കണ്ണനെക്കാണാനും  വളഞ്ഞവഴി..!  നി​ർ​മാ​ല്യം തൊ​ഴാ​നു​ള്ള ക്യൂ​വി​ലേ​ക്കു താ​ല്കാ​ലി​ക ജീ​വ​ന​ക്കാ​ർ ഇ​ഷ്ട​ക്കാ​രെ തി​രു​കി​ക്ക​യറ്റുന്നതിനെതിരേ ഭക്തരുടെ പ്രതിഷേധം

കൊ​ച്ചി: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ ക്യൂ ​നി​യ​ന്ത്രി​ക്കാ​ൻ താ​ല്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്കു പ​ക​രം പോ​ലീ​സി​നെ നി​യോ​ഗി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി. തൃ​ശൂ​ർ സ്വ​ദേ​ശി കെ.​എ​സ്. സു​ബോ​ധാ​ണു കോ​ട​തി​യി​ൽ പൊ​തു​താ​ല്പ​ര്യ ഹ​ർ​ജി ന​ൽ​കി​യ​ത്. നി​ർ​മാ​ല്യം തൊ​ഴാ​നു​ള്ള ക്യൂ​വി​ലേ​ക്കു താ​ല്കാ​ലി​ക ജീ​വ​ന​ക്കാ​ർ സ്വ​ന്തം ഇ​ഷ്ട​ക്കാ​രെ തി​രു​കി​ക്ക​യ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തു​മൂ​ലം ഭ​ക്ത​ർ​ക്കു മ​ണി​ക്കൂ​റു​ക​ളോ​ളം ക്യൂ ​നി​ൽ​ക്കേ​ണ്ടി വ​രു​ന്നെ​ന്നും ചോ​ദ്യം ചെ​യ്താ​ൽ ഇ​വ​ർ അ​സ​ഭ്യം പ​റ​യു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ക​യാ​ണെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ഹ​ർ​ജി​ക്കാ​ര​നാ​യ സു​ബോ​ധ് ഫെ​ബ്രു​വ​രി 22നു ​രാ​ത്രി ഒ​ന്പ​തി​ന് തൊ​ട്ട​ടു​ത്ത ദി​വ​സ​ത്തെ നി​ർ​മാ​ല്യം തൊ​ഴാ​ൻ ക്യൂ​വി​ൽ നി​ന്നു. രാ​ത്രി ഒ​ന്നോ​ടെ ശ​രീ​ര​ശു​ദ്ധി വ​രു​ത്താ​നാ​യി നി​ല​വി​ലെ സം​വി​ധാ​ന​മ​നു​സ​രി​ച്ചു ടോ​ക്ക​ണെ​ടു​ത്തു പോ​യി മ​ട​ങ്ങി വ​ന്ന​പ്പോ​ൾ താ​ല്കാ​ലി​ക ജീ​വ​ന​ക്കാ​ർ ക്യൂ​വി​ൽ നി​ൽ​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ന്നും ചോ​ദ്യം ചെ​യ്ത ത​ന്നെ ത​ള്ളി​ത്താ​ഴെ​യി​ട്ടെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ക്ഷേ​ത്ര​ത്തി​ലെ ക്യൂ ​കോം​പ്ല​ക്സി​ലും മ​റ്റു പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലും സി​സി​ടി​വി​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന ഭ​ക്ത​രു​ടെ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ഓ​ഫീ​സ​റെ നി​യ​മി​ക്ക​ണ​മെ​ന്നും…

Read More

എല്ലാ പ്ലാനും തകർത്തു..! കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​രു കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്നു പി​ടി​ച്ചു; മലേഷ്യക്ക് കടത്താൻ കൊണ്ടുവന്നതായിരുന്നു മയക്കുമരുന്ന്

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​രു കോ​ടി രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് ന​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ പി​ടി​കൂ​ടി. 18 കി​ലോ എ​ഫ്രി​ഡി​നും 600 ഗ്രാം ​എ​ൻ​അ​സൈ​റ്റ​ൽ അ​ന്ത്രാ​നി​ലി​ക് ആ​സി​ഡു​മാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​യ​ർ കാ​ർ​ഗോ ടെ​ർ​മി​ന​ലി​ൽ നി​ന്ന് ന​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ന​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ ചെ​ന്നൈ സോ​ണ​ൽ യൂ​ണി​റ്റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കൊ​ച്ചി സ​ബ്സോ​ൺ ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ച്ചി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ കാ​ർ​ഗോ വി​ഭാ​ഗ​ത്തി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. ചാ​യ എ​ടു​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന സ​മോ​വ​റി​ലാ​ക്കി മ​യ​ക്കു​മ​രു​ന്നാ​ണ് മ​ലേ​ഷ്യ​ക്കു ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. ഇ​ത്ത​ര​ത്തി​ൽ പ​ത്ത് സ​മോ​വ​റു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

Read More

ന​ടി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ കേസിൽ  അ​ന്വേ​ഷ​ണ ചു​മ​തല​യു​ണ്ടാ​യി​രു​ന്ന എ​സ്പി​ക്ക് സ്ഥ​ല​മാ​റ്റം; . സോ​ളാ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്ഥ​ലം​മാ​റ്റം

കൊ​ച്ചി: ന​ടി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ൽ ന​ട​ൻ ദി​ലീ​പി​നെ​തി​രാ​യു​ള്ള കു​റ്റ​പ​ത്രം ത​യ്യാ​റാ​ക്കു​ന്ന​ത് അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ എ​ത്തി​നി​ൽ​ക്കേ അ​ന്വേ​ഷ​ണ ചു​മ​തല​യു​ണ്ടാ​യി​രു​ന്ന എ​സ്പി​ക്ക് സ്ഥ​ല​മാ​റ്റം. കേ​സി​ന്‍റെ അ​ന്വേ​ഷ​ണ ചു​മ​ത​യു​ണ്ടാ​യി​രു​ന്ന എ​റ​ണാ​കു​ളം ക്രൈം​ബ്രാ​ഞ്ച് എ​സ്പി കെ.​എ​സ്. സു​ദ​ർ​ശ​ന​നെ​യാ​ണു സ്ഥ​ലം മാ​റ്റി​യ​ത്. സോ​ളാ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്ഥ​ലം​മാ​റ്റം. സോ​ളാ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ൻ​പ് സോ​ളാ​ർ കേ​സ് അ​ന്വേ​ഷി​ച്ചി​രു​ന്ന മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു.ഇ​തേ തു​ട​ർ​ന്നാ​ണ് ന​ടി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ സം​ഭ​വം അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ പ്ര​ധാ​നി​യും ക്രൈം​ബ്രാ​ഞ്ച് എ​സ്പി​യു​മാ​യ സു​ദ​ർ​ശ​നെ​യും മാ​റ്റി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്തേ​ക്കാ​ണ് മാ​റ്റം. ഉ​ത്ത​ര​വ് ല​ഭി​ച്ചെ​ന്നും ഉ​ട​ൻ ചാ​ർ​ജ് ഏ​റ്റെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ചെ​ങ്കി​ലും ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ സു​ദ​ർ​ശ​ൻ തു​ട​ര​ണ​മോ എ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ക​ണ്ണൂ​ർ ത​ളി​പ്പ​റ​ന്പ് ഡി​വൈ​എ​സ്പി ആ​യി​രി​ക്കെ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത…

Read More

കായൽ കൈയേറ്റ അന്വേഷണത്തിൽ ആലപ്പുഴ കളക്ടർക്ക് തെറ്റ് പറ്റിയെന്ന് തോമസ് ചാണ്ടി; ആരോപങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നത് വരെ വിശ്രമമില്ല

കൊച്ചി: കായൽ, ഭൂമി കൈയേറ്റം നടന്നുവെന്ന പരാതിയിൽ അന്വേഷണം നടത്തിയ ആലപ്പുല കളക്ടർ ടി.വി.അനുപ മയ്ക്ക് തെറ്റ് പറ്റിയെന്ന വാദവുമായി മന്ത്രി തോമസ് ചാണ്ടി. തന്‍റെ പേരിൽ ഉയർന്ന ആരോപങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നത് വരെ വിശ്രമമുണ്ടാകില്ല. കളക്ടർക്ക് ഉദ്യോഗസ്ഥർ നൽകിയത് തെറ്റായ വിവരങ്ങളാണ്. കളക്ടറുടെ അന്വേഷണ റിപ്പോർട്ട് സർക്കാരിലേക്ക് പോയിട്ടില്ലെന്നും റിപ്പോർട്ട് അന്തിമമല്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾക്ക് താൻ താത്പര്യപ്പെടുന്നില്ലെന്നും തോമസ് ചാണ്ടി പ്രതികരിച്ചു. കൈയേറ്റ ആരോപണം നേരിടുന്നതിനിടെ എൻസിപി ദേശീയ നേതൃത്വത്തിന്‍റെ പിന്തുണ ലഭിച്ചത് തോമസ് ചാണ്ടിക്ക് ആശ്വാസമായി. മന്ത്രിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും അടിസ്ഥാനരഹിതമാണെന്നുമാണ് ദേശീയ നേതൃത്വത്തിന്‍റെ നിലപാട്.

Read More

ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ച സിസിടിവി ദൃ​ശ്യ​ങ്ങ​ളിലെ കവർച്ചക്കാരിയെ കുടുക്കി; യുവാവിന്‍റെ സമയോചിതമായ ഇടപെടലാണ് യുവതിയെ കുടുക്കിയത്

പെ​​​രു​​​ന്പാ​​​വൂ​​​ർ: എ​​ടി​​എം കാ​​​ർ​​​ഡ് മോ​​​ഷ്ടി​​​ച്ചു പ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ത്ത സ്ത്രീ, ​​ന​​​വ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​ച്ച സി​​സി​​ടി​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ കാ​​ര​​ണം പോ​​ലീ​​സ് പി​​ടി​​യി​​ലാ​​യി. ത​​​മി​​​ഴ്നാ​​​ട് മ​​​ധു​​​ര ജി​​​ല്ല​​​യി​​​ൽ വാ​​​ടി​​​പ്പെ​​​ട്ടി പാ​​​ണ്ടി​​​ന​​​ഗ​​​ർ സ്വ​​​ദേ​​​ശി​​​നി ന​​​ന്ദി​​​നി (48) ആ​​ണു പെ​​​രു​​​ന്പാ​​​വൂ​​​ർ പോ​​ലീ​​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യ​​ത്. പെ​​​രു​​​ന്പാ​​​വൂ​​​ർ ടൗ​​​ണി​​​ലേ​​​ക്കു​ പ​​​ട്ടാ​​​ലി​​​ൽ​​നി​​​ന്നു​​ള്ള ബ​​​സ് യാ​​​ത്ര​​​യ്ക്കി​​​ടെ പെ​​​രു​​​ന്പാ​​​വൂ​​​ർ ഇ​​രി​​ങ്ങോ​​ൾ​ ഇ​​ല​​വും​​കു​​ടി ച​​ന്ദ്ര​​ന്‍റെ ഭാ​​ര്യ മ​​ഞ്ജു​​ഷ​​യു​​ടെ ര​​​ണ്ട് എ​​ടി​​​എം കാ​​​ർ​​​ഡു​​​ക​​​ളാ​​​ണു ബാ​​​ഗി​​​ൽ​​നി​​​ന്നു പ്ര​​​തി മോ​​​ഷ്ടി​​​ച്ച​​​ത്. കാ​​​ർ​​​ഡി​​​നു പി​​​റ​​​കി​​​ൽ എ​​​ഴു​​​തി​​​യി​​​രു​​​ന്ന പി​​​ൻ ന​​​ന്പ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച് എ​​ടി​​എം കൗ​​ണ്ട​​റി​​ൽ​​നി​​ന്നു പ്ര​​​തി പ​​​ണം ത​​ട്ടി​​യെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. കാ​​​ല​​​ടി​​​യി​​​ലെ ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക്, സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ എ​​ടി​​എ​​മ്മു​​ക​​​ളി​​​ൽ​​നി​​​ന്നാ​​​യി 50,000 രൂ​​പ​​യാ​​ണു പി​​​ൻ​​​വ​​​ലി​​​ച്ച​​​ത്. കാ​​​ല​​​ടി​​​യി​​​ലെ എ​​​ടി​​എ​​​മ്മി​​​ൽ​​നി​​​ന്നു പ​​​ണം പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന സി​​സി​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​ൾ ന​​​വ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​ച്ചി​​​രു​​​ന്നു. ഇ​​താ​​ണു പ്ര​​തി​​യെ പി​​​ടി​​​കൂ​​​ടാ​​​ൻ സ​​​ഹാ​​​യി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ പെ​​​രു​​​ന്പാ​​​വൂ​​​ർ ടൗ​​​ണ്‍ ജു​​​മാ മ​​​സ്ജി​​​ദി​​നു സ​​​മീ​​​പ​​​ത്തെ ക​​​ണ്ണ​​​ട​​​ക്ക​​​ട​​​യി​​​ൽ ക​​​ണ്ണ​​​ട വാ​​​ങ്ങാ​​​ൻ എ​​​ത്തി​​​യ സ്ത്രീ​​​യെ ക​​​ണ്ടു…

Read More

പിന്നെവിടെപ്പോയ്..! ഇട​തു​മു​ന്ന​ണി​യു​ടെ പ്ര​ക​ട​ന​പ​ത്രി​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ ഇല്ല; വി​വ​രാ​വ​കാ​ശ​ പ്രകാരമുള്ള അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്

 സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: ഇ​ട​തു​പ​ക്ഷ മു​ന്ന​ണി പ്ര​സി​ദ്ധീ​ക​രി​ച്ച തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ക​ട​നപ​ത്രി​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ ഇ​ല്ലെ​ന്നു വി​വ​രാ​വ​കാ​ശ​പ്ര​കാ​ര​മു​ള്ള അ​പേ​ക്ഷ​യ്ക്കു സ​ർ​ക്കാ​രി​ന്‍റെ മ​റു​പ​ടി. പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ മു​ഖ്യ വാ​ഗ്ദാ​ന​മാ​യ 35 ഇ​ന പ​രി​പാ​ടി ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​തു​വ​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ എ​ന്തൊ​ക്കെ​യെ​ന്ന ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണു പ്ര​ക​ട​ന​പ​ത്രി​ക ഇ​ല്ലെ​ന്ന ഔ​ദ്യോ​ഗി​ക​മ​റു​പ​ടി ല​ഭി​ച്ച​ത്. ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി പ്ര​സി​ദ്ധീ​ക​രി​ച്ച തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ക​ട​ന​പ​ത്രി​ക ഒ​രു സ​ർ​ക്കാ​ർ രേ​ഖ​യ​ല്ലാ​ത്ത​തി​നാ​ൽ അ​തു​ സം​ബ​ന്ധി​ച്ച ആ​ധി​കാ​രി​ക വി​വ​ര​ങ്ങ​ൾ ഇ​വി​ടെ ല​ഭി​ക്കി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ പ​ബ്ലി​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ ന​ൽ​കി​യ മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. 35 ഇ​ന ക​ർ​മ​പ​രി​പാ​ടി​ക്കാ​യി അ​നു​വ​ദി​ച്ച തു​ക, ചെ​ല​വ​ഴി​ച്ച​തും ചെ​ല​വ​ഴി​ക്കാ​ത്ത​തും തി​രി​ച്ച​ട​ച്ച​തു​മാ​യ തു​ക​ക​ൾ, പ​രി​പാ​ടി​ക്കാ​യി രൂ​പീ​ക​രി​ച്ച ഉ​പ​സ​മി​തി​ക​ൾ എ​ന്നി​വ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു ആ​ർ​ടി​ഐ കേ​ര​ള ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡി.​ബി. ബി​നു​വാ​ണു വി​വ​രാ​വ​കാ​ശ​നി​യ​മ​പ്ര​കാ​രം അ​പേ​ക്ഷ ന​ൽ​കി​യ​ത്. അ​തേ​സ​മ​യം ഇ​ട​തു​സ​ർ​ക്കാ​ർ ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​തി​നോ​ട​നു​ബ​ന്ധി​ച്ചു സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​സി​ദ്ധീ​ക​രി​ച്ച പി​ണ​റാ​യി വി​ജ​യ​ൻ…

Read More

ഒടുവിൽ കുടുങ്ങി..! മ​ലേ​ഷ്യ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി ല​ക്ഷ​ങ്ങ​ൾ തട്ടിയെടുത്ത് മുങ്ങി നടന്നയാൾ പിടിയിൽ; പ്രതിയുടെ ഒളിച്ചുകളിയെക്കുറിച്ച് പോലീസ് പറ‍യുന്നത്

കൊച്ചി: നി​ര​വ​ധി ത​ട്ടി​പ്പ് കേ​സു​ക​ളി​ലെ പ്ര​തി​യെ ചേ​രാ​ന​ല്ലൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി​യെ​ത്തി​യ ആ​ല​പ്പു​ഴ കു​ന്പ​നാ​ട് സ്വ​ദേ​ശി സ്റ്റാ​ൻ​ലി സൈ​മ​ണി​നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ആ​ല​പ്പു​ഴ വെ​ണ്മ​ണി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. മ​ലേ​ഷ്യ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഇ​യാ​ളെ ര​ണ്ടാം​പ്ര​തി​യാ​ക്കി വെ​ണ്‍​മ​ണി പോ​ലീ​സ് മൂ​ന്നു​പേ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. കേ​സി​ൽ ര​ണ്ടാം​പ്ര​തി​യാ​യ ഇ​യാ​ൾ പി​ന്നീ​ട് ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പ്ര​തി പ​ല​ത​വ​ണ കൊ​ച്ചി​യി​ലെ​ത്തി​യ​താ​യി പോ​ലീ​സി​നു വി​വി​രം ല​ഭി​ച്ചു. ഈ ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കി​ഡ്നി രോ​ഗ​ബാ​ധി​ത​നാ​യ ഇ​യാ​ൾ ചി​കി​ത്സ​യ്ക്കാ​യി കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി. ​ചേരാ​ന​ല്ലൂ​ർ പോ​ലീ​സ് പ​ല​ത​വ​ണ ആ​ശു​പ​ത്രി​യി​ലെ​ത്തി​യെ​ങ്കി​ലും പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. അ​തി​വി​ദ​ഗ്ധ​മാ​യാ​ണ് ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഭാ​ര്യ​യോ​ടൊ​പ്പം എ​ത്തു​ന്ന സ്റ്റാ​ൻ​ലി ആ​ശു​പ​ത്രി​യി​ൽ സ്ഥ​പി​ച്ചി​ട്ടു​ള്ള കാ​മ​റ​ക​ൾ​ക്കു മു​ന്നി​ൽ എ​ത്തി​യി​രു​ന്നി​ല്ല. ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ…

Read More

യു​ഡി​എ​ഫ് ഹ​ർത്താലിനെതിരേ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി; ഹ​​​ർ​​​ത്താ​​​ൽ മൂ​​​ല​​​മു​​​ണ്ടാ​​​കു​​​ന്ന ന​​​ഷ്ട​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യ്ക്കു മേ​​​ൽ ചു​​​മ​​ത്തണം

കൊ​​​ച്ചി: 16നു ​​​യു​​​ഡി​​​എ​​​ഫ് ആ​​​ഹ്വാ​​​നം ചെ​​​യ്ത ഹ​​​ർ​​​ത്താ​​​ലി​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നും ഇ​​​തി​​​നു ആ​​​ഹ്വാ​​​നം ചെ​​​യ്ത പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യ്ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഹ​​​ർ​​​ജി. ച​​​ങ്ങ​​​നാ​​​ശേ​​​രി മാ​​​ട​​​പ്പ​​​ള്ളി പ​​​ഞ്ചാ​​​യ​​​ത്തം​​​ഗ​​​മാ​​​യ സോ​​​ജ​​​ൻ പ​​​വി​​​യാ​​​നോ​​​സാ​​​ണു ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഹ​​​ർ​​​ത്താ​​​ൽ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ലം​​​ഘ​​​ന​​​വും നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​വു​​​മാ​​​ണെ​​​ന്നു ഹ​​​ർ​​​ജി​​യി​​ൽ പ​​​റ​​​യു​​​ന്നു. ഇ​​​തി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്ത പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​ന്‍റെ ന​​​ട​​​പ​​​ടി ഇ​​​ന്ത്യ​​​ൻ ശി​​​ക്ഷാ നി​​​യ​​​മ​​​ത്തി​​​ലെ 166 -ാം വ​​​കു​​​പ്പ​​​നു​​​സ​​​രി​​​ച്ച് കു​​​റ്റ​​​ക​​​ര​​​മാ​​​ണ്. ഈ ​​​വ​​​കു​​​പ്പു ചു​​​മ​​​ത്തി കേ​​​സെ​​​ടു​​​ക്കാ​​​ൻ ഡി​​​ജി​​​പി​​​ക്കും ഹ​​​ർ​​​ത്താ​​​ൽ മൂ​​​ല​​​മു​​​ണ്ടാ​​​കു​​​ന്ന ന​​​ഷ്ട​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യ്ക്കു മേ​​​ൽ ചു​​​മ​​​ത്തി തു​​​ക ഈ​​​ടാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നും നി​​​ർ​​​ദേ​​​ശം ന​​​ൽ​​​ക​​ണം.   ഹ​​​ർ​​​ത്താ​​​ൽ ദി​​​ന​​​ത്തി​​​ൽ പൊ​​​തു സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ത​​​ട​​​സം ഇ​​​ല്ലാ​​​തെ ന​​​ട​​​ക്കു​​​ന്നു​​​വെ​​​ന്നു സ​​​ർ​​​ക്കാ​​​ർ ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു.

Read More

കൊച്ചി നഗരത്തിൽ മ​യ​ക്കുമ​രു​ന്ന് കാ​രി​യ​ർ​മാ​രാ​യി ‘കുട്ടികളെ ഉപയോഗിക്കുന്നു;  9മാസത്തിനിടെ പിടികൂടിയ കേസുകളിൽ 40 പ്രതികൾ പ്രായപൂർത്തിയാകാത്തവർ

ബി​ജോ ടോ​മി കൊ​ച്ചി:​ ക​ഞ്ചാവ് ഉൾപ്പെടെയു ള്ള മയക്കുമരുന്നിന്‍റെ വി​ത​ര​ണ​ത്തി​നാ​യി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രെ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വ​ർ​ധി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഈ ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് കൊച്ചി ന​ഗ​ര​ത്തി​ൽ പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ൽ 40 പ്ര​തി​ക​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ്. 234 പ്ര​തി​ക​ളെ​യാ​ണ് വി​വി​ധ കേ​സു​ക​ളി​ലാ​യി പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ മാ​സം മാ​ത്രം ഏ​ഴു പേ​ർ ഷാ​ഡോ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. പെ​ട്ടെ​ന്ന് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കി​ല്ല എ​ന്ന​തി​നാ​ലാ​ണ് ക​ഞ്ചാ​വ് മാ​ഫി​യ വി​ദ്യാ​ർ​ഥി​ക​ളെ കാ​രി​യ​ർ മാ​രാ​ക്കു​ന്ന​തെ​ന്നു ഷാ​ഡോ എ​സ്ഐ ഹ​ണി കെ. ​ദാ​സ് പ​റ​ഞ്ഞു. കേ​സി​ൽ പെ​ട്ടാ​ലും പ്രാ​യ​പൂ​ർ​ത്തി ആ​കാ​ത്ത​തി​ന്‍റെ ആ​നു​കൂ​ല്യ​വും ഇ​വ​ർ​ക്ക് ല​ഭി​ക്കും. ന​ല്ലൊ​രു തു​ക ക​മ്മീ​ഷ​നാ​യും സ്വന്തം ഉപയോഗത്തിനുള്ള ക​ഞ്ചാ​വ് സൗ​ജ​ന്യ​മാ​യും ല​ഭി​ക്കു​ന്ന​തി​നാ​ൽ വി​ദ്യാ​ർ​ഥി​കൾ എളുപ്പത്തിൽ കഞ്ചാവ് മാ​ഫി​യയുടെ വ​ല​യി​ൽ കു​രു​ങ്ങു​ന്നു. ക​ഞ്ചാ​വ് പൊ​തി ഒ​ന്നി​ന് 500 രൂ​പ​ നി​ര​ക്കി​ലാ​ണ് വി​ൽ​ക്കു​ന്ന​ത്. ഒ​രു പൊ​തി വി​ൽ​ക്കു​ന്പോ​ൾ 200 രൂ​പ ക​മ്മീ​ഷ​ൻ ല​ഭി​ക്കും.…

Read More

പിണക്കമെല്ലാം മാറി..! എ​റ​ണാ​കു​ള​ത്ത്  കുമ്മനത്തിന്‍റെ ജന​ര​ക്ഷാ​യാ​ത്ര​യി​ൽ ബി​ഡി​ജെ​എ​സ് പ​ങ്കു​ചേ​രും

ക​ള​മ​ശേ​രി: ബി​ജെ​പി​യും ഘ​ട​ക​ക​ക്ഷി​യാ​യ ബി​ഡി​ജെ​എ​സും ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​ൽ താ​ത്ക്കാ​ലി​ക വെ​ടി നി​ർ​ത്ത​ൽ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് ബി​ജെ പി ​സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ന​യി​ക്കു​ന്ന ജ​ന ര​ക്ഷാ​യാ​ത്ര​യി​ൽ ഇ​ട​പ്പ​ള്ളി മു​ത​ൽ ബി​ഡി​ജെ​എ​സ് അ​ണി​ചേ​രാ​ൻ തീ​രു​മാ​ന​മാ​യി. ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ ജി​ല്ലാ അ​തി​ർ​ത്തി​യാ​യ അ​ങ്ക​മാ​ലി​യി​ൽ ജ​ന ര​ക്ഷാ​യാ​ത്ര പ്ര​വേ​ശി​ക്കും. ആ​ലു​വ വ​ഴി ക​ള​മ​ശേ​രി​യി​ലെ​ത്തു​ന്ന ര​ക്ഷാ​യാ​ത്ര കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ലെ​ത്തു​മ്പോ​ഴാ​ണ് ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ണി​ചേ​രു​ന്ന​ത്. തു​ട​ർ​ന്ന് രാ​ജേ​ന്ദ്ര മൈ​താ​നി​യി​ലെ പൊ​തു​യോ​ഗ​ത്തി​ലും പ്ര​സം​ഗി​ക്കും. ഏ​ത് മു​ന്ന​ണി​യി​ലേ​ക്കും കൂ​ടു​മാ​റാ​മെ​ന്ന നി​ല​യി​ൽ ബി​ഡി​ജെ​എ​സ് നീ​ക്കം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് വീ​ണ്ടും ബി​ജെ​പി​യു​മാ​യി സ​മ​ര​ങ്ങ​ളി​ൽ സ​ഹ​ക​രി​ക്കാ​ൻ തീ​രു​മാ​ന​മാ​യി​രി​ക്കു​ന്ന​ത്. ജ​ന ര​ക്ഷാ​യാ​ത്ര ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ നി​ന്ന് സം​ഘ​ട​ന വി​ട്ടു നി​ന്നി​രു​ന്നു. അ​ൽ​ഫോ​ൺ​സ് ക​ണ്ണ​ന്താ​നം കേ​ന്ദ്ര മ​ന്ത്രി​യാ​യ​തി​ന് ശേ​ഷ​മാ​ണ് കേ​ന്ദ്രം പ​രി​ഗ​ണി​ച്ചി​ല്ലെ​ന്ന പേ​രി​ൽ ബി​ഡി​ജെ​എ​സ് എ​ൻ​ഡി​എ മു​ന്ന​ണി​യു​മാ​യി നി​സ​ഹ​ര​ണം പ്ര​ഖ്യാ​പി​ച്ച​ത്. കേ​ന്ദ്ര മ​ന്ത്രി​യു​ടെ സ്വീ​ക​ര​ണ…

Read More