ഇതാണ് സംഘടനകൾ..! നേ​താ​വി​ന്‍റെ പി​റ​ന്നാ​ളാ​ഘോ​ഷം ത​ട​ഞ്ഞു; ഐ​ഒ​സി പ്ലാ​ന്‍റി​ൽ മി​ന്ന​ൽ പ​ണി​മു​ട​ക്ക്

കൊ​ച്ചി: ഐ​ഒ​സി പ്ലാ​ന്‍റു​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ മി​ന്ന​ൽ പ​ണി​മു​ട​ക്ക്. ഉ​ദ​യം​പേ​രൂ​ർ, ചേ​ളാ​രി, കൊ​ല്ലം യൂ​ണി​റ്റു​ക​ളി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കു​ന്ന​ത്. ഇ​തോ​ടെ വി​വി​ധ ഏ​ജ​ൻ​സി​ക​ളി​ലേ​ക്കു​ള്ള പാ​ച​ക​വാ​ത​ക വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു. തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ നേ​താ​വി​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷം ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണു സം​ഘ​ട​ന​ക​ൾ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണു സൂ​ച​ന.

Read More

കാരണം സാമ്പത്തികം തന്നെ..! ഓട്ടം  വിളിച്ചുകൊണ്ടുപോയി  ഓ​ട്ടോ​ ഡ്രൈ​വ​റെ കാ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേസിൽ ഒരാൾകൂടി പി​ടി​യി​ൽ

കൊ​ച്ചി: ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റെ ത​ട​ഞ്ഞു​നി​ർ​ത്തി അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു ശ്വാ​സം​മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒരാൾ കൂടി പി​ടി​യി​ൽ. അ​ടി​മാ​ലി സ്വ​ദേ​ശി അ​ജീ​ഷ്(32) ആ​ണ് പി​ടി​യി​ലാ​യ​ത്. സു​ഹൃ​ത്തു​ക്ക​ളും കേ​സി​ലെ മ​റ്റ് പ്ര​തി​ക​ളു​മാ​യ മൂ​ന്നു​പേ​രെ അ​ന്വേ​ഷി​ച്ച് കൊ​ച്ചി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് അ​ജീ​ഷ് കു​ടു​ങ്ങി​യ​ത്. മ​റ്റു​ള്ള​വ​ർ ഇ​തി​ന​കം പോ​ലീ​സ് പി​ടി​യി​ലാ​യ വി​വ​രം ഇ​യാ​ൾ അ​റി​ഞ്ഞി​രു​ന്നി​ല്ല. പ്ര​തി കൊ​ച്ചി​യി​ലെ​ത്തി​യ​താ​യ വി​വ​രം ല​ഭി​ച്ച പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ര​വേ ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ ന​ഗ​ര​ത്തി​ൽ​നി​ന്നും ക​ള​മ​ശേ​രി പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. നാ​ലം​ഘ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ലെ മൂ​ന്നു​പേ​രെ ഇ​ന്ന​ലെ രാ​വി​ലെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ചാ​വ​ക്കാ​ട് തൊ​ഴി​യൂ​ർ ഏ​ന​ക്കാ​ല​യി​ൽ സി.​എ. ബ​ഷീ​ർ (റെ​നീ​ഷ്-29), മാ​ന​ന്ത​വാ​ടി പെ​രി​യ മാ​റാ​ത്ത​വ​ള​പ്പി​ൽ എം.​വി. നൗ​ഷാ​ദ് (25), മൂ​വാ​റ്റു​പു​ഴ വാ​ഴ​ക്കു​ളം ക​ദ​ളി​ക്കാ​ട് കോ​ട്ട​പ്പു​റ​ത്ത് പു​ത്ത​ൻ​പു​ര കെ.​എ​സ്. ഷീ​റോ (29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യി​രു​ന്ന​ത്. ഇ​വ​രി​ൽ​നി​ന്നു ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ര​വേ​യാ​ണ് നാ​ലാ​മ​നും പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ…

Read More

അഴിയെണ്ണി 14 ദിവസം..! ചാലക്കുടി രാ​ജീ​വ് കൊ​ല​ക്കേ​സിൽ സി.​പി.​ഉ​ദ​യ​ഭാ​നു​വി​നെ റി​മാ​ൻ​ഡ് ചെ​യ്തു

കൊ​ച്ചി: റി​യ​ൽ എ​സ്റ്റേ​റ്റ് ബ്രോ​ക്ക​ർ രാ​ജീ​വി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി അ​റ​സ്റ്റി​ലാ​യ പ്ര​മു​ഖ ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​ൻ സി.​പി.​ഉ​ദ​യ​ഭാ​നു​വി​നെ കോ​ട​തി 14 ദി​വ​സ​ത്തേ​ക്കു റി​മാ​ൻ​ഡ് ചെ​യ്തു. ചാ​ല​ക്കു​ടി കോ​ട​തി​യാ​ണ് ഉ​ദ​യ​ഭാ​നു​വി​നെ റി​മാ​ൻ​ഡ് ചെ​യ്ത​ത്. പ്ര​തി സ​മൂ​ഹ​ത്തി​ൽ ഉ​ന്ന​ത​നാ​യ വ്യ​ക്തി​യാ​ണെ​ന്നും ജാ​മ്യം ല​ഭി​ച്ചാ​ൽ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ പ്ര​തി​ക്കാ​കു​മെ​ന്നു​മു​ള്ള പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം ക​ണ​ക്കി​ലെ​ടു​ത്താ​ണു കോ​ട​തി​യു​ടെ ന​ട​പ​ടി. കേ​സി​ൽ ഏ​ഴാം പ്ര​തി​യാ​ണ് ഉ​ദ​യ​ഭാ​നു. റി​മാ​ൻ​ഡ് ചെ​യ്ത ഉ​ദ​യ​ഭാ​നു​വി​നെ ഇ​രി​ങ്ങാ​ല​ക്കുട സ​ബ് ജ​യി​ലി​ലേ​ക്കു കൊ​ണ്ടു​പോ​യി. ബു​ധ​നാ​ഴ്ച രാ​ത്രി തൃ​പ്പൂ​ണി​ത്തു​റ​യി​ലെ സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ൽ​നി​ന്നാ​ണ് ഉ​ദ​യ​ഭാ​നു​വി​നെ അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഉ​ദ​യ​ഭാ​നു​വി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ഹൈ​ക്കോ​ട​തി ചൊ​വ്വാ​ഴ്ച ത​ള്ളി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഉ​ദ​യ​ഭാ​നു ഒ​ളി​വി​ൽ പോ​യി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കീ​ഴ​ട​ങ്ങാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച ഉ​ദ​യ​ഭാ​നു​വി​നെ പോ​ലീ​സെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. നെ​ടു​ന്പാ​ശേ​രി നാ​യ​ത്തോ​ട് സ്വ​ദേ​ശി വി.​എ. രാ​ജീ​വി​നെ സെ​പ്റ്റം​ബ​ർ 29നാ​ണ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കേ​സി​ൽ പ്ര​തി​ക​ളാ​യ ച​ക്ക​ര ജോ​ണി അ​ട​ക്ക​മു​ള്ള​വ​രെ…

Read More

എല്ലാം പോയ്..! ഏരിയാ തെരഞ്ഞെടുപ്പിൽ ആധിപത്യം ഉറപ്പിക്കാൻ വിഎസ്- പിണറായി പക്ഷം; വിഭാഗീയതയുടെ കൊടുംപിരിയിൽ ലോക്കൽ സമ്മേളനം പിരിച്ചുവിട്ടു

എല്ലാം പോയ്..! ഏരിയാ തെരഞ്ഞെടുപ്പിൽ ആധിപത്യം ഉറപ്പിക്കാൻ വിഎസ്- പിണറായി പക്ഷം; വിഭാഗീയതയുടെ കൊടുംപിരിയിൽ ലോക്കൽ സമ്മേളനം പിരിച്ചുവിട്ടു

Read More

സി​​വി​​ൽ​​ സ​​ർ​​വീ​​സ് പ​​രീ​​ക്ഷ​​യി​​ൽ കോ​​പ്പി​​യ​​ടി​  വിവാദത്തിൽപ്പെട്ട ഐ​​പി​​എ​​സു​​കാ​​ര​​ൻ സ​​ഫീ​​ർ ക​​രി​​മി​​ന്‍റെ കൊച്ചിയിലെ പരിശീലന കേന്ദ്രത്തിൽ  തമിഴ്നാട് പോലീസിന്‍റെ പരിശോധന

ക​​ള​​മ​​ശേ​​രി: ഐ​​എ​​എ​​സു​​കാ​​ര​​നാ​​വാ​​ൻ മോ​​ഹി​​ച്ചു സി​​വി​​ൽ​​സ​​ർ​​വീ​​സ് പ​​രീ​​ക്ഷ​​യി​​ൽ കോ​​പ്പി​​യ​​ടി​​ച്ച് വി​​വാ​​ദ​​ത്തി​​ൽ​​പെ​​ട്ട മ​​ല​​യാ​​ളി ഐ​​പി​​എ​​സു​​കാ​​ര​​ൻ സ​​ഫീ​​ർ ക​​രി​​മി​​ന്‍റെ ക​​ള​​മ​​ശേ​​രി​​യി​​ലെ പ​​രി​​ശീ​​ല​​ന കേ​​ന്ദ്രം ഇ​​ന്ന​​ലെ ത​​മി​​ഴ്നാ​​ട് പോ​​ലീ​​സ് തു​​റ​​ന്നു പ​​രി​​ശോ​​ധി​​ച്ചു. അ​​ക്കാ​​ഡ​​മി​​യു​​ടെ കോ​​ഴ്സ് ഡ​​യ​​റ​​ക്ട​​റാ​​ണ് സ​​ഫീ​​ർ. തി​​രു​​നൽ​​വേ​​ലി എസ്പി​​യാ​​യ സ​​ഫീ​​ർ ചെ​​ന്നൈ​​യി​​ൽ ന​​ട​​ന്ന പ​​രീ​​ക്ഷ​​യ്ക്കി​​ടെ ബ്ലൂ​​ടൂ​​ത്ത് വ​​ഴി ഭാ​​ര്യ​​യു​​ടെ സ​​ഹാ​​യ​​ത്താ​​ൽ ഉ​​ത്ത​​ര​​മെ​​ഴു​​തി​​യ​​താ​​യാ​​ണു കേ​​സ്. കൊ​​ച്ചി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യ്ക്കു സ​​മീ​​പം ബ​​ർ​​ഗ​​ർ പോ​​യി​​ന്‍റി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന കെ​​ട്ടി​​ട​​ത്തി​​ന് ഏ​​റ്റ​​വും മു​​ക​​ളി​​ലെ നി​​ല​​യി​​ലെ ക​​രിം​​സ് ലാ ​​എ​​ക്സ​​ല​​ൻ​​സ് ഐ​​എ​​എ​​സ് അ​​ക്കാ​​ഡ​​മി​​യാ​​ണു പ​​രി​​ശോ​​ധി​​ച്ച​​ത്. പോ​​ലീ​​സ് രാ​​വി​​ലെ എ​​ത്തി​​യ​​പ്പോ​​ൾ സ്ഥാ​​പ​​നം തു​​റ​​ന്നി​​രു​​ന്നി​​ല്ല. ജീ​​വ​​ന​​ക്കാ​​ര​​നെ വി​​ളി​​ച്ചു​​വ​​രു​​ത്തി തു​​റ​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഈ ​​വ​​ർ​​ഷ​​ത്തെ ബാ​​ച്ചി​​ൽ 18 പേ​​ർ ചേ​​ർ​​ന്നി​​രു​​ന്നെ​​ങ്കി​​ലും ഏ​​ഴ് പേ​​ർ മാ​​ത്ര​​മാ​​ണു പ​​രി​​ശീ​​ല​​നം തു​​ട​​ർ​​ന്ന​​ത്. വി​​വാ​​ദ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം അ​​വ​​രും വ​​രു​​ന്നി​​ല്ലെ​​ന്നാ​​ണു സൂ​​ച​​ന. ക​​ള​​മ​​ശേ​​രി സ്പെ​​ഷ​​ൽ സ്ക്വാ​​ഡും പ​​രി​​ശോ​​ധ​​ന​​യി​​ൽ ത​​മി​​ഴ്നാ​​ട് പോ​​ലീ​​സി​​നെ സ​​ഹാ​​യി​​ച്ചു. മ​​ഫ്ത്തി​​യി​​ൽ വ​​ന്ന​​തി​​നാ​​ൽ ത​​മി​​ഴ്നാ​​ട് പോ​​ലീ​​സി​​ന്‍റെ ര​​ഹ​​സ്യ​​സ​​ന്ദ​​ർ​​ശ​​നം ആ​​രും അ​​റി​​ഞ്ഞി​​ല്ല.

Read More

നി​​ശ്ച​​യ​​ദാ​​ർ​​ഢ്യ​​ത്തി​​ന്‍റെ​​ ചി​​റ​​കി​​ലേ​​റി..! ഇരുപത്തിയാറാം വയസിൽ 29 സം​​സ്ഥാ​​ന​​ങ്ങൾ ഒറ്റയ്ക്ക് ബൈക്കിൽ പിന്നിട്ട് രാധിക

കൊ​​ച്ചി: ആ​​ഗ്ര​​ഹ​​ത്തി​​ന്‍റെ​​യും നി​​ശ്ച​​യ​​ദാ​​ർ​​ഢ്യ​​ത്തി​​ന്‍റെ​​യും ചി​​റ​​കി​​ലേ​​റി രാ​​ധി​​ക റാ​​വു എ​​ന്ന 26 വ​​യ​​സു​​കാ​​രി ഒ​​റ്റ​​യ്ക്കു മോ​​ട്ടോ​​ർ സൈ​​ക്കി​​ളി​​ൽ താ​​ണ്ടി​​യ​​ത് 22,000ത്തി​​ല​​ധി​​കം കി​​ലോ​​മീ​​റ്റ​​ർ. രാ​​ജ്യ​​ത്തെ 29 സം​​സ്ഥാ​​ന​​ങ്ങ​​ളും അ​​ഞ്ച് കേ​​ന്ദ്ര​​ഭ​​ര​​ണ പ്ര​​ദേ​​ശ​​ങ്ങ​​ളും ഇ​​തി​​നോ​​ട​​കം​​ത​​ന്നെ സ​​ന്ദ​​ർ​​ശി​​ച്ചു. ഇ​​ന്ത്യ​​യി​​ലു​​ട​​നീ​​ളം യാ​​ത്ര ചെ​​യ്തു ഫോ​​ട്ടോ ഡോ​​ക്യു​​മെ​​ന്‍റ​​റി ത​​യാ​​റാ​​ക്കു​​ക​​യാ​​യി​​രു​​ന്നു ല​​ക്ഷ്യം. ഏ​​ഴു മാ​​സം നീ​​ണ്ട യാ​​ത്ര​​യി​​ലു​​ട​​നീ​​ളം ഊ​​ഷ്മ​​ള​​മാ​​യ സ്വീ​​ക​​ര​​ണ​​മാ​​ണു ല​​ഭി​​ച്ച​​ത്. വി​​വി​​ധ ദേ​​ശ​​ങ്ങ​​ളി​​ലെ ആ​​ചാ​​ര​​ങ്ങ​​ളും സം​​സ്കാ​​ര​​ങ്ങ​​ളും അ​​ടു​​ത്ത​​റി​​യാ​​നും അ​​തു കാ​​മ​​റ​​യി​​ൽ പ​​ക​​ർ​​ത്താ​​നും ക​​ഴി​​ഞ്ഞ​​തി​​ൽ സ​​ന്തോ​​ഷ​​മു​​ണ്ടെ​​ന്നും രാ​​ധി​​ക പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു. യാ​​ത്ര​​യി​​ൽ ക​​ർ​​ഷ​​ക​​ർ, വി​​ദ്യാ​​ർ​​ഥി​​ക​​ൾ, രാ​​ഷ്‌​​ട്രീ​​യ നേ​​താ​​ക്ക​​ൾ, അ​​നാ​​ഥ​​ർ തു​​ട​​ങ്ങി നാ​​നാ​​തു​​റ​​യി​​ലു​​ള്ള​​വ​​രു​​മാ​​യി ആ​​ശ​​യ​​വി​​നി​​മ​​യം ന​​ട​​ത്താ​​നും ക​​ഴി​​ഞ്ഞെ​​ന്ന് അ​​വ​​ർ പ​​റ​​ഞ്ഞു. ഏ​​പ്രി​​ൽ ഒ​​ന്പ​​തി​​ന് ചെ​​ന്നൈ​​യി​​ലെ വ​​സ​​തി​​യി​​ൽ​​നി​​ന്നാ​​ണ് യാ​​ത്ര ആ​​രം​​ഭി​​ച്ച​​ത്. ഇ​​ന്ത്യ​​യു​​ടെ വ​​ട​​ക്കു കി​​ഴ​​ക്ക​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ൾ, ജ​​മ്മു കാ​​ഷ്മീ​​ർ, മ​​റ്റ് ഉ​​ത്ത​​രേ​​ന്ത്യ​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ളും സ​​ഞ്ച​​രി​​ച്ചാ​​ണ് ഇ​​പ്പോ​​ൾ കേ​​ര​​ള​​ത്തി​​ൽ എ​​ത്തി​​യ​​ത്. സു​​ഹൃ​​ത്തു​​ക്ക​​ളി​​ൽ​​നി​​ന്നു സ​​മാ​​ഹ​​രി​​ച്ച 50,000 രൂ​​പ​​യു​​മാ​​യി​​ട്ടാ​​ണു യാ​​ത്ര തു​​ട​​ങ്ങി​​യ​​ത്. യാ​​ത്ര​​യ്ക്കി​​ട​​യി​​ലും നി​​ര​​വ​​ധി​​പ്പേ​​ർ…

Read More

കൊച്ചിയില്‍ കഞ്ചാവുമായി യുവാക്കളെ പിടികൂടിയ സംഭവം: കഞ്ചാവ് എത്തിച്ചത് സിനിമാക്കാര്‍ക്ക്; ദിവസവും നടക്കുന്നത് പതിനായിരങ്ങളുടെ കച്ചവടം; വില്‍പ്പന നടത്താന്‍ പുതിയ ടെക്‌നിക്‌

കൊ​ച്ചി: സി​നി​മാ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ളി​ൽ വി​ത​ര​ണ​ത്തി​നാ​യി എ​ത്തി​ച്ച ഏ​ഴു കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്നു യു​വാ​ക്ക​ളെ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം സി​നി​മാ​ക്കാ​രി​ലേ​ക്ക്. സി​നി​മാ-​സീ​രി​യ​ൽ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ടെ​ക്നീ​ഷ്യൻമാർ​ക്കാ​യാ​ണ് ക​ഞ്ചാ​വ് എ​ത്തി​ച്ച​തെ​ന്ന പ്ര​തി​ക​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് അ​ധി​കൃ​ത​ർ. എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ സി​ഐ അ​ന​ന്ത​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കുന്നത്. കൊ​ച്ചി ന​ഗ​ര​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ന​ട​ക്കു​ന്ന സി​നി​മ-​സീ​രി​യ​ൽ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ളി​ലെ ല​ഹ​രി ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച് നേ​ര​ത്തെ​ത​ന്നെ പോ​ലീ​സ് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഷാ​ഡോ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ൽ​പ​റ്റ സ്വ​ദേ​ശി​ക​ളാ​യ ഇ​ജാ​സ്(29), നൗ​ഷീ​ർ(26), ചേ​ർ​ത്ത​ല അ​രീ​പ്പ​റ​ന്പ് സ്വ​ദേ​ശി അ​ന​സ് (25) എ​ന്നി​വ​ർ ഇ​ന്ന​ലെ പോ​ലീ​സ് പി​ടി​യി​ലാ​കു​ന്ന​ത്. ആ​വ​ശ്യ​ക്കാ​ർ പ്ര​തി​ക​ളു​ടെ മൊ​ബൈ​ലി​ലേ​ക്ക് വാ​ട്സ് ആ​പ്പ് സ​ന്ദേ​ശം അ​യ​ക്കു​ക​യാ​യി​രു​ന്നു പ​തി​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ​ന്ദേ​ശം വാ​യി​ച്ച ഉ​ട​ൻ ഇ​വ ഡി​ലീ​റ്റ് ചെ​യ്യും. ദി​വ​സ​വും പ​തി​നാ​യി​ര​ങ്ങ​ളു​ടെ ക​ച്ച​വ​ടം ഇ​ത്ത​ര​ത്തി​ൽ ഇ​വ​ർ ന​ട​ത്തി​യി​രു​ന്ന​താ​യാ​ണു…

Read More

പണത്തിനുവേണ്ടി സൗഹൃദം മറന്നവൻ..! ചാലക്കുടി രാജീവ് വധക്കേസിൽ ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​കന്‍ സി.​പി. ഉ​ദ​യ​ഭാ​നു അ​റ​സ്റ്റി​ൽ

കൊ​ച്ചി: റി​യ​ൽ എ​സ്റ്റേ​റ്റ് ബ്രോ​ക്ക​ർ രാ​ജീ​വി​നെ ചാ​ല​ക്കു​ടി​യി​ൽ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യും പ്ര​മു​ഖ ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​നു​മാ​യ സി.​പി. ഉ​ദ​യ​ഭാ​നു അ​റ​സ്റ്റി​ൽ. കീ​ഴ​ട​ങ്ങാ​ൻ ഉ​ദ​യ​ഭാ​നു സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​പ്പോ​ൾ പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. തൃ​പ്പു​ണി​ത്തു​റ​യി​ലെ സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ൽ​നി​ന്നാ​ണ് ഉ​ദ​യ​ഭാ​നു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നാ​ണു സൂ​ച​ന. കേ​സി​ൽ ഉ​ദ​യ​ഭാ​നു​വി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ത​ള്ളി​യി​രു​ന്നു. ഉ​ദ​യ​ഭാ​നു​വി​ന്‍റെ അ​റ​സ്റ്റ് ത​ട​ഞ്ഞു​ള്ള ഇ​ട​ക്കാ​ല ഉ​ത്ത​ര​വും നീ​ക്കി. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം അം​ഗീ​ക​രി​ക്കാ​തി​രി​ക്കാ​നാ​വി​ല്ലെ​ന്നു വി​ല​യി​രു​ത്തി​യാ​യി​രു​ന്നു കോ​ട​തി​യു​ടെ തീ​രു​മാ​നം. കേ​സി​ലെ അ​ഞ്ചാം പ്ര​തി ച​ക്ക​ര ജോ​ണി​ക്കും രാ​ജീ​വി​നോ​ടു ശ​ത്രു​ത​യു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ ത​മ്മി​ലു​ള്ള കേ​സു​ക​ളി​ൽ രാ​ജീ​വി​നു​വേ​ണ്ടി ഉ​ദ​യ​ഭാ​നു​വാ​ണു ഹാ​ജ​രാ​യി​രു​ന്ന​ത്. രാ​ജീ​വു​മാ​യു​ള്ള സൗ​ഹൃ​ദം ത​ക​ർ​ന്ന​തോ​ടെ ഉ​ദ​യ​ഭാ​നു പ​ക​വീ​ട്ടാ​ൻ ച​ക്ക​ര ജോ​ണി​യു​മാ​യി ചേ​ർ​ന്നെ​ന്നു പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ക്കു​ന്നു.

Read More

 ജി​ഷ വ​ധക്കേസിൽ നേരി​ട്ടുള്ള ചോ​ദ്യം ചെ​യ്യൽ പൂ​ർ​ത്തി​യാ​യി; അ​മീ​റു​ൾ ഇ​സ് ലാ​മി​നോട് കോടതി ചോദിച്ചത്  921 ചോ​ദ്യ​ങ്ങ​ൾ

കൊ​ച്ചി: പെ​രു​ന്പാ​വൂ​രി​ലെ നി​യ​മ വി​ദ്യാ​ർ​ഥിനി ജി​ഷ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ അ​മീ​റു​ൾ ഇ​സ് ലാ​മി​നെ കോ​ട​തി നേ​രി​ട്ടു ചോ​ദ്യംചെ​യ്യു​ന്ന ന​ട​പ​ടി പൂ​ർ​ത്തി​യാ​യി. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ചോ​ദ്യം ചെ​യ്യ​ലി​ൽ പ്രോ​സി​ക്യൂ​ഷ​ൻ സാ​ക്ഷി​ക​ളു​ടെ വി​സ്താ​ര​ത്തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​യാ​റാ​ക്കി​യ 921 ചോ​ദ്യ​ങ്ങ​ളാ​ണു കോ​ട​തി പ്ര​തി​യോ​ടു ചോ​ദി​ച്ച​ത്. ദ്വി​ഭാ​ഷി​യു​ടെ സ​ഹാ​യ​ത്തോ​ടെ മ​ല​യാ​ള​ത്തി​ലെ ചോ​ദ്യ​ങ്ങ​ൾ ഹി​ന്ദി​യി​ലേ​ക്കു മൊ​ഴി മാ​റ്റി​യിരുന്നു. ആ​രോ​പ​ണ​ങ്ങ​ൾ മു​ഴു​വ​ൻ പ്ര​തി നി​ഷേ​ധി​ച്ചു. ഇ​ന്നു തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ പ്ര​തി​യെ കു​റ്റ​വി​മു​ക്ത​നാ​ക്കാ​വു​ന്ന സി​ആ​ർ​പി​സി 212-ാം വ​കു​പ്പിന്മേലു​ള്ള വാ​ദ​മാ​വും ന​ട​ക്കു​ക. പ്ര​തി​ഭാ​ഗ​ത്തു​നി​ന്നു സാ​ക്ഷി​ക​ളു​ണ്ടെ​ങ്കി​ൽ അ​വ​രെയും വി​സ്ത​രി​ക്കും. പ്രോ​സി​ക്യു​ഷ​ൻ വി​സ്ത​രി​ച്ച 100 സാ​ക്ഷി​ക​ളി​ൽ അ​മീ​റു​ള്ളി​ന്‍റെ സ​ഹോ​ദ​ര​ൻ ബ​ദ​റു​ൾ ഇ​സ് ലാം മാ​ത്ര​മാ​ണു കൂ​റു​മാ​റി​യ​ത്. കു​റ്റ​പ​ത്ര​ത്തോ​ടൊ​പ്പം സ​മ​ർ​പ്പി​ച്ച 290 രേ​ഖ​ക​ളും 36 തൊ​ണ്ടിമു​ത​ലു​ക​ളും കോ​ട​തി പ​രി​ശോ​ധി​ച്ചി​രു​ന്നു. 2016 ഏ​പ്രി​ൽ 28നു ​വൈ​കീ​ട്ട് 5.30നും ​ആ​റി​നു​മി​ട​യി​ൽ പെ​രു​ന്പാ​വൂ​ർ കു​റു​പ്പം​പ​ടി വ​ട്ടോ​ളി​പ്പ​ടി ക​നാ​ൽ​ബ​ണ്ട് പു​റ​ന്പോ​ക്കി​ലെ അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ട്ടി​ലാ​ണു ജി​ഷ കൊ​ല്ല​പ്പെ​ട്ട​ത്.…

Read More

പറയാതെ പറഞ്ഞ്..! വെല്ലുവിളിക്കാൻ ആർക്കും ലൈസൻസ് വേണ്ടെ; നിയമം ലംഘിക്കുന്നവരെ സംരക്ഷിക്കരുതെന്നാണ് നിലപാടെന്ന് കാനം

കൊച്ചി: കായൽ കൈയേറ്റ ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വെല്ലുവിളിക്കാൻ ആർക്കും ലൈസൻസ് വേണ്ടന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. നിയമം എല്ലാവർക്കും ബാധകമാണ്. നിയമം ലംഘിക്കുന്നവരെ സംരക്ഷിക്കരുതെന്നാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടി കായൽ കൈയേറിയിട്ടുണ്ടെങ്കിൽ ഉചിതമായ നിയമനടപടികൾ ഉണ്ടാവുമെന്നും കാനം പറഞ്ഞു. കായൽ ഇനിയും നികത്തുമെന്ന് മന്ത്രിയുടെ വാദത്തിന് മറുപടിയുമായാണ് കാനം രംഗത്തെത്തിയത്. എൽഡിഎഫിനെ പൊളിക്കാനല്ല ശക്തിപ്പെടുത്താനാണ് ജനജാഗ്രതാ ജാഥ നടത്തുന്നതെന്നും കാനം രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. കാ​യ​ൽ ഇ​നി​യും നി​ക​ത്തു​മെ​ന്ന് ചൊവ്വാഴ്ച തോ​മ​സ് ചാ​ണ്ടി പ​റ​ഞ്ഞിരുന്നു. ബാക്കിയുള്ള സർക്കാർ വഴിയും നേരത്തെ ചെയ്തതുപോലെ ഇ​നി​യും ചെ​യ്യും. 42 പ്ലോ​ട്ടു​ക​ൾ​കൂ​ടി ബാ​ക്കി​യു​ണ്ടെ​ന്നും വി​​​വാ​​​ദ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ത​​​നി​​​ക്കെ​​​തി​​​രേ ഒ​​​രു ചെ​​​റു​​​വി​​​ര​​​ല​​​ന​​​ക്കാ​​​ന്‍ പോ​​​ലും ഒ​​​രു അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​നും ക​​​ഴി​​​യി​​​ല്ലെന്നും തോ​മ​സ് ചാ​ണ്ടി വെല്ലുവിളിച്ചിരുന്നു.

Read More