ടിക്കറ്റ് മെഷീന്‍ വാങ്ങി നിലത്തടിച്ചു; ബാഗില്‍ നിന്നും അയ്യായിരം രൂപയും കവര്‍ന്നു; മൂവാറ്റുപുഴയില്‍ കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ക്കു മര്‍ദ്ദനം; നാലംഗ സംഘം കസ്റ്റഡിയില്‍

മൂ​വാ​റ്റു​പു​ഴ: കെഎസ്്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​റെ​യും ക​ണ്ട​ക്ട​റെ​യും ക്വാ​ളീ​സി​ൽ എ​ത്തി​യ സം​ഘം മ​ർ​ദി​ച്ച​താ​യി പ​രാ​തി. പെ​രു​ന്പാ​വൂ​ർ ഡി​പ്പോ​യി​ലെ ഡ്രൈ​വ​റാ​യ പേ​ഴ​യ്ക്കാ​പ്പി​ള്ളി കാ​ഞ്ഞി​ര​ക്കാ​ട്ടു​കു​ടി​യി​ൽ കെ.​പി.​ക​ബീ​ർ (47), ക​ണ്ട​ക്ട​ർ ആ​നി​ക്കാ​ട് അ​ടൂ​ർ​പ​റ​ന്പ് കാ​ഞ്ഞി​ര​ക്കാ​ട്ട് കെ.​ഇ. റ​സീ​ക്ക് (40) എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​വ​ർ മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​തോ​ടെ മൂ​വാ​റ്റു​പു​ഴ കെഐ​സ്ആ​ർ​ടി​സി ഡി​പ്പോ​യ്ക്ക് മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. മൂ​വാ​റ്റു​പു​ഴ ഡി​പ്പോ​യു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ റോ​ഡ​രി​കി​ലാ​ണ് ബ​സ് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​ത്. ബ​സി​ന് മു​ന്നി​ൽ ക്വാ​ളീ​സ് നി​ർ​ത്തി​യി​രി​ക്കു​ന്ന​തു​മൂ​ലം ബ​സ് ഹോ​ണ്‍ മു​ഴ​ക്കി​യ​തോ​ടെ ക്വാ​ളീ​സി​ൽ നി​ന്നും ഇ​റ​ങ്ങി​യ സം​ഘം ഡ്രൈ​വ​റെ​യും ക​ണ്ട​ക്ട​റെ​യും അ​സ​ഭ്യം പ​റ​യു​ക​യും മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ടി​ക്ക​റ്റ് മെ​ഷീ​ൻ വാ​ങ്ങി നി​ല​ത്ത​ടി​ക്കു​ക​യും ബാ​ഗി​ൽ നി​ന്നും അ​യ്യാ​യി​രം രൂ​പ ക​വ​ർ​ന്ന​താ​യും ക​ണ്ട​ക്ട​ർ റ​സീ​ക്ക് പ​റ​ഞ്ഞു. തു​ട​ർ​ന്ന് സം​ഘം വാ​ഹ​ന​മെ​ടു​ത്തു പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് നാ​ലം​ഗ​സം​ഘ​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രെ കൂ​ടു​ത​ൽ ചോ​ദ്യം…

Read More

റൂം ഒഴിയുകയല്ല, ഇപ്പോള്‍ മടങ്ങിവരും! ഹോട്ടലില്‍ മുറിയെടുത്ത് ടിവി മോഷ്ടിച്ച പ്രതി അറസ്റ്റില്‍; പിടിയിലായത് പാലാരിവട്ടത്തുനിന്ന്‌

കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ര്‍​ത്തി​ലെ ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്തു ടി​വി മോ​ഷ്ടി​ച്ച് ക​ട​ന്ന​യാ​ളെ നോ​ര്‍​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി ആ​ന്‍​ജി​ത് (22)നെ​യാ​ണ് നോ​ര്‍​ത്ത് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ല്‍ പാ​ലാ​രി​വ​ട്ട​ത്തു​നി​ന്നാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. എ​റ​ണാ​കു​ള​ത്തി​നു പു​റ​മെ ആ​ല​പ്പു​ഴ​യി​ലും കോ​ഴി​ക്കോ​ട്ടും ഇ​യാ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. വ്യാ​ജ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ചു ഹോ​ട്ട​ലു​ക​ളി​ല്‍ മു​റി​യെ​ടു​ത്താ​ണ് ഇ​യാ​ള്‍ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ നാ​ലി​ന് രാ​ത്രി ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത യു​വാ​വ് 11.45ഓ​ടെ പു​റ​ത്തു പോ​യി ഒ​രു പെ​ട്ടി​യു​മാ​യി വ​രി​ക​യും തു​ട​ര്‍​ന്ന് ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ടി​വി പെ​ട്ടി​യി​ലി​ട്ട് ക​ട​ന്നു ക​ള​യു​ക​യു​മാ​യി​രു​ന്നു. കോ​ഴി​ക്കോ​ട്, ഫ​റൂ​ഖ് സ്വ​ദേ​ശി ബി​ജേ​ഷ് എ​ന്ന വ്യ​ക്തി​യു​ടെ പേ​രി​ലാ​ണ് ഇ​യാ​ള്‍ ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത​ത്. മു​റി​യെ​ടു​ത്ത ശേ​ഷം പു​റു​ത്തു പോ​യ ഇ​യാ​ള്‍ ഒ​രു പെ​ട്ടി​യു​മാ​യി റി​സെ​പ്ഷ​നി​ലേ​ക്ക് വ​രി​ക​യും. താ​ത്കാ​ലി​ക​മാ​യി റി​സ​പ്ഷ​നി​ല്‍ സൂ​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. സു​ഹൃ​ത്തി​ന് ന​ല്‍​കാ​നു​ള്ള പെ​ട്ടി​യെ​ന്നാ​ണ് ഇ​യാ​ള്‍ ഹോ​ട്ട​ല്‍…

Read More

ഒടുവിൽ കുടുക്കി..! ലൈസൻസ് പുതുക്കുന്നതിന് 50000 രൂപ കൈക്കൂലി വാങ്ങിയ വനിതാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ വിജിലൻസ് അറസ്റ്റു ചെയ്തു

കാ​ഞ്ഞൂ​ർ: കാ​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ കൈ​ക്കൂ​ലി കേ​സി​ൽ വി​ജി​ല​ൻ​സ് അ​റ​സ്റ്റു ചെ​യ്തു. സെ​ക്ര​ട്ട​റി പി. ​രാ​ജ​ല​ക്ഷ്മി​യെ​യാ​ണ് കൊ​ച്ചി സെ​ൻ​ട്ര​ൽ റേ​ഞ്ചി​ലെ  വി​ജി​ല​ൻ​സ് ആ​ന്‍​ഡ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ​യി​ലെ ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഫി​റോ​സ് എം. ​ഷെ​ഫീ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ സം​ഘം ഇ​ന്ന​ലെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ നി​ന്നു പി​ടി​കൂ​ടി​യ​ത്. ചെ​ങ്ങ​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​മ​ൽ സ്പൈ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​നു ലൈ​സ​ൻ​സ് പു​തു​ക്കി ന​ല്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സെ​ക്ര​ട്ട​റി പ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. ജാ​തി​ക്ക​യി​ൽനി​ന്ന് ഓ​യി​ൽ വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന സ്ഥാ​പ​ന​മാ​ണി​ത്. സ്ഥാ​പ​ന ഉ​ട​മ​യാ​യ പോ​ട്ടോ​ക്കാ​ര​ൻ വി​മ​ൽ എ​ന്ന വ്യ​ക്തി​യോ​ട് അ​ന്പ​തി​നാ​യി​രം രൂ​പ​യാ​ണ് സെ​ക്ര​ട്ട​റി ആ​ദ്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. പീ​ന്നീ​ട്, 35,000 രൂ​പ ന​ൽ​കി​യാ​ലേ ലൈ​സ​ൻ​സ് ന​ല്കു​ക​യു​ള്ളൂ​വെ​ന്ന്  സെ​ക്ര​ട്ട​റി നി​ല​പാ​ട് എ​ടു​ത്ത​തോ​ടെ വി​ജി​ല​ൻ​സ് എ​സ്പി​ക്ക് പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു​വെ​ന്ന് വി​മ​ൽ പ​റ​ഞ്ഞു. എ​സ്പി പ​രാ​തി ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ടി​ന് കൈ​മാ​റി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ്, വി​ജി​ല​ൻ​സ് ഫി​നോ​ഫ്ത്തി​ലി​ൻ പൊ​ടി​യി​ട്ട് ന​ല്കി​യ 2000​ന്‍റെ  പ​തി​ന​ഞ്ച് നോ​ട്ടും…

Read More

ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത യു​വാ​വ് ടി​വി മോ​ഷ്ടി​ച്ച് ക​ട​ന്നു; രാത്രിയായിട്ടും ബിജേഷ് തിരികെ വരാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം അറിയുന്നത്

കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ര്‍​ത്തി​ലെ ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത യു​വാ​വ് ടി​വി മോ​ഷ്ടി​ച്ച് ക​ട​ന്നു ക​ള​ഞ്ഞ​താ​യി പ​രാ​തി. ഇ​ക്ക​ഴി​ഞ്ഞ നാ​ലി​ന് രാ​ത്രി മു​റി​യെ​ടു​ത്ത യു​വാ​വ് 11.45ഓ​ടെ പു​റ​ത്തു പോ​യി ഒ​രു പെ​ട്ടി​യു​മാ​യി വ​രി​ക​യും തു​ട​ര്‍​ന്ന് ഹോ​ട്ട​ല്‍ ജീവ​ന​ക്കാ​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ടി​വി പെ​ട്ടി​യി​ലി​ട്ട് ക​ട​ന്നു ക​ള​യു​ക​യു​മാ​യി​രു​ന്നു. കോ​ഴി​ക്കോ​ട്, ഫ​റൂ​ഖ് സ്വ​ദേ​ശി ബി​ജേ​ഷ് എ​ന്ന വ്യ​ക്തി​യു​ടെ പേ​രി​ലാ​ണ് ഇ​യാ​ള്‍ ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത​ത്. മു​റി​യെ​ടു​ത്ത ശേ​ഷം പു​റു​ത്തു പോ​യ ഇ​യാ​ള്‍ ഒ​രു പെ​ട്ടി​യു​മാ​യി റി​സെ​പ്ഷ​നി​ലേ​ക്ക്  വ​രി​ക​യും. താ​ത്കാ​ലി​ക​മാ​യി റി​സ​പ്ഷ​നി​ല്‍ സൂ​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. സു​ഹൃ​ത്തി​ന് ന​ല്‍​കാ​നു​ള്ള പെ​ട്ടി​യെ​ന്നാ​ണ് ഇ​യാ​ള്‍ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രോ​ട് പ​റ​ഞ്ഞ​ത്. പി​ന്നീ​ട് പെ​ട്ടി​യു​മാ​യി മു​റി​യി​ലേ​ക്കും പു​റ​ത്തേ​ക്കും പ​ല ത​വ​ണ പോ​യ ശേ​ഷം 11.45ഓ​ടെ പെ​ട്ടി​യു​മാ​യി ക​ട​ന്നു ക​ള​ഞ്ഞു. റൂം ​ഒ​ഴി​യു​ക​യാ​ണോ എ​ന്ന് ജീ​വ​ന​ക്കാ​ര്‍ ചോ​ദി​ച്ച​പ്പോ​ള്‍ അ​ല്ലെ​ന്നും ഉ​ട​ന്‍ മ​ട​ങ്ങി വ​രു​മെ​ന്നു​മാ​ണ് ഇ​യാ​ള്‍ പ​റ​ഞ്ഞ​ത്. തു​ട​ര്‍​ന്ന് രാ​ത്രി മു​റി​യു​ടെ പ​രി​സ​ര​ത്ത് പ​തി​വു പ​രി​ശോ​ധ​ന​ക്കു ചെ​ന്ന…

Read More

കൊ​ച്ചി​യി​ൽ പി​ടി​കൂ​ടി​യ​ത് 84 ല​ക്ഷം രൂ​പ​യു​ടെ ല​ഹ​രി​മ​രു​ന്നു​ക​ൾ; സനീഷിന്‍റെ ലഹരി വിൽപ്പന നിശാപാർട്ടികളിലും ‌ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ

കൊ​ച്ചി: കൊ​ച്ചി​യി​ൽ വ​ൻ​ല​ഹ​രി മ​രു​ന്നു ശേ​ഖ​ര​വു​മാ​യി പി​ടി​യി​ലാ​യ കു​ന്പ​ളം സ്വ​ദേ​ശി  ബ്ലാ​യി​ത്ത​റ സ​നീ​ഷ് (32) നിരവധി തവണ ല​ഹ​രി ക​ട​ത്തി​യതായി എ​ക്സൈ​സ് ഉദ്യോഗസ്ഥർ. ഗോ​വ​യി​ൽ നി​ന്നെ​ത്തി​ച്ച മു​ന്തി​യ ഇ​നം ല​ഹ​രി മ​രു​ന്നു​ക​ൾ പ്ര​ധാ​ന​മാ​യും വി​ല​പ്ന ന​ട​ത്തി​യി​രു​ന്ന​ത് നി​ശാ​പാ​ർ​ട്ടി​ക​ളി​ലും സി​നി​മാ ഷൂ​ട്ടിം​ഗ് സൈ​റ്റു​ക​ളി​ലാ​യി​രു​ന്നു​വെ​ന്നും പ്രതി മൊഴി നൽകിയതായി എ​ക്സൈ​സ് ഉ​ദ്യോ​സ്ഥ​ർ പറഞ്ഞു. ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കൊ​ച്ചി​യി​ലേ​ക്ക് ല​ഹ​രി എ​ത്തി​ച്ച് വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന  സ​നീ​ഷി​ന്‍റെ മൊ​ബൈ​ൽ വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ശേ​ഖ​രി​ച്ചാ​ൽ ല​ഹ​രി​ക്ക​ട​ത്തി​ലെ വ​ലി​യ സം​ഘ​ങ്ങ​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ് എ​ക്സൈ​സി​ന്‍റെ പ്ര​തീ​ക്ഷ. ല​ഹ​രി ചി​ല്ല​റ വി​ല്പ​ന​ക്കാ​രു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച് നി​ശാ​പാ​ർ​ട്ടി​ക​ൾ​ക്കെ​ന്നോ​ണം വ​ലി​യ അ​ള​വി​ൽ ല​ഹ​രി ആ​വ​ശ്യ​മു​ണ്ടെ​ന്ന് ധ​രി​പ്പി​പ്പി​ച്ചാ​ണ് എ​ക്സൈ​സ് സ​നീ​ഷി​നെ പി​ടി​കൂ​ടി​യ​ത്. വ​ൻ തോ​തി​ൽ ഇ​യാ​ൾ മു​ഖേ​ന ല​ഹ​രി​ക്ക​ട​ത്തു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ  നീ​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു സ​നീ​ഷ്. സി​നി​മാ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​ന​കു​ളാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും ഇ​യാ​ളു​ടെ ല​ഹ​രി വി​ല്പ​ന. ഡാ​ൻ​സ് പാ​ർ​ട്ടി​ക​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ഗോ​വ​യി​ൽ…

Read More

കൊച്ചി പഴയ കൊച്ചിയല്ല..! രാജ്യത്തെ ലഹരി സംബന്ധിയായ കേസുകളിൽ 2-ാം സ്ഥാനം കൊച്ചിക്ക്; ലഹരി ഉപയോഗ വർധനയ്ക്ക് കാരണം മദ്യനിരോധനമല്ലെന്ന് ഋഷിരാജ്

കൊ​ച്ചി: ല​ഹ​രി മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം സം​സ്ഥാ​ന​ത്തു വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ദ്യ​നി​യ​ന്ത്ര​ണ​മാ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്ന് ഉ​റ​പ്പി​ച്ചു പ​റ​യാ​നാ​കി​ല്ലെ​ന്നും എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഋ​ഷി​രാ​ജ് സിം​ഗ്. ഇ​തേ​ക്കു​റി​ച്ചു പ​ഠി​ക്കാ​നാ​യി എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ഒ​രു വി​ദ​ഗ്ധ​സ​മി​തി​യെ നി​യോ​ഗി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ങ്ങ​ളാ​യി നി​രോ​ധി​ത ല​ഹ​രി മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം ക്ര​മാ​തീ​ത​മാ​യി കൂ​ടു​ക​യാ​ണ്. 2014ൽ 900 ​ല​ഹ​രി മ​രു​ന്ന് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​പ്പോ​ൾ ഈ​വ​ർ​ഷം ഇ​ത് 4000 ആ​യി. രാ​ജ്യ​ത്തെ ല​ഹ​രി സം​ബ​ന്ധി​യാ​യ കേ​സു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത് കൊ​ച്ചി​യാ​ണ്. എ​ന്നാ​ൽ കേ​സു​ക​ളു​ടെ ക​ണ​ക്കു​ക​ൾ മാ​ത്രം അ​ടി​സ്ഥാ​ന​മാ​ക്കി ഉ​പ​യോ​ഗ​ത്തി​ന്‍റെ വ്യാ​പ്തി തീ​രു​മാ​നി​ക്കാ​നാ​വി​ല്ല. പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും കൃ​ത്യ​മാ​യി കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​റി​ല്ലെ​ന്നാ​ണ് മ​ന​സി​ലാ​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലേ​ക്കു​ള്ള ക​ഞ്ചാ​വി​ന്‍റെ 95 ശ​ത​മാ​ന​വും എ​ത്തു​ന്ന​ത് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നാ​ണ്. ആ​ന്ധ്ര പ്ര​ദേ​ശ്, തെ​ലു​ങ്കാ​ന തു​ട​ങ്ങി​യ​യി​ട​ങ്ങ​ളി​ലൊ​ക്കെ വി​പു​ല​മാ​യ ക​ഞ്ചാ​വ് കൃ​ഷി ന​ട​ക്കു​ന്നു​ണ്ട്. ഇ​ത് ത​മി​ഴ്നാ​ട്ടി​ലേ​ക്കും തു​ട​ർ​ന്നു കേ​ര​ള​ത്തി​ലേ​ക്കും…

Read More

കൊ​ച്ചി മെ​ട്രോയുടെ വാണിജ്യ ഒാട്ടത്തിനുള്ള അനുമതി നൽകാനുള്ള സിഎംആർഎസിന്‍റെ അ​ന്തി​മ​പ​രി​ശോ​ധ​ന മേ​യ് 3 മുതൽ 5 വരെ നടക്കും

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യു​ടെ വാ​ണി​ജ്യ ഓ​ട്ട​ത്തി​നു അ​നു​മ​തി ന​ൽ​കു​ന്ന​തി​നു​ള്ള ക​മ്മീ​ഷ​ണ​ർ ഓ​ഫ് മെ​ട്രോ റെ​യി​ൽ സേ​ഫ്റ്റി (സി​എം​ആ​ർ​എ​സ്) അ​ന്തി​മ പ​രി​ശോ​ധ​ന മേ​യ് മൂ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ ന​ട​ക്കും. ഇ​തു സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് ക​മ്മീ​ഷ​ണ​ർ ഓ​ഫ്  മെ​ട്രോ റെ​യി​ൽ സേ​ഫ്റ്റി അ​ധി​കൃ​ത​രി​ൽ​നി​ന്നു ല​ഭി​ച്ച​താ​യി കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ് (കെ​എം​ആ​ർ​എ​ൽ) അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സി​എം​ആ​ർ​എ​സി​ന്‍റെ അ​ന്തി​മ അ​നു​മ​തി കൂ​ടി ല​ഭി​ച്ചു ക​ഴി​ഞ്ഞാ​ൽ കൊ​ച്ചി മെ​ട്രോ​യു​ടെ ആ​ദ്യ​ഘ​ട്ട ക​മ്മീ​ഷ​നിം​ഗ് സം​ബ​ന്ധി​ച്ച  സാ​ങ്കേ​തി​ക​മാ​യ എ​ല്ലാ ക​ട​ന്പ​ക​ളും മ​റി​ക​ട​ക്കാ​നാ​കും. സി​എം​ആ​ർ​എ​സി​ന്‍റെ ബം​ഗ​ളൂ​രു കേ​ന്ദ്ര​ത്തി​ന്‍റെ ത​ല​വ​നാ​യ കെ.​എ. മ​നോ​ഹ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും പ​രി​ശോ​ധ​ന ന​ട​ക്കു​ക. സി​എം​ആ​ർ​എ​സി​ന്‍റെ അ​ന്തി​മ പ​രി​ശോ​ധ​ന​യ്ക്കു മു​ന്നോ​ടി​യാ​യി ല​ഭി​ക്കേ​ണ്ട മ​റ്റു അ​നു​മ​തി​ക​ളും ല​ഭി​ച്ചു​വ​രി​ക​യാ​ണ്. സി​എം​ആ​ർ​എ​സ് അ​ന്തി​മ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തു​ന്ന​തി​നു മു​ൻ​പു​ത​ന്നെ ഇ​വ​യെ​ല്ലാം പൂ​ർ​ത്തി​യാ​കും. കൊ​ച്ചി മെ​ട്രോ​യു​ടെ ക​മ്യൂ​ണി​ക്കേ​ഷ​ൻ ബേ​സ്ഡ് ട്രെ​യി​ൻ ക​ണ്‍​ട്രോ​ൾ സി​സ്റ്റം (സി​ബി​ടി​സി) അ​ട​ക്ക​മു​ള്ള  സം​വി​ധാ​ന​ങ്ങ​ൾ​ക്കും സ്വ​ത​ന്ത്ര വി​ല​യി​രു​ത്ത​ൽ ഏ​ജ​ൻ​സി​യാ​യ…

Read More

വി​ധ​വ​യാ​യ വീ​ട്ട​മ്മ​യ്ക്കും പെ​ണ്‍​മ​ക്ക​ൾ​ക്കും ‌വീ​ടൊ​രു​ക്കി എ​ന്‍റെ നാ​ട് കൂ​ട്ടാ​യ്മ; നി​രാ​ലം​ബ​രാ​യ സ്ത്രീ​ക​ൾ മാ​ത്ര​മു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് വീ​ട് നി​ർ​മി​ച്ച് ന​ൽ​കു​ന്ന​ത്

കോ​ത​മം​ഗ​ലം: വി​ധ​വ​യാ​യ വീ​ട്ട​മ്മ​യ്ക്കും ര​ണ്ടു പെ​ണ്‍​മ​ക്ക​ൾ​ക്കും കെ​ട്ടു​റ​പ്പു​ള്ള വീ​ടൊ​രു​ക്കി എ​ന്‍റെ നാ​ട് ജ​ന​കീ​യ കൂ​ട്ടാ​യ്മ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് മാ​തൃ​ക​യാ​കു​ന്നു. കോ​ത​മം​ഗ​ലം വെ​ണ്ടു​വ​ഴി ഇ​ല​ഞ്ഞി​ക്ക​ൽ വാ​ഴ​യി​ൽ ഉ​ഷ​യ്ക്കും മ​ക്ക​ൾ​ക്കു​മാ​ണ് എ​ന്‍റെ നാ​ട് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം 23 ന് ​രാ​വി​ലെ 11ന് ​എ​ന്‍റെ നാ​ട് ചെ​യ​ർ​മാ​ൻ ഷി​ബു തെ​ക്കും​പു​റം നി​ർ​വ​ഹി​ക്കും. ര​ണ്ടു വ​ർ​ഷം മു​ന്പാ​ണ് രോ​ഗി​യാ​യ ഉ​ഷ​യു​ടെ ഭ​ർ​ത്താ​വ് മ​ര​ണ​പ്പെ​ട്ട​ത്. ഇ​തോ​ടെ ഈ ​കു​ടും​ബ​ത്തി​ന്‍റെ ജീ​വി​തം വ​ഴി​മു​ട്ടു​ക​യാ​യി​രു​ന്നു. ഉ​ഷ​യു​ടെ തു​ച്ഛ​മാ​യ വ​രു​മാ​നം കു​ടും​ബ​ത്തി​ന്‍റെ നി​ത്യ​വൃ​ത്തി​ക്ക് പോ​ലും പ​ര്യാ​പ്ത​മ​ല്ലാ​യി​രു​ന്നു. കെ​ട്ടു​റ​പ്പു​ള്ള വീ​ട് കു​ടും​ബ​ത്തി​ന്‍റെ  സ്വ​പ്നം മാ​ത്ര​മാ​യി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ന്‍റെ നാ​ട് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ ഇ​ട​പെ​ട​ൽ ഇ​വ​ർ​ക്കു തു​ണ​യാ​കു​ന്ന​ത്. എ​ന്‍റെ നാ​ട് കൂ​ട്ടാ​യ്മ കോ​ത​മം​ഗ​ലം മേ​ഖ​ല​യി​ൽ  നി​രാ​ലം​ബ​രാ​യ സ്ത്രീ​ക​ൾ മാ​ത്ര​മു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് വീ​ട് നി​ർ​മി​ച്ച് ന​ൽ​കു​ന്ന​ത്. ഈ ​വ​ർ​ഷം ത​ന്നെ പ​ത്ത് വീ​ടു​ക​ൾ നി​ർ​മി​ച്ച് ന​ൽ​കു​മെ​ന്ന് ചെ​യ​ർ​മാ​ൻ…

Read More

കെണി പണിയായി..! എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​നെ ഫോ​​​ണ്‍കെ​​​ണി​​​യി​​​ൽ കു​​​ടു​​​ക്കി​​​യെ​​​ന്ന കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളാ​​​യ ചാ​​​ന​​​ൽ സി​​​ഇ​​​ഒ ജാമ്യത്തിനായി വീണ്ടും കോടതിയിൽ

കൊ​​​ച്ചി: മു​​​ൻ മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​നെ ഫോ​​​ണ്‍കെ​​​ണി​​​യി​​​ൽ കു​​​ടു​​​ക്കി​​​യെ​​​ന്ന കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളാ​​​യ ചാ​​​ന​​​ൽ സി​​​ഇ​​​ഒ ആ​​​ർ. അ​​​ജി​​​ത് കു​​​മാ​​​ർ, ചാനൽ ഇ​​​ൻ​​​വെ​​​സ്റ്റി​​​ഗേ​​​ഷ​​​ൻ ടീം ​​​ലീ​​​ഡ​​​ർ കെ. ​​​ജ​​​യ​​​ച​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ വീ​​​ണ്ടും ജാ​​​മ്യാ​​​പേ​​​ക്ഷ ന​​​ൽ​​​കി. ഇ​​​രു​​​വ​​​രും നേ​​​ര​​​ത്തെ ന​​​ൽ​​​കി​​​യ ജാ​​​മ്യ ഹ​​​ർ​​​ജി​​​ക​​​ൾ ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി​​​യി​​​രു​​​ന്നു. എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ ഉ​​​ൾ​​​പ്പെ​​​ട്ട ഫോ​​​ണ്‍ സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ന്‍റെ എ​​​ഡി​​​റ്റ് ചെ​​​യ്യാ​​​ത്ത ഓ​​​ഡി​​​യോ ടേ​​​പ്പ് ന​​​ൽ​​​കാ​​​ൻ ഇ​​​വ​​​ർ​​​ക്കു ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്നും പ്ര​​​ധാ​​​ന തെ​​​ളി​​​വാ​​​യ ടേ​​​പ്പ് ക​​​ണ്ടെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​വ​​​ർ​​​ക്കു ജാ​​​മ്യം ന​​​ൽ​​​കാ​​​നാ​​​വി​​​ല്ലെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി​​​യാ​​​ണു ജാ​​​മ്യാ​​​പേ​​​ക്ഷ​​​ക​​​ൾ ത​​​ള്ളി​​​യ​​​ത്. എ​​​ന്നാ​​​ൽ കേ​​​സി​​​ലെ മ​​​റ്റു​​​പ്ര​​​തി​​​ക​​​ൾ​​​ക്കു ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു വീ​​​ണ്ടും ജാ​​​മ്യാ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യ​​​ത്. ഹ​​​ർ​​​ജി​​​ക​​​ൾ വെ​​​ള്ളി​​​യാ​​​ഴ്ച പ​​​രി​​​ഗ​​​ണി​​​ക്കും.

Read More

തൊട്ടപ്പോൾ പൊള്ളി..! പു​​​ത്ത​​​ൻ​​കാ​​​ല അ​​​ഴി​​​മ​​​തി​​​ക​​​ൾ വ​​​ലി​​​യ ച​​​ര​​​ടി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണെ​​​ന്നും അത്തരക്കാരെ തൊട്ടപ്പോൾ തനിക്ക് പൊള്ളിയെന്ന് ജേക്കബ് തോമസ്

കൊ​​​ച്ചി: പു​​​ത്ത​​​ൻ​​കാ​​​ല അ​​​ഴി​​​മ​​​തി​​​ക​​​ൾ വ​​​ലി​​​യ ച​​​ര​​​ടി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണെ​​​ന്നും അ​​​തി​​​ൽ​​പ്പെ​​ട്ട​​വ​​രെ തൊ​​​ട്ടാ​​​ൽ പൊ​​​ള്ളു​​​മെ​​​ന്നും അ​​​വ​​​ധി​​​യി​​​ലാ​​​യ വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ജേ​​​ക്ക​​​ബ് തോ​​​മ​​​സ്. അ​​​ത്ത​​​ര​​​ക്കാ​​​രെ തൊ​​​ട്ട​​​പ്പോ​​​ൾ ത​​​നി​​​ക്കു പൊ​​​ള്ളി​​​യെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. വി​​​വി​​​ധ സാ​​​മൂ​​​ഹ്യ​​സം​​​ഘ​​​ട​​​ന​​​ക​​​ളും അ​​​ഴി​​​മ​​​തി​​വി​​​രു​​​ദ്ധ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളും സം​​​യു​​​ക്ത​​​മാ​​​യി, അ​​​ഴി​​​മ​​​തി​​ര​​​ഹി​​​ത കേ​​​ര​​​ളം ജ​​​ന​​​കീ​​​യ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ എ​​​ന്ന പേ​​രി​​ൽ എ​​​റ​​​ണാ​​​കു​​​ളം ടി​​​ഡി​​​എം ഹാ​​​ളി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച സെ​​​മി​​​നാ​​​റി​​​ൽ മു​​​ഖ്യ​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തു​​ക​​യാ​​യി​​രു​​ന്നു ജേ​​​ക്ക​​​ബ് തോ​​​മ​​​സ്. അ​​​ഴി​​​മ​​​തി​​​ക്കു പു​​​തി​​​യ രൂ​​​പ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തു​​​ന്ന കാ​​​ല​​​മാ​​​ണി​​​ത്. സ്വ​​​ജ​​​ന​​​പ​​​ക്ഷ​​​പാ​​​ത​​​വും ബ​​​ന്ധു​​നി​​​യ​​​മ​​​ന​​​വു​​​മെ​​​ല്ലാം അ​​​ഴി​​​മ​​​തി​​​യു​​​ടെ വി​​​വി​​​ധ രൂ​​​പ​​​ങ്ങ​​​ളാ​​​ണെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. പു​​തി​​യ​​രീ​​തി​​യി​​ലു​​ള്ള അ​​ഴി​​മ​​തി​​ക​​ൾ സം​​​ബ​​​ന്ധി​​​ച്ച് അ​​​ക്കാ​​​ദ​​​മി​​​ക് ത​​​ല ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ളും പു​​​തു​​​ക്കി​​​യ നി​​​യ​​​മ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും വേ​​​ണം. 2003ൽ ​​​ന​​​ട​​​ന്ന ഒ​​​രു ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​തു മൂ​​​ന്നു​​ത​​​രം അ​​​ഴി​​​മ​​​തി​​​ക​​​ളു​​​ണ്ടെ​​​ന്നാ​​​ണ്. അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് രം​​​ഗ​​​ത്തെ അ​​​ഴി​​​മ​​​തി, സ്വാ​​​ധീ​​​നം ചെ​​​ലു​​​ത്ത​​​ൽ, നി​​​യ​​​മ​​​ങ്ങ​​​ളും ഉ​​​ത്ത​​​ര​​​വു​​​ക​​​ളും വ​​​രെ സ്വ​​​കാ​​​ര്യ വ്യ​​​ക്തി​​​ക​​​ൾ​​​ക്കോ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കോ അ​​​നു​​​കൂ​​​ല​​​മാ​​​ക്ക​​ൽ എ​​​ന്നി​​​വ​​​യാ​​​ണ​​​വ. എ​​​ന്നാ​​​ൽ 2011ൽ ​​​ന​​​ട​​​ന്ന മ​​​റ്റൊ​​​രു ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​ൽ ലീ​​​ഗ​​​ൽ അ​​​ഴി​​​മ​​​തി എ​​​ന്നൊ​​​രു വ​​​ക​​​ഭേ​​​ദം…

Read More