സ്നേ​ഹ​മു​ള്ള ക​ള്ള​ൻ..! ബൈക്കിലെത്തി വിദേശവനിതകളുടെ ബാഗ് മോഷ്ടിച്ച കേസ്; രേഖകൾ അടങ്ങിയ ബാഗ് സ്റ്റേഷൻ പരിസര ത്ത് നിന്നും കണ്ടെത്തി; നന്ദിയറിയിച്ച് മാ​ർ​ത്ത​യും മ​റി​യ​യും നാട്ടിലേക്ക് മടങ്ങി

കൊ​ച്ചി: ഫോ​ർ​ട്ടു​കൊ​ച്ചി​യി​ൽ ക​വ​ർ​ച്ച​യ്ക്കി​ര​യാ​യ വി​ദേ​ശ വ​നി​ത​ക​ൾ സ്വ​ദേ​ശ​ത്തേ​ക്കു മ​ട​ങ്ങി. കൈ​യി​ലു​ണ്ടാ​യി​രു​ന്ന പ​ണ​മെ​ല്ലാം ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും പാ​സ്പോ​ർ​ട്ടും അ​വ​ശ്യ രേ​ഖ​ക​ളും ല​ഭി​ച്ച​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു സ്ലോ​വാ​ക്യ സ്വ​ദേ​ശ​ിനി​ക​ളാ​യ മാ​ർ​ത്ത​യും മ​റി​യ​യും ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മു​ള്ള വി​മാ​ന​ത്തി​ൽ തി​രി​കെ മ​ട​ങ്ങി​യ​ത്. വി​ദേ​ശി​ക​ള​ട​ക്ക​മു​ള്ള​വ​ർ നി​ര​വ​ധി​യെ​ത്തു​ന്ന ഫോ​ർ​ട്ടു​കൊ​ച്ചി​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സ​ഞ്ചാ​രി​ക​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്ന സം​ഭ​വ​മു​ണ്ടാ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് മാ​ർ​ത്ത​യും മ​റി​യ​യും ഫോ​ർ​ട്ടു​കൊ​ച്ചി​യി​ലെ​ത്തി​യ​ത്. പ്ര​ദേ​ശ​ത്തെ ഹോം​സ്റ്റേ​യി​ൽ ത​ങ്ങി​യ ഇ​രു​വ​രും ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം ബാ​ഗ് ത​ട്ടി​പ്പ​റി​ച്ചു കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു. രാ​ത്രി ഒ​ന്‍​പ​തോ​ടെ സാ​ന്താ​ക്രൂ​സ് മൈ​താ​ന​ത്തി​നു സ​മീ​പ​ത്തു വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ​വ​രി​ൽ ഒ​രാ​ൾ ക​റു​ത്ത നി​റ​ത്തി​ലും ഒ​രാ​ൾ വെ​ളു​ത്ത നി​റ​ത്തി​ലു​മു​ള്ള വേ​ഷ​മാ​ണ് ധ​രി​ച്ച​തെ​ന്നാ​ണു മാ​ർ​ത്ത​യും മ​റി​യയും പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്. ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​രു​ന്ന​തി​നാ​ൽ മു​ഖം വ്യ​ക്ത​മാ​യി​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. സം​ഭ​വ​മ​റി​ഞ്ഞു ഫോ​ർ​ട്ടു​കൊ​ച്ചി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യോ​ടെ…

Read More

ഫോർട്ട് കൊച്ചിയിൽ വലവിരിച്ച് പോലീസ്..! പ​തി​നാ​റു​കാ​രി​ പ്ര​സ​വി​ച്ച കേസിൽ കാമുകനെ തേടി പോലീസ്; പ്രായം തിരുത്തി ആശുപത്രിയിൽ പ്രസംഭവം നടന്നെ ങ്കിലും സംഭവം പുറത്താകുകയായിരുന്നു

വൈ​പ്പി​ൻ : പ​തി​നാ​റു​കാ​രി​യാ​യ ബാ​ലി​ക പ്ര​സ​വി​ച്ച സം​ഭ​വ​ത്തി​ൽ വൈ​പ്പി​ൻ -ഫോ​ർ​ട്ട് കൊ​ച്ചി റൂ​ട്ടി​ൽ സ​ർ​വീസ് ന​ട​ത്തു​ന്ന പാ​പ്പി ബോ​ട്ടി​ലെ മു​ൻ ജീ​വ​ന​ക്കാ​ര​നും ഫോർട്ട് കൊച്ചി സ്വദേശിയുമായ യു​വാ​വി​നെ പോ​ലീ​സ് തെ​ര​യു​ന്നു. ചൈ​ൽ​ഡ് ലൈ​നി​ൽ ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബാ​ലി​ക​യു​ടെ പി​താ​വി​ന്‍റെ മൊ​ഴി​പ്ര​കാ​രം ഞാ​റ​ക്ക​ൽ പോ​ലീ​സാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ര​ണ്ട് മാ​സ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് ബാ​ലി​ക പ്ര​സ​വി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ വ​യ​സ് തി​രു​ത്തി 20 എ​ന്ന് പ​റ​ഞ്ഞാ​ണ​ത്രേ പ്ര​സ​വ​ത്തി​നാ​യി പ്ര​വേ​ശി​ച്ച​ത്. കേ​സെ​ടു​ത്ത​തി​നെ​തു​ട​ർ​ന്ന് പോ​ലീ​സ് ബാ​ലി​ക​യേ​യും കു​ഞ്ഞി​നെ​യും അ​ഭ​യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​യാ​യ പ്ര​തി നേ​ര​ത്തെ ബോ​ട്ട് സ​ർ​വീസി​ൽ ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ഴാണ് പ്ര​ണ​യം നടിച്ച് പെൺകുട്ടിയെ പീ​ഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. പെ​ണ്‍​കു​ട്ടി​ക്ക് ഇ​പ്പോ​ൾ പ​തി​നേ​ഴ് വ​യ​സാ​യി. ഞാ​റ​ക്ക​ൽ സിഐ കെ. ​ഉ​ല്ലാ​സാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്. പ്ര​തി ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Read More

പാ​വ​ങ്ങൾക്കുള്ളത് മോ​ദി​യു​ടെ പ്ര​സം​ഗം, പ്ര​വൃ​ത്തി ശ​ത​കോ​ടീ​ശ്വ​രൻമാർ​ക്ക്; കേ​​​ര​​​ള​​​ത്തി​​​ൽ ഇതര മദസ്തരെ ഒ​​​ഴി​​​വാ​​​ക്കി​ ബി​​​ജെ​​​പി​​​ക്കു നി​​​ല​​​നി​​​ല്ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന് ആ​ന​ത്ത​ല​വ​ട്ടം ആനന്ദൻ

കൊ​​​ച്ചി:​ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​മോ​​​ദി​​​യു​​​ടെ പ്ര​​​സം​​​ഗം പാ​​​വ​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പ​​​വും പ്ര​​​വൃ​​ത്തി ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​ന്മാ​​ർ​​ക്കു വേ​​​ണ്ടി​​​യു​​​മാ​​​ണെ​​​ന്നു സി​​​ഐ​​​ടി​​​യു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ന​​​ത്ത​​​ല​​​വ​​​ട്ടം ആ​​​ന​​​ന്ദ​​​ൻ. എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ ഹാ​​​ളി​​​ൽ കേ​​​ര​​​ള സ്റ്റേ​​​റ്റ് ക​​​ണ്‍​സ്ട്ര​​​ക്ഷ​​​ൻ വ​​​ർ​​​ക്കേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ (സി​​​ഐ​​​ടി​​​യു) സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ബി​​​ജെ​​​പി ചെ​​​യ്യു​​​ന്ന​​​തു പോ​​​ലെ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ വി​​​ൽ​​​ക്കു​​​ക​​​യ​​​ല്ല വേ​​​ണ്ട​​​ത്.​ മ​​​തേ​​​ത​​​ര നി​​​ല​​​പാ​​​ടു പു​​​ല​​​ർ​​​ത്തു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ൽ ക്രൈ​​സ്ത​​വ, മു​​​സ്‌​​ലിം സ​​​മു​​​ദാ​​​യ അം​​​ഗ​​​ങ്ങ​​​ളെ ഒ​​​ഴി​​​വാ​​​ക്കി​ ബി​​​ജെ​​​പി​​​ക്കു നി​​​ല​​​നി​​​ല്ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നും ആ​​​ന​​​ത്ത​​​ല​​​വ​​​ട്ടം ആ​​​ന​​​ന്ദ​​​ൻ പ​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ എ​​​ൽ​​​ഡി​​​എ​​​ഫ് ഭ​​​ര​​​ണ​​​കാ​​​ല​​​ത്തു ലാ​​​ഭ​​​ത്തി​​​ലാ​​​യി​​​രു​​​ന്ന വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ളെ​​​ല്ലാം യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ ന​​​ഷ്ട​​​ത്തി​​​ലാ​​​ക്കി​​​യാ​​​ണ് ഇ​​​റ​​​ങ്ങി​​​യ​​​ത്. കൈ​​​ത്ത​​​റി- ഖാ​​​ദി മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ളെ പ​​​ഠി​​​ച്ചു പ​​​രി​​​ഹ​​​രി​​​ക്കു​​​ക​​​യാ​​​ണ് ഇ​​പ്പോ​​ഴ​​ത്തെ സ​​​ർ​​​ക്കാ​​​ർ ചെ​​​യ്ത​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഇ​​​ത്ര​​​യും കാ​​​ല​​​ത്തെ ഭ​​​ര​​​ണം സ​​​മ​​​സ്ത മേ​​​ഖ​​​ല​​​യ്ക്കും ഉ​​​ണ​​​ർ​​​വേ​​​കി​​​യി​​​ട്ടു​​​ണ്ട്. കെ​​എ​​​സ്ആ​​​ർ​​​ടി​​​സി പോ​​​ലു​​​ള്ള പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ സ​​​ർ​​​ക്കാ​​​ർ സം​​​ര​​​ക്ഷി​​​ക്കു​​മെ​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​പി. സ​​​ഹ​​​ദേ​​​വ​​​ൻ, കെ.​​​ച​​​ന്ദ്ര​​​ൻ​​പി​​​ള്ള, അ​​​ഖി​​​ലേ​​​ന്ത്യാ…

Read More

കോടതി ഉത്തരവ് ഉണ്ടായിട്ടും..! ഭർത്താവിനെതിരേ നടപടി വേണമെന്നു കമ്മീഷൻ; കോ​ട​തി സം​ര​ക്ഷ​ണ​മു​ള്ള ഭാ​ര്യ​യ്ക്കും കു​ട്ടി​ക​ൾ​ക്കും പീ​ഡ​നം

കൊ​ച്ചി: ഗാ​ർ​ഹി​ക പീ​ഡ​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽനി​ന്ന് അ​നു​കൂ​ല ഉ​ത്ത​ര​വ് ഉ​ണ്ടാ​യി​ട്ടും ഭാ​ര്യ​യേ​യും ര​ണ്ടു കു​ട്ടി​ക​ളേ​യും നി​ര​ന്ത​രം ഉ​പ​ദ്ര​വി​ക്കു​ന്ന ഭ​ർ​ത്താ​വി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്. എ​റ​ണാ​കു​ളം പാ​ണ്ടി​ക്കു​ടി സു​ജാ​ത റോ​ഡി​ൽ ജൂ​നി​ജൂ​ഡ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണു ക​മ്മീ​ഷ​ൻ ആ​ക്ടിം​ഗ് ചെ​യ​ർ​മാ​ൻ പി.​ മോ​ഹ​ന​ദാ​സി​ന്‍റെ ഉ​ത്ത​ര​വ്. മ​ർ​ച്ച​ന്‍റ് നേ​വി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​ണു പ​രാ​തി​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വ്. മ​ദ്യ​പി​ച്ചു നി​ര​ന്ത​രം ഉ​പ​ദ്ര​വി​ക്കു​ന്ന ഭ​ർ​ത്താ​വി​നെ​തി​രേ കോ​ട​തി​യി​ൽനി​ന്നു ജൂ​നി അ​നു​കൂ​ല ഉ​ത്ത​ര​വ് സ​ന്പാ​ദി​ച്ചി​രു​ന്നു. ഉ​ത്ത​ര​വ് ഉ​ണ്ടാ​യി​ട്ടും സ്വ​ന്തം വീ​ട്ടി​ൽ വൈ​ദ്യു​തി​യും കു​ടി​വെ​ള്ള​വും നി​ഷേ​ധി​ക്കു​ക​യാ​ണെ​ന്നു പ​രാ​തി​യി​ൽ പ​റ​യു​ന്നു. കോ​ട​തി ഉ​ത്ത​ര​വ് ധി​ക്ക​രി​ക്കു​ന്ന​താ​യി വ​രാ​തി​രി​ക്കാ​ൻ ഭ​ർ​ത്താ​വ് ബോ​ധ​പൂ​ർ​വം ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്നു. വി​ഷ​യ​ത്തി​ൽ കോ​ട​തി ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രു സ്ത്രീ​യും ര​ണ്ട് കു​ട്ടി​ക​ളും വെ​ള്ള​വും വൈ​ദ്യു​തി​യു​മി​ല്ലാ​തെ ദു​രി​തം അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്ന​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്നു ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ ചൂ​ണ്ടി​ക്കാട്ടി. ഡി​വൈ​എ​സ്പി റാ​ങ്കി​ൽ കു​റ​യാ​ത്ത ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ ഇതേക്കുറിച്ച്…

Read More

മെഗാ പൊന്നോണ പൂക്കള മത്സരം! ഒ​ന്നാം സ​മ്മാ​നം ഒ​രുല​ക്ഷം രൂ​പ; ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 ടീമുകൾക്കു പങ്കെടുക്കാം

കൊ​ച്ചി: എ​റ​ണാ​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ​”പൊ​ന്നോ​ണ ശ്രീ-2017′ ക​ട​വ​ന്ത്ര രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ 25നു ​സം​ഘ​ടി​പ്പി​ക്കും. ആഘോഷത്തോ​ട​നു​ബ​ന്ധി​ച്ചു മ​ണ്ഡ​ല​ത്തി​ലെ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ​ക്കു​വേ​ണ്ടി മെ​ഗാ പൊ​ന്നോ​ണ പൂ​ക്ക​ള മ​ത്സ​രം ന​ട​ത്തും. ഒ​ന്നാം സ​മ്മാ​ന​മാ​യി ഒ​രു ല​ക്ഷം രൂ​പ​യും ര​ണ്ടും മൂ​ന്നും സ​മ്മാ​ന​മാ​യി യ​ഥാ​ക്ര​മം 50,000, 25,000 രൂ​പ വീ​ത​വും ല​ഭി​ക്കും. പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ഉ​ണ്ടാ​കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 ടീമുകൾക്കു പങ്കെടുക്കാം. 25നു ​രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ മു​ത​ൽ 11 വ​രെ​യാ​ണ് മ​ത്സ​രം. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു​ശേ​ഷം പൂ​ക്ക​ള​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു കാ​ണു​ന്ന​തി​നു​ള്ള അ​വ​സ​ര​മു​ണ്ടാ​കും. കു​ടും​ബ​ശ്രീ സി​ഡി​എ​സു​ക​ൾ വ​ഴി ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 17. ഹൈ​ബി ഈ​ഡ​ൻ എം​എ​ൽ​എ​യു​ടെ റീ​ച്ച് ഔ​ട്ട് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി സൗ​ഖ്യം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റു​മാ​യി സ​ഹ​ക​രി​ച്ചാ​ണു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Read More

വിവാഹ വാഗ്ദാനം നൽകി പതിനെട്ടുകാരിയെ പത്തൊൻപതുകാരൻ പീഡിപ്പിച്ചു; ഇരുവരും പരിചയപ്പെട്ടത് ക്ഷേത്രോത്‌സവത്തിന്; പിന്നീട് യുവാവ് വിവാഹ വാഗ്ദാനത്തിൽ നിന്നും പിൻമാറി

വൈ​പ്പി​ൻ: വി​വാ​ഹ വാ​ഗ്ദാ​നം ന​ട​ത്തി പ​തി​നെ​ട്ടു​കാ​രി​യെ പീ​ഡി​പ്പി​ച്ച പ​റ​വൂ​ർ നീ​ണ്ടൂ​ർ സ്വ​ദേ​ശി​യാ​യ പ​ത്തൊ​ന്പ​തു​കാ​ര​നെ കോടതി റിമാൻഡ് ചെയ്തു ഞാ​റ​ക്ക​ൽ പോ​ലീ​സാണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്തത്. പെ​രു​ന്പി​ള്ളി സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യെ നാ​ലു മാ​സം മു​ന്പ് ഒ​രു ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നാ​ണ് യു​വാ​വ് പ​രി​ച​യ​പ്പെ​ടു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​നു ശേ​ഷം വി​വാ​ഹം ചെ​യ്യാ​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കു​ക​യും ഞാ​റ​ക്ക​ൽ ക​ട​പ്പു​റ​ത്ത് കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തു​വ​ത്രേ. താ​ൻ വ​ഞ്ചി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്ന​റി​ഞ്ഞ​തോ​ടെ യു​വ​തി ഞാ​റ​ക്ക​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും കേ​സെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. പ​റ​വൂ​രി​ലെ ഒ​രു ടെ​ക്സ്റ്റൈ​ൽ സ്ഥാ​പ​ന​ത്തി​ൽ സെ​യി​ൽ​സ്മാ​നാ​യ പ്ര​തി​യെ സി​ഐ കെ. ​ഉ​ല്ലാ​സ് ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

അപ്പേ എന്തോ പ്രശ്നമുണ്ടല്ലേ..! നടിയുടെ പരാതിയിൽ പ്രതികളായ ജീ​ൻ ​പോ​ളി​നേയും സഹപ്രവർത്തകരേയും ചോ​ദ്യം ചെ​യ്യേണ്ട​ത് അ​നി​വാ​ര്യം; പ്ര​​​തി​​​ക​​​ൾ​​​ക്കു ജാ​​​മ്യം ന​​​ൽ​​​ക​​​രു​​​തെ​​​ന്നു കോ​​​ട​​​തി​​​യിൽ പോ​​​ലീ​​​സ്

കൊ​​​ച്ചി: ന​​​ട​​​ൻ ലാ​​​ലി​​​ന്‍റെ മ​​​ക​​​നും സം​​​വി​​​ധാ​​​യ​​​ക​​​നു​​​മാ​​​യ ജീ​​​ൻ പോ​​​ൾ (ലാ​​​ൽ ജൂ​​​ണി​​​യ​​​ർ) ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ലു പേ​​​ർ​​​ക്കെ​​​തി​​​രേ യു​​​വ​​​ന​​​ടി ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ പ്ര​​​തി​​​ക​​​ളെ ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​ത് അ​​​നി​​​വാ​​​ര്യ​​​മെ​​​ന്നു പോ​​​ലീ​​​സ്. സം​​​വി​​​ധാ​​​യ​​​ക​​​ൻ ജീ​​​ൻ​​​പോ​​​ൾ, ന​​​ട​​​ൻ ശ്രീ​​​നാ​​​ഥ് ഭാ​​​സി, അ​​​ണി​​​യ​​​റ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ അ​​​നൂ​​​പ് വേ​​​ണു​​​ഗോ​​​പാ​​​ൽ, സ​​​ഹ​​​സം​​​വി​​​ധാ​​​യ​​​ക​​​ൻ അ​​​നി​​​രു​​​ദ്ധ​​​ൻ എ​​​ന്നി​​​വ​​​ർ ന​​​ൽ​​​കി​​​യ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ൽ പോ​​​ലീ​​​സ് സ​​​മ​​​ർ​​​പ്പി​​​ച്ച എ​​​തി​​​ർ സ​​​ത്യ​​​വാ​​ങ്മൂ​​​ല​​​ത്തി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി​​​യാ​​ണു മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ​ പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്. പ്ര​​​തി​​​ക​​​ൾ​​​ക്കു ജാ​​​മ്യം ന​​​ൽ​​​ക​​​രു​​​തെ​​​ന്നു കോ​​​ട​​​തി​​​യെ പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ൾ ഉ​​​ന്ന​​​ത സ്വാ​​​ധീ​​​ന​​​മു​​​ള്ള​​​വ​​​രും സി​​​നി​​​മാ​​മേ​​​ഖ​​​ല​​​യി​​​ൽ സ​​​ജീ​​​വ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​വ​​​രു​​​മാ​​​ണെ​​​ന്നും അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കാ​​​ത്ത ഇ​​​വ​​​ർ​​​ക്കു ജാ​​​മ്യം ന​​​ൽ​​​കി​​​യാ​​​ൽ സി​​​നി​​​മാ മേ​​​ഖ​​​ലയി​​​ൽ​​​നി​​​ന്നു​​​ള്ള സാ​​​ക്ഷി​​​ക​​​ളെ സ്വാ​​​ധീ​​​നി​​​ക്കാ​​​നും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്താ​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നു​​​മാ​​​ണു പോ​​​ലീ​​​സി​​​ന്‍റെ വാ​​​ദം. ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ൽ ഏ​​​ഴി​​​നു കൂ​​​ടു​​​ത​​​ൽ വാ​​​ദം കേ​​​ൾ​​​ക്കും. കേ​​​സി​​​ൽ അ​​​ണി​​​യ​​​റ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ മൊ​​​ഴി​​​യെ​​​ടു​​​പ്പും തെ​​​ളി​​​വെ​​​ടു​​​പ്പു​​​മാ​​​യി പോ​​​ലീ​​​സ് മു​​​ന്നോ​​​ട്ടു പോ​​​വു​​​ക​​​യാ​​​ണെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ ചു​​​മ​​​ത​​​ല​​​യു​​​ള്ള തൃ​​​ക്കാ​​​ക്ക​​​ര…

Read More

മിനിമം ഒൻപത് വേണം..! മി​​നി​​മം ടി​​​ക്ക​​​റ്റു നി​​​ര​​​ക്ക് ഒ​​​ൻ​​​പ​​​തു രൂ​​​പ​​​യാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ബ​സു​ട​മ​ക​ൾ സെ​പ്റ്റം​ബ​ർ 14 മു​ത​ൽ അനിശ്ചിതകാല സ​മ​ര​ത്തി​ലേ​ക്ക്

കൊ​​​ച്ചി: മി​​നി​​മം ടി​​​ക്ക​​​റ്റു നി​​​ര​​​ക്ക് ഒ​​​ൻ​​​പ​​​തു രൂ​​​പ​​​യാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ്രൈ​​വ​​റ്റ് ബ​​​സ് ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സെ​​​പ്റ്റം​​​ബ​​​ർ 14 മു​​​ത​​​ൽ ബ​​സ് സ​​​ർ​​​വീ​​​സ് നി​​​ർ​​​ത്തി​​​വ​​​ച്ച് അ​​​നിശ്ചി​​​ത​​​കാ​​​ല​ സ​​​മ​​​രം ചെ​​​യ്യാ​​​ൻ തീ​​​രു​​​മാ​​​നി​​ച്ച​​താ​​യി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ഡീ​​​സ​​​ൽ വി​​​ല​​​യും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ വേ​​​ത​​​ന​​​വും വ​​​ർ​​​ധി​​​ച്ച​​​തോ​​​ടെ ടി​​​ക്ക​​​റ്റുനി​​​ര​​​ക്കു​​​യ​​​ർ​​​ത്തു​​​ക​​​യ​​​ല്ലാ​​​തെ മാ​​​ർ​​​ഗ​​​മി​​​ല്ല.നി​​​ര​​​വ​​​ധി ത​​വ​​ണ സൂ​​​ച​​​നാ​​സ​​​മ​​​ര​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും നി​​​ര​​​ക്കി​​​ൽ മാ​​​റ്റ​​​മു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ന്ന സ​​​ർ​​​ക്കാ​​​ർ ഉ​​​റ​​​പ്പു​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന​​​ത​​​ല്ലാ​​​തെ അവ പാ​​​ലി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​കുന്നില്ല. ഒ​​​രു വി​​​ഭാ​​​ഗം സം​​​ഘ​​​ട​​​ന​​​ക​​​ൾ ഓ​​ഗ​​സ്റ്റ് 18നു ​​​പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ളു​​​ടെ സൂ​​​ച​​​നാ പ​​​ണി​​​മു​​​ട​​​ക്കി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും വി.​​​ജെ. സെ​​​ബാ​​​സ്റ്റ്യ​​​ൻ, ടി. ​​​ഗോ​​​പി​​​നാ​​​ഥ്, നൗ​​​ഷാ​​​ദ് ആ​​​റ്റു​​​പ​​​റ​​​ന്പ​​​ത്ത്, എം.​​​വി. വ​​​ത്സ​​​ല​​​ൻ, ആ​​​ർ. പ്ര​​​സാ​​​ദ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Read More

ദിലീപിനായി സലീം..! ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ന​ട​ൻ ദി​ലീ​പി​നെ​തി​രേ നടന്നത് ഗൂഢാലോചന; പ്രോസിക്യൂഷൻ ജാമ്യം നൽകുന്നതിനെ എതിർക്കുന്നത് കൃത്രിമ തെളിവ് സൃഷ്ടിക്കാനെന്ന് സലീം

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ന​ട​ൻ ദി​ലീ​പി​നെ​തി​രേ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നെ​ന്നും ദി​ലീ​പി​നു ജാ​മ്യം ന​ൽ​കാ​ത്ത​തു മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ൽ ഹ​ർ​ജി. ഫെ​ഫ്ക അം​ഗ​വും സ​ഹ​സം​വി​ധാ​യ​ക​നു​മാ​യ സ​ലീം ഇ​ന്ത്യ​യാ​ണു ഹ​ർ​ജി ന​ൽ​കി​യ​ത്. ദി​ലീ​പ് കു​റ്റാ​രോ​പി​ത​ൻ മാ​ത്ര​മാ​ണ്. കൃ​ത്രി​മ​മാ​യ തെ​ളി​വു​ക​ൾ സൃ​ഷ്ടി​ക്കാ​ൻ വേ​ണ്ടി മാ​ത്ര​മാ​ണ് ദി​ലീ​പി​ന് ജാ​മ്യം ന​ൽ​കു​ന്ന​തി​നെ പ്രോ​സി​ക്യൂ​ഷ​ൻ എ​തി​ർ​ക്കു​ന്ന​ത്. കു​റ്റാ​രോ​പി​ത​ൻ എ​ന്ന നി​ല​യി​ൽ മ​ക​ളും കു​ടും​ബ​വു​മു​ള്ള ഒ​രാ​ൾ​ക്കു ല​ഭി​ക്കേ​ണ്ട മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ടു​ക​യാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കു​മെ​ന്നും സ​ലിം പ​റ​ഞ്ഞു. ഫെ​ഫ്ക അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ൾ ദി​ലീ​പി​നെ പു​റ​ത്താ​ക്കി​യ​തു താ​ത്കാ​ലി​കം മാ​ത്ര​മാ​ണെ​ന്നും ദി​ലീ​പി​നെ തി​രി​ച്ചെ​ടു​ക്കു​മെ​ന്നും സ​ലീം അ​വ​കാ​ശ​പ്പെ​ട്ടു.

Read More

ബന്ധുവായ പ്രായപൂര്‍ത്തിയാകത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഡാന്‍സ് മാസ്റ്റര്‍ അറസ്റ്റില്‍; കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം

വ​ണ്ട​ൻ​മേ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച ഡാ​ൻ​സ് മാ​സ്റ്റ​ർ പി​ടി​യി​ൽ. ക​ലാ​കാ​ര​ന്‍റെ ക​ലാ​ല​യം എ​ന്ന സ്ഥാ​പ​ന ഉ​ട​മ പു​റ്റ​ടി അ​ന്പ​ല​മേ​ട് സ്വ​ദേ​ശി കൊ​ല്ലം​പ​റ​ന്പി​ൽ കു​ഞ്ഞു​മോ​നെ​യാ​ണ് (50)പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​യാ​ളു​ടെ ബ​ന്ധു​വാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​ക​ത്ത പെ​ണ്‍​കു​ട്ടി​യെ ശാ​രീ​രി​ക​പീ​ഡ​ന​ത്തി​ന് വി​ധേ​യ​മാ​ക്കി​യെ​ന്ന പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ഇ​യാ​ൾ​ക്കെ​തി​രെ പോ​സ്കോ നി​യ​മ​പ്ര​കാ​ര​വും സെ​ക്ഷ​ൻ 354 പ്ര​കാ​ര​വു​മു​ള്ള കു​റ്റ​മാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. സ്ഥാ​പ​ന​ത്തി​ലെ കി​ബോ​ർ​ഡ് അ​ധ്യ​പ​ക​നാ​യ ഇ​യാ​ൾ അ​വ​ധി​ക്കാ​ല ക്ലാ​സി​ൽ എ​ത്തി​യ കു​ട്ടി​യെ​യാ​ണ് ഉ​പ​ദ്ര​വി​ച്ച​ത്. സം​ഭ​വം കു​ട്ടി സൂ​ഹൃ​ത്തു​ക്ക​ളെ അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് ഇ​വ​ർ അ​ധ്യാ​പ​ക​രെ​യും തു​ട​ർ​ന്ന് വ​നി​ത ഹെ​ൽ​പ് ലൈ​നി​ലും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളാ​യി ഒ​ളി​വി​ലാ​യി​രു​ന്ന ഇ​യാ​ളെ ഇ​ന്ന​ലെ രാ​വി​ലെ പു​റ്റ​ടി​യി​ൽ​നി​ന്നു​മാ​ണ് വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ക​ട്ട​പ്പ​ന സി​ഐ വി.​എ​സ്. അ​നി​ൽ​കു​മാ​റാ​ണ് കേ​സ​നേ​ഷി​ക്കു​ന്ന​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു.

Read More