ഉത്‌സവത്തിന് പോയതാ സാറെ..! വാഗമണ്ണിൽ യു​വാ​വ് കൊ​ക്ക​യി​ൽ വീ​ണു മ​രി​ച്ച സം​ഭ​വത്തിൽ ദുരൂ​ഹ​ത​ക​ൾ മാറുന്നില്ല

കൊ​ച്ചി:  വാ​ഗ​മ​ണ്ണി​ൽ കൊ​ക്ക​യി​ൽ വീ​ണു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഉ​ദ​യം​പേ​രൂ​ർ ക​ണ്ട​നാ​ട് തെ​ക്കു​പു​റ​ത്ത് ത​ങ്ക​പ്പ​ന്‍റെ മ​ക​ൻ അ​രു​ണ്‍ (24) ന്‍റെ മ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ദു​രൂ​ഹ​ത​ക​ൾ മാ​റു​ന്നി​ല്ല. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ഉ​ദ​യം​പേ​രൂ​ർ ന​ട​ക്കാ​വ് ക്ഷേ​ത്ര​ത്തി​ൽ താ​ല​പ്പൊ​ലി കാ​ണാ​ൻ പോ​യ അ​രു​ണി​ന്‍റെ മൃ​ത​ദേ​ഹം പി​ന്നീ​ട് വാ​ഗ​മ​ണ്ണി​ലെ ആ​ത്മ​ഹ​ത്യാ മു​ന്പി​ൽ നി​ന്നു താ​ഴെ വീ​ണ നി​ല​യി​ൽ ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. താ​ല​പ്പൊ​ലി​ക്കു പോ​കു​ന്പോ​ൾ കു​റ​ച്ചു​ക​ഴി​ഞ്ഞു വ​രാം എ​ന്ന് വീ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞാ​ണ് അ​രു​ണ്‍ പോ​യ​ത്. പി​ന്നെ ആ​ളെ കാ​ണാ​താ​യി. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണു വാ​ഗ​മ​ണ്ണി​ൽ  വ്യൂ ​പോ​യി​ന്‍റി​ലെ  പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ  അ​രു​ണി​ന്‍റെ ബൈ​ക്ക് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നാ​ണ് യു​വാ​വി​നെ കാ​ണാ​താ​യെ​ന്ന വി​വ​രം ല​ഭി​ച്ച​ത്. പി​ന്നീ​ടു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണു കൊ​ക്ക​യി​ൽ​നി​ന്നു  മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. അ​രു​ണ്‍ ജോ​ലി ചെ​യ്തി​രു​ന്ന സ്ഥാ​പ​ന​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. ക​ന്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജോ​ലി സം​ബ​ന്ധി​ച്ചോ മ​റ്റു വി​ഷ​യ​ങ്ങ​ളോ ഇ​ല്ലെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. അ​ധി​കം സം​സാ​രി​ക്കു​ന്ന പ്ര​കൃ​ത​ക്കാ​ര​നാ​യി​രു​ന്നി​ല്ല അ​രു​ണ്‍.  കൂ​ട്ടു​കൂ​ടി…

Read More

പണ്ടേ ദുർബല, ഇപ്പം പിന്നെ..! ഡി​വൈ​എ​ഫ്ഐ കേ​ന്ദ്ര നേ​തൃ​ത്വം ദു​ർ​ബ​ല​മെ​ന്നു ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ൽ രൂക്ഷ വി​മ​ർ​ശ​നം

കൊ​ച്ചി: ഡി​വൈ​എ​ഫ്ഐ സം​ഘ​ട​നാ സം​വി​ധാ​ന​ങ്ങ​ൾ വേ​ണ്ട​ത്ര കാ​ര്യ​ക്ഷ​മ​മാ​കു​ന്നി​ല്ലെ​ന്നും മ​തി​യാ​യ ഇ​ട​പെ​ട​ൽ കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍​റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നും ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ൽ വി​മ​ർ​ശ​നം. പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ സം​ഘ​ട​നാ റി​പ്പോ​ർ​ട്ടി​ന്മേ​ലു​ള്ള ച​ർ​ച്ച​യി​ലാ​ണ് പ്ര​തി​നി​ധി​ക​ൾ ഇ​ത്ത​ര​ത്തി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ത്തി​യ​ത്. പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ഉ​ണ്ടാ​കു​ന്ന മു​ന്നേ​റ്റം നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ക്കാ​ത്ത​ത് നേ​തൃ​ത്വ​ത്തി​ന്‍​റെ ദൗ​ർ​ബ​ല്യ​മാ​ണ്. വ​ട​ക്കേ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഇ​ത്ത​രം സാ​ഹ​ച​ര്യം ആ​വ​ർ​ത്തി​ക്കു​ന്ന​ത്. മു​ഴു​വ​ൻ സ​മ​യ പ്ര​വ​ർ​ത്ത​ക​ർ ഇ​ല്ലാ​ത്ത​ത് പ​ല ഇ​ട​ങ്ങ​ളി​ലും പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍​റെ പേ​രി​ൽ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​നം പി​ന്നോ​ട്ട​ടി​ക്ക​പ്പെ​ടു​ന്നു​മു​ണ്ട്. വേ​ണ്ട​ത്ര വ​നി​താ പ്രാ​തി​നി​ധ്യ​വും ഉ​റ​പ്പാ​ക്കാ​നും സാ​ധി​ക്കു​ന്നി​ല്ല. ഇ​ത്ത​രം വീ​ഴ്ച​ക​ൾ ഒ​ഴി​വാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ൾ നേ​തൃ​ത്വ​ത്തി​ന്‍​റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​ക​ണം. കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍​റെ പ്ര​വ​ർ​ത്ത​നം ദു​ർ​ബ​ല​മാ​ണെ​ന്നും അ​ത് പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ സം​ഘ​ട​ന​യ്ക്കു മു​ന്നോ​ട്ടു പോ​വു​ക കൂ​ടു​ത​ൽ വി​ഷ​മ​ക​ര​മാ​കു​മെ​ന്നും പ്ര​തി​നി​ധി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. കേ​ന്ദ്ര നേ​തൃ​ത്വം ദു​ർ​ബ​ല​മാ​ണെ​ന്ന വി​മ​ർ​ശ​നം പ്ര​തി​നി​ധി​ക​ൾ ഉ​യ​ർ​ത്തി​യ​താ​യി അ​ഖി​ലേ​ന്ത്യാ അ​ധ്യ​ക്ഷ​ൻ എം.​ബി. രാ​ജേ​ഷ് എം​പി പി​ന്നീ​ട് പ​ത്ര​സ​മ്മേ​ള​ന​ത്തി​ലും…

Read More

ആശ്വാസമായി..! ശുചിത്വമിഷൻ കയ്യൊഴി ഞ്ഞ പി​റ​വം പു​ഴ​യി​ൽ നി​ന്നും ശേ​ഖ​രി​ച്ച മാ​ലി​ന്യം “പ്ലാ​ൻ അറ്റ് എ​ർ​ത്ത് ’ ഏ​റ്റെ​ടു​ത്തു

പി​റ​വം: “സേ​വ് പി​റ​വം പു​ഴ’ പ്ര​വ​ർ​ത്ത​ക​ർ പു​ഴ​യി​ൽ നി​ന്നും ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള​ട​ക്ക​മു​ള്ള മാ​ലി​ന്യം ആ​ലു​വ ആ​സ്ഥാ​ന​മാ​യു​ള്ള  പ്ലാ​ൻ ആ​റ്റ് എ​ർ​ത്ത്’ എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന ഏ​റ്റെ​ടു​ത്തു. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഭൂ​മി​യോ​ട് നീ​തി പു​ല​ർ​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന ജി​ല്ല​യി​ലെ നാ​ല് ന​ഗ​ര​സ​ഭ​ക​ളി​ലേ​യും നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ സം​ഭ​രി​ക്കു​ന്നു​ണ്ട്.പി​റ​വ​ത്ത് പു​ഴ​യി​ൽ നി​ന്നും ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ശു​ചി​ത്വ​മി​ഷ​ൻ ഏ​റ്റെ​ടു​ക്കാ​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും ഇ​വ​ർ ക​യ്യൊ​ഴി​ഞ്ഞ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ ആ​ശ​ങ്ക​ലാ​യി. മാ​ലി​ന്യ​ങ്ങ​ൾ വ​ലി​യൊ​രു വ​ള്ള​ത്തി​ൽ പു​ഴ​യോ​ര​ത്ത് സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സാ​ബു കെ. ​ജേ​ക്ക​ബാ​ണ് പ്ലാ​ൻ എ​ർ​ത്ത് പ്ര​വ​ർ​ത്ത​ക​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്. സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് മു​ജീ​ബ് മു​ഹ​മ്മ​ദ്, സെ​ക്ര​ട്ട​റി സൂ​ര​ജ് എ​ബ്രാ​ഹം എ​ന്നി​വ​ർ പി​റ​വ​ത്തെ​ത്തി ച​ർ​ച്ച ന​ട​ത്തി​യ​ശേ​ഷം ഏ​റ്റെ​ടു​ക്കാ​മെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വ​രും ദി​ന​ങ്ങ​ളി​ലും പി​റ​വം ന​ഗ​ര​സ​ഭ​യി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ഏ​റ്റെ​ടു​ക്കു​ന്ന സ്ഥി​രം സം​വി​ധാ​നം…

Read More

നല്ലത് ചേരത്തില്ലല്ലോ..! നാട്ടിൽ വേണ്ടാത്ത ചക്ക കടൽ കടന്നപ്പോൾ താ​ര​മാ​യി; സായിപ്പ് ചക്കയ്ക്ക് നൽകിയ ഇടം ബർഗർ പട്ടികയിൽ

കൊ​ച്ചി: നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ പ​റ​ന്പി​ലും വ​ഴി​യി​ലും വീ​ണു ചീ​ഞ്ഞു ന​ശി​ക്കു​ന്ന ച​ക്ക​യ്ക്കു വി​ദേ​ശ​ത്തു താ​ര​പ​രി​വേ​ഷം. ക​ട​ൽ ക​ട​ന്നെ​ത്തു​ന്ന ച​ക്ക​യ്ക്കു ബ​ർ​ഗ​ർ എ​ന്ന വി​ഭ​വ​ത്തി​ലാ​ണു സാ​യി​പ്പ് ഇ​ടം​കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​ൻ വി​ഭ​വ​മാ​യ ടെ​രി​യാ​ക്കി​യി​ൽ കോ​ഴി​യി​റ​ച്ചി​ക്കു പ​ക​ര​മാ​യും പ​ച്ച​ച്ച​ക്ക ഉ​പ​യോ​ഗി​ക്കു​ന്നു. ച​ക്ക​ക്കു​രു പൊ​ടി​ച്ചു​ണ്ടാ​ക്കു​ന്ന പാ​സ്ത​യാ​ണു വി​ദേ​ശ​ത്തെ പു​തി​യ ഇ​ഷ്ട​വി​ഭ​വം. സം​സ്ഥാ​ന വാ​ണി​ജ്യ-​വ്യ​വ​സാ​യ വ​കു​പ്പ് കൊ​ച്ചി​യി​ലെ ബോ​ൾ​ഗാ​ട്ടി പാ​ല​സി​ൽ  ന​ട​ത്തി​വ​രു​ന്ന  ബി​സി​ന​സ് മീ​റ്റാ​യ വ്യാ​പാ​ർ-2017​ൽ ച​ക്ക​യ്ക്കു വ​ലി​യ പ്രാ​ധാ​ന്യ​മാ​ണു ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ച​ക്ക​യി​ൽ​നി​ന്ന് ഇ​രു​പ​തോ​ളം ഉ​ത്പ​ന്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന ക​ന്പ​നി​ക​ൾ വ​രെ വ്യാ​പാ​ർ മീ​റ്റി​ലു​ണ്ട്. അ​മേ​രി​ക്ക​യി​ൽ​നി​ന്നും യൂ​റോ​പ്പി​ൽ നി​ന്നു​മു​ള്ള ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച് ബ​ർ​ഗ​റി​നു​ള​ളി​ൽ വ​യ്ക്കു​ന്ന ക​ട്ല​റ്റ്, അ​മേ​രി​ക്ക​ൻ ഭ​ക്ഷ​ണ​മാ​യ ടെ​രി​യാ​ക്കി എ​ന്നി​വ​യ്ക്കു​വേ​ണ്ടി​യെ​ല്ലാം ച​ക്ക​യ്ക്ക്  ക​രാ​ർ ല​ഭി​ക്കു​ന്നു​ണ്ടെ​ന്നു ക​ണ്ണൂ​രി​ൽ​നി​ന്നു​ള്ള കെ. ​സു​ഭാ​ഷ് പ​റ​ഞ്ഞു. ച​ക്ക​ക്കു​രു പൊ​ടി​ച്ചെ​ടു​ത്താ​ണ് പാ​സ്ത നി​ർ​മി​ക്കു​ന്ന​ത്. ച​ക്ക അ​ധി​ഷ്ഠി​ത ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​ദേ​ശ​ത്തു ഡി​മാ​ൻ​ഡ് കൂ​ടി​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​കീ​ട​നാ​ശി​നി വി​മു​ക്ത​വും ആ​രോ​ഗ്യ​വ​ർ​ധ​ക​വു​മാ​ണെ​ന്ന​താ​ണ് ച​ക്ക​യു​ടെ പ്ര​ധാ​ന വാ​ണി​ജ്യ സ​വി​ശേ​ഷ​ത. മ​ലേ​ഷ്യ, താ​യ്…

Read More

തീവെട്ടി പിടിച്ചപോലെ..! പു​ഴ​യി​ൽ​നി​ന്നു ശേ​ഖ​രി​ച്ച മാ​ലി​ന്യം ശു​ചി​ത്വ​മി​ഷ​ൻ ഏ​റ്റെ​ടു​ത്തില്ല; എന്തുചെയ്യുമെന്ന് അറിയാതെ പ്രവർത്തകർ

പി​റ​വം: “സേ​വ് പി​റ​വം പു​ഴ’ എ​ന്ന സം​ഘ​ട​ന രൂ​പീ​ക​രി​ച്ച് പു​ഴ​യി​ൽ നി​ന്നു ശേ​ഖ​രി​ച്ച​ത് ഒ​ന്ന​ര ട​ണ്ണോ​ളം മാ​ലി​ന്യം. പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും, അ​റ​വു മാ​ലി​ന്യ​മു​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ സം​സ്ക​ര​ണം ശു​ചി​ത്വ​മി​ഷ​ൻ ഏ​റ്റെ​ടു​ക്കാ​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും ഇ​വ​ർ കൈ​യൊ​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​ള​ക്ട​റെ വീ​ണ്ടും സ​മീ​പി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ. പു​ഴ​യി​ൽ നി​ന്നു ശേ​ഖ​രി​ച്ച മാ​ലി​ന്യം വ​ള്ള​ത്തി​ൽ പു​ഴ​യോ​ര​ത്ത് സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​നി​യും ധാ​രാ​ളം മാ​ലി​ന്യ​ങ്ങ​ൾ പു​ഴ​യി​ലു​ള്ള​തി​നാ​ൽ വ​ള്ള​ത്തി​ലു​ള്ള​വ നീ​ക്കം ചെ​യ്തെ​ങ്കി​ലെ വീ​ണ്ടും ശേ​ഖ​രി​ക്കാ​നാ​വൂ. നാ​ല് വ​ന്പ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ പ്ര​ധാ​ന സ്രോ​ത​സാ​യ പി​റ​വം പു​ഴ മ​ലി​ന​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ ജി​ൽ​സ് പെ​രി​യ​പ്പു​റ​ത്തി​ന്‍​റെ നേ​തൃ​ത്വ​ത്തി​ൽ “സേ​വ് പി​റ​വം പു​ഴ’ എ​ന്ന പേ​രി​ൽ എ​താ​നും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രാ​യ യു​വാ​ക്ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പു​ഴ ശു​ചീ​ക​ര​ണം ആ​രം​ഭി​ച്ച​ത്. വേ​ന​ൽ ക​ടു​ത്ത​തോ​ടെ നീ​രൊ​ഴു​ക്ക് കു​റ​യു​ക​യും പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് താ​ഴു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. പ​ന്പിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ സ​മീ​പം അ​റ​വ്…

Read More

​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ..!ക​ട​ൽ ഉ​ൾ​വ​ലി​ഞ്ഞു ;ഫോ​ർ​ട്ട്കൊ​ച്ചി​യി​ൽ ക​ട​ലി​നെകാ​ത്ത് ചീ​ന​വ​ല​ക​ൾ; ക​ര​മാ​റെനി​ൽ​ക്കു​ന്ന​ത് അ​പൂ​ർ​വം

അ​ഭി​ലാ​ഷ് തോ​പ്പി​ൽ തോ​പ്പും​പ​ടി: പൈ​തൃ​ക ടൂ​റി​സം കേ​ന്ദ്ര​മാ​യ ഫോ​ർ​ട്ട്കൊ​ച്ചി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യ  ചീ​ന​വ​ല​ക​ൾ ക​ട​ൽ ഉ​ൾ​വ​ലി​യു​ന്ന​തു​മൂ​ലം ക​ര​യി​ലാ​യി. ഇ​തോ​ടെ വ​ല​ക​ൾ ക​ട​ലി​ലേ​ക്ക് താ​ഴ്ത്താ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. പ​തി​നൊ​ന്ന് ചീ​ന​വ​ല​ക​ളി​ൽ അ​ഞ്ചെ​ണ്ണ​മാ​ണ് പൂ​ർ​ണ​മാ​യും ക​ര​യി​ലാ​യി​രി​ക്കു​ന്ന​ത്. ചീ​ന​വ​ല​ക​ൾ ക​ര​യി​ലാ​യ​തു കൂ​ടി  മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ജീ​വ​ന മാ​ർ​ഗം  അ​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്. നൂ​റോ​ളം തൊ​ഴി​ലാ​ളി​ക​ളാ​ണ് ചീ​ന​വ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​ത്. ക​ട​ൽ ഇ​റ​ങ്ങാ​റു​ണ്ടെ​ങ്കി​ലും ക​ഴി​ഞ്ഞ ഒ​രു കൊ​ല്ല​ത്തി​ലേ​റെ​യാ​യി ക​ര മാ​റാ​തെ നി​ൽ​ക്കു​ന്ന​ത് അ​പൂ​ർ​വ​മാ​ണെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. കേ​ര​ള​ത്തി​ൽ എ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ് ഫോ​ർ​ട്ടു​കൊ​ച്ചി​യി​ലെ ചീ​ന​വ​ല​ക​ൾ. പ്ര​ധാ​ന​മാ​യും ഇ​വി​ടെ​യെ​ത്തു​ന്ന വി​ദേ​ശ ടൂ​റി​സ്റ്റു​ക​ൾ​ക്ക് ചീ​ന​വ​ല​യു​ടെ പ്ര​വ​ർ​ത്ത​ന രീ​തി കാ​ണു​വാ​നും വ​ല വ​ലി​ക്കു​വാ​നും വ​ല ഉ​ട​മ​ക​ൾ ഇ​വി​ടെ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. തൊ​ഴി​ലാ​ളി​ക​ളോ​ടൊ​പ്പം അ​വ​ർ വ​ല വ​ലി​ക്കു​ന്ന​തും ഇ​വി​ടെ കാ​ണാം. ഇ​തി​ന്‍​റെ രൂ​പ​വും പ്ര​വ​ർ​ത്ത​ന​വു​മാ​ണ് സ​ഞ്ചാ​രി​ക​ൾ​ളെ പ്രി​യ​ങ്ക​ര​മാ​കു​ന്ന​ത്. ലോ​ക​ത്തി​ൽ ത​ന്നെ ഏ​റ്റ​വും വ​ലി​യ ചീ​ന​വ​ല​ക​ളാ​ണ് കൊ​ച്ചി​യി​ൽ ഉ​ള്ള​ത്, ചൈ​ന​യി​ൽ ചീ​ന​വ​ല​ക​ൾ …

Read More

ആവേശം വേണ്ടായിരുന്നു..! പോ​ലീ​സ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ത്തിയ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾക്ക് ഒ​രു വ​ർ​ഷം ത​ട​വ്

വൈ​പ്പി​ൻ: പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ അ​ക​ത്ത് ക​യ​റി ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച് ഞാ​റ​ക്ക​ൽ പോ​ലീ​സ് ചാ​ർ​ജ്ജ് ചെ​യ്ത കേ​സി​ൽ നാ​ല് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ ഞാ​റ​ക്ക​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഒ​രു വ​ർ​ഷ​ത്തെ ത​ട​വി​നു ശി​ക്ഷി​ച്ചു. ഡി​സി​സി അം​ഗം പി.പി. ഗാ​ന്ധി, കോ​ണ്‍​ഗ്ര​സ് ഐ ​വൈ​പ്പി​ൻ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​മാ​രാ​യ എ.പി. ലാ​ലു, ജൂ​ഡ് പു​ളി​ക്ക​ൽ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ൻ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പ്രൈ​ജു ഫ്രാ​ൻ​സീ​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ ശ്രീ​ജി​ത്ത് എ​ന്നി​വ​രെ​യാ​ണ് ശി​ക്ഷി​ച്ച​ത്. മ​റ്റൊ​രു പ്ര​തി​യാ​യ കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം ജോ​യി​മു​ളേ​രി​ക്ക​ലി​നെ കോ​ട​തി വെ​റു​തെ വി​ട്ടു. കൂ​ടാ​തെ പ്ര​തി​യാ​യ കെഎ​സ് യു ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി​റ്റോ ആ​ന്‍റ​ണി കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളു​ടെ വി​ധി പി​ന്നീ​ട​ത്തേ​ക്ക് മാ​റ്റി . ശി​ക്ഷി​ച്ച പ്ര​തി​ക​ൾ​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു. 2009ൽ ​നാ​യ​ര​ന്പ​ലം…

Read More

ബന്ധുവാര് ശാത്രുവാര്…! മാതാപിതാക്കൾ വിട്ടിലില്ലാത്ത സമയത്ത് ബാ​ലി​ക​മാ​രെ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ച അ​റു​പ​തു​കാ​ര​ൻ അ​റ​സ്റ്റി​ൽ

ചെ​റാ​യി : സ​ഹോ​ദ​രി​മാ​രാ​യ ബാ​ലി​ക​മാ​രെ നിരന്തരം പീഡനത്തിനു വിധേയനാക്കിയ അ​റു​പ​തു​കാ​ര​ൻ  അ​റ​സ്റ്റി​ൽ. അ​യ്യ​ന്പി​ള്ളി വ​ലി​യ​ത​റ സ്വ​ദേ​ശി​യെ​യാ​ണ് പോ​ലീ​സ് ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ട​വ​ന​ക്കാ​ടു​ള്ള ബ​ന്ധു​വി​ന്‍റെ ഒ​ന്പ​തും, 11ഉം ​വ​യ​സു​ള്ള  കു​ട്ടി​ക​ളെ​യാ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​ത്. ബാ​ലി​ക​മാ​രു​ടെ അ​ച്ഛ​നും അ​മ്മ​യും വീ​ട്ടി​ൽ ഇ​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ൽ എ​ത്തു​ന്ന പ്ര​തി 2015 മു​ത​ൽ ഇ​വ​രെ പീ​ഡി​പ്പി​ച്ചു വ​രു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഈ ​അ​ടു​ത്ത് ഒ​ന്പ​തു​കാ​രി​ക്കു ര​ക്ത​സ്രാ​വ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് എ​റ​ണാ​കു​ളം ജ​ന​റ​ലാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. കാ​ര​ണം മ​ന​സി​ലാ​യ​തോ​ടെ  ഡോ​ക്ട​ർ ചൈ​ൽ​ഡ് ലൈ​നി​ൽ വി​വ​ര​മ​റി​യി​ച്ചു. ഇ​വ​ർ ഞാ​റ​ക്ക​ൽ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് വീ​ട്ടു​കാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പോ​ലീ​സ് ബാ​ലി​ക​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് പീ​ഡ​ന​ത്തി​ന്‍റെ ക​ഥ പു​റ​ത്ത​റി​യു​ന്ന​ത്. തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​ത്രി പ്ര​തി​യെ അ​യ്യ​ന്പി​ള്ളി​യി​ലു​ള്ള വീ​ട്ടി​ൽ നി​ന്നും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More

ഒന്നുകൂടി ചോദിക്കുകയാ..! ഉ​പേ​ക്ഷി​ച്ച കു​ഞ്ഞി​നെ ഏ​റ്റെ​ടു​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ​ക്ക് ഒ​ര​വ​സ​രം​കൂ​ടി​ നൽകി ശിശുക്ഷേമ സമിതി

ആ​ലു​വ: ഓ​ട്ടോ​റി​ക്ഷ​യി​ൽ ഉ​പേ​ക്ഷി​ച്ച കു​ഞ്ഞി​നെ ഏ​റ്റെ​ടു​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ​ക്ക് ഒ​ര​വ​സ​രം​കൂ​ടി ന​ൽ​കാ​ൻ ശി​ശു​ക്ഷേ​മ സ​മി​തി തീ​രു​മാ​നി​ച്ചു. ഡി​സം​ബ​ർ 11നാണ് ജ​നി​ച്ച് 24 മ​ണി​ക്കൂ​ർ പോ​ലും തി​ക​യാ​ത്ത കു​ഞ്ഞി​നെ എ​ട​ത്ത​ല​യി​ൽ വ​ഴി​യ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മാ​താ​പി​താ​ക്ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി കേ​സെ​ടു​ത്തെ​ങ്കി​ലും കു​ഞ്ഞി​നെ വേ​ണ്ടെ​ന്ന് മു​ദ്ര​പ​ത്ര​ത്തി​ൽ എ​ഴു​തി ന​ൽ​കി​യ​തി​നാ​ൽ ശി​ശു​ക്ഷേ​മ സ​മി​തി ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​ങ്കി​ലും കു​ഞ്ഞി​നെ വി​ട്ടു​കി​ട്ടു​ന്ന​തി​ന് ദ​ന്പ​തി​ക​ൾ​ക്ക് ഒ​ര​വ​സ​രംകൂ​ടി ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. 30 ദി​വ​സ​ത്തി​ന​കം രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യി​ൽ കു​ട്ടി​യെ വി​ട്ടുന​ൽ​കും. അ​ല്ലാ​ത്തപ​ക്ഷം ദ​ത്തെ​ടു​ക്കാ​ൻ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​വ​ർ​ക്ക് കൈ​മാ​റും. ര​ണ്ടുകു​ട്ടി​ക​ളു​ള്ള മാ​താ​പി​താ​ക്ക​ളാ​ണ് മൂ​ന്നാ​മ​ത്തെ പെ​ണ്‍​കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച​ത്. ര​ണ്ടാ​മ​ത്തെ കു​ട്ടി​ക്ക് ഒ​രു വ​യ​സ് തി​ക​യു​ന്ന​തി​നു മു​ന്പേ അ​ടു​ത്ത കു​ട്ടി​യും ജ​നി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് ഉ​പേ​ക്ഷി​ച്ച​തെ​ന്നാ​ണ് മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ക​ള​മ​ശേ​രി വാ​ത്സ​ല്യം ശി​ശു​ഭ​വ​ന്‍റെ സം​ര​ക്ഷ​ണ​യി​ലാ​ണ് ഗ്രേ​സ് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന കു​ഞ്ഞ്. 11 മാ​സം പ്രാ​യ​മു​ള്ള മ​റ്റൊ​രു പെ​ണ്‍​കു​ഞ്ഞും…

Read More

ജോലിതേടി എത്തപ്പെട്ടത്..! ഫ്ളാറ്റിലെ പരിശോ ധനയിൽ പെൺവാണിഭ സംഘത്തി ലെ രണ്ട് പേർ പിടിയിൽ ; ഒപ്പം 22 കാരിയും

ക​ള​മ​ശേ​രി:  ഇ​ട​പ്പ​ള്ളി ടോ​ളി​ലെ ഫ്ലാ​റ്റി​ലെ റെ​യ്ഡി​നി​ടെ പി​ടി​യി​ലാ​യ പെ​ൺ​വാ​ണി​ഭ സം​ഘ​ത്തി​ൽ പെ​ട്ട ര​ണ്ട് പേ​ർ റി​മാ​ൻ​ഡി​ൽ.   റെ​യ്ഡി​നി​ടെ 22 വ​യ​സു​കാ​രി​യെ അ​പാ​ർ​ട്ട്മെ​ൻെ​റി​ലെ  പെ​ൺ​വാ​ണി​ഭ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി.​ പാ​ല ഭ​ര​ണ​ങ്ങാ​നം സ്വ​ദേ​ശി നി​മ്മി (40), ചേ​ർ​ത്ത​ല സ്വ​ദേ​ശി ക​ണ്ണ​ൻ (36) എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി അ​റ​സ്റ്റ് ചെ​യ്ത​ത്. നി​മ്മി ന​ട​ത്തി​പ്പു​കാ​രി​യാ​ണെ​ന്നാ​ണ്  പോ​ലീ​സ് പ​റ​യു​ന്ന​ത്. ക​ണ്ണ​ൻ യൂ​ബ​ർ ടാ​ക്സി ഡ്രൈ​വ​റാ​ണ്.  ര​ക്ഷ​പ്പെ​ടു​ത്തി​യ  യു​വ​തി​യെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് കൊ​ണ്ടു​വ​ന്ന​താ​ണ്. ശ​നി​യാ​ഴ്ച രാ​ത്രി പ​ത്ത് മ​ണി​യോ​ടെ  ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഇ​വ​രോ​ടൊ​പ്പം പ്ര​തി​ക​ളി​ൽ നി​ന്നും നാ​ല് മൊ​ബൈ​ൽ ഫോ​ണു​ക​ളും ഏ​താ​നും സിം​കാ​ർ​ഡു​ക​ളും ഉ​റ​ക​ളും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. അ​മ്പ​തി​നാ​യി​രം രൂ​പ​യും ഇ​വ​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​ക​ളെ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി. തു​ട​ർ അ​ന്വേ​ഷ​ണ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ വ​ല​യി​ലാ​കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.​ താ​ത്കാ​ലി​ക​മാ​യി വീ​ടു​ക​ളും ഫ്ലാ​റ്റു​ക​ളും വാ​ട​ക​യ്ക്ക് എ​ടു​ത്ത്  സൗ​ക​ര്യ​മൊ​രു​ക്കി​യാ​ണ്…

Read More