ശ​ബ്ദ സ​ന്ദേ​ശ​ത്തി​ലൂ​ടെ ച​ലി​ക്കു​ന്ന വീ​ൽ​ചെ​യ​റു​മാ​യി വി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ

ഇ​ല​ഞ്ഞി: ശ​ബ്ദ സ​ന്ദേ​ശ​ത്തി​ലൂ​ടെ ച​ലി​ക്കു​ന്ന വീ​ൽ​ചെ​യ​റു​മാ​യി വി​സാ​റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ.കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്നാ​ണ് ആ​ശ​യം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ​ണ വി​ജ​യം കൈ​കാ​ലു​ക​ൾ ത​ള​ർ​ന്ന് വീ​ൽ​ചെ​യ​റി​ൽ ഇ​രു​ന്ന് ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന​വ​ർ​ക്ക് പ്ര​തീ​ക്ഷ​യു​ടെ പു​തു​വ​ഴി തു​റ​ക്കു​ക​യാ​ണ്. ശ​ബ്ദ സ​ന്ദേ​ശ​ത്തി​ലൂ​ടെ ച​ലി​ക്കു​ന്ന വീ​ൽ​ചെ​യ​ർ ല​ഭ്യ​മാ​യാ​ൽ, സ​ഹാ​യ​ത്തി​നാ​യി കാ​ത്തു നി​ൽ​ക്കാ​തെ സ്വ​ന്തം ല​ക്ഷ്യ​ങ്ങ​ളി​ലേ​ക്ക് സ്വ​യം എത്തിച്ചേരാം​.മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളാ​യ കെ.​ആ​ർ.​ഭാ​ഗ്യ​രാ​ജ്, എം.​അ​ക്ഷ​യ് കൃ​ഷ്ണ​ൻ, സി. ​സ്നേ​ഹ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ ​ക​സേ​ര നി​ർ​മി​ച്ച​ത്. പൂ​ർ​ണ​മാ​യും കോ​ള​ജി​ൽ നി​ർ​മി​ച്ച ക​സേ​ര​യു​ടെ നി​ർ​മാ​ണ​ത്തി​ന് പി​ന്നി​ൽ കോ​ള​ജി​ലെ അ​ധ്യാ​പ​ക​രാ​യ ഡോ. ​ടി.​ഡി. സു​ബാ​ഷ്, കെ. ​ഹി​മ എ​ന്നി​വ​രു​ടെ സ​ഹാ​യ​വും ഉ​ണ്ട്. ഒ​രാ​ഴ്ച്ച കൊ​ണ്ട് 20,000 രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് വീ​ൽ​ചെ​യ​ർ നി​ർ​മി​ച്ച​ത്. ച​ലി​ക്കു​ന്ന വീ​ൽ​ചെ​യ​റു​ക​ളു​ടെ ച​ക്ര​ങ്ങ​ൾ​ക്ക് ക​രു​ത്ത് പ​ക​രു​ന്ന​ത് ഇ​ന്ത്യ​ക്ക് കാ​റി​ന്‍റെ പ​ഴ​യ വൈ​പ്പ​ർ മോ​ട്ടോ​റു​ക​ളാ​ണ്. മോ​ട്ടോ​റി​ൽ ഘ​ടി​പ്പി​ച്ച സൈ​ക്കി​ളി​ന്‍റെ പ​ൽ​ച​ക്ര​ങ്ങ​ളും ചെ​യി​നും…

Read More

യു​വ​തി​യു​ടെ ഒ​ന്ന​ര പ​വ​ന്‍റെ മാ​ല പൊ​ട്ടി​ച്ചോ​ടി​; സിസിടിവി ദൃശ്യത്തിലെ കള്ളനെത്തേടി പോലീസ്

കൊ​ച്ചി: യു​വ​തി​യു​ടെ ഒ​ന്ന​ര പ​വ​ന്‍റെ മാ​ല പൊ​ട്ടി​ച്ചോ​ടി​യ ആ​ള്‍​ക്കാ​യി എ​ള​മ​ക്ക​ര പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9.15ന് ​പോ​ണേ​ക്ക​ര ഇ​ട​പ്പ​ള്ളി രാ​ഘ​വ​ന്‍ പി​ള്ള പാ​ര്‍​ക്കി​ന് സ​മീ​പം ജ​വാ​ന്‍ ക്രോ​സ് റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. ആ​ളൊ​ഴി​ഞ്ഞ വ​ഴി​യി​ലൂ​ടെ ന​ട​ന്നു​വ​രു​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ മാ​ല ക​ള്ള​ന്‍ പെ​ട്ടെ​ന്ന് പൊ​ട്ടി​ച്ചു ഓ​ടു​ക​യാ​യി​രു​ന്നു. ക​ള്ള​നു പു​റ​കേ യു​വ​തി ഓ​ടി​യെ​ങ്കി​ലും ഇ​യാ​ള്‍ ര​ക്ഷ​പ്പെ​ട്ടു. എ​ന്നാ​ല്‍ സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ​യി​ല്‍ ഇ​യാ​ളു​ടെ ദൃ​ശ്യം പ​തി​ഞ്ഞി​ട്ടു​ണ്ട്. ക​റു​ത്ത ടീ ​ഷ​ര്‍​ട്ടും ഷോ​ര്‍​ട്‌​സും ധ​രി​ച്ച ഇ​യാ​ള്‍ ചെ​രി​പ്പി​ല്ലാ​തെ ഓ​ടു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് സി​സി​ടി​വി​യി​ലു​ള്ള​ത്. ഇ​ത് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. സം​ഭ​വ​ത്തി​നു ശേ​ഷം ഇ​യാ​ള്‍ കൊ​ല്ല​ത്ത് നി​ന്ന് ഒ​രു ബൈ​ക്ക് മോ​ഷ്ടി​ച്ച​താ​യും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

Read More

ബ​ര്‍​ഗ​ര്‍ ഷോ​പ്പി​ലെ ആ​സാം സ്വ​ദേ​ശി​യു​ടെ പ​ണം സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്‍ ക​വ​ർ​ന്നു

കൊ​ച്ചി: കാ​ക്ക​നാ​ട് രാ​ജ​ഗി​രി​വാ​ലി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന റാം​സി ബ​ര്‍​ഗ​ര്‍ ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ആ​സാം സ്വ​ദേ​ശി​യു​ടെ ബാ​ഗി​ല്‍​നി​ന്ന് ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നാ​യ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്‍ പ​ണം ക​വ​ര്‍​ന്ന​താ​യി പ​രാ​തി. ബാ​ഗി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 12,000 രൂ​പ​യാ​ണ് ആ​സാം സ്വ​ദേ​ശി​യാ​യ മ​റ്റൊ​രാ​ള്‍ മോ​ഷ്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ​ത്. ക​ട​യു​ട​മ പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി ബി​ന്‍​ജു ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പ്ര​തി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കെ​ത്തി​ച്ച ബ​സി​ന്‍റെ ചി​ല്ല് ത​ക​ര്‍​ത്തു; ക​ണ്ണൂ​ര്‍ സ്വ​ദേ​ശി പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ല്‍

കൊ​ച്ചി: തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ള്‍​ക്കാ​യി എ​ത്തി​ച്ച ബ​സി​ന്‍റെ ചി​ല്ല് അ​ടി​ച്ചു​ത്ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ല്‍. മു​മ്പ് ബ​സ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഇ​യാ​ള്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. എ​റ​ണാ​കു​ളം മ​റൈ​ന്‍​ഡ്രൈ​വി​ലെ ഗ്രൗ​ണ്ടി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന സ്വ​കാ​ര്യ ബ​സി​ന്‍റെ ചി​ല്ലു​ക​ളാ​ണ് ത​ക​ര്‍​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സ​വും സ​മാ​ന​മാ​യ ആ​ക്ര​മ​ണം ബ​സി​ന് നേ​രെ​യു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ബ​സ് ഉ​ട​മ​ക​ള്‍ പ​റ​ഞ്ഞു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​ണ് ര​ണ്ടാ​മ​ത്തെ ആ​ക്ര​മ​ണ​വും. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് വൈ​റ്റി​ല മൊ​ബി​ലി​റ്റി ഹ​ബ്ബി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന​പ്പോ​ഴാ​ണ് ആ​ദ്യ സം​ഭ​വ​മു​ണ്ടാ​യ​ത്. രാ​ത്രി 10 ഓ​ടെ ബ​സി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി ചി​ല്ല് അ​ടി​ച്ച് ത​ക​ര്‍​ക്കു​ക​യാ​യി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ല്‍ മ​ര​ട് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ബ​സ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി​യ ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി മ​റൈ​ന്‍​ഡ്രൈ​വി​ല്‍ ബു​ധ​നാ​ഴ്ച എ​ത്തി​ച്ച​പ്പോ​ഴാ​യി​രു​ന്നു ര​ണ്ടാ​മ​ത്തെ സം​ഭ​വം. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്നു.

Read More

സ്വ​ര്‍​ണ വി​ല വ​ര്‍​ധ​ന: വി​ൽ​ക്കു​ന്ന​വ​ർ കൂ​ടു​ന്നു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ റി​ക്കാ​ര്‍​ഡ് മു​ന്നേ​റ്റം തു​ട​രു​മ്പോ​ള്‍ കൈ​യി​ലു​ള്ള സ്വ​ര്‍​ണം വി​റ്റ് പ​ണ​മാ​ക്കി മാ​റ്റു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന. പ്ര​തി​ദി​നം 20ല​ധി​കം പേ​രാ​ണ് പ​ഴ​യ സ്വ​ര്‍​ണം വി​ൽ​ക്കാ​നാ​യി കൊ​ച്ചി ന​ഗ​ര​ത്തി​ലെ വി​വി​ധ സ്വ​ര്‍​ണ​ക്ക​ട​ക​ളി​ലെ​ത്തു​ന്ന​തെ​ന്ന് ജ്വ​ല്ല​റി ഉ​ട​മ​ക​ള്‍ പ​റ​യു​ന്നു. സ്വ​ര്‍​ണം മാ​റ്റി വാ​ങ്ങാ​ന്‍ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും വ​ര്‍​ധ​ന ഉ​ണ്ടാ​യി​ട്ടു​ണ്ട്. 10,000 രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള വി​ൽ​പ്പ​ന​യ്ക്ക് ചെ​ക്കാ​ണ് ന​ല്‍​കു​ന്ന​ത്. ഗൂ​ഗി​ള്‍ പേ ​വ​ഴി പ​ണം ന​ല്‍​കു​ന്ന​തി​നാ​യു​ള്ള സൗ​ക​ര്യ​വും ഉ​ണ്ട്. ഇ​ന്ന് സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ കു​റ​വ് കു​റ​ഞ്ഞി​ട്ടു​ണ്ട്. ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 6,755 രൂ​പ​യും പ​വ​ന് 54,040 രൂ​പ​യു​മാ​യി. ക​ഴി​ഞ്ഞ 19ന് ​ഗ്രാ​മി​ന് 6,815 രൂ​പ​യും പ​വ​ന് 54,520 രൂ​പ​യു​മാ​യി​ട്ട് സ്വ​ര്‍​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍ എ​ത്തി​യി​രു​ന്നു. ക്ര​മാ​തീ​ത​മാ​യ വി​ല വ​ര്‍​ധ​ന മൂ​ലം സ്വ​ര്‍​ണം വി​റ്റ് പ​ണ​മാ​ക്കി മാ​റ്റു​ന്ന​താ​ണ് നി​ല​വി​ലെ ട്രെ​ന്‍​ഡെ​ന്ന് ഓ​ള്‍…

Read More

37.19 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍

കൊ​ച്ചി: വി​ല്പ​ന​യ്‌​ക്കെ​ത്തി​ച്ച 37.19 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍. ചേ​ര്‍​ത്ത​ല പ​ട്ട​ണ​ക്കാ​ട് ഗോ​കു​ലം ഹൗ​സി​ല്‍ ഗോ​കു​ലിനെയാണ് (28) കൊ​ച്ചി സി​റ്റി യോ​ദ്ധാ​വ് സ്‌​ക്വാ​ഡും തൃ​ക്കാ​ക്ക​ര പോ​ലി​സും ചേ​ര്‍​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. ബം​ഗ​ളൂ​രു​വി​ല്‍നി​ന്നു മ​യ​ക്കു​മ​രു​ന്ന് കേ​ര​ള​ത്തി​ല്‍ എ​ത്തി​ച്ച് വി​ല്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് പി​ടി​യി​ലാ​യ ഗോ​കു​ല്‍​സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ല്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ കാ​ക്ക​നാ​ട്,കൊ​ല്ലം​കു​ടി​മു​ക​ള്‍ റോ​ഡി​ലു​ള്ള ഡ​യ​മ​ണ്ട് ഇ​ന്‍ ലോ​ഡ്ജി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ല്‍ നി​ന്ന് 37.19 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. കാ​ക്ക​നാ​ട്, ഇ​ന്‍​ഫോ​പാ​ര്‍​ക്ക് ഭാ​ഗ​ത്തെ ഐ​ടി മേ​ഖ​ല​യി​ല്‍ ജോ​ലി​ക്കാ​ര്‍​ക്ക് വി​ല്പ​ന ന​ട​ത്തു​ന്ന​തി​നാ​യാ​ണ് ഇ​യാ​ള്‍ രാ​സ​ല​ഹ​രി എ​ത്തി​ച്ച​ത്. ഇ​യാ​ളു​ടെ സം​ഘ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ച്ചു വ​രു​ക​യാ​ണ്. പ്ര​തി​യെ ഉ​ച്ച​യ്ക്കു​ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Read More

വി​ദേ​ശ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്; ജെ​യ്‌​സ​ണെ​തി​രേ ഒ​രു കേ​സു കൂ​ടി

കൊ​ച്ചി: വി​ദേ​ശ ജോ​ലി വാ​ദ്ഗാ​നം ചെ​യ്ത് മു​ന്നൂ​റി​ല​ധി​കം യു​വാ​ക്ക​ളി​ല്‍​നി​ന്നും ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കേ​സി​ല്‍ തൊ​ടു​പു​ഴ കോ​ലാ​നി സ്വ​ദേ​ശി ക​ണ്ണ​ന്‍ എ​ന്ന വി​ളി​പ്പേ​രു​ള്ള ജെ​യ്‌​സ​ണെ(40) തി​രേ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് ഒ​രു കേ​സു കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഇ​തോ​ടെ ഇ​യാ​ള്‍​ക്കെ​തി​രെ​യു​ള്ള കേ​സു​ക​ളു​ടെ എ​ണ്ണം ഏ​ഴാ​യി. കേ​സി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​താ​യാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ഇ​യാ​ളു​ടെ ഭാ​ര്യ ജെ​ന്‍​സി ദേ​വ​സി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. 2018ല്‍ ​പ്ര​തി​യും ഭാ​ര്യ ജെ​ന്‍​സി ദേ​വ​സി​യും ചേ​ര്‍​ന്ന് തൊ​ടു​പു​ഴ​യി​ലും പി​ന്നീ​ട് 2021ല്‍ ​പാ​ലാ​രി​വ​ട്ടം ത​മ്മ​നം ഭാ​ഗ​ത്ത് ആ​രം​ഭി​ച്ച ക​ണ്ണ​ന്‍ ഇന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ എ​ന്ന സ്ഥാ​പ​നം മു​ഖേ​ന​യാ​യി​രു​ന്നു ത​ട്ടി​പ്പ്. സ്ഥാ​പ​ന​ത്തി​ന്‍റെ പ​ര​സ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം ന​ല്‍​കി കാ​ന​ഡ, ഓ​സ്‌​ട്രേ​ലി​യ, അ​ര്‍​മേ​നി​യ, ചെ​ക്ക് റി​പ്പ​ബ്ലി​ക്, പോ​ള​ണ്ട്, ലി​ത്വാ​നി​യ, മ​റ്റ് യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ജോ​ലി​യും വിസ​യും വാ​ഗ്ദാ​നം ചെ​യ്ത് നാ​ല് ല​ക്ഷം മു​ത​ല്‍ എ​ട്ട് ല​ക്ഷം…

Read More

വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച അ​സി. സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ര്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി എ​റ​ണാ​കു​ളത്തെ പ്രമുഖ മാളിലെ സ്റ്റോ​ർ ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച അ​തേ സ്ഥാ​പ​ന​ത്തി​ലെ അ​സി. സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ര്‍ അ​റ​സ്റ്റി​ല്‍. പാ​ല​ക്കാ​ട് ആ​ല​ത്തൂ​ര്‍ അ​ന്തൂ​ര്‍​ക്കാ​ട് വീ​ട്ടി​ല്‍ ര​മേ​ഷ് കൃ​ഷ്ണ(31)​യെ​യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്ര​താ​പ് ച​ന്ദ്ര​ന്‍, എ​സ്‌​ഐ ടി.​എ​സ്. ര​തീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മു​ള്ള പ്ര​തി സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ 19കാ​രി​യെ പ​രി​ച​യ​പ്പെ​ട്ട ശേ​ഷം വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. താ​ന്‍ ഭാ​ര്യ​യു​മാ​യി പി​രി​ഞ്ഞ് ക​ഴി​യു​ക​യാ​ണെ​ന്നും വി​വാ​ഹ​ബ​ന്ധം വേ​ര്‍​പ്പെ​ടു​ത്തി​യ ശേ​ഷം പ​രാ​തി​ക്കാ​രി​യെ വി​വാ​ഹം ചെ​യ്യാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍​കി വി​ശ്വ​സി​പ്പി​ച്ച് മാ​ര്‍​ച്ച് ഒ​മ്പ​ത് മു​ത​ല്‍ ഏ​പ്രി​ല്‍ ആ​റ് വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ വൈ​പ്പി​ന്‍ ബീ​ച്ചി​ലും ക​ച്ചേ​രി​പ്പ​ടി, ക​തൃ​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ളി​ലും കൊ​ണ്ടു​പോ​യി പ​ല ത​വ​ണ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Read More

വി​ദേ​ശജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്; കൂ​ടു​ത​ല്‍ പേ​ര്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​താ​യി സൂ​ച​ന

കൊ​ച്ചി: വി​ദേ​ശ ജോ​ലി വാ​ദ്ഗാ​നം ചെ​യ്ത് മു​ന്നൂ​റി​ല​ധി​കം യു​വാ​ക്ക​ളി​ല്‍​നി​ന്നും ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കേ​സി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​താ​യി സൂ​ച​ന. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൊ​ടു​പു​ഴ കോ​ലാ​നി സ്വ​ദേ​ശി ക​ണ്ണ​ന്‍ എ​ന്ന വി​ളി​പ്പേ​രു​ള്ള ജെ​യ്‌​സ​ണ്‍(40) ആ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. 2018ല്‍ ​പ്ര​തി​യും ഭാ​ര്യ ജെ​ന്‍​സി ദേ​വ​സി​യും ചേ​ര്‍​ന്ന് തൊ​ടു​പു​ഴ​യി​ലും പി​ന്നീ​ട് 2021ല്‍ ​പാ​ലാ​രി​വ​ട്ടം ത​മ്മ​നം ഭാ​ഗ​ത്ത് ആ​രം​ഭി​ച്ച ക​ണ്ണ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ എ​ന്ന സ്ഥാ​പ​നം മു​ഖേ​ന​യാ​യി​രു​ന്നു ത​ട്ടി​പ്പ്. സ്ഥാ​പ​ന​ത്തി​ന്‍റെ പ​ര​സ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം ന​ല്‍​കി കാ​ന​ഡ, ഓ​സ്‌​ട്രേ​ലി​യ, അ​ര്‍​മേ​നി​യ, ചെ​ക്ക് റി​പ്പ​ബ്ലി​ക്, പോ​ള​ണ്ട്, ലി​ത്വാ​നി​യ, മ​റ്റ് യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ജോ​ലി​യും വി​സ​യും വാ​ഗ്ദാ​നം ചെ​യ്ത് നാ​ല് ല​ക്ഷം മു​ത​ല്‍ എ​ട്ട് ല​ക്ഷം രൂ​പ വ​രെ ചെ​ല​വു വ​രു​മെ​ന്ന് കാ​ണി​ച്ച് ക​രാ​റെ​ഴു​തി. അ​തി​നു ശേ​ഷം പ്ര​തി​ക​ള്‍ അ​ഡ്വാ​ന്‍​സ് തു​ക​യാ​യി ഒ​രു ല​ക്ഷം മു​ത​ല്‍ മൂ​ന്ന് ല​ക്ഷം രൂ​പ വ​രെ വാ​ങ്ങി​യെ​ടു​ത്ത്…

Read More

ചോ​ദ്യം ചെ​യ്യ​ലി​ന്‍റെ പേ​രി​ല്‍ പീ​ഡ​നം; ഇ​ഡി​ക്കെ​തി​രാ​യ സി​എം​ആ​ര്‍​എ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: എ​ക്‌​സാ​ലോ​ജി​ക്കു​മാ​യു​ള്ള ഇ​ട​പാ​ടി​ലെ ഇ​ഡി ന​ട​പ​ടി​ക​ള്‍​ക്കെ​തി​രെ സി​എം​ആ​ര്‍​എ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രും, എം​ഡി ശ​ശി​ധ​ര​ന്‍ ക​ര്‍​ത്ത​യും സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​ക​ള്‍ ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ചോ​ദ്യം ചെ​യ്യ​ലി​ന്‍റെ പേ​രി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ഉ​ദ്യോ​ഗ​സ്ഥ​ര്‍ പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രാ​തി. വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​യെ 24 മ​ണി​ക്കൂ​റോ​ളം ചോ​ദ്യ​ചെ​യ്ത​ത് നി​യ​മ​വി​രു​ദ്ധ​മെ​ന്നും സി​എം​ആ​ര്‍​എ​ല്‍ ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ചോ​ദ്യം ചെ​യ്ത​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം സൂ​ക്ഷി​ച്ചു​വ​യ്ക്ക​ണ​മെ​ന്നും ഹാ​ജ​രാ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്ക​ണ​മെ​ന്നും സി​എം​ആ​ര്‍​എ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ല്‍ ഇ​ഡി ഇ​ന്ന് കോ​ട​തി​യി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കും. പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ള്‍ ഇ​ഡി പ​രി​ശോ​ധി​ക്കു​ന്നുകേ​സി​ല്‍ ഇ​ഡി പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. അ​തേ സ​മ​യം, വ​രു ദി​വ​സ​ങ്ങ​ളി​ലും സി​എം​ആ​ര്‍​എ​ല്‍ ജീ​വ​ന​ക്കാ​രു​ടെ ചോ​ദ്യം ചെ​യ്യ​ല്‍ തു​ട​രു​മെ​ന്നാ​ണ് സൂ​ച​ന. ഇ​ന്ന​ലെ ചീ​ഫ് ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ പി. ​സു​രേ​ഷ്‌​കു​മാ​ര്‍, മു​ന്‍ കാ​ഷ്യ​ര്‍ വി.​ വാ​സു​ദേ​വ​ന്‍ എ​ന്നി​വ​രെ​യാ​ണ് ഇ​ഡി വീ​ണ്ടും ചോ​ദ്യം​ചെ​യ്ത​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ള്‍ വീ​ണ വി​ജ​യ​ന്‍റെ ഐ​ടി ക​മ്പ​നി​യാ​യ…

Read More