ഓ​ട്ടോ​യി​ൽ ക​ള​ഞ്ഞു കി​ട്ടി​യ സ്വർണ ചെ​യി​ൻ തിരികെ നൽകി ഓ​ട്ടോ​ക്കാ​ര​ൻ ഗോപി മാ​തൃ​ക​യാ​യി

പെ​രു​ന്പാ​വൂ​ർ: ഓ​ട്ടോ​യി​ൽ ക​ള​ഞ്ഞ് കി​ട്ടി​യ അ​ര പ​വ​ൻ ചെ​യി​ൻ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ച്ച് ഓ​ട്ടോ​ക്കാ​ര​ൻ മാ​തൃ​ക​യാ​യി. പു​ല്ലു​വ​ഴി​യി​ൽ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ പാ​സ​ഞ്ച​ർ ഓ​ട്ടോ ഓ​ടി​ക്കു​ന്ന മ​രോ​ട്ടി​ക്ക​ട​വ് പ​ള്ളി​മാ​ലി​ൽ വീ​ട്ടി​ൽ ഗോ​പി​ക്കാ​ണ് ത​ന്‍റെ ഓ​ട്ടോ​യി​ൽ നി​ന്നു ചെ​യി​ൻ ല​ഭി​ച്ച​ത്. ക​ഞ്ഞി​ക്കു​ഴി​യി​ലു​ള്ള സ്ത്രീ​യും മാ​താ​വും കു​ഞ്ഞി​നെ ഡോ​ക്ട​റെ കാ​ണി​ക്കാ​നാ​യി കു​റു​പ്പം​പ​ടി​യി​ലെ​ത്തി​യ​താ​യി​രു​ന്നു. ആ​വ​ശ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ് തി​രി​കെ പോ​കാ​നൊ​രു​ങ്ങു​ന്പോ​ഴാ​ണ് കൈ ​ചെ​യി​ൻ ന​ഷ്ട​പ്പെ​ട്ട​താ​യി അ​റി​യു​ന്ന​ത്. കു​റു​പ്പം​പ​ടി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം ന​ൽ​കു​ന്ന​തി​ന് മു​ന്പാ​യി ഓ​ട്ടോ ഡ്രൈ​വ​ർ സ്റ്റേ​ഷ​നി​ൽ ചെ​യി​ൻ എ​ൽ​പ്പി​ച്ചു പോ​യി​രു​ന്നു. പി​ന്നീ​ട് ഓ​ട്ടോ ഡ്രൈ​വ​റെ വി​വ​രം അ​റി​യി​ച്ച് ഗോ​പി​യെ കൊ​ണ്ട് ത​ന്നെ സ്വ​ർ​ണ ചെ​യി​ൻ ഉ​ട​മ​ക്ക് കൈ​മാ​റി. കു​റു​പ്പം​പ​ടി എ​സ്.​ഐ പി.​എം ഷ​മീ​ർ ഓ​ട്ടോ ഡ്രൈ​വ​റെ അ​നു​മോ​ദി​ച്ചു.

Read More

എന്താണ് ഖാട്ട് ഇല..! ആഫ്രിക്കക്കാരന്‍ ഇലക്ക് കഞ്ചാവിനേക്കാൾ ലഹരി; ചവച്ച് തിന്നാലും ലഹരി; കൊച്ചിയിൽ പിടികൂടിയത് 150 കിലോ

കൊ​ച്ചി: കൊ​ച്ചി​യി​ൽ വ​ൻ ല​ഹ​രി ഇ​ല വേ​ട്ട. ക​ഞ്ചാ​വി​നു സ​മാ​ന​മാ​യി ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ വ​ള​രു​ന്ന ഖാ​ട്ട് ല​ഹ​രി​ച്ചെ​ടി​യു​ടെ ഉ​ണ​ങ്ങി​യ ഇ​ല​ക​ളാ​ണ് കൊ​ച്ചി​യി​ൽ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി​യ​ത്. എ​ത്യോ​പ്യ​യി​ൽ നി​ന്നാ​ണ് കോ​ടി​ക​ൾ വി​ല​വ​രു​ന്ന ഖാ​ട്ട് ഇ​ല​യു​ടെ വ​ൻ​ശേ​ഖ​രം കൊ​ച്ചി​യി​ൽ എ​ത്തി​യ​ത്.  180 കി​ലോ​ഗ്രാ​മാ​ണു പി​ടി​കൂ​ടി​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ കൊ​ല്ലം സ്വ​ദേ​ശി ഗി​രീ​ഷി​നെ ക​സ്റ്റം​സി​ന്‍റെ പ്രി​വ​ന്‍റീ​വ് ക​മ്മീ​ഷ​ണ​റേ​റ്റ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ര​ണ്ടു ദി​വ​സം മു​ന്പാ​ണ് ത​പാ​ൽ വ​കു​പ്പി​ന്‍റെ എ​റ​ണാ​കു​ളം ചി​റ്റൂ​ർ റോ​ഡി​ലു​ള്ള വി​ദേ​ശ ത​പാ​ൽ ഓ​ഫീ​സി​ൽ ഗി​രീ​ഷി​ന്‍റെ പേ​രി​ൽ എ​ത്യോ​പ്യ​യി​ൽ​നി​ന്ന് ഒ​ന്പ​ത് വ​ലി​യ കാ​ർ​ട്ടൂ​ണു​ക​ളി​ലാ​യി പാ​ർ​സ​ലെ​ത്തി​യ​ത്. വി​ത​ര​ണ​ത്തി​നാ​യി ത​പാ​ൽ​വ​കു​പ്പ് ഏ​റ്റു​വാ​ങ്ങി​യ പാ​ർ​സ​ലി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് ക​സ്റ്റം​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഖാ​ട്ട് ല​ഹ​രി​ഇ​ല​ക​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ണ​ക്കി​യ​രീ​തി​യി​ലു​ള്ള ഖാ​ട്ട് ഇ​ല കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് പി​ടി​ച്ചെ​ടു​ക്കു​ന്ന​ത്. കാ​ത്തി​നോ​ണ്‍, കാ​ത്തെ​യ്ൻ തു​ട​ങ്ങി​യ രാ​സ​വ​സ്തു​ക​ൾ അ​ട​ങ്ങി​യാ​താ​ണ് ഖാ​ട്ട് ഇ​ല. ഡ​ൽ​ഹി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​ണ് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച​തെ​ന്നു …

Read More

ഭൂമാഫിയകൾ വാഴുംകാലം.! പൊ​തു​കു​ള​ത്തി​ലേ​ക്കു​ള്ള വ​ഴി ഭൂമിയ അടച്ചുകെട്ടി; ചോദിക്കാനെത്തിയവർക്ക് ക്രൂരമർദനം

പെരുമ്പാവൂര്‍:  പുറംമ്പോക്ക്  സ്ഥ​ല​ത്തു​ള്ള പൊ​തു​കു​ള​ത്തി​ലേ​ക്കു​ള്ള വ​ഴി ഭൂ​മാ​ഫി​യ അ​ട​ച്ചു കെ​ട്ടി​യെ​ന്ന് ആ​രോ​പ​ണം. വ​ഴി തുറ ക്കാ​നെത്തിയ ജ​ന​കീ​യ സ​മി​തി​ പ്രവർത്തകരും ഭൂ​മാ​ഫി​യും ത​മ്മി​ലുണ്ടായ സം​ഘ​ർ​ഷത്തിൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. പോ​ഞ്ഞാ​ശേ​രി ചെ​ന്പ​ര​ത്ത് കു​ന്ന് ചി​റ​യി​ലേ​ക്കു​ള്ള വ​ഴി സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ അ​ട​ച്ചുകെ​ട്ടി​യെ​ന്നാ​ണ് ജ​ന​കീ​യ സ​മി​തി ആ​രോ​പി​ക്കു​ന്ന​ത്. ചി​റ​യി​ലേ​ക്കു​ള്ള വ​ഴി തു​റ​ക്കാ​ൻ ചെ​ന്ന​തി​നെത്തു​ട​ർ​ന്നു​ള്ള അ​ടി​പി​ടി​യി​ൽ പോ​ഞ്ഞാ​ശേ​രി മു​റി​ക്കാ​ട​ൻ നാ​സ​റിനെ (38) ​പെ​രു​ന്പാ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ക്ക​നാ​ട് സ്വ​ദേ​ശി നൗ​ഷാ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്താ​ണ് വ​ഴി അ​ട​ച്ചുകെ​ട്ടി​യ​ത്. സം​ഭ​വ​ത്തി​ൽ ഇ​ന്ന​ലെ വൈ​കിട്ട് നാ​യ​രുപീ​ടി​ക​യി​ൽ സം​യു​ക്ത രാ​ഷ്ടീ​യ പാ​ർ​ട്ടി​ക​ളു​ടെ ജ​ന​കീ​യ സ​മി​തി പ്ര​തി​ഷേ​ധ യോ​ഗം ന​ട​ത്തി. പോ​ഞ്ഞാ​ശേ​രി പൂ​ക്കു​ളം അ​ന്പ​ല​ത്തി​നു താ​ഴെ​യാ​ണ് പൊ​തു​കു​ളമുള്ളത്. വ​ർ​ഷ​ങ്ങ​ളാ​യി ആ​ദ്യകാ​ല​ങ്ങ​ളി​ൽ നാ​ട്ടു​കാ​ർ കു​ളി​ക്കാ​നും മ​റ്റും കുളം ഉ​പ​യോ​ഗി​ച്ചു വ​ന്നി​രു​ന്നു. പി​ന്നീ​ട് കു​ളം മ​ലി​ന​മാ​യ​തി​നെത്തു​ട​ർ​ന്ന് ജി​ല്ലാ-​ബ്ലോ​ക്ക് പഞ്ചായത്ത് സം​യു​ക്ത ഫ​ണ്ടു​പ​യോ​ഗി​ച്ച് കു​ളം ശു​ചീ​ക​രി​ച്ച് ക​രി​ങ്ക​ല്ലു​പ​യോ​ഗി​ച്ച് കെ​ട്ടി സം​ര​ക്ഷി​ച്ചു പോ​ന്നി​രു​ന്നു. കുളത്തിനു…

Read More

ഇഷ്ടം പിടിച്ചുവാങ്ങേണ്ടതോ..! പ്രണയാഭ്യര്‍ ഥന നിരസിച്ച കോളജ് വിദ്യാര്‍ഥിനിയെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു

കൊച്ചി/തൃപ്പൂണിത്തുറ: പ്രണയാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്നു യുവാവ് വിദ്യാര്‍ഥിനിയെ കോളജില്‍നിന്നു മടങ്ങി വരുന്ന വഴി വീടിനുസമീപം വച്ചു വാക്കത്തികൊണ്ടു വെട്ടി. ഉദയംപേരൂര്‍ പത്താംമൈലില്‍ ഇടമലയില്‍ രംഗന്‍ ഹൈമാവതി ദമ്പതികളുടെ മകള്‍ അമ്പിളി (20) ക്കാണു വെട്ടേറ്റത്. വലതു കൈത്തണ്ടയിലും വലതുതോളിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ യുവതിയെ നാട്ടുകാര്‍ ചേര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും തുടര്‍ന്നു നോര്‍ത്ത് സപെഷലിസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ അയല്‍വാസിയായ ഉദയംപേരൂര്‍ കീഴുതോട്ടില്‍ അമല്‍ മണി (26) യെ ഉദയംപേരൂര്‍ പോലീസ് അറസ്റ്റുചെയ്തു. ഇന്നലെ വൈകുന്നേരം 3.30ന് ഉദയംപേരൂര്‍ പത്താമൈലിലായിരുന്നു സംഭവം. തലയോലപറമ്പ് ഡിബി കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് അമ്പിളി. അമ്പിളിയുടെ വീടിനുസമീപത്തു കാത്തു നിന്ന അമല്‍ വാക്കത്തികൊണ്ടു വെട്ടി പരിക്കേല്പ്പിക്കുകയായിരുന്നു. നാട്ടുകാരാണ് അമലിനെ പിടികൂടി പോലീസില്‍ ഏല്പിച്ചത്.പ്രണയാഭ്യര്‍ഥനയുമായി മാസങ്ങളോളം വിദ്യാര്‍ഥിനിയുടെ പുറകെ നടന്നു ശല്യം ചെയ്തിരുന്ന അമലിനെതിരേ കുടുംബാംഗങ്ങളും ബന്ധുക്കളും ചേര്‍ന്നു വനിത…

Read More

പരാതിക്കെന്താകുഴപ്പം? പോലീസിന്‍റെ ട്രാഫിക് ശിൽപശാലയിൽ ചെ​യ​ർ​മാ​നെ പ​ങ്കെ​ടു​പ്പി​ച്ചില്ല; മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി

കൂ​ത്താ​ട്ടു​കു​ളം:​ പോ​ലീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ ശി​ല്പ​ശാ​ല​യി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നെ പ​ങ്കെ​ടു​പ്പി​ക്കാ​ത്ത​തു സം​ബ​ന്ധി​ച്ച് പ​രാ​തി. സം​സ്ഥാ​ന​ത്ത് റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള പോ​ലീ​സ് ന​ട​ത്തു​ന്ന ശു​ഭ​യാ​ത്ര2017 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ കൂ​ത്താ​ട്ടു​കു​ളം ടൗ​ണ്‍​ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നും ട്രാ​ഫി​ക് ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​നു​മാ​യ പ്രി​ൻ​സ് പോ​ൾ ജോ​ണി​നെ ക്ഷ​ണി​ക്കാ​ത്ത​താ​ണ് വി​വാ​ദ​ത്തി​നു കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. ​ പ്ര​ശ്ന​ത്തി​ൽ ചെ​യ​ർ​മാ​ൻ മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി ന​ൽ​കി.​ എ​സ്ഐ ഇ.​എ​സ്. സാം​സ​ണ്‍​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി കൂ​ത്താ​ട്ടു​കു​ളം ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് എ​ൻ.​എ​ൻ. സി​ജി​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ച​ട​ങ്ങി​ൽ പി​റ​വം സിഐ പി.​കെ. ശി​വ​ൻ​കു​ട്ടി, മൂ​വാ​റ്റു​പു​ഴ എ​എം​വി​ഐ വി.​കെ.​വി​ൽ​സ​ണ്‍, ദേ​വ​മാ​താ ആ​ശു​പ​ത്രി​യി​ലെ ഡോക്ടർ ​ലി​ബി​ൻ എ​സ്.​പ്ര​സാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​രെ​യും പ​രി​പാ​ടി​യി​ലേ​ക്ക് ക്ഷ​ണി​ച്ചി​രു​ന്നി​ല്ലെ​ന്നും എ​ല്ലാ​വ​ർ​ക്കും നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്ന​താ​യും പോ​ലീ​സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Read More

ആദ്യകാമുകൻ പിഡീപ്പിച്ചു മുങ്ങി; രണ്ടാമ ത്തെ കാമുകൻ മോഷണക്കുറ്റത്തിന് പിടിയിലായി; പിന്നെ സംഭവിച്ചത്

ആ​ലു​വ: ഒ​ൻ​പ​തു​മാ​സം മു​ൻ​പു ന​ട​ന്ന പീ​ഡ​ന​ത്തി​ൽ പ്ര​തി​യാ​യ യു​വാ​വ് അ​പ്ര​തീ​ക്ഷി​ത​മാ​യി കു​ടു​ങ്ങി. എ​ട​ത്ത​ല​യി​ൽ താ​മ​സി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞ ചാ​വ​ക്കാ​ട് സ്വ​ദേ​ശി ഷം​സീ​റി(21)​നെ​യാ​ണ് ആ​ലു​വ സി​ഐ വി​ശാ​ൽ കെ. ​ജോ​ണ്‍​സ​ണും സം​ഘ​വും ത​ന്ത്ര​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. 2016 മാ​ർ​ച്ചി​ലാ​യി​രു​ന്നു സം​ഭ​വം. പ​തി​നേ​ഴു​കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി​യാ​യി​രു​ന്നു പീ​ഡ​നം. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ടി​ന​ടു​ത്ത് ക​ന്പ​നി​യി​ൽ ഡ്രൈ​വ​റാ​യി ജോ​ലി​ക്കെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ട്ടി​ൽ മ​റ്റാ​രു​മി​ല്ലാ​തി​രു​ന്ന​സ​മ​യ​ത്ത് ഷം​സീ​ർ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. ഇ​തി​നു​ശേ​ഷം ഇ​യാ​ൾ ഇ​വി​ടെ നി​ന്നും മു​ങ്ങു​ക​യാ​യി​രു​ന്നു. സം​ഭ​വം പു​റ​ത്ത​റി​യി​ക്കാ​തെ പെ​ണ്‍​കു​ട്ടി സി​റ്റി​യി​ലെ ഒ​രു​മാ​ളി​ൽ ജോ​ലി​യു​ള്ള മ​റ്റൊ​രു യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി. എ​ന്ന​ൽ ഈ ​യു​വാ​വ് മാ​ളി​ലെ ഒ​രു ക​ട​യി​ൽ നി​ന്നും ലാ​പ്ടോ​പ്പ് മോ​ഷ്ടി​ച്ച​തി​ന് ജ​യി​ലി​ലാ​യി. കാ​മു​ക​നെ ജാ​മ്യ​ത്തി​ലി​റ​ക്കു​ന്ന​തി​ന് പ​ണം കെ​ട്ടി​വ​യ്ക്കു​ന്ന​തി​നാ​യി പെ​ണ്‍​കു​ട്ടി മൂ​ന്നു​പ​വ​ന്‍​റെ സ്വ​ർ​ണ​മാ​ല വി​ൽ​ക്കു​ക​യാ​യി​രു​ന്നു. മാ​ല കാ​ണ​ത്ത​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ വ​ഴ​ക്കു​പ​റ​ഞ്ഞ​പ്പോ​ൾ പെ​ണ്‍​കു​ട്ടി ബാം​ഗ​ളൂ​രി​ലേ​യ്ക്ക് നാ​ടു​വി​ട്ടു. വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി​യെ പോ​ലീ​സ് അ​വി​ടെ നി​ന്നും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.…

Read More

അന്നദാനം മഹാദാനം..! ആശുപത്രി രോഗിക ൾക്ക് ഭക്ഷണം നൽകാൻ തുടങ്ങിയിട്ട് ആറുവർഷം; സംഘടനയെക്കുറിച്ചറിയാം

ആ​ലു​വ: ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്കും അ​വ​രു​ടെ ആ​ശ്രി​ത​ർ​ക്കും  എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും മു​ട​ങ്ങാ​തെ  വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം ന​ല്കു​ന്ന സം​ഘ​ട​ന ആ​റു വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​ണ്. ആ​ലു​വ സെ​ന്‍​റ് ഡൊ​മി​നി​ക് ദേ​വാ​ല​യ​ത്തി​ലെ ഒ​രു പ​റ്റം ചെ​റു​പ്പ​ക്കാ​ർ ചേ​ർ​ന്ന് തു​ട​ങ്ങി​യ അ​ന്ന​ദാ​ന​ത്തി​ന്‍​റെ ആ​റാം വാ​ർ​ഷി​കാ​ഘോ​ഷം സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​രാ​ജു​വും എം​എ​ൽ​എ അ​ൻ​വ​ർ സാ​ദ​ത്തും ചേ​ർ​ന്നു നി​ർ​വ​ഹി​ച്ചു. ആ​ലു​വ സെ​ന്‍​റ് ഡൊ​മി​നി​ക്സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ണ്‍ തെ​ക്ക​ന്‍​റെ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ സി​നി​മാ ന​ട​ൻ സ​ത്താ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സെ​ന്‍​റ് ഡൊ​മി​നി​ക് പ​ള്ളി​യി​ലെ മു​ൻ പാ​രീ​ഷ് വൈ​സ് ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ്  മൂ​ത്തേ​ട​ൻ സെ​ക്ര​ട്ട​റി​യാ​യും പി.​പി. ചി​ന്ന​ൻ, പോ​ള​ച്ച​ൻ പ​യ്യ​പ്പി​ള്ളി, സോ​ണി പാ​റേ​ക്കാ​ട​ൻ എ​ന്നി​വ​ർ  അ​ട​ങ്ങു​ന്ന സം​ഘ​ട​ന​യാ​ണ്  എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ൽ ഇ​രു​നൂ​റോ​ളം പേ​ർ​ക്ക് വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​ദ്യ ന​ല്കു​ന്ന​ത്. ഇ​ട​വ​ക പ​ള്ളി​യി​ലെ  കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യം കൊ​ണ്ടാ​ണ് സം​ഘ​ട​നാ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.…

Read More

‍അടിമുടി മാറും..! പഴയ ഡി​വൈ​എ​ഫ്ഐ ന്യൂ​ജെ​ൻ ​ആ​കും; ന​വ​മാ​ധ്യ​മ​ങ്ങ​ളെ കാ​ര്യ​ക്ഷ​മ​മാ​യി ഉ​പ​യോ​ഗി​ക്കും

സ്വ​ന്തം ലേ​ഖ​ക​ൻ കൊ​ച്ചി: അ​ടി​മു​ടി മാ​റ്റ​ത്തി​നു തീ​രു​മാ​ന​മെ​ടു​ത്തു ഡി​വൈ​എ​ഫ്ഐ അ​ഖി​ലേ​ന്ത്യാ സ​മ്മേ​ള​ന​ത്തി​നു സ​മാ​പ​നം. യു​വ​ജ​ന​ങ്ങ​ളു​ടെ അ​ഭി​രു​ചി, കാ​ല​ഘ​ട്ട​ത്തി​ന്‍​റെ ആ​വ​ശ്യ​ങ്ങ​ൾ തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്തു സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ശൈ​ലി​യി​ൽ മാ​റ്റം വ​രു​ത്താ​ൻ പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​താ​യി അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ഭോ​യ് മു​ഖ​ർ​ജി പ​റ​ഞ്ഞു. സം​ഘ​ട​ന മാ​റ്റ​ത്തി​ന്‍​റെ പാ​ത​യി​ലാ​ണെ​ന്നു പ്ര​തി​നി​ധി​സ​മ്മേ​ള​ന​ത്തി​നും ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നും ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട അ​ഭോ​യ് മു​ഖ​ർ​ജി വ്യ​ക്ത​മാ​ക്കി. കാ​ല​ഘ​ട്ട​ത്തി​ന്‍​റെ മാ​റ്റ​വും പു​തു​ത​ല​മു​റ​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​നു​ള​ള പു​തു​വ​ഴി​ക​ളും സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ച​ചെ​യ്തു. പ്ര​വ​ർ​ത്ത​ന​ശൈ​ലി​യി​ൽ  സ​മൂ​ല​മാ​യ മാ​റ്റം വേ​ണ​മെ​ന്നാ​ണു തീ​രു​മാ​നം. സ്ത്രീ ​പ്രാ​തി​നി​ധ്യം, ഭി​ന്ന​ലിം​ഗ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ​മേ​ഖ​ല​ക​ളി​ൽ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ചു നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ളാ​യി​ട്ടു​ണ്ട്. സം​ഘ​ട​ന​യു​ടെ എ​ല്ലാ ക​മ്മ​റ്റി​ക​ളി​ലും കു​റ​ഞ്ഞ​ത് 20 ശ​ത​മാ​നം സ്ത്രീ ​പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തു​ക, ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളി​ൽ ര​ണ്ടു പേ​ർ പെ​ണ്‍​കു​ട്ടി​ക​ളാ​വു​ക തു​ട​ങ്ങി​യ മാ​റ്റ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ ഭേ​ദ​ഗ​തി സം​ഘ​ട​ന​യി​ൽ സ്ത്രീ ​പ്രാ​തി​നി​ധ്യം ഉ​റ​പ്പി​ക്കാ​ൻ…

Read More

നിങ്ങൾക്കുമാവാം ..! ജൈവ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളയിച്ച് എസ്എൻ കോളജ് എൻഎസ്‌എസ് യൂണിറ്റ്

ക​ഴ​ക്കൂ​ട്ടം :ജൈ​വ പ​ച്ച​ക്ക​റി തോ​ട്ട​മൊ​രു​ക്കി ഒ​രു​കൂ​ട്ടം അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും മ​റ്റു​കോ​ള​ജു​ക​ൾ​ക്ക് മാ​തൃ​കയാ​കു​ന്നു. ചെ​മ്പ​ഴ​ന്തി എ​സ്എ​ൻ കോള​ജി​ലെ എ​ൻഎ​സ്എ​സ് യൂ​ണി​റ്റിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 2015- 2016  അ​ധ്യാ​യ​ന വ​ർ​ഷം മു​ത​ലാ​ണ് സ​മ്പൂ​ർ​ണ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ച്ച​ത്. ഇ​പ്പോ​ൾ ഇ​ത് മൂ​ന്നാം​ഘ​ട്ട​ത്തി​ലേ​ക്കു ക​ട​ന്നി​രി​ക്കു​കയാണ്. ഇതിനായി  കോ​ള​ജ് കാ​മ്പ​സി​ലെ പാ​ഴ്മ​ര​ങ്ങ​ളും കു​റ്റി​ച്ചെ​ടി​ക​ളും വ​ള​ർ​ന്നു​പ​ന്ത​ലി​ച്ച  സ്ഥ​ലം  വൃ​ത്തി​യാ​ക്കി കൃ​ഷി​ക്ക് ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്കു​ക​യാ​യി​രു​ന്നു. പ​യ​ർ, പ​ട​വ​ലം, പാ​വ​യ്ക്കാ, വെ​ള്ള​രി, പ​ച്ച​മു​ള​ക്, വേ​ണ്ട, ത​ക്കാ​ളി, വ​ഴു​തി​ന. ചീ​, കോ​ളി​ഫ്ല​വ​ർ, കാ​ബേ​ജ് തു​ട​ങ്ങി​യ വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ളോ​ടൊ​പ്പം 100 വാ​ഴ​യും മ​ര​ച്ചീ​നി​യും കൃ​ഷി ചെ​യ്യു​ന്നു​ണ്ട് .കൃ​ഷി​വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ആ​ദ്യ ഘ​ട്ടം ഒ​രു​ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വാ​യി അ​തി​ൽ 43,000 രൂ​പ സ​ബ്സി​ഡി കൃ​ഷി വ​കു​പ്പി​ൽ നി​ന്നും ല​ഭി​ച്ചു .ചാ​ണ​കം, കോ​ഴി​വ​ളം, മ​ണ്ണി​ര ക​മ്പോ​സ്റ്റ്, വേ​പ്പി​ൻ പി​ണ്ണാ​ക്ക്, ക​ട​ല​പ്പി​ണ്ണാ​ക്ക് തു​ട​ങ്ങി​യ ജൈ​വ വ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് കൃ​ഷി ന​ട​ത്തു​ന്ന​ത്. ശ്രീ​കാ​ര്യം കൃ​ഷി…

Read More

ഉത്‌സവത്തിന് പോയതാ സാറെ..! വാഗമണ്ണിൽ യു​വാ​വ് കൊ​ക്ക​യി​ൽ വീ​ണു മ​രി​ച്ച സം​ഭ​വത്തിൽ ദുരൂ​ഹ​ത​ക​ൾ മാറുന്നില്ല

കൊ​ച്ചി:  വാ​ഗ​മ​ണ്ണി​ൽ കൊ​ക്ക​യി​ൽ വീ​ണു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഉ​ദ​യം​പേ​രൂ​ർ ക​ണ്ട​നാ​ട് തെ​ക്കു​പു​റ​ത്ത് ത​ങ്ക​പ്പ​ന്‍റെ മ​ക​ൻ അ​രു​ണ്‍ (24) ന്‍റെ മ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ദു​രൂ​ഹ​ത​ക​ൾ മാ​റു​ന്നി​ല്ല. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ഉ​ദ​യം​പേ​രൂ​ർ ന​ട​ക്കാ​വ് ക്ഷേ​ത്ര​ത്തി​ൽ താ​ല​പ്പൊ​ലി കാ​ണാ​ൻ പോ​യ അ​രു​ണി​ന്‍റെ മൃ​ത​ദേ​ഹം പി​ന്നീ​ട് വാ​ഗ​മ​ണ്ണി​ലെ ആ​ത്മ​ഹ​ത്യാ മു​ന്പി​ൽ നി​ന്നു താ​ഴെ വീ​ണ നി​ല​യി​ൽ ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. താ​ല​പ്പൊ​ലി​ക്കു പോ​കു​ന്പോ​ൾ കു​റ​ച്ചു​ക​ഴി​ഞ്ഞു വ​രാം എ​ന്ന് വീ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞാ​ണ് അ​രു​ണ്‍ പോ​യ​ത്. പി​ന്നെ ആ​ളെ കാ​ണാ​താ​യി. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണു വാ​ഗ​മ​ണ്ണി​ൽ  വ്യൂ ​പോ​യി​ന്‍റി​ലെ  പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ  അ​രു​ണി​ന്‍റെ ബൈ​ക്ക് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നാ​ണ് യു​വാ​വി​നെ കാ​ണാ​താ​യെ​ന്ന വി​വ​രം ല​ഭി​ച്ച​ത്. പി​ന്നീ​ടു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണു കൊ​ക്ക​യി​ൽ​നി​ന്നു  മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. അ​രു​ണ്‍ ജോ​ലി ചെ​യ്തി​രു​ന്ന സ്ഥാ​പ​ന​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. ക​ന്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജോ​ലി സം​ബ​ന്ധി​ച്ചോ മ​റ്റു വി​ഷ​യ​ങ്ങ​ളോ ഇ​ല്ലെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. അ​ധി​കം സം​സാ​രി​ക്കു​ന്ന പ്ര​കൃ​ത​ക്കാ​ര​നാ​യി​രു​ന്നി​ല്ല അ​രു​ണ്‍.  കൂ​ട്ടു​കൂ​ടി…

Read More