി​​​സം​​​ബ​​​ർ, ജ​​​നു​​​വ​​​രി മാ​​​സ​​​ങ്ങ​​​ളി​​​ൽ മൂ​​​ന്നു​​​വ​​​ട്ടം പ​​​രീ​​​ക്ഷാ തീ​​യ​​​തി​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചെ​​​ങ്കി​​​ലും മാ​​​റ്റി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സം​​​സ്ഥാ​​​ന റെ​​​ഡ്ക്രോ​​​സ് സൊ​​​സൈ​​​റ്റി​​​യു​​​ടെ ഭ​​​ര​​​ണ​​​സ​​​മി​​​തി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ പി​​​രി​​​ച്ചു​​​വി​​​ട്ട​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു കോ​​​ട​​​തി​​​യി​​​ൽ കേ​​​സു​​​ക​​​ൾ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തി​​​നാ​​​ലാ​​​ണു പ​​​രീ​​​ക്ഷ​​​ക​​​ൾ മാ​​​റ്റി​​​വ​​​ച്ച​​​തെ​​​ന്നാ​​​ണ് ഔ​​​ദ്യോ​​​ഗി​​​ക വി​​​ശ​​​ദീ​​​ക​​​ര​​​ണം. സം​​​സ്ഥാ​​​ന​​​ത്താ​​​കെ നാ​​​ല്​​​പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം എ​​​സ്എ​​​സ്എ​​​ൽ​​​സി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ഈ ​​​വ​​​ർ​​​ഷം സി ​​​ലെ​​​വ​​​ൽ പ​​​രീ​​​ക്ഷ എ​​​ഴു​​​തേ​​​ണ്ട​​​ത്. എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ൽ…

Read More

കുസാറ്റിലെ ഡ്രൈവർ നിയമനം; റാങ്ക‌‌്‌ലിസ്റ്റിൽ തിരിമറിയെന്ന് പരാതി;  ക​ള​മ​ശേ​രി സ്വ​ദേ​ശി  ആ​ന്‍റ​ണി ബി​നി​ലാ​ണ് പ​രാ​തി​ക്കാ​ര​ൻ

ക​ള​മ​ശേ​രി: കു​സാ​റ്റി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഡ്രൈ​വ​ർ ത​സ്തി​ക​യി​ലേ​ക്ക് ത​യാ​റാ​ക്കി​യ റാ​ങ്ക് ലി​സ്റ്റി​ൽ തി​രി​മ​റി ആ​രോ​പി​ച്ച് ഗ​വ​ർ​ണ​ർ​ക്ക് പ​രാ​തി. ഒ​മ്പ​താം റാ​ങ്കു​കാ​ര​നാ​യ ക​ള​മ​ശേ​രി സ്വ​ദേ​ശി പാ​ല​യ്ക്ക​ത്ത​റ വീ​ട്ടി​ൽ ആ​ന്‍റ​ണി ബി​നി​ലാ​ണ് പ​രാ​തി​ക്കാ​ര​ൻ. മൂ​ന്ന് ഒ​ഴി​വു​ക​ൾ ഉ​ള്ള ത​സ്തി​ക​യാ​ണി​ത്. ആ​ദ്യ മൂ​ന്ന് റാ​ങ്ക്കാ​ർ​ക്ക് സ്കി​ൽ ടെ​സ്റ്റി​ൽ ഏ​റ്റ​വും താ​ഴ്ന്ന റാ​ങ്കാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ അ​ഭി​മു​ഖ പ​രീ​ക്ഷ ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ആ​ദ്യ മൂ​ന്ന് പേ​രാ​യി ക​ട​ന്നു കൂ​ടി​യ​ത്. ക​ഴി​ഞ്ഞ 19ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച​താ​ണ് റാ​ങ്ക് ലി​സ്റ്റ്. സ്കി​ൽ ടെ​സ്റ്റി​ൽ മു​ന്നി​ലാ​യ​വ​ർ ഏ​റ്റ​വും പി​ന്നി​ലേ​ക്കും പോ​യി. കൂ​ടാ​തെ ഈ ​ആ​ദ്യ പേ​രു​കാ​ർ​ക്കും മ​റ്റൊ​രു അ​പേ​ക്ഷ​ക​നും സ്കി​ൽ ടെ​സ്റ്റി​ന് ത​ലേ​ന്ന് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വാ​ഹ​ന​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു. കു​സാ​റ്റ് അ​ധി​കൃ​ത​രു​ടെ സ​ഹാ​യം ഇ​വ​ർ​ക്കു​ണ്ടെ​ന്ന​തി​ന് തെ​ളി​വാ​ണി​തെ​ന്നാ​ണ് ആ​രോ​പ​ണം. യോ​ഗ്യ​ത​യു​ണ്ടാ​യി​ട്ടും 12 അം​ഗ സാ​ധ്യ​താ ലി​സ്റ്റി​ൽ പെ​ടു​ത്താ​തി​രി​ക്കു​ന്ന​ത് തി​ക​ഞ്ഞ അ​നീ​തി​യാ​ണെ​ന്നാ​ണ് പ​രാ​തി​ക്കാ​ര​ന്‍റെ വാ​ദം. പ​രാ​തി​യു​ടെ പ​ക​ർ​പ്പ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കും അ​യ​ച്ചി​ട്ടു​ണ്ട്.…

Read More