കുങ്കികൾ എത്തിപ്പോയ്… കാ​ട്ടാ​ന​ക​ൾ ജാഗ്രതൈ! പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച ആ​ന​ക​ളാ​ണ് കുങ്കിക​ൾ; അ​ക്ര​മ​കാ​രി​ക​ളാ​യ കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ൻ കുങ്കി ആ​നക​ൾ​ മ​റ​യൂ​രി​ൽ

മ​റ​യൂ​ർ: മ​റ​യൂ​ർ-​കാ​ന്ത​ല്ലൂ​ർ മേ​ഖ​ല​ക​ളി​ൽ കു​റേ ദി​വ​സ​ങ്ങ​ളാ​യി പ്ര​ശ​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന അ​ക്ര​മ​കാ​രി​ക​ളാ​യ കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ൻ കുങ്കി ആ​ന​ക​ളെ മ​റ​യൂ​രി​ൽ എ​ത്തി​ച്ചു. ആ​ന​മ​ല ടൈ​ഗ​ർ റി​സ​ർ​വി​ലെ ടോ​പ് സ്ലി​പ് ആ​ന ക്യാ​ന്പി​ൽ​നി​ന്നു​ള്ള വെ​ങ്കി​ടേ​ഷ്, ക​ലിം എ​ന്ന ര​ണ്ട് കുങ്കി ആ​ന​ക​ളെ​യാ​ണ് മ​റ​യൂ​രി​ൽ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​രോ​ടൊ​പ്പം ടോ​പ് സ്ലി​പ് ആ​ന​ക്യാ​ന്പി​ലെ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ മ​നോ​ഹ​ര​ൻ, ര​ണ്ട് ആ​ന പാ​പ്പാ​ന്മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​വും എ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​രെ കൂ​ടാ​തെ കേ​ര​ള വ​നം​വ​കു​പ്പ് വെ​റ്റ​റി​ന​റി ഡോ. ​അ​ബ്ദു​ൾ സ​ത്താ​ർ, ഡോ. ​ജ​യ​കു​മാ​ർ എ​ന്നി​വ​രും മ​റ​യൂ​രി​ൽ എ​ത്തി​യി​ട്ടു​ണ്ട്. പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച ആ​ന​ക​ളാ​ണ് കുങ്കിക​ൾ. കുങ്കി ത​മി​ഴ് പ​ദ​മാ​ണ്. വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ ആ​ന​ക​ളെ കൊ​ണ്ടു​പോ​കൂ​ന്ന​തി​നാ​യി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യി​ട്ടു​ള്ള ലോ​റി​യി​ലാ​ണ് ടോ​പ് സ്ലി​പി​ൽ നി​ന്നും ഇ​വ​യെ കാ​ന്ത​ല്ലൂ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് എ​ത്തി​ച്ച​ത്. കാ​ര​യൂ​ർ, വെ​ട്ടു​കാ​ട്, കീ​ഴാ​ന്തൂ​ർ, കു​ണ്ട​ക്കാ​ട്, പെ​ര​ടി​പ​ള്ളം എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ ക​റ​ങ്ങി ന​ട​ന്ന് കൃ​ഷി…

Read More

സത്യസന്ധനായ കള്ളന്‍! പ​ണം മാ​ത്ര​മെ​ടു​ത്ത് പേഴ്സിലെ രേ​ഖ​ക​ളെ​ല്ലാം ഉടമയ്ക്ക് അ​യ​ച്ചു​കൊ​ടു​ത്ത് പോക്കറ്റടിക്കാരൻ

ക​ള​മ​ശേ​രി: പ​ണം മാ​ത്ര​മെ​ടു​ത്ത​ശേ​ഷം പേ​ഴ്സി​ലു​ണ്ടാ​യി​രു​ന്ന വീ​ടി​ന്‍റെ താ​ക്കോ​ലും മ​റ്റു രേ​ഖ​ക​ളും ഉ​ട​മ​യ്ക്ക് അ​യ​ച്ചു​കൊ​ടു​ത്ത് പോ​ക്ക​റ്റ​ടി​ക്കാ​ര​ന്‍റെ ‘മ​ര്യാ​ദ’. വൈ​ദ്യു​തി ബോ​ർ​ഡ് ജീ​വ​ന​ക്കാ​ര​നാ​യ ക​ള​മ​ശേ​രി ച​ങ്ങ​മ്പു​ഴ ന​ഗ​റി​നു സ​മീ​പം കു​മ്പ​ള​പ്പ​റ​മ്പി​ൽ പി.​എം.​എ ഷ​രീ​ഫി​നാ​ണ് പോ​ക്ക​റ്റ​ടി​ച്ചു​പോ​യ പേ​ഴ്സ് ത​പാ​ലി​ൽ അ​യ​ച്ചു​കി​ട്ടി​യ​ത്. പ​ണ​വും ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ളും ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സും ജോ​ലി സ്ഥ​ല​ത്തെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ളു​മ​ട​ങ്ങി​യ പേ​ഴ്സ് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് തൃ​ശൂ​രി​ൽ വ​ച്ച് പോ​ക്ക​റ്റ​ടി​ച്ചു​പോ​യ​ത്. വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ മാ​ട​ക്ക​ത്ത​റ റി​ലേ സ​ബ് ഡി​വി​ഷ​നി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഷ​രീ​ഫ് ജോ​ലി​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. നാ​ലാ​യി​ര​ത്തോ​ളം രൂ​പ​യും പേ​ഴ്സി​ലു​ണ്ടാ​യി​രു​ന്നു. ക​ഴി​യു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഒ​രു വി​വ​ര​വും കി​ട്ടി​യി​ല്ല. ഇ​ന്ന​ലെ പോ​സ്റ്റ്മാ​ൻ കൊ​ണ്ടു​വ​ന്ന് ന​ൽ​കി​യ ത​പാ​ൽ ഭാ​ര്യ സ​ബി​ത പൊ​ട്ടി​ച്ച​പ്പോ​ഴാ​ണ് വീ​ടി​ന്‍റെ താ​ക്കോ​ൽ ഉ​ൾ​പ്പെ​ടെ ല​ഭി​ച്ച​ത്. നാ​ലാ​യി​രം രൂ​പ ന​ഷ്ട​മാ​യെ​ങ്കി​ലും പോ​ക്ക​റ്റ​ടി​ക്കാ​ര​ന്‍റെ ഉ​പ​കാ​രം മ​റ​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് ഷ​രീ​ഫ് പ​റ​യു​ന്ന​ത്.

Read More

എയർപോർട്ടെത്തി ഒപ്പം അവകാശികളും..! ശബരിമല വിമാനത്താവളം വരുന്ന ചെറുവളളി എസ്റ്റേറ്റിലെ 100ഏക്കർ ദേവസ്വത്തിന്‍റേത്; ആ സ്ഥലം തിരിച്ചു നൽകണമെന്ന് പ്രയാർ ഗോപാലകൃഷ്ണന്‍

കൊച്ചി: ശബരിമല വിമാനത്താവളത്തിനായി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റില്‍ ദേവസ്വം ഭൂമിയും ഉണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. എം.ജി.രാജമാണിക്യം കമ്മീഷൻ റിപ്പോര്‍ട്ടില്‍ ഇതേക്കുറിച്ച് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. ദേവസ്വത്തിന്‍റെ നൂറേക്കര്‍ ഭൂമിയാണ് ചെറുവള്ളി എസ്‌റ്റേറ്റിലുള്ളത്. ബോർഡിന്‍റെ ഭൂമി തിരിച്ചു തരാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. നേരത്തെ, ഹാരിസണ്‍ കമ്പനിയുടെ കൈവശമുണ്ടായിരുന്ന ഭൂമി കെ.പി.യോഹന്നാന്‍റെ നേതൃത്വത്തിലുള്ള ബിലീവേഴ്‌സ് ചര്‍ച്ച വാങ്ങിയിരുന്നു. ഇപ്പോള്‍ ഇവരുടെ കൈവശമാണ് ഈ സ്ഥലമുള്ളത്. എന്നാല്‍ ഇത് സര്‍ക്കാര്‍ ഭൂമിയാണെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച എം.ജി. രാജമാണിക്യം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

Read More

ദുരവസ്ഥ കാണാൻ വയ്യാതെ..! റോ​ഡി​ലെ മ​ര​ണ​ക്കു​ഴി അ​ട​യ്ക്കാ​ൻ ഒ​റ്റ​യാ​ൾ സേ​വ​ന​വു​മാ​യി സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നാ​യ നാ​സ​ർ; കേബിൾ ഇടാൻ കാന കീറിയതാണ് കുഴി രൂപപ്പെടാൻ കാരണം

ആ​ലു​വ: റോ​ഡി​ലെ മ​ര​ണ​ക്കു​ഴി അ​ട​യ്ക്കാ​ൻ ഒ​റ്റ​യാ​ൾ സേ​വ​ന​വു​മാ​യി സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നാ​യ തു​രു​ത്ത് സ്വ​ദേ​ശി പു​ളി​ക്കാ​യ​ത്ത് നാ​സ​ർ. പ​ന്പ് ക​വ​ല​യി​ൽ മു​ൻ​സി​പ്പ​ൽ റോ​ഡി​ലെ മ​ര​ണ​ക്കു​ഴി​യാ​ണു നാ​സ​ർ ഒ​റ്റ​യ്ക്ക് അ​ട​ച്ച​ത്. സ്വ​കാ​ര്യ ടെ​ല​ഫോ​ണ്‍ ക​ന്പ​നി കേ​ബി​ൾ ഇ​ടാ​ൻ കാ​ന കീ​റി​യ​തു​മൂ​ല​മാ​ണ് ഇ​വി​ടെ കു​ഴി രൂ​പ​പ്പെ​ട്ട​ത്. കു​ഴി അ​ട​യ്ക്കാ​നോ കു​ഴി​ക്ക് കാ​ര​ണ​ക്കാ​രാ​യ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​നോ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല. കു​ഴി​മൂ​ലം നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. മ​ഴ തു​ട​ങ്ങി​യ​തോ​ടെ കു​ഴി​യു​ടെ വ​ലി​പ്പ​വും അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചു. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണു കൂ​ടു​ത​ൽ അ​പ​ക​ട​ത്തി​ൽ പെ​ട്ടി​രു​ന്ന​ത്. അ​ധി​കൃ​ത​ർ കു​ഴി​മൂ​ടാ​ൻ ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ നാ​സ​ർ ഒ​റ്റ​യ്ക്കു രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ സ്ഥാ​പ​ന​ത്തി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ച്ച​തി​ൽ ശേ​ഷി​ച്ച സി​മ​ന്‍റ് ക​ട്ട​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് അ​ദ്ദേ​ഹം കു​ഴി അ​ട​ച്ച​ത്. ഗ​താ​ഗ​ത​ക്കു​രു​ക്ക് മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത സം​വി​ധാ​നം സു​ഗ​മ​മാ​ക്കാ​ൻ നാ​സ​ർ ഇ​തി​നു മു​ൻ​പും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യം മു​ൻ​നി​ർ​ത്തി ഓ​സ്കാ​ർ ആ​ലു​വ എ​ന്ന സം​ഘ​ട​ന ഇ​ദ്ദേ​ഹ​ത്തെ…

Read More

കോഴിപ്പോരിൽ സർക്കാരിന് ക്ഷീണം..! ഇറച്ചിക്കോഴി 87 രൂപയ്ക്കു നൽകണമെന്നു കർഷകരോട് അപേക്ഷിക്കുക മാത്രമാണ് ചെയ്തതെന്നു സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: ഇറച്ചിക്കോഴി 87 രൂപയ്ക്കു നൽകണമെന്നു കർഷകരോട് അപേക്ഷിക്കുക മാത്രമാണ് ചെയ്തതെന്നു സർക്കാർ ഹൈക്കോടതിയിൽ. ജിഎസ്ടിയുടെ ഗുണം ജനങ്ങൾക്ക് കിട്ടണമെന്നാണ് സർക്കാർ ഇതിലൂടെ ഉദേശിച്ചതെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കോഴിവില 87 രൂപയാക്കണമെന്നു ധനമന്ത്രി ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്ത് പൗൾട്രി ഫാർമേഴ്സ് ആന്‍റ് ട്രേഡേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലായിരുന്നു സർക്കാർ നിലപാട് വ്യക്തമാക്കിയത്. 87 രൂപ എന്നത് വാക്കാൽ പറഞ്ഞാൽ പോരെനായിരുന്നു ഹർജിക്കാരുടെ വാദം.

Read More

കോഴിപ്പോര് തുടരുന്നു..! കോ​ഴി​വി​ല 87 രൂ​​​പ​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന ധ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​ത്തി​​​നെ​​​തി​​​രേ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ; പ്രതിദിനം തങ്ങൾക്ക് ആയിരം രൂപയുടെ നഷ്ടമെന്ന് അസോസിയേഷൻ

കൊ​​​ച്ചി: കോ​​​ഴി​​​യു​​​ടെ വി​​​ല കി​​​ലോ​​​യ്ക്ക് 87 രൂ​​​പ​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന ധ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​ത്തി​​​നെ​​​തി​​​രേ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി. ഓ​​​ൾ കേ​​​ര​​​ള പൗ​​​ൾ​​​ട്രി ഫാർ​​​മേ​​​ഴ്സ് ആ​​​ൻ​​​ഡ് ട്രേ​​​ഡേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​നാ​​​ണു ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യ​​​ത്. ഹ​​​ർ​​​ജി​​​യി​​​ൽ ഹൈ​​​ക്കോ​​​ട​​​തി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ടു തേ​​​ടി. ധ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം ചെ​​​റു​​​കി​​​ട കോ​​​ഴി​​​ക്ക​​​ച്ച​​​വ​​​ട​​​ക്കാ​​​ർ​​​ക്ക് പ്ര​​​തി​​​ദി​​​നം 1000 രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​​ക്കു​​​മെ​​​ന്നു ഹ​​​ർ​​​ജി പ​​​റ​​​യു​​​ന്നു. ഫാ​​​മു​​​ക​​​ളി​​​ൽ കോ​​​ഴി​​​യെ വി​​​ൽ​​​ക്കു​​​ന്ന​​​ത് കി​​​ലോ​​​യ്ക്ക് 87 രൂ​​​പ നി​​​ര​​​ക്കി​​​ലാ​​​ണ്. സ​​​ർ​​​ക്കാ​​​ർ ഫാ​​​മു​​​ക​​​ളി​​​ൽ പോ​​​ലും ഇ​​​താ​​​ണ് സ്ഥി​​​തി. ക​​​ട​​​ക​​​ളി​​​ലെ​​​ത്തു​​​ന്പോ​​​ൾ കി​​​ലോ​​​യ്ക്ക് 125 രൂ​​​പ വ​​​രെ​​​യാ​​​കും. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ 87 രൂ​​​പ നി​​​ര​​​ക്കി​​​ൽ കോ​​​ഴി​​​ക്ക​​​ച്ച​​​വ​​​ടം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു പ​​​റ​​​യു​​​ന്ന​​​ത് അ​​​ന്യാ​​​യ​​​മാ​​​ണ്. കോ​​​ഴി​​​യു​​​ടെ വി​​​ല ഉ​​​യ​​​ർ​​​ന്നു​​നി​​​ൽ​​​ക്കു​​​ന്ന​​​ത് ല​​​ഭ്യ​​​ത​​​യി​​​ലു​​​ണ്ടാ​​​യ കു​​​റ​​​വു​​​കൊ​​​ണ്ടാ​​​ണെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. ജി​​​എ​​​സ്ടി നി​​​ല​​​വി​​​ൽ വ​​​രു​​​ന്ന​​​തി​​​ന് മു​​​ൻ​​പു 15 രൂ​​​പ നി​​​കു​​​തി​​​യ​​​ട​​​ക്കം 102 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു കോ​​​ഴി വി​​​ല. ​നി​​​കു​​​തി​ ഇ​​ല്ലാ​​താ​​യ​​തി​​നെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണു വി​​​ല 87 രൂ​​​പ​​​യാ​​​യി കു​​​റ​​യ്​​​ക്കാ​​​ൻ ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.

Read More

മൊബൈൽ എവിടേയെന്ന് പറ‍യുമോ? ‍നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. ആലുവ പോലീസ് ക്ലബിലാണ് അദ്ദേഹം ഹാജരായത്. ബുധനാഴ്ച പ്രതീഷ് ചാക്കോയോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രതീഷിന്‍റെ ജാമ്യ ഹർജി പരിഗണിക്കവേ ആയിരുന്നു ഹൈക്കോടതിയുടെ നിർദേശം. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോണ്‍ പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയെന്നാണ് പോലീസ് ഭാഷ്യം.

Read More

അപകടത്തിലേക്ക് ‘വാ​തി​ൽ’ തുറന്ന്..! യാ​ത്ര​ക്കാ​രു​ടെ ജീ​വ​നു പു​ല്ലു​വി​ല ക​ൽ​പ്പി​ച്ച് വാതിലുകൾ തുറന്നുവച്ചു സ്വ​കാ​ര്യ ബ​സുകൾ പരക്കം പായുന്നു; നടപടിയെടുക്കേണ്ട പോലീസ് മൗനം പാലിക്കുന്നു

കോ​ത​മം​ഗ​ലം: വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രു​ടെ ജീ​വ​നു പു​ല്ലു​വി​ല ക​ൽ​പ്പി​ച്ച് വാതിലുകൾ തുറന്നുവച്ചു സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സ്. കോ​ത​മം​ഗ​ല​ത്തെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പ​തി​വ് കാ​ഴ്ച​യാ​ണി​ത്. സ്കൂ​ൾ സ​മ​യ​ത്ത് വാ​തി​ൽ​പ​ടി​യി​ൽ തൂ​ങ്ങി കി​ട​ന്നാ​ണ് യാ​ത്ര. ബ​സി​ൽനി​ന്നു തെ​റി​ച്ചു​വീ​ണ് യാ​ത്ര​ക്കാ​ർ മ​ര​ണ​മ​ട​ഞ്ഞ നി​ര​വ​ധി സം​ഭ​വ​ങ്ങ​ളാ​ണ് സ​മീ​പ​നാ​ളു​ക​ളി​ൽ ജി​ല്ല​യി​ൽ  ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​തേ​ത്തു​ട​ർ​ന്നു വാ​തി​ലു​ക​ൾ അ​ട​ച്ചു​മാ​ത്ര​മേ സ​ർ​വീ​സ് ന​ട​ത്താ​വൂ എ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശ​മാ​ണ് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ​ക്കു മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ​ധി​കൃ​ത​ർ ന​ൽ​കി​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ പ​ല​പ്പോ​ഴും ഈ ​നി​ർ​ദേ​ശം ലം​ഘി​ക്ക​പ്പെ​ടു​ക​യാ​ണ്. ന​ഗ​ര​ത്തെ അ​പേ​ക്ഷി​ച്ച് ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളാ​ണ് നി​യ​മ​ലം​ഘ​നം കൂ​ടു​ത​ലാ​യി ന​ട​ത്തു​ന്ന​ത്. വീ​തി കു​റ​ഞ്ഞ റോ​ഡു​ക​ളും വ​ള​വു​ക​ളും അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്പോ​ഴാ​ണ് വാ​തി​ലു​ക​ൾ തു​റ​ന്നു യാ​ത്ര​ക്കാ​രു​മാ​യി അ​മി​ത വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കു​ന്ന​ത്. ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട അ​ധി​കൃ​ത​ർ  മൗ​നം പാ​ലി​ക്കു​ക​യാ​ണ്. ഡ്രൈ​വ​ർ നി​യ​ന്ത്രി​ത വാ​തി​ലു​ക​ളാ​ണ് മിക്ക ബ​സു​ക​ളി​ലും ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​വ തു​റ​ന്നുവച്ചാ​ണ് ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

Read More

ആറുവയസുകാരിയെ പീഡിപ്പിച്ചശേഷം മുങ്ങിയ പ്രതി ആറുമാസങ്ങൾക്ക് ശേഷം പിടിയിൽ; ബന്ധുവീട്ടിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ തിരുവനന്തപുരത്തു നിന്നാണ് അറസ്റ്റുചെയ്തത്

വൈ​പ്പി​ൻ: പു​തു​വൈ​പ്പി​ൽ ആ​റു​വ​യ​സു​കാ​രി​യാ​യ ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ കു​ട​പ്പ​ന​ക്കു​ന്ന് പേ​രൂ​ർ​ക്ക​ട വ​ഴ​യി​ല പ​രു​ത്ത​ൻ​പാ​റ ബി​ജോ​യ് രാ​ജി (42) നെ ​ഞാ​റ​ക്ക​ൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ടേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ ന്യൂ ​ഇ​യ​ർ രാ​ത്രി​യി​ലാ​ണ് പ്ര​തി ബാ​ലി​ക​യെ അ​തി​ക്ര​മ​ത്തി​നു ഇ​ര​യാ​ക്കി​യ​ത്. സം​ഭ​വ​ത്തി​നു ശേ​ഷം നാ​ടു​വി​ട്ട പ്ര​തി​യെ ആ​റ​ര മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ഞാ​റ​ക്ക​ൽ പോ​ലീ​സ് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പു​തു​വൈ​പ്പി​ൽ വാ​ട​ക​ക്ക് താ​മ​സി​ച്ചി​രു​ന്ന​താ​ണ് പ്ര​തി. ചൈ​ൽ​ഡ് ലൈ​നി​ൽ ല​ഭി​ച്ച പ​രാ​തി​യെ​ത്തു​ട​ർ​ന്ന്  ബാ​ലി​ക​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്  ഞാ​റ​ക്ക​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​തി​നി​ടെ നാ​ട്ടു​കാ​ർ ഇ​യാ​ളെ ചെ​റി​യ​രീ​തി​യി​ൽ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​നു​ശേ​ഷം ഇ​യാ​ൾ ഒ​ളി​വി​ൽ പോ​യി. പി​ന്നീ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ ഒ​രു അ​ക​ന്ന ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന വി​വ​രം അ​റി​യു​ന്ന​ത്. ഞാ​റ​ക്ക​ൽ എ​സ്ഐ ആ​ർ. ര​ഗീ​ഷ്കു​മാ​ർ, പ്രൊ​ബേ​ഷ​ൻ എ​സ്ഐ ആ​ർ. ബൈ​ജു  എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ്…

Read More

പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യമോ? കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​​ട്രാ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന​​​ക​​​ത്തു വ്യാ​ജ വി​മാ​ന​ടി​ക്കറ്റുമായി പ്രവേശിച്ചയാളെ അറസ്റ്റു ചെയ്തു; കാമുകിയെ യാത്രയാക്കാൻ വന്നതാണെന്ന് പ്രതി മഹറൂഫ്

നെ​​​ടു​​​മ്പാ​​​ശേ​​​രി: വ്യാ​​​ജ വി​​​മാ​​​ന​​​ടി​​​ക്ക​​​റ്റു​​​മാ​​​യി കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​​ട്രാ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന​​​ക​​​ത്തു പ്ര​​​വേ​​​ശി​​​ച്ച കോ​​​ഴി​​​ക്കോ​​​ട് കൊ​​​ടു​​​വ​​​ള്ളി ക​​​രു​​​വാം​​​പോ​​​യി​​​ൽ പു​​​ത്തൂ​​​ർ​​​കു​​​ഴി മ​​​ഹ​​​റൂ​​​ഫ് (26)നെ ​​​അ​​​ങ്ക​​​മാ​​​ലി കോ​​​ട​​​തി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു. കാ​​​മു​​​കി​​​യെ യാ​​​ത്ര​​​യ​​​യ്​​​ക്കാ​​​നെ​​​ന്ന പേ​​​രി​​​ലാ​​​ണ് ഇ​​​യാ​​​ൾ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന​​​ക​​​ത്തു ക​​​യ​​​റി​​​യ​​​തെ​​​ങ്കി​​​ലും ഇ​​​തി​​​നു​​​പി​​​ന്നി​​​ൽ മ​​​റ്റെ​​​ന്തെ​​​ങ്കി​​​ലും ല​​​ക്ഷ്യ​​​മു​​​ണ്ടോ​​​യെ​​​ന്നും പോ​​​ലീ​​​സ് അ​​​ന്വേ​​​ഷി​​​ക്കും. പ്ര​​​തി​​​യെ വി​​​ശ​​​ദ​​​മാ​​​യി ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങു​​​മെ​​​ന്ന് എ​​​സ്ഐ സോ​​​ണി മ​​​ത്താ​​​യി പ​​​റ​​​ഞ്ഞു. തി​​​ങ്ക​​​ളാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​മാ​​​ണ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ സി​​​ഐ​​​എ​​​സ്എ​​​ഫി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്.

Read More