എറണാകുളത്തു വീ​ണ്ടും കോ​വി​ഡ് ഉ​യ​രു​ന്നു; ജാ​ഗ്ര​താ നി​ര്‍​ദേ​ശ​വു​മാ​യി ഐ​എം​എ

കൊ​ച്ചി: എറണാകുളം ജി​ല്ല​യി​ല്‍ വീ​ണ്ടും കോ​വി​ഡ് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശ​വു​മാ​യി ഐ​എം​എ. മൂ​ന്നു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. കോ​വി​ഡാ​ന​ന്ത​ര പ്ര​ശ്‌​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ വീ​ണ്ടും രോ​ഗം വ​രാ​തെ നോ​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നു ഐ​എം​എ യോ​ഗ​ത്തി​ല്‍ വി​ല​യി​രു​ത്തി. ഏ​പ്രി​ല്‍ ര​ണ്ടാം വാ​രം ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളി​ല്‍ ഏ​ഴു ശ​ത​മാ​നം പേ​ര്‍ പോ​സി​റ്റീ​വ് ആ​യി​ട്ടു​ണ്ട്. ആ​ര്‍​ക്കും രോ​ഗം ഗു​രു​ത​ര​മാ​യി​ട്ടി​ല്ല.

Read More

മാ​സ​പ്പ​ടിക്കേ​സ്; എ​ക്‌​സാ​ലോ​ജി​ക് ഇ​ട​പാ​ടി​ന്‍റെ പൂ​ര്‍​ണരേ​ഖ​ക​ള്‍ സി​എം​ആ​ര്‍​എ​ല്‍ കൈ​മാ​റു​ന്നി​ല്ലെ​ന്ന് ഇ​ഡി; ചോ​ദ്യം​ചെ​യ്യ​ല്‍ തു​ട​രു​ന്നു

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ല്‍ എ​ക്‌​സാ​ലോ​ജി​ക്കു​മാ​യു​ള്ള ഇ​ട​പാ​ടി​ന്‍റെ പൂ​ര്‍​ണ രേ​ഖ​ക​ള്‍ സി​എം​ആ​ര്‍​എ​ല്‍ കൈ​മാ​റു​ന്നി​ല്ലെ​ന്ന് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി). ഇ​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ച രേ​ഖ​ക​ളും ക​രാ​ര്‍ രേ​ഖ​ക​ളു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ചോ​ദ്യം ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍​നി​ന്ന് ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍, ചീ​ഫ് ഫി​നാ​ന്‍​സ് മാ​നേ​ജ​ര്‍ പി. ​സു​രേ​ഷ് കു​മാ​ര്‍ ക​രാ​ര്‍ രേ​ഖ ഹാ​ജ​രാ​ക്കി​യി​ല്ല. ഇ​തി​നെ തു​ട​ര്‍​ന്നു സു​രേ​ഷ് കു​മാ​റി​നെ ഇ​ഡി ഇ​ന്നും ചോ​ദ്യം​ചെ​യ്യും. ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ള്‍ ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ ഇ​ന്‍റ​റിം സെ​റ്റി​ല്‍​മെ​ന്‍റ് ബോ​ര്‍​ഡ് പ​രി​ശോ​ധി​ക്കു​ക​യും തീ​ര്‍​പ്പാ​ക്കു​ക​യും ചെ​യ്ത​താ​ണെ​ന്നാ​ണ് സു​രേ​ഷ് കു​മാ​ര്‍ ചോ​ദ്യം​ചെ​യ്യ​ലി​ല്‍ പ​റ​ഞ്ഞ​ത്. അ​ങ്ങ​നെ തീ​ര്‍​പ്പാ​ക്കി​യ കേ​സി​ന്‍റെ രേ​ഖ​ക​ള്‍ കൈ​മാ​റാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി. എ​ക്‌​സാ​ലോ​ജി​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ള്‍​ക്ക് അ​റി​യി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍​കു​ന്ന​തെ​ന്നാ​ണ് ഇ​ഡി പ​റ​യു​ന്ന​ത്. സു​രേ​ഷ് കു​മാ​റി​നെ കൂ​ടാ​തെ മു​ന്‍ കാ​ഷ്യ​ര്‍ വാ​സു​ദേ​വ​നെ​യും ഇ​ന്നും ചോ​ദ്യം​ചെ​യ്യും. എ​ക്‌​സാ​ലോ​ജി​ക്കി​ന്‍റെ സോ​ഫ്റ്റ് വെ​യ​ര്‍ ഡെ​വ​ല​പ്പ്‌​മെ​ന്‍റ് മെ​യ്ന്‍റ​ന​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​റി​ല്‍ ഒ​പ്പി​ട്ട​യാ​ളാ​ണ് പി.…

Read More

കെ.​ജി. ജ​യ​ന് ക​ലാ​കേ​ര​ള​ത്തി​ന്‍റെ യാ​ത്രാ​മൊ​ഴി; സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട് 5.30ന് ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ തൃ​പ്പൂ​ണി​ത്തു​റ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ

തൃ​പ്പൂ​ണി​ത്തു​റ: ഇ​ന്ന​ലെ അ​ന്ത​രി​ച്ച പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​ൻ കെ.​ജി. ജ​യ​ന് (90) ക​ലാ​കേ​ര​ള​ത്തി​ന്‍റെ യാ​ത്രാ​മൊ​ഴി. മൃ​ത​ദേ​ഹം അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ​ക്കാ​യി ഇ​ന്ന് രാ​വി​ലെ 7.30 ഓ​ടെ തൃ​പ്പൂ​ണി​ത്തു​റ എ​രൂ​ർ എ​സ്എം​പി കോ​ള​നി റോ​ഡി​ലു​ള്ള വി​ൻ​യാ​ർ​ഡ് മെ​ഡോ​സി​ലു​ള്ള വ​സ​തി​യി​ലെ​ത്തി​ച്ചു. ക​ച്ചേ​രി​ക​ളി​ലൂ​ടെ​യും ഭ​ക്തി​ഗാ​ന​ങ്ങ​ളി​ലൂ​ടെ​യും എ​ണ്ണം പ​റ​ഞ്ഞ ച​ല​ച്ചി​ത്ര ഗാ​ന​ങ്ങ​ളി​ലൂ​ടെ​യും ആ​സ്വാ​ദ​ക മ​നം ക​വ​ർ​ന്ന സം​ഗീ​ത പ്ര​തി​ഭ​യ്ക്ക് അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ക്കാ​ൻ ച​ല​ച്ചി​ത്ര, സം​ഗീ​ത രം​ഗ​ത്തെ ഒ​ട്ടേ​റെ പ്ര​മു​ഖ​ർ രാ​വി​ലെ മു​ത​ൽ എ​രൂ​രി​ലെ വ​സ​തി​യി​ലേ​യ്ക്കെ​ത്തി. മ​ന്ത്രി പി. ​രാ​ജീ​വ്, കെ. ​ബാ​ബു എം​എ​ൽ​എ എ​ന്നി​വ​ർ വ​സ​തി​യി​ലെ​ത്തി ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ച്ചു. വീ​ട്ടി​ലെ ക​ർ​മങ്ങ​ൾ​ക്കുശേ​ഷം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​ന് തൃ​പ്പൂ​ണി​ത്തു​റ സ്റ്റാ​ച്ച്യു ജം​ഗ്ഷ​നി​ലെ ലാ​യം കൂ​ത്ത​മ്പ​ല​ത്തി​ൽ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. അ​ഞ്ച് വ​രെ തു​ട​രു​ന്ന പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം 5.30 ഓ​ടെ തൃ​പ്പൂ​ണി​ത്തു​റ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്കാ​രം ന​ട​ക്കും. വാ​ർ​ധക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് വി​ൻയാ​ർ​ഡ് മെ​ഡോ​സി​ലെ വ​സ​തി​യി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.26…

Read More

ക​ളി​സ്ഥ​ലം ഇ​ല്ലെ​ങ്കി​ല്‍ സ്‌​കൂ​ളേ വേ​ണ്ട; അ​ട​ച്ചു​പൂ​ട്ടു​ന്ന​ത​ട​ക്കം ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​രി​നോ​ടു ഹൈ​ക്കോ​ട​തി

കൊ​ച്ചി: സ്‌​കൂ​ളു​ക​ളി​ല്‍ ക​ളി​സ്ഥ​ല​ങ്ങ​ള്‍ നി​ര്‍​ബ​ന്ധ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം. കേ​ര​ള വി​ദ്യാ​ഭ്യാ​സ ച​ട്ട​മ​നു​സ​രി​ച്ച് ക​ളി സ്ഥ​ല​ങ്ങ​ളി​ല്ലാ​ത്ത സ്‌​കൂ​ളു​ക​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ച് നി​ര്‍​ദ്ദേ​ശം ന​ല്‍​കി. സ്‌​കൂ​ളു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടു​ന്ന​ത് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നാ​ണ് ജ​സ്റ്റി​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍ സ​ര്‍​ക്കാ​രി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. സ്‌​കൂ​ളു​ക​ളി​ല്‍ ക​ളി​സ്ഥ​ല​ങ്ങ​ള്‍ ഏ​ത് അ​ള​വി​ല്‍ വേ​ണം എ​ന്ന​തി​നെ​ക്കു​റി​ച്ച് സ​ര്‍​ക്കാ​ര്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്ക​ണം. ക​ളി സ്ഥ​ല​ങ്ങ​ളി​ല്‍ ഒ​രു​ക്കേ​ണ്ട സൗ​ക​ര്യ​ങ്ങ​ളെ ക്കു​റി​ച്ചും സ​ര്‍​ക്കു​ല​റി​ല്‍ വ്യ​ക്ത​മാ​ക്ക​ണം. നാ​ലു​മാ​സ​ത്തി​നു​ള്ളി​ല്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കാ​നാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. കൊ​ല്ലം തേ​വാ​യൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് വെ​ല്‍​ഫെ​യ​ര്‍ എ​ല്‍​പി സ്‌​കൂ​ളി​ലെ ക​ളി​സ്ഥ​ല​ത്ത് വാ​ട്ട​ര്‍ ടാ​ങ്ക് നി​ര്‍​മി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്തു ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ആ​ണ് നി​ര്‍​ദേ​ശം.

Read More

മാ​സ​പ്പ​ടിക്കേ​സ്; സി​എം​ആ​ര്‍​എ​ല്‍ എം​ഡി ഉൾപ്പെടെ നാ​ലുപേ​ര്‍ തി​ങ്ക​ളാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ന്‍ ഇ​ഡി നോ​ട്ടീ​സ്

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍ വീ​ണ വി​ജ​യ​ന്‍ ഉ​ള്‍​പ്പെ​ട്ട മാ​സ​പ്പ​ടി കേ​സി​ല്‍ സി​എം​ആ​ര്‍​എ​ല്‍ എം​ഡി അ​ട​ക്കം നാ​ലു പേ​ര്‍ തി​ങ്ക​ളാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി(​ഇ​ഡി)​ന്‍റെ നോ​ട്ടീ​സ്. സി​എം​ആ​ര്‍​എ​ല്‍ എം​ഡി ശ​ശി​ധ​ര​ന്‍ ക​ര്‍​ത്ത, ക​മ്പ​നി ചീ​ഫ് ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ കെ.​എ​സ്. സു​രേ​ഷ് കു​മാ​ര്‍, മാ​നേ​ജ​ര്‍ എ​ന്‍.​സി. ച​ന്ദ്ര​ശേ​ഖ​ര​ന്‍, സീ​നി​യ​ര്‍ ഐ​ടി ഓ​ഫി​സ​ര്‍ അ​ഞ്ജു റേ​ച്ച​ല്‍ എ​ന്നി​വ​രാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കേ​ണ്ട​ത്. സി​എം​ആ​ര്‍​എ​ല്‍ ക​മ്പ​നി​യും വീ​ണ വി​ജ​യ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ക്‌​സ​ലോ​ജി​ക് ക​മ്പ​നി​യും ത​മ്മി​ല്‍ ഉ​ണ്ടാ​ക്കി​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ന്‍റെ രേ​ഖ​ക​ളും പ​ണം കൈ​മാ​റി​യ ഇ​ന്‍​വോ​യ്‌​സു​ക​ളും ലെ​ഡ്ജ​ര്‍ അ​ക്കൗ​ണ്ടും ചോ​ദ്യം ചെ​യ്യ​ലി​ന് എ​ത്തു​മ്പോ​ള്‍ ഹാ​ജ​രാ​ക്കാ​നും ഇ ​ഡി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഈ ​മാ​സം എ​ട്ടി​ന് ഹാ​ജ​രാ​കാ​ന്‍ ആ​യി​രു​ന്നു നേ​ര​ത്തെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യ​തെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​രും അ​ന്ന് ഹാ​ജ​രാ​യി​രു​ന്നി​ല്ല. ഇ​ഡി ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​ട​പെ​ടാ​നാ​കി​ല്ലെന്നു ഹൈ​ക്കോ​ട​തിഅ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍ വീ​ണ വി​ജ​യ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള…

Read More

വേ​ന​ല്‍​മ​ഴ ച​തി​ച്ചു; മഴയിൽ 71 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ക്കു​റി​യും വേ​ന​ല്‍​മ​ഴ​യി​ല്‍ വ​ലി​യ കു​റ​വ്. മാ​ര്‍​ച്ച് ഒ​ന്നു മു​ത​ല്‍ ക​ഴി​ഞ്ഞ പ​ത്തു വ​രെ 71 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. സാ​ധാ​ര​ണ ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന​ത് 481.2 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ​യാ​ണ്. എ​ന്നാ​ല്‍ ഈ ​കാ​ല​യ​ള​വി​ല്‍ ല​ഭി​ച്ച​താ​ക​ട്ടെ 303.8 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ. ചൂ​ട് ക​ന​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ജി​ല്ല​ക​ളി​ല്‍ കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഭൂ​രി​ഭാ​ഗം ജി​ല്ല​ക​ളി​ലും ചൂ​ട് 40 ഡി​ഗ്രി സെ​ല്‍​ഷ​സ് പി​ന്നി​ടു​മെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു. വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ള്‍​ക്കു പു​റ​മെ ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലാ​ണ് കു​റ​ഞ്ഞ മ​ഴ ല​ഭി​ച്ചി​ട്ടു​ള്ള​ത്. ക​ണ്ണൂ​രും കാ​സ​ര്‍​ഗോ​ഡും വേ​ന​ല്‍​മ​ഴ​യി​ല്‍ 99 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ പാ​ല​ക്കാ​ട് 97 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണ് സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ച്ച​ത് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലാ​ണ് 64.3 മി​ല്ലി​മീ​റ്റ​ര്‍. 60.5 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ ല​ഭി​ച്ച കോ​ട്ട​യ​മാ​ണു ര​ണ്ടാ​മ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് 52.4 മി​ല്ലി​മീ​റ്റ​ര്‍…

Read More

കേ​ര​ള​ത്തി​ലെ ആ​ദ്യ പി​എ​ക്സ്എ​ൽ സി​നി​മാ സ്ക്രീ​ൻ കൊ​ച്ചി​യി​ലെ ഫോ​റം മാ​ളി​ൽ

കൊ​ച്ചി: ആ​ഡം​ബ​ര തി​യ​റ്റ​ർ ശൃം​ഖ​ല​യാ​യ പി​വി​ആ​ർ ഐ​നോ​ക്‌​സ് കൊ​ച്ചി​യി​ൽ ഒ​മ്പ​ത് സ്ക്രീ​നു​ക​ളു​ൾ​പ്പെ​ട്ട പു​തി​യ മ​ൾ​ട്ടി​പ്ലെ​ക്സ് തു​റ​ന്നു. കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി പി​എ​ക്സ്എ​ൽ (പ്രീ​മി​യം എ​ക്സ്ട്രാ ലാ​ർ​ജ്) ഫോ​ർ​മാ​റ്റി​ൽ സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള സ്‌​ക്രീ​നും കൊ​ച്ചി​യി​ലെ ഏ​റ്റ​വും വ​ലി​യ സ്ക്രീ​നും ഉ​ൾ​പ്പെ​ടെ​യു​ള്ള പു​തി​യ തി​യ​റ്റ​ർ സ​മു​ച്ച​യം കു​ണ്ട​ന്നൂ​രി​ലെ ഫോ​റം മാ​ളി​ലാ​ണു തു​റ​ന്ന​ത്. 4കെ ​ലേ​സ​ർ പ്രോ​ജ​ക്ട​റും ഡോ​ൾ​ബി അ​റ്റ്മോ​സ് ശ​ബ്‌​ദ​വി​ന്യാ​സ​വും ചേ​രു​ന്ന​താ​ണ് പി​എ​ക്സ്എ​ൽ. ര​ണ്ട്‌ എ​ൽ‌​യു​എ​ക്സ്ഇ സ്ക്രീ​നു​ക​ളും ഇ​വി​ടെ​യു​ണ്ടാ​കും. ഇ​തോ​ടെ കൊ​ച്ചി​യി​ൽ മൂ​ന്നി​ട​ങ്ങ​ളി​ലാ​യി പി​വി​ആ​ർ ഐ​നോ​ക്‌​സ് സ്‌​ക്രീ​നു​ക​ളു​ടെ എ​ണ്ണം 22 ആ​യി. കേ​ര​ള​ത്തി​ലാ​കെ ആ​റി​ട​ങ്ങ​ളി​ലാ​യി 42 സ്ക്രീ​നു​ക​ളാ​ണു​ള്ള​ത്.

Read More

റം​സാ​ന്‍-​വി​ഷു ച​ന്ത​ക​ള്‍ ന​ട​ത്താ​ന്‍ ഹൈ​ക്കോ​ട​തി അ​നു​മ​തി; 250 റം​സാ​ന്‍-​വി​ഷു ച​ന്ത​ക​ള്‍ തു​റ​ക്കും

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് റം​സാ​ന്‍-​വി​ഷു ച​ന്ത​ക​ള്‍ ന​ട​ത്താ​ന്‍ ഹൈ​ക്കോ​ട​തി അ​നു​മ​തി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​നു​മ​തി ന​ല്‍​കാ​ത്ത​തി​നെ​തി​രേ ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍റെ ഉ​ത്ത​ര​വ്. ച​ന്ത​ക​ള്‍​ക്കാ​യി സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച അ​ഞ്ചു​കോ​ടി രൂ​പ ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡി​ന് ഇ​പ്പോ​ള്‍ കൈ​മാ​റു​ന്ന​ത് വി​ല​ക്കു​ക​യും ചെ​യ്തു. തെ​ര​ഞ്ഞെ​ടു​പ്പു​സ​മ​യ​ത്ത് വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​ക​രു​തെ​ന്ന​തു​പോ​ലെ​ത​ന്നെ ബു​ദ്ധി​മു​ട്ടു​ന്ന ജ​ന​ങ്ങ​ള്‍​ക്ക് അ​ര്‍​ഹ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ള്‍ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​രു​തെ​ന്ന​തും ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​നു​മ​തി ന​ല്‍​കു​ന്ന​തെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ഉ​ത്സ​വ​ച്ച​ന്ത​ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്ക​രു​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ക​ര്‍​ശ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നും ഉ​ത്ത​ര​വ് വ്യ​ക്ത​മാ​ക്കു​ന്നു. റം​സാ​ന്‍-​വി​ഷു ച​ന്ത​ക​ള്‍ തു​ട​ങ്ങാ​ന്‍ ഫ്രെ​ബു​വ​രി 16നു​ത​ന്നെ തീ​രു​മാ​ന​മെ​ടു​ത്ത​താ​ണെ​ന്നും ഇ​ക്കാ​ര്യ​ങ്ങ​ള്‍ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​നു​മ​തി നി​ഷേ​ധി​ച്ചെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ര്‍​ജി സ​മ​ർ​പ്പി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ശേ​ഷം വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കു​ന്ന ന​ട​പ​ടി​ക​ളും പ്ര​ഖ്യാ​പ​ന​ങ്ങ​ളും ഉ​ണ്ടാ​ക​രു​തെ​ന്ന പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​നു​മ​തി നി​ഷേ​ധി​ച്ച​തെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ശ​ദീ​ക​ര​ണം. 250 റം​സാ​ന്‍-​വി​ഷു…

Read More

മൊ​ബൈ​ല്‍ പൈ​ലിംഗ് വാ​ഹ​നം ഇ​ടി​ച്ച് പ​ത്ര​വി​ത​ര​ണ​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം; വാ​ഹ​നം കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ക​ട​മു​റി​ക​ൾ ത​ക​ർ​ന്നു

പ​റ​വൂ​ർ: ചേ​ന്ദ​മം​ഗ​ലം ക​വ​ല​യി​ൽ മൊ​ബൈ​ല്‍ പൈ​ലി​ങ് വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ച്ചു​ക​യ​റി സൈ​ക്കി​ൾ യാ​ത്രി​ക​നാ​യ പ​ത്ര വി​ത​ര​ണ​ക്കാ​ര​ൻ ന​ന്തി​കു​ള​ങ്ങ​ര കു​റു​പ്പ​ന്ത​റ സോ​മ​ൻ (72) ത​ൽ​ക്ഷ​ണം മ​രി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സ​മീ​പ​ത്തെ പ​ഴ​യ ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ വാ​ഹ​നം ഇ​തി​ലെ ക​ട മു​റി​ക​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ത്തു. ഇ​ന്ന് പു​ല​ർ​ച്ചെ 3.30 ന് ​ആ​ലു​വ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വാ​ഹ​നം കാ​റി​ൽ ഇ​ടി​ച്ച ശേ​ഷ​മാ​ണ് സെ​ക്കി​ളി​ലും കെ​ട്ടി​ട​ത്തി​ലും ഇ​ടി​ച്ച​ത്. ഏ​ക​ദേ​ശം നൂ​റ് വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴെ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പ​ല​ച​ര​ക്ക്, ഹെ​ൽ​മ​റ്റ്, ഐ​സ്ക്രീം പാ​ർ​ല​ർ ക​ട​ക​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. മു​ക​ൾ​നി​ല​യി​ലെ മു​ൻ കോ​ൺ​ഗ്ര​സ് ഓ​ഫി​സ്, ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് ഓ​ഫീ​സ് എ​ന്നി​വ​യും നി​ലം​പൊ​ത്തി. പ​ള്ളി​ത്താ​ഴം സ്വ​ദേ​ശി​നി സി​സി​ലി സ​ണ്ണി​യു​ടെ​താ​ണ് കെ​ട്ടി​ടം. ടി​എ​ൻ 82 ടി 0864 ​ന​ന്പ​രി​ലു​ള്ള ഒ​എ​സ്ജി ക​മ്പ​നി​യു​ടെ വാ​ഹ​ന​മാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. പ​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന…

Read More

പൊന്നീച്ച പാറിച്ച് പൊന്നും വില; വീ​ണ്ടും റി​ക്കാ​ർ​ഡി​ട്ട് സ്വ​ർ​ണം; പ​വ​ന് വി​ല 52,250 രൂ​പ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍. ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 6,565 രൂ​പ​യും പ​വ​ന് 52,250 രൂ​പ​യു​മാ​യി. അ​മേ​രി​ക്ക​ന്‍ വി​പ​ണി ശ​നി​യാ​ഴ്ച ക്ലോ​സ് ചെ​യ്ത് 2303 ഡോ​ള​ര്‍ വ​രെ കു​റ​ഞ്ഞി​രു​ന്നു. ഇ​ന്ന് രാ​വി​ലെ റ​ഷ്യ​ന്‍ ന്യൂ​ക്ലി​യ​ര്‍ ടാ​ങ്കി​ന് നേ​രെ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്ന് സ്വ​ര്‍​ണ​വി​ല അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ല്‍ 2353 ഡോ​ള​ര്‍ വ​രെ എ​ത്തി. രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 83.24 ആ​ണ്. അ​തി​നെ ചൂ​വ​ടു​പി​ടി​ച്ചാ​ണ് ഇ​ന്ന് വി​ല​വ​ര്‍​ധ​ന​വ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ആ​റി​ലെ ബോ​ര്‍​ഡ് റേ​റ്റാ​യ ഗ്രാ​മി​ന് 6,535 രൂ​പ, പ​വ​ന് 52,280 രൂ​പ എ​ന്ന സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡാ​ണ് ഇ​ന്ന് ഭേ​ദി​ക്ക​പ്പെ​ട്ട​ത്. 2023 ഏ​പ്രി​ല്‍ എ​ട്ടി​ന് ഗ്രാ​മി​ന് 5580 രൂ​പ​യും പ​വ​ന് 44,640 രൂ​പ​യു​മാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ ഗ്രാ​മി​ന് 985 രൂ​പ​യും പ​വ​ന് 7,880…

Read More