വളർത്തുനായയുടെ ആക്രമണം;  പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​യാൾക്കെതിരേ വടിവാടൾ ആക്രമണം; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

ചാ​ത്ത​ന്നൂ​ർ: പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ പേ​രി​ൽ യു​വാ​വി​നെ​യും ത​ട​സം പി​ടി​ക്കാ​നെ​ത്തി​യ​യാ​ളെ​യും ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച ഗു​ണ്ടാ​സം​ഘ​ത്തി​ൽ​പ്പെ​ട്ട ഒ​രാ​ളെ ഇ​ര​വി​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഘ​ത്തി​ൽ​പ്പെ​ട്ട മ​റ്റു​ള്ള​വ​ർ​ക്കാ​യി പോ​ലീ​സ് തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. ഇ​ര​വി​പു​രം വ​ട​ക്കും​ഭാ​ഗം ഫി​ലി​പ്പ് മു​ക്ക് പ​വി​ത്രം ന​ഗ​റി​ൽ കൊ​ച്ചി ല്ലം ​വീ​ട്ടി​ൽ ജാ​ക്സ​ൺ (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ആ​റി​ന് ഇ​ര​വി​പു​രം തെ​ക്കും​ഭാ​ഗം സെ​ന്‍റ് ജോ​സ​ഫ് കു​രി​ശ​ടി​ക്ക് സ​മീ​പം ആ​യി​രു​ന്നു ആ​ക്ര​മ​ണം. വാ​ളു​മാ​യെ​ത്തി​യ ആ​റം​ഗ സം​ഘം സ്ഥ​ല​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച ശേ​ഷം തെ​ക്കും​ഭാ​ഗം ചാ​നാ ക്ക​ഴി​കം സെ​ന്‍റ് ജോ​സ​ഫ് ന​ഗ​ർ 54 ചാ​നാ​ക്ക ഴി ​കം വീ​ട്ടി​ൽ ജോ​ഷി (36) ഇ​യാ​ളു​ടെ സു​ഹൃ​ത്തും അ​യ​ൽ​വാ​സി​യു​മാ​യ സി​ൻ​സ​ൻ (52)എ​ന്നി​വ​രെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ ഇ​രു​വ​രും ഇe​പ്പാ​ഴും ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണ്. ജോ​ഷി​യെ ആ​ക്ര​മി​ക്കു​ന്ന​തു ക​ണ്ട് ത​ട​സം പി​ടി​ക്കാ​നെ​ത്തി​യ സി​ൻ​സ​നെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.​ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ഒ​രു പ്ര​തി​യു​ടെ…

Read More

വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ഒ​രേ സ്വ​ര​ത്തി​ൽ പ​റ​യു​ന്നു, ഈ അ​വാ​ർ​ഡ് ​ജ​യിം​സ് സാറിനുള്ളത് തന്നെ…

ഹെ​ന്‍​ട്രി ജോ​ൺ ക​ല്ല​ടകു​ണ്ട​റ: കി​ഴ​ക്കേ​ക​ല്ല​ട സി​വി​കെ​എം ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ലെ ഹ​യ​ർ സെ​ക്ക​ന്‍റ​റി വി​ഭാ​ഗം സം​സ്കൃ​ത അ​ധ്യാ​പ​ക​ൻ ഡി. ​ജ​യിം​സി​ന് ല​ഭി​ച്ച സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് അ​ർ​ഹ​ത​യ്ക്കു​ള്ള അം​ഗീ​കാ​ര​മാ​യി. ല​ളി​ത ജീ​വി​ത​ത്തി​ന് ഉ​ട​മ​യും അ​നു​ക​ര​ണീ​യ​നാ​യ അ​ധ്യാ​പ​ക​നു​മാ​ണ് ഇ​ദ്ദേ​ഹ​മെ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ഒ​രേ സ്വ​ര​ത്തി​ൽ പ​റ​യു​ന്ന​ത്. 1999ൽ ​ല​ക്ഷ​ദ്വീ​പി​ലെ ക​വ​ര​ത്തി ഗ​വ. ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നാ​യാ​ണ് ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച​ത്. ര​ണ്ടാ​യി​ര​ത്തി​ൽ സി​വി​കെ​എം ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ സം​സ്കൃ​ത അ​ധ്യാ​പ​ക​നാ​യി. 2004 മു​ത​ൽ 2012 വ​രെ​യു​ള്ള കാ​ല​ഘ​ട്ടം സ്കൂ​ളി​ൽ പ്രി​ൻ​സി​പ്പ​ലാ​യി ജോ​ലി നോ​ക്കി. തു​ട​ർ​ന്ന് ക​രി​യ​ർ ഗൈ​ഡ​ൻ​സ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യി. നി​ല​വി​ൽ ഹ​യ​ർ സെ​ക്ക​ന്‍റ​റി പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള ഉ​ത്തി​ഷ്ഠ​ത പ​ദ്ധ​തി​യു​ടെ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. ഹ​യ​ർ സെ​ക്ക​ന്‍റ​റി വി​ഭാ​ഗ​ത്തി​ലെ 30 അ​ധ്യാ​പ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ഉ​ത്തി​ഷ്ഠ​ത പ​ദ്ധ​തി. കൊ​ല്ല​ത്തെ കോ​വി​ഡ് സെ​ന്‍റ​റി​ൽ വെ​ൽ​ഫ​യ​ർ ഓ​ഫീ​സ​റാ​ണി​പ്പോ​ൾ.…

Read More

മു​പ്പ​ത് വ​ർ​ഷ​മാ​യി ത​രി​ശു കി​ട​ന്ന പ​ന്ത്ര​ണ്ട് ഏ​ക്ക​റി​ൽ നെ​ൽ​കൃ​ഷി​യി​റ​ക്കി; ഞാറുനടീലിന് നേതൃത്വം നൽകി എംഎൽഎ

ചാ​ത്ത​ന്നൂ​ർ: മു​പ്പ​ത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ത​രി​ശ് കി​ട​ന്ന പ​ന്ത്ര​ണ്ടേ​ക്ക​ർ നി​ല​ത്തി​ൽ ന​ട​ക്ക​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് കൃ​ഷി​യി​റ​ക്കി. സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി പ്ര​കാ​രം ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത്, കൃ​ഷി​ഭ​വ​ൻ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് നെ​ൽ​കൃ​ഷി. പാ​രി​പ്പ​ള്ളി എ​ഴി​പ്പു​റം ഗു​രു​നാ​ഗ​പ്പ​ൻ​കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ ഏ​ലാ​യി​ലാ​ണ് നെ​ൽ​കൃ​ഷി ആ​രം​ഭി​ച്ച​ത്. ഞാ​റു​ന​ടീ​ൽ ഉ​ത്സ​വം ജി.​എ​സ്.​ജ​യ​ലാ​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ വി.​ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​നി​ന്ധു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ.​സു​ന്ദ​രേ​ശ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ.​എം. ഷി​ബു, ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി.​ഗ​ണേ​ശ്, പ്രൈ​മ​റി കോ-​ഓ​പ്പ​റേ​റ്റീ​വ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​സേ​തു​മാ​ധ​വ​ൻ, ജി​ല്ലാ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ എം ​ജ​ല​ജ, പി.​മു​ര​ളീ​ധ​ര​ൻ, എ​ൽ. ര​ജ​നി, ഷൈ​ല അ​ശോ ക​ദാ​സ്, ജ​യ​ശ്രീ സു​ഗ​ത​ൻ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കൃ​ഷി വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ വി.​എ​ൻ.​ഷി​ബു​കു​മാ​ർ, കൃ​ഷി ഓ​ഫീ​സ​ർ ധ​ന്യാ​കൃ​ഷ്ണ​ൻ.​എം.​എ​സ്.​പ്ര​മോ​ദ്, ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ…

Read More

കരിമണലിന്‍റെ നാട് തെരഞ്ഞടുപ്പിനൊരുങ്ങി… ചവറയിൽ എതിരാളിയെ കാത്ത് ഷിബു ബേബിജോൺ

രാജീവ് ഡി. പരിമണം കൊ​ല്ലം: എ​ൻ. വി​ജ​യ​ൻ​പി​ള്ള​യു​ടെ മ​ര​ണ​ത്തെ​തു​ട​ർ​ന്ന് ഒ​ഴി​വ് വ​ന്ന ച​വ​റ മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ മു​ന്ന​ണി​ക​ളു​ടെ യു​വ​ജ​ന സം​ഘ​ട​ന​ക​ൾ സാ​മൂഹിക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ചാ​ര​ണം തു​ട​ങ്ങി. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ആ​ർ​എ​സ്പി​യി​ലെ ഷി​ബു​ബേ​ബി ​ജോ​ണിനെ പാ​ർ​ട്ടി ത​ന്നെ പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞു. വ​രും ദി​വ​സം യു​ഡി​എ​ഫ് പ്ര​ഖ്യാ​പ​ന​വും ഉ​ണ്ടാ​കും. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി​ജ​യ​ൻ​പി​ള്ള​യു​ടെ മ​ക​ൻ ഡോ.​വി. സു​ജി​ത്ത് ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​രു​ടെ പേ​രു​ക​ൾ പ​റ​ഞ്ഞു​കേ​ൾ​ക്കു​ന്നു​ണ്ട്. ഇ​രു​മു​ന്ന​ണി​ക​ളും വാ​ശി​യേ​റി​യ മ​ത്സ​രം ത​ന്നെ​യാ​യി​രി​ക്കും കാ​ഴ്ച​വെ​യ്ക്കു​ക. സീ​റ്റ് നി​ല​നി​ർ​ത്താ​ൻ എ​ൽ​ഡി​എ​ഫ് ക​ഴി​ഞ്ഞ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ൽ 6189 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ഷി​ബു​ബേ​ബിജോ​ണി​നെ വി​ജ​യ​ൻ​പി​ള്ള പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. അ​തേ​സ​മ​യം ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ​രി​ൽ 27568 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് ച​വ​റ മ​ണ്ഡ​ല​ത്തി​ൽ പ്രേ​മ​ച​ന്ദ്ര​ന് ല​ഭി​ച്ച​ത്. സീ​റ്റ് നി​ല​നി​ർ​ത്താ​ൻ എ​ൽ​ഡി​എ​ഫ് പൊ​രി​ഞ്ഞ​പോ​രാ​ട്ടം ത​ന്നെ ച​വ​റ​യി​ൽ കാ​ഴ്ച​വ​യ്ക്കും. വ​രു​ന്ന അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഈ ​വി​ജ​യം സ്വാ​ധീ​ന​മു​ണ്ടാ​ക്കു​മെ​ന്ന​തും ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും മു​ന്ന​റി​യി​പ്പാ​ണ്. ആ​ർ​എ​സ്പി​യു​ടെ​യും കോ​ൺ​ഗ്ര​സി​ന്‍റെ​യും…

Read More

 നാടൻ ബോംബ് നിർമാണം; ആൾതാമസമില്ലാത്ത വീട്ടിൽ ഒളിച്ചു കഴിയുകയായിരുന്ന രണ്ടു പ്രതികൾ കൂടി പോലീസ് പിടിയിൽ

ചാ​ത്ത​ന്നൂ​ർ: ല​ഹ​രി സം​ഘ​ങ്ങ​ൾ ത​ങ്ങു​ന്ന കേ​ന്ദ്ര​ത്തി​ൽ നി​ന്നും നാ​ട​ൻ ബോം​ബു​ക​ളും മാ​ര​കാ​യു​ധ​ങ്ങളും ​പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ലും ഉ​ളി​യ​നാ​ട് അ​പ്പു​പ്പ​ൻ​കാ​വി​ൽ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്പി​ച്ച കേ​സി​ലും പ്ര​തി​ക​ളാ​യ ര​ണ്ടു പേ​രെ ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മീ​നാ​ട് കി​ഴ​ക്കും​ക​ര കൊ​ല്ലാ​ക്കു​ഴി കൊ​ച്ചു കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ ഷാ​ൻ (28) ചാ​ത്ത​ന്നൂ​ർ കോ​യി​പ്പാ​ട് രാ​ജീ​വ് ഗാ​ന്ധി കോ​ള​നി​യി​ൽ പ്രി​യ ഭ​വ​നി​ൽ വി​ഷ്ണു (28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 29 ന് ​ചാ​ത്ത​ന്നൂ​ർ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ൽ​ ഷ​ാന്‍റെ വീ​ട്ടി​ൽ നി​ന്നും നാ​ട​ൻ ബോം​ബു​ക​ളും ക​ഞ്ചാ​വും മാ​ര​കാ​യു​ധ​ങ്ങ​ളും പി​ടികു​ടി​യി​രു​ന്നു. എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് ഷാ​ൻ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​രെ അ​ന്ന് എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും പി​ന്നീ​ട് കേ​സ് പോ​ലി​സി​ന് കൈ​മാ​റു​ക​യും ചെ​യ്തി​രു​ന്നു.ഉ​ളി​യ​നാ​ട് കാ​രം​കോ​ട് അ​പ്പു​പ്പ​ൻ​കാ​വി​ന് സ​മീ​പം പ​ട​ക്കം പൊ​ട്ടി​ച്ചു ഭീക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്പി​ക്കു​ക​യും ക​ട​ക​ൾ…

Read More

പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ക്കേസിൽപ്പെട്ട പ്രതികൾ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ട്ട കേ​സ്: ര​ണ്ടുപേർ കൂടി അ​റ​സ്റ്റി​ൽ

ചാ​ത്ത​ന്നൂ​ർ: പോ​ക്സോ കേസി​ലെ​യും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ​യും പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്പി​ച്ച ശേ​ഷം വി​ല​ങ്ങു​മാ​യി ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്ത കേ​സി​ലെ ര​ണ്ടു പ്ര​തി​ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ ക​ല്ലു​വാ​തു​ക്ക​ൽ പു​ലി​ക്കു​ഴി ച​രു​വി​ള വീ​ട്ടി​ൽ മ​നു (ക​ണ്ണ​ൻ – 28) സം​ഗീ​ത് (ചി​ന്നു​ക്കു​ട്ട​ൻ (20) എ​ന്നി​വ​രെ​യാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി പോ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്.​ കേ​സി​ലെ ഒ​ന്നാം പ്ര​തി ച​രു​വി​ള വീ​ട്ടി​ൽ ജി​ത്തു (24) വി​നെ പോ​ലീ​സ് ക​രു​വാ​ര​ത്തെ ഒ​രു പാ​റ​ക്വാ​റി​യി​ൽ ഒ​ളി​വി​ൽ ക​ഴി​യ​വേ ര​ണ്ട് ദി​വ​സം മു​മ്പ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. 14-കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക​ളാ​യ ഇ​വ​ർ​ക്കെ​തി​രെ പാ​രി​പ്പ​ള്ളി പോ​ലീ​സ് പോ​ക്സോ കേ​സ് എ​ടു​ത്തി​രു​ന്നു. ​പ്ര​തി​ക​ൾ പ​ര​വൂ​ർ പെ​രു​മ്പു​ഴ യ​ക്ഷി​ക്കാ​വ് കോ​ള​നി​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന വി​വ​രം അ​റി​ഞ്ഞ് ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പോ​ലീ​സ് പെ​രു​മ്പാ​ഴ​യി​ലെ​ത്തി ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തപ്പോഴാണ് ​സിപിഒ അ​നു​പിനെ ​കു​ഴി​യി​ലേ​യ്ക്ക് ത​ള്ളി​യി​ട്ട ശേ​ഷം ജി​ത്തു…

Read More

ഒ​റ്റ​ക്ക​ൽ ദൃ​ശ്യ ഗോ​പു​രത്തെ സഞ്ചാരികൾ കൈയൊഴിഞ്ഞു; കാട് കയറി തകർച്ചയിൽ ഗോപുരം

പു​ന​ലൂ​ർ: ഒ​റ്റ​ക്ക​ൽ ദൃ​ശ്യ ഗോ​പു​രം അ​പ​ക​ട ഭീ​തി​യി​ൽ. ലോ​ക ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ ഏ​റെ സ്ഥാ​നം നേ​ടി​യ ഒ​ന്നാ​ണ് തെ​ന്മ​ല ഇ​ക്കോ ടൂ​റി​സം. ഇ​തി​ന്‍റെ ഭാഗമാ​യി സ​ഞ്ചാ​രി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ച്ചു വ​ന്ന ഒ​ന്നാ​ണ് ഒ​റ്റ​ക്ക​ൽ വി​യ​ർ ഡാ​മി​ന് സ​മീ​പ​മു​ള്ള​തും കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീയപാ​ത​യോ​ര​ത്ത് സ്ഥി​തി ചെ​യ്യു​ന്ന​തു​മാ​യ ഒ​റ്റ​ക്ക​ൽ ദൃ​ശ്യ​ഗോ​പു​രം. എ​ന്നാ​ൽ ഇ​ന്ന് ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​നൊ​പ്പം ദൃ​ശ്യ​ഗോ​പു​ര​വും ത​ക​ർ​ച്ച​യെ നേ​രി​ടു​ക​യാ​ണ്. ദൃ​ശ്യ ഗോ​പു​ര​ത്തി​ന് ചു​റ്റു​പാ​ടും കാ​ടു​മൂ​ടി, ഗോ​പു​ര​ത്തി​ന് മു​ക​ളി​ലെ കൈ​വ​രി​ക​ൾ ത​ക​ർ​ന്നും, പെ​യി​ന്‍റ് മ​ങ്ങി​യും ഇ​ന്ന് സ​ഞ്ചാ​രി​ക​ൾ തി​രി​ഞ്ഞു നോ​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ് ഉ​ള്ള​ത്. ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്ന​തോ​ടെ സ​ഞ്ചാ​രി​ക​ൾ ഏ​റെ​യെ​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ ക​രു​തി​യി​രു​ന്ന സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ഒ​റ്റ​ക്ക​ൽ വി​യ​ർ ഡാം ​മ​റ്റ് ന​യ​ന മ​നോ​ഹ​ര വി​ദൂ​ര​ക്കാ​ഴ്ച​ക​ളും കാ​ണാ​ൻ ക​ഴി​യു​ന്ന ഇ​വി​ടെ പാ​ർ​ക്കിം​ഗ് ഫീ​സ് ഉ​ൾ​പ്പെ​ടെ എ​ല്ലാം സൗ​ജ​ന്യ​മാ​ണ് എ​ന്നി​രി​ക്കി​ലും ദേ​ശീ​യ പാ​ത​യോ​ര​ത്തെ ഈ ​ദൃ​ശ്യ​ഗോ​പു​രം സ​ഞ്ചാ​രി​ക​ളും കൈ​യൊ​ഴി​ഞ്ഞ…

Read More

പോ​ലീ​സി​നെ ആ​ക്ര​മി​ച്ച സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ

കൊ​ട്ടാ​ര​ക്ക​ര: ന​ഗ​ര​ത്തി​ലെ ഇ​ല​ക്ട്രോ​ണി​ക്‌​സ് ക​ട​യി​ലെ ജീ​വ​ന​ക്കാ​ര്‍ പോ​ലീ​സി​നെ ആ​ക്ര​മി​ച്ചു.​ അ​ക്ര​മ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ നാ​ല് ജീ​വ​ന​ക്കാ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പു​ല​മ​ണ്‍ – തി​രു​വ​ന​ന്ത​പു​രം റോ​ഡി​ലെ പ്ര​മു​ഖ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​യ മു​ണ്ട​ക്ക​യം സ്വ​ദേ​ശി അ​ശ്വി​ന്‍, ഇ​ള​മാ​ട് സ്വ​ദേ​ശി​ക​ളാ​യ ആ​ല്‍​ബി​ന്‍, പ്ര​വീ​ണ്‍, അ​ര്‍​ക്ക​ന്നൂ​ര്‍ സ്വ​ദേ​ശി വി​ഷ്ണു എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. രാ​ത്രി​യി​ല്‍ സ​ഥാ​പ​നം അ​ട​ച്ച​ശേ​ഷം മു​ന്നി​ലി​രു​ന്ന് ജീ​വ​ന​ക്കാ​ര്‍ മ​ദ്യ​പി​ക്കു​ക​യും സം​ഘ​ര്‍​ഷം ഉ​ണ്ടാ​വു​ക​യും ചെ​യ്തു. സം​ഭ​വം അ​റി​ഞ്ഞ് പ​ട്രോ​ളിം​ഗ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സെ​ത്തി അ​നു​ന​യി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സി​ന് നേ​രെ​യാ​യി ആ​ക്ര​മ​ണം. ഗു​ണ്ടാ സ്‌​റ്റൈ​ലി​ല്‍ സം​ഘം ചേ​ര്‍​ന്ന ഇ​വ​ര്‍ പൊ​ലീ​സി​ന് നേ​രെ അ​ക്ര​മം അ​ഴി​ച്ച് വി​ട്ടു. വി​വ​രം അ​റി​ഞ്ഞ് കൂ​ടു​ത​ല്‍ പോ​ലീ​സെ​ത്തി നാ​ല് പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

Read More

മൂന്ന് വർഷത്തെ ശമ്പളം മാറ്റിവച്ചു നിർദ്ധന കുടുംബത്തിന് വീടു നിർമിച്ചു നൽകി ബാബു; ച​വ​റ എം​എ​ല്‍​എ​യു​ടെ സ്മ​ര​ണാ​ർ​ഥം നി​ര്‍​മി​ച്ച ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം നാ​ളെ

ച​വ​റ: ച​വ​റ എം​എ​ല്‍​എ​യാ​യി​രു​ന്ന എ​ന്‍.​വി​ജ​യ​ന്‍​പി​ള​ള​യു​ടെ സ്മ​ര​ണ​ക്കാ​യി എം​എ​ല്‍​എ​യു​ടെ ഓ​ഫീ​സി​ലെ സ്റ്റാ​ഫ് ത​നി​ക്ക് കി​ട്ടി​യ ശ​മ്പ​ളം മാ​റ്റി വെ​ച്ച് നി​ര്‍​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ല്‍ ദാ​നം നാ​ളെ രാ​വി​ലെ 10ന് ​ന​ട​ക്കും. എം​എ​ല്‍​എ​ക്കൊ​പ്പം മൂ​ന്ന​ര​വ​ര്‍​ഷം ജോ​ലി ചെ​യ്ത​തി​ന് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ശ​മ്പ​ള​മാ​യി​ക്കി​ട്ടി​യ ആ​റ് ല​ക്ഷം രൂ​പ കൊ​ണ്ട് വീ​ടി​ല്ലാ​ത്ത ഒ​രു കു​ടും​ബ​ത്തി​ന് വീ​ട് ന​ല്‍​കു​മ്പോ​ള്‍ അ​ത് മ​ണ്‍​മ​റ​ഞ്ഞ് പോ​യ എം​എ​ല്‍​എ​ക്കു​ള​ള സ്‌​നേ​ഹ സ്മാ​ര​കം കൂ​ടി ഒ​രു​ക്കു​ക​യാ​ണ് ബാ​ബു.​ ത​നി​ക്ക് കി​ട്ടു​ന്ന ശ​ന്പ​ള​ത്തി​ല്‍ നി​ന്ന് ഒ​രു രൂ​പ പോ​ലും എ​ടു​ക്കാ​തെ പ്ര​തി​ഫ​ലം വാ​ങ്ങാ​തെ എം​എ​ല്‍​എ​യു​ടെ ഓ​ഫീ​സി​ല്‍ ജോ​ലി ചെ​യ്ത് വ​രു​ക​യാ​യി​രു​ന്നു എ​ഴു​ത്തു​കാ​ര​ന്‍ കൂ​ടി​യാ​യ ഇ​ദ്ദേ​ഹം. ​ കൊ​ല്ല​പ്പ​ണി​ക്കാ​ര​നാ​യ പു​തു​ക്കാ​ട് പു​ള​ള​വന്‍റയ്യ​ത്ത് പ​ടീ​റ്റ​തി​ല്‍ വി​ജ​യ​നും കു​ടും​ബ​ത്തി​നു​മാ​ണ് വീ​ട് ബാ​ബു വി​കാ​സ് എംഎ​ല്‍എ​യു​ടെ സ്മ​ര​ണാ​ര്‍​ഥം സ്‌​നേ​ഹ​സ​മ്മാ​ന​മാ​യി ന​ല്‍​കു​ന്ന​ത്.​’ എം​എ​ല്‍​യു​ടെ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കു​മ്പോ​ള്‍ ലൈ​ഫ് പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി അ​ര്‍​ഹ​രാ​യ ഒ​രു കു​ടും​ബ​ത്തി​ന് ത​നി​ക്ക് കി​ട്ടു​ന്ന തു​ക ന​ല്‍​ക​ണം…

Read More

ഓ​ണ​ക്കാ​ല​ത്തെ നി​യ​ന്ത്ര​ണ​മി​ല്ലാ​യ്മ​യും നിബന്ധനകൾ തെറ്റിച്ചുള്ള തൊ​ഴി​ൽ​ശാ​ല ക​ളി​ലെ പ്രവർത്തനവും കൊ​ട്ടാ​ര​ക്ക​ര​യി​ൽ കോവിഡ് വ്യാ​പ​നം കൂ​ടു​ന്നു

കൊ​ട്ടാ​ര​ക്ക​ര: നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്ന കോ​വി​ഡ് വ്യാ​പ​നം കൊ​ട്ടാ​ര​ക്ക​ര​യി​ൽ കൂ​ടു​ന്നു. ഓ​ണ​ക്കാ​ല​ത്തെ നി​യ​ന്ത്ര​ണ​മി​ല്ലാ​യ്മ​യും തൊ​ഴി​ൽ​ശാ​ല ക​ളി​ൽ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ചു​ള്ള തൊ​ഴി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണ് രോ​ഗ​ബാ​ധ​കൂ​ടാ​ൻ കാ​ര​ണം. ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​ത്. അ​ക​ലം പാ​ലി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ തൊ​ഴി​ലു​ട​മ​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച് ഒ​രു തൊ​ഴി​ലാ​ളി സം​ഘ​ട​ന​യും ലേ​ബ​ർ വ​കു​പ്പും മു​ന്നോ​ട്ട് വ​ന്നി​ട്ടി​ല്ല. ഇ​ന്ന​ലെ പു​ത്തൂ​രി​ലെ ഒ​രു ക​ശു​വ​ണ്ടി ഫാ​ക്ട​റി​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​രോ​ഗ്യ വ​കു​പ്പു പ്ര​ത്യേ​ക​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​ശോ​ധ​ന​യി​ൽ ചി​ല സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ 164 ആ​ന്‍റിജ​ൻ ടെ​സ്റ്റാ​ണ് ന​ട​ന്ന​ത്.​ പ​ത്ത് പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. മൈ​ലം – 2, വെ​ട്ടി​ക്ക​വ​ല – 2, ഉ​മ്മ​ന്നൂ​ർ – 1, ക​രീ​പ്ര – 2, കൊ​ട്ടാ​ര​ക്ക​ര – 1 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്കു​ക​ൾ. കൊ​ട്ടാ​ര​ക്ക​ര സ​ബ് ജ​യി​ലി​ലെ…

Read More