മോഷണം പെരുകുന്നു ; എ​യ​ർ പി​സ്റ്റ​ൾ വി​ല്പ​ന​യി​ൽ വൻ വ​ർ​ധ​ന; മാസത്തിൽ 200ലധികം  പിസ്റ്റൾ വിറ്റുപോകുന്നതായി  കടയുടമ പൗലോസ്

കൊ​ച്ചി: മോ​ഷ​ണം പെ​രു​കു​ന്ന​തി​നി​ടെ കൊ​ച്ചി​യി​ൽ എ​യ​ർ പി​സ്റ്റ​ൾ, എ​യ​ർ ഗ​ണ്‍ വി​ൽ​പ​ന​യി​ൽ വ​ർ​ധ​ന. നേ​ര​ത്തെ മാ​സ​ത്തി​ൽ അ​ന്പ​തി​ൽ താ​ഴെ​മാ​ത്രം വി​ൽ​പ​ന ന​ട​ന്നി​ട​ത്തു ക​ഴി​ഞ്ഞ​മാ​സം ഈ ​ഇ​ന​ങ്ങ​ളി​ൽ വി​ൽ​പ​ന ന​ട​ത്തി​യ​ത് ഇ​തി​ന്‍റെ അ​ഞ്ചി​ര​ട്ടി​യോ​ള​മാ​ണെ​ന്നു കൊ​ച്ചി​ൻ ആ​ർ​മ​റി ഉ​ട​മ സാ​ജ​ൻ കെ. ​പൗ​ലോ​സ് പ​റ​യു​ന്നു. സ​മീ​പ​കാ​ല​ത്തു കൊ​ച്ചി​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​ന്ന മോ​ഷ​ണ​മാ​ണു ലൈ​സ​ൻ​സ് ആ​വ​ശ്യ​മി​ല്ലാ​ത്ത എ​യ​ർ ഗ​ണ്‍, എ​യ​ർ പി​സ്റ്റ​ൾ എ​ന്നി​വ കൂ​ടു​ത​ലാ​യി വി​റ്റു​പോ​കാ​ൻ കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഫ്ളാ​റ്റു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്ത് വീ​ടു​ള്ള​വ​രും ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന സ്ത്രീ​ക​ളു​മാ​ണ് എ​യ​ർ ഗ​ണ്‍, എ​യ​ർ പി​സ്റ്റ​ർ എ​ന്നി​വ അ​ന്വേ​ഷി​ച്ച് എ​ത്തു​ന്ന​ത്. ഇ​വ ര​ണ്ടും സ്വ​ന്ത​മാ​ക്കാ​ൻ എ​ളു​പ്പ​മാ​ണെ​ന്ന​തും കൂ​ടു​ത​ൽ​പേ​രെ ഇ​തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്. ഒ​രു വെ​ടി ഉ​തി​ർ​ക്കാ​ൻ ക​ഴി​യു​ന്ന​വ​യ്ക്ക് ഒ​രു തി​രി​ച്ച​റി​യ​ൽ രേ​ഖ​യും ഒ​ന്നി​ൽ കൂ​ടു​ത​ൽ വെ​ടി ഉ​തി​ർ​ക്കാ​ൻ ക​ഴി​യു​ന്ന​വ​യ്ക്കു ര​ണ്ടു തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളും മാ​ത്രം ന​ൽ​കി​യാ​ൽ മ​തി. വി​വി​ധ ത​ര​ത്തി​ലു​ള്ള എ​യ​ർ…

Read More

അങ്ങനെ ആ തടസും നീങ്ങി ..!   വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗ് വഴി വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്യാം; ദ​​മ്പ​​തി​​ക​​ൾ നേ​​രി​​ട്ടു ഹാ​​ജ​​രാ​​ക​​ണ​​മെ​​ന്നു നി​​ർ​​ബ​​ന്ധ​​മി​​ല്ലെന്ന് കോടതി

കൊ​​​ച്ചി: വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സിം​​​ഗ് മു​​​ഖേ​​​ന ദ​​ന്പ​​തി​​ക​​ൾ സ​​​മ്മ​​​തം അ​​​റി​​​യി​​​ച്ചാ​​​ലും വി​​​വാ​​​ഹം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​മെ​​​ന്നും ഇ​​തി​​ന് അ​​വ​​ർ നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യി പാ​​​ലി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി. ദ​​ന്പ​​തി​​ക​​ൾ നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്നാ​​​ണു വ്യ​​​വ​​​സ്ഥ​​​യെ​​​ങ്കി​​​ലും മാ​​​റു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ​​​ക്ക​​​നു​​​സ​​​രി​​​ച്ച് ഈ ​​​വ്യ​​​വ​​​സ്ഥ മാ​​​റ​​​ണം. സാ​​​മൂ​​​ഹ്യതാ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ​​​ക്കു നി​​​യ​​​മം എ​​​തി​​​രാ​​​കു​​​ന്ന​​​തു പു​​​രോ​​​ഗ​​​തി​​​ക്കു ത​​​ട​​​സ​​​മാ​​​കു​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി ചൂ​​ണ്ടി​​ക്കാ​​ട്ടി. മ​​​താ​​​ചാ​​​ര​​പ്ര​​​കാ​​​രം വി​​​വാ​​​ഹി​​​ത​​​രാ​​​യശേഷം അ​​​മേ​​​രി​​​ക്ക​​​യി​​​ലെ​​​ത്തി വീ​​​സ മാ​​​റ്റ​​​ത്തി​​​നു ശ്ര​​​മി​​​ക്കു​​​ന്പോ​​​ൾ ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള സിവിൽ വി​​​വാ​​​ഹ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ആ​​​വ​​​ശ്യ​​​മാ​​​യി വ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു കൊ​​​ല്ലം സ്വ​​​ദേ​​​ശി പ്ര​​​ദീ​​​പും ഭാ​​​ര്യ ബെ​​​റി​​​ലും ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണു സിം​​​ഗി​​​ൾ ​ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്. അ​​​മേ​​​രി​​​ക്ക​​​യി​​​ലു​​​ള്ള ഇ​​​വ​​​ർ​​​ക്കു പെ​​​ർ​​​മ​​​ന​​​ന്‍റ് റെ​​​സി​​​ഡ​​​ന്‍റ് സ്റ്റാ​​​റ്റ​​​സി​​​ന് അ​​​പേ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ വി​​​വാ​​​ഹ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വേ​​​ണം. ഇ​​​തി​​​നാ​​​യി നാ​​​ട്ടി​​​ലേ​​​ക്കു വ​​​ന്നാ​​​ൽ തി​​​രി​​​ച്ചു യു​​​എ​​​സി​​​ലേ​​​ക്കു പ്ര​​​വേ​​​ശ​​​നം അ​​​നു​​​വ​​​ദി​​​ക്കു​​​മോ​​​യെ​​​ന്ന് ഉ​​​റ​​​പ്പി​​​ല്ലെ​​​ന്നും വി​​​വാ​​​ഹം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും കാ​​​ണി​​​ച്ച് ഇ​​​രു​​​വ​​​രും ന​​​ൽ​​​കി​​​യ അ​​​പേ​​​ക്ഷ കൊ​​​ല്ലം കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ വി​​​വാ​​​ഹ ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള ഓ​​​ഫീ​​​സ​​​ർ നി​​​ര​​​സി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നെ​​​തി​​​രേ​​​യാ​​​ണ്…

Read More

വി​ദേ​ശ​യാ​ത്രയ്ക്ക് പിന്നിലെ ലക്ഷ്യം ഇതോ‍..! ദി​ലീ​പി​ന്‍റെ കൈ​വ​ശം ന​ടി​യെ ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളു​ണ്ടെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ; ദൃ​ശ്യ​ങ്ങ​ളി​ലെ സൂ​ക്ഷ്മ ശ​ബ്ദ​ങ്ങ​ളെ  കോ​ട​തി​യി​ൽ​നി​ന്നു കേ​ട്ടു​മ​ന​സി​ലാ​ക്കി എ​ന്നു വി​ശ്വ​സി​ക്കാ​ൻ  കഴിയുന്നില്ലെന്ന് പോലീസ്

കൊ​ച്ചി: ന​ടി​യെ കാറി​ൽ ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ന​ട​ൻ ദി​ലീ​പി​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്ന് പോ​ലീ​സി​നു സം​ശ​യം. കേ​സി​ന്‍റെ അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​ത്തോ​ടൊ​പ്പം പോ​ലീ​സ് സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ളും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളു​ടെ പ​ക​ർ​പ്പും ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ൻ ദി​ലീ​പ് ന​ൽ​കി​യ ര​ണ്ട് ഹ​ർ​ജി​ക​ൾ​ക്ക് ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ ഇ​ക്കാ​ര്യ​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ദൃ​ശ്യ​ങ്ങ​ളി​ലെ സൂ​ക്ഷ്മ ശ​ബ്ദ​ങ്ങ​ളെ പ​രാ​മ​ർ​ശി​ച്ച് ദി​ലീ​പ് നി​ര​ത്തി​യ വാ​ദ​ത്തെ​യാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ ഖ​ണ്ഡി​ക്കു​ന്ന​ത്. ന​ടി​യെ ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളി​ലെ സൂ​ക്ഷ്മ ശ​ബ്ദ​ങ്ങ​ൾ ദി​ലീ​പ് കോ​ട​തി​യി​ൽ​നി​ന്നു കേ​ട്ടു​മ​ന​സി​ലാ​ക്കി എ​ന്നു വി​ശ്വ​സി​ക്കാ​ൻ പ്ര​യാ​സ​മാ​ണെ​ന്നും അ​ത്ത​രം സൂ​ക്ഷ്മ ശ​ബ്ദ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​ൻ അ​ത്യാ​ധു​നി​ക ലാ​ബി​ന്‍റെ സേ​വ​നം ആ​വ​ശ്യ​മാ​ണെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു. അ​ടു​ത്തി​ടെ ദി​ലീ​പ് ന​ട​ത്തി​യ വി​ദേ​ശ​യാ​ത്ര ഈ ​ശ​ബ്ദ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നാ​ണോ എ​ന്നും ദി​ലീ​പി​ന്‍റെ കൈ​വ​ശം ദൃ​ശ്യ​ങ്ങ​ളു​ണ്ടെ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ന്ന​താ​ണ് ഈ ​വാ​ദ​ങ്ങ​ളെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള രേ​ഖ​ക​ൾ ല​ഭി​ക്കാ​ൻ പ്ര​തി​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നു കാ​ട്ടി​യാ​ണ് ന​ട​ൻ ദി​ലീ​പ് കോ​ട​തി​യി​ൽ ഹ​ർ​ജി…

Read More

കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്..! ആ​ർ​എ​സ്എ​സ്-​സി​പി​എം അ​ഡ്ജ​സ്റ്റ്മെ​ന്‍റ് രാ​ഷ്ട്രീ​യ​മാ​ണ് കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്; സി​പി​എ​മ്മി​ന് ഇ​ഷ്ടം മോ​ദി ഭ​ര​ണമെന്ന് എ.​കെ.​ആ​ന്‍റ​ണി

കൊ​ച്ചി: കേ​ര​ള​ത്തി​ലെ സി​പി​എ​മ്മി​ന് ഇ​ഷ്ടം മോ​ദി ഭ​ര​ണം തു​ട​രു​ന്ന​താ​ണെ​ന്ന് മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​കെ.​ആ​ന്‍റ​ണി. കോ​ണ്‍​ഗ്ര​സു​മാ​യു​ള്ള സ​ഹ​ക​ര​ണം സം​ബ​ന്ധി​ച്ച് സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി കൊ​ണ്ടു​വ​ന്ന ക​ര​ട് രേ​ഖ ത​ള്ളി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ആ​ന്‍റ​ണി​യു​ടെ പ്ര​തി​ക​ര​ണം. സി​സി തീ​രു​മാ​ന​ത്തി​നു പി​ന്നി​ൽ കേ​ര​ള ഘ​ട​ക​ത്തി​ന്‍റെ സ​മ്മ​ർ​ദ്ദ​മാ​ണ്. കേ​ര​ള​ത്തി​ലെ സി​പി​എ​മ്മി​ന് ഇ​ഷ്ടം മോ​ദി​യോ​ടാ​ണ്. ഒ​രു മ​തേ​ത​ര മു​ന്ന​ണി​യെ മോ​ദി​ക്കെ​തി​രെ അ​ണി​നി​ര​ത്താ​ൻ കേ​ര​ള​ത്തി​ലെ സി​പി​എ​മ്മി​ന് താ​ൽ​പ​ര്യ​മി​ല്ല. ഇ​തി​നു ച​രി​ത്രം മാ​പ്പ് ത​രി​ല്ല. ആ​ർ​എ​സ്എ​സ്-​സി​പി​എം അ​ഡ്ജ​സ്റ്റ്മെ​ന്‍റ് രാ​ഷ്ട്രീ​യ​മാ​ണ് കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്- ആ​ന്‍റ​ണി പ​റ​ഞ്ഞു. സി​സി​യു​ടേ​ത് മ​തേ​ത​ര ജ​നാ​ധി​പ​ത്യ​വാ​ദി​ക​ളെ ഒ​റ്റി​ക്കൊ​ടു​ക്കു​ന്ന തീ​രു​മാ​ന​മാ​ണെ​ന്നും ആ​ന്‍റ​ണി കു​റ്റ​പ്പെ​ടു​ത്തി. സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ രേ​ഖ വോ​ട്ടി​നി​ട്ടു ത​ള്ളി​യാ​ണ്, കോ​ണ്‍​ഗ്ര​സു​മാ​യി സ​ഖ്യ​മോ ധാ​ര​ണ​യോ പാ​ടി​ല്ലെ​ന്ന പ്ര​കാ​ശ് കാ​രാ​ട്ട് പ​ക്ഷ​ത്തി​ന്‍റെ നി​ല​പാ​ട് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗീ​ക​രി​ച്ച​ത്. 31 പേ​ർ യെ​ച്ചൂ​രി​യു​ടെ രേ​ഖ​യെ അ​നു​കൂ​ലി​ച്ചു വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ 55…

Read More

ഇന്നറിയാം കൊടുക്കണോ വേണ്ടയോയെന്ന്..! നടിയെ ആക്രമിച്ച കേസിൽ പോ​​​ലീ​​​സ് സ​​​മ​​​ർ​​​പ്പി​​​ച്ച രേ​​ഖ​​ക​​ളും വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ളു​​​ടെ പ​​​ക​​​ർ​​​പ്പും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ദി​ലീ​പ് നൽകിയ ഹ​ർ​ജി​യി​ൽ ഇ​ന്നു വി​ധി

അ​​​ങ്ക​​​മാ​​​ലി: ന​​​ടി​​​ ആക്രമിക്കപ്പെട്ട കേ​​​സി​​​ന്‍റെ അ​​​നു​​​ബ​​​ന്ധ കു​​​റ്റ​​​പ​​​ത്ര​​​ത്തോ​​ടൊ​​​പ്പം പോ​​​ലീ​​​സ് സ​​​മ​​​ർ​​​പ്പി​​​ച്ച രേ​​ഖ​​ക​​ളും വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ളു​​​ടെ പ​​​ക​​​ർ​​​പ്പും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ന​​​ട​​​ൻ ദി​​​ലീ​​​പ് ന​​​ൽ​​​കി​​​യ ര​​​ണ്ട് ഹ​​​ർ​​​ജി​​​ക​​​ളി​​​ൽ അ​​​ങ്ക​​​മാ​​​ലി കോ​​​ട​​​തി ഇ​​​ന്നു വി​​​ധി പ​​​റ​​​യും. കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ പ​​​റ​​​ഞ്ഞി​​​ട്ടു​​​ള്ള രേ​​​ഖ​​​ക​​​ൾ ല​​​ഭി​​​ക്കാ​​​ൻ പ്ര​​​തി​​​ക്ക് അ​​​വ​​​കാ​​​ശ​​​മു​​​ണ്ടെ​​​ന്ന് ദി​​​ലീ​​​പ് കോ​​​ട​​​തി​​​യി​​​ൽ വാ​​​ദി​​​ച്ചു. എ​​ന്നാ​​ൽ ഈ ​​​രേ​​​ഖ​​​ക​​​ൾ പ്ര​​​തി​​​യു​​​ടെ കൈ​​​യി​​​ലെ​​​ത്തി​​​യാ​​​ൽ ഇ​​​ര​​​യെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്താ​​​ൻ സാ​​​ധ്യ​​​ത ഉ​​​ണ്ടെ​​​ന്ന ത​​​ട​​​സ​​​വാ​​​ദ​​​മാ​​​ണ് പോ​​​ലീ​​​സ് കോ​​​ട​​​തി​​​യി​​​ൽ ഉ​​ന്ന​​യി​​​ച്ച​​​ത്. രേ​​​ഖ​​​ക​​​ളും വീ​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ളും കോ​​​ട​​​തി​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ദി​​​ലീ​​​പി​​​ന് അ​​​വ​​​സ​​​രം ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

Read More

നാവിക സേനയുടെ ആയുധ സംഭരണശാലക്കടുത്ത് അൻവർ എംഎൽഎ കെട്ടിടം നിർമിച്ചത് അനുമതിയില്ലാതെയെന്ന് പഞ്ചായത്ത് അധികൃതർ

കൊച്ചി: പി.വി.അൻവർ എംഎൽഎയുടെ നിയമലംഘനത്തിന് സ്ഥിരീകരണം. ആലുവ എടത്തല പഞ്ചായത്താണ് എംഎൽഎയുടെ നിയംലംഘനം സ്ഥിരീകരിച്ചത്. എടത്തലയിലെ നാവിക സേനയുടെ ആയുധ സംഭരണശാലക്കടുത്ത് അൻവർ കെട്ടിടം നിർമിച്ചത് അനുമതിയില്ലാതെയാണെന്നും എന്നാൽ ഇതിനെതിരെ ജില്ലാ ഭരണകൂടം നടപടിയെടുക്കുന്നില്ലെന്നും പഞ്ചായത്ത് അധികൃതർ ആരോപിച്ചു.

Read More

കള്ളന്‍റെ അ​മി​തആ​ത്മ​വി​ശ്വാ​സം..! മോ​ഷ്ടി​ച്ച വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച് അ​തേ കടയിൽ യുവാവെത്തി; തങ്ങളുടെ വസ്ത്രം കണ്ടപ്പോഴേ കടക്കാർ കള്ളനെ കൈയോടെ പൊക്കിയതിങ്ങനെ…

ക​ള​മ​ശേ​രി: മോ​ഷ്ടി​ച്ച വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച് അ​തേ ഷോ​റൂ​മി​ലെ​ത്തി ധൈ​ര്യം പ്ര​ക​ടി​പ്പി​ച്ച​ത് യു​വാ​വി​നെ കു​ടു​ക്കി​ലാ​ക്കി. ക​ള​മ​ശേ​രി പോ​ലീ​സ് യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ശേ​ഷം വി​ട്ട​യ​ച്ചു. മോ​ഷ്ടി​ച്ച വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച് മാ​ളി​ലെ അ​തേ റെ​ഡി​മെ​യ്ഡ് ക​ട​യി​ൽ വീ​ണ്ടു​മെ​ത്തി​യ​താ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ജീ​വ​ന​ക്കാ​രെ സ​ഹാ​യി​ച്ച​ത്. കു​റ​ച്ച് നാ​ൾ മു​മ്പ് പാ​ന്റ്സും ഷ​ർ​ട്ടും ഈ ​യു​വാ​വ് മോ​ഷ്ടി​ക്കു​ന്ന​ത് നി​രീ​ക്ഷ​ണ കാ​മ​റ​യി​ൽ പ​തി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് സ​മ​യ​മെ​ടു​ക്കു​മെ​ന്ന​തി​നാ​ൽ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ ഇ​ന്ന​ലെ അ​തേ ഷോ​റൂ​മി​ൽ മോ​ഷ്ടി​ച്ച വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച് യു​വാ​വ് എ​ത്തി​യ​പ്പോ​ഴാ​ണ് ‘പി​ടി​കി​ട്ടാ​പ്പു​ള്ളി’​യെ​ക്കു​റി​ച്ച് ജീ​വ​ന​ക്കാ​ർ​ക്ക് ഓ​ർ​മ്മ വ​ന്ന​ത്. തു​ട​ർ​ന്ന് യു​വാ​വി​നെ ജീ​വ​ന​ക്കാ​ർ പോ​ലീ​സി​ൽ ഏ​ല്പിക്കു​ക​യാ​യി​രു​ന്നു.

Read More

റോഡ് കുരുക്കുന്ന ജാഥവേണോ? രാഷ്ട്രീയ പാർട്ടിയുടെ റാലിയിൽ കുടങ്ങി പ്രസവവേദനയിൽ യുവതി കാറിലിരുന്നതു 2 മ​ണി​ക്കൂ​ർ; ആശുപത്രിയിലെത്തി അരമണിക്കൂറിനകം പ്രസവിച്ചു; കോട്ടയത്ത് നടന്ന റാലിയിൽ കുടുങ്ങി നഷ്ടപ്പെട്ടത് ഒരു കുട്ടിയുടെ ജീവൻ

കൊ​​​ച്ചി: ’അ​​​ല്പം കൂ​​​ടി താ​​​മ​​​സി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ൽ മ​​​ര​​​ണം വ​​​രെ സം​​​ഭ​​​വി​​​ച്ചേ​​​നെ​​​യെ​​​ന്നാ​​​ണു ഡോ​​​ക്ട​​​ർ പ​​​റ​​​ഞ്ഞ​​​ത്. ത​​​ങ്ങ​​​ൾ​​​ക്കു ഭാ​​​ഗ്യ​​​മു​​​ള്ള​​​തി​​​നാ​​​ൽ അ​​​മ്മ​​​യ്ക്കും കു​​​ഞ്ഞി​​​നും അ​​​രു​​​താ​​​ത്ത​​​തൊ​​​ന്നും സം​​​ഭ​​​വി​​​ച്ചി​​​ല്ല’ മാ​​​ഞ്ഞാ​​​ലി ചെ​​​റു​​​ക​​​ട​​​പ്പു​​​റം സ്വ​​​ദേ​​​ശി രാ​​​ജേ​​​ഷ് ഇ​​​തു പ​​​റ​​​യു​​​ന്പോ​​​ൾ ക്ഷു​​​ഭി​​​ത​​​നാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ​​ദി​​​വ​​​സം ന​​​ഗ​​​ര​​​ത്തി​​​ലെ ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്കി​​​ൽ​​പ്പെ​​ട്ടു രാ​​​ജേ​​​ഷി​​​ന്‍റെ പൂ​​​ർ​​​ണ​​ഗ​​​ർ​​​ഭി​​​ണി​​​യാ​​​യ ഭാ​​​ര്യ വി​​​ന​​​യ വേ​​​ദ​​​ന​​​തി​​​ന്ന​​​തു ര​​​ണ്ടു മ​​​ണി​​​ക്കൂ​​​റി​​​ല​​​ധി​​​ക​​​മാ​​​ണ്. കാ​​​റി​​​നു​​​ള്ളി​​​ൽ വേ​​​ദ​​​ന​​​കൊ​​​ണ്ടു ക​​​ര​​​യു​​​ന്ന യു​​​വ​​​തി​​​യും ഭാ​​​ര്യ​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ക്കാ​​​ൻ പാ​​​ടു​​​പെ​​​ടു​​​ന്ന യു​​​വാ​​​വും ക​​​ണ്ടു​​​നി​​​ന്ന​​​വ​​​രു​​​ടെ മ​​​ന​​​സി​​​ലും വി​​​ങ്ങ​​​ലാ​​​യി. ക​​​ണ്ടെ​​​യ്ന​​​ർ റോ​​​ഡി​​​ൽ ടോ​​​ൾ ബൂ​​​ത്തി​​​നാ​​​യു​​​ള്ള ബ​​​ങ്കി​​​നു സ​​​മീ​​​പ​​മാ​​ണ് ഇ​​വ​​രു​​ടെ വാ​​ഹ​​നം ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്കി​​​ൽ​​പ്പെ​​ട്ട​​ത്. സി​​​പി​​​എം ജി​​​ല്ലാ സ​​​മ്മേ​​​ള​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു വ്യാ​​​ഴാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം കൊ​​ച്ചി ന​​ഗ​​ര​​ത്തി​​ൽ ന​​ട​​ന്ന റാ​​​ലി​​​യെ​​ത്തു​​ട​​ർ​​ന്നാ​​ണു ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്ക് രൂ​​പ​​പ്പെ​​ട്ട​​ത്. ഉ​​​ച്ച​​​യ്ക്കു രാ​​​ജേ​​​ഷ് ഇ​​​ട​​​പ്പ​​​ള്ളി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഭാ​​​ര്യ​​​യു​​​മാ​​​യി എ​​​ത്തി​​​യി​​​രു​​​ന്നു. പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​ശേ​​​ഷം ര​​​ണ്ടു ദി​​​വ​​​സം ക​​​ഴി​​​ഞ്ഞു പ്ര​​​സ​​​വ​​​ത്തി​​​നാ​​​യി അ​​​ഡ്മി​​​റ്റാ​​​കാ​​​ൻ ഡോ​​​ക്ട​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചു പ​​റ​​ഞ്ഞ​​യ​​ച്ചു. വീ​​​ട്ടി​​​ൽ പോ​​​യി വ​​​രാ​​​നു​​​ള്ള ബു​​​ദ്ധി​​​മു​​​ട്ടോ​​​ർ​​​ത്തു രാ​​​ജേ​​​ഷ് ഇ​​​ട​​​പ്പ​​​ള്ളി​​​യി​​​ൽ​​ത​​​ന്നെ റൂ​​​മെ​​​ടു​​​ത്തു. ഇ​​​തി​​​നി​​​ടെ ജോ​​​ലി സം​​​ബ​​​ന്ധ​​​മാ​​​യ ആ​​​വ​​​ശ്യ​​​ത്തി​​​നു…

Read More

ച​​​ർ​​​മ​​​രോ​​​ഗ വി​​​ദ​​​ഗ്ധ​​​രു​​​ടെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ വനി​താ ഡോ​ക്ടർ ഹോ​ട്ട​ൽ മു​റി​യി​ൽ തുങ്ങി ​മ​രി​ച്ചനി​ല​യി​ൽ; മംമ്തയുടെ മരണത്തിൽ പോലീസ് കേസെടുത്തു

കൊ​​​ച്ചി: ച​​​ർ​​​മ​​​രോ​​​ഗ വി​​​ദ​​​ഗ്ധ​​​രു​​​ടെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ജാ​​​ർ​​​ഖ​​​ണ്ഡി​​ൽ​​നി​​ന്ന് എ​​​ത്തി​​​യ വ​​​നി​​​താ ഡോ​​​ക്ട​​​റെ ന​​​ഗ​​​ര​​​ത്തി​​​ലെ ഹോ​​​ട്ട​​​ലി​​​ൽ തൂ​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. ജാ​​​ർ​​​ഖ​​​ണ്ഡ് ജം​​​ഷ്ഡ്പുർ സ്വ​​​ദേ​​​ശി​​​നി മം​​​മ്താ റാ​​​യ് (28) ആ​​​ണു മ​​​രി​​​ച്ച​​​ത്. സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന മ​​​റ്റൊ​​​രു വ​​​നി​​​താ ഡോ​​​ക്ട​​​ർ​​​ക്കൊ​​​പ്പം ക​​​ച്ചേ​​​രി​​​പ്പ​​​ടി പ്രോ​​​വി​​​ഡ​​​ൻ​​​സ് റോ​​​ഡി​​​ലെ ഹോ​​​ട്ട​​​ലി​​​ലാ​​​ണു ത​​​ങ്ങി​​​യി​​​രു​​​ന്ന​​​ത്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കു പ​​ന്ത്ര​​ണ്ട​​ര​​യോ​​ടെ​​യാ​​ണു മ​​രി​​ച്ച​​നി​​​ല​​​യി​​​ൽ കാ​​​ണ​​​പ്പെ​​​ട്ട​​​ത്. ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ഡോ​​​ക്ട​​​ർ ശു​​​ചി​​​മു​​​റി​​​യി​​​ൽ ക​​​യ​​​റി​​​യ സ​​​മ​​​യം മു​​​റി​​​യി​​​ലെ ഫാ​​​നി​​​ൽ തൂ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. കു​​രു​​ക്ക് അ​​റു​​ത്ത് എം​​​ജി റോ​​​ഡി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഉ​​​ട​​​ൻ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും അ​​പ്പോ​​ഴേ​​ക്കും മ​​​രി​​​ച്ചി​​​രു​​​ന്നു. ഡ​​​ൽ​​​ഹി ഓ​​​ൾ ഇ​​​ന്ത്യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ൽ നി​​​ന്നു പി​​​ജി ക​​​ഴി​​​ഞ്ഞ ശേ​​​ഷം അ​​​വി​​​ടെ റെ​​​സി​​​ഡ​​​ൻ​​​സി അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠിക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. വി​​​ഷാ​​​ദ രോ​​​ഗ​​​ത്തി​​​നു ചി​​​കി​​​ൽ​​​സ​​​യി​​​ലാ​​​യി​​​രു​​​ന്നു. കു​​​ണ്ട​​​ന്നൂ​​​രി​​​ൽ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം തു​​​ട​​​ങ്ങി​​​യ ച​​​ർ​​​മ രോ​​​ഗ​​​വി​​​ദ​​​ഗ്ധ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ ഇ​​​ന്ത്യ​​​ൻ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഡെ​​​ർ​​​മ​​​റ്റോ​​​ള​​​ജി​​​സ്റ്റ് വെ​​​നേ​​​റി​​​യോ​​​ള​​​ജി​​​സ്റ്റ് ആ​​​ൻ​​​ഡ് ലെ​​​പ്രോ​​​ള​​​ജി​​​സ്റ്റി​​​ന്‍റെ ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ എ​​​ത്തി​​​യ​​​താ​​​ണ്. മം​​​മ്ത​​​യു​​​ൾ​​​പ്പെ​​​ടെ…

Read More

അവനെയും കൊണ്ടേ വരൂ..!  കൊ​ച്ചി​യി​ലെ മോ​ഷ​ണക്കേസിലെ സൂത്രധാരനെ തേടി സി​ഐ വീ​ണ്ടും  ബം​ഗാ​ളി​ലേ​ക്ക്;  പ്രതികളിൽ ചിലർ ബംഗാളിലുണ്ടെന്ന വിവരത്തെ തുടർന്നാണ്  ‍അന്വേഷണം

കൊ​ച്ചി: കൊ​ച്ചി​യി​ലെ മോ​ഷ​ണ പ​ര​ന്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹി​ൽ​പാ​ല​സ് സി​ഐ പി.​എ​സ്. ഷി​ജു വീ​ണ്ടും ബം​ഗാ​ളി​ലേ​ക്കു തി​രി​ച്ചു. മോ​ഷ​ണ​ത്തി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ ഉ​ൾ​പ്പെ​ടെ കേ​സി​ൽ ഇ​നി​യും പി​ടി​യി​ലാ​കാ​നു​ള്ള പ്ര​തി​ക​ളി​ൽ ചി​ല​ർ ബം​ഗാ​ളി​ലു​ണ്ടെ​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. നി​ല​വി​ൽ ബം​ഗാ​ളി​ൽ തു​ട​രു​ന്ന പ​ന്ത്ര​ണ്ടോ​ളം പേ​ര​ട​ങ്ങു​ന്ന അ​ന്വേ​ഷ​ണ സം​ഘ​ത്തി​നോ​ടൊ​പ്പം അ​ദ്ദേ​ഹം ചേ​രും. ഇ​ന്ന​ലെ​യാ​ണു ട്രെ​യി​ൻ മാ​ർ​ഗം അ​ദ്ദേ​ഹം ബം​ഗാ​ളി​ലേ​ക്കു തി​രി​ച്ച​തെ​ന്നു തൃ​ക്കാ​ക്ക​ര അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പി.​പി. ഷം​സ് പ​റ​ഞ്ഞു. മോ​ഷ​ണ​ത്തി​നു​ശേ​ഷം ബം​ളാ​ൾ വ​ഴി ബം​ഗ്ലാ​ദേ​ശി​ലേ​ക്കു ക​ട​ന്ന കൊ​ള്ള​ക്കാ​രി​ൽ ചി​ല​ർ മ​ട​ങ്ങി​യെ​ത്തി​യ​താ​യാ​ണു അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന സൂ​ച​ന. ഇ​വ​രെ ഉ​ട​ന പി​ടി​കൂ​ടാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ധി​കൃ​ത​ർ. പ്ര​തി​ക​ളു​ടെ ഫോ​ണ്‍ കോ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ചു​വ​രു​ന്ന സൈ​ബ​ർ സെ​ല്ലും പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കാ​ണു വ​ഹി​ക്കു​ന്ന​ത്. പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ച്ച് മ​റ്റു ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ​യാ​ണു ഹി​ൽ​പാ​ല​സ് സി​ഐ വീ​ണ്ടും ബം​ഗാ​ളി​ലേ​ക്കു തി​രി​ച്ച​ത്. മോ​ഷ​ണം ന​ട​ന്ന​തി​നു പി​ന്നാ​ലെ പ​ള്ളു​രു​ത്തി സി​ഐ…

Read More